ഞാൻ ഇതുവരെ കണ്ട വിവാഹത്തിൽ ഏറ്റവും സ്നേഹവും നിഷ്കളങ്കവുമായ രണ്ടു വ്യക്തികൾ രണ്ടുപേരെയും ഞാൻ ആദ്യമായിട്ട് കാണുകയാണ് നല്ല അച്ചടക്കമുള്ള സ്നേഹമുള്ള ഭാര്യ രണ്ടുപേരും സുഖമായി മരണം വരെ കഴിയട്ടെ ദൈവം കൂടെയുണ്ട്🤲🤲
ക്രിസ് ചേട്ടൻ നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് അദ്ധേഹത്തിൻ്റെ സംസാര ശൈലിയിൽ നിന്നും മനസിലാവുന്നുണ്ട് രണ്ട് പേർക്കും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാവാൻ സർവ്വ ശക്തൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഒരു ദിവസം ടിവി ഓപ്പൺ ചെയ്തപ്പോൾ ഇദ്ദേഹത്തെ കണ്ടു നല്ലൊരു മനുഷ്യൻ ആണല്ലോ എന്ന് പെട്ടെന്ന് ഇങ്ങനെ ഓർത്തു 🙏 എന്തായാലും എല്ലാം അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏 സർവ്വശക്തന്റെ കൃപ ഉണ്ടാവട്ടെ രണ്ടുപേർക്കും 🙏🙏
രണ്ടുപേരും, നന്നായി ജീവിക്കുക, ജീവിതം നിങ്ങളുടേതാണ്.. കുട്ടികളും, അച്ഛന്റെ സ്നേഹവും, വാത്സല്യവും അറിയട്ടെ... എല്ലാനന്മകളും നേരുന്നു.... Kris, നല്ലവ്യക്തിത്വത്തിന്റഉടമ, നിങ്ങളുടെ ജീവിതം സന്തോഷ പൂർണമാവട്ടെ...
ആരോടും തുറന്നു പറയാനാവാതെ ഒരു ആൺതുണ ആഗ്രഹിച്ചിരുന്ന ഈ സ്ത്രീയുടെ ഇപ്പോഴുള്ള സന്തോഷം കാണുമ്പോൾ സന്തോഷം തോന്നുന്നു. ജീവിതാവസാനം വരെ ഇവരെ സ്നേഹിക്കൂ. ഈ സ്ത്രീ ഈ ഭർത്താവിനെ സ്നേഹിച്ചു കൊല്ലുമെന്ന് തോന്നുന്നു. ഇനിയുള്ള കാലം സ്വർഗ്ഗതുല്യമാക്കൂ. എല്ലാ ആശംസകളും നേരുന്നു. ❤❤❤
ഭഗവാൻ നേരിട്ടു കൊണ്ടു തന്ന നിധിയാണ് പട്ട പോലുള്ള മനസ് പത്തര മാറ്റിലെ മുത്തശ്ശൻ എന്തെ ഗാഭീര്യം❤️❤️❤️❤️❤️ ഇവരെ ദർത്താവായിത്തരാൻ വേണ്ടി ദിവ്യക്ക് അതിനുള്ള കോഡി റ്റി ആക്കി എടുത്തതാണ് നമ്മുടെ ഭഗവാൻ❤️ ഗുരുവായുരപ്പാ🥰🥰 നല്ലൊരു ജീവിതം നൂറ് വർഷം🥰🥰🥰 നിങ്ങൾ സുഖമായി ജീവിക്കും ഞാനു ഇതുപോലെ മനസു കൊണ്ട് ഒറ്റപെട്ട വേദന അനുഭവിക്കുന്നൊരാളാണ് അതുകൊണ്ടാണ് ഞാൻ പറയുന്നത് ഭഗവാൻ തുണ🙏
ഒരു മനുഷ്യന് ഒരു ഇണയെ അവസാനം വരെ വേണമെന്നുള്ള ഒരു അഭിപ്രായക്കാരനാണ് ഞാൻ ആദ്യത്തെ ഭാര്യ അതിനെ അനുവദിച്ചില്ല അതുകൊണ്ട് വേറൊരാളെ കണ്ടെടുത്തു അതിനെന്താണ് തെറ്റ് പിന്നെ നമ്മുടെ കേരളമല്ലേ പറയുന്നവർ പറയട്ടെ എന്ന് പറയുന്നവരുടെ ജീവിതം ഒന്നും മാന്തി നോക്കിയാൽ ഞെട്ടിപ്പോകും അങ്ങനെയുള്ള വൃത്തികെട്ടവന്മാരാണ് ഈ ഇതൊക്കെ ചെയ്യുന്നത് നല്ലൊരു ജീവിതം ആശംസിക്കുന്നു നല്ല അച്ഛനായി ഭർത്താവായി തുടരുക പറയുന്നവർ പറയട്ടെ❤❤❤ ഇതൊക്കെ ഒരു നിയോഗമാണ് ഒരാൾ ജനിക്കുമ്പോൾ ഇതൊക്കെ എഴുതിവച്ചിട്ടുണ്ട് അത് നിങ്ങൾ ഒന്നിച്ചു അത്രതന്നെ
@@user237-g5k അങ്ങനെയാണ് സംഭവിച്ചത് നിങ്ങളുടെ അടുത്ത് നേരിട്ട് പറഞ്ഞിരുന്നോ അവർക്ക് കുട്ടികൾ ഇല്ല എന്നറിയാൻ പാടുണ്ടോ അതെയോ നിങ്ങൾ അവരുടെ കുടുംബ സുഹൃത്താണോ ഇത്രയൊക്കെ ഡീറ്റെയിൽസ് ആയിട്ട് കാര്യങ്ങൾ അറിയാൻ സ്വന്തമായി ഒന്ന് ചിന്തിച്ചുനോക്കൂ നിങ്ങളുടെ ജീവിതം നിങ്ങളുടെ കുടുംബം മറ്റുള്ളവരെ പോസ്റ്റ്മാർട്ടം ചെയ്യുന്നതിന് മുമ്പ് അവനവൻ സ്വന്തമായി അത്ചെയ്തു നോക്കണം അദ്ദേഹം കെട്ടിയതും 18 വയസ്സായ പെൺകുട്ടി അല്ലല്ലോ കുറ്റം പറയുന്ന സ്വഭാവം നിർത്തുക ഒരാളെ കുറ്റം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു പാവം നിങ്ങൾക്ക് കിട്ടിയെന്നാണ് അതിനർത്ഥം
ഇവരെ 2പേരെയും എനിക്കറിയില്ലായിരുന്നു. ഇവരുടെ കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഇവരെ പറ്റി അറിയുന്നത്. എനിക്ക് 2പേരെയും ഒരുപാട് ഒരുപാട് ഇഷ്ടമായി. ഇവരുടെ ജീവിതം സന്തോഷ പ്രദമാകട്ടെ❤❤.
