എന്തിനാണ് ഇങ്ങനെ ഒരു തലവാചകം കൊടുത്തത്. അവർ നല്ലൊരു മാതൃകാ ദമ്പതിമാർ തന്നെയാണ്. എല്ലാവരും മക്കളെ വളർത്തിയിട്ടുണ്ട്. മറ്റുള്ളവർ പശു തൊഴിത്തിലിടാന്നോ വളർത്തിയത്.. മാഞ്ഞാളത്തിന് അതിരില്ലേ. പണ്ട് ഇവരുടെ അഭിമുഖം കണ്ട് മട് ത്തവരാണ് മലയാളികൾ കാണാതായ പോൾ നിറത്തിയതാണ്. നിങ്ങൾ പറയുന്നത് കേൾക്കാതെയാണ് ഞാൻ ഇത്രയും എഴുതിയത്. ഒന്നുമില്ലെങ്കിൽ മിണ്ടാതിരിക്കണം😭😭😭😭😭😭😂🤣🤣🤣🤣🤣🤣🤣😌
എന്ത് കമൻറ് ഒരു കമൻറ് ഇല്ല നിങ്ങൾ വേണ്ടാത്തത് ഒന്നും പറയണ്ട എത്രയോ സ്ത്രീകൾ തൻറെ കുഞ്ഞുങ്ങൾക്ക് ജോലിയും വേലയും വിട്ട് തൻറെ കുഞ്ഞുങ്ങളെനോക്കണം എന്ന് പറഞ്ഞിട്ട് കാശും പണവും ഇല്ലാത്ത എത്രയോ അമ്മമാര് കഷ്ടപ്പെടുന്നുണ്ട് അതൊന്നും നിൻറെ കണ്ണിൽ പെടുന്നില്ല എന്ത് കലാകാരി ഒരമ്മയും എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് പാർവതി മാത്രമല്ല എല്ലാ അമ്മമാരും ഇങ്ങനെ വേറെ പണിയൊന്നുമില്ലേ
പാർവതി പാർവതിയുടെ അമ്മയെ അച്ഛനെ ഇതുപോലെയൊക്കെ സംരക്ഷിച്ചു നോക്കുന്നുണ്ടാവോ അതേപോലെതന്നെ ജയറാം ജയറാം ജയറാമിന്റെ അച്ഛനെ അമ്മയൊക്കെ ഇതുപോലെയൊക്കെ തന്നെ നോക്കുന്നുണ്ടാവോ എങ്കിൽ മാത്രമേ ഇവരുടെ ഈ ജീവിതത്തിന് പ്രസക്തി ഉണ്ടെന്നു പറയാൻ കഴിയും
എഴുന്നേറ്റ് പോടി ഇതിൽ പറയാൻ എന്തിരിക്കുന്നു എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ന്യൂസിന് ഒരു തലവാചകം വെറുതെ മറ്റുള്ളവരെ മണ്ടനാക്കല്ലേ ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഒരു കുടുംബമാണ് ഒരമ്മയുടെ ത്യാഗം പാർവതിയും അതിന്റെ രീതിയിൽ തന്നെ നിറവേറ്റുന്നുണ്ട്
കൂലിവേല ചെയ്തു മക്കളെയും വയ്യാത്ത ഭർത്താവിനെയും നോക്കി പേരുദോഷം ഒന്നും കേൾപ്പിക്കാത്ത സത്യം സ്ത്രീകൾ ഉള്ള നാടാണിത്
കൃത്യമായ നിരീക്ഷണം അഭിനന്ദനങ്ങൾ❤❤❤❤🎉🎉🎉❤
Very true
എന്തിനാണ് ഇങ്ങനെ ഒരു തലവാചകം കൊടുത്തത്. അവർ നല്ലൊരു മാതൃകാ ദമ്പതിമാർ തന്നെയാണ്. എല്ലാവരും മക്കളെ വളർത്തിയിട്ടുണ്ട്. മറ്റുള്ളവർ പശു തൊഴിത്തിലിടാന്നോ വളർത്തിയത്.. മാഞ്ഞാളത്തിന് അതിരില്ലേ. പണ്ട് ഇവരുടെ അഭിമുഖം കണ്ട് മട് ത്തവരാണ് മലയാളികൾ കാണാതായ പോൾ നിറത്തിയതാണ്. നിങ്ങൾ പറയുന്നത് കേൾക്കാതെയാണ് ഞാൻ ഇത്രയും എഴുതിയത്. ഒന്നുമില്ലെങ്കിൽ മിണ്ടാതിരിക്കണം😭😭😭😭😭😭😂🤣🤣🤣🤣🤣🤣🤣😌
അതെ ഓരോ നല്ല കുടുംബവും ഉണ്ടാകുന്നത് ഇത്തരത്തിൽ അമ്മമാരുടെ ത്യാഗത്തിലൂടെയാണ്.
ഇത്തരം പറ്റി ക്കാനുള്ള തലവാചകം ന്യൂസിന് ആവശ്യമില്ല.. എല്ലാ അമ്മമാരും ഇങ്ങനെത്തന്നെ.. ഇങ്ങനെ പൊക്കിക്കാട്ടാൻ എന്തുണ്ട്
Corect vere panyille news pilllere😮😮😮
A big salute to Jayaramettan and Parvathy
U are blessed with everything.
