എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ ഭയങ്കര സന്തോഷം.. ഇഡലി യും ചമ്മന്തിയും പത്രത്തിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗി മാം കഴിക്കുന്നത് കാണാൻ അതിലേറെ മനോഹരം സൂപ്പർ വ്ലോഗ്.❤❤❤❤❤❤❤❤❤
ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട് വിഷ്ണു മോനെയും അനുവിനെയും... പറയാതെ വയ്യാ എന്തൊരു നല്ല സ്വഭാവം ആണെന്ന് അറിയുമോ... ആദ്യം കണ്ടിട്ടും എന്തൊരു വിനയം ഫോട്ടോ ഒക്കെ എടുത്തു തന്നു.... ഞാൻ ഒരുപാട് പ്രാർത്ഥിച്ചു ആ മോന് നല്ലത് വരണമെന്ന്... അത്ര നല്ല കുഞ്ഞാണ് വിഷ്ണു
Dear❤❤ Mam Super വീഡിയോ എല്ലാരെയും കാണാൻ പറ്റി മാതാപിതാക്കളും മക്കളും തനല്ല സന്തോഷത്തോടെ എന്നും കാണട്ടെ നല്ലതു മാത്രം വരുത്തട്ടെ ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤
ആദ്യം ഇട്ടിരുന്ന കുർത്ത ഒരുപാട് നല്ലതാണ്.ഇഡ്ഡലി കാണാൻ adipoli.വിഷ്ണുമോനെ കണ്ടതിൽ സന്തോഷം.മാം എവിടെ കഴിക്കാൻ ചെന്നാലും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും കൂടി പരിചയപ്പെടുത്താനുള്ള മനസ്സ് കാണിക്കുന്നത് നല്ല കാര്യം.മോള് നല്ല friendly ആണല്ലോ.sweetest baby.mam ന്റെ ഈ hairstyle ,ഭംഗിയുണ്ട്. കാണുന്നവർക്കും സന്തോഷം നൽകുന്ന ഒരു വീഡിയോ ആയിരുന്നു.
Saraswathimol enthoru sundarimuthaanu..kannuthattathirikkatte kunjuvavaykku❤..loved the colour of idli..looks very interesting! Good spread for buffet!!
Hi mam, എല്ലാവരെയും കൂടി കണ്ടതിൽ സന്തോഷം. ഇഡലി, ചമ്മന്തി അടിപൊളി. ഉണ്ടാക്കി നോക്കാം. Mam നന്നായി മെലിഞ്ഞ പോലെ തോന്നുന്നു. ആ top super ആണല്ലോ. Love u all. വിഷ്ണുമോനെ തിരക്കിയതായി പറയുമോ
Hai Mam ❤ mon vannathu kondu othiri happy aanunu Mam nte face il kaanam. Kooduthal sundhari ayyitto. Breakfast kidu 🎉uzhunnilathe Dal items vechittu Dosa undakkan pattumo? Eppozhenkilum oru replay edanne.. ❤❤❤❤
Haa ഇന്ന് ഞാൻ കുറേ late ആയി. ഇഡ്ഡലി കണ്ടപ്പോൾ, carrot use ചെയ്താൽ, കളർ എന്താകും, എന്ന് ആലോചിച്ചു. നോക്കണം. Already ചെയ്തിട്ടില്ലെങ്കിൽ, ഒരു request. If you can, oats ഇഡ്ഡലി/ദോശ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ, please... Try ചെയ്യുമോ? Lovely top. 💙🤍💙🤍 And, your diet is showing results. Congrats.❤😊 Gokulam Grande spread looked splendid. എല്ലാവരെയും ഇതുപോലെ കണ്ടതിൽ ഒരുപാട് സന്തോഷം.💕 Good nite.😊
Ma'am very much happy on Vishnumon's arrival will be busy preparing varieties of dishes enjoy lunch out with family thank u ma'am for posting rawa idli adding beetroot juice n pottukadala chutney recipe bye
