പ്രോഗ്രാം കണ്ട എല്ലാവർക്കും , പ്രോത്സാഹിപ്പിച്ച ഏറെ സ്നേഹമുള്ള പ്രിയപ്പെട്ടവർക്കും , നല്ലത് പറഞ്ഞവർക്കും , വിമർശിച്ചവർക്കും , സ്നേഹനിധികളായ എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി 😊😊😊😍😍😍😘😘😘
ഇതാദ്യമായിട്ടാണ് *ഉടൻ പണം* ഫുൾ എപിസോട് പരസ്യം വന്നപ്പോൾ പോലും എഴുന്നേറ്റ് പോകാതെ ഇരുന്നു കണ്ടത്.. നല്ല അവേശമുള്ള എപിസോഡ് ആയിരുന്നൂ.. All the best Shihas 😃
ഞാൻ ഇന്ന് തള്ള് രാമനെ കണ്ടു 😜ഞങ്ങളെ സ്കൂളിൽ ഇന്ന് zee keralathile ഒരു show yu mayi ബന്ധപെട്ടു വന്നിനു അപ്പോൾ കണ്ടു company aayi nalla frendly aa chettan 😍😍 i am very happy to see him 😘😘
മുത്തേ പൊളിച്ചു ഞാൻ പഠിക്കുന്ന സമയത്തു എന്റെ ക്ലാസിൽ ഇതുപോലെ ഒരുത്തൻ ഉണ്ടായിരുന്നു ഷബീർ ഇവർക്കുള്ള പ്രത്യേകത എന്തെന്നു വെച്ചാൽ ഇവർക്ക് ലൈൻ സെറ്റാവില്ല പക്ഷേ കോളേജിലെ എല്ലാ പെൺകുട്ടികളോടും സംസാരിക്കാനും കൗണ്ടർ അടിക്കാനും ഉള്ള കഴിവുണ്ടാകും ഞാൻ പറയുന്നു ആ കോളേജിലെ ഏറ്റവും വലിയ സ്റ്റാർ ഇവൻ ആയിരിക്കും
My goddess!!! I never saw a person so spontaneous talking ! I love this guy ! He is really good ! He is good in the history of udanpanam. You really rocked shaihab! I love you !
കൊള്ളാല്ലോ നല്ല എപ്പിസോഡ്.. കണ്ടോണ്ടിരിക്കാൻ നല്ല രസം..പയ്യൻ കാണാനും നല്ല look . എത്ര പെട്ടെന്നാ കൌണ്ടർ അടിക്കുന്നെ.. Wow!!! എന്നാലും ആ പെരുമ്പാവൂർ വൈകുന്നേരം എന്താരിക്കും ???🤔🤔
നുമ്മടെ ചെക്കൻ ആൾ മാസ്സാണ്... കിടുക്കി...തിമിർത്തു...കലക്കി... ഉരളക്കുപ്പേരി പോലെ മറുപടി... തള്ള്...എന്നും വെറുപ്പീരെന്നും ഒക്കെ പറഞ്ഞു കമന്റ് ഇട്ടവനൊക്കെ.....ഇത്രയും ആളുകളുടെ മുന്നിൽ...ഇത്രയും നേരം സംസാരിച്ചു നിക്കാൻ കഴിവുള്ളവർ ആണല്ലോന്ന്... ഓർക്കുമ്പോഴാ ഒരാശ്വാസം...
