പ്രിയദർശൻ ഗ്രാമീണഭംഗിയിൽ ഒപ്പിയെടുത്ത ചിത്രം. ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്. ഗായികയുടെ ഗൃഹാതുരത്വമുണർത്തുന്ന ആലാപനം. കെ വി ആനന്ദിന്റെ മനോഹരമായ ചിത്രീകരണം
Description ഇൽ പറഞ്ഞിട്ടുള്ള പോലെ ഈ പാട്ടിൽ എവിടെയാണ് M.G. Sreekumar ഉം Chithra യും പാടിയിട്ടുള്ളത് എന്നൊന്ന് പറഞ്ഞു തന്നാൽ കൊള്ളാം. ഇത് നമ്മുടെ മാൽഗുഡി ശുഭയുടെ unique sound അല്ലെ?
സുഹൃത്തേ ഇത് ആ സിനിമയുടെ ടൈറ്റിൽ സോങ് ആണ് 😃 ഈ പാട്ട് പാടിയവരുടെ പേരല്ല എഴുതിയിരിക്കുന്നത് ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകരുടെയും പേര് ഇതിലുണ്ട്
സ്വരം കൊണ്ട് ഭാവം കൊണ്ട് ശുഭ എന്ന ഗായിക അമ്പരിപ്പിച്ച മികച്ച ഗാനങ്ങളിൽ ഒന്ന്... പടത്തിനും സാഹചര്യത്തിനും അനുസരിച്ച് മ്യൂസ്സിക്ക് ഒരുക്കിയ ബേണി ഇഗ്നേഷ്യസ് (ഇതിലെ ഗാനത്തിന് സംസ്ഥാന അവാർഡ് കിട്ടുകയുണ്ടായി ... പശ്ചാത്തല സംഗീതം SP വെങ്കടേശ് ആയിരുന്നു)....... അതിനനുസരിച്ച് മികച്ച ഷോട്ടുകൾ ഒരുക്കിയ പ്രിയദർശനും, KV ആനന്ദും (മികച്ച ചായാഗ്രാഹകനുള്ള അവാർഡ് ഈ ആദ്യ മലയാള ചിത്രം അദ്ദേഹത്തിന് നേടികൊടുത്തു )... മലയാളത്തിലേക്ക് മികച്ച കലാസംവിധിയനുള്ള ദേശീയ അവാർഡ് കൊണ്ട് വന്ന സാബു സിറിളും.... ഈ പാട്ട് കേട്ടാൽ തന്നെ ഒരിക്കൽ ക്കൂടി നമ്മുടെ മനസ്സിൽ ആ വിഷ്യൽ തെളിയും... ഇതേ ശ്രേണിയിൽ പല പാട്ടുകളും വന്നിട്ടുണ്ടെങ്കിലും നിലാ പൊങ്കൽ ഇന്നും മലയാളി പാടുന്നുണ്ടെങ്കിൽ , ഓർക്കുന്നുണ്ടെങ്കിൽ അതിലും നല്ലൊരു അവാർഡ് ആ ഗാനത്തിന് കിട്ടാനില്ല...
മഴക്കോള് കണ്ടാൽ മതിക്കുമീ നാട്ടിൽ ഇടത്തോട് പോലും ആറ്......എന്നെഴുതിയ പൊന്ന് ഗിരീഷേട്ടാ അങ്ങെന്തിന് ഇവിടുന്നു പോയി.... അങ്ങും, ജോൺസൻ മാഷും, രവീന്ദ്രൻ മാഷുമൊക്കെ ഓരോ മലയാളികളുടെയും ഒരൊറ്റ ശ്വാസ താളത്തിന്അപ്പുറം എന്നും ജീവിക്കും 😘😘😘😘
ട്രൈബ്രേൽ ഗാനം പാടാനുള്ള അതീവ കഴിവും... ആലാപനവും ഈ പാട് പാടിയ ശോഭയുടെ കഴിവിനെയും ഈ പാട് വീണ്ടും വീണ്ടും കേക്കാൻ പ്രേരിതമാകുന്നു മനസ്സിനെ സൂപ്പർർർ ബിഗ് സെല്യൂട് ശോഭ ജി. ഇനിയും ഇങ്ങനെയുള്ള പാട്ടു കൾ പ്രധീക്ഷിക്കുന്നു 💝💝💝💝💝💝👍👍👍👍👍👍👍👍💝❤❤❤❤❤❤❤❤💕
One of my favourite opening credit songs....upbeat rhythm of Berny Ignatius, catchy lyrics by Gireesh puthanchery, unique melliflous voice of Malgudi Subha, stunning frames of KV Anand that explore beautiful village life,...above all awesome craft work by king of colourful songs Priyadarshan ❤❤❤
