Udan Panam l EPI 102 - Beevi of MES Collage... I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,8 тыс.

  • @user-vk6oq8yq1p
    @user-vk6oq8yq1p 4 года назад +316

    2021ൽ കാണുന്നവർ ഉണ്ടോ

  • @shaf1474
    @shaf1474 6 лет назад +474

    മിസ്മാ , നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ എന്നും ഈ സ്നേഹം നിലനിർത്തട്ടെ പടച്ചവൻ , ജീവിതത്തിൽ സന്തോഷവും അനുഗ്രഹങ്ങളും നൽകട്ടെ പടച്ചവൻ

  • @sareenapk1250
    @sareenapk1250 4 года назад +628

    ഇത് 2021ൽ കാണുന്നവർ ഉണ്ടോ?
    ഉണ്ടെങ്കിൽ like അടിക്കു... ❤️❤️❤️

  • @riyazboss8918
    @riyazboss8918 2 года назад +26

    പടച്ചവനേ അവരുടെ ജീവിതം ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു 🥰🥰🥰🥰❤️❤️❤️❤️

  • @hibahisham99hibahisham88
    @hibahisham99hibahisham88 4 года назад +1780

    ഇത് കോറോണ കാലത്ത് കാണുന്നവർ ഉണ്ടോ

  • @mujeebt488
    @mujeebt488 6 лет назад +1092

    മിസ്ബ മോളെ വിവാഹജീവിതം അള്ളാഹു ശോബനമാക്കട്ടെ

  • @Devendhu.M.B
    @Devendhu.M.B 8 месяцев назад +14

    ഇത് 2024ൽ കാണുന്നവർ ഉണ്ടോ

  • @Dhillnaa_aaa
    @Dhillnaa_aaa 4 года назад +45

    Masha allah she have now a girl baby ♥️😍

  • @rabeeburu5819
    @rabeeburu5819 3 года назад +41

    ഇവരെ കൗണ്ടർ സൂപ്പർ ചിരിക്കാൻ മാത്രം ഉണ്ട്. കല്ലു mathu സൂപ്പർ കൗണ്ടർ dein മിനക്ഷിക്ക് പകരം ഇവരാണെങ്കിൽ ജനങ്ങൾ എല്ലാവർക്കും ഒത്തിരി കാണുമായിരുന്നു 👍

  • @farseenafazz303
    @farseenafazz303 4 года назад +507

    Mismathakkk ipppo oru girl baby und.....😊

  • @naseef_rahman21
    @naseef_rahman21 6 лет назад +848

    Cemara man ഇന്നുമുതൽ വെറും കോഴിയല്ല..
    ഇനി മുതൽ "അൽ കോഴി"

  • @crictalk5444
    @crictalk5444 6 лет назад +34

    Friendship is the best medicine for our evry sadness....i miss u my clg 😢

  • @sanakodinji7015
    @sanakodinji7015 6 лет назад +651

    ഈ പ്രോഗ്രാം കാണുന്നതിനേക്കാൾ അടിപൊളി കമന്റ്‌ വായിക്കുന്നതാ

  • @abubuckersiddiq3944
    @abubuckersiddiq3944 4 года назад +57

    Ippol misma de kalyanam kazhinj oru kutty undaayikkanum 😂😂

    • @freebird__7078
      @freebird__7078 3 года назад +8

      Misma ithak oru girl baby Und😊

    • @peaceuponu2299
      @peaceuponu2299 3 года назад +1

      @@freebird__7078 atheyo 🥰🥰avr happy alle

  • @FMtimeVlogs
    @FMtimeVlogs 6 лет назад +51

    28:21 that Feel👌👌👌

  • @just.nehaa_
    @just.nehaa_ 3 года назад +13

    26:33 Bhayankara missing aado🥺😘

  • @saidalavinimminikulam5932
    @saidalavinimminikulam5932 4 года назад +261

    2020 ll arokke kanunnu

  • @ansishiyas9515
    @ansishiyas9515 6 лет назад +89

    Aa missing ath oru halakilae missing aan. Oolude kann niranjapol nteum niranju. Miss u ikkah