അദ്ദേഹം ഒരു മഹത് വ്യക്തിയാണ് നല്ല അദ്യാപകനും ആണ് വിവാഹം കഴിക്കാനിരിക്കുന്ന കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ഒരു നിയമം കൊണ്ടുവരണം ഇദ്ദേഹത്തെ പോലുള്ളവർ അവർക്ക് ക്ലാസെടുക്കണം ഇപ്പോ ഴത്തെ കാലഘട്ടത്തിൽ അത്ത്യാവശ്യമായി ചെയേണ്ട കാര്യമല്ലേ അത്
ഇദ്ദേഹത്തിൻ്റെ പേര് Kriss venugopal എന്ന് കണ്ടപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിൻ്റെ പേര് search ചെയ്തു. അദ്ദേഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബഹുമാനം കൂടി❤ മലയാളികൾ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഈ കല്യാണ ശേഷമാണല്ലോ😅 തികഞ്ഞ വാഗ്മി❤ എന്തൊരു ശാന്തമായ സംസാരം😊❤
@@kunjan0736 ഒരുപാട് നാൾ ആഗ്രഹിച്ച ഒരു ജീവിതം കൈയിൽ കിട്ടിയപ്പോൾ ഉള്ള സന്തോഷം ആണത്... അത്രയും സ്നേഹിക്കുന്ന ഒരാളുടെ കൂടെ കൂടുമ്പോഴേ ഒരു സ്ത്രീക്ക് കണ്ണുകൾ കൊണ്ട് ചിരിക്കാൻ സാധിക്കു....
This man is of a different wave length. He must be relentlessly sharpening his genetically acquired talents to reach this level. The lady is very lucky to get a man of this calibre and level of thinking. May the universe shower blessings in abundance on the couple and the family.
ദിവ്യ യുടെ തീരുമാനം 100% ശരിയാണ് കുടുംബ ജീവിതത്തിൽ സങ്കടം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഒരു സ്ത്രീകളും ദിവ്യയെ കുറ്റം പറയില്ല.. ഒരുപാട്സങ്കടം അനുഭവിച്ച പ്രിയ സഹോദരിയ് ക്ക് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു... വിവാഹ ജീവിതം വളരെ സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹
Now i remember this gentleman Chris. I have met him while i was in Dubai between 2003 and 2008 . I used to hear his voice through Dubai FM Radio. Also, i remember Mithun( now Anchor) Naila(now actress)in that Radio group. I wish this couple all the best . This couple understands the real meaning of a marriage.
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ..... എല്ലാം മനസിലാക്കി... നല്ല ജീവിത പരിചയം ഉള്ളവരെ പോലെ സംസാരിക്കുന്നു....... ഇണക്കു തുണയായി.... സന്തോഷമായിരിക്കു... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️
സർ, ഒത്തിരി സന്തോഷം തോന്നി. ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഇതുപോലെ ഒപ്പം ചങ്കുറ്റത്തോടെ കൂടെ നില്ക്കുന്ന ഭർത്താവിനെയാണ്.❤❤❤❤❤ Happy married life ❤ ആയിരം കുടത്തിൻ്റെ വായ മൂടിക്കെട്ടാൻ സാധിക്കും പക്ഷേ ഒരു മനുഷ്യൻ്റെ വായ മൂടാൻ സാധിക്കില്ല.😂❤
നന്മ കൂടി പോയത് കൊണ്ട് ആവണം ആദ്യ ബന്ധം തകർന്നത് 🤣ഡിവോഴ്സ് ആയിട്ടും ഇപ്പോഴും ഇങ്ങേരുടെ പേരും... പ്രൊഫൈൽ പിക്ചറും ആ സ്ത്രീ മാറ്റിയിട്ടില്ലെന്ന്... ബല്ലാത്ത നന്മ തന്നെ 🙆🏻🙆🏻🙆🏻
വെറുതെ ആരും ഡിവോഴ്സ് ആവില്ല അതിന് ഒരു കാരണവും കാണും അത് അദ്ദേഹം ഇവിടെ പറയുന്നുണ്ടല്ലോ കല്യാണം കഴിച്ചു എന്ന് വെച്ച് അച്ഛനെയും അമ്മയേയും ആരും വേണ്ട എന്ന് പറയുന്നത് ശരിയാണോ.
@@sarithak6760 Iyal parayunnathe mathrem alle kette olloo. Aa lady oru Facebook post oo interview oo koduthe avarude side paranjal ariyam enthane avarede side of story enne. Avarude profile il iyalude parents um relatives um aayi okke valare happy aayitte irikkunna photos onde. Pinne ithe iyalude 3 rd marriage aane. Veruthe 2 pennungal oru aale divorce cheyyilla.
എന്തെങ്കിലും ആവട്ടെ അവർ ജീവിക്കട്ടെ അനുഭവിച്ചവർക്ക് മാത്രം സത്യം അറിയൂ ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് ആയാൽ കാണാൻ നല്ല ചോല് എന്ന് പറയുന്നത് പോലെ കുറെ ആൾക്കാർ കരയുന്നു അസൂയ ആണോ കുശുമ്പ് ആണോ എന്ന് അറിയില്ല കരയട്ടൊ ഏത് ചെയ്യാൻ പറ്റും നല്ല മനസ്സിന്റെ ഉടമയവാൻ ഒരുപാട് കഷ്ടപ്പെട്ടണം .
