Udan Panam l EPI 97 - Abhirami; glory of Adimali I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Udan Panam : Abhirami, a sweet and strong girl from Adimali becomes a hero of Udan Panam. Watch Udan Panam full episode of Abhirami second part here.
    Click here to watch the first part : bit.ly/2HjFWY0
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To Go To Playlist :bit.ly/2pE2N2G
    About the show : Udan Panam is an outdoor game show, where a contestant play an interactive game with an ATM machine situated in a public area to win cash prize. The ATM will be set up in crowded place like shopping malls, supermarkets, bus stands, railway stations, college campus and beaches.
    There will be several levels between the contestants and top prize. One wrong move can drop them off from the game. The contestants are challenged between a mix of knowledge based questions and actions based tasks. The task must be accomplished by the contestants during a given time to win the cash. The cash prize won will can be withdrawn by the contestant at the end.
    The show aims to catch surprise and excitement of the common people while they become contestants all of a sudden.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Комментарии • 904

  • @anwarambrowz4109
    @anwarambrowz4109 6 лет назад +841

    ഞാൻ എന്റെ അമ്മയാണ് എന്റെ പകുതിയാണ് 'അമ്മ ' ആ വാകുകൾക് മുന്നിൽ തല കുനികുന്നു അഭിരാമി നീ ആണ് ശെരിക്കും ഹീറോ☺

  • @parutvm2831
    @parutvm2831 6 лет назад +1280

    ഞാൻ എന്റെ അമ്മയാണ്.. എന്റെ പകുതി എന്റെ അമ്മയാണ്.. 😍😍😍😍❤❤❤

    • @sabeeshkashinadhan8782
      @sabeeshkashinadhan8782 4 года назад +31

      മോള് എല്ലാവർക്കും ഒരു മാതൃകയാണ്♥️ അമ്മയാണ് എന്റെ പകുതി♥️ ബിഗ് സല്യൂട്ട്👍👍👍

    • @siddiqmk6508
      @siddiqmk6508 4 года назад +7

      👌👌👌

    • @shibili3779
      @shibili3779 3 года назад +3

      👍👍❤️

    • @jintopeter4026
      @jintopeter4026 3 года назад +2

      @@sabeeshkashinadhan8782 p

    • @apggamer1357
      @apggamer1357 3 года назад +2

      😍💕❤️

  • @RK-kanla
    @RK-kanla 4 года назад +659

    തഗ് രാജാവ് ബിനു അഡിമാലിയെ കണ്ട് വന്നവരുണ്ടോ...

  • @Agnostic6889
    @Agnostic6889 4 года назад +148

    അടിമാലി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർക്കുന്ന പേര്, ബിനു അടിമാലി....അഭിരാമി 💐

  • @salmanpm262
    @salmanpm262 6 лет назад +1903

    *അഭിരാമി മിടുക്കി കുട്ടിക്ക് എത്ര ലൈക്ക് കൊടുംക്കാം* 👍👍👍

    • @ahadmsahad1868
      @ahadmsahad1868 6 лет назад +19

      അടിമാലി യുടെ മുത്ത് ആയ abiramikuttikku ഒരു bik സല്യൂട്ട് god bless you moleeee

    • @priyankaas4672
      @priyankaas4672 6 лет назад +5

      Abhirami mole idukki de gold ane muthe midumidukki..ee episode Adimaly de and udan panathintem thalayile oru pon thooval aane..binuadimali..kallu and mathukutty ellarum kalakki...congrats mole..for ur big heart..big salute...from kuwait

    • @travizvlogz2252
      @travizvlogz2252 6 лет назад +1

      10000 like mole

    • @shameervakkatt1787
      @shameervakkatt1787 6 лет назад +1

      ..

    • @shajahanshaju3555
      @shajahanshaju3555 6 лет назад +1

      👍👍👍

  • @lejinraj4345
    @lejinraj4345 4 года назад +50

    Depression അടിച്ചിരിക്കുന്ന നിരാശ കാമുകി കാമുകൻമാര് ഉണ്ടേൽ ഇത്‌ കണ്ടിട്ട് പോയി തൂങ്ങിച്ചാവു ✌️അമ്മ 💞മോൾ 💞

  • @sajeera.k4113
    @sajeera.k4113 5 лет назад +102

    ഞാൻ എന്റെ അമ്മയാണ്...എന്റെ പകുതി എന്റെ അമ്മയാണ്.
    Great words abhirami

  • @MrPerincheeri
    @MrPerincheeri 6 лет назад +352

    അടിമാലിയിലെ അഭിരാമിയെയും
    കണ്ണൂരിലെ സനയെയും കാസ്റോട്ടെ ആ കുട്ടിയെയും പങ്കെടുപ്പിച്ച് ഒരെപ്പിസോഡ് ആഗ്രഹം ഉള്ളോർ ലൈക്ക്‌...