  • @nihafizzcreation6923
    @nihafizzcreation6923 6 лет назад +13

    പഴയ കോഴി ക്യാമറാമേനോനല്ലെ ഇത് പിന്നെയാ സാറ് ഒരു നിവിൻ പോളിതന്നെയാണ് 😍

  • @mohammedaslam3393
    @mohammedaslam3393 4 года назад +83

    തിരൂര്‍ മുത്ത് ❤️❤️

  • @rafichotoor2960
    @rafichotoor2960 3 года назад +5

    Mes ലെ തണൽ മരങ്ങൾ.. ഒരു മരത്തിലെ ചില്ല പൊട്ടി താഴെ വീണു... ഒടിഞ്ഞ ഭാഗത്തു മരുന്നു പുരട്ടി തുണി കൊണ്ട് കകെട്ടി കൊടുത്ത നല്ല മനസ്സുകൾ നന്മ മരങ്ങൾ 😍..ലോകത്തിനു നല്ല സന്തേശമാണ് നൽകിയത്.. എന്റെ നാട് വളാഞ്ചേരി 💕😘

  • @allahforever9235
    @allahforever9235 6 лет назад +26

    Pavam Misma bayankara missing ndthreaa 1year aayilea kanditt sarolaaa 2 months koodeallutoo...

  • @jumanathasnikp2068
    @jumanathasnikp2068 4 года назад +13

    കല്ലു &മാത്തു...🤩🤩🤩🤩🤩🤩🤩🤩

  • @jenivarghesevlogs609
    @jenivarghesevlogs609 6 лет назад +16

    ഇപ്പോഴും ഈ പരിപാടി കാണുന്ന ആളുകൾ ഉണ്ടോ??

  • @jaseelmuhammed4884
    @jaseelmuhammed4884 6 лет назад +683

    പെണ്ണുങ്ങളെ കാണിച്ചാൽ മാത്രേ പ്രോഗ്രാം വിജയിക്കൂ എന്ന അവസ്ഥയാണല്ലോ ...... സ്‌ക്രീനിൽ കാണിക്കുമെന്ന പ്രതീക്ഷയിൽ കൊറേ ആണുങ്ങളും അവിടെ ഒരുങ്ങി വന്നിട്ടുണ്ട് അവരേം കൂടെ ഒന്ന് സ്‌ക്രീനിൽ കാണിക്കൂ ക്യാമറമാനെ...

  • @sumayyaak8699
    @sumayyaak8699 4 года назад +92

    Misma yude love mrg aannennu thonunnu.pinne...negative cmnts iduna ellaarodum...islamine kurichu parayunundallo...anya pennine kaannaan vanna ningalaanno yadhartha islaam.aa kutti swantham husband ne aannu parayune athilu enthaann thett.inn mrg kazhinjitt olichoduna kaalamaann.aa kutti husband ne kurichu parayunathil ningalkkenthaa...anya pennine kaannaan vana ningalkk onum parayaan yogyatha illa....

  • @musthafamuthu330
    @musthafamuthu330 6 лет назад +22

    മിസ്മാ ആശംസകൾ 😍😍

  • @Mammookka-wz2xi
    @Mammookka-wz2xi 6 лет назад +10

    Masterpiece Bgm pwolichu😍😍😍

  • @rasheedkottedath4899
    @rasheedkottedath4899 3 года назад +17

    ഈ ഒരു പ്രോഗ്രാമിന്റെ ഫുൾ ക്രെഡിറ്റും കല്ലുവിനും മാത്തുവിനും മാത്രം 👍🙏

  • @_ajmohammed4823
    @_ajmohammed4823 6 лет назад +339

    Camera Man ബോയ്‌സിനെ മറന്നോ.......
    Any way super...

    • @abcdefghijk2485
      @abcdefghijk2485 6 лет назад +2

      Mohammed Ajmal ...maranathoo...atho program view koodan..girls ne baground akunatho....?..

