Udan Panam l EPI 82 - ATM at Mar Augusthinose College, Ramapuram Part - 2 l Mazhavil Manorama

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 706

  • @BallariRaja_
    @BallariRaja_ 3 года назад +334

    2021 ഞാൻ മാത്രെ ഒള്ളോ

  • @sayeedshahid5618
    @sayeedshahid5618 6 лет назад +402

    അമ്പതിനായിരത്തിലല്ല അവനവന്റെ അന്തസിലാണ് കാര്യം..അതു കലക്കി മാത്തു 😍😍😍😍 നല്ല എനർജിറ്റിക്കായ എപ്പിസോഡ്.

  • @mishuvlog6941
    @mishuvlog6941 6 лет назад +395

    ആ പച്ച ചുരിദാർ ഇട്ടിരിക്കുന്ന കുട്ടി മത്സരിക്കാൻ വന്നിരുന്നെങ്കിൽ ക്യാമറമാനെ ആരും കുറ്റം പറയില്ലായിരുന്നു

  • @annapramnabas5325
    @annapramnabas5325 6 лет назад +637

    ചെയർമാനെ തന്റെ സംസാരരീതി വെല്ലാൻ ആരുമില്ല... ഒത്തിരി ഇഷമായി

    • @AD-hm3kf
      @AD-hm3kf 6 лет назад +3

      Anna Pramnabas 👍👍👍👍👍😂😂

    • @safwanlionheart1537
      @safwanlionheart1537 6 лет назад +2

      Anna Pramnabas ഇഷ്ട്ടമായും കാരണം തലക്കുള്ളിൽ കുറച്ച് പക്വത ഇല്ലാഞ്ഞാൽ

    • @annapramnabas5325
      @annapramnabas5325 6 лет назад +4

      Horizon Media ഓആയിക്കോട്ടെ ....

    • @ramsheenasaheer4818
      @ramsheenasaheer4818 5 лет назад +1

      Mariya mathram over acting and bad mind

    • @futlover7678
      @futlover7678 5 лет назад +2

      @@safwanlionheart1537 enth tholviyado

  • @krishnapriyatheoptimist3982
    @krishnapriyatheoptimist3982 6 лет назад +556

    തള്ള് രാമൻ പൊളിച്ചു. വീണിടത്തു കിടന്നു ഉരുളുന്നു. ഇവന് രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്. But അച്ഛനെ ബഹുമാനിക്കണം.

    • @toplatest4187
      @toplatest4187 4 года назад +5

      Chekkan athyamonn pathari enkilum....crrent point paranj aa prasthavanayil ninn oori.......poli👌👌👌mathuneyum kalluvineyum thech ottich👌

    • @josephsheroon5989
      @josephsheroon5989 4 года назад +3

      തള്ളു രാമാ...

    • @kvasadpalakkad6676
      @kvasadpalakkad6676 4 года назад +3

      Ivanoru pc Jorge thanne mandan

    • @leelamathew9866
      @leelamathew9866 3 года назад +20

      He respected his father. He just talk for fun for the show. Don’t be serious.

    • @kaztrogaming8139
      @kaztrogaming8139 3 года назад +1

      Araada vineduthu kidann urulunnath

  • @Riyazglitz
    @Riyazglitz 4 года назад +453

    ഇപ്പോഴും 2020 ഇതു കാണുന്നവർ like അടിക്കു

    • @bluerays3630
      @bluerays3630 4 года назад +4

      Pls support guys 😎
      ഇത് കണ്ടു നോക്കൂ ഇഷ്ടപ്പെടും തീർച്ച...👌
      ruclips.net/video/5o1-1i4qkhc/видео.html

    • @afnanafnuzz5756
      @afnanafnuzz5756 3 года назад +2

      @@bluerays3630 2020 thil mathramlla 2021ilum

    • @binumathew6888
      @binumathew6888 3 года назад +2

      2021

    • @fathimashahla7772
      @fathimashahla7772 3 года назад +2

      2021..😉😉

    • @anannajum7652
      @anannajum7652 Год назад +2

      2023

  • @dipin6964
    @dipin6964 6 лет назад +904

    ഇങ്ങള് പച്ച ചുരിദാർ ഇട്ട കുട്ടിയെ വല്ലാണ്ട് Zoom ചെയ്യുന്നുണ്ടല്ലോ😍😍😍..