  • @mohammedfazilkanu4408
    @mohammedfazilkanu4408 6 лет назад +337

    ഉടന്‍ പണത്തില്‍ മത്സരിച്ച കണ്‍ടസ്റ്റന്‍റ്റുകളിലേറ്റവും മിടുക്കി...
    അഭിരാമി...♥
    സല്യൂട്ട് &ലവ് യൂ പെങ്ങളെ...ഉമ്മ....♥♥♥♥

  • @shaf1474
    @shaf1474 6 лет назад +189

    ഞാൻ മലപ്പുറം ജില്ലക്കാരനാണ് , എന്നാൽ അടിമാലിക്കാരെ നിങ്ങളോടു എനിക്ക് ഇഷ്ടം തോന്നുന്നു , കാരണം നിങ്ങളുടെ മനസ്സ് അത്രക്കും നല്ല മനസ്സാണെന്ന് ഈ എപ്പിസോഡ് കണ്ടാൽ മനസ്സിലാവും , അഭിരാമിയുടെ വിശേഷം പറഞ്ഞപ്പോൾ പലരും കരയുന്നുണ്ടായിരുന്നു , ഈ ഞാൻ പോലും

    • @gdhcydhfhfuc6152
      @gdhcydhfhfuc6152 5 лет назад

      Ok.thanks

    • @fathimahiba1140
      @fathimahiba1140 4 года назад +7

      ഞാനും മലപ്പുറം ആണ്. ഈ ഷോ കണ്ടപ്പോൾ എനിക്കും അടിമാലികാരോട് ഇഷ്ടം ആയി

    • @sanimolJoseph-
      @sanimolJoseph- 4 года назад

      Ith kandappol Adimalikkari aayathil njn abhimanikkunnu😊😍😍

    • @ISLfanboy955
      @ISLfanboy955 4 года назад

      Me also

    • @rzlaami8683
      @rzlaami8683 3 года назад +1

      ഞാനും ഇഷ്ടപ്പെട്ട പോവുന്നു ഈ നാടിനെയും ഈ നാട്ടുകാരെയും അവരുടെ മുത്തുമണികളെയും 😍

  • @cheerigjcv2827
    @cheerigjcv2827 6 лет назад +118

    അഭിരാമി സൂപ്പർ നിന്റെ ഉളളിൽ ഇത്രയും വിഷമം വച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുക ആത് വല്ല്യ ഒരു കാര്യമാണ് നിനക്ക് ജീവിതത്തിൽ വലിയ ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്തമായി പ്രർത്ഥിക്കുന്നു ആഗ്രഹിക്കുന്നു

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 6 лет назад +181

    ഞാൻ എന്റെ അമ്മയാണ് .👍.അതിൽ പകുതി എന്റെ അമ്മയാണ് ആ വാക്കുകൾ കേട്ടപ്പോൾ എല്ലാവരുടയും കണ്ണിൽ നിന്നും ഒരു കണ്ണുനീർ വീണ് പോയി 😍..അഭിരാമി തകർത്തു .യാദൃച്ഛികമായി ഒന്നു കണ്ടതാണ് 👏👏...

  • @prajithpraju5253
    @prajithpraju5253 4 года назад +41

    മാതാപിതാക്കളെ ഇത്രയും അധികം സ്നേഹിക്കുന്ന, ബന്ധങ്ങളുടെ വില അറിയുന്ന ഈ അഭിരാമി എന്ന പെങ്ങൾക്ക് ഒരായിരം സ്നേഹത്തിന്റെ പനിനീർപുഷ്പങ്ങൾ നേരുന്നു...... luv u പെങ്ങളെ............. ❤️😍

  • @sudhilechu5767
    @sudhilechu5767 6 лет назад +473

    അഭിരാമി കരയിച്ചു..... അഭിരാമി നമ്മുടെ ചങ്ക് ആണ്

  • @jadeern9283
    @jadeern9283 4 года назад +78

    ബിനു ചേട്ടൻ പറഞ്ഞ പോലെ അമ്മ ഉള്ളപ്പോ മാക്സിമം അവരെ സന്തോഷിപ്പിക്കുക
    അമ്മക്ക് പകരം അമ്മ മാത്രം