    • @jayakrishnan.v2608
      @jayakrishnan.v2608 6 лет назад +1

      Shriyaaa

    • @siddeeqabu5274
      @siddeeqabu5274 6 лет назад +3

      അതൊന്നുമല്ല വയളിന്റെ സദസ്സിലും പെണ്ണുങ്ങളാണ് കൂടുതൽ ബാക്കി ഞാൻ പറയണ്ടല്ലോ നബി അവിടെ കണ്ടതും കൂടുതൽ പെണ്ണുങ്ങളാണ്

  • @thasniyathasniya1231
    @thasniyathasniya1231 7 месяцев назад +1

    Udan panam kallu maathu aayirunnu suppar ipoo oru rasamillaaa

  • @shanuttyshanu2936
    @shanuttyshanu2936 6 лет назад +18

    Shinu sir pwoli ann ttooo...Good look & NYC song....misma thatha thathade love mrrg anno

  • @ummukulsuummukulsu-nj8dm
    @ummukulsuummukulsu-nj8dm Год назад +2

    മിസനെ കാണാൻ നല്ല ഭംഗി ആണ്❤❤❤

  • @dreamworld6401
    @dreamworld6401 6 лет назад +4

    എന്താ റബ്ബേ ഇത്.... ഇതൊക്കെ എന്നോ നിർത്തേണ്ട കാലം കഴിഞ്ഞു പോയി.... പടച്ചോൻ കാക്കട്ടെ

    • @sameersami4526
      @sameersami4526 5 лет назад

      ആമീൻ

    • @sameersami4526
      @sameersami4526 5 лет назад

      സംഘടനയുടെ പേരിലാണെങ്കിൽ തല്ലുകൂടാൻ എത്ര പേരാണ് സുന്നി മുജാഹിദ് ജമാ അത്തെ ഇസ്ലാമി Ap - EK

  • @lrrs9190
    @lrrs9190 2 года назад +6

    നല്ലൊരു പരിപാടി ആയിരുന്നു.. ഇത് നിർത്തി വയ്ക്കണ്ടാരുന്നു...

    • @snbefx
      @snbefx 2 года назад

      Nirthyt lyaaloo july 11thn start cheym

  • @subualiali8521
    @subualiali8521 6 лет назад +8

    boys aaayalum. girls aaayaalum equal right alle .. avarkkum ille avarde lyf il eujoyments okke... i like 2 participants .. 😍😍😍😍😗😗

  • @AMEENAAMIII
    @AMEENAAMIII 6 лет назад +7

    Mammoookkka dailogue pwolich....

  • @shifasha4951
    @shifasha4951 6 лет назад +709

    ബോയ്‌സിനെ സ്‌ക്രീനിൽ കാണിക്കാത്തത് മോശം ആയി പോയി

    • @shukoorshah8761
      @shukoorshah8761 6 лет назад +29

      പെണ്ണ് എന്ന് പറയുന്നത് പരസ്യ പലകിയിലെ വർണ്ണം ആയി മാറി

    • @shifasha4951
      @shifasha4951 6 лет назад +3

      😀😂

    • @shahulhameed9550
      @shahulhameed9550 6 лет назад +4

      Shifa Sha hi

    • @muhammedshafi7201
      @muhammedshafi7201 6 лет назад +4

      adu anganayaai kaanu

    • @islamicpages3347
      @islamicpages3347 6 лет назад

      Shifa Sha adh sheriyaaa

  • @afzalmohammed6360
    @afzalmohammed6360 6 лет назад +123

    ഷിനു sir പൊളിച്ചു...

  • @madeforeachother8819
    @madeforeachother8819 6 лет назад +117

    nikkaahh kazhinappoo ingane miss cheythaal . kalyaanam kazhinhal enthaavum avastha.

    • @bijilinasar3293
      @bijilinasar3293 6 лет назад +2

      made for each other 😂😂😂😂😂ath polich😋

    • @mohdmusthafa8299
      @mohdmusthafa8299 6 лет назад

      Athu.polichu..thimirthu..kalakki....vavittukarayumayirukkum lee

    • @UshaUsha-bv8zs
      @UshaUsha-bv8zs 6 лет назад +2

      Nikahum kalyanam randano

    • @kpv7438
      @kpv7438 4 года назад

      @@UshaUsha-bv8zs അതെ
      ചിലർ അത് ഒരുമിച്ച് നടത്തും. ചിലർ seperate ആയിട്ടും.