Hai lekshmi വാചകവും പാചകവും മക്കളും എല്ലാം കൂടി ഇന്നത്തെ vlog കളറായി . എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം . പ്രത്യേകിച്ച് lekshmi യുടെ സന്തോഷം കണ്ടതിൽ . 🥰❤️😍
Hai Mam superb video lovely family, God bless u all. Mam'te vlogs enikum ente ammakum orupaad ishtamanu especially your cooking vlogs Mam, also waiting to see you one day❤
Your vlogs are quite insightful and simple. Love the combos ..very refreshing and unique ..also loving ur family vlogs as well ..must say u r one of the best vloggers out there ❤😊
നല്ല ഒരു vlog എന്നത്തേയും പോലെ Vishnu വിനെ കണ്ടതിൽ സന്തോഷം സരസ്വതി മോൾ & Anu കുട്ടി 😍😍 കുട്ടൻ ഇപ്പോൾ തൃശൂർ ആണോ ബോബി ചേട്ടൻ & Maam 😘😘😘😘 Love U All & Blessed Family 😍😍
നല്ല വീഡിയോ ആയിരുന്നു മാം.ഞാനും enjoy ചെയ്തു.മാംമിന്റെ രാവിലെ ഉള്ള ചുരിദാർ ടോപ്പ് നന്നായി ചേരുന്നു.നല്ല ഐശ്വര്യം ആയിരുന്നു കാണാൻ.സരസ്വതി മോൾ അമ്മ മോൾ ആണ്.വിഷ്ണു wife എനിക്ക് ഭയങ്കര ഇഷ്ടമാണ്.നല്ലകുട്ടി.familiyode സന്തോഷം നിറഞ്ഞ താകട്ടെ.
ലക്ഷ്മി ചേച്ചീ നമസ്കാരം. സൂപ്പർ വീഡിയോ.കുട്ടൻ ആരാണ്.റിലേഷൻ ആണോ ഫാമിലീ ഫ്രൺട് ആണോ.കുഞ്ഞു മണി വളരെ ഹാപ്പി ആണല്ലോ.ലക്ഷ്മീ ചേച്ചിയുടെ കുറഞ്ഞൊരു മഖഛായ ഉണ്ട്.അച്ചമ്മയല്ലേ. ചുന്ദരിമോളാ ട്ടോ. കുഞ്ഞു കുട്ടിയാണെങ്കിലും നല്ല അടക്കവും ഒതുക്കവും ഉളള ചുന്ദരിമോൾ. സരസ്വതി നല്ല പേർ. നിങ്ങൾ നല്ല ഒരു ഫാമിലിയാണ്.ഇഷ്ടമാണ് നിങ്ങളെ ലക്ഷ്മീ ചേച്ചീ. കാണാറുണ്ട് നിങ്ങളുടെ വീഡിയോ. ചിലപ്പോൾ കമന്റ് എഴുതാൻ സമയം കിട്ടുന്നില്ല.മാഞ്ചസറ്ററിലേക്ക് പോകാറില്ലേ.പാർവ്വതിയും മക്കളും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
Mem gyas adupp theeppettiyodano kathikkunnath...edali chammanthi eshttayi.insha allah try cheyyum❤
എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ ഭയങ്കര സന്തോഷം.. ഇഡലി യും ചമ്മന്തിയും പത്രത്തിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗി മാം കഴിക്കുന്നത് കാണാൻ അതിലേറെ മനോഹരം സൂപ്പർ വ്ലോഗ്.❤❤❤❤❤❤❤❤❤
Ishtapettu ennarinjathil orupadu santhosham dear ♥️ othiri sneham ❤🥰
ruclips.net/video/BWYN1G8k2_8/видео.html
Rava beetrutu iddaly pottukadala chatniyum recipe veraity mom 👍
ഇഡ്ഡലി സൂപ്പർ ചേച്ചി 👌🏼👌🏼 എല്ലാവരേം കൂടി ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ചേച്ചി ❤️❤️❤️
ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട് വിഷ്ണു മോനെയും അനുവിനെയും... പറയാതെ വയ്യാ എന്തൊരു നല്ല സ്വഭാവം ആണെന്ന് അറിയുമോ... ആദ്യം കണ്ടിട്ടും എന്തൊരു വിനയം ഫോട്ടോ ഒക്കെ എടുത്തു തന്നു.... ഞാൻ ഒരുപാട് പ്രാർത്ഥിച്ചു ആ മോന് നല്ലത് വരണമെന്ന്... അത്ര നല്ല കുഞ്ഞാണ് വിഷ്ണു
Nalla vakkukalkku orupadu nanni dear ❤lots of love 🥰 🙏
Saraswathimole lakshmi medathinte athe chaya ❤❤❤❤
@@LekshmiNair❤
Kuttan ara madam njan tjrissurkariyatto
നല്ലമക്കൾ ഒരമ്മയുടെ പുണ്യം ആണ് ആയുസ്സോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🙏
Dear❤❤ Mam Super വീഡിയോ എല്ലാരെയും കാണാൻ പറ്റി മാതാപിതാക്കളും മക്കളും തനല്ല സന്തോഷത്തോടെ എന്നും കാണട്ടെ നല്ലതു മാത്രം വരുത്തട്ടെ ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤
Thank you so much dear for your kind words ❤lots of love 🥰
Hy. Thalich etta pathram evdna vaghiye
Dear ma'm.. Ente mon Dubai Amity Universityil aanu padichathu. Few weeks back Vishnune liftil vechu kandennu ennodu paranju. Ammede lakshmi maminte mone kandu, very sweet person aanu, ennodu ethu program aanu ivide cheyyunne ennokke chodichu ennu paranju. Eniku othiri santhoshamaayi. Ente mon banglore poyi MBAkku join cheyyan
ആദ്യം ഇട്ടിരുന്ന കുർത്ത ഒരുപാട് നല്ലതാണ്.ഇഡ്ഡലി കാണാൻ adipoli.വിഷ്ണുമോനെ കണ്ടതിൽ സന്തോഷം.മാം എവിടെ കഴിക്കാൻ ചെന്നാലും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും കൂടി പരിചയപ്പെടുത്താനുള്ള മനസ്സ് കാണിക്കുന്നത് നല്ല കാര്യം.മോള് നല്ല friendly ആണല്ലോ.sweetest baby.mam ന്റെ ഈ hairstyle ,ഭംഗിയുണ്ട്. കാണുന്നവർക്കും സന്തോഷം നൽകുന്ന ഒരു വീഡിയോ ആയിരുന്നു.
🥰🙏Ishtapettu ennarinjathil orupadu santhosham dear ❤lots of love
Nice video. ❤❤❤
അനു കുട്ടി നല്ല ഭംഗിയായിട്ടുണ്ട് എല്ലാവരെയും കണ്ടതിൽ സതോഷം
Thank you so much dear 😍 ❤
Thank you so much dear 😍 ❤
Saraswathimol enthoru sundarimuthaanu..kannuthattathirikkatte kunjuvavaykku❤..loved the colour of idli..looks very interesting! Good spread for buffet!!
Blessed family🙏ദൈവം കൂടെ ഉണ്ടാകട്ടെ 🙏🥰
VISHNUMON Vannallo Enthokke Paranjalum MAKKAL Aduthuvarumbol Ethra Santhosham Aanu 🤗💙🤗Ellareyum Kandathil Orupadu Santhosham 🤗💙🙏Nice Video 👌Thanks Dear LEKSHMI JI 🙏🙏🙏Palaharam Nannayittund 👌👌
26:23 - kuttide food maasher evidenn vangiyad...can u please reply...
Adipoli idli chatni dear Lakshmi i liked it very much.I will definitely try.