  • @shaf1474
    @shaf1474 6 лет назад +81

    ഉടൻ പണത്തിന്റെ എപ്പിസോഡുകളിൽ ഏറ്റവും മികച്ചത് ഈ എപ്പിസോഡാണ് , അഭിരാമി കരയിപ്പിച്ചു , നല്ല മനോ ധൈര്യം ഉള്ള കുട്ടിയാണ് , 😚😚😚😚

  • @rav.rajeev
    @rav.rajeev 3 года назад +9

    ഒരുപാട് സങ്കടം ഉള്ളിൽ ഉണ്ടായിട്ടും സന്തോഷത്തോടെ കളിച്ചും ചിരിച്ചു തന്റെ സഹപാഠിയെ സഹായിക്കാൻ കാണിച്ച വലിയ മനസ് സല്യൂട്ട് ചെയുന്നു. അവസാനം അമ്മയെ കുറിച്ചു പറഞ്ഞപ്പോൾ കരഞ്ഞുപോയി എങ്കിലും അമ്മക്ക് താൻ സന്തോഷമായിരിക്കുന്നത് ആണ് ഇഷ്ടം എന്ന് പറഞ് ആ ചിരി ചകില് കൊണ്ടു. ഒരുപാട് ഉയരങ്ങളിൽ എത്താന് കഴിയട്ടെ

  • @sujithbabu6168
    @sujithbabu6168 4 года назад +23

    അഭിരാമി, മോളേ...
    പൊളിച്ചൂട്ടോ....
    ജീവകാരുണ്യ പ്രവർത്തനത്തിന്....
    എല്ലാ വിധ ആശംസകളും നേരുന്നു.
    ബിനു ചേട്ടോ സൂപ്പർ....

  • @thanseershabeenathanseersh381
    @thanseershabeenathanseersh381 4 года назад +101

    സത്യം പറഞ്ഞാൽ ഒരു പരിപാടി കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയത് ആദ്യമായിട്ടാണ് ബിഗ് സല്യൂട്ട് പെങ്ങളെ

    • @Muhsinlpz
      @Muhsinlpz 2 года назад

      Athe enteyum kann aryiyathe nanaj poyi njn kanunnath 2022ilanu ith kanunnath🙂

  • @alameenmedia4018
    @alameenmedia4018 3 года назад +88

    സത്യം പറഞ്ഞാൽ ആദിയം കുട്ടിയെ കണ്ടപ്പോ കുറച്ചു ആവേശം കൂടിയോ എന്ന് തോന്നി പക്ഷെ അത് അമ്മ മരിച്ചതിന്റെ സങ്കടം മറക്കാൻ വേണ്ടിയാ ഈ നല്ല മനസിന്‌ big ആശംസകൾ 👍🌹🌹🌹

  • @sanjaykrishna5100
    @sanjaykrishna5100 6 лет назад +104

    അഭിരാമി ചേച്ചിയുടെ നല്ല മനസ്സിനൊരു ഒരു ബിഗ് താങ്ക്സ്

  • @Ibru99
    @Ibru99 5 лет назад +117

    മുത്തേ,,അഭിരാമീ, മോളേ,, I Love ,You,,,,, നീയാണ്, very, best, സൂപ്പർ,

  • @rageshpallathodi7922
    @rageshpallathodi7922 6 лет назад +141

    അഭിരാമി കരയിപ്പിച്ചു മുത്താണ് അഭിരാമി

  • @babeeshnaran4840
    @babeeshnaran4840 4 года назад +1

    ഞാൻ എന്റെ അമ്മയാണ്: എന്റെ പകുതി എന്റെ അമ്മയാണ്.
    ഈ വാക്കുകൾ ദൈവം കേൾക്കും
    പ്രാർഥനയോടെ നല്ലൊരു ജീവിതം ആശംസിക്കുന്നു
    നീ ചെന്നു കയറുന്നിടത്ത് സ്വന്തം അമ്മയെപ്പോലെ നിന്നെ കാണുന്ന ഒരമ്മ ഉണ്ടാവും.
    ഇതു കാണുന്ന എല്ലാവരും അതിനുവേണ്ടി പ്രാർത്ഥിക്കും ഉറപ്പ്.

