ഞങ്ങളെല്ലാം ഈ web series-ലെ നായകന്മാരാണ് | 1000 Babies | Interview

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 78

  • @richardricky456
    @richardricky456 9 дней назад +38

    Sanju wd Amma nallatharnnu... എന്തൊരു സ്നേഹം ആണ്. സാറാമ്മച്ചിക്ക് ഒരു കുഴപ്പോം ഇല്ല...❤️

  • @sainulabid7467
    @sainulabid7467 10 дней назад +89

    Searias kandu kayich interview kaanaan vannavar undo

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 6 дней назад +18

    ഈ സീരീസ് കണ്ടു ഒരു കാര്യം ഞാൻ ഉറപ്പിച്ചു... ഞാനും 1000 ബേബിസ് ൽ ഒരാളാണ് 🙄🙄🙄...

  • @sreeshmasajeevan
    @sreeshmasajeevan 4 дня назад +11

    സഞ്ജു excellent actor ആണ്

  • @Nisam-l6z
    @Nisam-l6z 4 дня назад +8

    What a story teller man, loved your way of story telling, Najeem koya

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 3 дня назад +7

    Evergreen Legend Rahman Sir 🔥😍

  • @lonesurvivor8120
    @lonesurvivor8120 11 дней назад +8

    Kidilam series…. must watch 🔥🔥🔥

  • @blackbutterfly6756
    @blackbutterfly6756 6 дней назад +6

    Sanju sivaram സൂപ്പറാരുന്നു ❤

  • @asifci8887
    @asifci8887 10 дней назад +13

    Series kandu ,best crime Series from India

  • @sameershameer984
    @sameershameer984 12 дней назад +4

    പ്രിയദർശൻ, മനിരതണം, പൃഥ്വിരാജ്, v. S. വിമൽ, വിനീത് ശ്രീനിവാസൻ, അങ്ങനെ നീളുന്നു assistant director without doing any assist.

  • @richardricky456
    @richardricky456 9 дней назад +5

    Siraj ന്റെ പാട്ട് ❤️❤️

  • @vijayeguyzz8828
    @vijayeguyzz8828 8 дней назад +2

    Kidilan series still haunting in my head

  • @keleshkumar1132
    @keleshkumar1132 7 дней назад +10

    I think Story Theme വന്നത് from salim kumar dialogue.. Sorry cant reveal it now 🙃

  • @Shuhai7
    @Shuhai7 4 дня назад +4

    Najeem koya presentation 🔥🔥🔥

  • @saneeshtoms7456
    @saneeshtoms7456 4 дня назад +1

    കിടിലം സാധനം ആണ്...🔥 Happy ending ഇല്ലെങ്കിലും 😃

  • @yehansstory
    @yehansstory 8 дней назад +5

    Adhil ishtam ❤

  • @madhuKumar-ix1sm
    @madhuKumar-ix1sm 9 дней назад +4

    കിടു സീരിയസ് ആണ്

  • @geethumolpb
    @geethumolpb 5 дней назад +1

    Super series 🎉

  • @Later111
    @Later111 11 дней назад +3

    Kidilan series

  • @noxmedia24x7
    @noxmedia24x7 6 дней назад +5

    45:54 With Happy Ending 😂😂😂

    • @shahnamuneer7065
      @shahnamuneer7065 3 дня назад +1

      ?

    • @noxmedia24x7
      @noxmedia24x7 3 дня назад

      @@shahnamuneer7065 18+ 🔞ആയത് കൊണ്ട് പറയുന്നില്ല 😁😁

  • @helloleothomas9176
    @helloleothomas9176 8 дней назад +4

    Good one..
    Waiting for season 2...😊

  • @chandhana8949
    @chandhana8949 12 дней назад +12

    Aadil ibrahim ano blue shirt?😊

  • @zukboy3301
    @zukboy3301 10 дней назад +1

    Waiting for season 2❤

  • @princessmagic1990
    @princessmagic1990 5 дней назад +1

    Eniku story ketitu veshamam vannathu bibinte life kanditanu .......athupole bibine pole baby swappingiloode duridha jeevitham kittyavar

  • @mithamathan3227
    @mithamathan3227 6 дней назад +3

    Artificial dialogues and bad dialogue delivery. Editing poor.. story and acting is good

  • @Turnurlifee
    @Turnurlifee 4 дня назад

    sanju you are really talented ❤

  • @praseejakuruvachalil9641
    @praseejakuruvachalil9641 2 дня назад

    First episode veare level❤

  • @ashiqueashik7859
    @ashiqueashik7859 5 дней назад

    Kidu series mond blowing

  • @trinitian_007
    @trinitian_007 2 дня назад

    സ്റ്റോറി teller ബിബിനെ,സീരിസിൽ ജോണി വാക്കറിലെ വില്ലൻ സാമിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??? 🤔

  • @siddisiddik2615
    @siddisiddik2615 7 дней назад

    Hooo policchu 🎉🎉adi Poli 😊

  • @pachoosworld2098
    @pachoosworld2098 12 дней назад +2

    Sanju shivaram bro first scene😂

  • @rahimc.t6205
    @rahimc.t6205 7 дней назад +2

    ഇന്റർവ്യൂവിൽ റഹ്മാൻ കൂടി വേണമായിരുന്നു, നയകനില്ലാതെ ഒരു ഗിമ്മില്ല

  • @musthafayousafparemmal9197
    @musthafayousafparemmal9197 7 дней назад +3

    കിടിലം, പാലക്കാട്‌ ഒരു കഥ, ആലപ്പുഴ ഒരു കഥ, തെങ്കാശിയിൽ വേറൊന്ന്
    കിടിലം.. 👌

  • @rajijose6584
    @rajijose6584 6 дней назад

    Radha Gomati ♥️

  • @ypcathiruvanthapuram4986
    @ypcathiruvanthapuram4986 6 дней назад

    Super ❤❤❤ series

  • @shahnamuneer7065
    @shahnamuneer7065 3 дня назад

    By the way last padunna malayalm song etha..