എന്റെ കർത്താവീശോമിശിഹായെ... ഈ കുഞ്ഞാടിന് കൂട്ടായിരിക്കണേ... എന്ത് ചേലാണ്... കാണാനും കേൾക്കാനും... All the best ചേട്ടാ... പടത്തിലൊക്കെ അഭിനയിക്കാൻ തോനെ അവസരം കിട്ടും ട്ടോ...എന്ന്, കേരളവർമ്മ കലാലയത്തിൽ നിന്നും ഒത്തിരി ഇഷ്ടത്തോടെ ഈ ഞാൻ... 😍😘😎
kottayam kunjachanu sesham mamooty olam perfect ayi a language paranja the young kottayam super hero .....ramapuratinde.....muthinu abhivadyangal.....100 % sure he will became an next super star
പ്രോഗ്രാം കണ്ട എല്ലാവർക്കും , പ്രോത്സാഹിപ്പിച്ച ഏറെ സ്നേഹമുള്ള പ്രിയപ്പെട്ടവർക്കും , നല്ലത് പറഞ്ഞവർക്കും , വിമർശിച്ചവർക്കും , സ്നേഹനിധികളായ എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി 😊😊😊😍😍😍😘😘😘
Shihasp Shahul nee muthada
kidilam.ss2 kand vannatha njan ..kidu 😀😀
Shihas..... Aniyn um chetn um superato... Season 2kandpo.. Onude e episode kannam enu thoni.... Athrk kiduvato.. Lifil marakum enu thonunila..... 👌👌👌👌👏
Ijj mmade qlbanu mwonjaa
Thall raman ishttam
Podcast കണ്ട് kazhinjapozha ഈ മനുഷ്യന് ഇങ്ങനെയും ഒരു ചരിത്രം ഉണ്ടെന്ന് ariyunne 🌸
Athe
Njanum😅
@DGR intelerks podcast ❤️
❤️
Athe
ഈ ചെയർമാൻ കോളേജിലെ താരം തന്നെയായിരിക്കും 👍
ഈ ചെക്കൻ കലക്കി നല്ല ഭാവിയുണ്ട് ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്
ഇപ്പൊ മാതൃഭൂമി news reader ആണ്
And now he is working at Asianet news as news reader...That was such a good prediction ☺️
ഷിഹാസേ മുത്തേ കാണാൻ ലേറ്റായിപ്പോയല്ലോടാ നിൻ്റെ പ്രകടനം.. കലക്കിന്നൊക്കെ പറഞ്ഞാൽ നീ എടുത്ത് കൊടഞ്ഞ് കളഞ്ഞ്.. കിടിലോൽകിടു നല്ലുഗ്രോത്സഗ്രൻ സാധനം 😍
ഷിഹാസ്... മുത്തേ നിങ്ങ വേറെ ലെവൽ ആണ്... Bro... ❤❤💪💪💪
മുത്തേ നീ പൊളിച്ചെട, ഏറ്റവും നല്ല എപ്പിസോഡ്, കല്ലൂനേം മാത്തുനേം വെള്ളംകുടിപ്പിച്ചു , തനി കോട്ടയം ഭാഷ
കല്ലുവും മാത്യുവും വെള്ളം കുടിച്ചല്ലോ 👍
Ha
Finally he became an RJ & Anchor of Mathrubhumi...😊😊😊 14/12/2021 , Anyone here after watching intelerks podcast
Yes.. I'm 😅
Me
Me
Yes
Yaa
എന്തൊക്കെ പറഞ്ഞാലും രാമൻ look ആണ് ❤️💯
Mathu cheatta ആദ്യമായാണ് youtube ൽ ഒരു viedio മുഴുവനായി കാണുന്നത് ഇനി ഞാൻ എന്നും ഉടൻ പണം കാണും ഇത് തീർച്ച നിങ്ങൾക് എന്നെ വിശ്വസികാം 👍
നീ ഏത് ഗ്രഹത്തിൽ നിന്നാ വരുന്നേ മുത്തേ... 😂 കിടുക്കി 😍😘😘
Shebi Shaz ഷെബി 😂😂😂❤😘
മോനേ ഒരു രക്ഷയുമില്ലാ അന്യായ എനർജി .., കണ്ടതിൽ വെച്ച് ഏറ്റവും കിടു എപ്പിസോഡ്👍👍
കിടു പയ്യൻ, സംസാരിച്ചു നിൽക്കാനും വേണം ഒരു തന്റേടം. വിമർശകരോട് വിയോജിപ്പ് മാത്രം !!
