Dhyaan ഉണ്ടെങ്കില്‍ പിന്നെ interview ഒറ്റയിരിപ്പിന് full കണ്ടു തീര്‍ക്കും. പറയേണ്ടതു മുഖത്ത് നോക്കി (with respect) പറയാന്‍ Dhyaan മിടുക്കനാണ് ❤. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.
Dhyaan ഉണ്ടെങ്കില്‍ പിന്നെ interview ഒറ്റയിരിപ്പിന് full കണ്ടു തീര്‍ക്കും. പറയേണ്ടതു മുഖത്ത് നോക്കി (with respect) പറയാന്‍ Dhyaan മിടുക്കനാണ് ❤.
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.
ഈ വിനീതേട്ടൻ ഇതെല്ലാം കാണുന്നുണ്ടോ... എന്തോ 😂😂😂😂
Am I the only one who felt that the questions were pathetic.
puthiya padam vanno😂
❤🎉
Dylan ee pullikarikke adikundo
ഇന്റർവ്യൂ സ്റ്റാർ 😂