ഈ ഓണത്തിന് എല്ലാ ഫോണുകളും പകുതി വിലയ്ക്ക് | blishoper mobail accessories Kozhikode

Поделиться
HTML-код
  • Опубликовано: 13 сен 2024
  • കിടിലം ഓണം ഓഫർ ഇവിടത്തെ ഫോണുകൾക്ക് | blishoper mobail accessories
    New and used mobile phones showroom in kerala
    Kozhikode koduvalli nellamkandy
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #2024
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    #iphone
    #honorx9b
    #sony sony
    #samsung sam
    #googlepixel
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/...
    Apple Store:-blishoper.com/ios

Комментарии • 624

  • @psg7233
    @psg7233 15 дней назад +75

    ഷാലു ഞാൻ അടിവാരം ആണ് നിങ്ങടെ വീഡിയോ കണ്ട് ഞാൻ അവിടെ ചെന്നു എല്ലാ ഫോണിനും 2000 മുതൽ 3000 വരെ വില കൂടുതൽ ആണ് പിന്നെ ഞാൻ താമരശ്ശേരി poyane എടുത്തത്

    • @sunilkumararickattu1845
      @sunilkumararickattu1845 15 дней назад +8

      🎉
      You are the man❤

    • @subramanianunni7993
      @subramanianunni7993 15 дней назад +10

      മനുഷ്യർക്ക് ഒന്നിനെയും വിശ്വാസമില്ലാത്ത ഒരു കാലമായി പോയി ആ ലോകമേ

    • @subramanianunni7993
      @subramanianunni7993 15 дней назад +2

      ഹലോ നമ്മുടെ രാജ്യം സംസ്ഥാനം എല്ലാവിധത്തിലും പുറത്തിറങ്ങാൻ താത്ത രീതിയിൽ നാണംകെട്ട നിലയിലേക്ക്

    • @BlackCat809l
      @BlackCat809l 15 дней назад +3

      Same model avide ethra? ivide ethra?

    • @Sarjumon
      @Sarjumon 15 дней назад +3

      സത്യം

  • @BlackCat809l
    @BlackCat809l 15 дней назад +12

    താങ്കൾക്ക് ഫോണിനെ പറ്റി വലിയ അറിവൊന്നുമില്ലെങ്കിലും താങ്കളുടെ വീഡിയോ കാണാൻ എല്ലാവർക്കും ഒരു താൽപര്യമാണ്

  • @BindhuBindhu-l6h
    @BindhuBindhu-l6h 9 дней назад +2

    ഇങ്ങളെ വീഡിയോ വേറെ ലെവൽ ആണ്, പറയുന്നത് എല്ലാം മനസിൽ ആക്കി പറയുന്നു 🥰

  • @babypai811
    @babypai811 8 дней назад +2

    An appriciatable method of modern sales technology.All the best

  • @KmcDemon
    @KmcDemon 2 часа назад

    Enikku nale varanam ningalude channel kanan kazhinjathil santhosham all the best ❤😅

  • @abdullatheefqatar
    @abdullatheefqatar 15 дней назад +1

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ സാലുഭായ് എന്തൊക്കെ വിശേഷം സുഖമല്ലേ നിങ്ങളുട ഓരോ വീഡിയോ നല്ല രസമാണ് കാണാൻ സെക്കൻഡ് ചോയ്സ് പോയിട്ട് നല്ലൊരു വീഡിയോ ചെയ്യണം എല്ലാ ഫോണുകളുംവളരെ പ്രൈസ് കുറവാണ് വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ ആമീൻ 🌹💚👍🤲

  • @KokoKoko-jo6mx
    @KokoKoko-jo6mx 15 дней назад

    സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ഈ പൊന്നിൻ ചിങ്ങം മാസത്തിൽ. നിങ്ങൾ കൊടുക്കുന്ന ഓരോ സമ്മാനവും ഒരു വർഷത്തിന്റെ തുടക്കമാണ്. എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @infomate7741
    @infomate7741 10 дней назад

