അങ്ങയുടെ അഭിനയം വളരെ നന്നായിരുന്നു.... തുടക്കകാരൻ ആണെന്ന് അറിഞ്ഞില്ല.... വളരെ നന്നായിരുന്നു... ഇന്ന് അങ്ങയെ st pauls college കളമശ്ശേരിയിൽ വച്ചു മകൾ കണ്ടു...
ഇതിൽ ഒരുപാട് കമൻസ് കണ്ടു.... ഞങ്ങൾ മൂന്നു ലേഡീസ് ഒരു ഫിലിം കണ്ടിട്ട് ഒരേ അഭിപ്രായം ഒരേ ഇഷ്ടം..... നല്ല മെസ്സേജ് ഉള്ള മനസ്സിനോട് ചേർന്നു നിൽക്കുന്ന മനസ്സിൽ നിന്നും മായാത്ത ഒരുപാട് കഥാപാത്രങ്ങളും കഥയും കുടുംബ സ്നേഹവും സുഹൃത്ത് ബന്ധത്തിന്റെ ദൃഢതയും ഇപ്പോഴുള്ള നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാമൂഹിക പശ്ചാത്തലവും പിന്നെ. . അതിഗംഭീര കാസ്റ്റിംഗ്..... നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം കുടുംബത്തോടുള്ള സ്നേഹം പരസ്പര ബഹുമാനം ബന്ധത്തിന്റെ കെട്ടുറപ്പ് ഇവയൊക്കെ ഒരുമിച്ച് കാണിക്കുന്ന ഒരു സിനിമ ഇപ്പോൾ അടുത്ത് ഇറങ്ങിയിട്ടുണ്ടാവില്ല.... പിന്നെ വയലൻസ് സെക്സ് എന്നൊക്കെ പറയുന്നത് ഇതിപ്പോൾ ഏത്( മുൻപും) ഫിലിമിലും ഉണ്ട്.. മ്യൂട്ട് ഡയലോഗ് മാത്രമുള്ള എത്ര ഫിലിം ഉണ്ട്.....കുട്ടികൾ ഒക്കെ ഇപ്പോൾ എന്തൊക്കെ കാണുന്നു... എല്ലാം വിരൽത്തുമ്പിൽ... നമുക്കു ചോയിസ് ഉണ്ട് കുട്ടികൾ ഇല്ലാതെയും ഈ ഫിലിം കാണാം...നമ്മൾ ഒന്ന് ചിന്തിച്ചാൽ ഇതൊക്കെ കാണിച്ചതിലും വലിയൊരു മെസ്സേജ് ഇല്ലേ.....ശരിക്കു ചിന്തിച്ചാൽ.... ഓരോ സ്ത്രീക്കും സാഗറിന് കിട്ടിയ ശിക്ഷ പോരാ എന്ന് തോന്നിപ്പിക്കുന്ന സീനുകൾ ആയിരുന്നില്ലെ അത്... പിന്നെ സാഗറിന്റെ കൂടെയുള്ള പെൺകുട്ടിയുടെ കാര്യം അതുപോലെ സ്റ്റേഷനിൽ നിന്ന് പറയുന്നുണ്ടല്ലോ അവരുടെ ബന്ധം മൂന്ന് നാല് മാസം ഉള്ളു.... അതിനിടയിൽ ഇതൊക്കെ വേണോ എന്നും ഇതൊക്കെ കാണുമ്പോൾ കുട്ടികൾക്ക് ചിന്തിക്കാം....എന്ന്... ജോജു ചേട്ടന്റെ കഷ്ടപ്പാടിന്റെ പ്രതിഫലം ജോജി ചേട്ടന് നമ്മുടെ ഗിരിയേട്ടൻ ഈ ഫിലിം ഇത്രമാത്രം സക്സസ് ആവാൻ അങ്ങയുടെ അധ്വാനം നമുക്ക് കണ്ടാൽ മനസ്സിലാവും..... പിന്നെ മികവുറ്റ ഒരു കഥാപാത്രം അത് ഡേവി വ മറക്കില്ല.... സീമ ചേച്ചി🙏🏻🙏🏻🙏🏻. അഭിനയ..അതുല്യ പ്രതിഭയായ നമ്മുടെ നായിക. പ്രശാന്ത്. ഓരോരുത്തരും......എല്ലാവരും... 100% കൊടുത്തു സിനിമ സക്സസ്സ് ആക്കി..... സിനിമ ഒരുപാട് വിജയിക്കട്ടെ എല്ലാവർക്കും ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ... ഡേവിചൻ...... ഒരു തരംഗം ആണ് ........👍🏻👍🏻👍🏻👍🏻💐
Warrant Davy കിടു 🔥Complete credit to Joju ! All the characters are given equal importance & he himself has kept less dialogues with more expressions 😍! Superb Direction 🎬
Look at this interview, both people are giving space in between each questions . Not talking over the other person, interviewer waiting to complete the speech to ask another question. Each question are simple and the other person understands without repeating again. Nice work.
