ഞാൻ ഒരു second വണ്ടികൾ വിൽക്കുന്ന വ്യക്തിയാണ് ഈ വീഡിയോയിൽ വണ്ടിയുടെ വിലകൾ കേട്ടപ്പോൾ സത്യത്തിൽ അൽഭുതം തോന്നി! ഇത്രയും വില കുറച്ചു വിൽക്കുന്ന shop ഞാൻ വേറേ കണ്ടിട്ടില്ല എല്ലാം റീസണബിൾ പ്രെയ്സ് . സാധാരണക്കാർക്ക് വാങ്ങാവുന്ന തരത്തിൽ വിൽക്കുന്ന shop owner ക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ!
വാങ്ങാൻ ഒരുപാട് കൊതിയുണ്ട് ഭായ് പക്ഷേ പണമില്ല 😂 എന്നാലും ഇങ്ങനെയുള്ള വീഡിയോകളെല്ലാം മുടങ്ങാതെ കാണാറുണ്ട് എടുത്തപോലെയാണെനിക്ക് 😢😢😢😢😢😢😢 എനിക്കും ദൈവം ഒരു വീട്, ഒരു ചെറിയ വാഹനം എന്നിവയൊക്കെ എന്നാണ് തരിക😢
എല്ലാവരും എല്ലാ വാഹനങ്ങളും ഇടുന്ന വീഡിയോയും കാണും മനസ്സിൽ ഒരു വാഹനം എടുക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഇന്നുവരെ അത് സാധിച്ചിട്ടില്ല ഏതെങ്കിലുമൊരു കാലത്ത് സാധിക്കുമെന്ന് വിചാരിക്കുന്നു
അനസ്ക്ക നമ്മളെ മുക്താർഭായിക്ക് ഗുളുക്കോസും വെള്ളം കൊടുക്കണം
ഈ ഓട്ടം ഒളിമ്പിക്സിൽ ആയിരുന്നെങ്കിൽ സ്വർണ്ണം കിട്ടിയേനേ
I have to be honest
😊😊 pp p
@@Jamsheed-uw2qypp
ഞാൻ ഒരു second വണ്ടികൾ വിൽക്കുന്ന വ്യക്തിയാണ് ഈ വീഡിയോയിൽ വണ്ടിയുടെ വിലകൾ കേട്ടപ്പോൾ സത്യത്തിൽ അൽഭുതം തോന്നി! ഇത്രയും വില കുറച്ചു വിൽക്കുന്ന shop ഞാൻ വേറേ കണ്ടിട്ടില്ല എല്ലാം റീസണബിൾ പ്രെയ്സ് . സാധാരണക്കാർക്ക് വാങ്ങാവുന്ന തരത്തിൽ വിൽക്കുന്ന shop owner ക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ!
😂😂😂😂😂
@@Elegance_101 😂😂😂😂😂😂😂
വീഡിയോ കണ്ടു കിളി പോയി.. വല്ലാത്ത ജാതി ഓഫർ, എല്ലാത്തരത്തിലും ഉള്ള വണ്ടികളും...മുതലാളി സൂപ്പർ ❤️🔥👌
Loan 9% വരും 5 കൊല്ലത്തേക്ക് 45% interest വരും.പരമാവധി ഡൗൺ payment കൊടുത്തു മാത്രം വണ്ടി എടുക്കുക അനുഭവം ഗുരു😊😊
ഇവിടുന്ന് ഞാൻ ഒരു kwid കാർ എടുത്തു ഒരാഴ്ച മുന്നേ 👌👌👌👌👌
മാഷാ അല്ലാഹ്. ഓഫർ ഗംഭീരമായിരിക്കുന്നു. നാളുകളായി ഒരു വാഹനത്തിനായി പ്രാർത്ഥിച്ചു കൊണ്ടിക്കിരിക്കുന്നു.
ഓണം ആയിട്ടു എല്ലാ വീട്ടിലും ഒരു കാർ... അതാണ് മുഫ്താർ ബ്രോയുടെ സ്വപ്നം 😍😍😍😍😍😍
Nice 😊😊
It's really superbbb.... 👍🏻
Second choice nu eathiraalikal....
മുഹമ്മദ് ക്കാ അനസ്ക ടൈറ്റ് മത്സരം ഒരു രക്ഷ യും ഇല്ല 😄
2010 santro rite kurayo
ഇന്ഷാ അല്ലാഹ്... ഓണത്തിന് ഞാൻ അവിടെ വരുന്നുണ്ട്.. ഒരു ചെറിയ കാർ എന്തയാലും ഞാൻ എടുക്കും 💞💞🙋🏻♂️
Location celery details at English
Gd വീഡിയോ bro. 🫂🧡💚
ഇത് എനെപോലെയുള്ള സാധരണകർക് ഒതുങ്ങുന്നവില 💯🍁
മാന്യമായ വില സാധാരണക്കാർക്ക് പറ്റിയ വണ്ടികളും മിതമായ നിരക്കും വിജയിക്കട്ടെ❤😂🙏🏼👍
In sha Allah
Next year juanuary njanum vangum oru car Anaskante aduth ninnu ❤😊
Punit ek number lovely India
പൊളിച്ചു ഇക്ക 🤝🤝❤️🌹
എന്തോന്നാടെ ഇത് ഓഫർ കൊടുക്കുന്നതിൽ ഒരു ലിമിറ്റ് ഇല്ലേ........❤
Ithil kanicha i20 old model 2017 ennano paranjath onnu parayamo Vella colour
Muktharakka 2 വീഡിയോ ആയിട്ട് ചെയ്തു കൂടെ എല്ലാ വാഹനങ്ങളും ഉൾപെടുത്തി കൊണ്ടു്
Saw a Fiat Punto 15 model diesel, wabmnt to buy. What less will you give me ,please reply.
