Udan Panam l EPI 69 - A tale of Mohabbath..! l Mazhavil Manorama
HTML-код
- Опубликовано: 5 фев 2025
- Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Udan Panam : Ajina; Who always keeps love in the heart and Jyothis who always has a telebrand style in speaking coming to play udan panam on this episode. Watch the full episode.
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To Go To Playlist :bit.ly/2pE2N2G
About the show :
Udan Panam is an outdoor game show, where a contestant play an interactive game with an ATM machine situated in a public area to win cash prize. The ATM will be set up in crowded place like shopping malls, supermarkets, bus stands, railway stations, college campus and beaches.
There will be several levels between the contestants and top prize. One wrong move can drop them off from the game. The contestants are challenged between a mix of knowledge based questions and actions based tasks. The task must be accomplished by the contestants during a given time to win the cash. The cash prize won will can be withdrawn by the contestant at the end.
The show aims to catch surprise and excitement of the common people while they become contestants all of a sudden.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
ഇത്രയും നിഷ്കളങ്കയായ കുട്ടിയേ ആ ചെക്കൻ തേക്കാതിരുന്നാൽ മതിയായിരുന്നു....
നന്മ നേരുന്നു...
Fiju Fiju
yes pavam kutty
Mr X ന്റെ കയ്യിലാ ഈ കൊച്ചിന്റെ ഭാവി...
Super
Fiju Fiju 🙋ഹായ് പ്ലീസ് സബ്സ്ക്രൈബ് മൈ യൂട്യൂബ് ചാനൽ 🙏👉 ruclips.net/video/vtAgNB60-Vk/видео.html
സ്വന്തം പ്രേണയം എല്ലാരുടെയും മുന്നിൽ ഓപ്പണായി തുറന്നുപറഞ്ഞ ഈ മൊഞ്ചത്തിക്ക് എന്റെ എല്ലാ വിധ ആശംസകൾ... പടച്ചവൻ നടത്തി കൊടുക്കട്ടെ.
Oo pinnee.ee ithakk rendh aniyathikal aanu.ethokke vilich koovi aalukalod paranjitt veettil erikkunna ummideyum vappideyum avasthayoo?ningal aaloochichittundho...pavam veettukar....ee Penn avare naanam keduthii.🔥🔥🔥🔥🔥
കല്ലു വിൻ്റെ നല്ല ഉപദേശത്തിന് നന്ദി
Avar kalyanam kazhichu. Oru kochayi chachu🤝.
വളരെ നിഷ്കളങ്കമായി സ്വന്തം പ്രണയം പൊതു സമൂഹത്തോട് വിളിച്ച് പറഞ്ഞ ആ ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട്....
@@naslat3832 1
@@muhammederhim7554 q
Yaaaa
കല്ലു വിൻ്റെ ഉപദേശം കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി. അദ്ദാണ്.
ഈ പെണ്കുട്ടിക്ക് ഒരായിരം ആശംസകൾ...... പിന്നെ ആ നിഷ്കളങ്കത അതാണ് ആ കുട്ടിയുടെ മുഖമുദ്ര.....
Ulakka
ചങ്കുറപ്പോടെ പ്രണയം തുറന്നുപറഞ്ഞ മൊഞ്ചത്തിക്ക് ബിഗ് സല്യൂട്ട് 😘
Afsal New Iconz DQ 🙋ഹായ് പ്ലീസ് സബ്സ്ക്രൈബ് മൈ യൂട്യൂബ് ചാനൽ 🙏👉 ruclips.net/video/vtAgNB60-Vk/видео.html
Changootam okke thanne bt ad aa harathil ang paranju poyad avum. adinte Consequences orkade cheyda changootam
Ivaleyokke supportu cheyyan lajjayille ninakku islaminte vilakalayan
യഥാർത്ഥത്തിൽ 2M views അർഹിക്കുന്ന best episode...
Super ajina..
പെണ്കുട്ടികളായാൽ ഇങ്ങനെ വേണം നല്ല നിഷ്കളങ്കയായ കുട്ടി . നല്ല ശബ്ദം. കുട്ടിക്ക് നല്ല ഒരു ജീവിതം ആശംസിക്കുന്നു . മോള് ഉന്നതങ്ങളിൽ എത്തട്ടെ.
സ്വന്തം മകളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് വിവാഹം നടത്തി കൊടു ക്കാൻ ആ രക്ഷിതാക്കൾക്ക് തൊന്നട്ടെ
🥰
Happily married
2022 march 13 nu kallayanam kazhinju..