  • @lailalaila3617
    @lailalaila3617 5 лет назад +6

    Sirnte pattu polichuuuu💓💓💓

  • @963386225
    @963386225 6 лет назад +82

    ഇവിടെയും എവിടെയും ചെന്നെത്തുന്നത് പവം ഞങ്ങളെ പോലുള്ള പ്രാവാസിയിൽ ആണല്ലോ😢😢😢😪

  • @nidhanoushad9945
    @nidhanoushad9945 4 года назад +20

    1st vannaNalla achadakkam ulla mol

  • @mansuaju6287
    @mansuaju6287 6 лет назад +7

    Misbathatha Happy married life ! :-)

  • @gfgggyffftftf1263
    @gfgggyffftftf1263 6 лет назад +9

    shinu sir...inghale pwoliyanu....

  • @najihanaji8001
    @najihanaji8001 6 лет назад +119

    Shinu sir super. Good look and nice song

  • @rafipullur9118
    @rafipullur9118 6 лет назад +44

    ഞാനൊരു പ്രവാസിയാണ് നിങ്ങളുടെ പ്രോഗ്രാം എല്ലാ ആഴ്ചയിലും കാണുന്ന ആളാണ് ...... എല്ലാ ആഴ്ചയിലും ഈ പ്രോഗ്രാം ഞാൻ പ്രതീക്ഷിക്കുന്നു,,,,,😍😍😍😘😘😘😘😘😘 ഉടൻ പണം....... super 👌👌👌💪💪💪💪

  • @ajsalas352
    @ajsalas352 4 года назад +13

    ഇത്രയും ഉമ്മച്ചികുട്ടികൾ ഉള്ള കോളേജ് ഉള്ള ജില്ല മലപ്പുറം അല്ലാതെ ഈ ദുനിയാവിൽ ഒരിടവും കാണില്ല 😍 proud on you. പടച്ചോൻ വിധിച്ചാൽ അവിടെ വന്ന് നല്ല ഒരു മൊഞ്ചത്തിയെ കെട്ടണം എന്നുണ്ട് ( pakshe pennu tharuvo entho😂 )

  • @NadeeraThayyil-ir5nn
    @NadeeraThayyil-ir5nn Год назад +1

    28:27😢scn diologe.ippam famousaykkondrikkarn mismaa

  • @sumeshg3110
    @sumeshg3110 2 года назад +4

    2022ൽ കാണുന്ന ഞാൻ 🥰

  • @azharvalanchery2107
    @azharvalanchery2107 6 лет назад +14

    Shinu... Kidukki..... Thimirthu

  • @abhisheks5625
    @abhisheks5625 6 лет назад +48

    28:21 dubsmash scenes 🤣😎

  • @faimalazinvp7671
    @faimalazinvp7671 6 лет назад +12

    Shinu sir🙋🏻👏🏻👏🏻

  • @afsalthumbi5945
    @afsalthumbi5945 6 лет назад +332

    നമ്മൾ എനി കെട്ടിയിട്ട് ഇങ്ങോട്ട് പോരുന്നില്ല 😟😟😟 എന്തിനാ വെറുതെ അവരെ സംഘടപെടുത്തുന്നു💖

    • @ashikkn5308
      @ashikkn5308 6 лет назад +5

      Afsal Thumbi very good nalla theerumanem

    • @ismailmoideen7712
      @ismailmoideen7712 6 лет назад +1

      Afsal Thumbi nalla thirumanam an nigaluthed

    • @afsalthumbi5945
      @afsalthumbi5945 6 лет назад +3

      ashik kn aval jolikk poooveendi varum😎😎😎

    • @afsalthumbi5945
      @afsalthumbi5945 6 лет назад +5

      Ismail Moideen nammal nati pooyitt oole ingoot vidanam😎😎

    • @ismailmoideen7712
      @ismailmoideen7712 6 лет назад +1

      Afsal Thumbi 🙃🙃

  • @STATUSWORLD-jk2ik
    @STATUSWORLD-jk2ik Год назад +4

    2023 or 2024il kanunavar undo

  • @doceb7538
    @doceb7538 6 лет назад +5

    Thanks for putting "about the show" in the description below... It helps to grasp the proceedings of the show transcensing language barriers...liked!