  • @vipinmelakkam6757
    @vipinmelakkam6757 6 лет назад +332

    ഞാൻ 'അമ്മ ആണ് എന്റെ പകുതി എന്റെ 'അമ്മ ആണ്
    കരയിപ്പിച്ചല്ലോ മോളെ നീ 😢😢😢😢

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 года назад +2

      ഞാനും കരഞ്ഞു പോയി 😥😓😓

  • @അജോ
    @അജോ 4 года назад +22

    അഭിരാമി നീ അടിമാലിയുടെ മാത്രം മുത്തല്ലാ നമ്മുടെ ഹൈറേഞ്ചുകാരുടെ മൊത്തം മുത്താണ്

  • @ShabnaShamsu-e4w
    @ShabnaShamsu-e4w 6 лет назад +79

    kallu paranja pole +2 kaariyude pakvathayalla abhiramik......u have a positive mind.....orupaad uyarangalil ethatte.....god bless u

  • @coastalcuisineskeralaspeci4346
    @coastalcuisineskeralaspeci4346 4 года назад +78

    ചേട്ടാ വെറുതെ senti അടിക്കല്ലേ..
    അഭിരാമിക്കു ഒരു ബിഗ് സല്യൂട്ട്

  • @muhammedirshad2742
    @muhammedirshad2742 6 лет назад +98

    അഭിരാമീ....ലൗ യൂ😍😍😍, പറയാൻ വാക്കുകളില്ല...തകർത്തു

  • @robinxavier9678
    @robinxavier9678 6 лет назад +38

    Senti aakkalle Chetta.. . What a great maturity. Well done mole. I too love my mother. You will always be a role model for today's Youth. God bless you.

  • @safna4884
    @safna4884 6 лет назад +164

    hands of you abirami....abiramiye ishttappettavar like adiche

  • @shameerthiroorkad801
    @shameerthiroorkad801 6 лет назад +40

    സൗഹൃദ സ്നേഹം കേരളത്തിൽ മരിച്ചിട്ടില്ല.hatsoff മോളു

  • @BABA-rp7bs
    @BABA-rp7bs 6 лет назад +154

    Proved of abhirami
    Abhiramikku big salut
    അഭിരാമിയെ ഇഷ്ട പെടുന്നവർ like അടിക്കൂ

  • @ckanasck5
    @ckanasck5 6 лет назад +80

    അഭിരാമി കലക്കി!!. ഗ്രേറ്റ്‌!. 🎩

  • @jossymichael9611
    @jossymichael9611 6 лет назад +35

    നമ്മ ഇടുക്കിക്കാർ ഇങ്ങനാണ് ല്ലേ അഭിരാമി 💪💪💪... ചങ്കേ പൊളിച്ച്കണ് 👌👌👌.... ""ല്ലേ മാനേ ""പക്കാ ഇടുക്കി ബിനുചേട്ടാ 💋💞💞.

  • @rahulthadathil8737
    @rahulthadathil8737 6 лет назад +58

    അഭിരാമി.... ഇനി ആ കൈകളിലേക്കു എല്ലാം വരട്ടെ..... ആ മനസ്സിന്.... നന്ദി...... ❤💪💪💪💪

  • @arshiashu
    @arshiashu 4 года назад +25

    സത്യത്തിൽ ഞാൻ ഒരു വാക്ക് കേട്ടപ്പോ പൊട്ടി കരഞ്ഞ് സത്യം 😞😭😭

  • @riyazpaalu
    @riyazpaalu 6 лет назад +76

    😍😍😍😍 അഭിരാമി ഇജ്ജ് മ്മടെ ചങ്ക് ആണ് മോളെ ചങ്ക് ആണ് .....

  • @rasheedvkc
    @rasheedvkc 6 лет назад +106

    അഭിരാമിക്ക്💎💎💎✌✌
    അഭിനന്ദനങ്ങൾ 👍👍👍

  • @sreerakhvn6939
    @sreerakhvn6939 4 года назад +11

    അമ്മയോടുള്ള ഒരുപാടു ഇഷ്ടത്തോടെ അമ്മയാണ് ഞാൻ,എന്റെ പകുതി ammayanu😍

  • @wayanadviews9012
    @wayanadviews9012 5 лет назад +7

    അഭിരാമി കുട്ടി....ദൈവം കൂടെയുണ്ട്.....! സൂപ്പർ...അടിപൊളി കിടുക്കി....അമ്മ എന്നും മോളുടെ കൂടെ ഉണ്ട്...