Ee Patt kelkumpp sherikum enthkyoo oru natural touching.. sherikum oru wayanad pole .. Tamil Nadu poleya enthkyoo natural beauty varunnu .. I like it song ..ee patinu patiya sound ❤❤❤❤❤❤❤
ഗ്രാമീണത തുളുമ്പുന്ന പാട്ടും കഥാപാത്രങ്ങളും പശ്ചാത്തലം മാത്രമല്ല മാൽഗുഡി ശുഭയുടെ വോയിസ് വളരെ ചേർന്ന് നിൽക്കുന്നു നമ്മുടെ ഗൃഹാതുരത്വത്തോടും നമ്മുടെ ഗ്രാമീണതയോടും❤️❤️❤️❤️❤️
ഒരേ ഫ്രെയിം ഓരോ ആര്ടിസ്റ് വരച്ച ചിത്രം പോലെ മനോഹരം
Kv ആനന്ദ്
ഒരുപാടു പാട്ടുകൾ കൊടുക്കുന്നതിലും നല്ലതാണ് കുറച്ചു പാട്ടുകൾ പാടുന്നത് എന്നും അറിയപ്പെടും പുകഴ്ത്തപ്പെടും... (മറ്റൊരു വശം ) ശുഭ mam.... ❤✌️
പണ്ട് തീയറ്ററിൽ പോയി കണ്ടതാ, ഇതു കാണുമ്പോൾ ആ കാലം ഓർമ്മവരുന്നു😭😭😢🥰🥰❤️❤️
ഈ ഒരൊറ്റ പാട്ട് മാത്രം മതി എന്താണ് ആ സിനിമയുടെ ഇതിവൃത്തം എന്ന് മനസ്സിലാക്കാൻ.. 👍
പ്രിയദർശൻ ഗ്രാമീണഭംഗിയിൽ ഒപ്പിയെടുത്ത ചിത്രം. ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്. ഗായികയുടെ ഗൃഹാതുരത്വമുണർത്തുന്ന ആലാപനം. കെ വി ആനന്ദിന്റെ മനോഹരമായ ചിത്രീകരണം
മാൽഗുഡി ശുഭ
Which movie?
@@satheeshpadmanabhan8239 thenmavin kombath
സത്യം
പെരുത്ത് ഇഷ്ടം 😊😊😊❤️❤️സോങ്
Description ഇൽ പറഞ്ഞിട്ടുള്ള പോലെ ഈ പാട്ടിൽ എവിടെയാണ് M.G. Sreekumar ഉം Chithra യും പാടിയിട്ടുള്ളത് എന്നൊന്ന് പറഞ്ഞു തന്നാൽ കൊള്ളാം. ഇത് നമ്മുടെ മാൽഗുഡി ശുഭയുടെ unique sound അല്ലെ?
Ee movie യുടെ title song ആണല്ലോ ഇത്. ഇതിൽ എഴുതി കാണിക്കുന്ന എല്ലാ ഗായകരുടെയും പേര് അദ്ദേഹം ഈ പാട്ടിനു അങ്ങ് ഇട്ടതാവും.
മോഹൻലാലും, ശോഭനയും പാടി എന്ന് പറയാഞ്ഞത് ഭാഗ്യം 😂😂😂
Njnum ada nokunade😂😂
ആ കോപ്പൻ ഇത് ടൈറ്റിൽ നോക്കിഎഴുതിയതാ 😂😂
സുഹൃത്തേ ഇത് ആ സിനിമയുടെ ടൈറ്റിൽ സോങ് ആണ് 😃 ഈ പാട്ട് പാടിയവരുടെ പേരല്ല എഴുതിയിരിക്കുന്നത് ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകരുടെയും പേര് ഇതിലുണ്ട്
എന്താ പാട്ടിന്റെ ഒരു ഫീൽ..
ശുഭ, ചാർളി സിനിമയിൽ പാടിയിട്ടുണ്ട്, അകലെ.. ആരോ പാടുന്നുന്നുവോ.. എന്ന സോങ് ❣️👍
👍
Q
Description box ആരെടേ ഇട്ടത് ... ഇത് ചിത്രയല്ല മാൽഗുഡി ശുഭയാണ് പാടിയത് . അറിയില്ലെങ്കിൽ ആരോടേലും ചോദിച്ചറിയണം.