Divya... you are lucky to get a person like sir, a versatile genius.... Go ahead.... Wish you all the best. You and your kids will be safe in his hand.... Don't bother about the bad comments... ദീർഘ സുമംഗലി ഭവ :❤️💐
Ithrayum understanding aayi oru Bharthavu ,you are really blessed dear Divya,Kure sankadapettu life poyille,ni oru best life aayi jeevikkan Guruvayurappan anugrahikkatte love you both
Ethrayum kazhivum agane oralode correct ayi point mathram samasarikkannam ennum well educated ayitte attitude self respect almost ellam oru manushyanil kannunnathe eppo anne ❤ respect kriss sir proud of you mam❤
ഇതുപോലെ ഉള്ള ആളെ വിവാഹം കൈക്കാൻ പറ്റിയത് ചേച്ചിക്ക് എന്തോ ഒരു ഭാഗ്യം ഉണ്ട് സത്യം. ഭർത്താവ് ആയാൽ ഇങ്ങനെ ആവണം കണ്ട് പഠിക്കണം എന്റെ ഉൾപ്പെടെ ഉള്ള ഭർത്താക്കന്മാർ. ഇത്രയും കലാം വിവാഹം കൈകാതെ നിന്നത് കൊണ്ട് ചേച്ചിക് ദോഷം ഉണ്ടായില്ല നല്ലതേ ഇനിയും ഉണ്ടാവു all the best ❤❤♥️
പുള്ളി dob പറഞ്ഞിട്ടും എനിക്ക് വിശ്വാസം തോന്നിയില്ല. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയെ. ഇഷ്ടപെട്ട പെണ്ണിന്റെ മരണം. ആ മാനസിക വിഷമം ആണ് ഇത്രേം പ്രായം തോന്നിക്കുന്നെ. ഇനി വൺ മന്ത് കഴിയുമ്പോൾ ആളെ തിരിച്ചറിക പോലും ഇല്ല. ❤❤❤
ഓരോ മനുഷ്യനും ജീവിക്കുന്നത് അവരവരുടെ ജീവിതമാണ്. അത് കാഴ്ച ക്കാരായ 2 nd person നു മനസിലാവില്ല.. നമ്മുടെ കണ്ണിൽ കാണുന്നതല്ല മറ്റൊരാളുടെ ജീവിതം.. അതുകൊണ്ട് ആരുടെ ജീവിതത്തിനും നമ്മൾ mark ഇടരുത് 🙏 ആ judgement തെറ്റും.. ഇവരും അതുപോലെ ആണ്. സർവ്വശക്തൻ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തരട്ടെ 🙏🙏🙏🌹❤️
ഈ ആളുടെ ഒത്തിരി serial ഒന്നും ഞാൻ കണ്ടിട്ടില്ല...പക്ഷെ എനിക്കും ഈ മനുഷ്യനെ ഒത്തിരി ഇഷ്ടം ആയിരുന്നു.നല്ല ജോഡി...എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ...പ്രാർഥിക്കുന്നു നിങ്ങൾക്ക് വേണ്ടി....
കല്യാണം കഴിക്കുവാണേൽ ഇതു പോലൊരു മനുഷ്യനെ കെട്ടണം ❤ Love you sir Respect you sir
Sarikkum
Correct 💯
സത്യം 👍
അതെ അതെ
💯💯💯
ഞാൻ ഇതുവരെ കണ്ട വിവാഹത്തിൽ ഏറ്റവും സ്നേഹവും നിഷ്കളങ്കവുമായ രണ്ടു വ്യക്തികൾ രണ്ടുപേരെയും ഞാൻ ആദ്യമായിട്ട് കാണുകയാണ് നല്ല അച്ചടക്കമുള്ള സ്നേഹമുള്ള ഭാര്യ രണ്ടുപേരും സുഖമായി മരണം വരെ കഴിയട്ടെ ദൈവം കൂടെയുണ്ട്🤲🤲
@@NasarNasar-gu5nt correct
Nannayi jeevikkum❤❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ യേശുവേ നന്ദി
God bless ur life. He s such a respectful person
ഈശ്വരൻ നിങ്ങൾ ക്കു രണ്ടു പേർക്കും ഒരു നല്ല ജീവിതം തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏❤❤
ക്രിസ് ചേട്ടൻ നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് അദ്ധേഹത്തിൻ്റെ സംസാര ശൈലിയിൽ നിന്നും മനസിലാവുന്നുണ്ട്
രണ്ട് പേർക്കും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാവാൻ
സർവ്വ ശക്തൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
❤❤
ഒരു ദിവസം ടിവി ഓപ്പൺ ചെയ്തപ്പോൾ ഇദ്ദേഹത്തെ കണ്ടു നല്ലൊരു മനുഷ്യൻ ആണല്ലോ എന്ന് പെട്ടെന്ന് ഇങ്ങനെ ഓർത്തു 🙏 എന്തായാലും എല്ലാം അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏 സർവ്വശക്തന്റെ കൃപ ഉണ്ടാവട്ടെ രണ്ടുപേർക്കും 🙏🙏
@@Girijaviswanathanpillai👌👌👌💪😍😍😘😘
നന്നായിട്ട് സംസാരിക്കാൻ അറിയുന്നവരെയാണ് പേടിക്കേണ്ടത് 👀
❤❤❤❤❤❤❤🎉
ഞാൻ കണ്ടതിൽ ഏറ്റവും മനോഹരം ആയ വിവാഹം ❤️ രണ്ടുപേർക്കും നല്ലത് വരട്ടെ god bless you 🙏
രണ്ടാളെയും ഇഷ്ടം അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗത കഴിവ് അഭിനയം സംസാരം ബഹുമാനം ഇതെല്ലാം ഒത്തിണങ്ങിയ ഒരു നല്ല ശുദ്ധനായ മനുഷ്യൻ ഇഷ്ടം ഏറെ ❤️❤️❤️
Ariyilla engilum adipoly randu perum
Excellent sir 👍
Good🎉🎉🎉
Education is the training four character....
Kriss eppol kanikkunn ladey kkumunne verorale marriage chythirunnu athu lovemarrige ayirunnu athu palarkkum atiyilla
രണ്ടുപേരും, നന്നായി ജീവിക്കുക, ജീവിതം നിങ്ങളുടേതാണ്.. കുട്ടികളും, അച്ഛന്റെ സ്നേഹവും, വാത്സല്യവും അറിയട്ടെ... എല്ലാനന്മകളും നേരുന്നു.... Kris, നല്ലവ്യക്തിത്വത്തിന്റഉടമ, നിങ്ങളുടെ ജീവിതം സന്തോഷ പൂർണമാവട്ടെ...