  • @minshadminsha2257
    @minshadminsha2257 3 года назад +6

    അഭിരാമി മുത്തേ ilove you😘😘😘😘😘ബിനു അടിമാലി പൊളി അഭിരാമി നീ കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ 😘😘

  • @manikuttanak8067
    @manikuttanak8067 6 лет назад +14

    ഞങ്ങടെ കണ്ണ് നിറഞ്ഞു പോയി
    അഭി ചേച്ചീ.... Miss you chechi....

  • @Shuaibmc
    @Shuaibmc 6 лет назад +12

    അടിമാലി @അഭിരാമി പൊളിച്ചു 👌നല്ല കോൺഫിഡന്റ് ഉള്ള കുട്ടി. കിടു എനർജി ✌അമ്മയാണ് ന്റെ പകുതി 😍സെന്റി ആക്കല്ലേ ചേട്ടാ 😓. ന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 😍

  • @Luba_baaaa
    @Luba_baaaa 3 года назад +15

    സെന്റി ആക്കല്ലേ ചേട്ട എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ വർ ഉണ്ടോ 😭😭

  • @shamidasil
    @shamidasil Год назад +1

    "എന്റെ പകുതി എന്റെ അമ്മയാണ്❤" ഒരു +2വിന് പഠിക്കുന്ന മോൾക്ക് ഉള്ള പക്വത മോൾടെ അമ്മയുടെ വളർത്തു ഗുണമാണ്, ആ അമ്മ മേലേയിരുന്ന് സന്തോഷിക്കുന്നുണ്ടാവും😍 മോൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു💕

  • @Dadayummakkalum
    @Dadayummakkalum 6 лет назад +132

    മിടുക്കി കുട്ടി 👌🏿😍

  • @josephpraveen65
    @josephpraveen65 6 лет назад +36

    ഒരുപാട് വേദനിച്ചു പെങ്ങളെ...... എന്നും നന്മകൾ ഉണ്ടാകട്ടെ😍

  • @luckybroi
    @luckybroi 3 года назад +10

    ഇതിൽ മാസ്ക് ഇടാതെ നിൽക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു 😊

  • @RasheedValanchery
    @RasheedValanchery 6 лет назад +5

    കരയിച്ചു കളഞ്ഞു ...നന്മ നിറഞ്ഞ മനസ്സുള്ളവർ ഇപ്പോളും ഉണ്ട്...ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരും... please pray for her and family..

  • @minhaj1650
    @minhaj1650 3 года назад +7

    ഇപ്പോൾ അഭിരാമി എന്റെ lover ആണ് ഞങ്ങൾ നന്നായി ജീവിച്ചു പോകുന്നു

  • @sabithali77
    @sabithali77 4 года назад +24

    അഭിരാമിക് ഹൃദയതിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️😍♥️♥️💕

  • @ancypremeela8009
    @ancypremeela8009 6 лет назад +43

    She is really so smart .....💞.....her mom's blessing's always b wid her forever .....💞....

  • @mohammedkutti7110
    @mohammedkutti7110 4 года назад +2

    ഈ പൊന്നുമോളെ പോലെ ഒരുപാട്പൊന്നുമക്കൾ ഈ ഭൂമിയിൽജനിക്കട്ടെ ഈ ഭൂമിയുടെ നിലനിൽപ്പിന് ഈ മോളുടെ എല്ലാആഗ്രഹങ്ങളും ഏകനായ ദൈവം തമ്പുരാൻ നിറവേറ്റി തരുമാറാകട്ടെ

  • @jomoljose8300
    @jomoljose8300 6 лет назад +24

    അടിമാലിടെ മുത്തേ..അഭിരാമി... ഉമ്മ ❤❤❤❤❤❤❤❤❤❤❤

  • @shafeek1826
    @shafeek1826 4 года назад +1

    Binu chettane kaanan vendi vannathanu...pakshe abhiramiye kand full kandu....great molu...nalla sneham ulla nattukar..avarude kannum niranju...ente kannum niranju...❤😍

