Kondoram | Lyrical Video Song | Odiyan | Mohanlal | ManjuWarrier

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Film: Odiyan (2018)
    Directed by: V. A. Shrikumar Menon
    Produced by: Aashirvad Cinemas
    Lyrics : Rafeeq Ahamed
    Music: M Jayachandran
    Singers: Sudeep Kumar & Shreya Ghoshal
    #kondoram #shreyaghoshal #mohanlal
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം
    കൊണ്ടോവാം കൊണ്ടോവാം
    അന്ത്യാളൻ കാവിൽ കൊണ്ടോവാം....
    പുല്ലാനിക്കാടും കാണാം
    വെള്ളാമ്പൽപ്പൂവും നുള്ളാം
    മാനോടും മേട്ടിൽ കൊണ്ടോവാം
    പെണ്ണേ
    ഒടി മറയണ രാക്കാറ്റ്
    പന മേലെയൊരൂഞ്ഞാല്
    നിഴലുകളാലതിലിളകും
    മുടിയാട്ടം കണ്ടാ
    തിരിയുഴിയണ മാനത്ത്
    നിറപാതിര നേരത്ത്
    മുകിലുകളാൽ പിറകെവരും
    മാൻകൂട്ടം കണ്ടാ
    പാലകളിൽ കാമം പൂക്കും
    ധനുമാസനിലാവും ചുറ്റി
    ആലത്തൂർ കാവിൽ കൊണ്ടോവാം
    പെണ്ണേ
    ഈ മഴപൊഴിയണ നേരത്ത്
    ഒരു ചേമ്പില മറയത്ത്
    ചെറുമണികൾ വിതറിയിടും
    കുളിരാടാൻ പോകാം
    കലിയിളകണ കാറ്റത്ത്
    നടവഴിയുടെ ഓരത്ത്
    മുളയരിയിൽ തെളിമയെഴും
    നിൻ കാലടി കണ്ടേ
    വാവലുകൾ തേനിനു പായും
    മലവാഴത്തോപ്പും കേറി
    അലനല്ലൂർ മലയിൽ കൊണ്ടോവാം
    പൊന്നേ
    വന്നോളാം വന്നോളാം
    നീ ചായും കൂട്ടിൽ വന്നോളാം
    നിന്നോളാം നിന്നോളാം
    നിൻ മാറിൽ ചാരിനിന്നോളാം
    പുല്ലാനിക്കാടും കാണാം
    വെള്ളാമ്പൽപ്പൂവും നുള്ളാം
    തേരോട്ടം കാണാൻ
    വന്നോളാം പെണ്ണേ
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം
    നിന്നോളാം നിന്നോളാം
    നിൻ മാറിൽ ചാരിനിന്നോളാം
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudios
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Комментарии • 330

  • @roby-v5o
    @roby-v5o 9 месяцев назад +176

    ഒടിയൻ സിനിമയിലെ പാട്ടും ഫൈറ്റും വേറെ ലെവൽ ആണ്..🔥🔥🔥
    *ആരൊക്കെ 2024.. ൽ കേൾക്കുന്നു ❣️❣️*

    • @vs6892
      @vs6892 4 месяца назад +1

      ശാരംഗ് എന്ന ഞാൻ ലോക സംഗീതദിനമായ ഇന്ന് അതായത് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച ഈ പാട്ട് കേൾക്കാനും ആശംസകൾ പറയാനും ഇവിടെ വന്നിട്ടുണ്ട്.

  • @krishnapriya6330
    @krishnapriya6330 9 месяцев назад +51

    അതെ ആ പാലക്കാടൻ ഗ്രാമഭംഗി അത്‌ വേറെ ലെവലാ

    • @sonyjoy3764
      @sonyjoy3764 6 месяцев назад

      Ithil palakkadu illa.moonnaar,athirappalli okke aanu.. varial ottappaalam,chelakkara,alathur traditional anu