സിനിമ സൂപ്പർ ❤️ ഇവർ എല്ലാം നന്നായിട്ടുണ്ട് ❤️ സെക്സ് ഇത്രയും കാണിച്ചത് മോശം ആയിപോയി 😢. മോളും ആയി ട്ടു പോയി പണികിട്ടി 😪 വൈഫ് പറഞ്ഞു മേലിൽ സിനിമ കാണാൻ വിളിക്കണ്ട എന്ന് പറഞ്ഞു 😂😂
Family kanenda padam thanne aanu actually.. Otta sexual abuse kond okke thalarnnu pokunna sthreekal aanu kooduthal.. Ithil athinu oro message also und.. Also ee local guysine swabhavam also manasilakkam through this movie
ജോജു ജോർജ് ൻ്റെ പോലെ എനിക്ക് ഇത്രയും കണക്ടഡ് ആയി കണ്ട് തീർന്ന സിനിമകൾ വേറെ ഇല്ല.. എന്തോ ഭയങ്കര ആയിട്ട് ആൾഡെ മൂവികൾ ലിങ്ക് ആവും... Yes.. പറഞ്ഞ പോലെ എല്ലാം row ആയിട്ട് വേണം എന്നത് ആവാം ഒരു കാരണം.😊
ഇങ്ങേരു... ഒരു രക്ഷയുമില്ലാത്ത മാസ്സ് അഭിനയം ❤❤❤
അങ്ങയുടെ അഭിനയം വളരെ നന്നായിരുന്നു.... തുടക്കകാരൻ ആണെന്ന് അറിഞ്ഞില്ല.... വളരെ നന്നായിരുന്നു... ഇന്ന് അങ്ങയെ st pauls college കളമശ്ശേരിയിൽ വച്ചു മകൾ കണ്ടു...
ഇങ്ങേരെ നായകൻ ആക്കി ഇത് പോലത്തെ mass മൂവി വന്നാൽ കാണാമായിരുന്നു . ഗംഭീരം ❤
സൈഡ് നന്നായി എന്ന് കരുതി.., ( നായകൻ ആയാൽ ജനം സ്വീകരിക്കില്ല ) നായകൻ
ആവുമ്പോൾ വേറെ ഇഷ്ട്ടങ്ങൾ സെറ്റാവണം ജനത്തിന്ന്... 💓
ചേട്ടൻ പൊളിച്ചു തനി കോട്ടയം അച്ചായൻ
Ingerude performance kanan vendi matram onnoode pokanamennund❤
True
I watched
എനിക്കും. Davi fan
Didn’t feel as Bobby chettans first movie. He had actor Sukumaran’s aura and screen presence.