  • @rubaidharis6822
    @rubaidharis6822 6 лет назад +660

    പെണ്ണിന്റെ ചിരിയും മൊഞ്ചും ഒളിപ്പിക്കലും മാത്രം അംഗീകരിച്ചാൽ പോരാ..
    4 ആളുടെ മുന്നിൽ ചങ്കൂറ്റത്തോടെ ഇത് പോലെ നിന്ന് സംസാരിക്കുന്ന ഇവനെ പോലെ ഉള്ളവനെയും അംഗീകരിക്കണം.
    ഇവനെ കളിയാക്കുന്ന ഏതെങ്കിലും ഒരാൾക് ഇത് പോലെ നിന്ന് ചങ്കൂറ്റത്തോടെ സംസാരിക്കാൻ പറ്റുമോ.
    ഒരു പക്ഷെ ട്രൗസറിൽ മുള്ളിപോകും.

    • @AD-hm3kf
      @AD-hm3kf 6 лет назад +4

      Rubaid Haris correct.👍👍👍☺

    • @Chummi6
      @Chummi6 6 лет назад +5

      well said

    • @VinuNe
      @VinuNe 6 лет назад +3

      Rubaid Haris Allavanum kuttam parayane ariyu bro.

    • @bjoseph7057
      @bjoseph7057 6 лет назад +3

      Rubaid Haris mm

    • @hashikpk1880
      @hashikpk1880 6 лет назад +1

      Q

  • @denilvs9011
    @denilvs9011 6 лет назад +460

    ചെയർമാന് പോലെ വേറേ ഒരു ചെയർമാൻ എവിടേയും കാണില്ല....✌👍😂

    • @AD-hm3kf
      @AD-hm3kf 6 лет назад +1

      Denil vs correct bro.👌

    • @denilvs9011
      @denilvs9011 6 лет назад

      Don Savio 😍😍

    • @AD-hm3kf
      @AD-hm3kf 6 лет назад +1

      Denil vs 😂😂😂😂😂👍👍

  • @mahinjabbar8274
    @mahinjabbar8274 3 года назад +28

    പച്ച ചുരിദാർ focus ചെയ്യുന്ന ക്യാമറാമാൻ്റ ആ വലിയ മനസ്സ് ആരും കാണാതെ പോവരുത്

  • @sharuncutz7105
    @sharuncutz7105 4 года назад +200

    തള്ള് രാമൻ out ആയ പാട് back അടിച്ചു പോയതായിരിക്കും നമ്മൾ പലരും 😝

  • @vyshnavkv2311
    @vyshnavkv2311 3 года назад +22

    Interleks podcast കേട്ട് വന്നവർ ഉണ്ടോ...??😻👌🏻

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +116

    എടാ സണ്ണി കുട്ടാ
    ക്യാമറ മാനേ
    സമ്മതിച്ചു ട്ടോ 😜😜
    Green
    ബാക്കി പറീനില്ല 😁

  • @SAJEESH-r3x
    @SAJEESH-r3x 6 лет назад +43

    പച്ച ചുരിദാറ് കൊള്ളാം ക്യാമറാമാനെ കുറ്റം പറയാനൊക്കത്തില്ല, 😍😍😄😀😀

  • @muhammads2850
    @muhammads2850 6 лет назад +197

    ക്യാമറമാൻ കോഴിയല്ല ഒരു ഒട്ടകപക്ഷിയാണ്

  • @ഉപ്പുംമുളകുംഉത്സവംകട്ടഫാൻ

    ക്യാമറ ചേട്ടായി വല്ലപ്പോഴും ആൺപിള്ളേരെ മുഖത്തേക്ക് ഒന്ന് ക്യാമറ തിരിക്കണെ .. ക്യാമറക്കാരൻ ചേട്ടൻ ആ പച്ച ചൂരിതാറിട്ട പെണ്ണിനെ ഇഷ്ടായിൻ തോന്നുന്നു എല്ലാ സമയത്തും അവളെന്നെ കാണിക്കുന്നു
    പിന്നെ നമ്മളെ ചെയർമാൻ ഒന്നൊന്നര മുതലാണ് ജൂനിയർ പിസി. വല്ലാത്തൊരു സംഭവം തന്നെ.
    മുത്തെ നീ പൊളിച്ചി ഡാ.