Ningalpolli
അവൻ ആ സമയത്ത് ഉറക്കത്തിൽ ആയിരുന്നു😂 പാടി തൊടിയിലേതോ എന്ന ഗാനമെന്ന് കരുതി ടൈപ്പ് ചെയ്ത് ഇട്ടതാണ് 😂
Audio release il ee patt Chithra aan padiyath. Angane confusion ayipoyathavum.
Anyway ..Malgudi shobha♥️
Aarada athu.😊😊
സത്യം ആണ് ശുഭായ
ഗാനരംഗങ്ങൾ മനോഹരമാക്കുന്നതിൽ പ്രിയദർശൻ സർ ന് ഒരു പ്രത്യേക കഴിവാണ്
ഒരു രക്ഷേം ഇല്ലാത്ത പാട്ട്..
ആ കന്നഡ ഗ്രാമത്തിൽ കൊണ്ട് ചെന്ന് ഇറക്കി വിടുന്നു.. 🌿🌿🌿
Kannada alla tamilnad
ഓഹോ ഒഹോ ഓഹോ (4)
നിലാപൊങ്കലായേലോ.....ഹോ
ഓഹോ ഒഹോ ഓഹോ (2)
പാടും നീ.....
ഓഹോ ഒഹോ ഓഹോ (2)
ഓ..ഓ...ഓ..
മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ
ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ
കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..(നിലാ..)
കുളമ്പൊച്ച മൂളും തുടിത്താളമോടെ
നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
എനിക്കിഷ്ടമേറും നാട്
തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ
ഓ...ഓ..ഓ..(നിലാ..)
Thanks for the lyrics sister..
ഗിരീഷ് സർ ഞങ്ങടെ നാടിന്റെ മുത്തു 😞😞
ഈ പാട്ടിന്റെ ജീവൻ തന്നെ ശോഭച്ചേച്ചിയുടെ ശബ്ദമാണ് 💐💐💐💯💯🙏🙏
🙏🙏🙏👌👌
❤🎉
സ്വരം കൊണ്ട് ഭാവം കൊണ്ട് ശുഭ എന്ന ഗായിക അമ്പരിപ്പിച്ച മികച്ച ഗാനങ്ങളിൽ ഒന്ന്... പടത്തിനും സാഹചര്യത്തിനും അനുസരിച്ച് മ്യൂസ്സിക്ക് ഒരുക്കിയ ബേണി ഇഗ്നേഷ്യസ് (ഇതിലെ ഗാനത്തിന് സംസ്ഥാന അവാർഡ് കിട്ടുകയുണ്ടായി ... പശ്ചാത്തല സംഗീതം SP വെങ്കടേശ് ആയിരുന്നു)....... അതിനനുസരിച്ച് മികച്ച ഷോട്ടുകൾ ഒരുക്കിയ പ്രിയദർശനും, KV ആനന്ദും (മികച്ച ചായാഗ്രാഹകനുള്ള അവാർഡ് ഈ ആദ്യ മലയാള ചിത്രം അദ്ദേഹത്തിന് നേടികൊടുത്തു )... മലയാളത്തിലേക്ക് മികച്ച കലാസംവിധിയനുള്ള ദേശീയ അവാർഡ് കൊണ്ട് വന്ന സാബു സിറിളും.... ഈ പാട്ട് കേട്ടാൽ തന്നെ ഒരിക്കൽ ക്കൂടി നമ്മുടെ മനസ്സിൽ ആ വിഷ്യൽ തെളിയും... ഇതേ ശ്രേണിയിൽ പല പാട്ടുകളും വന്നിട്ടുണ്ടെങ്കിലും നിലാ പൊങ്കൽ ഇന്നും മലയാളി പാടുന്നുണ്ടെങ്കിൽ , ഓർക്കുന്നുണ്ടെങ്കിൽ അതിലും നല്ലൊരു അവാർഡ് ആ ഗാനത്തിന് കിട്ടാനില്ല...