May you have more blessings and happiness in your life ❤🙏🏽
എന്ത് കമൻറ് ഒരു കമൻറ് ഇല്ല നിങ്ങൾ വേണ്ടാത്തത് ഒന്നും പറയണ്ട എത്രയോ സ്ത്രീകൾ തൻറെ കുഞ്ഞുങ്ങൾക്ക് ജോലിയും വേലയും വിട്ട് തൻറെ കുഞ്ഞുങ്ങളെനോക്കണം എന്ന് പറഞ്ഞിട്ട് കാശും പണവും ഇല്ലാത്ത എത്രയോ അമ്മമാര് കഷ്ടപ്പെടുന്നുണ്ട് അതൊന്നും നിൻറെ കണ്ണിൽ പെടുന്നില്ല എന്ത് കലാകാരി ഒരമ്മയും എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് പാർവതി മാത്രമല്ല എല്ലാ അമ്മമാരും ഇങ്ങനെ വേറെ പണിയൊന്നുമില്ലേ
🎉 അതാണ് അമ്മ കലാകാരി കൾ മക്കളെ ഉപേക്ഷിച്ചും പോകന്നുണ്ട്
That's mother and she knew her responsibilities very much
If a channel does Such a wrong heading I will block that channel immediately. Here too reporting that misinformation.
❤❤
ത്യാഗം -എല്ലാ അമ്മമാരും സഹിക്കുന്നതാണ്.പണമുള്ളതുകൊണ്ടല്ലേ സിനിമാ നടൻ / നടിമാരുടെ ത്യാഗത്തിനു് വില കൊടുത്ത് എടുത്തു കാട്ടുന്നതു്.
Thala
What is the title you gave..all genuine parents do this way..nothing connected to your matter
എണീറ്റു പോയി കൂലിവേല ചെയ്തു jeevik 🙏
അയ്യോടി നിന്റെ കരച്ചിൽകണ്ടപ്പോൾ പാർവതി ഏതോ മഹാരോഗിയാണെന്നു കരുതി.😂😂
Who care about thease people ? They may be celebrities but just to get lot of publicity they do any thing
Mikka ammamarum ehupolayane
പാർവതി പാർവതിയുടെ അമ്മയെ അച്ഛനെ ഇതുപോലെയൊക്കെ സംരക്ഷിച്ചു നോക്കുന്നുണ്ടാവോ അതേപോലെതന്നെ ജയറാം ജയറാം ജയറാമിന്റെ അച്ഛനെ അമ്മയൊക്കെ ഇതുപോലെയൊക്കെ തന്നെ നോക്കുന്നുണ്ടാവോ എങ്കിൽ മാത്രമേ ഇവരുടെ ഈ ജീവിതത്തിന് പ്രസക്തി ഉണ്ടെന്നു പറയാൻ കഴിയും
Fooling the public by giving stupid headings
😂😂😂😂😂😂😂😂 നാടകമേ ഉലകം😂😂😂
യ്യൊ നീ വരാനിരിക്കുകയായിരുന്നു വിവരങ്ങൾ അറിയാൻ . ഒന്ന് പോടി
എഴുന്നേറ്റ് പോടി ഇതിൽ പറയാൻ എന്തിരിക്കുന്നു എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ന്യൂസിന് ഒരു തലവാചകം വെറുതെ മറ്റുള്ളവരെ മണ്ടനാക്കല്ലേ ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഒരു കുടുംബമാണ് ഒരമ്മയുടെ ത്യാഗം പാർവതിയും അതിന്റെ രീതിയിൽ തന്നെ നിറവേറ്റുന്നുണ്ട്
അമ്മയുടെ കടമയാണ് ഇതെല്ലാം
ഇവർക്കൊന്നും ഒരു തൊഴിലും ഇല്ല.. കഷ്ടം തന്നെ
Penne Ninakkonnum verey paniyille?🤔
ഇതെല്ലാം പറഞ്ഞു അവരുടെ ഉള്ള image കളഞ്ഞു പൊളിക്കല്ലേ എത്ര പാവപെട്ട അമ്മമാരും അവരവരുടെ
Onnu pode... Kashtam😂😂
Ella amma marum cheyunna onn anu makal kayi ulla thyaagam...ivar actress aayathu kond ano ithrem pukazhthal...ethrayo jolikal ulla amma marum avarude joli nashtappeduthi gote kudumbathinu vendi jeevikkunnu...athond ithilonnum prethyegatha illa... Oru govt.joli undayirunna njanum aadya kuttykayi joli upekshichu....sooooithoke veendum veendum parayunnathil mathruthvathine vila idukayanu..
Nthu nadakam
Adhe koodudhalum ammamarum idhupolenneya
Adaar heading...kayyadikkunnu
Nenake pani onnem eallea
Penne enthinu poo post ettathu
Onnu podi
Ethe onne nirtamo,ninakkonne vere paniyille,alla parvathy matramano amma
നിങ്ങൾ എന്താണു ഉദ്ദേശിക്കുന്നത് എന്താണ വേണ്ടത്
❤❤❤❤❤