  • @shebi8615
    @shebi8615 6 лет назад +79

    താനാ പച്ചക്കളർ ചുരിദാറിട്ട പെൺകുട്ടിയെ വല്ലാതങ്ങട്ട് സൂം ചെയ്യേണ്ട, താൻ ഏത് ചാനലിലെയാ? 👀😝

  • @ansarnajeeb6601
    @ansarnajeeb6601 6 лет назад +38

    ഇന്ന് രാവിലെ UAE യിലെ ജോലി സ്ഥലത്തേക്ക് പോക്കുവാൻ പോക്കുമ്പോൾ ഉടൻ പണത്തിൽ വന്ന ആ ഷിഹാസിനെ കുറിച്ച് പറയുന്നത് കേട്ട് ഞാൻ അഭിമാനിച്ചു. എന്റെ സ്വന്തം നാട്ടുകാരനെ കുറിച്ചാണ് എന്ന് ഓർത്തും എന്റെ ചങ്ക് Shihas Anthu നീ ഈ അറബി നാട്ടിൽ വരെ മെയ് നാ

  • @salmanfaris4068
    @salmanfaris4068 4 года назад +26

    ആ പച്ച ചുരിദാർ ഇട്ട ചേച്ചി വന്നിരുന്നെ .
    കല്ലൂനെം മാത്തൂനെം ആരും കാനൂലായിരുന്നു

  • @sayeedshahid5618
    @sayeedshahid5618 6 лет назад +107

    ഉടൻ പണത്തിൽ പങ്കെടുക്കുക എന്നുള്ളത് പലരുടെയും ആഗ്രഹമാണ്. പക്ഷെ എല്ലാവർക്കും പങ്കെടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് സ്ഥിരമായി you tubil കാണുന്ന പ്രേക്ഷകർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചോത്യങ്ങൾ ആവാമായിരുന്നു

  • @amaldev1909
    @amaldev1909 6 лет назад +39

    Maathu Chettan polichu - 29:30 Minutes to 29:55, Well Said

  • @siddiqulakbar3436
    @siddiqulakbar3436 6 лет назад +51

    എന്ത് സാധനാടാ ആ ചെയർമാൻ😁

  • @shabeermohammed1276
    @shabeermohammed1276 5 лет назад +30

    Ivan Avasaravadi thanne , chairman😂

  • @manipjpoonjmani7724
    @manipjpoonjmani7724 5 лет назад +33

    Cheyar man
    Polichu.....💘💘

  • @libinparumala4790
    @libinparumala4790 6 лет назад +14

    chairman poyapol aaa olam poyee machan mass annu broiii😘😘😘

  • @thahapc9336
    @thahapc9336 6 лет назад +87

    ഇത്രെയും ചിരിച്ച episode Vera illa

  • @oxxo2237
    @oxxo2237 3 года назад +7

    ഒരു ദിവമെങ്കിലും സ്വന്തം ചങ്ക്കിന്റെ കയ്യിൽ നിന്ന് അപ്പന്ന് വിളി കേൾക്കാതെ ആരെങ്കിലും ഉണ്ടോ

  • @AbhijithAjayanrpm
    @AbhijithAjayanrpm 6 лет назад +197

    ക്യാമറ എടുത്ത ആ ചേട്ടന് കോഴിക്കട വല്ലതും ഉണ്ടോ... അവിടെ എത്രെയോ ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. എന്നിട്ട് ഫോക്കസ് ചെയ്തെക്കുന്നത് ആരെയോക്കെയനെന്നു കണ്ടെല്ലോ... ഹോ ഭൂലോക കോഴി

    • @itsmeyob1497
      @itsmeyob1497 6 лет назад +1

      Abhijith Ajayan നിങ്ങൾ എല്ലാതിനതല്ലേ ഇഷ്ട്ടം അത് കൊണ്ടാണ് ക്യാമറമാന് അങ്ങനെ ചെയ്യുന്നത്...😂😂