ഈ മനുഷ്യൻ വളരെ rare personality ആണ്. Gentleman
🥰🥰🥰🥰🥰
👍
ഉവ്വ്...ഉവ്വ്😂😂😂 പഴയ ഭാര്യമാരോട് ചോദിച്ചാൽ പറയും😏
Over gentle 😂
@@keralapropertysellerkps 🤣🤣👍
ആരോടും തുറന്നു പറയാനാവാതെ ഒരു ആൺതുണ ആഗ്രഹിച്ചിരുന്ന ഈ സ്ത്രീയുടെ ഇപ്പോഴുള്ള സന്തോഷം കാണുമ്പോൾ സന്തോഷം തോന്നുന്നു. ജീവിതാവസാനം വരെ ഇവരെ സ്നേഹിക്കൂ. ഈ സ്ത്രീ ഈ ഭർത്താവിനെ സ്നേഹിച്ചു കൊല്ലുമെന്ന് തോന്നുന്നു. ഇനിയുള്ള കാലം സ്വർഗ്ഗതുല്യമാക്കൂ. എല്ലാ ആശംസകളും നേരുന്നു. ❤❤❤
നല്ല രണ്ടു വ്യക്തികൾ ഒന്നായി ❤️ ജീവിതം സുന്ദരമാവട്ടെ രണ്ടു പേരെയും പോലെ തന്നെ 👍🏻👍🏻👍🏻
❤❤
🙏🏻ചേച്ചിയും ചേട്ടനും സന്തോഷമായിട്ട് ജീവിക്കട്ടെ 🙏🏻സ്വന്തം മന്ത് മണലിൽ പൂത്തിയിട്ടു ആരാന്റെ മന്ത് തിരയുന്ന ഈ കണ്ണ് കടിക്കാരെ മൈൻഡ് ചെയണ്ട.🥰🥰🥰🥰
ദിവ്യയുടെ ഈശ്വരൻ അറിഞ്ഞു നൽകിയ ഭാഗ്യം. കാത്തു സൂക്ഷിക്കുക.. God bless you both❤❤❤ 🌹🌹🌹🌹
ഇദ്ദേഹം പൊളിയാണ് സ്ത്രീയുടെ ഭാഗ്യമാണ് ഇദ്ദേഹത്തെ കിട്ടിയത്❤
More pictures of chris
Sathyam
ഇയാളെ കെട്ടിയ ഒരു ഭാഗൃവതി പുറത്ത് നിൽപ്പുണ്ട് 😂😂
അത്രക്ക് ഇഷ്ട്ടം ആണേൽ.. നിനക്ക് നിന്റെ അമ്മയ്ക്ക് കെട്ടിച്ചു കൊടുത്തിട്ട് അച്ഛാ എന്ന് വിളിച്ചൂടാർന്ന...
@@mohananav4173 😂
ഭഗവാൻ നേരിട്ടു കൊണ്ടു തന്ന നിധിയാണ് പട്ട പോലുള്ള മനസ് പത്തര മാറ്റിലെ മുത്തശ്ശൻ എന്തെ ഗാഭീര്യം❤️❤️❤️❤️❤️ ഇവരെ ദർത്താവായിത്തരാൻ വേണ്ടി ദിവ്യക്ക് അതിനുള്ള കോഡി റ്റി ആക്കി എടുത്തതാണ് നമ്മുടെ ഭഗവാൻ❤️ ഗുരുവായുരപ്പാ🥰🥰 നല്ലൊരു ജീവിതം നൂറ് വർഷം🥰🥰🥰 നിങ്ങൾ സുഖമായി ജീവിക്കും ഞാനു ഇതുപോലെ മനസു കൊണ്ട് ഒറ്റപെട്ട വേദന അനുഭവിക്കുന്നൊരാളാണ് അതുകൊണ്ടാണ് ഞാൻ പറയുന്നത് ഭഗവാൻ തുണ🙏
അനിയത്തിക്കുട്ടി ഇനി വിഷമിക്കരുത്. നല്ല ഒരു ദർത്താവിനെ കിട്ടി യില്ലെ🙏 ആര് എന്ത് വേണമെങ്കിലു പറയട്ടെ. വിഷമിക്കണ്ട. എന്റെ പ്രാർത്ഥന എപ്പോഴു കൂടെ ഉണ്ട്🙏:
ഭാഗ്യവതി❤
0@@ArYa-sd8cx
Yes. Mole you are blessed ❤
നമിക്കുന്നു sir അറിവിൻ്റെ മുന്നിൽ❤❤god bless your married life
പ്രണയത്തിന്റെ താക്കോൽ ഗോഡ് ഇവർക്കു അനുഗ്രഹിച്ചു നൽകിയെന്നു തോന്നുന്നു 👍🙏❤️
ഭഗവാൻ സാക്ഷാൽ നാരായണ സ്വാമി❤ നിങ്ങളെ ചേർത്തു വച്ചു. സന്തോഷത്തോടെ നാലാളും ജീവിച്ച് കണിക്കുക.❤❤❤❤
എനിക്ക് നിങ്ങളെ രണ്ടു ആളെയും ഒരുപാട് ഇഷ്ടം മായി സുഖം മായി വിജിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻🥰🥰🥰ഒരു പാട് സ്നേഹത്തോടെ...... 🥰🥰🥰🥰❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
V
ഇത്രയും സുന്ദരനും ബഹുമുഖ പ്രതിഭ യു മായ ഭർത്താവിനെ കിട്ടിയല്ലോ ഇനിയുള്ള കാലം നന്മ യുടെ കാലമായിരിക്കും
Yes wery correct ❤❤❤
ഒരു മനുഷ്യന് ഒരു ഇണയെ അവസാനം വരെ വേണമെന്നുള്ള ഒരു അഭിപ്രായക്കാരനാണ് ഞാൻ ആദ്യത്തെ ഭാര്യ അതിനെ അനുവദിച്ചില്ല അതുകൊണ്ട് വേറൊരാളെ കണ്ടെടുത്തു അതിനെന്താണ് തെറ്റ് പിന്നെ നമ്മുടെ കേരളമല്ലേ പറയുന്നവർ പറയട്ടെ എന്ന് പറയുന്നവരുടെ ജീവിതം ഒന്നും മാന്തി നോക്കിയാൽ ഞെട്ടിപ്പോകും അങ്ങനെയുള്ള വൃത്തികെട്ടവന്മാരാണ് ഈ ഇതൊക്കെ ചെയ്യുന്നത് നല്ലൊരു ജീവിതം ആശംസിക്കുന്നു നല്ല അച്ഛനായി ഭർത്താവായി തുടരുക പറയുന്നവർ പറയട്ടെ❤❤❤ ഇതൊക്കെ ഒരു നിയോഗമാണ് ഒരാൾ ജനിക്കുമ്പോൾ ഇതൊക്കെ എഴുതിവച്ചിട്ടുണ്ട് അത് നിങ്ങൾ ഒന്നിച്ചു അത്രതന്നെ