  • @sanilsathyan340
    @sanilsathyan340 6 лет назад +40

    ബിഗ് സല്യൂട്ട് അഭിരാമി കുട്ടിക്ക് ☺️💐💐

  • @fadhimon1653
    @fadhimon1653 4 года назад +1

    അഭിരാമി നിന്നെ പോലെ ആവണം ഇത്രയും വലിയ ഒരു വിഷമം നിന്റെ മനസ്സിൽ ഉണ്ടായിട്ടും പുറമെ ഇത്രയും ഹാപ്പി ആയി ചിരിച്ചോണ്ടിരിക്കാൻ പറ്റുന്നുണ്ടല്ലോ : അബി മോളെ നീ ഒരു +2പഠിക്കുന്ന കുട്ടിയാണെങ്കിലും അതിലും വലിയ പക്വത കാണിച്ചു സംസാരത്തിലാണെകിലും... നീ പൊളിച്ചു അബി .... അമ്മ അനുഭവിച്ച വിഷമം മനസ്സിലാക്കി സുഹൃത്തിനെ സഹായിക്കാനുള്ള മനസ്സ് പൊന്നു മോളെ പറയാൻ വാക്കുകൾ ഇല്ല പൊന്നെ..... ഞാൻ എന്റെ അമ്മയാണ് ഇനിയുള്ള കാലം ജീവിക്കാനുള്ള സ്നേഹവും തന്നിട്ട് ആണ് എന്റെ അമ്മ പോയത് കരയിപ്പിച്ചു അബി നീ കണ്ണു നിറഞ്ഞു പോയി സൗഹൃദം.. മരിച്ചിട്ടില്ല എല്ലാവരെയും ആണ് പെൺ vithiyasamillathe സ്നേഹിക്കുക വിഷമങ്ങളിൽ പങ്കു ചേരുക
    അഭിരാമി ❤️u.....

  • @prajnasworld5944
    @prajnasworld5944 6 лет назад +4

    അഭിരമിയുടെ അമ്മക്ക് നിത്യ ശാന്തി ലഭിക്കട്ടെ..... ഈശ്വരൻ എല്ലാവിധ ഐശ്വര്യവും അഭിരമിക്കു നൽകട്ടെ.

  • @leniabhilash6563
    @leniabhilash6563 6 лет назад +21

    ഏറ്റവും മികച്ച episodu അഭിരാമി i love you

  • @deepumathew2043
    @deepumathew2043 6 лет назад +10

    Never seen a girl like you, big salute...lots of love ...god bless you my dear sis

  • @sbtechtravelvlogs1287
    @sbtechtravelvlogs1287 3 года назад +4

    അഭിരാമി🔥🔥🔥
    പോസിറ്റിവിറ്റിയുടെ കൂടാരം...
    ബിനു ചേട്ടൻ. പറയാൻ വാക്കുകൾ ഇല്ലാ സൂപ്പർ

  • @MrSaleem6666
    @MrSaleem6666 6 лет назад +25

    അഭിരാമി മോളെ പ്രാർഥനകൾ മാത്രം
    നന്മയുള്ള മോൾ

  • @rameesummer
    @rameesummer 6 лет назад +4

    Naan ente ammayaanu. Ente pakuthi ente ammayaanu. Most Beautiful words that explains a mothers influence on child and her love. A big salute sis

  • @nilnil5692
    @nilnil5692 6 лет назад +13

    കണ്ണ് നനയിച്ചു മോളെ
    ഒരായിരം ആശംസകൾ
    ഒരുപാട് ഉന്നതങ്ങളിൽ പോകാൻ ജഗതീശ്വരൻ സഹായിക്കട്ടെ
    ഒരു big സല്യൂട്ട് മോളെ

  • @shanumanasseril8903
    @shanumanasseril8903 6 лет назад +3

    this episode is really touched... കുറച്ചു സമയംകൊണ്ട് അഭിരാമിയുടെ സഹോദരങ്ങൾ ആകാൻ കഴിഞ്ഞ, മാത്തു &കല്ലു ഭാഗ്യം ചെയ്തവരാണ് നിങ്ങൾ രണ്ടാളും,,

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 5 лет назад +36

    ഇതാണ് മോൾ... സെന്റിയാക്കല്ലേ ചേട്ടാ..

  • @manumpmani5600
    @manumpmani5600 4 года назад +4

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന നാട്ടുകാർ proud to be a അടിമാലിക്കാരൻ

  • @yamunamohan5100
    @yamunamohan5100 6 лет назад +11

    Njanum adimaly kari anu ,abhirami u r so nice,ella makkalum ethupole parayan kazhiyanam,i love my parents a lot.my mom is sick.i miss her a lot.