Thank you so much dear for liking ❤😍
Hi mam, എല്ലാവരെയും കൂടി കണ്ടതിൽ സന്തോഷം. ഇഡലി, ചമ്മന്തി അടിപൊളി. ഉണ്ടാക്കി നോക്കാം. Mam നന്നായി മെലിഞ്ഞ പോലെ തോന്നുന്നു. ആ top super ആണല്ലോ. Love u all. വിഷ്ണുമോനെ തിരക്കിയതായി പറയുമോ
Hai Mam ❤ mon vannathu kondu othiri happy aanunu Mam nte face il kaanam. Kooduthal sundhari ayyitto. Breakfast kidu 🎉uzhunnilathe Dal items vechittu Dosa undakkan pattumo? Eppozhenkilum oru replay edanne.. ❤❤❤❤
Thirchayayum undakkam dear without uzhunnu❤will do a recipe soon 🤗
Iddaly super..vishnuvine kandathil santhosham....maminte ennathe kurthis super especially green..anuvinum,saraswathi molkkum,ellavarodum sneham❤❤
Thank you so much dear 😍 love you too ❤
Chechi de vedios okke njan free ayittu erukkumbol anu kanunnathu..nannayi aswadikkan vendi..🥰🥰😍
Achooda that's very sweet of you dear ❤manassu niranju ketto 🤗lots of love dear ❤️
Mam place mention cheyavo hotel nte
Thank you so much for posting this yummy beetroot idili recipe....
Lots of love dear ❤️ 🥰
Hi, i like ur top ❤,, where did u get 🙏
ENO ne kurich onnude parayamo
Mam london varunnudo food fest nu
Haa ഇന്ന് ഞാൻ കുറേ late ആയി.
ഇഡ്ഡലി കണ്ടപ്പോൾ, carrot use ചെയ്താൽ, കളർ എന്താകും, എന്ന് ആലോചിച്ചു. നോക്കണം.
Already ചെയ്തിട്ടില്ലെങ്കിൽ, ഒരു request. If you can, oats ഇഡ്ഡലി/ദോശ ചെയ്തിട്ടുണ്ടോ?
ഇല്ലെങ്കിൽ, please... Try ചെയ്യുമോ?
Lovely top. 💙🤍💙🤍
And, your diet is showing results. Congrats.❤😊
Gokulam Grande spread looked splendid.
എല്ലാവരെയും ഇതുപോലെ കണ്ടതിൽ ഒരുപാട് സന്തോഷം.💕
Good nite.😊
ഇഡലി ഇഷ്ടമായി. ഉണ്ടാക്കി നോക്കണം. Enoyum baking സോടേയും ചേർക്കാതെ ഉണ്ടാക്കാൻ പറ്റില്ലേ
Hi mam.... Maminte videos okke kaanunude ellam ishtam aane maminem❤. Kurache munne mam mudikozhichil kurayan oru magic powder undakiyelle athil chia seed um add cheyan patumo mam. Njan online ne vaagiyapo athum koode ulla combo aane kitiyathe
Suuuuper 😍
Breakfast is something different and yummy
Happy to see you all
Molde weaning diet idumoooo
Mam chattney undakia
Pan evide ninnu vangyiyata
Beetroot Rava Idly adipoli👌👌❤❤ Vishnu, Anu, Pudumol ellavarum kandathil Santhosham😍😍 Chechi Top evidunna edukunnathu, Online Purchase ano, love u Chechi ❤❤ Shubharathri 🥰🥰
Love you too dear ❤️ tops are mostly from Westside ❤
അറിയാൻ കാത്തിരുന്ന ചമ്മന്തി താങ്ക്‌യൂ
Ellaavarkkum reply kodukkaan sremikkunnathaanu chechhiye kooduthal kooduthal ishtappedaan kaaranam
Chechiyude video kanumbol vallathoru santhosham aanu.
Lots of love dear ❤️ ❤🤗
❤ സൂപ്പർ breakfast ചേച്ചി ❤
എല്ലാപേരെയും കണ്ടപ്പോൾ സന്തോഷം 👌❤മോളുട്ടി ഉം 🥰
Super orange colour edli👌👌👌eno optional ano mam
Please reply what is eno?