@@revathikannan9100 avane thanne kittiyooo
@@najiya-nx4km yes😍❣️
സ്വന്തം മകളെ പ്രണയ കഥ കേൾക്കേണ്ടി വരുന്ന മാതാപിതാക്കളെ കാര്യം ആരേലും ചിന്തിച്ചിട്ടുണ്ടോ
H
Pala madhapidhakkalum pinneed accept cheyyarund
H
Hi
@@bareera.u9097 വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട്
ചങ്കൂറ്റം ആണ്കുട്ടികൾക്ക് മാത്രമല്ല... പെണ്കുട്ടികള്ക്ക് ഉണ്ട്.. നമിച്ചു മോളെ... 👍👍👍👍
0
Adhippoyano manasilaye
Carrect
Adipoli
Mr x നിങ്ങൾ ഭാഗീയവാൻ ആണ് .അവൾ നിങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തും.
എല്ലാ നന്മകളും നേരുന്നു
raju manikandan ssss
@@shadilshajahan5172 നിങ്ങളാണോ ആ x
ആദ്യമായിട്ടാണ് ഒരു പെണ്ണ് കുട്ടി ബോയ്ന്റെ പിന്നാലെ നടന്നു ചെരിപ്പ് തേഞ്ഞത് 😂😂❣
എന്തോ ഒരു പ്രത്യേകത ഉള്ള കുട്ടി. 😘😘
TURE
I THINK OPEN BOOK
love u
2021 il kanunnevar like adiche🤙
2022 il kanunnu😁
17. 18 കല്ലുവിന്റെ ആ ഉപദേശം നല്ലൊരു msg ആണ്. ഒരുപാട് ഇഷ്ടായി proud off you കല്ലു 😍😍😍👏👏👏👏👏👏👏👏👏👏👏👏
Sayeed Shahid കറക്റ്റ്
that's correct
C& HV
Yss
Crrect
സ്വന്തം പ്രണയം തുറന്നു പറഞ്ഞ സുന്ദരി അജീന 👍👍👍❤️
എനിക്ക് നഷ്ടപ്പെട്ട എന്റെ പ്രണയിനിയെ ഓർമ്മ വന്നു , ഈ കുട്ടിയുടെ അതേ മുഖച്ഛായ , അതേ ചിരി , ആ കണ്ണുകൾ ,
എന്തായാലും പടച്ചവൻ ജീവിതത്തിൽ നല്ലത് വരുത്തട്ടെ , എനിക്കൊക്കെ നഷ്ടപ്പെട്ട പോലെ ആവാതിരിക്കട്ടെ
Sad
Aameen
യഥാർത്ഥ ടെസ്സ ഇവളാണ്. ഇവളുടെ ലവ് സ്റ്റോറി കേൾക്കുമ്പോ ചാർളി സിനിമയാണ് ഓർമ വരുന്നത്.
ഒരു വർഷമാണ് അവന്റെ സമ്മദത്തിന് വേണ്ടി കാത്തിരുന്നത് . അവന്റെ സമ്മദത്തിന് വേണ്ടി കാത്തിരുന്ന പെണ്ണേ നീ മുത്താണ്.
മ്മളെ സ്കൂളിലും ഉണ്ടായിരുന്നു കൊറേ എണ്ണം ഒരണ്ണം പോലും ഒരു മിനിറ്റു പോലും പിറകെ വന്നിട്ടില്ല. കോപ്പുകൾ
കല്ലുവിന്റെ നല്ലൊരു ഉപദേശമായിരുന്നു😍😍😍
ഉപ്പും മുളകും ഉത്സവം കട്ടഫാൻ Poliye. 😍😍 എന്ന് ഒരു ഉപ്പും മുളകും കം ഉത്സവം ഫാൻ 😍😍😍😘
3 വർഷങ്ങൾക്ക് ശേഷം you ട്യൂബ് എനിക്ക് recommend ചെയ്തിരിക്കുന്നു..