പക്ഷെ ഈ പാട്ടിന്റെ thumnail ഇൽ സിങ്ങർ നെയിം ചിത്ര എന്നാണ് വെച്ചിട് ഉള്ളത്
Music ഒരു ഹിന്ദി പാട്ടിന്റെ കോപ്പി യാണ്
മാൽഗുഡി ശുഭ a marvellous singer
🤗😘ഈ പാട്ട് എപ്പൊ കേട്ടാലും ഒരു പ്രത്യേക ഫീൽ ആണ് 😍💞
❤️yes
Yes❤
Sathyam
സത്യം 💖💖
ബസിൽ കേട്ടൂ അപ്പോൾ തന്നെ അവർ മാറ്റി അങ്ങനെ തേടി വന്നത് 👌👌❤️
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ലകാലത്തേക്ക് ഈ പാട്ടിലൂടെ ഒന്ന് പോയി വാ...
മഴക്കോള് കണ്ടാൽ മതിക്കുമീ നാട്ടിൽ ഇടത്തോട് പോലും ആറ്......എന്നെഴുതിയ പൊന്ന് ഗിരീഷേട്ടാ അങ്ങെന്തിന് ഇവിടുന്നു പോയി.... അങ്ങും, ജോൺസൻ മാഷും, രവീന്ദ്രൻ മാഷുമൊക്കെ ഓരോ മലയാളികളുടെയും ഒരൊറ്റ ശ്വാസ താളത്തിന്അപ്പുറം എന്നും ജീവിക്കും 😘😘😘😘
ഗിരീഷ് പുത്തഞ്ചേരി ❤❤❤❤😭😭😭😭😭 മനസ്സിൽ സങ്കടം വരുമ്പോൾ ഇങ്ങനെയുള്ള പാട്ട് കേൾക്കും
എന്തു ഭംഗി. പറയാൻ വാക്കുകൾ ഇല്ല.വേറിട്ട ശബ്ദസൗന്ദര്യം. പ്രകൃതി സൗന്ദര്യം നിർലോഭം ഒപ്പി എടുത്തിരിക്കുന്നു. ബ്യൂട്ടിഫുൾ.. അപാരം ❤
2023..🥰🥰🥰🥰🥰....80..90...
കാലഘട്ടത്തിന്റ... മധുരമായ.. ഓർമ്മകൾ...
ഇ ജീവിതത്തിലെ ഏറ്റവും മധുരമായ കാലം...
सुन मेरे बंधु रे सुन मेरे मितवा sd barman ka gaya hua chori kiya hai
ട്രൈബ്രേൽ ഗാനം പാടാനുള്ള അതീവ കഴിവും... ആലാപനവും ഈ പാട് പാടിയ ശോഭയുടെ കഴിവിനെയും ഈ പാട് വീണ്ടും വീണ്ടും കേക്കാൻ പ്രേരിതമാകുന്നു മനസ്സിനെ സൂപ്പർർർ ബിഗ് സെല്യൂട് ശോഭ ജി. ഇനിയും ഇങ്ങനെയുള്ള പാട്ടു കൾ പ്രധീക്ഷിക്കുന്നു 💝💝💝💝💝💝👍👍👍👍👍👍👍👍💝❤❤❤❤❤❤❤❤💕
നല്ലൊരു സിംഗർ ആയിരുന്നു ശുഭചേച്ചി... ❤️👌 പക്ഷേ മലയാളസിനിമകൾ അവസരം കൊടുത്തില്ല...
Lopikal annum undaru
ഉച്ചാരണം പ്രശ്നം ആയിരുന്നു
Beautiful videography❤️❤️❤️ RIP: KV Anand sir🌷
അതേ
I’m
@@jayakumarj2188 😅😅😅tftif to y gg😅😅😅 to t tu😅😅 gi😅
സൂപ്പർ
ഫ്രെയിമുകളുടെ അയ്യരുകളിയാണ് ഈ സിനിമ മുഴുവൻ...കൂടെ കിടു പാട്ടുകളും ❤️❤️
ശ്രീകുമാറും ചിത്രയുമല്ല. ചിത്രയുടെ ശബ്‍ദത്തിനു അനുയോജ്യമായ ഗാനം അല്ല. Super song, super pictureisation. 🌹
ഇപ്പോഴും ഇ പാട്ട് തരുന്ന feel 😍😍😍
👍
എ८ത മനോഹരമായ പാട്ടാണിത്, ശുഭ ८ശീ അക്കായ്ക്ക് വളരെയധികം നന്ദി💚💚💚💚💚🙏🙏🙏🙏🙏🖐🖐🖐✌✌✌✌
ഓരോ ഫ്രയിമിലും അത്ഭുതങ്ങൾ മാത്രം 🥰🥰🥰
What a singer she is!!!!!!!.such a powerful voice
And the visuals too.. ❤
മാൽഗുഡി ശുഭ
Visuals by KV Anand
എന്റെ അച്ഛന് വളരെയധികം ഇഷ്ടപെട്ട സിനിമയാണിത് ❤❤❤
One of my favourite opening credit songs....upbeat rhythm of Berny Ignatius, catchy lyrics by Gireesh puthanchery, unique melliflous voice of Malgudi Subha, stunning frames of KV Anand that explore beautiful village life,...above all awesome craft work by king of colourful songs Priyadarshan ❤❤❤