    സൂപ്പർ നിങ്ങൾ സാദാരണക്കാർക് അവരുടെ ആഗ്രഹം സഫലിക്കാരികയാണ് ചെയ്യുന്നദ് good വർക്

  • @prabeeshCM-n2x
    @prabeeshCM-n2x 15 дней назад +1

    ഷാലുഭായുടെ വീഡിയോ കാണാൻ ഒരു രസാണ്❤❤❤❤ ബിഗ് ഷോപ്പറിന് ആശംസകൾ❤

  • @sanjutp3443
    @sanjutp3443 14 дней назад +1

    ഒന്നും പറയാൻ ഇല്ല നിങ്ങൾ പൊളിയാണ്❤❤🎉🎉

  • @raheemk1729
    @raheemk1729 12 дней назад

    ഇത് തികച്ചും സത്യ സന്ധത യോട് തന്നെ യാണ്.എന്ന് ബോധ്യ പ്പെട്ടു . തുടർന്നുംഇതു പോലെത്തന്നെ മുന്നോട്ടു പോകാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @mahmood313veecee9
    @mahmood313veecee9 15 дней назад +1

    Hi
    നമസ്കാരം
    നിങ്ങളുടെ വീഡിയോ കുറെ കാലമായിട്ടു കാണുന്നുണ്ട് പിന്നെ blishoper ന്റെ വീഡിയോ ഇടാൻ തുടങ്ങിയപ്പോഴും കാണുന്നുണ്ടായിരുന്നു പിന്നെ 8 മാസം മുൻപ് അവിടെ വന്നു ഒരു സോണി ഫോണും ഞാൻ മേടിച്ചു അൽഹംദുലില്ലാഹ് സന്തോഷം

  • @purappad
    @purappad 15 дней назад +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ പണ്ട് റിലയൻസ് 500 രൂപയ്ക്ക് മൊബൈൽ കൊടുത്തത് ഓർമ്മ വരുന്നു😊

  • @abdulkader7813
    @abdulkader7813 12 дней назад

    ഞാൻ ഈ വിഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് എനിക്ക് ഇഷ്ടമായി സാധാരണ കാർക് ഒരു ഉപകാരമാകും❤❤❤

  • @Ameami07Ameami07
    @Ameami07Ameami07 9 дней назад

    Njan ith vare blishoper il vannittilla kore videos loode kandulla parichayam aan... insha allahh puthiya phone edukkumbo avidunn thanne👍

  • @SunilKK-zt9pr
    @SunilKK-zt9pr 15 дней назад +1

    ബിഗ് ഷോപ്പിന് എല്ലാവിധ ആശംസകളും❤

  • @ramdhaneesh7263
    @ramdhaneesh7263 8 дней назад +1

    Superrrrr 🎉ikkaaaa

  • @alextheofin4918
    @alextheofin4918 15 дней назад

    ഏതൊരു സാധാരണക്കാരനും നല്ലൊരു മൊബൈൽ വാങ്ങിക്കാൻ പറ്റുന്ന നല്ലൊരു സ്ഥാപനം.

  • @suhaimathk8476
    @suhaimathk8476 9 дней назад

    ഈ ഓണക്കാലം നിങ്ങളുടെ സമ്മാനങ്ങളോ കുടി ആവട്ടെ എന്നു ഇതിലുടെ താങ്കളുടെ blishoper ഉ ്് അറിയപെട എന്നു ആശംസിക്കുന്നു

  • @ZinuZinu-lx7td
    @ZinuZinu-lx7td 14 дней назад

    എല്ലാ വീഡിയോക്കും കമന്റ് ചെയ്യാറുണ്ട് പക്ഷെ ഭാഗ്യം ഉണ്ടാകാറില്ല നിങ്ങൾക്ക് നല്ല
    മനസ്സാണ് ബ്രോ I❤U blishoper
    👍👍👍👍

  • @sebycd516
    @sebycd516 4 дня назад

    Best And Trustworthy Shop Ever I Have seen In Social Media

  • @krpvlogg2403
    @krpvlogg2403 15 дней назад +3

    എന്നും കമൻ്റ്സ് ഇടരുണ്ട് പക്ഷെ ഗിഫ്ട് ഒന്നും കിട്ടാറില്ല😢

  • @musicbox400
    @musicbox400 15 дней назад

    ഞാനെന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് രണ്ടുപേരും കൂടി അടിപൊളിയാക്കുന്നുണ്ട്