Thattam ishttapedunna Aroke ond
പ്രോഗ്രാമിനു ശേഷം എന്താണ് വീട്ടിൽ പോയപ്പോൾ ഉണ്ടായത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
Harshi Nishad everything is fine
@@shadilshajahan5172 nikkahu kazhjino
Enle
F6
@@shadilshajahan5172 ĺ and p
@@haseenasidhiq8342 polii
നിഷ്കളങ്കയായ ഒരു കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
ഉഗ്രൻ പ്രണയം. മനസ്സ് തുറന്ന പ്രണയം' X മാഷേ നിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ കുട്ടി.തേക്കരുത് plz
yes
തേക്കുന്ന ആളാനേൽ ഈ കൊച്ചിന് ഒരു വർഷം പുറകെ നടക്കേണ്ടിവരില്ലാറ്റിരുന്നു... ഓൻ നല്ലൊനാ
Therchayayum x ponnu pole nokkum
SUBHASH A.V sathym.... Atrayum ishyathad kondaavam open aayi paranje
❣️
മാപ്പിളപ്പാട്ട് കാഴ്ബാലയം കാണിക്കണേ allaha 🤲👌
അജിനാ നിന്റെ പ്രണയം സഫലമാകട്ടെ... നല്ല നിഷ്കളങ്കത നിറഞ്ഞ കുട്ടി.. ഞാൻ ഒരു തലശ്ശേരികാരൻ ആണ്.. Bt സേനയെക്കാളും ഒരു പടി മുന്നിൽ ഈ കുട്ടി ആണ്.. സനയുടെ കാലം കഴിന്നു.. ഇനി അജിനായാണ്... പിന്നെ കല്ലുവിനും മാതുവിനും ബിഗ് സല്യൂട്ട്
Jafnas Kariyadan
Jafnas Kariyadan Sss
നാട്ടുകാർ മൊത്തം അറിഞ്ഞ സ്ഥിതി ക്ക് കല്യാണം നടന്നാൽ മതിയായിരുന്നു
yes pavam penkutty
adhe adhe...paavam kutty
അവരുടെ പ്രണയം വളരെ നിഷ്കളങ്കമാണ് അതുകൊണ്ട് ആണ് ആ.കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞത്
Sharikkum....ellarum parayum penkuttykala thekkunnennu....recently theppukittyirikkunna oralayathukond parayuva........ ishvaraaaa. Aa chekkan chathikkathirunna mathiyarunnu
അജിനാ.. സൂപ്പർ.. എല്ലാം നന്നായി വരട്ടെ
മിസ്റ്റർ X നിങ്ങൾക്ക് ഈ കുട്ടി നല്ലൊരു ഭാര്യയാകും..ഈലോകത്തും.പരലോകത്തും
Yes. E kutty Avane nallaoru bharya akum
yes
shebi tvm haha paralokathe kurichokke nalla pidiyanallo
shabab mohamed താങ്കളാണോ മിസ്റ്റർ X.....
shebi tvm of
നല്ല കുട്ടി മോൾക്ക് ഒരായിരം അഭിനന്ദങ്ങൾ ജീവിതം നന്നായി വരട്ടെ ഉയർന്ന ചിന്താഗതി പ്രണയമുണ്ടെങ്കിലേ രസമുള്ളൂ
അജിന നിന്റെ പ്രണയം പൂവണിയട്ടെ
നീ ആഗ്രഹിച്ച ആ Mr. X നെ തന്നെ നിനക്കു വരനായി കിട്ടടെ all the best of luck
വളരണ്ടെ എന്ന ആ dialogues മോഹൻലാൽ ടെച്ചുണ്ട് 😍😍😍👍
mathukuttyis samsaram and reaction at 16.43 to 16.49 is awsome
കല്ലുന്റെ ഉള്ളിൽ നല്ലൊരു അഭിനേത്രി ഉണ്ട്. കല്ലുവും മാത്തുവും സിനിമയിൽ വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ.. ലൈക് .. 😍😍
Sayeed Shahid ..kallu..maathu..muthannu muthu
lasha lasha Ofcouse✌😂
അജ്ന സൂപ്പർ പ്രണയത്തെ പറഞ്ഞതിന് big സലൂട്ട്
നിന്റെ ആഗ്രഹം നടന്നാൽ മതി യാ യിരുന്നു Full seaport
Midukki kutty all the best dear sister
Ithupole prathiyakatha ulla pen kitty ,100, il ,,,1,,, ey kaanoo
17:20 kallu. Superb inspire
15:42 ...Aa Sahodariyude Expression koode background Music..so beautiful...... . Snehich Marikk 2 Aaalum,,Aareyum vedanipikkand.
Pappi appacha bgm
17:17 കൈലാഷ് പറഞ്ഞ ആ ഉപദേശം കിടുകി...
Agina your great...
And x your the luckiest person...
എന്തായാലും പ്രണയം തുറന്നു പറഞ്ഞത് കാര്യം ആയി.അതുകൊണ്ട് അല്ലെ വീട്ടുകാർ ഇത് അറിഞ്ഞതും അവർ തന്റെ നിക്കാഹ് ഉറപ്പിച്ചതും.അജ്ന നീ ഒരു ലക്കി ഗേൾ ആണ്. All the best dear
ariyumo avale
അറിയാം.എന്റെ ജൂനിയർ ആണ്.ഞങ്ങൾ ഒരേ കോളേജ് ആണ്.