    • @anjanamohanmohan
      @anjanamohanmohan 4 месяца назад

      അയിന് ഇത് പാലക്കാട്‌ അല്ല 😂

  • @TeePeesGallery
    @TeePeesGallery Год назад +56

    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം
    കൊണ്ടോവാം കൊണ്ടോവാം
    അന്ത്യാളൻ കാവിൽ കൊണ്ടോവാം
    പുല്ലാനിക്കാടും കാണാം
    വെള്ളാമ്പൽപ്പൂവും നുള്ളാം
    മാനോടും മേട്ടിൽ കൊണ്ടോവാം
    പെണ്ണേ
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം
    ഒടി മറയണ രാക്കാറ്റ്
    പന മേലെയൊരൂഞ്ഞാല്
    നിഴലുകളാൽ അതിലിളകും
    മുടിയാട്ടം കണ്ടാ
    തിരിയുഴിയണ മാനത്ത്
    നിറപാതിര നേരത്ത്
    മുകിലുകളാൽ പിറകെവരും
    മാൻകൂട്ടം കണ്ടാ
    പാലകളിൽ കാമം പൂക്കും
    ധനുമാസനിലാവും ചുറ്റി
    ആലത്തൂർ കാവിൽ കൊണ്ടോവാം
    പെണ്ണേ
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം
    തന്നാരേ തന്നാരേ
    തന്നാരേ തന്നാതന്നാരേ
    ഈ മഴപൊഴിയണ നേരത്ത്
    ഒരു ചേമ്പില മറയത്ത്
    ചെറുമണികൾ വിതറിയിടും
    കുളിരാടാൻ പോകാം
    കലിയിളകണ കാറ്റത്ത്
    നടവഴിയുടെ ഓരത്ത്
    മുളയരിയിൽ തെളിമയെഴും
    നിൻ കാലടി കണ്ടേ
    വാവലുകൾ തേനിനു പായും
    മലവാഴത്തോപ്പും കേറി
    അലനല്ലൂർ മലയിൽ കൊണ്ടോവാം
    പൊന്നേ
    വന്നോളാം വന്നോളാം
    നീ ചായും കൂട്ടിൽ വന്നോളാം
    നിന്നോളാം നിന്നോളാം
    നിൻ മാറിൽ ചാരി നിന്നോളാം
    പുല്ലാനിക്കാടും കാണാം
    വെള്ളാമ്പൽപ്പൂവും നുള്ളാം
    തേരോട്ടം കാണാൻ വന്നോളാം
    പെണ്ണേ
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം
    നിന്നോളാം നിന്നോളാം
    നിൻ മാറിൽ ചാരി നിന്നോളാം

  • @KALKI2012
    @KALKI2012 Месяц назад +10

    തിയേറ്ററിൽ കഞ്ഞി എടുക്കട്ടെ എന്ന് എല്ലാവരും ചിരിച്ചു ഞാൻ മാത്രം ചിരിച്ചില്ല 😊പടം mass ആയിരുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayeshgopinath4769
    @jayeshgopinath4769 Год назад +25

    വാഗമൺ മൊട്ടകുന്ന് അതിരപള്ളി shooting ലൊക്കേഷൻ, ❤️❤️💚💚💚🥰🥰

  • @baijubaiju1948
    @baijubaiju1948 Год назад +32

    രണ്ട് പേരും, പാടി മറിച്ചു, സുദീപ്, ശ്രേയ ❤️❤️❤️❤️❤️❤️

  • @Aps-Be-you-nd
    @Aps-Be-you-nd 5 месяцев назад +41

    ഇത്രയും സുന്ദരിയായി മഞ്ജു വാര്യരെ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല...