വല്ലാത്തൊരു ഫീൽ തരുന്ന പാട്ട്,, ഇഷ്ടം
കെ വി ആനന്ദ് നെ എന്നെന്നും ഓർക്കുവാൻ ഈ പാട്ട് സീൻ മാത്രം മതി
❤
സഫാരിയിലെ ബെർണി ഇങ്ങനെന്യസ് ന്റെ പ്രോഗ്രാം കണ്ടു വരുന്നവരുണ്ടോ
😊😊 yess bro
@@sarathlal6705 ☺️👍
Illa
ബേണി ഇഗ്നേഷ്യസ്
90ലെ മധുരമുള്ള നാളുകൾ ഓർമ്മയിൽ ❤❤❤🥰🥰
1994 ഓർമ്മകൾ
Ee pattukelkkumbol ariyathe kuttikkalavum nadum ormmavarum... Ethra kettalum mathivaratha oru song❤❤subha mam... Asadhyamayi padi... Daivam anugrahikkatte... 🙏🙏
കോപ്പി വീരൻ എന്ന് പലരും കളിയാക്കും പക്ഷെ പുള്ളിയുടെ പടത്തിലെ ഓരോ ഫ്രൈയ്മും 😍😍😍
Itie copy nu paranju kalyakunavara copy king Amal neerad ne pokki pidikunnatu...
Double stand mentality
KV Anand❤
Copy king nnu ethu polahasya mahn ada parayunne.. Malayalathi vere aaru puluthi ithu pole nostalgia
ഈ പാട്ട് കോപ്പി യാണ് 😄
ഓഹോ ഒഹോ ഓഹോ (4)
നിലാപൊങ്കലായേലോ.....ഹോ
ഓഹോ ഒഹോ ഓഹോ (2)
പാടും നീ.....
ഓഹോ ഒഹോ ഓഹോ (2)
ഓ..ഓ...ഓ..
മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ
ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ
കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..(നിലാ..)
കുളമ്പൊച്ച മൂളും തുടിത്താളമോടെ
നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
എനിക്കിഷ്ടമേറും നാട്
തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ
ഓ...ഓ..ഓ..(നിലാ..)
Singer:Malgudi Shubha (Not MG Sreekumar and KSChithra)
Yeah.. admin pls correct the singers name
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😞
Ee Patt kelkumpp sherikum enthkyoo oru natural touching.. sherikum oru wayanad pole .. Tamil Nadu poleya enthkyoo natural beauty varunnu .. I like it song ..ee patinu patiya sound ❤❤❤❤❤❤❤
Starsingeril nandha chechi padiyathinu shesham ith kanan varunnath aaroke😁❤️
Nandha chechi 😘
music ബെർണി ഇങ്ങനെഷ്യസ്👍👍❤❤
ഈ പാട്ടിന് പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രത്യേകത ഉണ്ട്
Berny & Ignatius ❤️👏
#Lalettan
Malayalathile ettavum kooduthal Nalla pattukalum Nalla cinemakalum Nalla Abhinayamuhoorthangalum ulla eka Nadan
Malayalathile *ORE ORU RAJAVU*
മലയാളം സിനിമയിൽ ഏറ്റവും നല്ല ഫ്രെയിം മുകൾ ഉള്ള സിനിമ
Entha oru feelale ❤️😍😘
2021 ൽ കാണുന്നവർ ഉണ്ടോ!!!!😍
2024 here
ഇപ്പോഴും ഇത് കേൾക്കാൻ എന്നാ ഫീലാ.. ഇതിനോട് അൽപമെങ്കിലും പിടിച്ചു നിൽക്കുന്നത് സൗണ്ട് തോമാ സിനിമയിലെ ടൈറ്റിൽ സോങ്ങാണ്..