  • @alfiyaalfi704
    @alfiyaalfi704 6 лет назад +22

    Shinu Sir polichu😍😍😍😍

  • @mohammedfazilkanu4408
    @mohammedfazilkanu4408 6 лет назад +13

    പുത്യാപ്ലയെ മിസ്സ് ചെയ്യുന്നെന്ന് പറഞപ്പോയുള്ളയവളുടെ കണ്ണീര്....
    ♥♥♥♥

    • @user-tj2xy4ul8f
      @user-tj2xy4ul8f 6 лет назад +1

      lajjayillatha varkam ithu aghadiyil parayanullathalla

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 2 года назад

      സത്യം ഞാൻ സൗദിയിൽ നിന്നാണ് കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി ഞാൻ പോത്തുപോലെ വലിപ്പം വയ്ക്കുകയും ചെയ്തു എന്നിട്ടും കണ്ണുനിറഞ്ഞു പോയി അതെന്താണെന്ന് അറിയില്ല 😔

  • @shanashiyas52
    @shanashiyas52 5 месяцев назад +1

    2024 ലിൽ കാണുന്നവരുണ്ടോ 😂😂😂

  • @hamnuofficial2301
    @hamnuofficial2301 2 года назад +3

    ഇത് 2022ൽ കാണന്നവർ ഉണ്ടോ

  • @muhammedfaris3370
    @muhammedfaris3370 3 года назад +2

    Ma college mes kvm♥️♥️♥️♥️

  • @allinonecare3096
    @allinonecare3096 6 лет назад +185

    Paavam misma. Verudhe yee screenil vann verudhe vila kalanju.. paavam. Cmntsokke vaaikumbool vishammam aavunnu. Saaramilla penne. Allahunood porukaline thediko. Allahu ellaam porukkunnavanaam. Pinne ivalood bad cmnt prayunna ellaavaroodum. Ann sana enna oru penkutty vannapool ellaavarum nalla poole support cheydhu avalk like cmnt stts ingane kore undai. Apo njan choodhichootte avalum oru muslim pennalle. Aareum kuttapeduthan njan illa. Enkilum praya. Ellaavarkum allahu nalladh varuthatte..
    Njanum oru penkuttya. Idhokke kanumbo njan karanju poovunnu ente allahune oorth. Allahuve inganeulla avasthayil ninn nammale okke kaathoone rabbe..

    • @Knightlady
      @Knightlady 6 лет назад +10

      All in One Care
      Athanu iyalku parayan indenkil iyalu enthina comment akane?
      Iyale comment vera alakru kanile? Avaru vera enthelum parayailla?
      Karanju povuna?
      Enthina kanane?
      Poi Qur’an othi niskerichu alkare nalathu paranju irikan noku sister.

    • @azarshadxb7045
      @azarshadxb7045 6 лет назад +8

      Id polotha kuttigalum undenn ariyumbool oru aashvasam

    • @ponnukukkukukku2176
      @ponnukukkukukku2176 6 лет назад +2

      All in One Care good

    • @shameermangalam7618
      @shameermangalam7618 6 лет назад +2

      well kanatha kanunna enda pengalod Salam parayunnu

    • @fasilfp978
      @fasilfp978 6 лет назад +1

      Amina Hameed well said.......ennu njan parayilla...😏😏😏😏

  • @rashjahan6893
    @rashjahan6893 6 лет назад +1

    പറവൂർ എപ്പിസോഡ് വരെ സ്ഥിരം viewer ആയിരുന്നു ...പിന്നെ ഈ എപ്പിസോഡ് ആണ് കാണുന്നത്

  • @ajsalas352
    @ajsalas352 4 года назад +4

    23:58 Wahh enthaaa Looka💓

  • @YasinYasin-gy1jx
    @YasinYasin-gy1jx 3 года назад +2

    2021 ൽ കാണുന്നവരുണ്ടോ

  • @alibtr7622
    @alibtr7622 4 года назад +10

    2020 corona time il kanunnorundaa

  • @adhiz759
    @adhiz759 10 месяцев назад +1

    Ipo ah cheenimaram thane ila ath full vetti kalanju😢 ipo clg banghi oke poyknuu😢

  • @mohammedniyas4942
    @mohammedniyas4942 6 лет назад +4

    so beautiful to see Misma.