@@user237-g5k അങ്ങനെയാണ് സംഭവിച്ചത് നിങ്ങളുടെ അടുത്ത് നേരിട്ട് പറഞ്ഞിരുന്നോ അവർക്ക് കുട്ടികൾ ഇല്ല എന്നറിയാൻ പാടുണ്ടോ അതെയോ നിങ്ങൾ അവരുടെ കുടുംബ സുഹൃത്താണോ ഇത്രയൊക്കെ ഡീറ്റെയിൽസ് ആയിട്ട് കാര്യങ്ങൾ അറിയാൻ സ്വന്തമായി ഒന്ന് ചിന്തിച്ചുനോക്കൂ നിങ്ങളുടെ ജീവിതം നിങ്ങളുടെ കുടുംബം മറ്റുള്ളവരെ പോസ്റ്റ്മാർട്ടം ചെയ്യുന്നതിന് മുമ്പ് അവനവൻ സ്വന്തമായി അത്ചെയ്തു നോക്കണം അദ്ദേഹം കെട്ടിയതും 18 വയസ്സായ പെൺകുട്ടി അല്ലല്ലോ കുറ്റം പറയുന്ന സ്വഭാവം നിർത്തുക ഒരാളെ കുറ്റം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു പാവം നിങ്ങൾക്ക് കിട്ടിയെന്നാണ് അതിനർത്ഥം
ഇവരെ 2പേരെയും എനിക്കറിയില്ലായിരുന്നു. ഇവരുടെ കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഇവരെ പറ്റി അറിയുന്നത്. എനിക്ക് 2പേരെയും ഒരുപാട് ഒരുപാട് ഇഷ്ടമായി. ഇവരുടെ ജീവിതം സന്തോഷ പ്രദമാകട്ടെ❤❤.
ഞാനും
Same❤
അദ്ദേഹം ഒരു മഹത് വ്യക്തിയാണ് നല്ല അദ്യാപകനും ആണ് വിവാഹം കഴിക്കാനിരിക്കുന്ന കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ഒരു നിയമം കൊണ്ടുവരണം ഇദ്ദേഹത്തെ പോലുള്ളവർ അവർക്ക് ക്ലാസെടുക്കണം ഇപ്പോ ഴത്തെ കാലഘട്ടത്തിൽ അത്ത്യാവശ്യമായി ചെയേണ്ട കാര്യമല്ലേ അത്
Njanum agrahikunna karyam innathe thalamurayile kuttikalku theere pakvatha illatha kuttikalaa pavam avarude jeevitham orikalum thalam thettan padillla athinu vivahathinu munp avarku nalloru cllas kodukkan sathichenkil
Ee moonnam kettukaaran aano vivaham kazhikkan irikkunna kuttikalkke class edukkendathe ?
True❤️❤️
Yes@@goldie7689
@@goldie7689anenkil entha
രണ്ട് പേരും ദീർഘായുസോടെ വളരെ കാലം ജീവിക്കട്ടെ 🙏🏼❤️
നല്ല വാക്കുകൾ ക്രിസ് ന്റെ.... നല്ല മറുപടി.... God bless you both 🥰🥰🥰
ഇദ്ദേഹം ഒരു അപാര മനുഷ്യന്‍ തന്നെ! എല്ലാവിധ നന്മകളും നേരുന്നു.
ഞാൻ ഞെട്ടിപ്പോയി ഇങ്ങിനെയും ഒരു പൂർവ്വ വ്യക്തിത്വത്തിനുടമ ക്രിസ്. great ❤
ദിവ്യ പൊളി.
രണ്ടു പേർക്കും ദീർഗായുസ് ഉണ്ടാകട്ടെ
❤
❤s
🥰👌♥️
❤
Finally, oru nalla educated, cultured, well mannered, and well behaved person. He is really adorable. Let him be a good partner and a good father.
Interview കണ്ടു ഇവരുടെ fan ആയി ❤️❤️😍
എന്റെ അമ്മോ ഞാൻ ചേട്ടന്റെ ഫാൻ ആയി 😍
ഇദ്ദേഹത്തിൻ്റെ പേര് Kriss venugopal എന്ന് കണ്ടപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിൻ്റെ പേര് search ചെയ്തു. അദ്ദേഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബഹുമാനം കൂടി❤ മലയാളികൾ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഈ കല്യാണ ശേഷമാണല്ലോ😅 തികഞ്ഞ വാഗ്മി❤ എന്തൊരു ശാന്തമായ സംസാരം😊❤
Penninu korachu ilakkam kooduthal ayi thoniystji eniku mathramano😂
❤
Oru pottathi feel eduthuchattam like her first life@@kunjan0736
😊
@@kunjan0736 ഒരുപാട് നാൾ ആഗ്രഹിച്ച ഒരു ജീവിതം കൈയിൽ കിട്ടിയപ്പോൾ ഉള്ള സന്തോഷം ആണത്... അത്രയും സ്നേഹിക്കുന്ന ഒരാളുടെ കൂടെ കൂടുമ്പോഴേ ഒരു സ്ത്രീക്ക് കണ്ണുകൾ കൊണ്ട് ചിരിക്കാൻ സാധിക്കു....