Eno or baking soda dear ❤
Super video dear mam 🥰🥰😍 mamnte videosokke njan oronnyi kandu varunnatheyullu baby ullathukondu time Ella so time kittumbozhokke kanum❤😊 love you ❤
Kurti adipoli ma’am ❤breakfast superb pinne mingled outing❤saraswathimolu😘💙
Gas kathikkan liter edukkille
ഒരുപാടു സന്തോഷം എല്ലാരേയും കണ്ടതിൽ 😍♥️
Lots of love dear ❤️ 😍
Hi madam, vishnu mon ethiyennu thumbnail kandappole happy ayi new variety idli recipe thank you madam ❤️❤️👍👍
Lots of love dear ❤️ 🤗
Will definitely try the idili and i keep waiting for your blogs ❤Hope you are well.
Idli chutney super. Food super. Variety foods❤❤. Molu cute❤. Mam nice family. Love you all
Love you too dear ❤
Can we add something instead of ENO
Ma'am very much happy on Vishnumon's arrival will be busy preparing varieties of dishes enjoy lunch out with family thank u ma'am for posting rawa idli adding beetroot juice n pottukadala chutney recipe bye
The pan you used is really good
Hope it’s iron
Can I know from where u bought it Mam please
Kurthi evide ninnu vaangiyathaanu
Chechi ENO illaathe undaakkan pattumo😕
Wow super very tasty.thattu.idly aanu.beautiful.um aanu mam njan try cheyyum mam congratulations.
So sweet, to see your grand child. She looks exactly like your husband .God bless all . Looking so natural today. I like it .
Lots of love dear ❤️ 😍🙏
Nice video dear as always...iam sure u r double happy with ur son vishnu ...wl try the recipes ..u r amazing
Thank you so much dear 😍 ❤lots of love 🥰
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤️
Lots of love dear ❤🥰
എല്ലാവരേയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം നല്ലൊരു vlog ആയിരുന്നു Thank you Maam❤❤
ruclips.net/video/BWYN1G8k2_8/видео.html
Very nice, enjoyed this❤stay blessed all of you'll...
Super breakfast mam.ellapereyum orumichu kanan kazhinjathil othiri santhosham.sneham mathram 🙏🏻❤️❤️❤️❤️❤️
Lots of love dear to you too ❤🤗
Mam ee frypan evdnna
Chechi food eppozum onnu irinnu kazhikku......annam lakshmi devi alle......❤
Hai lekshmi വാചകവും പാചകവും മക്കളും എല്ലാം കൂടി ഇന്നത്തെ vlog കളറായി . എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം . പ്രത്യേകിച്ച് lekshmi യുടെ സന്തോഷം കണ്ടതിൽ . 🥰❤️😍
Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰
Nicevloge❤️👍🏻❤️❤️❤️❤️❤️
Adipoli idli 😋mon vannappo ellarum nalla happy 😊 njangalkum happy🥰❤
Per head rate ethraya chechi gokulam?? Loved this vlog❤
ഇന്നത്തെ vlog കണ്ടിട്ട് സന്തോഷം . God bless you mam . പറഞ്ഞറിയിക്കാൻ വാക്കുകൾ പോരാ ❤❤❤❤❤
Really it looks beautiful ma'am. And you look more beautiful in this white top. ❤❤
Chechi enna dubai varunnathu?? Waiting....