Ya
മാഹിൻ മച്ചാന്റെ വീഡിയോ കണ്ടതിനു ശേഷം ഇവിടെ വന്നവരുണ്ടോ
Yes
Yes
Yes 😁
Adhin thaze thanne undairunnu.. suggesting
Yes
സീസൺ 2 കണ്ട് വീണ്ടും ഇൗ episode കാണാൻ വന്നവർ ഉണ്ടോ??😀
njan ippo thedi pannatha 😀😀
Njan s2 kandittan ethu kanan varunnath👍
unde😅😅
@@thasneemthasneem7834 😅😅
✌️🤩
തള്ളു രാമനെ കാണാൻ മാത്രം എപ്പിസോഡ് കണ്ടവർ ലൈക്
👍
Njn ee episod edayk idauk irunn kaaannum shihasikka pwolliyaannn
Poli
Poli
Poli
ഒരു കോഴിയെ കണ്ടുകിട്ടിട്ടുണ്ട് 👉 camera man
Aaa pacha churinthaar നന്നായി ഫോക്കസ് ചെയ്യുന്നുണ്ട്
Polichu
Njn sradhichu moneee
Aaa sherriya
😂😂😂
Sathyammm😂😂
കല്ലുവിനെക്കാളും മാത്തുവിനെക്കാളും കൂടുതൽ തള്ള് രാമനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക്
😍
Unde😍
💪
Machan poliyan, vere level
Poli
Covid effect.. watching this again.. one of the best episode of Udan panam ever..
ഇപ്പോൾ ഇത് നിർത്തി വെച്ചോ...🤔
സീസൺ 2 നിർത്തിയോ
Super episode
@@sinanulameen were3we3we3e3eee3we3e33e3eee3eeeeeee333333333
True😅
ചെക്കൻ വേറെ ലെവലാ .. ഇങ്ങനെ സംസാരിക്കാനും വേണം ഒരു കഴിവ് 😍
ചെക്കൻ പൊളിയ... ഇങ്ങനെ സംസാരിക്കാനും വേണം ഒരു കഴിവ്😎
അസൂയക്കാർ പോയി പണി നോക്ക്😇
Serikum
Onnu poda
@@niyasniyu4964 Ni poda kope
Anikk cheap shows istillya
@@zanjaikri5539 kananda
ഇതാദ്യമായിട്ടാണ് *ഉടൻ പണം* ഫുൾ എപിസോട് പരസ്യം വന്നപ്പോൾ പോലും എഴുന്നേറ്റ് പോകാതെ ഇരുന്നു കണ്ടത്.. നല്ല അവേശമുള്ള എപിസോഡ് ആയിരുന്നൂ.. All the best Shihas 😃
Shiyaaskka😍😍😍😍😍powlliyan
പൂഞ്ഞാറിലെ പൂറന് പിസി ജോറ്ജ്
നീ പൊളിയാടാ... മുത്തേ ഇതുപോലൊരു എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല.....
Interleks podkcast inte ella membersu ivde present akendatan😊❤
Yes 😅
🤣
Arjyou ആയിട്ടുള്ള interview ശേഷം വീണ്ടു തള്ളു രാമന്റെ വീഡിയോ കാണാൻ വന്നവരുണ്ടോ? 😊
June 2020
June 18
Athu ara
ഞാൻ ഉണ്ട്... 😆
@@Surya-fb2yv ഏത്?.... Arjyou ഓ 😳😲
ഹോ, എന്നാ മുടിഞ്ഞ ഒരു എനർജി ആന്നെ.... സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ..