  • @haridasharidas4913
    @haridasharidas4913 2 года назад +63

    ഈ സിനിമ ഒടിയൻ ഈ സീൻ എത്ര കണ്ടാലും മതി വരില്ല എന്റെ മോഹൻജി അണ്ണൻ

    • @jacob-th6sn
      @jacob-th6sn 2 года назад +3

      ആക്കിയതാണേല്ലേയ്

    • @joyg4427
      @joyg4427 Год назад

      Joy the and inclusion in the past two years later in life and death of his career as

    • @joyg4427
      @joyg4427 Год назад

      @@jacob-th6sn Zuma

    • @rajeshedacheriyan1658
      @rajeshedacheriyan1658 9 месяцев назад +3

      മമ്മദ് അഭിനയിക്കും റൊമാൻസ് 😂😂😂😂

  • @drift_kings
    @drift_kings 11 месяцев назад +17

    ഈ പാട്ടിന്റെ theater experience ....vowwwwwww❤

  • @MersalMaaran4828
    @MersalMaaran4828 Год назад +161

    ഈ music ഒരു fanstastic feel തന്നെയായിരുന്നു തിയേറ്ററിൽ🥰🤍💯💥

  • @prasanth7130
    @prasanth7130 8 месяцев назад +9

    കുറെ വർഷങ്ങൾക്ക് ശേഷം ആണ്...പഴയ പോലെ ഒരു സോങ് 2018 ഡിസംബർ ൽ ❤️ ഉണ്ടാവുന്നത്

  • @Sk-pf1kr
    @Sk-pf1kr 2 года назад +146

    ഒരു നിമിഷം മനസ്സ് പഴയ കാലങ്ങളിലേക്ക് ഊളിയിട്ടു . കരിംബനയും . കൈതോലയും കുളക്കടവും പാടങ്ങളും ദൈവങ്ങളും നിറഞ്ഞ ആ കാലത്തിലേക്ക് ദൈവങ്ങളും

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Год назад +68

    ഒടിയൻ നല്ല ചിത്രമാണ് ..എന്താ കുഴപ്പം ?

  • @lakshmiingle1760
    @lakshmiingle1760 Год назад +26

    👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘😘😘😘😘😘ഇതൊക്കെയാണ് പാട്ട്...... M ജയചന്ദ്രൻ sir 🙏🙏🙏🙏

  • @shyamalanair4355
    @shyamalanair4355 7 месяцев назад +4

    എത്ര കേട്ടാലും മതിവരാത്ത ഗാനം I love this song

  • @haridasharidas4913
    @haridasharidas4913 2 года назад +28

    സൂപ്പർ അണ്ണാ മോഹൻലാൽ അണ്ണാ ഈ സീൻ ഒരിക്കലും മറക്കില്ല

  • @nishanair5515
    @nishanair5515 Год назад +9

    Manju warrier amazing performance.... ❤️❤️❤️❤️❤️
    Manju &suresh gopi jodi super.... 🎉🎉🎉