  • @vikaspalakkal7313
    @vikaspalakkal7313 11 дней назад +1

    ഇതിൽ ആദിൽ ആയിരുന്നല്ലേ.... നേരിലെ വില്ലൻ ശങ്കർ ഇന്ദുചൂഡൻ ആണെന്നാണ് ആദ്യം കരുതിയത്

  • @just-for-a-rasam
    @just-for-a-rasam 11 дней назад +1

    👌👌🔥🔥🔥🔥🔥

  • @Shalinjohn
    @Shalinjohn 4 дня назад

    Nice one

  • @entomographer
    @entomographer 5 дней назад

    ലാഗ് കുറച്ച് കുറക്കാമായിരുന്നു പലയിടത്തും…apart frm that 👍

  • @Cheravamsham
    @Cheravamsham 6 дней назад

    അച്ചടി ഭാഷയും അത് പ്രയോഗിക്കേണ്ട രീതിയും മികച്ചതക്കാമായിരുന്നു എന്ന് തോന്നി. പക്ഷെ കിടിലൻ സാദനം തന്നെ 🥰🔥

  • @geojoythommana5241
    @geojoythommana5241 5 дней назад

    A very good making . awesome must watch ❤

  • @neverborn-yl9xo
    @neverborn-yl9xo 12 дней назад

    Najikkaa❤❤❤🎉🎉🎉🎉

  • @bellaswan3773
    @bellaswan3773 6 дней назад +2

    5:04 😂

  • @nikshpakshan123
    @nikshpakshan123 11 дней назад +4

    Friday.. അപൂർവ രാഗം സിനിമ യുടെ writer എന്ന് പറഞ്ഞാൽഇപ്പോളും rahmanu ആരാണ് എന്നറിയില്ലേൽ പിന്നെ അങ്ങേര് എന്ത് സ്റ്റാർ ആണ് ഈ ഫീൽഡിൽ നില്കാൻ..

    • @rahimc.t6205
      @rahimc.t6205 7 дней назад +1

      അങ്ങിനെ എല്ലാം അറിയണമെന്നൊന്നും ഇല്ല, റഹ്മാൻ ഇപ്പഴും അറിയപ്പെടുന്ന സ്റ്റാർ തന്നെയാണ്‌, താനെന്ത്‌ പറഞ്ഞാലും.

  • @vichuwalk
    @vichuwalk 11 дней назад +17

    Series കണ്ടു. കിടു story ആണ് but എഴച്ചിൽ 😬😬😬😬

    • @sreejithrithu1888
      @sreejithrithu1888 10 дней назад +3

      Ee joner angna apol ezhachil vrm series enl angna thn bro

    • @Vishnu_venugopal
      @Vishnu_venugopal 10 дней назад

      Kidu 🔥🔥

    • @danielcristiano9889
      @danielcristiano9889 7 дней назад +1

      Cinema alla😂

    • @evamadrid17
      @evamadrid17 4 дня назад +1

      Da mone ithe seres aanu cinema alla... Series endhanu polum ariyatha oroo vanagal

  • @libinthegamer
    @libinthegamer День назад

    33:43😂😂

  • @richuzzrichu3861
    @richuzzrichu3861 9 дней назад +2

    Climax bore motham kulamakki artificial aayippoyi ellam

  • @ManuPaul-cv3nh
    @ManuPaul-cv3nh 12 дней назад +2

    Breaking Bad😂😂

    • @ajmalvj3719
      @ajmalvj3719 11 дней назад

      മെത് കുക്കിംഗ്‌ സീൻ

  • @Cheravamsham
    @Cheravamsham 6 дней назад +2

    🔥🔥🔥🔥

  • @rickdalton4890
    @rickdalton4890 6 дней назад

    അതെന്താ റഹ്മാന് തീറ്റ കിട്ടിയില്ലേ

  • @Life-wi6uk
    @Life-wi6uk 9 дней назад +1

    ഓന്നും മനസിൽ ആയില്ല

  • @Swiper_thug
    @Swiper_thug 8 дней назад +2

    anticlimax episode(climax) കൊണ്ട് തുലച്ചു.പട്ടി കൂറ ending

  • @RajeshKumar-qo2vx
    @RajeshKumar-qo2vx 10 дней назад +5

    എന്റെ പൊന്നെ ഒരു ചെറിയ കഥ വലിച്ചു ഇഴച്ചു . ആവശ്യം ഇല്ലാതെ രാഷ്ട്രീയം പറഞ്ഞു

  • @Sagar.sag52
    @Sagar.sag52 10 дней назад

    ❤❤

  • @anumod1
    @anumod1 12 дней назад +1

    😂😂🎉🎉😅

  • @ajmalvj3719
    @ajmalvj3719 11 дней назад +2

    നല്ല സീരിസ്....

  • @chekkukasrod5790
    @chekkukasrod5790 11 дней назад +2

    Supper series ❤❤