ഇവൻ ഒക്കെ യാ എനി ആങ്കർ ആയി വരേണ്ടത് .. നീ ആങ്കർ ആയിട്ട് വരും .. ഇങ്ങനെ ക്കെ സംസാരിക്കാൻ എന്നെ കൊണ്ട് പറ്റത്തില്ല .. അടിപൊളി ✌✌
Afsal Thumbi thnkss 😘😘😘
Shihasp Shahul valla filim um kittiyooo
eda chekka ni pollichu
Anchor ആയി ചെക്കൻ✌️
@@rjanthu9963 eaatta ningal ano thalluraman❤
ഞാൻ ഇന്ന് തള്ള് രാമനെ കണ്ടു 😜ഞങ്ങളെ സ്കൂളിൽ ഇന്ന് zee keralathile ഒരു show yu mayi ബന്ധപെട്ടു വന്നിനു അപ്പോൾ കണ്ടു company aayi nalla frendly aa chettan 😍😍 i am very happy to see him 😘😘
2 കൊല്ലം കഴിഞ്ഞു 2021ഇൽ കാണുന്ന ഞാൻ😎😁😂
Njnum😜
👍
Njanum
Njanum
Njanum
മച്ചാൻ അങ്ങനെ മാതൃഭൂമി ചാനലിൽ ഒരിടം ഉറപ്പിച്ചു💥😍
മുത്തേ പൊളിച്ചു ഞാൻ പഠിക്കുന്ന സമയത്തു എന്റെ ക്ലാസിൽ ഇതുപോലെ ഒരുത്തൻ ഉണ്ടായിരുന്നു ഷബീർ ഇവർക്കുള്ള പ്രത്യേകത എന്തെന്നു വെച്ചാൽ ഇവർക്ക് ലൈൻ സെറ്റാവില്ല പക്ഷേ കോളേജിലെ എല്ലാ പെൺകുട്ടികളോടും സംസാരിക്കാനും കൗണ്ടർ അടിക്കാനും ഉള്ള കഴിവുണ്ടാകും ഞാൻ പറയുന്നു ആ കോളേജിലെ ഏറ്റവും വലിയ സ്റ്റാർ ഇവൻ ആയിരിക്കും
ഫസ്ന A.p Sathyam aanu. Collegile star aanu.
ഹ ഹ ചെയർമാൻ ആണെന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി... 😍
ഫസ്ന A.p Ivide pg aanu padichath... nerathe padicha clgilum star aarnnu.
👍👍👍
👍
ചിലവന്മാർ വെറുപ്പിയ്ക്കൽ എന്നൊക്കെ പറയുന്നു ഇവന്മാർക്കൊക്കെ ഇ ചെക്കനെപോലെ 5 മിനിറ്റ് സംസാരിച്ചുനിൽകാൻ പറ്റുമോ
Evde
സത്യം
ആണോ കുഞ്ഞേ
കട്ട വെറുപ്പിക്കൽ
Sathyam
ഈ ചെക്കന് എജ്ജാതി കോൺഫിഡൻസാണ്...
ചെക്കൻ ഒരു രക്ഷേം ഇല്ല.. വേറെ ലെവൽ..
കല്ലൂന്റെ മധുവിന്റെ ബാക്കിൽ നിൽക്കുന്ന ചുവന്ന ചുരിദാർനല്ല രസം കാണാനും നല്ല ചിരിയും❤❤❤❤👍👍👍👍👍👍
My goddess!!! I never saw a person so spontaneous talking ! I love this guy ! He is really good ! He is good in the history of udanpanam. You really rocked shaihab! I love you !
Asha Devasia Shihas
Podee
എനിക്ക് ഇഷ്ട്ടപെട്ട ഭാഷയാ കോട്ടയം ഭാഷ... ഷിഹാസ് സൂപ്പർ പയ്യൻ
bachu glitz
Kiduuu..... Kotayathano veed
Enikkum....hospitalil okke chennal chila sistermare samsarm nalla rasane
കൊള്ളാല്ലോ നല്ല എപ്പിസോഡ്.. കണ്ടോണ്ടിരിക്കാൻ നല്ല രസം..പയ്യൻ കാണാനും നല്ല look . എത്ര പെട്ടെന്നാ കൌണ്ടർ അടിക്കുന്നെ.. Wow!!! എന്നാലും ആ പെരുമ്പാവൂർ വൈകുന്നേരം എന്താരിക്കും ???🤔🤔
Sree enikkum athaa doubt??😂😂vaaynottam allathenthh😂
Adipolu
ഇങ്ങനെയുള്ള chair man ആൺ നമുക്ക് വേണ്ടത്....
