ദേവസ്വം എന്ന് പേരിട്ടു വിളിക്കുന്ന അംബല രാഷ്ട്രിയഭരണം അവസാനിപ്പിച്ച് ഭക്തരുടെ സമിതിക്ക് വിട്ടു കൊടുത്താൽ നന്നായിരുന്നു. കുറഞ്ഞപക്ഷം ദേവസ്വത്തിലും അമ്പലങ്ങളുമായി ബന്ധപ്പെട്ട ജോലിയിലേക്ക് എടുക്കുന്നവരെ സ്വല്പം ഭക്തിയുള്ള ആളുകളെ നിയമിച്ചാൽ അത് ഭക്തർക്കും അംബലങ്ങൾക്കും ഗുണം ചെയ്യും🙏 ❤❤❤ഹരേകൃഷ്ണ🙏🙏🙏
ഈ മരപ്പാഴുകൾ എരുമേലി കണ്ടിട്ടുണ്ടോ... പേട്ട തുള്ളി യിട്ടുണ്ടോ..നമ്മൾ പേട്ട തുള്ളുന്നതിന് മുമ്പ് കുങ്കുമം ചന്ദനം എന്നിവ മുഖത്തും ശരീരത്തിലും വാരി തെയ്ക്കും...അതിന് അവിടെ യുള്ള കടകളിൽ സൗകര്യം ഉണ്ട്..per ഹെഡ് ആണ് ചാർജ് ഈടാക്കുക...നിലവിൽ അവർ 10 രൂപയിൽ കൂടുതൽ ഈടക്കും...കൂടാതെ കയ്യിൽ പിടിക്കുന്ന പച്ചിലകൾ, തലയിൽ വയ്ക്കുന്ന തൊപ്പി, മരത്തിൽ ഉണ്ടാക്കിയ കത്തി ഇതെല്ലാം പൈസ കൊടുത്ത് ആണ് വാങ്ങുന്നത്...ഇത് കൂടാതെ 100 രൂപ മുതൽ കൊടുത്ത നമ്മെ കൂടെ മേളക്കാരെയും സെറ്റ് ആക്കണം...നിലവിൽ പേട്ട തുള്ളുന്നവരെ സഹായിക്കുന്ന നിലപാട് ആണ് ദേവസ്വം സ്വീകരിച്ചിരിക്കുന്നത്...കരണം bargaining വേണ്ട..10 രൂപ കൊടുക്കുക..ദേഹത്ത് കളർ അടിക്കുക....അയിനാണ് ഈ ....😂😂😂😂😂
ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു
ഇവിടെ അയ്യപ്പ സേവാസംഘം /BJP ഇതൊന്നും കാണുന്നില്ലേ പൊന്ന് ഭാഗവാനെ സ്വാമിയെ ശരണം അയ്യപ്പാ സ്വാമി ശരണം
@@babukuttanrs8072 രമേശ് ചെന്നിത്തലയും സുധാകരനുമൊക്കെ അയ്യപ്പഭക്തർ ആണ്.
ബോംബുമായി നമ്മൾ ഇറങ്ങേണ്ടി വരും
സ്വന്തമായി പ്രസാദം കൊണ്ടുപോയി അയ്യപ്പൻമാർ പരസ്പരം തൊടുക. അവിടം കൊണ്ടു തീരില്ലേ പ്രശ്നം.
പത്തല്ല, നൂറു രൂപ വേണമെന്ന് പറഞ്ഞാൽ അതും കൊടുക്കും , ഹിന്ദുക്കൾ.
ഇതിനെക്കാളും ഇവന്മാർക്ക് മോഷ്ടിക്കാൻ പൊയ്ക്കൂടേ...?
Adi poli 😂😂😂 ദേവസ്വം ബോർഡ് പിരിച്ചുവിടുക
ഭഗവാന് പൈസ വേണ്ട അതാണ് എല്ലാ ഭഗ്തത്തരും പറയുന്നത് ഭണ്ടാരത്തിൽ ആരും പൈസ ഇടരുത് എന്ന്
ദേവസ്വം എന്ന് പേരിട്ടു വിളിക്കുന്ന അംബല രാഷ്ട്രിയഭരണം അവസാനിപ്പിച്ച് ഭക്തരുടെ സമിതിക്ക് വിട്ടു കൊടുത്താൽ നന്നായിരുന്നു.