Yes❤
Correct 💯
ഇതിൽ ഒരുപാട് കമൻസ് കണ്ടു.... ഞങ്ങൾ മൂന്നു ലേഡീസ് ഒരു ഫിലിം കണ്ടിട്ട് ഒരേ അഭിപ്രായം ഒരേ ഇഷ്ടം..... നല്ല മെസ്സേജ് ഉള്ള മനസ്സിനോട് ചേർന്നു നിൽക്കുന്ന മനസ്സിൽ നിന്നും മായാത്ത ഒരുപാട് കഥാപാത്രങ്ങളും കഥയും കുടുംബ സ്നേഹവും സുഹൃത്ത് ബന്ധത്തിന്റെ ദൃഢതയും ഇപ്പോഴുള്ള നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാമൂഹിക പശ്ചാത്തലവും പിന്നെ. . അതിഗംഭീര കാസ്റ്റിംഗ്..... നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം കുടുംബത്തോടുള്ള സ്നേഹം പരസ്പര ബഹുമാനം ബന്ധത്തിന്റെ കെട്ടുറപ്പ് ഇവയൊക്കെ ഒരുമിച്ച് കാണിക്കുന്ന ഒരു സിനിമ ഇപ്പോൾ അടുത്ത് ഇറങ്ങിയിട്ടുണ്ടാവില്ല.... പിന്നെ വയലൻസ് സെക്സ് എന്നൊക്കെ പറയുന്നത് ഇതിപ്പോൾ ഏത്( മുൻപും) ഫിലിമിലും ഉണ്ട്.. മ്യൂട്ട് ഡയലോഗ് മാത്രമുള്ള എത്ര ഫിലിം ഉണ്ട്.....കുട്ടികൾ ഒക്കെ ഇപ്പോൾ എന്തൊക്കെ കാണുന്നു... എല്ലാം വിരൽത്തുമ്പിൽ... നമുക്കു ചോയിസ് ഉണ്ട് കുട്ടികൾ ഇല്ലാതെയും ഈ ഫിലിം കാണാം...നമ്മൾ ഒന്ന് ചിന്തിച്ചാൽ ഇതൊക്കെ കാണിച്ചതിലും വലിയൊരു മെസ്സേജ് ഇല്ലേ.....ശരിക്കു ചിന്തിച്ചാൽ.... ഓരോ സ്ത്രീക്കും സാഗറിന് കിട്ടിയ ശിക്ഷ പോരാ എന്ന് തോന്നിപ്പിക്കുന്ന സീനുകൾ ആയിരുന്നില്ലെ അത്... പിന്നെ സാഗറിന്റെ കൂടെയുള്ള പെൺകുട്ടിയുടെ കാര്യം അതുപോലെ സ്റ്റേഷനിൽ നിന്ന് പറയുന്നുണ്ടല്ലോ അവരുടെ ബന്ധം മൂന്ന് നാല് മാസം ഉള്ളു.... അതിനിടയിൽ ഇതൊക്കെ വേണോ എന്നും ഇതൊക്കെ കാണുമ്പോൾ കുട്ടികൾക്ക് ചിന്തിക്കാം....എന്ന്... ജോജു ചേട്ടന്റെ കഷ്ടപ്പാടിന്റെ പ്രതിഫലം ജോജി ചേട്ടന് നമ്മുടെ ഗിരിയേട്ടൻ ഈ ഫിലിം ഇത്രമാത്രം സക്സസ് ആവാൻ അങ്ങയുടെ അധ്വാനം നമുക്ക് കണ്ടാൽ മനസ്സിലാവും..... പിന്നെ മികവുറ്റ ഒരു കഥാപാത്രം അത് ഡേവി വ മറക്കില്ല.... സീമ ചേച്ചി🙏🏻🙏🏻🙏🏻. അഭിനയ..അതുല്യ പ്രതിഭയായ നമ്മുടെ നായിക. പ്രശാന്ത്. ഓരോരുത്തരും......എല്ലാവരും... 100% കൊടുത്തു സിനിമ സക്സസ്സ് ആക്കി..... സിനിമ ഒരുപാട് വിജയിക്കട്ടെ എല്ലാവർക്കും ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ... ഡേവിചൻ...... ഒരു തരംഗം ആണ്
........👍🏻👍🏻👍🏻👍🏻💐
ഇങ്ങനെ ആണ് ശെരിക്കും mass ഇങ്ങനെ simple ആയിട്ട് കൊല്ലുന്ന scene വേണ്ടായിരുന്നു ❤️❤️❤️
Ingere aadyame thattiyillel pine theernnille Sagarinte karyam😀
Uff ചേട്ടാ....🔥🔥🔥🔥🔥🔥🔥🔥🔥
18:15 lalettan
Anchor and his questions are cool. Very polite and easy going guy. Kudos Bobby Chettan too 🙏