ഒരു രക്ഷയും ഇല്ലാലോ കർത്താവെ.ഇവന്റെ കഴിവ് സമ്മതിച്ചു കൊടുത്തേ പറ്റൂ.
ഹെവി, തകർത്തു, പൊളിച്ചു 😍
subhin akshaya thankyouu 😍😍😘😘
ആ പച്ച കിളി ഏതാണോ , മച്ചാൻ തകർത്തു
in
Good
Kolla poli
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ്
മാത്തുവും കല്ലുവും ഇന്നു തോറ്റുപോയാലോ LOL
ഒരുത്സവം ഇവനൊറ്റക്ക് നടത്തും 😄😄
മച്ചാൻ ന്യൂസ് ചാനലിൽ കേറിയല്ലോ 😍😍😍✌️😉
Aaarr
ഏത് ചാനലിൽ
@@jephinjoy9539 mathrubhumi news
@@jephinjoy9539 Mathrubhumi news 7.30pm program
AnhA
Podcast കണ്ടു വന്നവർ ഉണ്ടോ😂
പയ്യന് നല്ല ഭാവിയുണ്ട് ,ആഗ്രഹം പോലെ സിനിമയിലെത്തട്ടെ..
ഒരു രക്ഷേം ഇല്ലേ . ചെയർമാൻ വേറെ ലെവെലാണ്
കൊറോണ ഉള്ളപ്പോൾ ഇത് കാണുന്ന ഞാൻ മാത്രമാണോ ഉള്ളത്
No
ഒരു തവണ ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നെ എത്ര പച്ചവെള്ളം കണ്ടാലും പേടിക്കും 😂🔥💯❤️
സംശയമില്ല ഇങ്ങിനെ ഉള്ളവർ ഈ ലോകത്തിന്റെ അഭിമാനമാണ്. ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ
നുമ്മടെ ചെക്കൻ ആൾ മാസ്സാണ്...
കിടുക്കി...തിമിർത്തു...കലക്കി...
ഉരളക്കുപ്പേരി പോലെ മറുപടി...
തള്ള്...എന്നും വെറുപ്പീരെന്നും ഒക്കെ പറഞ്ഞു കമന്റ് ഇട്ടവനൊക്കെ.....ഇത്രയും ആളുകളുടെ മുന്നിൽ...ഇത്രയും നേരം സംസാരിച്ചു നിക്കാൻ കഴിവുള്ളവർ ആണല്ലോന്ന്... ഓർക്കുമ്പോഴാ ഒരാശ്വാസം...
ASHIK LATHEEF
ASHIK LATHEEF yes
ഇത്രെയും ഭയാനകമായ വേർഷൻ ആദ്യമായിട്ടാണ് കാണുന്നത്...
Ah പച്ച ചുരിദാർ chechiye focus ചെയ്ത് കാണിച്ച camera kozhik orayiram nandhi
Best episode....
എത്ര പ്രാവശ്യം കണ്ടു എന്നറീല്ല ...
Gallaryle കുട്ടികളുടെ ഒരു മോഞ്ചെ.........സൂപ്പർ ,😍😍
വൈറൽ ആകാൻ വേണ്ടി ആണ് ഞാൻ വന്നത്
അതുപോലെ തന്നെ അവൻ വൈറൽ ആയി
സൂപ്പർ നിന്റെ സംസാരം കേട്ടു കൊണ്ടിരിക്കൻ സൂപ്പർ
ഭാവിയിലെ രമേശ് പിഷാരടി ആണ് നീ
Spr
Crrect
Pisharadiyekkal....vere leval aakum
കിടുവേ
സനയുടെ മറ്റൊരു വേർഷൻ....
സൂപ്പർ....
അടിപൊളി......
Asianet news reader aanalo chengayi ippo 🎉 what a growth!