കുറഞ്ഞപക്ഷം ദേവസ്വത്തിലും
അമ്പലങ്ങളുമായി ബന്ധപ്പെട്ട ജോലിയിലേക്ക് എടുക്കുന്നവരെ സ്വല്പം ഭക്തിയുള്ള ആളുകളെ നിയമിച്ചാൽ അത് ഭക്തർക്കും
അംബലങ്ങൾക്കും ഗുണം ചെയ്യും🙏
❤❤❤ഹരേകൃഷ്ണ🙏🙏🙏
അമ്പലത്തിൽ വരുന്നതിന് ഫീസ് വേണ്ടി വരുമോ
അങ്ങോട്ട് ആരും അങ്ങോട്ട് പോകരുത് പിന്നെ മലയിൽ പോകാതെ പന്തളത്ത് പോയി തൊഴുക പോയാൽ പത്ത് പൈസപോലും കാണിക്ക ഇടരുത് പാവങ്ങൾക്കു ദാനം ചെയ്യുക
അവരുടെ ന്യാ യങ്ങൾ വേണ്ട പൊളിഞ്ഞ ബോർഡ് നെ പുറത്ത് എ ടുത്തു കളയുക പണ ത്തി നുവണ്ടി ജനങ്ങളെ പിഴിയാൻ ഒരു ദുർ ഭുതം ചെയ്യ് ത പണി
ഈ മരപ്പാഴുകൾ എരുമേലി കണ്ടിട്ടുണ്ടോ... പേട്ട തുള്ളി യിട്ടുണ്ടോ..നമ്മൾ പേട്ട തുള്ളുന്നതിന് മുമ്പ് കുങ്കുമം ചന്ദനം എന്നിവ മുഖത്തും ശരീരത്തിലും വാരി തെയ്ക്കും...അതിന് അവിടെ യുള്ള കടകളിൽ സൗകര്യം ഉണ്ട്..per ഹെഡ് ആണ് ചാർജ് ഈടാക്കുക...നിലവിൽ അവർ 10 രൂപയിൽ കൂടുതൽ ഈടക്കും...കൂടാതെ കയ്യിൽ പിടിക്കുന്ന പച്ചിലകൾ, തലയിൽ വയ്ക്കുന്ന തൊപ്പി, മരത്തിൽ ഉണ്ടാക്കിയ കത്തി ഇതെല്ലാം പൈസ കൊടുത്ത് ആണ് വാങ്ങുന്നത്...ഇത് കൂടാതെ 100 രൂപ മുതൽ കൊടുത്ത നമ്മെ കൂടെ മേളക്കാരെയും സെറ്റ് ആക്കണം...നിലവിൽ പേട്ട തുള്ളുന്നവരെ സഹായിക്കുന്ന നിലപാട് ആണ് ദേവസ്വം സ്വീകരിച്ചിരിക്കുന്നത്...കരണം bargaining വേണ്ട..10 രൂപ കൊടുക്കുക..ദേഹത്ത് കളർ അടിക്കുക....അയിനാണ് ഈ ....😂😂😂😂😂
Athela madressa manden Koya avide kshethrathil kullichu chandanam thodunathinannu 1o Rupa
@@anil.t3581 ആണോ...ആപ്പോൾ അത് പേട്ട തുള്ളി വന്നതിന് ശേഷം ആ പാഴ് വെള്ളത്തിൽ കുളിക്കുന്നതിനോ...
ഇതിനെതിരെ ഒരു ഹിന്ദു വും പ്രതികരിക്കില്ല ഇത് കോയമാരുടെ പ്രശ്നം ആണെങ്കിലോ എന്തായിരിക്കും മാപ്പ് കോപ്പ് പിൻവലിക്കണം എന്ന് സമര മുറയായിരിക്കും
എരുമേലിയിൽ പോകണം എന്ന്നിർബന്ധമില്ലന്ന് പറഞ്ഞ് മനസ്സിലാക്ക്
Jangal prathikarikkanam orikkalum kodukkaruth
Hon high courtne sameepikku
Hari chetta,aji chetta.. namaste.
Ithra oru Adhappadichavar vere illa
Devaswam bourd nu kakkos tank polikkan.poyikoode
Vijayan thittem vare vari thinnum hindukallude