പണി കണ്ടു . അടുത്ത കാലത്ത് കണ്ട ഏറ്റവും കിടിലൻ പടം. മനസ്സീന്ന് പോവുന്നില്ല
His character"s swag on this movie is great...he is the perfect fit for this role. Great performance...well casting Joju chettaa
Malayalathinte Shivanna🎉🎉 ijjathi mass and swag❤
Iyalu pwoli aaaanu❤❤❤
Sagar was the best. Overshadowed everyone
വളരെ നല്ല പെർഫോമൻസ് ആയിരുന്നു ❤️
Nalla interview ❤
ഡേവിട്ടൻ 🔥🔥🔥🔥
അഭിനയം പോലെ തന്നെ മനോഹരമായ ഇന്റർവ്യൂ..clean and simple ❤️
Sathyamayum.... Vijaya Ragavan chettanu pattiya role..... Ingeru thakarthu..... Super😮
Kidu🔥👌🏻 mass character
Bobby ചേട്ടൻ ❤️❤️🔥🔥
Friendships are worth than anything❤️
Davettan…enthootta setup…polichutta🙌😍👏👏👏👏👏
Chettan Super acting👌🏻 anchoringum kidukki👌🏻
L❤️🔥
From what time he is talking about lalettan
ചേട്ടോ... ഡേവി എന്ന കഥാപാത്രം ചേട്ടൻ അടിപൊളി ആയി ചെയ്തു... സൂപ്പർ അടിപൊളി.. 👍👍🤝👏👏. ഒന്നും പറയാൻ ഇല്ല 100% പെർഫെക്ട് 👍👏🤝🤝🤝🤝
Ufff I am waiting for his interview
സിനിമ സൂപ്പർ ❤❤❤
ഇങ്ങേരെ കാണാൻ വേണ്ടി മാത്രം പടം രണ്ടാം വട്ടം കാണും
ഞാനും
വാറണ്ട് ഡേവി 🔥🔥🔥
ഞാൻ കണ്ടു Super ഡേവി പൊളിച്ച് അഭിനന്ദനങ്ങൾ❤
Super acting ❤
Iniyum kadhapathrangal humar veshangalil varattey ...pwolikkum
മനോഹരമായ ഒരു ഇന്റർവ്യൂ....
Bobby chettan abinayam gambiram as sukumaran. A kathapathram orikalum marikkan padillayirunnu. Ondungil thakarthadiyeanea. Thagal mariyappol a ciniema onnu orungi. Annalum pinnea sariyayi. Cong rajulations your abinayam.
41 മിനിറ്റ് ത്രുഔട്ട് കണ്ട ഒരു ഇൻറർവ്യൂ ❤❤❤❤🎉🎉🎉
Warrant Davy കിടു 🔥Complete credit to Joju ! All the characters are given equal importance & he himself has kept less dialogues with more expressions 😍! Superb Direction 🎬
ഇങ്ങേരുടെത് അഭിനയമാണെന്ന് തോന്നിയില്ല
ജീവിക്കുകയായിരുന്നു❤
Same Junaiz n Sagar
Sooper actor ❤❤❤
Suni nice aayirunnu, warrant davi❤
Davi ore poli ❤❤❤
Look at this interview, both people are giving space in between each questions . Not talking over the other person, interviewer waiting to complete the speech to ask another question. Each question are simple and the other person understands without repeating again. Nice work.