  • @sarath_k
    @sarath_k 8 месяцев назад +6

    ഉറക്കം വരാത്ത നിശബ്ദമായ രാത്രിയില്‍ നിലാവു പോലെ ......സമയം 2.31❤

  • @vysakhraj-ll9ik
    @vysakhraj-ll9ik Год назад +16

    മാണിക്യനും പ്രഭയും ♥️♥️♥️

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Месяц назад +6

    2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️

  • @GineeshTk-pg2qx
    @GineeshTk-pg2qx 8 дней назад

    എറെ നേരം കേട്ടിരുന്നു കരീംക്കായുടെ മോന്റെ ഗാനം🎉🎉🥰🥰

  • @AnjuJayesh-hp9wd
    @AnjuJayesh-hp9wd 7 дней назад +1

    ഈ നല്ല പാടിന് ഒരു അനുഗ്രഹം 🎉🎉🎉🎉

  • @vishnumk9420
    @vishnumk9420 3 месяца назад +10

    2024 ജൂലൈ 4 രാത്രി ഈ പാട്ട് ഞാൻ കേൾക്കുന്നു

  • @anjusooraj2786
    @anjusooraj2786 Год назад +18

    മഞ്ജുവിന് പകരം മഞ്ജു മാത്രം👍👍

  • @sivanpk4119
    @sivanpk4119 Год назад +109

    എനിക്ക് ഇതിലെ ഓരോ പാട്ടും ഏറെ ഇഷ്ടപ്പെട്ടത് !! ഇതുപോലൊരു കഥാപാത്രമായി നമ്മുടെയെല്ലാം ലാലേട്ടൻ അഭിനയിക്കുമ്പോൾ തന്നെ ഏറെ ത്രില്ലടിച്ചു ഞാനൊക്കെ !! എത്ര നല്ല ഷോട്ടുകൾ ചിത്രീകരിക്കാമായിരുന്നു ഒടിയനിൽ ..... രാത്രികാലങ്ങളിൽ ഒടിയനാവാൻ വേഷപകർച്ച നടത്തുന്നതും, ഒടിയനായി വന്ന് ഭീതിപ്പെടുത്തുന്നതും ..... അങ്ങിനെ എത്രയെത്ര സീനുകൾ ചെയ്യാമായിരുന്നു ..... മണ്ടൻ ശ്രീകുമാർ മേനോൻ ..... ഇനി കിട്ടുമോ ഇങ്ങിനെ ഒന്ന് .....

    • @aakshgana
      @aakshgana Год назад

      Ax,,

    • @prameelaachu1053
      @prameelaachu1053 Год назад

      So it

    • @techsandtricks6410
      @techsandtricks6410 Год назад +2

      ഒടിയൻ്റെ പരാജയം ഒരു നല്ല തിരക്കഥാകൃത്തില്ലാതെ പോയതാണ്.

    • @ratheeshtp5882
      @ratheeshtp5882 5 месяцев назад +1

      നല്ല സാധ്യതയുള്ള ഒരു പ്രമേയമായിരുന്നു ഇത് , ഈ ഒടിയൻ പ്രമേയത്തിൽ ഒരു സിനിമ മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല , പക്ഷേ തിരക്കഥയും മറ്റുമായി എല്ലാം കുളമാക്കി , ഒരു നല്ല സാധ്യതയുള്ള ത്രില്ലിംഗ് സിനിമയാക്കി ഇത് മാറ്റാമായിരുന്നു

    • @shinubro.events3896
      @shinubro.events3896 4 месяца назад +1

      Last fight സീൻ വെറുപ്പിച്ചു കളഞ്ഞു....😢

  • @manojpm3745
    @manojpm3745 Год назад +205

    ഈ പാട്ട് കേട്ടാൽ പാലക്കാട്‌ ഒന്ന് പോയി വരും പോലെ ഒരു ഫീൽ

    • @sreejithMU
      @sreejithMU Год назад +9

      അതെന്തുകൊണ്ടാണ്? അലനല്ലൂർ എന്ന് പറയുന്നതുകൊണ്ടാണോ?