This man is of a different wave length. He must be relentlessly sharpening his genetically acquired talents to reach this level. The lady is very lucky to get a man of this calibre and level of thinking. May the universe shower blessings in abundance on the couple and the family.
ദിവ്യ യുടെ തീരുമാനം 100% ശരിയാണ് കുടുംബ ജീവിതത്തിൽ സങ്കടം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഒരു സ്ത്രീകളും ദിവ്യയെ കുറ്റം പറയില്ല.. ഒരുപാട്സങ്കടം അനുഭവിച്ച പ്രിയ സഹോദരിയ് ക്ക് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു... വിവാഹ ജീവിതം വളരെ സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹
ഈശ്വരൻ ഉണ്ടെന്നുള്ളതിന് തെളിവ്... നിങ്ങളുടെ പുതിയ ജീവിതം... ആശംസകൾ 🥰❤❤🎉🎉
Kris is a very matured person. Wishing the couple all the best ❤
👍❤️
ഒരു നല്ല മനുഷ്യനായി തോന്നി ഇവരുടെ ജീവിതത്തിൽ നല്ല സമാധാനവും സന്തോഷവും ദീർഘായുസ്സും ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടെ
💚💙
ക്രിസ് നല്ല ഒരു മനുഷ്യൻ ആണ്.. ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ശെരിക്കും ഭാഗ്യമുള്ള സ്ത്രീ... എന്നും ഇങ്ങനെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ....
സന്തോഷത്തോടെ ഒരുപാട് നാള് ജീവിക്ക്കാൻ കഴിയട്ടെ
ഒരുപാട് കാലം ഒരുമിച്ചു സന്തോഷ ത്തോടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 👏👏👏👏👏സന്തോഷത്തോടെ കണ്ടൊരു ഇന്റർവ്യൂ 🌹🌹🌹
❤ ഇനി ആനന്ദിക്കുക ജീവിതം, കലാപരമായി രണ്ടു പോരും ആറാടുക ചേരേണ്ടവർ തമ്മിൽ ദൈവം ചേർപ്പിച്ചു❤ നല്ലതുവരട്ടെ!
Now i remember this gentleman Chris. I have met him while i was in Dubai between 2003 and 2008 . I used to hear his voice through Dubai FM Radio. Also, i remember Mithun( now Anchor) Naila(now actress)in that
Radio group.
I wish this couple all the best . This couple understands the real meaning of a marriage.
എനിക്ക് നിങ്ങളെ രണ്ട് പേരേയും ഒരുപാട് ഇഷ്മാണ്. രണ്ട് പേരും പരസ്പരം സ്നേഹിച്ച് ജീവിക്കുക. മറ്റാരും പറയുന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമല്ല❤
ഈ സർ നെ ഞാൻ അംഗീകരിക്കുന്നു , 2 പേർക്കും നല്ല ലൈഫ് ഉണ്ടാകട്ടെ , എല്ലാ മെരിട്ടും ഉണ്ടല്ലോ ,
❤❤❤❤❤❤
God bless both
ഇവരുടെ ലൈഫ് സൂപ്പർ ആവട്ടെ 💜💜
Comment box കാണുമ്പോ സന്തോഷം തോന്നുന്നു 💜
സന്തോഷകരമായ കുടുംബജീവിതം നയിച്ചുപോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു .💐💐
ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ജീവിതം നിങ്ങ ളുടെ താണ്. സന്തോഷ ത്തോടെജീവിക്കൂ...❤️❤️❤️👍👏👏👏
എനിക്ക് ഇവരെ രണ്ടുപേരും ഒരുപാട് ഇഷ്ടമായി അവളുടെ ഭാഗ്യമാണ് ഇയാളെ കിട്ടിയത് ❤❤❤❤
ആദ്യമായിട്ടാണ് comment box il ഇത്രയും positive comment കാണുന്നത്.. 🥰 സന്തോഷം 🥰
ദിവ്യയെ കാണാൻ എന്ത് ഭംഗിയാണ് സംസാരം അതിലേറെ ഇഷ്ടം
S. Sreevidya ya pol
ഒത്തിരി ഇഷ്ടം..നല്ല വ്യക്തി. കുറ്റം പറയുവാൻ ഒന്നും ഇല്ല.😍😍
രണ്ടു. പേരും നല്ല ചേർച്ചയാണ്
എന്താ ശബ്ദം ദിവ്യയുടെ ഭാഗ്യത്തിൽ സന്തോഷമുണ്ട്
ആത്മാർത്ഥമായി🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉
എല്ലാ നന്മകളും നേരുന്നു മരണം വരെ ജീവിതം ഒരുമിച്ചു കൊണ്ടു പോവുക
ദിവ്യ ചേച്ചിക്ക് വൈകി വന്ന ഭാഗ്യം ❤️.. നെഗറ്റീവ് പറയുന്നവർക്ക് മുമ്പിൽ ജീവിച്ചു കാണിച്ചുകൊടുക്കങ്ങട് 🔥🔥rr
Very gentle person,very loving personality. Ningal nannayi irikkatte. God bless you 🙏❤️❤️❤️
നല്ലൊരു ജാട ഇല്ലാത്ത മനുഷ്യൻ നിങ്ങളെ പരിചയപ്പെടാൻ ഒരുപാടു ആഗ്രഹം ഉണ്ട് നല്ലൊരു ജീവിതം രണ്ടുപേർക്കും ഉണ്ടാവട്ടെ