Adipwoly, എജ്ജാതി confidence ❤️🔥, ഏറ്റവും മികച്ച episode 😍
ചെക്കൻ വേറേ ലെവൽ ✌
ATHE CHETTAYI.👍👍
Athedaa
E
മാസ് മാസ്
Achodaaa...Sooooo cute....Nalla rasam und samsaram kekkan.....
സംഭവം.. രസമൊക്കെ ഉണ്ടെങ്കിലും കൊറച്ചു വെറുപ്പിക്കൽ ഉണ്ടായിരുന്നു.. അവന്റെ ആ എനർജി ഒരു രക്ഷയും ഇല്ല..
sujithmb jithu
enth kandalum verupikal parenne nungala pola illavaraa etavum valya verpikal.
ഒരിക്കലും വെറുപ്പിക്കൽ അല്ല, ഇതു ഒരു കഴിവ് ആണു മോനെ 👍
sujithmb jithu All episodes were same, This was different kinda like comedy circus and had nice energy.
5 കൊല്ലം കഴിഞ്ഞ് 2023 ൽ കാണുന്ന ഞാൻ 😎✌️
എടാ മിടുക്കാ.. ഒത്തിരി ഇഷ്ട്ടമായി. ഞാനും പാലക്കാരാണെ.
Shantymol Jacob
erattupetta karan aaaa
Achaayoo njaanum palakaranada uuvae
Njn oru pavam palakkari bharnaganam aduthayitt aanne
മച്ചാനെ നിങ്ങൾ കിടു ആണ്...ഇതുപോലെ പറയാൻ..ഞാൻ 10 ജന്മം എങ്കിലും ജനിക്കണം
me too
Sathyam
പൊളിച്ചടുക്കി മോനേ....ഒരുപാട് ഇഷ്ടായി നിന്നെ...ഈ episode പൊളിച്ചടുക്കി നീ...വൈകാതെ ഒരു ആന്‍ഗര്‍ ആവട്ടെ....
Kabeer Kabeer thankss ikkaa
Ikaaka pwolich
@@rjanthu9963 ingal super aantta😍
Anchor ആയി
തള്ള് രാമന് poliyaan Love you bro 😎😎😍
Energetic person...1st time in iam seeing the full episode.👌👍
ഷിഹാസ് മച്ചാൻ പൊളിച്ചു.. ഉടൻ പണത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു കണ്ടെസ്റ്റന്റ് കല്ലുവിന്റെയും മാത്തുവിന്റേയും മുകളിൽ സ്കോർ ചെയ്യുന്നേ..
ക്യാമറ ചേട്ടാ വല്ലപ്പോഴും ആ ആൺകുട്ടികളെ കൂടി ഒന്ന് പരിഗണിക്ക്
Correct
😂😂😂
Correct .. cameraman kozhi aanu
Correct
എന്റെ കർത്താവീശോമിശിഹായെ... ഈ കുഞ്ഞാടിന് കൂട്ടായിരിക്കണേ... എന്ത് ചേലാണ്... കാണാനും കേൾക്കാനും... All the best ചേട്ടാ... പടത്തിലൊക്കെ അഭിനയിക്കാൻ തോനെ അവസരം കിട്ടും ട്ടോ...എന്ന്, കേരളവർമ്മ കലാലയത്തിൽ നിന്നും ഒത്തിരി ഇഷ്ടത്തോടെ ഈ ഞാൻ... 😍😘😎
ELIZABETH SEBASTIAN thank youuu😊😊
Shihasp Shahul 😇😇😇
😆😆
kottayam kunjachanu sesham mamooty olam perfect ayi a language paranja the young kottayam super hero .....ramapuratinde.....muthinu abhivadyangal.....100 % sure he will became an next super star
Oru intelerks mayam💥💥
CoRoNa time ill itokke oru enjoyment...