    • @Shanifa-f6h
      @Shanifa-f6h 10 месяцев назад +6

      Nammal ippam poyitt vannathe ullu😂

    • @akhilthaipparambil3734
      @akhilthaipparambil3734 9 месяцев назад +2

      സത്യം ബ്രോ ❤❤

    • @radhakrishnan3251
      @radhakrishnan3251 9 месяцев назад

      Pazhaya oro ormakalilekku povum pole

    • @shihableeclaradges3264
      @shihableeclaradges3264 8 месяцев назад +2

      😍😍 ശരി ആണ്

  • @manojpm3745
    @manojpm3745 Год назад +4

    കൊണ്ടോരം superr വള്ളുവനാടൻ ഫീൽ ❤️

  • @ReenasindhuSindhu
    @ReenasindhuSindhu 9 дней назад

    മഞ്ജു ലാലേട്ടൻ എന്റെ പ്രീയപ്പെട്ട നായിക നായകന്മാർ ❤️🥰

  • @vismayamgraphics
    @vismayamgraphics Год назад +49

    First 25 seconds.... amazing... making goosebumps...😮

    • @NM-gg2wf
      @NM-gg2wf Год назад

      Also from 1:31 to 1:51

  • @mohan19621
    @mohan19621 2 месяца назад +1

    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം....
    കൊണ്ടോവാം കൊണ്ടോവാം
    അന്ത്യാളൻ കാവിൽ കൊണ്ടോവാം....
    പുല്ലാനിക്കാടും കാണാം....
    വെള്ളാമ്പൽ പൂവും നുള്ളാം....
    മാനോടും മേട്ടിൽ കൊണ്ടോവാം..
    പെണ്ണേ...
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം....
    ഒടി മറയണ രാക്കാറ്റ്.. പന മേലെയൊരൂഞ്ഞാല്..
    നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ....
    തിരിയുഴിയണ മാനത്ത്.. നിറപാതിര നേരത്ത്..
    മുകിലുകളാ പിറകെവരും മാൻകൂട്ടം കണ്ടാ....
    പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി
    ആലത്തൂർ കാവിൽ കൊണ്ടോവാം..
    പെണ്ണേ...
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം....
    തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ....
    ഈ മഴപൊഴിയണ നേരത്ത്.. ഒരു ചേമ്പില മറയത്ത്..
    ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം..
    കളിയിളകണ കാറ്റത്ത്.. നടവഴിയുടെയോരത്ത്..
    മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ....
    വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി
    അലനല്ലൂർ മലയിൽ കൊണ്ടോവാം..
    പൊന്നേ....
    വന്നോളാം വന്നോളാം
    നീ ചായും കൂട്ടിൽ വന്നോളാം....
    നിന്നോളാം നിന്നോളാം
    നിൻ മാറിൽ ചാരിനിന്നോളാം....
    പുല്ലാനിക്കാടും കാണാം വെള്ളാമ്പൽ പൂവും നുള്ളാം
    തേരോട്ടം കാണാൻ വന്നോളാം.... ആ....
    പെണ്ണേ...
    കൊണ്ടോരാം കൊണ്ടോരാം
    കൈതോലപ്പായ കൊണ്ടോരാം....
    നിന്നോളാം നിന്നോളാം
    നിൻ മാറിൽ ചാരിനിന്നോളാം...
    Music: എം ജയചന്ദ്രൻ
    Lyricist: റഫീക്ക് അഹമ്മദ്
    Singer: ശ്രേയ ഘോഷൽ, സുദീപ് കുമാർ
    Film/album: ഒടിയൻ

  • @haridasharidas4913
    @haridasharidas4913 2 года назад +30

    എന്റെ ഇഷ്ടം ഗാനം

  • @amithagibinamitha2949
    @amithagibinamitha2949 7 месяцев назад +1

    ലാലേട്ടൻ.... മഞ്ജു. വാര്യർ.... ഹിറ്റ്.... 👌👌👌👌

  • @ab-lk5er
    @ab-lk5er 7 месяцев назад +1

    _I am a huge fan of south movies.......I had watched _*_Mohanalal Sir's Oppan,Drishyam,Drishyam-2,With Jilla & Janta garage, I became his huge fan,Pulimurugan *💞💥💥💥 was of next LVL....... Thus movie *_**_#Odiyan_**_,_*_ made me speechless......💥💥💥💥💥 Alone movie was ok,Villain was ok,but his movie _*_#Marakaar_**_ king of Arabidante,Neru,Malaikottai Valiban💥💥💥💥_*_ was again of next lvl......💥💥💥💥✌️✌️✌️ Mohanlal is a class Actor no doubt in that......✌️✌️✌️✌️_

  • @haridasharidas4913
    @haridasharidas4913 2 года назад +14

    എത്ര സൂപ്പർ സീൻ

  • @saritha4405
    @saritha4405 Месяц назад +1

    സൂപ്പർ സിനിമകളാണ്❤️❤️❤️👍🏻👍🏻👍🏻

  • @indira7506
    @indira7506 9 месяцев назад +3

    എത്ര മനോഹരമാണ് ഈ ഗാനം

  • @balachandrannair2808
    @balachandrannair2808 21 час назад

    കുഞ്ഞലത്തെ എന്റെ ഇഷ്ട പാട്ടായിരുന്നു ഞാനൊരു LKG, UKG ഒക്കെ പഠിച്ചപ്പോൾ പിന്നെ ഇപ്പോഴാണ് എന്ന് തോന്നുന്നു കാണുന്നത് ഇപ്പോൾ ഞാൻ 5 ആം ക്ലാസ്സിൽ 2024😊😊😊😊😊🤗🤗🤗🤗🤗🤗🤗

  • @haridasharidas4913
    @haridasharidas4913 2 года назад +47

    ഇതുപോലെ ഒരു സീൻ ഒരിക്കലും ഇനിയും വരില്ല

    • @christyyjohn991
      @christyyjohn991 Год назад +2

      വരണ്ട 😁🙏

    • @rajeshkkraj1080
      @rajeshkkraj1080 Год назад +2

      Ini Vannal Aavarthanam Aaville Vetta Valiya...?