    • @AbhijithAjayanrpm
      @AbhijithAjayanrpm 6 лет назад +1

      Safuvan Yob കവി എന്താ ഉദേശിച്ചേ... ഒന്നും മനസിലായില്ല

    • @mujithabakc2891
      @mujithabakc2891 6 лет назад +2

      Bro.. u r correct ... oru boy polum close upil illaa

    • @twinkle3106
      @twinkle3106 6 лет назад +1

      Athinu frame I'll vannal kanan bhangi ulla alukale vende bhaii😂

    • @AbhijithAjayanrpm
      @AbhijithAjayanrpm 6 лет назад

      twinkle star anganeyum avide eshtam pole boys und bhaii... 😆😆

  • @sarathbaby3996
    @sarathbaby3996 2 года назад +1

    മച്ചാന് സിനിമയിൽ കേറണം എന്ന് പറഞ്ഞു
    ... കേറി....👌

  • @bladewomen5247
    @bladewomen5247 6 лет назад +18

    കല്ലു $ maathu dress code superb aane....Pinna camera man adipwaliiiii aayii penkuttikalude section maathram nannayi shoot cheyyunu mmmm......

  • @mariambindaltaf770
    @mariambindaltaf770 6 лет назад +25

    Camera chettan kollalo . Full was the green churidar girl

  • @kktsports4009
    @kktsports4009 6 лет назад +19

    Ruppi n alpha nalla personality.
    Nalla energetic audience
    Last answer parayaan vanna avana polathe simple piller kalikanayrnu enna episode korchudi haramaayene..
    👍👍

  • @baijucs8584
    @baijucs8584 3 года назад +10

    തള്ള് രാമൻ പൊളി anu❤❤❤

  • @_.nandu._ks
    @_.nandu._ks 3 года назад +7

    2021 kannunver indo🌠

  • @forragerr
    @forragerr 3 года назад +6

    intelerks podcast

  • @miniuv5678
    @miniuv5678 6 лет назад +6

    One of the best episode.....god bless u thallurama...👍👍👍

  • @jominijoseph5686
    @jominijoseph5686 6 лет назад +9

    തനി കോട്ടയം ഭാഷ. ചെക്കൻ പൊളിച്ചു

  • @siyadsiyu4824
    @siyadsiyu4824 6 лет назад +44

    അൽഫി ഒട്ടും ജാട ഇല്ലാത്ത കുട്ടി 👌👌👌👍👍👍👍

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +135

    റുപ്പി വരിനൈസ്, ഒട്ടും ജാഡ ഇല്ലാത്ത കുട്ടി😘😘😘😘

    • @abdurahmanp2764
      @abdurahmanp2764 6 лет назад +1

      Noushad Puthiyavalappen -

    • @senas490
      @senas490 6 лет назад +1

      Jada edukkan enth unde 🙀

  • @vpnmpkzl5168
    @vpnmpkzl5168 6 лет назад +42

    പിള്ളേര് വീട്ടിൽ പോവാൻ വേണ്ടി സമയം നോക്കി കൊണ്ടിരിക്കുന്നു... 😂😂😂

  • @dilshana764
    @dilshana764 Год назад

    2023 il kanunnavar undo.. 😍 ivan poliyanu

  • @sulaimankvs3136
    @sulaimankvs3136 6 лет назад +1

    ithuvare kandathil ettavum migacha episode...macha kalakki machaaa..

  • @naisanihal580
    @naisanihal580 3 года назад +3

    2021 IL kanunnathu njan mathramanooo..........😜

  • @rashikza5387
    @rashikza5387 6 лет назад +6

    മാത്തൂട്ടി ചേട്ടൻ ആ ഡയലോഗ് പറഞ്ഞതിന് ശേഷം അവനു "അ ആ ഇ "എന്ന് ഒന്നാം ക്ലാസ്സ്‌ ഇൽ പഠിച്ച അക്ഷരമാല വീണ്‌ടും പറയേണ്ടി വന്നു......