  • @mohammedyaseen9627
    @mohammedyaseen9627 15 дней назад

    നല്ല അവതരണം
    അധികം ലാക് ഒന്നുമില്ല
    പൊളി ഓഫർ 🔥
    ❤️❤️❤️

  • @shoukathali6293
    @shoukathali6293 15 дней назад

    നല്ല അവതരണം
    നല്ല മുതലാളി
    നല്ല ഫോണുകൾ
    ഒരു ദിവസ്സം ഫോൺ എടുക്കൻ ഞാനും വരും

  • @firshadkannangadan9000
    @firshadkannangadan9000 15 дней назад

    എല്ലാവർക്കും ഓണാശംസകൾ വീഡിയോ സൂപ്പർ അവതരണം സൂപ്പർ ❤❤❤

  • @johnsonpoulos8650
    @johnsonpoulos8650 13 дней назад

    ❤ താങ്കളെയും ഈ സ്ഥാപനത്തേയും വിശ്വസിക്കുന്നു.🎉

  • @mohammedthalappil4948
    @mohammedthalappil4948 10 дней назад

    Super👍🏻 ദൈവം അനുഗ്രഹിക്കട്ടെ

  • @raheemchalippuram
    @raheemchalippuram 15 дней назад

    നല്ല അവതരണം🔥🔥🔥
    വാറണ്ടി തരുന്നത് കൊണ്ട് ധൈര്യമായി എടുക്കാം❤❤❤

  • @abdulsamad4597
    @abdulsamad4597 14 дней назад

    ചുമ്മാ നോക്കി ഇരിക്കും വീഡിയോ എപ്പോഴെങ്കിലും വാങ്ങാം എന്ന് കരുതി ❤😊

  • @Badhushabadhu-yb9gi
    @Badhushabadhu-yb9gi 15 дней назад

    സാലു ബായ് ഷെമീർ ബായ് &blishoper ❤ ഉയർച്ചയിലാക്കട്ടെ 🥰

  • @kbalachandran1957
    @kbalachandran1957 12 дней назад

    നന്നായി വരട്ടെ അനിയാ. നല്ല രീതിയിൽ ആളുകൾക്ക് പ്രയോജനപ്പെടട്ടെ.

  • @chandrababuvvelluva8445
    @chandrababuvvelluva8445 13 дней назад

    നെഗറ്റീവ് കമൻ്റിനും സമ്മാനം കൊടുക്കുന്ന മനുഷ്യരെ❤ങ്ങള് അടിപൊള്യാട്ടാ❤❤

  • @zubairpp
    @zubairpp 15 дней назад

    അടിപൊളി, ഞാൻ കുറച്ച് മുന്നെ ഒരു ഫോൺ വാങ്ങിയിരുന്നു. Super ആണ്.
    Keep it up

  • @user-hx3jz1jt3m
    @user-hx3jz1jt3m 15 дней назад +2

    ഓണം മലയാളിക്ക് ഒരു സന്തോഷമാണ് നിങ്ങളും അതിലേറെ മലയാളിയെ സന്തോഷിപ്പിക്കുന്നു നമുക്ക് ഒന്നിച്ച് ഓണത്തിന് സന്തോഷിക്കാൻ ഇത് ധാരാളം

  • @Reactionandemotion
    @Reactionandemotion 15 дней назад +1

    Njn ippo blishoper appil nokki. motoyude new mobiles entha irakkaathath

  • @pavithrank674
    @pavithrank674 15 дней назад +1

    Shop കൊള്ളാം എനിക്കും ഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ട്

  • @User-ik4cm
    @User-ik4cm 15 дней назад

    ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും

  • @DineshDineshdinu-q1s
    @DineshDineshdinu-q1s 11 дней назад

    All the best bro.ellavarkkum upakaramanu.thante ee samrambam

  • @sajilcalicut5920
    @sajilcalicut5920 15 дней назад

    ബ്ലിഷോപ്പർ എന്നും ഉയരങ്ങളിൽ എത്തട്ടെ👍

  • @user-no5wl1bu4d
    @user-no5wl1bu4d 15 дней назад

    Engane Ulla oru video athyamayitta kanumathi supper .kozhikode undo ithupole

  • @shajahansajina3812
    @shajahansajina3812 15 дней назад

    സാലു ഭായിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് സൂപ്പർ ബിഷോപ്പർ ❤️

