RAW യെ ഭയന്ന് പാകിസ്ഥാനിലെത്തിയ സാഖിർ നായിക്കിന് വൻ വരവേൽപ്പ് നൽകി പാക് സർക്കാർ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'റോ' യെ ഭയന്ന് പാകിസ്ഥാനിലെത്തിയ സാഖിർ നായിക്കിന് വൻ വരവേൽപ്പ് നൽകി പാക് സർക്കാർ. പാകിസ്ഥാനോട് ഉന്നതതല സുരക്ഷയാണ് സാഖിർ നായിക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിന്‍റെ രഹസ്യന്വേഷണ വിഭാഗം ഏതുനിമിഷവും തന്നെ പിടിക്കൂടുമെന്ന് സാഖിർ പാക് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 77

  • @entertainingmedia1499
    @entertainingmedia1499 2 часа назад +68

    ഇയാളെ പിടി കൂടാൻ ഒന്നും പോണില്ല , അത്ഞാതൻ വധിച്ചു എന്ന വാർത്ത ഉടനെ കേൾക്കാം 😂😂

    • @VijayaKumar-oe3sq
      @VijayaKumar-oe3sq Час назад +7

      😀😀. ✌️✌️✌️.. താങ്കൾ പറഞ്ഞതുപോലെ ഉണ്ടാകട്ടെ... 🪷🪷🪷

  • @vijayank351
    @vijayank351 2 часа назад +45

    ചക്ക്രിയുടെ കാര്യത്തിൽ തീരുമാനമായി

    • @Unais-m4q
      @Unais-m4q Час назад +1

      അയാൾ കൂൾ ആയി തിരിച്ചു പോവും 😂😂😂.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 52 минуты назад

      ​@@Unais-m4qഅതേ തണുത്ത പെട്ടിക്കുളിൽ ചീഞ്ഞു നാറാതെ പോകും.😂😂😂

  • @govindankuttypti.7470
    @govindankuttypti.7470 2 часа назад +47

    ഒരു പാട് യുവാക്കളെ തീവ്രവാദത്തിലേക് പ്രേരിപ്പിച്ച ദുഷ്ടൻ

  • @BijuChacko-uw4vk
    @BijuChacko-uw4vk 2 часа назад +15

    Afghanistan was more suitable for him...

  • @MidhunCR00
    @MidhunCR00 Час назад +10

    അയ്യേ അയ്യേ അയ്യേ 😂😂

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Час назад +7

    അജ്ഞാതൻ തീർത്തു കോളും

    • @riyaskll5203
      @riyaskll5203 7 минут назад

      Modi you de thala pokathe nokiko

  • @sbputhur2566
    @sbputhur2566 2 часа назад +26

    ആജ്ഞതർക്ക് പണിയുണ്ടാക്കാൻ വേണ്ടി ആണ് പാക്കിസ്താനിലേക്ക് പോയിട്ടുള്ളത് 😂

  • @VijayaKumar-oe3sq
    @VijayaKumar-oe3sq Час назад +6

    😀😀... റബ്ബർ സഹായിക്കുകയില്ലയോ.. ❓. എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റാകുമോ.. ❓..

  • @athmaranram3043
    @athmaranram3043 Час назад +10

    Patty nyite mon

  • @AVARANtheJ-1
    @AVARANtheJ-1 Час назад +24

    ശരിയായ സ്ഥലത്താണ് എത്തിയത്. അജ്ഞാതൻ പൂണ്ടു വിളയാടുന്ന പാകിസ്ഥാനിൽ തന്നെ എത്തിയല്ലോ. സമാധാനം. ഇനി ബാക്കി അഞ്ഞതൻ നോക്കിക്കോളും

    • @riyaskll5203
      @riyaskll5203 6 минут назад

      Kashmir I'll pattalam vedi ettu kolla pedunu Indian military rakshikan achjadan vanilla

  • @vishnumukundan1995
    @vishnumukundan1995 Час назад +5

    😂.... Pedikkenda.. karyangal kooduthal eluppathil ayi .athra thanne

  • @meppayilshyamjith
    @meppayilshyamjith Час назад +3

    എന്താ വേറെ ഇസ്ലാമിക രാജ്യം കിട്ടിയില്ലേ, എന്തായാലും അജ്ഞാതൻ്റെ സ്വന്തം രാജ്യത്തേക് സ്വാഗതം, ശുഭ മരണം നേരുന്നു , RIP in advance 😌

  • @vimalak
    @vimalak 2 часа назад +2

    പാക്കിസ്ഥാൻ വീണ്ടും താഴേക്ക് തന്നെ, ഇനിയെങ്കിലും അവർ മത വെറി വിട്ടു രാജ്യത്തെ നോക്കേണ്ട സമയം കഴിഞ്ഞു.

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 49 минут назад

    ദാവൂദ് ഇബ്രാഹിം,ഹഫീസ് സയ്യിദ്,സാഖിർ നായിക് ഈ മൂന്നുപേരെയും അജ്ഞാതന്മാരാൽ കൊല്ലപ്പെട്ടെന്ന് കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു.
    അജിത് ഡോവൽ എന്‍റെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ.

  • @aneeshkarimbanath4321
    @aneeshkarimbanath4321 13 минут назад

    സ്വന്തം കാര്യം നോക്കാൻ പാക്കിസ്ഥാന് പറ്റുന്നില്ല ....അപ്പഴാ ......