  • @ashrafalichirathodi715
    @ashrafalichirathodi715 6 лет назад +66

    Camara man kozhi ?

  • @mycolors1974
    @mycolors1974 6 лет назад +3

    Padachone chekkan vere levela😱😱😱

  • @jasijasi8510
    @jasijasi8510 6 лет назад +6

    maathukutti... super👍👍👍

  • @moonlight-mm6to
    @moonlight-mm6to 3 года назад +1

    2022 ൽ ഈ എപ്പിസോഡ് കാണുന്നവർ undo🥳🥳🥳🥳🥳

  • @chithuemmanuvel7476
    @chithuemmanuvel7476 6 лет назад +2

    poliiii broi.......eniku baygaraaa ishttaayiii eeee episode 💪😘💝💞💞

  • @jojijose8459
    @jojijose8459 6 лет назад +76

    ക്യാമറ ചേട്ടൻ പെൺകുട്ടികളെ നല്ല Zoom ആണല്ലോ നല്ല ആൺകുട്ടികൾ ഉണ്ട് ഇടക്ക് എങ്കിലും അവരെ ഒന്നു കാണിക്ക്
    കട്ട പ്രേതിക്ഷേത്രം അറിയിക്കുന്നു

  • @aswathysanthosh354
    @aswathysanthosh354 6 лет назад +16

    One of the best episodes.

  • @ajuajmal7207
    @ajuajmal7207 2 года назад +2

    2022ൽ ഞാൻ മാത്രം ഒള്ളു ❤

  • @زيتونه123
    @زيتونه123 6 лет назад +128

    ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്..?
    ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.
    M80-ൽ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ പറവൂർ ശൈലിയിൽ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്നേഹവും തെളിയിച്ചിരുന്നു.
    എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
    ലൈഫ് ലൈൻ എടുക്കാതെ അമ്പതിനായിരം കിട്ടിയാൽ , അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ്‌ ടീം നടത്തിയത്.
    ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിംഗ്നു പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ തന്നെ ലൈഫ് ലൈന്‍ എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.
    മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.
    പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ്‌ സപ്പോട്ട്‌ ചെയ്യുക ..

    • @hayayasar9360
      @hayayasar9360 5 лет назад +4

      അതേ ബ്രോ വളരെ വിഷമമായി പോയി ...പറവൂരിലെ ഷാഹിന.... ആദ്യമായിട്ട് ഡാൻസ് കളിക്കാൻ പറഞ്ഞു പുറത്താക്കിയ ഏക മത്സരാർത്ഥി ...അതിനുശേഷം ഈ ഉടൻ പണത്തോട് വെറുപ്പ് തുടങ്ങിയതാണ് 😠വെൽ പ്ലാൻഡ് ആണ് ഇവർ... ഉളുപ്പില്ലാത്തവർ.... ആ പുറത്താക്കിയതിൽ എന്ത് നീതിയാണ് ഉള്ളത്. എന്ത് സത്യസന്ധത യാണ് ഉള്ളത്. ഡാൻസ് കളിക്കാൻ പറഞ്ഞു ആ കളി പോരാ എന്ന് പറഞ്ഞ് പുറത്താക്കി എത്രയോ ലൈക്ക് അവർക്ക് കിട്ടി ആ കുട്ടിയെ വെച്ചു മുതലെടുത്തു നാണമില്ലാത്തവർ😠

    • @Aski690
      @Aski690 4 года назад

      زيتونه 123 correct

    • @suryasunil168
      @suryasunil168 4 года назад +1

      Eeth episode anu?

    • @sahlakvk1067
      @sahlakvk1067 4 года назад

      @@suryasunil168 83.84

  • @fahadmt6611
    @fahadmt6611 6 лет назад +19

    പച്ച ചുരിദാർ മാത്രം കാണിക്കുന്ന ക്യാമറ മാന് സൂപ്പർ ആണ് 😡😡ആണുങ്ങൾ ഉണ്ട് ഉവ്വേ അവിടെ

  • @samsudheen5451
    @samsudheen5451 4 года назад +1

    Tall raman haaa yend nalla pera😍😍😍😍👍👍👍

  • @nice.....9511
    @nice.....9511 4 года назад +9

    തള്ള് രാമൻ... ഇജ്ജാതി ഒറു മുതലിനെ ഞാനാദ്യമായി കാണുവാ....സത്യം... but എങ്ങനെ ഔട്ടായി.... എന്നറിയുന്നില്ലല്ലോ...