  • @user-so4hk9wd9m
    @user-so4hk9wd9m 15 дней назад

    Blishoper ജനങ്ങളിലേക്ക് ജനങ്ങൾ bliahoper ലേക്ക്.....

  • @chandrankv9605
    @chandrankv9605 7 дней назад

    Something great all the best

  • @pradeepchandran603
    @pradeepchandran603 4 дня назад

    Njan oru galaxy s series phone edukkan agrahikkunnu ividunnu kittan sadhyathayundo

  • @Alhilal-q3y
    @Alhilal-q3y 8 дней назад

    ഹഹഹ,, നല്ല അവതരണം,,, ഹിഹിഹി,,, നല്ല മുതലാളി,,, ഹഹഹ,, നല്ല ഫോണുകൾ,, ഹിഹിഹി,,, ഒരുനാൾ ഞാനും വരും ഫോൺ എടുക്കാൻ

  • @AbdulShukoor-e7n
    @AbdulShukoor-e7n 15 дней назад

    രണ്ടാളും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ..❤❤

  • @ramjithsatheesh
    @ramjithsatheesh 15 дней назад

    ബിഗ് ഷോപ്പിന് എല്ലാവിധ ആശംസകളും😇

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 5 дней назад

    സാധാരണക്കാർക്ക് നല്ല ഫോൺ ഉപയോഗിക്കാൻ ഉള്ള അവസരം 👍

  • @abdulnisar4646
    @abdulnisar4646 7 дней назад

    ഷോപ്പിൽ വരണം എന്ന് ആഗ്രഹമുണ്ട് ഇന്ഷാ അല്ലാഹ് ഒരു ദിവസം വരാം

  • @shafiseena4612
    @shafiseena4612 15 дней назад

    ITHRAYUM VAIYORU SHOP AA AREAYIL THUDANGIYA NINGALUDE DHAYRATHE SAMMATHIKKANAM. HATS OFF.....

  • @3star788
    @3star788 12 дней назад

    ഞാൻ ഇത് കണ്ടിരുന്നു ഇഷ്ടമായി

  • @kunjuvava342
    @kunjuvava342 11 дней назад

    നിങ്ങൾ മുഖന്തിരം അനേകരുടെ ആഗ്രഹം നിറവേറട്ടെ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🥰

    • @kunjuvava342
      @kunjuvava342 11 дней назад

      ഞാൻ ബൈജു കുവൈറ്റിൽ ആണു ഇപ്പോൾ എന്റെ സ്ഥലം ആയുർ കൊല്ലം

  • @saibygeorge4096
    @saibygeorge4096 6 дней назад

    Super.. And appreciating about this video.. good

  • @fourtysvlog8695
    @fourtysvlog8695 15 дней назад

    അടുത്ത തവണ വരുമ്പോൾ ഒരു parchase ഉറപ്പിച്ചു 👍🏼🥰

  • @roopeshwarriar
    @roopeshwarriar 14 дней назад

    I want to purchase a s22 ultra. Kindly let me know when stock arrives

  • @nizamkadavth786
    @nizamkadavth786 6 дней назад

    ആഘോഷങ്ങൾ ഏതുമാവട്ടെ സമ്മാനങ്ങളുടെ പെരുമാഴ കാലവുമായി നിങ്ങളുടെ മുന്നിൽ Bഷോപ്പർ നിങ്ങൾക്കായി . കാത്തിരിക്കുന്നു ഈ ഓണം അടി പൊളിയാക്കാൻ കൈനിറയെ സമ്മനങ്ങളും മായി വീണ്ടും ഞെട്ടിച്ചകൊണ്ട് നിങ്ങളെ കാത്തിരിക്കുന്നുB ഷോപ്പർ വേഗമാവട്ടെ കൂടെ നിങ്ങളടെ സ്വന്തം ഷാലു ക്കാ😊

