ഈ series ൽ പൊളിച്ചത് ദേവൻ കുപ്ലേരിയാണ്. ഈ പുള്ളിയെ ഫസ്റ്റ് ടൈമാണ് ഒരു movie ൽ കാണുന്നത്. ഒരു New comer ഇത്ര അടിപൊളിയാകുമോ എന്ന് ചിന്തിച്ചു. Tournament ആണ് ഫസ്റ്റ് പടമെന്ന് ഈ interview ൽ ആണ് അറിയ്യുന്നത്. എന്തായാലും ഞ്ഞെട്ടിച്ചു സഹോ👌
2012 കാലത്താണെന്ന് തോന്നുന്നു. ഇരിഞ്ഞാലക്കുട ചാലക്കുടി ബസിൽ കയറിയപ്പോൾ അപ്പുറത്തെ സൈഡിൽ മനു ലാൽ ഇരുന്നിരുന്നു. മുഖപരിചയം തോന്നി ഞാൻ നോക്കിയപ്പോൾ ചിരിച്ചു. ഇനിയും വളരാൻ കഴിയട്ടെ.
Manu bro 1000 babies കണ്ടു നന്നായി ചെയ്തിട്ടുണ്ട് ആ character.. നമ്മൾ തിരുവനന്തപുരം paragon restaurantil വെച്ച് മീറ്റ് ചെയ്തു സംസാരിച്ചിട്ടുണ്ട്.. എങ്ങനെ contact ചെയ്യുമെന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ് ഈ video കാണുന്നത് ❤️❤️
Devan kuplery...... ☺️👍👍👍👍👍.. don't worry... Ini nalla nalla rolukal kittum... sooooooooooperb aarunnu acting .. August club il thanne notice cheythirunnu
ഞാൻ ഇന്നലെ രാത്രി 11 മണിക്കാണ് കാണാൻ തുടങ്ങിയത് 2.30 Am വരെ കണ്ടു. ഉറക്കം വന്നു കണ്ണടഞ്ഞു തുടങ്ങിയപ്പോൾ ആഗ്രഹമില്ലാഞ്ഞിട്ടും നിർത്തി. രാവിലെ 7. to 8 വരെ കണ്ടു.ജോലിക്കു പോയി ഇന്ന് വൈകുന്നേരം വന്ന് കണ്ട് തീരുന്നതു വരെ ത്രില്ല് മനസ്സിൽ ഉണ്ടായിരുന്നു. സംവിധായകൻ സൂപ്പർ.. പിന്നെ കഥാപാത്രങ്ങളിൽ ദേവൻ കുപ്ലേരി മനസ്സിൽ തങ്ങി നിൽക്കുന്നു ഇപ്പോഴും. കഥാപാത്രമായി ജീവിച്ചു നിങ്ങൾ. നിങ്ങളുടെ പാർട്ട് മാത്രം ഒന്നുകൂടി കാണണം.ക്ഷമിക്കണം. ആരാണ് ഈ നടൻ എന്ന് ചിന്തിച്ചു... പുതുമുഖ നടൻ എന്നാണ് കരുതിയത്..നിങ്ങൾക്ക് വിജയാശംസകൾ നേരുന്നു..🙏🏽
1000 babiesil nannayittind. Kurachude aa baasha onnu sradhikkanam ithiri over aayapole thonni. But your are very nice bro. You will get more offers dear. Love you man
ഈ വീഡിയോ വന്നതിന്റെ മൂന്നു ദിവസത്തിനു ശേഷമുള്ളതിന്റെ ആറ് ദിവസത്തിന്റെ മുമ്പുള്ളതിൽ നിന്നും നാല് ദിവസത്തിന് ശേഷമുള്ളതിന്റെ മറ്റന്നാളിന്റെ രണ്ട് ദിവസം മുമ്പാണ് കാണുന്നതെങ്കിൽ ശരിക്കും എത്ര ദിവസം കഴിഞ്ഞാണ് ഈ വീഡിയോ കാണുന്നത്
ഇദ്ദേഹം നല്ല കഴിവുള്ള കലാകാരനാണ്. കയറിവരണം. 👍
1000 babies yil….manu de character real ayi yane feel cheythate…..valare nanayi thane cheythate…..