  • @Unknown-xi8ii
    @Unknown-xi8ii 6 лет назад +24

    ചെക്കന്‍ പോളീ 👌

  • @jijimonchakkattu4397
    @jijimonchakkattu4397 3 года назад +1

    ഇവിടുത്തെ കളീം കഴിഞ്ഞ് മാതൃഭൂമീൽ മച്ചാൻ കേറി പൊളിക്കുവാണല്ലോ.

  • @febinaf2429
    @febinaf2429 6 лет назад +43

    50000. Ruupa alla mone anthasalle valuth... Kalakki maathuuu.... Levan verum avasaravadhi thanneee

    • @Game_Ov159
      @Game_Ov159 6 лет назад

      febina f 😄😄😄

    • @sreeragssu
      @sreeragssu 5 лет назад

      febina f പറഞ്ഞത് സെക്കന്‍റുകള്‍ക്കകം മാറ്റി പറയും,

  • @samsamuel1339
    @samsamuel1339 6 лет назад +6

    ആ പച്ച ചുരിദാർ ഇട്ട കുട്ടിയെ എനിക്കിഷ്ടം... ക്യാമറ മാൻ ഇനി അങ്ങോട്ടു ക്യാമറ തിരിക്കണ്ട :D

  • @ajufaaz6929
    @ajufaaz6929 6 лет назад +70

    Ithil njan mathramaano oru chirichu kondirkune Pennine maathram sredikune😍😍😍😍

    • @nimshanam3377
      @nimshanam3377 6 лет назад +8

      whatsapp love malayalam pacha dress aano

    • @ajufaaz6929
      @ajufaaz6929 6 лет назад

      Nimshan Nishu
      Yes

    • @aslampm4127
      @aslampm4127 6 лет назад

      Enikkum thonni

    • @sabeeralimp2313
      @sabeeralimp2313 6 лет назад

      ഇവനെക്കെ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ തന്തയുടെയും തള്ളയുടെയും കാര്യം പോക്കാ ......?

    • @mahi_talk
      @mahi_talk 6 лет назад

      whatsapp love malayalam brown aano

  • @nelsonvarghese9080
    @nelsonvarghese9080 5 лет назад +1

    Aiyyoooo... Namichu🙏🙏🙏🙏🙏🙏

  • @sarathkmr1425
    @sarathkmr1425 6 лет назад +76

    സംസാരം കൊള്ളാം പക്ഷേ ഹൈദരാബാദ് കർണാടക എന്നൊക്കെ പറഞ്ഞത് എന്തൊരു അബദ്ധം ആണ്

    • @shanu3741
      @shanu3741 4 года назад +4

      ആദ്യം പറഞ്ഞത് ഗുജറാത്ത് മഹാരാഷ്ട്ര എന്നൊക്കെയായിരുന്നു😆😉

    • @Movies-c7g
      @Movies-c7g 4 года назад +10

      അവൻ അറിഞ്ഞിട്ടും act ചെയ്യുന്നതാ, മനസിലായില്ല ല്ലേ 😊

    • @bushratr9587
      @bushratr9587 4 года назад +1

      എന്താല്ലെ... 🤣🤣🤣🤭🤭🤭

  • @alucard6246
    @alucard6246 5 лет назад +1

    Chair man....super ...polichu😅👍👍👍👌👌👌👌👌✌

  • @mohdmusthafa8299
    @mohdmusthafa8299 6 лет назад +1

    Ruppi.beautiful girl...very nice ..shihas tooo

  • @athulprabha97
    @athulprabha97 5 лет назад +4

    Chairman kalakki👌😘

  • @irshadmhmd3639
    @irshadmhmd3639 6 лет назад +2

    Kidu episode.. Adhyam ayitanu udan panam full kanunnath
    Chekkan pwolichu pakshe
    Viral avan vendi janamam thanna mathapithakkale vare vilicho parayunna reethi thanthayillatharam thanne anu
    Amithavesham apath mathew paranjath correct