*Intelerks podcast നിവാസികൾ ഉണ്ടോ 🤗*
#behuman
ഇവൻ മസ്സാണ് മരണ മാസ്സ്
Machans vlog kanditt onnude kaanan vannu🔥❤️
Shihasinte koode Mathrubhumil samsarikkan avasaram kiittiya shezham kanan vanna njan.
ഷിഹാസ് കിടിലം സംസാരം 😂😂പൊളിച്ചു മോനെ
ഷിഹാസ് ... നീ ചെയർമാൻ അല്ല ഭാവിയിൽ പാലായുടെMLA ആവും
Rj alle shiyas
Correct...ippo mathrbhumi news reader asay
ഇവനെ കുറ്റം പറയുന്നവർ ഒരു കാര്യം മനസിലാക്കണം ഈ പ്രായത്തിലൊക്കെ എല്ലാവരും ഇതുപോലെ നല്ല ചളിയൻമാരായിക്കും പിന്നീട് കുറച്ച് പക്വതയൊക്കെ വരുമ്പോ നന്നാവും
ഇപ്പൊ ആയല്ലോ പക്വത 👍
*After Interlerks Podcast* 😌💥
Negative comments idunnavarod... anthu ഇങ്ങനെ ആണ്. എല്ലാവരോടും ഒരുപാട് samsarikkunna ആള്. ഇതുപോലെ സംസാരിക്കാനും ഒരു കഴിവ് വേണം...
Yaa sheriyaa to classmate aano
Aishwarya aysh No.. ente senior aanu anthu..
👍
intelerks podcast
പച്ച ചുരിദാർ ഇട്ട പെണ്ണിനെ ക്യാമറ മാൻ ആയ ഗിരിരാജൻ കോഴിക്ക് നല്ലവണ്ണം ബോധിച്ചു എന്ന തോന്നുന്നല്ലോ
അവളെ മാത്രം focus ചെയ്തേക്കുന്നു
എഡിറ്റ് ചെയ്ത ചേട്ടായി അതിന്റെ പിന്നിൽ 😋💃
Sathyam
Aah.yess..
Enikkum thonni
Yes njanum sredhichu😃
അവനോട് ഒരു അസൂയ തോന്നുന്നു.. എന്റ മുത്തേ നീ pwolich 😘😘😘😘😘 fb അക്കൗണ്ട് ഒന്ന് പറയ്
2k20 യിൽ കാണുന്നവർ ഇവിടെ ലൈക്ക്
Me
🙌
2021
he is very talkative
അൽപ്പം അതിസാമർഥ്യം ഉണ്ട് ..
എങ്കിലും അവന്റെ
എനർജി ഭയങ്കരം ആണ്
L love u
Daa നന്ദു 😡😡girlsine vittekk😡
@@Nazeeb_88 🤣
അയ്യയ്യോ അടിപൊളി തള്ള്.ഒത്തിരി ഇഷ്ടം ആയി കൊള്ളം
Ikka ആള് കൊള്ളാല്ലോ.. എവിടേലും ഒക്കെ എത്തും എന്നേ.. 🤓
Arokke തള്ള് കാരൻ ennu vilichalum ingane samsarichu pidichu nikkan oru prethyeka kazhivu venam...good bro
ക്യാമറാമാന് ആ "പച്ചയെ" വല്ലാണ്ടങ്ങ് പിടിച്ചല്ലോ...
sharikum
😂
Sathyam
2020 yilum ith kanunnavar onn like adikko
Karthik soorya ss.. innathe podcast kandittu vannavanane....😁😁😁😁
എത്ര കണ്ടാലും മതിയാവാത്ത epiSode
chairman pwoli..MAC inte abhimaanam..😘😘😘kidu episode..thakarthu ikka..😍
മാഹിൻ മച്ചാന്റെ വീഡിയോ കണ്ടിട്ട് ഇങ് പോരുന്നു 😁😁
Interleks podcast 🤛
ശിഹാസ് ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് .
🥀❤
Daa shihasey nee adicha sadhanam ethaannu cheveel paranj tharuo 😂😂 katta energy man ..impressed ... Infinite likes