1000% tru
മുൻ നിരയിലേക്ക് അടിച്ചു കേറിവാടാ മോനെ 🎉🎉🎉
ONE DAY YOU WILL ❤
ഒരുത്തനും തകർക്കാൻ പറ്റില്ല
Devan kupleri aayit pulliyude abinayam kalakki. 🔥
Yes indeed; such a remarkable performance
നീ തെളിയിച്ചില്ലേ മനു, അതുമതി... ഉയരങ്ങളിൽ എത്തും... 🥰
ഈ series ൽ പൊളിച്ചത് ദേവൻ കുപ്ലേരിയാണ്. ഈ പുള്ളിയെ ഫസ്റ്റ് ടൈമാണ് ഒരു movie ൽ കാണുന്നത്. ഒരു New comer ഇത്ര അടിപൊളിയാകുമോ എന്ന് ചിന്തിച്ചു. Tournament ആണ് ഫസ്റ്റ് പടമെന്ന് ഈ interview ൽ ആണ് അറിയ്യുന്നത്. എന്തായാലും ഞ്ഞെട്ടിച്ചു സഹോ👌
Mexican il adipoliyayirunu
Tournament movie
ഗംഭീരം ആയിരുന്നു Role ❤
Role
@ ok 😀
E Pullie act cheytha Ella filims lum he looks entirely different.
ഏതൊക്കെ movie...?
1000 babies kandu kazhiyumpo manassil thanne nilkkunna 2 characters
1) Devan kupleri
2) Bipin
Vere oralkkum ithra impact undakkan pattiyittilla.
നിലാ നിലാ മലരേ ❤
എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ.... ❤
പുത്തിലഞ്ഞി താഴ്‌വരയിൽ ❤
ദേവൻ കുപ്ലേരി എന്ന കഥാപാത്രം നിങ്ങളുടെ Acting Life തന്നെ മാറ്റാൻ പോകുന്നു
🔥🔥🔥perfomence 👍👍
അന്യായം
1000 babies 😍
മനു ❤ എന്ത് പറ്റി കാണാൻ ഇല്ലല്ലൊ എന്ന് എപ്പഴും ആലോചിക്കുന്ന നടൻ , നല്ലൊരു ക്യാരക്ടർ വളരെ നന്നായി ചെയ്തു 👌♥️ ഭയങ്കര സന്തോഷം 🥰
2012 കാലത്താണെന്ന് തോന്നുന്നു. ഇരിഞ്ഞാലക്കുട ചാലക്കുടി ബസിൽ കയറിയപ്പോൾ അപ്പുറത്തെ സൈഡിൽ മനു ലാൽ ഇരുന്നിരുന്നു. മുഖപരിചയം തോന്നി ഞാൻ നോക്കിയപ്പോൾ ചിരിച്ചു.
ഇനിയും വളരാൻ കഴിയട്ടെ.
പുള്ളിയെ കാണുമ്പോൾ ഓർമ വരുന്നത് പുള്ളിയുടെ ആൽബം ആണ് നൊസ്റ്റാൾജിയ ❤🔥❤🔥❤🔥
മനു bro യൂടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞു Thanks bro പാലക്കാട് സീൻ അതിൽ ഞാനും ഉണ്ടയിരുന്നു 😘😍🥰🤗🤗
Devan Kupleri 🔥
മെക്സിക്കൻ അപാരതയിൽ ആകെ ഇഷ്ടപെട്ടത് പുള്ളിയെ ആയിരിന്നു...പക്ഷേ പിന്നീട് പുള്ളിയെ കണ്ടിട്ടേ ഇല്ല..കയറി വരട്ടെ🎉
Thrissur poorathil okke nannaayittu undaayirunnu. Ellaa movies ilum nalla performance aanu. But this is fire🎉🎉🎉🎉🎉🔥🔥🔥🔥🔥polichu mone❤❤❤❤God bless you
Devan Kupleri fire aayirunnu bro. Your story is a Perfect example of Hard work recognised. Iniyum Nalla characters kittatte.
Ee Manushyante Performance Devan Kupleri 🔥
Tovino machne.....oru padathinu enkikum vilikarnnu❤❤❤
Devan kupleri അടിപൊളി ആയി ചെയ്തു 👍കുറച്ചു നീട്ടി കൊണ്ടുപോയി lag ആക്കി എന്നെ ഉള്ളു അഭിനയം സൂപ്പർ ആയിരുന്നു
Manu bro .. ❤❤❤ ഉയരങ്ങളില്‍ എത്തും..
എത്തണം...❤❤❤❤❤
Actor with Extremely potential. 1000 babies was a testament of his calibre. Get going brother, all your struggles would be once rewarded.