  • @prasanthnavaloor
    @prasanthnavaloor Час назад +1

    Eni evanee kollanam

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 57 минут назад

    Anjarhark oru ira koodi ethrayum pettann 🔥🔥🔥🔥

  • @AnilKumar-zb5ip
    @AnilKumar-zb5ip 33 минуты назад

    ❤❤ modi ❤❤

  • @sasikumarrajan5334
    @sasikumarrajan5334 40 минут назад

    There is a coffin for him in Pakistan.

  • @hari.k.ssahadevan7272
    @hari.k.ssahadevan7272 56 минут назад +1

    Loka panny

  • @decru1994
    @decru1994 59 минут назад

    കാക്കന്റെ പിന്നാമ്പുറം വിശാലമാക്കി കൊടുക്കണമെന്ന് തോല്ലാഹുവിനോട് ഓതുന്ന്...

  • @godsongsbabu5135
    @godsongsbabu5135 Час назад

    പന്നിസ്ഥാനിൽ അജ്ഞാതൻ ഉടനെ എത്തിച്ചേരുന്നതായിരിക്കും.

  • @salmanfariZ_n
    @salmanfariZ_n 2 часа назад

    Really a fool 😂 ,most easy place for our RAW is Pakistan

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Час назад +3

    😂😂😂😂😂😂

  • @pradeepkrishnan9847
    @pradeepkrishnan9847 15 минут назад

    Ajnjaathanu Joli aayi....😂

  • @rajeevannk48
    @rajeevannk48 Час назад

    കിടാൻ പോകുന്ന തിരി.....

  • @pillaivishnu6403
    @pillaivishnu6403 25 минут назад

    Mandan saqeer

  • @viswanviswambharan7881
    @viswanviswambharan7881 Час назад +1

    എന്റെ അജ്ഞാത ഭഗവാനെ ഇവനെ ഉടനെ മുകളിലേക്കു വിടണേ 😡😡😡...

    • @VijayaKumar-oe3sq
      @VijayaKumar-oe3sq Час назад +1

      മുകളിലേക്ക് അല്ല സുഹൃത്തേ..നരകത്തിലേക്ക്..✌️✌️

  • @kl.52.kichu.72
    @kl.52.kichu.72 43 минуты назад

    Pattiya shtalam...abide ninnotto ....

  • @unnikrishnant9045
    @unnikrishnant9045 10 минут назад

    Polayadichi mone Samir naya

  • @VijeeshVijeeshviji
    @VijeeshVijeeshviji Час назад +1

    😂😂

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 2 часа назад

    Malam kande pidutham.evide ninne vargeeya visham cheettuna vishangale thodadhe logam angiekarikunna pandidhante pinnale ,mahathmavinte gadhakaril ninne vera enda pratheekshikandathe

    • @hareeshjeba8928
      @hareeshjeba8928 Час назад +3

      ലോകം അംഗീകരിക്കുന്ന തീവ്ര വാദി അത് മതി

    • @hareeshjeba8928
      @hareeshjeba8928 Час назад +1

      സത്യം അവനെ പോലുള്ളവന്മാർ ഇവിടെയും ഒണ്ട് 😄

    • @PrithviMenon
      @PrithviMenon 45 минут назад

      പണ്ഡിതൻ???
      😂😂😂

    • @INDHUCHOODAN...143
      @INDHUCHOODAN...143 38 минут назад

      നാണം ഉണ്ടോ കോയേ....

  • @Sbn-y6o
    @Sbn-y6o Час назад +1

    🤍SAAKIR🤍NAAIK🤍

  • @shibuemangad3774
    @shibuemangad3774 33 минуты назад

    😂😂😂😂

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Час назад +1

    അജ്ഞാതാ അടുത്ത പണി😂

  • @universe-w4g
    @universe-w4g Час назад

    Iyyal enthanu cheythath. Athu para. Orissayil oru Cristian family ye caril pachakk kathichu konna teams anu rss bjp.

    • @raveendranedassery4897
      @raveendranedassery4897 51 минуту назад +2

      ഇയാൾ ചെയ്തതിനാണ് ഇന്ത്യ വിട്ട് ഓടേണ്ടിവന്നത്..ഇല്ലെങ്കിൽ അയാൾക് ഇന്ത്യയിലേക്ക് മടങ്ങി വരാലോ..

    • @pranavrayan9405
      @pranavrayan9405 43 минуты назад

      ഒരു വെളുപ്പിക്കൽ പന്നി പൊങ്ങിയല്ലോ.

    • @INDHUCHOODAN...143
      @INDHUCHOODAN...143 39 минут назад +1

      നാണം ഉണ്ടോ കോയേ...

  • @asif-3304
    @asif-3304 29 минут назад

    ഇയാൾ ഖത്തർ മലേഷ്യ ഇൻഡോനേഷ്യ സൗദി UAE ഇവിടെ യൊക്കെ പോകുന്നുണ്ടല്ലോ. .RAW എന്തെടുക്കുകയാണ് ഉറങ്ങുകയാണോ. .

  • @ihsgroupkochi7112
    @ihsgroupkochi7112 47 минут назад +1

    സാത്താൻ പേടിച്ചു മാളത്തിൽ കയറി