  • @sanuds8438
    @sanuds8438 4 года назад

    അഭിരാമി ഈ വീഡിയോ കണ്ടു സ്വന്തം അമ്മയെ കുറിച്ചോർത്തു കരഞ്ഞ എത്രപേരുണ്ട്. ഈ മോളു ഒരു remainder ആണ് അനാഥാലയങ്ങളിൽ മാതാപിതാക്കളെ കൊണ്ടുപോയി ആക്കുന്ന മക്കൾക്ക് പ്രായത്തിൽ ഇളയതാണെങ്കിലും മനസ്സിൽ ഒരുപാടു ബഹുമാനം തോന്നുന്നു.മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാകട്ടെ. നാട്ടിൽ വരുമ്പോൾ എന്നെങ്കിലും നേരിട്ടു കാണണം എല്ലാ നന്മകളും ഉണ്ടാവട്ടെ. God bless you

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 года назад

      ഇത് കാണാൻ ഒരുപാട് വൈകി പോയി moj വീഡിയോ കണ്ടു വന്നതാ ഞാൻ 😥😥😥കണ്ടപ്പോ തന്നെ എന്റെ അമ്മയെ കുറിച്ചോർത്തു കരഞ്ഞു പോയി ഞാൻ അമ്മയെ പോയി കെട്ടിപിടിച്ചു കരഞ്ഞു 😥😥

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 6 лет назад +64

    അബിനാമി ഒരു ബിഗ്‌സലൂട്ട്ട്

  • @vaishnavibr8312
    @vaishnavibr8312 6 лет назад +2

    Sherikkum ithra nal kandathil vach super episode..... Orupad manasine thottuuuu...... God bless you Abhirami .....love you so much 😘😘😘😘😘

  • @muhsinmussi7018
    @muhsinmussi7018 4 года назад +3

    ഒരു പ്രോഗ്രാം കണ്ട് സല്യൂട്ട് ചെയ്ത ഒരേ ഒരു പ്രോഗ്രാം ആണ് ഇത് 😍😍😍

  • @pravasi6744
    @pravasi6744 6 лет назад +17

    അഭിരാമി mole, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 👏

  • @JaferPI7
    @JaferPI7 6 лет назад +42

    Big Salute Abirami I Respect You

  • @boygym1118
    @boygym1118 6 лет назад +13

    അഭിരാമിക്ക് ഒരു ബിഗ് സല്യൂട്ട്

  • @vivek-ff4yk
    @vivek-ff4yk 6 лет назад +92

    eee program kannunathe nirthiyathayirunu.but ithe evalku vendi mathram kandatha

  • @blackkid4717
    @blackkid4717 3 года назад +5

    2021-ൽ കാണുന്ന എത്ര പേര് ഉണ്ട്

  • @nideeshk598
    @nideeshk598 6 лет назад +29

    Pengale abirami polichu eth kanda ellavarudeyum prarthana undavum ninne kand padikatte ennumuthal ella girlsum ninnepole ennathe kaalath oru pennine kaanan paniya god bless you

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 4 года назад +19

    ഞാൻ അമ്മയാണ്, എന്റെ പകുതിയാണ് അമ്മ 👌👌👌
    അഭിരാമീ 😍😍😍

  • @shafipistha9886
    @shafipistha9886 4 года назад +3

    എന്റെ പകുതിയാണ് എന്റെ അമ്മ എന്നു പറഞ്ഞ ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulraazi
    @abdulraazi 6 лет назад +12

    Your great inspiration.... Big salute Miss Abirami.... 👍👍👍👍👍👍👍👍👍

  • @reginrajan
    @reginrajan 4 года назад +14

    ശെരിക്കും കരയിപ്പിച്ചു കളഞ്ഞു ഇ കുട്ടി. 😢

  • @kabeerpa315
    @kabeerpa315 6 лет назад +18

    Orupad kalangalkk shesham veedum kandu ee program

  • @sougandhika2570
    @sougandhika2570 4 года назад +3

    Insta yil abhirami ammaye kurich parayunna video kand you tube il adich udan panathinde epsd kanda alla nj ath moshayilaa... amma ella makkaldem ullil und 😍😍😍love you ammaaa😚😚

  • @ajmalkplaju3266
    @ajmalkplaju3266 3 года назад +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ മുതൽ അടിമാലി എന്ന് കേട്ടാ ഓർമ്മവരുന്ന ബിനു അടിമാലിക്ക് കൂടെ ഒരാളും കൂടെ ആയി അഭിരാമി..... 🌹🌹🌹🌹🌹🌹

  • @rockyvlogs6350
    @rockyvlogs6350 6 лет назад +28

    Udanpanam kandthil vechu etovum nalla episode

  • @HaizaHemin
    @HaizaHemin 6 лет назад +58

    Nammuday muthan abhirami chunk👍

  • @farhana6036
    @farhana6036 6 лет назад +37

    Orupaad kaalangalk sheshmm...just to see abhiramii....watching this showw...