വളരെ സന്തോഷം തോന്നുന്നു ഇത് കണ്ടിട്ട് .... ദൈവം ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏❤
ഇദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്. ദിവ്യക്കു നല്ല ഒരു ജീവിതം ഇദ്ദേത്തിന് നൽകാൻ ദൈവം സഹായിക്കട്ടെ
ഇത് വരെ veena ചെയ്തതിൽ എനിക്ക് ഒരു proud തോന്നിയ ഒരു interview. ഈ interview കണ്ടപ്പോ നമ്മൾക്കും എന്തൊക്കയോ ഒരറിവു കിട്ടിയപോലെ 👍🏻
നല്ല. മനുഷ്യൻ. ആണ്. ഇയാൾ...❤❤❤❤
ബെസ്റ്റ് ❤️ ബെസ്റ്റ് ❤️ കബിൾസ് ❤️ താരജോഡി 👍👍ഗുഡ് 🌹🌹 എന്നും ഇന്നും എപ്പോഴും എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ 👍👍♥️🙏🏻🙏🏻🙏🏻🙏🏻♥️
അല്ലെങ്കിലും പക്വതഎത്തിയ പ്രണയം.. അടിപൊളിയാ
മാശാഅല്ലാഹ്. രണ്ടുപേരും ഒത്ത ജോടി. ഇരുവർക്കും സന്തോഷത്തോടെ ജീവിക്കുവാന്‍ പരമേശ്വരന്‍ തുണയാവട്ടേ യെന്ന് പ്രാർത്ഥിക്കുന്നു 😊
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ..... എല്ലാം മനസിലാക്കി... നല്ല ജീവിത പരിചയം ഉള്ളവരെ പോലെ സംസാരിക്കുന്നു....... ഇണക്കു തുണയായി.... സന്തോഷമായിരിക്കു... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️
സർ, ഒത്തിരി സന്തോഷം തോന്നി. ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഇതുപോലെ ഒപ്പം ചങ്കുറ്റത്തോടെ കൂടെ നില്ക്കുന്ന ഭർത്താവിനെയാണ്.❤❤❤❤❤ Happy married life ❤ ആയിരം കുടത്തിൻ്റെ വായ മൂടിക്കെട്ടാൻ സാധിക്കും പക്ഷേ ഒരു മനുഷ്യൻ്റെ വായ മൂടാൻ സാധിക്കില്ല.😂❤
നല്ല മനുഷ്യൻ
നന്മ കൂടി പോയത് കൊണ്ട് ആവണം ആദ്യ ബന്ധം തകർന്നത് 🤣ഡിവോഴ്സ് ആയിട്ടും ഇപ്പോഴും ഇങ്ങേരുടെ പേരും... പ്രൊഫൈൽ പിക്ചറും ആ സ്ത്രീ മാറ്റിയിട്ടില്ലെന്ന്... ബല്ലാത്ത നന്മ തന്നെ 🙆🏻🙆🏻🙆🏻
വെറുതെ ആരും ഡിവോഴ്സ് ആവില്ല അതിന് ഒരു കാരണവും കാണും അത് അദ്ദേഹം ഇവിടെ പറയുന്നുണ്ടല്ലോ കല്യാണം കഴിച്ചു എന്ന് വെച്ച് അച്ഛനെയും അമ്മയേയും ആരും വേണ്ട എന്ന് പറയുന്നത് ശരിയാണോ.
@sarithak6760 ആറു മാസം കഴിയുമ്പോൾ അലക്കലും വെളുപ്പിക്കലും കാണാതിരുന്നാൽ മതി... സാധാരണ സെലിബ്രെറ്റി മാമാങ്കത്തിന് ending അങ്ങനെ ആണ് 🤣🤣
@@sarithak6760 Iyal parayunnathe mathrem alle kette olloo. Aa lady oru Facebook post oo interview oo koduthe avarude side paranjal ariyam enthane avarede side of story enne. Avarude profile il iyalude parents um relatives um aayi okke valare happy aayitte irikkunna photos onde. Pinne ithe iyalude 3 rd marriage aane. Veruthe 2 pennungal oru aale divorce cheyyilla.
എന്തെങ്കിലും ആവട്ടെ അവർ ജീവിക്കട്ടെ അനുഭവിച്ചവർക്ക് മാത്രം സത്യം അറിയൂ ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് ആയാൽ കാണാൻ നല്ല ചോല് എന്ന് പറയുന്നത് പോലെ കുറെ ആൾക്കാർ കരയുന്നു അസൂയ ആണോ കുശുമ്പ് ആണോ എന്ന് അറിയില്ല കരയട്ടൊ ഏത് ചെയ്യാൻ പറ്റും നല്ല മനസ്സിന്റെ ഉടമയവാൻ ഒരുപാട് കഷ്ടപ്പെട്ടണം .
രണ്ടുപേരും സൂപ്പർ.... എനിക്ക് ഒത്തിരി ഇഷ്ടവും ബഹുമാനവും ഉള്ള ചേട്ടൻ 😍ചേരുന്ന ഭാര്യയും 😍
Kriss, you are really a great gentleman. Divya is blessed to have a husband like him.
Straightforward and clear man.divya is a lucky woman.all the best
ആത്മിയത ജീവിത വഴി 🙏 പരസുഖം പരമ സുഖി ഭാരതം
പ്രേമസ്വരൂപം സനാതനം ആനന്ദംഭവജയിക്കട്ടെ
എന്താണ് ഈ വരികളിലെ അർത്ഥം അറിയാൻ വേണ്ടി ചോദിച്ചതാണ് പറഞ്ഞു തരുമോ 🙏
ദിവ്യടെ മഹാ ഭാഗ്യം തന്നെ ആണ് ക്രിസ്.. രണ്ടാളും മക്കളെ നോക്കി നന്നായി ജീവിച്ചു കാണിക്കൂ.... സ്നേഹാശംസകൾ 🥰🥰🥰
അവർ ഇങ്ങനെ എങ്കിലും ജീവിച്ചോട്ടെ, വെറുതെ എന്തിനാ പുറകെ പോകുന്നത്, ആർക്കും ഒരു ശല്യും ഇല്ലല്ലോ 🎉🎉🎉🎉
നല്ലൊരു ജീവിതം ആയിരിക്കട്ടെ god bless you❤️❤️❤️😘😘😘
Mr. Cris is an outstanding personality ..Wiish you a happy and healthy married life.