അടിപൊളി 👌👌
Sooper offer sir👍
വാങ്ങാൻ ഒരുപാട് കൊതിയുണ്ട് ഭായ്
പക്ഷേ പണമില്ല 😂
എന്നാലും ഇങ്ങനെയുള്ള വീഡിയോകളെല്ലാം മുടങ്ങാതെ കാണാറുണ്ട്
എടുത്തപോലെയാണെനിക്ക് 😢😢😢😢😢😢😢
എനിക്കും ദൈവം ഒരു വീട്, ഒരു ചെറിയ വാഹനം എന്നിവയൊക്കെ എന്നാണ് തരിക😢
Price ഒക്കെ pwoli,പക്ഷേ Rate of interest 7.5 to 8.5 ആണെന്ന് പറഞ്ഞു, ഫ്ലാറ്റ് rate alle. വാങ്ങുന്നവർ maximum loan എടുക്കാതെ വാങ്ങാൻ ശ്രമിക്കുക.
❤
15/ക്ഷീണം തീർച്ച
Triber nokkam .details
Second choice നെ കടത്തി വെട്ടിയ വിലക്കുറവ് 👍
പാമ്പാട്ടി music വീഡിയോ യില്‍ നിന്ന് ഒഴിവാക്കി ക്കൂടെ ബായ്
അനസ്ക്ക നല്ല മനുഷ്യനാണ് അനുഭവം
Agrahichu license eduthu vechittundu. But paisa mothathil adakkan pattilla 100000/- loan therumo🙏🙏🙏
Vilakuravonnum illa yellam markate rite. pinne varandi ad oru offer thanne an
Noc provide cheyumo Karnataka rto
അൻസ്‌ക അടിപൊളി
ഈ വിലക്കുറവിന് എല്ലാം കാരണം നമ്മുടെ സെക്കൻഡ് ചോയ്സ് മുഹമ്മദ്ക്കമാത്രം
Nano kito eka kurana vilak work purpose ane
From. Riyadh
2014hondaamzekodukkuvanundo
Vanganamennund but njan gulfiyipoyi
പൊളി ഓഫർ
സുപ്പർ
Second choice നെ കടത്തി വെട്ടി, സൂപ്പർ ഓഫർ
സെക്കന്റ് ചോയ്സ്നെകാൾ നല്ല വൃത്തിയുള്ള വണ്ടി മോഡൽ കൂടിയ വണ്ടിയുമാണ്.. മാന്യമായ വിലയും
Sunday open aaaano
Superrr....😊❤
Nalla price
Music sound kurakkooo
Parayunnath nannai kalkana
പൊളി ഓഫർ 👍👌👌😍
Sthalam yevide
Toyota ethios liva petrol undo v option
Hi🖑👏👏👏👌👍
പൊളി വീഡിയോ ❤
I would like to own that metalic pink diesel Fiat, can you sell me please quote the price...repl y please..!!
Goodprise
2014 i10 price parajilaa
avide 65000 rs nn 2vandi ??
Evidenn vandi edkkarud. Anubavam kond parayua. 🥲
Adipolii👍👍👍
Alto lx price kitna
🙏🙏🙏🙏🙏🙏
Eecco vandi price
Ithevida stahalam
Ethenda chocklato?
Good 👍
Hi മുക്താർ ഭായ്
Nice offer ❤❤
കൊതി യുണ്ട് വാങ്ങാൻ പക്ഷെ കാശില്ല 😂
ഞാൻ നിന്നെ പോലെ ക്യാഷ് ഇല്ല
Good price 😊😊
Optra magnum kittanundo
Adipoli offer❤
Chevi uva undo poyo
ഈ വർഷത്തെ ഓണം അനുസ്ക്ക കൊണ്ടുപോയി, സെക്കൻഡ് ചോയിസിനെ കടത്തിവെട്ടി ഓഫർ
😂😂😂😂😂😂
Adipoly bai
Altoo 800 2018 വിലകൂടുതൽ ആണ് 3.40
ഇവിടെ2.80 ക്കിട്ടും
Athevdayaaa
9:05
Sound 😇
Music ozhivaakkanam bro... Voice kekkunnilla 😔🙏
Suzuki Alto car price
Evide stalam idh
Spr🎉🎉
Hondaamaze2013vandiundorate
Goodprice
New modal ertiga കിട്ടുമോ
Emi eathra varum eanukoodi parayummo
Zen ndo
Automatic undo
Google location കൂടി ഇടുക🎉
മുക്താർഭായി ഇതെന്തൊരു ഓട്ടമാണ് ഭായി
ഓണമായത് കൊണ്ടാണോ
Poli
Vande Bharat video
Tata intica koduthoooo
❤❤
Anaskkaaaa❤
👍😍🥰
hi
Place evdie ane
First 👍🏻
അടുത്ത കാലത്ത് വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല ഓഫര്‍
Evidaya sthalam
എല്ലാവരും എല്ലാ വാഹനങ്ങളും ഇടുന്ന വീഡിയോയും കാണും മനസ്സിൽ ഒരു വാഹനം എടുക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഇന്നുവരെ അത് സാധിച്ചിട്ടില്ല ഏതെങ്കിലുമൊരു കാലത്ത് സാധിക്കുമെന്ന് വിചാരിക്കുന്നു
ലൊക്കേഷൻ