  • @abhilashcherian1713
    @abhilashcherian1713 4 года назад +2

    Shamer😘😘♥️

  • @sherinantony3560
    @sherinantony3560 6 лет назад +4

    superb episode....especially the young kottayam kunjacha......shihaseeee.....polichu

  • @richurichu6823
    @richurichu6823 6 лет назад +41

    ഇതിലെ പച്ച ചുരിദാർ കുട്ടി മിക്കവാറും ഇന്നലെകളിൽ വൈറലായ പ്രിയയെ വെല്ലും എന്നാണ് തോന്നുന്നത്. ക്യാമറ ചേട്ടന് വല്ലാണ്ട് പിടിച്ചിട്ടുണ്ട്.ക്യാമറ ചേട്ടൻ പച്ച ചുരിദാരിനെ നാളത്തെ വൈറൽ ആക്കാനുള്ള പണിയാണോ?? അസ്സൽ കോഴി

  • @sin_47_77
    @sin_47_77 4 года назад +2

    Pwoli

  • @ibrahimmu358
    @ibrahimmu358 5 лет назад +6

    Spr episode 😂😂

  • @mkj9517
    @mkj9517 6 лет назад +5

    Thallu raman fans like adiche

  • @hanuniyaanu3510
    @hanuniyaanu3510 5 лет назад +5

    Chairman polichu. Evideyenkilum abhinayikunnundo ?

  • @muhammadashkerm.s2990
    @muhammadashkerm.s2990 4 года назад +2

    5:00 👌💓

  • @fathimakarim4378
    @fathimakarim4378 6 лет назад +6

    maathukutty polichu nice episode

  • @nidhamuskan5707
    @nidhamuskan5707 5 лет назад +19

    Camera man enthoru koyiyaaa inte padachoone 🙆 😁

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +35

    റുപ്പി എന്തു ഭാഷയാണത്. Hmm.Hmm.Hmm. ഇതൊക്കെ ഞങ്ങളുടെ നാട്ടിൽ ചെറിയ കുട്ടികൾ മാമു തിന്നാഞാൽ ഉമ്മമാർ പറയുന്നതാണ്☺️☺️ hmm

  • @rameesishal556
    @rameesishal556 6 лет назад +8

    Maathu kallu ingal poli aaann

    • @sulfikersulfi6708
      @sulfikersulfi6708 6 лет назад

      അന്തു തകർത്തു😁😁😁😄...

  • @leelamathew9866
    @leelamathew9866 3 года назад +2

    Super

  • @Firos785
    @Firos785 6 лет назад +5

    Good program ...
    Avane film edukkum enik urapp und..,🏩💟

  • @weblog1985
    @weblog1985 6 лет назад +1

    ഇവൻ കട്ട മാസ്സ് ആ 🤣🤣🤣😂😂😂😂😆

  • @benvlogs397
    @benvlogs397 6 лет назад +18

    ചെയർമാൻ വന്നു ഒറ്റടിക്ക്‌ ഒരെപ്പിസോട് കൊണ്ട് പോയപ്പോൾ വന്നു വന്നു കളി കാണാൻ കാണികൾ ഇല്ലതയിപ്പോയി

  • @shamnasmp8178
    @shamnasmp8178 4 года назад +1

    Muthannn Raman 😍😍😍

  • @Hazelnut929
    @Hazelnut929 6 лет назад +2

    enikke vayya... chirichu chathu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kaztrogaming8139
    @kaztrogaming8139 3 года назад +2

    Aa pacha churidhaar eetavum active athaan avale kooduthal focus

  • @പച്ചക്ക്പറയും

    Paisa koduthu thandhakku vilikkan oru paiyyane enghottu thannathil maathuvinum kalluvinum ente Nanni 🤣🤣🤣