Nikkah kazhinno aa ithante
ramsheena shafeeq nikkahh kazhinjilla but ellam urappichu
@@shadilshajahan5172 Alhamdulillaaah 😍😍Enikku ee ithaane othiri ishttaayii
ജോതിസ് ഒരുപാട് ഉയരങ്ങളില്‍ എത്തും ഉറപ്പ്... ആശംസകൾ
അജിനാ...
ഞാനും പ്രണയിക്കുന്നു ഒരു പെൺ കുട്ടിയെ നിന്നെ പൊലെ സുന്ദരിയാണ് അവൾ അവളുടെ പേരും അജി നാ എന്നാണ്
നിന്റെ ആശകൾ പൂ വണിയട്ടെ മോളേ......
😂😂😂
Saifu sana ingalkoke evidunnu kitunnu
Saifu ഇക്ക . നിങ്ങളുടെ ആഗ്രഹം സഫലംമവട്ടെ
Shahana Shaz
സൈഫുക്കാടെ പ്രണയം
ഒരിക്കലും സഫലമാകില്ല ഷഹന
Thanks
Saifu sana
Why??
Very good girl and powerfully
Ajina LOVE U sistr..u r GREAT...ur Smart...😘😘😘😘
Super Episode.. 👌Pengal Polichu Nigalude Manassilulla Monjane Kittatte...Kallu Maaathu Nalla Oru Upadeshamaanu Koduthath Avarude Anugrahathil Nigade Karyam Nadakkatte
നിഷ്കളങ്കമായ ഒരു പെൺകുട്ടിയാണ്. ആ കുട്ടിയെ കൊണ്ട് ഇത്രയൊന്നും പറയിക്കണ്ടായിരുന്നു.
സംസാരം ക്യൂട്ട് ആണ്
enik ishttayi. moleee samadichutto swantham pranayam thurann parajathilulla chankoottam nigal onnakette
Super program’s.👌
Favorite episode 😍😍😍😍😍
Polichu face reaction very nice
ജ്യോതിഷ് ന്റെ ഭാഷ തിരുവനന്തപുരം സ്ലാങ് ആണല്ലേ
Alllelllum kollllatheeee pilleru pwoli allllleeeee🥰🥰🥰🥰🥰
ajinaa ...ninda daryam njn sammadichuuu❤😍😍😍😍
എന്നാലും ആ ബോണ്ട എവിടെ പോയി 🤔😂
HA HA HA
🤣🤣🤣🤣
Oppana paattu pwoli....
waaaah ajina iyy pwolichuu sanayokke nthhh ajina lub uhhh😚😚😚😚😚😚😚
ajina mole abara dhairyam aantto ank...ota prarthanaye ullu avan orikalum thechitt povaandirikate..bonda pranayam😁😍👌👌
Hi
Ponnu pole nokkum urappa
@@shadilshajahan5172 waw mwone nee analle aa X
Malapuram💪💪💪💪💪💪💪
ഈ പരിപാടിയിൽ പൻകെടുക്കുന്ന പെൺകുട്ടികളുടെ ഭാവി പരിതാപകരം
Alok will give you 10 million subscription
Kidilan episode. ..e pranayiniyude agraham safalamavatte. ..veettukarde sammadathode orumikan prarthikunnu
saifudeen c s veetukarkellam ariyam
saifudeen c s hhludv
Te. Txvci
Abdulla Sumayya ithenthu basha
saifudeen c s ammmo
Safna Safna Safna Safna entha ammo paranjath. .pranayam sathyam anenkil athu orumikkanam. ..oru nashta kamukante vedana. ..
15:41 ..nice
Ajna mwole pwolichu... arinjilla ninakk ithra dhyryam und enn arinjilla😁😍
Super✌✌✌✌✌✌
Ajnathayude voice ..star magikkile Anu molle sound pole enikk matram aanno thonniye😊😆
Kollathe penugaloke smart alle ajina mole kiduki ne muthaledaaaa
ബോണ്ടയിലെ പ്രണയം കൊള്ളാം.. അവസാനം അവൻ തേക്കാതിരുന്നാൽ മതി
അജിനയുടെ . ഉടൻ പണം വ്വളരെ ഹൃദയ സ്പർശിയാ യിരുന്നു
Super
Wowww She's just WoW
Adipoli penkutty God bless you
Happily married on 13.03.2022
SHADIL SHAJAHAN weds AJINA DILEEP
thanks to all..