    • @haridasharidas4913
      @haridasharidas4913 Год назад

      ​@@rajeshkkraj1080 എടാ മണുഗോസ് ഈ സീൻ ഇതു പോലെ വരില്ല എന്നാ പറഞ്ഞത് അല്ലാത് നിന്നെ പോലെ മുന്നിൽ വാൽ ഉള്ള കുരങ്ങ് ആണ് എന്ന് വിചാരിച്ചു 😜😜😜😜പൊട്ടൻ 🤣🤣🤣

    • @rajeshkkraj1080
      @rajeshkkraj1080 Год назад +2

      @@haridasharidas4913 Ne ithrayum Kalam Evideyayirunnu Vetta Valiya Njan Typu Cheythittu Masagalayallo🤣🤣

  • @SunilKumar-wc9jc
    @SunilKumar-wc9jc 15 дней назад

    ഇക്ക നിങ്ങൾ വേറെ ലവൽ❤❤❤

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 10 месяцев назад +1

    Adhi manoharamaya hrudhayam nirakunna ,ormakal poothulakunna varikal,padhangal,varikal aa neelimakoodi kalarumbol paranjhariyikanavathoranuboodhi ee ganathal nirakunnu.Suprb.....👌👌❤️❤️

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 Год назад +22

    എന്റെ അച്ചയെ ചേർത്ത് പിടിച്ചു കൊട്ടാരക്കര വഴിപോയപ്പോൾ കേട്ട പാട്ട്, അവസാന യാത്രയും പാട്ടും അതാരുന്നു, മറക്കില്ല

    • @sugavasinik9667
      @sugavasinik9667 Год назад +3

      എന്താ പറ്റിയത് bro😞

    • @omegamullaringad579
      @omegamullaringad579 5 месяцев назад

      എന്നിട്ടെന്തു പറ്റി

  • @acee.3
    @acee.3 2 месяца назад

    എത്ര കേട്ടാലും മതിവരാത്ത പാട്ടും visualum ❤❤

  • @mohanchandra9001
    @mohanchandra9001 Год назад +27

    Thank ... you ... so much Sir ... for this ... marvellously ... beautiful ... enchantingly ... charming ... magnificent ... romantic ... composition ... with lots of love ❤

  • @noorpmna3826
    @noorpmna3826 Год назад +7

    കണ്ടിരിക്കാൻ പറ്റിയ നോർമൽ സിനിമ

  • @Safvan11-x7h
    @Safvan11-x7h Год назад +3

    Super song mohanlal Super puli 👍👍👍poli Super 👍👍

  • @maheshchandran3869
    @maheshchandran3869 Год назад +1

    Cinema enikku valare ishtapettu, pakshe A10 nu pakaram, youngsters arunnel adipoli ayene..

  • @mohanchandra9001
    @mohanchandra9001 Год назад +11

    Kondooraam kondooraam kaithoola paaya kondooraam ... thank you so much Sir for this musically exquisite ... heartwarmingly charming ... enchantingly ... beautiful ... romantic ... composition ... with lots of love ❤

  • @anjanaanilkumar2556
    @anjanaanilkumar2556 2 месяца назад +1

    💙💙💙💙💙✨✨✨✨✨

  • @mohanchandra9001
    @mohanchandra9001 Год назад +12

    Thank you so much Sir ... for ... this ... extraordinarily ... beautiful enchantingly ... heartwarming ... superbly ... charming ... romantic composition ... with lots of love ❤