  • @afraafi3698
    @afraafi3698 2 года назад +2

    Eth 2022 ൽ കാണുന്നവർ ഉണ്ടോ 😂😂😂

  • @samthomas6789
    @samthomas6789 6 лет назад +19

    14:01 Kidu Relpy

  • @najiyacmk1114
    @najiyacmk1114 3 года назад +1

    Super aayittunt

  • @safwanvava8246
    @safwanvava8246 6 лет назад +10

    misma pollichu kidukkiiii

  • @dylsha
    @dylsha 3 года назад +2

    2021 Arankilum anunnundo?🔥

  • @ponnukukkukukku2176
    @ponnukukkukukku2176 6 лет назад +63

    ഞാനും നിന്റെ same അവസ്ഥ one year ആവുന്നു നിക്കാഹ് കഴിഞ്ഞിട്ട്.... ഒക്ടോബറിൽ കല്യാണം... Nki ഉമ്മാനേം vappanem ikkakanem ithathanem എല്ലൊം വിട്ടു povunnathil sangadama..... 19 കൊല്ലം avararude കൂടെ allenoo.... Ithinumathram missing ഒക്കെ ndavuoo?കല്യാണം കഴിഞ്ഞാൽ പിപിന്നും.... ഓരോ ഓരോ... ഹിഹിഹി

    • @ramshisha6296
      @ramshisha6296 6 лет назад +5

      Ponnu Kukku Kukku .njanum
      .enikum ninte same flng aan tto

    • @shameemashami9359
      @shameemashami9359 6 лет назад

      :D :D

    • @febinmuhammed3833
      @febinmuhammed3833 6 лет назад +7

      kukku... നിന്നെ ഉഗാണ്ടയിലേക്കാണോ കെട്ടി കൊണ്ടു പോവുന്നത്.

    • @ranaadhi1086
      @ranaadhi1086 6 лет назад

      +Nisar Paramban 😄😄

    • @shahanashirinriaz7036
      @shahanashirinriaz7036 6 лет назад +4

      kalyanavum vayassum ellam ariyichallooo😂😂

  • @shahwanasinu64
    @shahwanasinu64 4 года назад +14

    ഇത് നവംബറിൽ കാണുന്നവർ ഉണ്ടോ

  • @irshadchathery4605
    @irshadchathery4605 6 лет назад +59

    മിസ്ബാ and കാക്കു നല്ലൊരു ജീവിതം ഉണ്ടാവട്ടെ vry smrt girl keep it

    • @shahinaasslam5557
      @shahinaasslam5557 6 лет назад

      Great

    • @nihafizzcreation6923
      @nihafizzcreation6923 6 лет назад

      ഈ കാക്കു സാധാരണ മഞ്ജേരി ഭാഗത്താണ് ഇത് വളാഞ്ചേരിയിലേക്കും എത്തിയൊ

  • @ayshaayshu9877
    @ayshaayshu9877 6 лет назад +6

    Shinu sir nice look... song polichu

  • @ebulljetarmy7604
    @ebulljetarmy7604 Год назад +3

    2023ൽ kaanunnavarundo

  • @niflantr4465
    @niflantr4465 2 года назад +2

    2022ൽ കാണുന്നവർ ഉണ്ടോ😁

  • @hariprvk1338
    @hariprvk1338 4 года назад +39

    എന്റെ പൊന്നു മഴവിൽ മനോരമയെ... കോളേജ് എന്ന് സ്പെല്ലിങ് തെറ്റല്ലേ........

  • @ayshazahaayshazaha6642
    @ayshazahaayshazaha6642 2 года назад +4

    2022 kanunnavar aarenkilumundo

  • @safeenakasimsafeenakasim4225
    @safeenakasimsafeenakasim4225 6 лет назад +17