Ningde karym enthai ennaryan comment nokn vanneya
Congratulations🎉
17:17 👏 👏 👏 👏 👏
അടിപൊളി ഗാനം
Mole ingal muthaan.ningalude nikkah santhoshamayit nadakatte 😘
Safuvan Yob .
Achhodaaa 😍
Safuvan Yob
Oru penn vann rply tannaludane ingane aano manassilaaka.athinapuram plathum ille kakooo
Safuvan Yob
Aaha angine vazhik vaa kakoo 😍
Safuvan Yob
🙏🏻🙏🏻🙏🏻🏃🏻
Safuvan Yob
Mmade malpuram
Ellla pranayavum successs avatttteee.....💕parentsinte sandoshathin vendii vendaaaannnnvecha pala relationsumind...🤗
Maashaalah ..super.... sister...we r pray for ur precious romance.
നല്ല പരിപാടിയാണ് ഇഷ്ടപ്പെട്ടു എനിക്കും പന്കെടുക്കണമായിരുന്നു
നിഷ്കളങ്കതയും പിന്നെ ഇത്ര ഓപ്പൺ ആയി പറഞ്ഞാൽ വേറെ ആരും കല്യാണം കഴിക്കാൻ തയ്യാറാവില്ലെന്നുള്ള തിരിച്ചറിവുമാണ് ആ കുട്ടിയെ കൊണ്ട് ഇതിവിടെ പറയിപ്പിച്ചത്. sycholegical move 😀😂
😂😂😂
🤣🤣
wow super@ uae
Ajna. ... njn kandathil vech nalloru episode......👍👍👍 All the best dear💖💖💖💖💖
pavam ajina
god bless you
AJINA D , HATS OFF YOU
U R GREAT
Changurappulaa monjhathiii ningaa veree levelaanuu molee😍rare peace 👍👍
good girl god bless her...
nalla kutty😍
Remya Rajan സുഖമാണോ
Nice
Nannayi pattikkukayum cheyyum 😊 kollam da
Kallu super advice😍
Ajina oru pad thavana kandu adipoly
Aaa kutty nalla nishkuu aaaanu... Ini ipo veetil nalla dishkuu aaavuo.. Anyway kutyyy love success aavate veetil verupikaruth.. Thaadi aavanakenna thechalum varulla..
Pavapeta kudumbathile kuttiyanu urapaaa 👂🤛onnum milla pavamanu urapa
Bonda pranayam 😍
super ithaaa😁😁
Kallu & mhathu i just wanted to ask 1 thing with u guys every time u guys ask in progremm about their love story did ever u guys after few days called them checked what is their status at home ...plz its request atleast call them & ask ...i dont know weather u people call them or not ....iam a big fan of u both everytime i keep watching all ur programms u guys r rocking ...iam from manglore i dnt know to read malyalum i can speak .. last year i was been to cochi lullu mall some progremm was going on i tryd to meet kallu but bad time i was on hurry .....
അജിനാ, പ്രണയം വീട്ടില്‍ അറിഞ്ഞതിനു ശേഷം എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം..... അറിയാനായി കാത്തിരിക്കുന്നു ......
വളരെ നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന, ഈ പാവം കുട്ടിയെ ആ Mr.X തേക്കാതിരിക്കട്ടെ ... എല്ലാവധ ഭാവുകങ്ങളും നേരുന്നു....
ellaam nannaay thanne varum .enthayalum mr x thaekkilla athra urappullathukondaanallo aval athu paranjath.theerchayaayum nammude prarthana avalkk ethattae
AVALKK kuzhappamonnumilla sughamaayi irikkunnu ningalude okke support undallo .pinne mr x orikkalum angane cheyyilla .mr x num avale jeevanaanu.
Thnx For your reply....☺
Do you know her or her fiance?
mariyam mariyam ssssssss jeevana
ഒപ്പന പാട്ട് പൊളിച്ചു
ഞാൻ നേരിട്ട് കണ്ടു ഈ പ്രോഗ്രാം.. ഞാനും വൈഫും. ഉണ്ട്... കൂട്ടത്തിൽ.. പൊളിച്ചടുക്കിയ പ്രോഗ്രാം ആയിരുന്നു ഇത്... നിങ്ങൾ aarelum കണ്ടുപിടിച്ചുവോ... ഞങ്ങളെ..
ivalde avstha enthaa
aaah..njan kandu...
santro stel she is happy every things are fixed..
ഒരു ആവേശത്തിൽ പറഞ്ഞതാ ... പണി പാളിയ കാര്യം ഇപ്പൊഴാ അറിഞ്ഞെ....😄
Sathyam
Supper episode
God bless you... Praarthikunnu.. Ajna