Sound thoma 🤣
Night headset vechu kekkanam...entha feel❤❤❤
തിയേറ്റർ ൽ വണ്ടർ അടിച്ചു പോയ പാട്ടും സീനും
Berny....ignatious❤
ചിത്രയല്ല .... ശുഭയാണ് പാടിയത് ❤
Nithya mamman padiyath kett onnude kett nostu adikkan vannaver
മാലഗുടി ശുഭ ❤️
One of the best cinemotography in Malayalam film
സുൻ മേരെ ബന്ദൂരെ എന്ന പഴയ ഹിന്ദി പാട്ട് ആണ് ഒറിജിനൽ... S D ബർമൻ പാടിയത്.
Manninte Manamulla Malayalam Pattu❤
Priyadarshan - K V Anand 👏❤️
KSRTC ബസ്
നാട്ടു വഴിയോരം
വെയിൽ ചായുന്ന നേരം
ഈ പാട്ട് കേൾക്കണം❤
❤
Love from Bangladesh 💖💖🙏🙏
What a voice extra ordinary and frames oru rakshemilla anyayam
ഇങ്ങനെയുള്ള പടവും നമ്മുടെ പഴയ കുട്ടി കാലവും കിട്ടുന്ന വല്ല ലോട്ടറി ഇറക്കു എൻ്റെ സർക്കാരെ കൊതിയാകുന്നു അതാ🤸
എന്തൊരു ഫീൽ .......ശുഭചേച്ചിയുടെ ശബ്ദമാധുര്യം........ഓ........
Woooooowh beautiful song and videography ❤️🇺🇸❤️🇺🇸❤️❤️
Uffffff...the visuals❤️🔥
Fentastic supar song ❤
Kv Anand best cinematography
Dear Sony Music Please change your description : This song is not sung by singer K.S Chitra 🚫☝️
Eppozhum maanikyavum kaarthumbiyum manasil und ❤️👌😍🌴🌟🌟🌟
ഈ സിനിമ ഒരു ഉത്സവം. ഫീൽ പോലെ ആണ്
This song my favourite
My favorite song this
Yes this song good
Manoharam.....
സൂപ്പർ സിംഗർ ശുഭ maalgudi
വ്യത്യസ്തമായ ശബ്ദവുമായി വന്ന് മലയാളികളെ കീഴടക്കിയ ഗായിക. പക്ഷെ അർഹിച്ച പരിഗണന നൽകിയോ.
Could someone say in which ragam this composition is done beautifully ?
മാൽഗുടി ശുഭ ആണ് ഈ പാട്ട് പാടിയത്, ചിത്ര എന്ന് തെറ്റായി ചേർത്തിരിക്കുന്നു
Todays vishu program in reporter chanel says the singer of nilaponkal is Nithya maman.
ഗ്രാമീണത തുളുമ്പുന്ന പാട്ടും കഥാപാത്രങ്ങളും പശ്ചാത്തലം മാത്രമല്ല മാൽഗുഡി ശുഭയുടെ വോയിസ് വളരെ ചേർന്ന് നിൽക്കുന്നു നമ്മുടെ ഗൃഹാതുരത്വത്തോടും നമ്മുടെ ഗ്രാമീണതയോടും❤️❤️❤️❤️❤️
Creates a mood, that is called director brilliance
ബേണി ഈഗ്നെഷ്യസിന്റെ ഇന്റർവ്യൂ കണ്ട് വീണ്ടും വന്ന 90kids ഹാജർ ഇടു....😅
This song brings my childhood memories
Exactly same here bro.
Same 🥰
Pappak orupaad eshtapetta song
This is called Title Song❤❤
E music yum e frame 🖼️ ❤️😘😘
I vibed most village with this song. Beyond copying the stories Priyadarshan is unsung hero
❤❤❤
Sd Burmant sujathayile song nekal I like it..
female singer is Subha not Chithra chechi
Brny ignatius.... ❤
Ozhukkinethire neendhan shakthiyilla......bng a nation al product it s difficult
202l ൽ ആരെങ്കിലും
2023 nu ini - 2 masam
2023 ജൂണിൽ 😄
Nice song 👌👌👌
Wonderful
ഏറ്റവും ഇഷ്ടപെട്ട പ്രിയൻ ചിത്രം
Which movie
@@satheeshpadmanabhan8239 thenmavin kompath
Super voice ❤❤❤❤
മഴ കോള് കണ്ടാൽ ❤️❤️❤️
RIP KV ANAND😭 SIR
ഈ പാട്ടിലല്ല filimil ആണ് ഇത് ഫിലിം സ്റ്റാർട്ട് cheyyunbo
Praveena padiyathukandu vannatha...🥰🥰🥰
ഇജ്ജാതി ഫീൽ🤗