  • @bsrmts3192
    @bsrmts3192 6 лет назад +26

    ഉഷാറായി നല്ല എനർജി എപ്പിസോഡ് വിമർശിക്കുന്ന വരെ കാര്യമാക്കേണ്ട

  • @muhadsnb7215
    @muhadsnb7215 6 лет назад +4

    ചെക്കൻ ഉഷാർ ആരുന്നു.... ന്നാലും അപ്പനെ പറഞ്ഞു കാശ് മേടിക്കും ന്നൊക്കെ പറഞ്ഞപ്പോൾ എന്തോ ഒരു കല്ല് കടി ഉണ്ടായി അവൻ ചുമ്മാ ഒരു ഓളത്തിൽ പറഞ്ഞതാണ് ... മാതു കുട്ടിയുടെ മാസ്സ് മറുപടി പൊളിച്ചു.... എന്നാലും ചെക്കൻ ഉരുണ്ടു പിരണ്ട്‌ ലാസ്റ്റ് എഴുന്നേറ്റു നിന്ന്... എന്നാലും ചെക്കൻ മാസ്സ് ആണ്... സമ്മയിച്ചു കൊടുക്കെന്നെ വേണം... ഏതേലും പെണ്ണ് വല്ല ഊള തരവും പറഞ്ഞാൽ വൈറൽ ആക്കി പൊക്കി നടക്കുന്ന കോഴികൾക്ക് അതൊന്നും സഹിക്കില്ല... പിന്നെ ഒരു അസ്സല് ഗിരി രാജൻ കോഴി ആണ് ഇതിന്റെ ക്യാമറ മാൻ ... ആ പെങ്കോന്തൻ പെണ്ണുങ്ങളെ മാത്രേ ക്ലോസ് അപ്പ് ചെയുന്നുള്ളു... അവിടെ എന്ത് മാത്രം ആൺ പിള്ളേരും നില്കുന്നുടെടോ മൈരാ... നിനക്കു എന്താ അവരെ കാണിച്ചാൽ. .. നിനക്കു കാമവും പ്രേമവും വരുന്നുണ്ടേൽ അത് കാണിക്കേണ്ടത് എല്ലാവരും കാണുന്ന പ്രോഗ്രാമുകളിൽ അല്ല... ഇനി ഇത് മനോരമ അറിഞ്ഞിട്ടു ചെയ്യുന്ന പരിപാടി ആണേൽ നിങ്ങളും അമേരിക്കയിലെ വർണ വെറിയന്മാരായ സായിപ്പുമാരും ഒരു പോലെ തന്നെയാണ്.... ഇനിയും മധു മരിക്കും.... നിനക്കൊക്കെ ഒന്നേൽ അഴകളവു സൗന്ദര്യം വേണം ഇന്നലെ നിന്റെ ടീവീയിൽ പോലും ഒന്നു കാണിക്കത്തൊള്ളൂ... ഒരു ലോഡ് പുച്ഛം മാത്രം..

  • @muhsinvp4043
    @muhsinvp4043 5 месяцев назад

    Its 2024 still💎

  • @poovijinu2713
    @poovijinu2713 6 лет назад +2

    Super daaa polich machaaaa

  • @AdarshKumar-fc7gl
    @AdarshKumar-fc7gl 6 лет назад +31

    Camera chettan kollalooooo

  • @vishnueaz3749
    @vishnueaz3749 6 лет назад +1

    Machan mwuthanu kochu barua.... Love yu bro

  • @anilsurendran9720
    @anilsurendran9720 6 лет назад +3

    Rupee💃💃❤️

  • @Truth_vvarrior
    @Truth_vvarrior 6 лет назад +1

    Kallunem mathunem polichadukki..

  • @ehaanmots9089
    @ehaanmots9089 6 лет назад +1

    Shihas polich🤣🤣🤣🤣

  • @bachuforever1419
    @bachuforever1419 6 лет назад +7

    കോട്ടയം പിള്ളേര് എല്ലാം കൊണ്ടും അടിപൊളി...

  • @ckanasck5
    @ckanasck5 6 лет назад +3

    Alpha is great!.

  • @shanmughanps1168
    @shanmughanps1168 6 лет назад +1

    Super😁😁😁😁

  • @sijisojan1730
    @sijisojan1730 2 года назад

    പച്ച ചുരിദാർ പൊളി യാണ് 🤣🤣🤣