അടുത്ത ജീത്തു ജോസഫ് സിനിമയിലേയ്ക്ക് സാർ നിങ്ങളെ വിളിക്കും മനു സാർ ഒരുപാട് ഇഷ്ടം ❤
ആ സീരിസിലെ ബെസ്റ്റ് പെർഫോമൻസ് ഇങേര് ആയിരുന്നു 👍🏼
Manu bro 1000 babies കണ്ടു നന്നായി ചെയ്തിട്ടുണ്ട് ആ character.. നമ്മൾ തിരുവനന്തപുരം paragon restaurantil വെച്ച് മീറ്റ് ചെയ്തു സംസാരിച്ചിട്ടുണ്ട്.. എങ്ങനെ contact ചെയ്യുമെന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ് ഈ video കാണുന്നത് ❤️❤️
നന്നായി വരും... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
1000ബേബി യിൽ മികച്ച പ്രകടനം ആയിരുന്നു 😍
He deserve Moree for sure 💯💯
എനീം പടം കിട്ടട്ടെ🎉🎉🎉
Devan kuplery...... ☺️👍👍👍👍👍.. don't worry... Ini nalla nalla rolukal kittum... sooooooooooperb aarunnu acting .. August club il thanne notice cheythirunnu
Valare adipoli ayitt chythittund edhil , endhayalum uyarangalil ethum
അഭിനയിക്കാൻ ചാൻസ് ഞാനും കുറെ ശ്രമിച്ചു ചാൻസ് കിട്ടാത്തതുകൊണ്ട് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് രസം വിനീത് കുമാർ
പഴയ നമ്മുടെ ലൈറ്റ് boy ആണ് ഇന്ന് കാണുമ്പോൾ സന്തോഷം
ഞാൻ ഇന്നലെ രാത്രി 11 മണിക്കാണ് കാണാൻ തുടങ്ങിയത് 2.30 Am വരെ കണ്ടു. ഉറക്കം വന്നു കണ്ണടഞ്ഞു തുടങ്ങിയപ്പോൾ ആഗ്രഹമില്ലാഞ്ഞിട്ടും നിർത്തി. രാവിലെ 7. to 8 വരെ കണ്ടു.ജോലിക്കു പോയി ഇന്ന് വൈകുന്നേരം വന്ന് കണ്ട് തീരുന്നതു വരെ ത്രില്ല് മനസ്സിൽ ഉണ്ടായിരുന്നു. സംവിധായകൻ സൂപ്പർ.. പിന്നെ കഥാപാത്രങ്ങളിൽ ദേവൻ കുപ്ലേരി മനസ്സിൽ തങ്ങി നിൽക്കുന്നു ഇപ്പോഴും. കഥാപാത്രമായി ജീവിച്ചു നിങ്ങൾ. നിങ്ങളുടെ പാർട്ട് മാത്രം ഒന്നുകൂടി കാണണം.ക്ഷമിക്കണം. ആരാണ് ഈ നടൻ എന്ന് ചിന്തിച്ചു... പുതുമുഖ നടൻ എന്നാണ് കരുതിയത്..നിങ്ങൾക്ക് വിജയാശംസകൾ നേരുന്നു..🙏🏽
അമ്മ സൂപ്പറല്ലെ ❤❤❤❤
ejjathi confidence !! all the best man !!
മനു ബ്രോ... ഒരുനാൾ ❤️❤️❤️
You are a talented artist ❤really loved ur portions ❤
എനിക്ക് ഇറച്ചി വെട്ടുകാരന്ടെ അപ്പൻ ആയിട്ടു ഒരു കള്ളുകുടിയൻ ചേട്ടൻ ആയിട്ട് വരില്ലേ... ആ പുള്ളിയുടെ acting ഇഷ്ട്ട പെട്ടു
Second show le villain. Kidilan actor an.
@@lastpaganstandingvillan allallo dqnte friend alle
@@shalm1022 last police avunna chengayi
❤❤ He deserves a lot...and he will get it ...
🎉🎉🎉🎉🎉🎉🎉 superayirunnu ketto.🎉
1000 babiesil nannayittind. Kurachude aa baasha onnu sradhikkanam ithiri over aayapole thonni. But your are very nice bro. You will get more offers dear. Love you man
ഇതാരാണ്
No he was perfect
നങ്ങണ്ടേ pkd കാരൻ... ദേവൻ kupleri 🥰
1000 babies top role aarunu pulli dinesh kupleri nalla director's avsaram kodukkum👍.
Talent one you proved ❤❤❤
KSQ ക്കാരുണ്ടോ എന്ന് ചോദിച്ചപ്പോൾ stage ലോട്ട് വന്ന് കെട്ടിപിടിച്ചത് ഞാൻ ആയിരുന്നു.
All the wishes for your Future...
U will be marked in industry
He still remember that incident😂
Friday സിനിമയിലെ നായകൻ ❤❤
Ugran Performance manu...