  • @nanduchiyyott
    @nanduchiyyott 15 дней назад

    അടിപൊളി ഓഫറുകൾ❤ ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ❤ബി ഷോപ്പർ ❤❤ ഷാലു ബ്രോയുടെ vdo കാണാൻ രസമാണ് നല്ല അവതരണം❤

    • @vamus2008
      @vamus2008 15 дней назад

      കോപ്പ് കിട്ടും അവിടെ പോയാൽ

  • @user-rn4gw9ji6b
    @user-rn4gw9ji6b 15 дней назад

    നമ്മുടെ ഷോപ്പിലെ ഓഫറും സെലക്ഷനും കണ്ടിട്ട് വരാനാഗ്രഹമുണ്ട് എത്താൻ പറ്റിയില്ല ❤

  • @ayshathbiak8917
    @ayshathbiak8917 7 дней назад

    Supper avadharanam bro

  • @MhdRiswankk-t9s
    @MhdRiswankk-t9s 15 дней назад

    Best of luck blishoper

  • @krishnadasdas1678
    @krishnadasdas1678 11 дней назад

    അടിപൊളി ആണ് ചേട്ടാ ഞാൻ ഒരു ഫോൺ അവിടുന്ന് എടുത്തിട്ടുണ്ട് sony 👍👍

  • @FasnaT-vh8pp
    @FasnaT-vh8pp 13 дней назад

    vishwasikkaam Blishoper🔥

  • @Itzzzzme0912
    @Itzzzzme0912 15 дней назад +1

    Blishoper Adipoli💥

  • @snvlogzz5017
    @snvlogzz5017 15 дней назад

    പാവങ്ങളുടെ mobile world 🤩🥰

  • @binuvs6772
    @binuvs6772 11 дней назад

    എനിക്ക് ഒരു ഫേൺ എടുക്കാൻ ആഗ്രഹം ഉണ്ട് .കൊള്ളാം. 👍

  • @ajayakumar.j.v4070
    @ajayakumar.j.v4070 13 дней назад

    Video full kandu.🎉😇

  • @jojukv2257
    @jojukv2257 4 дня назад

    സൂപ്പർ ആയിണ്ട്

  • @shijuabraham3779
    @shijuabraham3779 7 дней назад

    Sir I also want to visit this shop I am from ernakulam can I get the phone in emi

  • @AbdulKhadher-s6x
    @AbdulKhadher-s6x 2 дня назад

    അടിപൊളി വീഡിയോ

  • @eldhothomas9161
    @eldhothomas9161 15 часов назад

    Good 👍 luck all

  • @sureshka7519
    @sureshka7519 15 дней назад

    Advance onam wishes bli shoper.....

  • @babucbabu1611
    @babucbabu1611 15 дней назад

    blishoper സന്ദർശിക്കുവാൻ ഒന്ന് താമരശ്ശേരി ചുരം ഒന്നിറങ്ങണം❤❤❤❤❤

  • @mazzo4578
    @mazzo4578 15 дней назад

    ഉയരങ്ങളിൽ എത്തട്ടെ ❤❤❤കൂടെ ഉണ്ടാവും

  • @user-dh6in7br6s
    @user-dh6in7br6s 14 дней назад

    Paranja vaak paalikkunna wiswastha sthaapanam poli bro

  • @ManojMano-g9l
    @ManojMano-g9l 12 дней назад

    വിശ്വസിക്കാം. Blishoper👍

  • @heavendesigns3843
    @heavendesigns3843 11 дней назад

    ഫോൺ ഒന്ന് എക്സ്ചേഞ്ച് ചെയ്യണം സമയം കിട്ടാത്തത് കൊണ്ടാണ്, വീഡിയോ സ്ഥിരമായി കാണാറുണ്ട് 🎉

  • @khairunnisakhairu9543
    @khairunnisakhairu9543 15 дней назад +1

    ഹെന്റമ്മോ👍🏻👍🏻👍🏻👍🏻👍🏻

  • @manupzi647
    @manupzi647 15 дней назад

    Hi, ഞാൻ മനു മണ്ണാർക്കാട്... നിങ്ങളുടെ കടയിലെ എല്ലാ വീഡിയോ കാണാറുണ്ട്.. പൊളി...