  • @saiju514
    @saiju514 4 года назад +2

    അഭിരാമി.... അഭിനന്ദനങ്ങൾ... എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @athiradas9045
    @athiradas9045 6 лет назад +14

    aa sanayude episode kond kinattil idu... abhirami u r great person

  • @sajanthomas5017
    @sajanthomas5017 6 лет назад +3

    അഭിരാമി സൂപ്പർ മോളു ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 💖ബിനു ചേട്ടൻ പറഞ്ഞത് ശരിയാണ് അച്ഛനും അമ്മയും ഉള്ളപ്പോൾ ആണ് അവരെ സ്നേഹിക്കേണ്ടത് അല്ലാതെ അവർ ഇല്ലാതെ അവരെ ഓർത്ത് കാരഞ്ഞിട്ട് ഒരു കാര്യം ഇല്ല മാതാ പിതാക്കളെ സ്നേഹിക്കുക സ്നേഹം വാരി കോരി കൊടുക്കുക 💖💖 എല്ലാരേയും സ്നേഹിക്കുക ആത്മാർത്ഥമായി

  • @navassajeena9653
    @navassajeena9653 6 лет назад +19

    Hridhayathil vedhana ullavane swandham duukkam marachu vechu mattullavare chrippikkaanum santhoshippikkaanum kazhiyu. Abhirami mole jeevithathil yellayiduthum jayikkaan kazhiyatte.God bless you. Ithrayum naal kandathil vechu heart tochu cheytha episode. Karayippichu kalanjallio abhirami mole. Thanks.

  • @thahatdpa180
    @thahatdpa180 6 лет назад

    ഒരു ഇടുക്കി ജില്ലക്കാരനായ ഞാൻ നമ്മുടെ ഈ പൊന്നുമോളെയോർത് അഭിമാനിക്കുന്നു എല്ലാ നന്മകളും നേരുന്നു ഇങ്ങനെ ഒരു മോളുടെ അച്ഛനും അമ്മയ്ക്കും സഹോദരനും ഈ മോൾ ഒരു മുതൽക്കൂട്ട് ആണെന്നതിൽ സംശയം ഇല്ല

  • @aaabhi8536
    @aaabhi8536 6 лет назад +7

    നമ്മുടെ നാട് .. അടിമാലി 😍.. അഭിരാമി 😍
    അടിമാലിലെ ചുള്ളന്മാരെ നിങ്ങൾ ഇതിൽ ഉൾപ്പെടുത്തിയില്ല .. എങ്കിൽ ഉഷാർ ആയേനെ ..

  • @anushaji1000
    @anushaji1000 3 года назад

    Abhirami...njaan ente Ammayanu... 🙏🙏🙏 God bless you dear...deivam ennum kuudeyundavum

  • @jithinjithi5326
    @jithinjithi5326 6 лет назад +30

    abhiami ... I Respect You

    • @sunilkumarg3505
      @sunilkumarg3505 3 года назад

      അഭിരാമിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @shajeertrollworldshajeersh5066
    @shajeertrollworldshajeersh5066 4 года назад +1

    എൻറെ ഉമ്മ രണ്ടുവർഷങ്ങൾക്കു മുൻപായിരുന്നു മരണപ്പെട്ടത് അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല ഒരുപ്രവാസിയുടെ വേദന ഇന്നും എൻറെഒരുഭാഗം തളർന്നുപോയതുപോലെയാണ് ഉമ്മായെ ഓർക്കുംമ്പോൾ😢😢😢😢😢😢

  • @vishnunp5032
    @vishnunp5032 6 лет назад +25

    Abhirami supr
    Ullinte ullil feeling ayiiii athe pole respect thonnunnu

  • @mashoodmashood5511
    @mashoodmashood5511 6 лет назад +1

    ഈ ചെറു പ്രായത്തിൽ നല്ല മനസ്സ് ... ആ അമ്മയെ ഓർത്തു കണ്ണ്നിർ ഒഴുകി....