Bro deserve more inindustry
Nepo Vaanangal allatha aalukalkku vallatha struggle aanu film field
Devan kupleri❤❤❤
കഴിവ്, ആകാര വടിവ് മാത്രം പോരാ ...... Film industry യിൽ ഭാഗ്യം എന്നതാണ് ഏറ്റവും വലിയ സ്വത്ത് '
Manuvine parichayam undu ipppo kure naalayi kaanarila oru 10 varasham munpu irijalakuda vechu mikyapolum kaanarundu manuvinte adutha friends eniku orupaad parichayam ulla aalukar aanu angane ariyam oru 2008 thottu manuvine neritu ariyam
സീരീസിൽ ഇങ്ങേരുടെ പ്രകടനം 🔥 പക്ഷെ പാലക്കാടൻ ഭാഷ എന്നു പറഞ്ഞ് പാലക്കാട്ടുക്കാരും പോലും കേൾക്കാത്ത ഭാഷ പറഞ്ഞു കുളമാക്കി
Puthilanji thazhvarayil..... 🤍
Friday nalla movie aarnnu
Ini ningade samayam ayirikatte
He did majority of the dubbing fine. But kure words allathathum vannitunudu. Palakkadukarkku mathram athu pettennu manasilavum
ദേവൻ കുപ്ലേരി 🔥
Pandu devasangeetham asianet plusilu mng pariapdiyile apolum varuna song undu kannante album name sreenadnamthonunu song adhile nayakan aanu pulli child hood memories ormavannu
Bus ലെ ഒരു പാട്ട് ഇല്ലേ.. ഏത് പടം ആണ്
Age 🤔അപ്പൊ എത്ര ആണ്......
19 വർഷം ആയി ഫിലിമിൽ വന്നിട്ട് 🤔❤😘🤗
Patiyaal kandu pidikoo 😂
Good actor
ഈ വീഡിയോ വന്നതിന്റെ മൂന്നു ദിവസത്തിനു ശേഷമുള്ളതിന്റെ ആറ് ദിവസത്തിന്റെ മുമ്പുള്ളതിൽ നിന്നും നാല് ദിവസത്തിന് ശേഷമുള്ളതിന്റെ മറ്റന്നാളിന്റെ രണ്ട് ദിവസം മുമ്പാണ് കാണുന്നതെങ്കിൽ ശരിക്കും എത്ര ദിവസം കഴിഞ്ഞാണ് ഈ വീഡിയോ കാണുന്നത്
Uff...
One day
❤
❤❤devan kupleri
Crux of the story is his character, who is real father, and where he lives...
ALBUM KUNKUMAM,,,,,,,,,,,,,,,,PUTHILANJI THAZHVARAYI,,,,,,,,,,,,,,,,,,,,,,,,
അന്വേഷിപ്പിൻ കണ്ടെത്തൽ മൂവിയിലെ കള്ള കാമുകൻ 😂
14:50 😂😂😂
Kupleri🎉
അടുത്ത മമ്മൂട്ടി കമ്പനി പടത്തിലേക്ക് വിളിവരും
Manu mone nee minni thilangum
ഞാൻ ഇങ്ങേരെ കണ്ടു ഒപ്പം ഉണ്ടയിരുന്നു പക്ഷെ 20 ദിവസം കഴിഞ്ഞു ആണ് ഏത് നടൻ ആണ് എന്ന് മനസിലായത് 🥰😘😘
Manesh Krishnan alle. Enthinanu peru mattunnathu.
Alu super annu
E ബ്രോയുടെ age എത്രയാ? 🤔
ഇപ്പോഴത്തെ സിനിമ കണ്ടാല്ർ ടെന്ർഷന്ർ കൂടും🤩🤩
ദേവന്‍❤🔥🔥🔥🔥
അടിപൊളിയായി...
only single answer type cast
25 min til 2.20 minute pre presentation ആണ്. ഇത് ഇപ്പോ trending ആണോ. ഇത് ഇപ്പോ ബോറിംഗ് ആണോ. Edit ചെയ്യുന്നു ആൾ common sense ഉണ്ടോ ഇല്ലയോ?
Enthandra
❤❤,,❤,
🎉
ഇങ്ങേര് പറഞ്ഞ എല്ലാ സിനിമയും ഞാൻ കണ്ടത പക്ഷെ ഇയാളെ മാത്രം പടത്തിൽ കണ്ട ഓർമയില്ല
1000 ബേബി യിൽ ആണ് ഇയാളെ കണ്ടത് നന്നായി അഭിനയിച്ചു
ബ്രോ ഇതൊരു സ്വകാര്യ സ്ഥാപനം ആണ്. ഹോൾഡ് ഉള്ളവരും അവരുടെ ആളുകളും മാത്രം മുൻപോട്ട് വരും.
❤❤❤
❤❤
❤❤