  • @mohanchandra9001
    @mohanchandra9001 Год назад +7

    Kondooraam kondooraam ... kaithoola paaya kondooraam ... thank you so much Sir for this musically ... outstanding ... bewitchingly ... charming ... exceedingly ... beautiful ... brilliant romantic ... composition ... with lots of love ❤

  • @moviekid1085
    @moviekid1085 2 года назад +23

    അലനലൂർ മലയുടെ താഴെ താമസമുള്ള ഞാൻ 😬😍

  • @SunilKumar-wc9jc
    @SunilKumar-wc9jc 15 дней назад

    ദാസേട്ടൻ പാടണമായിരുന്നു പൊളിച്ചെനെ❤❤❤

  • @ഭഗവതി-ഷ4ഷ
    @ഭഗവതി-ഷ4ഷ 8 месяцев назад

    കേരള 🌴🌴🌴🌴🌴ഒരു മുത്തശ്ശി കഥ ♥️♥️♥️ വലിയമ്മയെ ഓർമ വരുന്നു

  • @jayankayiliadjayankayiliad9914
    @jayankayiliadjayankayiliad9914 Год назад +2

    ഒടിയൻ 90കളി ലെ പേടി സ്വപ്നം

  • @vishnucinemas9715
    @vishnucinemas9715 Год назад +2

    വെയ്റ്റിംഗ് for next ഒടിയൻ മാജിക്‌ ശ്രീകുമാർ..

  • @DaviesMA-w8z
    @DaviesMA-w8z 2 месяца назад

    എന്താ ഒരു ഫീൽ 👍👍👌👌❤❤

  • @annashaiju1
    @annashaiju1 5 месяцев назад

    ഒരുപാട് ഇഷ്ടം തോന്നിയ പാട്ട് ♥️

  • @abhilashajay1978
    @abhilashajay1978 Год назад +7

    My favourite music 🎵🎶🎶🎶

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад

    ഈ ഗാനം എത്ര കണ്ടാലും മതിവരില്ല 👍❤

  • @SankarCheruth
    @SankarCheruth 8 месяцев назад +1

    എന്റെ മുത്തപ്പാ.

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад

    ഇത് ഒരു പഴയ കഥ ഗാനം സൂപ്പർ 👍❤❤

  • @sheenasuni7881
    @sheenasuni7881 3 месяца назад +1

    ❤❤❤❤

  • @KALKI2012
    @KALKI2012 Месяц назад +2

    പുലിമുരുഗൻ ഞാൻ അവസാനം തിയേറ്ററിൽ കണ്ട സിനിമ 👍🏻👍🏻👍🏻👍🏻👍🏻😊👍🏻👍🏻😁😁😁😁

  • @tessytessy7100
    @tessytessy7100 2 года назад +11

    Super song. Laalettan Manju❤️

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 5 месяцев назад +1

    Miracles sambhavikkate.......വർഷങ്ങൾക്ക് ശേഷം.....

  • @aravindannair2567
    @aravindannair2567 10 месяцев назад +1

    Sooper song, special appreciation to my jayachandran sir

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад

    ഈസോങ് അതിരപ്പിള്ളി സോങ്👍👌❤

  • @rajeeshek1951
    @rajeeshek1951 7 месяцев назад

    സൂപ്പർ സോങ് ❤️❤️❤️

  • @clintcharles4051
    @clintcharles4051 2 года назад +4

    നിർമ്മാണഠ.ആശീർവാദ് സിനിമാസ്

  • @praveenvk6923
    @praveenvk6923 Год назад +10

    Visuals and music was awesome in theatre. You should hear this with good noise cancelling ear/head phone.