ഇതേ അനുഭവത്തിലൂടെ ജീവിതത്തിൽ എത്തിയ എനിക്ക് ഇത് നന്നായി ഗ്രഹിക്കാൻ കഴിയും. നന്മകൾ നേരുന്നു 🙏
ഈ മനുഷ്യന്‍ കഴിവുള്ള person ആണ്. ഭാര്യയെ സ്നേഹിക്കുകയും respect ചെയ്യുന്ന ഒരു നല്ല bharthavayirikkum .best wishes🎉
ചേച്ചിയുടെ സന്തോഷത്തിന് പുറകിലുണ്ട് ഈ മനുഷ്യ ന്റെ മാഹാത്മ്യം
രണ്ട് പേരെയും ഒരുപാട് ഇഷ്ട്ടായി ❤
ഇനിയുള്ള കാലം സന്തോഷവും സമാധാനം ഉണ്ടാവട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Happy Married Life❤❤❤
Soopper രണ്ടുപേരും ഒരു പാട് കാലം സന്ദോഷമായിട്ട് കഴിയാൻ ദൈവാനുഗ്രഹം ഉണ്ടാകും
നല്ല ജോടികൾ.. നിങ്ങളായിരുന്നു ഒന്നിക്കേണ്ടിയിരുന്നത്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
Divya... you are lucky to get a person like sir, a versatile genius.... Go ahead.... Wish you all the best. You and your kids will be safe in his hand.... Don't bother about the bad comments... ദീർഘ സുമംഗലി ഭവ :❤️💐
ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാൻ ഇവർക്ക് സാധിക്കട്ടെ....
God bless you both and your family's...❤❤❤
നിങ്ങളോടു സ്നേഹം മാത്രം, ആശംസകൾ ❤️❤️👍👍
Ee manushane kaanumbol othiri santhosham.njan manasil orthupokuva ithupole oraal aayirunnenkil ..pakuatha ulla manushan.ingane venam purishanmaar.sthreekale bahumaanikukayum karuthalum ullavar Ivar bhagyavathiyaanu.God bless both of you.aarum parayunnath kelkkaruth.ningal ningale manasilaakki munnottu jeevikuka..ok ♥️🥰🥰🥰🥰
Ithrayum understanding aayi oru Bharthavu ,you are really blessed dear Divya,Kure sankadapettu life poyille,ni oru best life aayi jeevikkan Guruvayurappan anugrahikkatte love you both
ഇതൊക്കെ അല്ലേ സ്നേഹം ഉള്ള ജിവിതം❤
അത്യം നമുക്ക് aye എന്നും ഒരു ചിരി ഒക്കെ വന്നു.. But ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി നിങ്ങളെ ❤️❤️ചേട്ടൻ നല്ല ഒരു വ്യക്തിയാണ്.....
Divya you are lucky to get such a respecful person as your husband.
Sir you are Great.God bless you both and children for a happy long life.❤❤❤
Ethrayum kazhivum agane oralode correct ayi point mathram samasarikkannam ennum well educated ayitte attitude self respect almost ellam oru manushyanil kannunnathe eppo anne ❤ respect kriss sir proud of you mam❤
ഒരു പുഞ്ചിരിയോടെയല്ലാതെ ഇവരുടെ interview കണ്ട് തീർക്കാൻ കഴിയില്ല 💙💚💙💚💙
നല്ല ദമ്പതികൾദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലെ ഉള്ള ആളെ വിവാഹം കൈക്കാൻ പറ്റിയത് ചേച്ചിക്ക് എന്തോ ഒരു ഭാഗ്യം ഉണ്ട് സത്യം. ഭർത്താവ് ആയാൽ ഇങ്ങനെ ആവണം കണ്ട് പഠിക്കണം എന്റെ ഉൾപ്പെടെ ഉള്ള ഭർത്താക്കന്മാർ. ഇത്രയും കലാം വിവാഹം കൈകാതെ നിന്നത് കൊണ്ട് ചേച്ചിക് ദോഷം ഉണ്ടായില്ല നല്ലതേ ഇനിയും ഉണ്ടാവു all the best ❤❤♥️
God bless you both. Wish you Happy married life 🎉❤🎉. His knowledge about many subjects 🙏 😊
പുള്ളി dob പറഞ്ഞിട്ടും എനിക്ക് വിശ്വാസം തോന്നിയില്ല. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയെ. ഇഷ്ടപെട്ട പെണ്ണിന്റെ മരണം. ആ മാനസിക വിഷമം ആണ് ഇത്രേം പ്രായം തോന്നിക്കുന്നെ. ഇനി വൺ മന്ത് കഴിയുമ്പോൾ ആളെ തിരിച്ചറിക പോലും ഇല്ല. ❤❤❤
Ishtapetta aal maricho
2 divorce um kazhinju. Athinte idayil eppazhano lover marichathu?
@@goldie7689 2 divorce ? when
@@goldie7689😂😂😂 സത്യം👍👍👍
Super jodikal ❤❤ bagawan nigalku sandosavum aiswryavum deergayassum nalkatte Aameen ❤❤
ഓരോ മനുഷ്യനും ജീവിക്കുന്നത് അവരവരുടെ ജീവിതമാണ്. അത് കാഴ്ച ക്കാരായ 2 nd person നു മനസിലാവില്ല.. നമ്മുടെ കണ്ണിൽ കാണുന്നതല്ല മറ്റൊരാളുടെ ജീവിതം.. അതുകൊണ്ട് ആരുടെ ജീവിതത്തിനും നമ്മൾ mark ഇടരുത് 🙏 ആ judgement തെറ്റും.. ഇവരും അതുപോലെ ആണ്.
സർവ്വശക്തൻ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തരട്ടെ 🙏🙏🙏🌹❤️
ആരുടെ വാക്കിനും പ്രസക്തി കൊടുക്കേണ്ട നിങ്ങൾ ജീവിച്ചു മുന്നോട്ടു പോവുക അതിലാണ് സ്നേഹത്തിന്റെ വാലി അറിയുക ദൈവം നിങ്ങളെപ്പോഴും അനുഗ്രഹിക്കട്ടെ
നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഹാപ്പി മാരീഡ് ലൈഫ്
Chachi ❤️❤️ചേട്ടൻ പറയാൻ വാക്കുകൾ illa 🥰masha allah 🥰
ഞാൻ നിങ്ങളെ രണ്ട് പേരുടെയും സിരിയൽ കണ്ട്ട് ഒണ്ട്. ഒരു പാട് ഇഷ്ടം❤❤❤❤❤❤
ഈ ആളുടെ ഒത്തിരി serial ഒന്നും ഞാൻ കണ്ടിട്ടില്ല...പക്ഷെ എനിക്കും ഈ മനുഷ്യനെ ഒത്തിരി ഇഷ്ടം ആയിരുന്നു.നല്ല ജോഡി...എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ...പ്രാർഥിക്കുന്നു നിങ്ങൾക്ക് വേണ്ടി....