9th ക്ലാസ്സ് വരെ കൂടെ പഠിച്ചവൻ ♥️
പ്ലസ് ടു വരെ കൂടെ പഠിച്ചവൻ 😌😌😌
ടോപ് ലെവൽ Actor 🔥🔥🔥🔥
Lalattan❤️♥️♥️😍🙏👍
Bro great questions... Great answers Both r great lov u guys ❤
Davi.... adopolyy❤
ഡേവി 🔥
Davy തകര്‍ത്തു 🤝
ഞങ്ങളുടെ സ്വന്തം കട്ടപ്പനകാരുടെ മാസ് അച്ചായൻ❤
സിനിമയിൽ ഇയാൾ പോയപ്പോൾ സങ്കടായി
Super aayitund❤
I think he got long way to go in film industry
15:40-15:45
വഴക്ക് കേട്ടാലെന്താ പടം മാസ്സ് ആയില്ലേ 🔥🔥
❤❤❤❤❤
Davi ettan kidilam❤
Actor 🤝💪🏻🥰
നിങ്ങൾ 🔥
Superrrrrrr
Gangster marichapol senti adipicha manushyan.. daviii❤d
Congratulations Jobby,Be sincere in front of God best wishes 😊
Super ❤❤❤❤
Good anchoring …
പുള്ളി കിടിലനാണ്
കട്ടപ്പനക്കാരൻ 🔥
ഡെവി ♥️♥️♥️♥️♥️
Nalla abhinayam
We love eachother. personally
സിനിമ സൂപ്പർ ❤️ ഇവർ എല്ലാം നന്നായിട്ടുണ്ട് ❤️ സെക്സ് ഇത്രയും കാണിച്ചത് മോശം ആയിപോയി 😢. മോളും ആയി ട്ടു പോയി പണികിട്ടി 😪 വൈഫ് പറഞ്ഞു മേലിൽ സിനിമ കാണാൻ വിളിക്കണ്ട എന്ന് പറഞ്ഞു 😂😂
മണ്ടാ പടം സർട്ടിഫിക്കറ്റ് A ആണോ 18+ ആണോ എന്ന് നോക്കി പോണം 😁
@Jishnu-x6f ശരി സാറെ ഇനി നോക്കിക്കോളാം 😅
@@manjushkrkr4551 ശരി മോൾ 18+ ആയിരുന്നോ?
നിനക്ക് ഇതുവരെ നേരം വെളുത്തില്ലേ.... sex 😂😂മോശം ആണോ...ഞാൻ കണ്ടപ്പോൾ അതിൽ ഇവിടെ ആണ് കാണിച്ചു 🤔🤔🤔 cut ചെയ്ത വേർഷൻ ആണോ ഞാൻ കണ്ടത്...
Family kanenda padam thanne aanu actually..
Otta sexual abuse kond okke thalarnnu pokunna sthreekal aanu kooduthal..
Ithil athinu oro message also und..
Also ee local guysine swabhavam also manasilakkam through this movie
Suni 💥
Some sukumaran in him ⭐
ജോജു ജോർജ് ൻ്റെ പോലെ എനിക്ക് ഇത്രയും കണക്ടഡ് ആയി കണ്ട് തീർന്ന സിനിമകൾ വേറെ ഇല്ല.. എന്തോ ഭയങ്കര ആയിട്ട് ആൾഡെ മൂവികൾ ലിങ്ക് ആവും...
Yes.. പറഞ്ഞ പോലെ എല്ലാം row ആയിട്ട് വേണം എന്നത് ആവാം ഒരു കാരണം.😊
രഞ്ചി എട്ടനുമായി ഉള്ള ബന്ധം ....അപ്പോ ശുഭം
ഡേവി ❤
Super. Bobby
ചേട്ടൻ തകർത്തു പക്ഷെ end ചെയ്യിച്ചത് ഒരു logic ഇല്ലതെ ആയിപോയി
Sooper
💥🔥ഡേവി
Devi spr
Ranjiyettann... 😮😮... Sookshichal dukhikkrndaa... Chetaa
Best in Pani movie
Poli annan
Ingeru poli ayirunnu
nalla alpha villian
ഡെവിച്ചായൻ പടത്തിൽ തീയാണ് 💥💥
Nice acting chetta..
അടുത്തപടത്തിൽ ചിലപ്പോൾ ചാൻസ് കിട്ടും 😊
പണി സിനിമേൽ കലക്കി... പക്ഷെ ഇനി വേറെ ടൈപ്പ് റോൾ ചെയ്യാൻ പറ്റൂമോ
Warrent devis ❤️❤️❤️
Timing timing Mohan lal , siddique, jayasurya , ...
Dubail വച്ച് പല തവണ കണ്ട് സംസാരിച്ചിട്ടുണ്ട് , വുഡ്ലാൻഡ്സ് ഹോട്ടൽ കരാമ
resembles to sukumaran our old actor...😊😊😊
Davi പോളിയാണ്... ഡിവിയേട്ടൻ???
❤
ഇത് ഒരു ഒന്നന്നര മുതലാണ്
Davieettttaaaaannnn
ഒരു nf വർഗീയസ് അഭിനയംപോലെ
First movie ആയിരുന്നല്ലേ
I was like lalettan then I was made a fight with hime till now again I like him