  • @thirumoorthy6373
    @thirumoorthy6373 5 месяцев назад +1

    🥰🥰🥰

  • @KALKI2012
    @KALKI2012 Месяц назад +1

    എല്ലാം നമ്മുടെ തന്ത്രങ്ങൾ 😂😂😂😂👍🏻👍🏻☺️👍🏻☺️☺️

  • @santhakumarip533
    @santhakumarip533 10 месяцев назад

    Ente kuttikkaalam Saturday prekruthybhanngi kandu aswathithichu malayyorthirunnu soorasthmayam kandirikkum, ormmakal. ❤❤

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад

    ഗാനം ഇഷ്ടം 👍👌❤❤❤

  • @robinpr4438
    @robinpr4438 Год назад +1

    Varshangalku sesham aanu malayalathil nalloru song vannathu💚💚💚🥰🥰🥰💚💚

  • @karthikmenon5943
    @karthikmenon5943 Год назад +4

    Wonderful lyrics n wonderful song 👍👍🥰🥰

  • @mariyaabraham465
    @mariyaabraham465 Год назад +1

    Sreekumar Menon 👍👍👍👍👍

  • @dradityasuresh4126
    @dradityasuresh4126 Год назад +2

    Super song and super location ❤❤❤

  • @naveenunninavi4491
    @naveenunninavi4491 Месяц назад

    Odiyan ❤

  • @dhaneshanamangad
    @dhaneshanamangad 8 часов назад

    ഈ സിനിമയുടെ വില മനസിലാക്കുന്ന കാലം വരും

  • @akshaythilakan2111
    @akshaythilakan2111 Год назад

    Supersong eniku eshtapeta migacha gaanangalil onu

  • @radhakrishnanpillai28
    @radhakrishnanpillai28 Год назад +9

    നല്ലൊരു പ്രണയ രംഗം. 👌👍

  • @naveenunninavi4491
    @naveenunninavi4491 Месяц назад

    Super song

  • @josejoy8759
    @josejoy8759 Год назад +4

    നല്ല ഒരു ഡയറക്ടർ ആയിരുന്നു എഗിൽ ഈ പടം 200 കോടി ഉറപ്പ്

  • @rakeshramachandran8019
    @rakeshramachandran8019 11 месяцев назад

    Very good sir jayachandran sir. ..

  • @jeenajosethomas
    @jeenajosethomas Год назад

    പിള്ളേർ പോയ സന്തോഷത്തിൽ ഒരു മധുരം തിന്നാലോ

  • @abhilashajay1978
    @abhilashajay1978 Год назад +1

    Ormakal 😢😢😢😢😢😢❤❤❤

  • @sudhandragon6609
    @sudhandragon6609 5 месяцев назад

    M Jayachandran⚡

  • @venugopalkb4385
    @venugopalkb4385 2 месяца назад

    Nostalgic songs🎉🎉🎉🌹🌹🌹👌👌👌🙏❤️.

  • @Sreelekshmi847
    @Sreelekshmi847 Месяц назад +2

    ഈ സോങ് ഇഷ്ടമുള്ളവർ ലൈക്‌ അടി ❤❤❤❤

  • @RahulAyitty
    @RahulAyitty 26 дней назад

    Ente Hello tune❤

  • @User786Alam
    @User786Alam 9 месяцев назад

    Lovely song I'm form West Bengal

  • @AniRudh-or2ye
    @AniRudh-or2ye 5 месяцев назад +1

    Ente mone entha feel❤❤2024 may 2

  • @SoumyaDas-dr9tz
    @SoumyaDas-dr9tz 4 месяца назад

    സൂപ്പർsong

  • @clintcharles4051
    @clintcharles4051 2 года назад +8

    ഒടിയൻ (2018)
    ഗാനഠ.കൊണ്ടാരഠ കൊണ്ടാരഠ
    ഗാനരചന.റഫീക്ക് അഹമ്മദ്
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് സുദീപ് കുമാർ, ശ്രേയ ഘോഷാൽ

  • @anithakumaris2216
    @anithakumaris2216 Год назад +4

    👌 ഗാനം

  • @binojunni6627
    @binojunni6627 4 месяца назад

    🌹❤️🙏👍👌👌👌

  • @jayasree6284
    @jayasree6284 Год назад +1

    എൻറെഇഷ്ടഗാനം

  • @sabariprasad764
    @sabariprasad764 8 месяцев назад

    പ്രിയപ്പെട്ട മുത്തിന് ❤ ബിന്ധ്യക്ക് ഇഷ്ടത്തോടെ

  • @abhf449
    @abhf449 2 года назад +14

    Their Combo 😍