    Shinu sir powlich

  • @AjayRaj-mf7dz
    @AjayRaj-mf7dz 6 лет назад +6

    Nte Naad Valanchery.. 😍😍

  • @misbasalim8332
    @misbasalim8332 4 года назад +2

    2021 I'll kanunnavarundhoo

    • @nahhlla
      @nahhlla 4 года назад

      🙋‍♀️

  • @ShamlaNizar
    @ShamlaNizar 3 года назад +1

    Mashallah 🥰🥰🥰

  • @basithlatheef5203
    @basithlatheef5203 4 года назад +74

    ഇത് ഒക്ടോബറിൽ കാണുന്നവർ ഉണ്ടോ

  • @musafirsaheer1359
    @musafirsaheer1359 6 лет назад +4

    Chekkan maaru polichu

  • @sudheesheramangatt7321
    @sudheesheramangatt7321 6 лет назад +18

    Onnu poyeda vimarshakaree ...ithoke ningalku kaana. Camerak munnil Vanna prashnam ... Am support this program

  • @rashjahan6893
    @rashjahan6893 6 лет назад +2

    Shinu sir പൊളിച്ചു

  • @noufalk9284
    @noufalk9284 6 лет назад +6

    പെൺ ഇല്ലാത ഊരിലെ അടി ആൺ പൂ കേൾപ്പതില്ലയ്
    പ്രവാസിയുടെ ഭാര്യ പൊളിച്ചു
    അവനോടുള്ള സ്‌നേഹം കണ്ണീരായി വന്ന ആ നിമിഷം, അവൻ ഇത് കാണുമ്പോഴുള്ള അവന്റെ ഉള്ളിലുണ്ടാവുന്ന ആ സന്തോഷം നിറഞ്ഞ അത് അനുഭവിക്കണം 👍👍👍

  • @muwazmehfoo2197
    @muwazmehfoo2197 6 лет назад +2

    Shrini sir kalakki...nice voice

  • @yasarbinyousaf3544
    @yasarbinyousaf3544 6 лет назад +391

    മിസ്ബാ.... കല്യാണത്തിന്റെ മുന്നേ ഉള്ള ഇതോന്നും കല്യാണം കഴിഞ്ഞാൽ ഉണ്ടാവൂല മോളെ..... ഹി ഹി ഹി

    • @Shanushifu9847
      @Shanushifu9847 6 лет назад +6

      yasar bin yousaf ath kalakki

    • @rafnashihab2411
      @rafnashihab2411 6 лет назад +4

      Correct👍

    • @beautyworld2105
      @beautyworld2105 6 лет назад +9

      yasar bin yousaf ee paranjath yetrayo sattiyam yente jeevithanubavan yenne padipichu

    • @shahiriya8590
      @shahiriya8590 6 лет назад +50

      അതൊക്കെ വെറും തോന്നലാ നമ്മൾ സ്‌നേഹിക്കും പോലെയാ ജീവിതം 😍

    • @afsalthumbi5945
      @afsalthumbi5945 6 лет назад +11

      yasar bin yousaf നിങ്ങൾക്ക് കിട്ടുന്നില്ലെന് തോനുന്നു

  • @CoupleTalks
    @CoupleTalks 6 лет назад +30

    ഈ പ്രോഗ്രാം വിജയിക്കാൻ പ്രധാന കാരണം ഉമ്മച്ചി കുട്ടികൾ ആണ്.. 😆

  • @saniyyasithara3622
    @saniyyasithara3622 6 лет назад +18

    മിസ നല്ലോണം പൊക്കി എറിയുന്നല്ലോ... ചോദ്യം ഈസി ആക്കി തരാന്ന് പറഞ്ഞിക്കോ

  • @mujeebrahman3127
    @mujeebrahman3127 6 лет назад +16

    പരിപാടിയുടെ റേറ്റിങ് കൂട്ടാൻ ഇടയ്ക്കിടെ തട്ടമിട്ട മൊഞ്ചത്തിമാരെ കൊണ്ടുവരുന്നത് നല്ലതാണ്

  • @zidanefaisalk7392
    @zidanefaisalk7392 5 лет назад +3

    AL ___KOYIIII cameraman

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 лет назад +2

    innocent girl. cute

  • @safashahanaaz6682
    @safashahanaaz6682 6 лет назад +6

    shinu sir...😘😘😘😘

  • @rubasbinbasheer505
    @rubasbinbasheer505 3 года назад +1

    Mes n ❤️

  • @muhammedkuthuparamba9470
    @muhammedkuthuparamba9470 6 лет назад +10

    Shinu sir super song adepoly 👏👏👏👏👏👏👌👌👌👌👌😍