  • @RaviRavi-oc3bp
    @RaviRavi-oc3bp 9 дней назад

    Good shop with innocent approach ❤❤

  • @kareemek2024
    @kareemek2024 15 дней назад

    what a shop & Sooper videos... congrats guys...you are amazing

  • @pramodnr2624
    @pramodnr2624 11 дней назад

    നിങ്ങൾ സൂപ്പർ ആണ് കേട്ടോ...

  • @alid1134
    @alid1134 14 дней назад

    Soopar
    Soopar
    Soopar
    Allthe best
    Siopar

  • @nafeesakabi6991
    @nafeesakabi6991 23 часа назад

    കൊള്ളാല്ലോ❤

  • @basheerkali
    @basheerkali 15 дней назад +3

    സൂപ്പർ അവതരണവും
    അടിപൊളി ഓഫറും
    സൂപ്പർ പൊളിയാണ് മച്ചാ
    Blishoper ❤🎉
    22:34

  • @bijulalks9338
    @bijulalks9338 14 дней назад

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @safnacs3867
    @safnacs3867 11 дней назад +1

    Super

  • @ranjithkk1433
    @ranjithkk1433 13 дней назад

    Super ആർക്കെങ്കിലും കിട്ടട്ടെ... 👊

  • @SiddiWest-u2o
    @SiddiWest-u2o 14 дней назад

    Best of luck

  • @safeersha5239
    @safeersha5239 12 дней назад

    നിങ്ങ പൊളിയാണ് ❤

  • @interstedvideos4748
    @interstedvideos4748 14 дней назад

    നല്ല ന്യായമായ റേറ്റ് ആണ് ഫോണിന്

  • @vajidekarool7469
    @vajidekarool7469 15 дней назад

    ഞാനും ബ്ലി ഷോപ്പറിൽ നിന്ന് ഒരു ഫോൺ എടുത്തു
    കുഴപ്പമൊന്നുമില്ല ഉഷാറാണ്
    മാത്രവുമല്ല എന്റെ മോന് ഒരു ഡമ്മി ഫോണും കിട്ടി
    😍😍😍😍😍😍

  • @GnanadhasMurugan-fk6iw
    @GnanadhasMurugan-fk6iw 13 дней назад

    Great job brother

  • @sreedharan31
    @sreedharan31 7 дней назад

    പൊളിച്ചു മോനേ

  • @georgeaj2543
    @georgeaj2543 9 дней назад

    Very Very Good Shop

  • @ramadasariyoor3495
    @ramadasariyoor3495 7 дней назад

    Blishoper ൽ ഒന്ന് വരണം 🎉🎉🎉🎉

  • @rafeequerifna
    @rafeequerifna 15 дней назад

    ഹലോ നന്നായി കൈകാര്യം ചെയ്യുന്ന ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ വിജയം സ്വന്തമാക്കി ഒരു കുറവും വരുത്താതെ തന്നെ മുന്നില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ ഞാന്‍ എന്താ പറയുക എല്ലാം എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് ഞാന്‍ പറഞ്ഞാല്‍ അത് വെറും രണ്ട് വാക്കുകളില്‍ തീരുമാനം ആകും അത് കൊണ്ട് ഞാന്‍ നിര്‍ത്തുന്നു എല്ലാം വിജയം നേടി ചരിത്രം സൃഷ്ടി കു ബൈ നിര്‍ത്തുന്നു നമസ്കാരം

  • @rafeekfathimas
    @rafeekfathimas 13 дней назад

    പുതിയ ഫോൺ എടുത്തു പോയി, അടുത്തത് അവിടുന്ന് എടുക്കാം ❤

  • @sreekuttysreehari2351
    @sreekuttysreehari2351 10 дней назад

    Oru phone edukn thappi nadannu kanda vedioo.❤

  • @vishnuravi3727
    @vishnuravi3727 15 дней назад +1

    Video supre