പുതിയ സമയക്രമീകരണവുമായി ഏഷ്യാനെറ്റ് പരമ്പരകൾ | asianet serial new time

Поделиться
HTML-код
  • Опубликовано: 9 июн 2024
  • #santhwanam2 #chempaneerpoovu #janakiyudeyumabhiyudeyumveedu #geethagovindam #hotstar #malayalamserial #kathodukathoram #gourisankaram #mounaragam #patharamattu #ethojanmakalpanayil #kudumbavilakku
  • КиноКино

Комментарии • 20

  • @abin5444
    @abin5444 16 дней назад +6

    Kk prime time venam

  • @nasilarahman6642
    @nasilarahman6642 16 дней назад +7

    പത്തരമാറ്റ് എടുത്ത് 12മണിക്ക് ആകു നൈറ്റ്‌ 🤣

  • @govindankutty5807
    @govindankutty5807 14 дней назад +2

    ഗീതഗോവിന്ദം 8 30ന്നാക്കണം

  • @indujayesh9803
    @indujayesh9803 15 дней назад +2

    Geetha govindam 8 nu venam

  • @ajayvr-os4ec
    @ajayvr-os4ec 17 дней назад +5

    പ്രിയപ്പെട്ട സിനി സീരിയൽ ലൈഫ് അറിയുന്നതിന്. ഈ ടെലിക്കാസ്റ്റ് പഴയ👴🔞👵 സമയത്ത് തന്നെ വന്നുചേരും. കാരണം:- പുതിയ "സാന്ത്വനം" പഴയ "സാന്ത്വന"ത്തിന്റെ ഏഴയലത്ത് പോലും വരില്ല. അങ്ങനെ വരുമ്പോൾ തീർച്ചയായും റേറ്റിങ്ങ് തന്നെ തന്നെ കുറയുകയും ചെയ്യും. അപ്പോൾ "സാന്ത്വനം 2" എന്ന പുതിയ പീറപ്പരമ്പരയോട് കാണുന്ന ആളുകൾക്ക് വെറുപ്പ്🔥💥😡👿😾😶 വരികയും പിന്നെ ആ പരമ്പര ആരും കാണാതെയാകും. അപ്പോൾ വീണ്ടും തീർച്ചയായും "ചെമ്പനീർപ്പൂവ്" എന്ന പരമ്പര പഴയ സമയത്ത് തന്നെ ഇടുകയും ചെയ്യും. സത്യം പറഞ്ഞാൽ "സാന്ത്വനം" എന്ന പരമ്പരയുടെ പേര് കളയാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു വൃത്തികെട്ട പരമ്പരയാവാനാണ് "സാന്ത്വനം 2" എന്ന പരമ്പര. ഈ സാന്ത്വനം 2 ഒന്ന്, മാസം ഇങ്ങനെ പോകും. അതുകഴിഞ്ഞാൽ തീർച്ചയായും ഈ പരമ്പരയുടെ സമ്പൂർണ്ണ👎☹️👎 പരാജയം👎☹️👎 വരാൻപോകുന്നു എന്നതാണ് ഇതിന്റെ ഉള്ളടക്കം. ഇനിയിപ്പോൾ ടിവിയിൽ ടെലിക്കാസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാണാനുള്ള സെറ്റപ്പ് ഉള്ളതുകൊണ്ട് നോ പ്രോബ്ലം. ഈ പരമ്പര തീർച്ചയായും "കുടുംബ വിളക്ക്" എന്ന പരമ്പരയുടേത് പോലെയാവാനാണ് തീർച്ചയായും സാധ്യത കൂടുതലായുള്ളത്.

    • @preethysreekumar92
      @preethysreekumar92 17 дней назад

      സാന്ത്വനം 2 അല്ല കാര്യസ്ഥൻ 2 ആണ്.....promo കണ്ടിട്ട് രണ്ടു മാസം ഒന്നും പോകില്ല....അതിന് മുമ്പ് തന്നെ തീരുമാനം ആകും.....kv യുടെ അവസ്ഥ തന്നെ സംശയം വേണ്ട.....

    • @SheebasreekumarSheebasreekumar
      @SheebasreekumarSheebasreekumar 16 дней назад

      അതെ.. ഈ സീരിയൽ സാന്ത്വനം2.. ആയി സംപ്രേഷണം ചെയ്യേണ്ടതില്ല യിരുന്നു.. വേറെ പേരിൽ ആയിരുന്നു എങ്കിൽ അതിനു ചിലപ്പോ പ്രേഷകർ ഒരു പക്ഷെ ഉണ്ടായിരുന്നെ നെ. ഇത് ആദ്യത്തെ സാന്ത്വനം പ്രേഷകർ. നെഞ്ചിൽ ഏറ്റിയത് കണ്ടിട്ട് ആണു ഈ പേര് തന്നെ ഇട്ടത്.. മുന്നോട്ട് വല്ലാതെ പോവില്ല ഈ സീരിയൽ. ഉറപ്പ്

    • @athirarajan6010
      @athirarajan6010 16 дней назад

      Very good comment 👍

  • @smithaindu6662
    @smithaindu6662 16 дней назад +1

    Please asianet change the timings of kathodu kathoram to 9.30pm and mounaragam to 2 pm pls......

  • @abhinandanarm3814
    @abhinandanarm3814 16 дней назад +3

    Geetha govindam 9.30 akkamo pls

  • @Divya-eq5yh
    @Divya-eq5yh 13 дней назад

    ഗൗരി ശങ്കർ 10 മണിക്ക് ഈടാ മോ.. ഗിത ഗോവിന്ദം 6 30 ന് വെയ്ക്കാമോ

  • @jyothykashi6572
    @jyothykashi6572 16 дней назад +1

    GG. 8.p.m.akku. Please

  • @user-dk7cw6lw4y
    @user-dk7cw6lw4y 13 дней назад

    GG 8maniku Aku plzz

  • @anumurali7719
    @anumurali7719 16 дней назад +1

    GG matenda pazaya tym mathi

  • @sindhubinu1559
    @sindhubinu1559 16 дней назад +1

    Geethagovintham samayam mattaruth

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar 16 дней назад +2

    കാണില്ല

  • @athirarajan6010
    @athirarajan6010 16 дней назад

    Patharamattu 10 mani ku aku geethagovindam 8.30 slot koduku

  • @tintujomet926
    @tintujomet926 16 дней назад

    Don't change gg time please

  • @seebsmolu
    @seebsmolu 16 дней назад

    ഇതൊക്കെ സീരിയൽ ആണ് തീർന്നത്