Hai Mam superb video lovely family, God bless u all. Mam'te vlogs enikum ente ammakum orupaad ishtamanu especially your cooking vlogs Mam, also waiting to see you one day❤
Hi madam ur top looks so cool do a vlog where u bought it ❤
Alaavarem engane orumichu kaanumbol manasinu vallathathe oru santhosham...ennum engane santhoshathodu koodiyum samaadhanathodu koodiyum jeevikaan saadhikate enu aathmarthamaayi praardhikunu..much love ❤
Love you too dear ❤️ thank you so much for your loving words dear ❤🥰🤗🙏
fry pante link idavo
Happy to see Vishnu 😊 Nice vlog Lekshmi chechi ❤ May God bless your family abundantly 🙏 ❤😊 much love ❤️ 😍
Lots of love dear ❤🥰🙏
Edly &chutny 👌👌. Theerchayayum try cheyyum. Ellavareyum orumichu kandathil santhoshum. Molu😘 🥰🥰👍
Super
Your vlogs are quite insightful and simple. Love the combos ..very refreshing and unique ..also loving ur family vlogs as well ..must say u r one of the best vloggers out there ❤😊
നിങ്ങളുടെ കുടുംബത്തെ ഒന്നിച്ച് കാണുമ്പോൾ very happy ആണ് ❤
Lots of love dear ❤
Rava beatroot idli,sammanthi,adipoli. Lunch athi gambheeram.Mam is very happy with family.❤🥰🥰♥️
നല്ല ഒരു vlog എന്നത്തേയും പോലെ
Vishnu വിനെ കണ്ടതിൽ സന്തോഷം
സരസ്വതി മോൾ & Anu കുട്ടി 😍😍
കുട്ടൻ ഇപ്പോൾ തൃശൂർ ആണോ
ബോബി ചേട്ടൻ & Maam 😘😘😘😘
Love U All & Blessed Family 😍😍
Oru variety breakfast kandu .undakki nokkanam .ellavereyum kandathil santhosham❤
Lots of love dear ❤️ 🥰
Superb yummy yummy mouth watering idli chutney as always❤❤❤.So cutee Sarswathi vaava❤❤❤.So beautiful look ❤❤❤
Lots of love dear ❤️ 🥰🙏
@@LekshmiNair ❤
നല്ല വീഡിയോ ആയിരുന്നു മാം.ഞാനും enjoy ചെയ്തു.മാംമിന്റെ രാവിലെ ഉള്ള ചുരിദാർ ടോപ്പ് നന്നായി ചേരുന്നു.നല്ല ഐശ്വര്യം ആയിരുന്നു കാണാൻ.സരസ്വതി മോൾ അമ്മ മോൾ ആണ്.വിഷ്ണു wife എനിക്ക് ഭയങ്കര ഇഷ്ടമാണ്.നല്ലകുട്ടി.familiyode സന്തോഷം നിറഞ്ഞ താകട്ടെ.
..😅😊😊😊😊😊
.
.😅😊😅😅😅😅😅😅
Thank you so much dear for your kind words ❤🙏
Eno pakaram enthu cherkam
ലക്ഷ്മി ചേച്ചീ നമസ്കാരം. സൂപ്പർ വീഡിയോ.കുട്ടൻ ആരാണ്.റിലേഷൻ ആണോ ഫാമിലീ ഫ്രൺട് ആണോ.കുഞ്ഞു മണി വളരെ ഹാപ്പി ആണല്ലോ.ലക്ഷ്മീ ചേച്ചിയുടെ കുറഞ്ഞൊരു മഖഛായ ഉണ്ട്.അച്ചമ്മയല്ലേ.
ചുന്ദരിമോളാ ട്ടോ. കുഞ്ഞു കുട്ടിയാണെങ്കിലും നല്ല അടക്കവും ഒതുക്കവും ഉളള ചുന്ദരിമോൾ. സരസ്വതി നല്ല പേർ. നിങ്ങൾ നല്ല ഒരു ഫാമിലിയാണ്.ഇഷ്ടമാണ് നിങ്ങളെ ലക്ഷ്മീ ചേച്ചീ. കാണാറുണ്ട് നിങ്ങളുടെ വീഡിയോ. ചിലപ്പോൾ കമന്റ് എഴുതാൻ സമയം കിട്ടുന്നില്ല.മാഞ്ചസറ്ററിലേക്ക് പോകാറില്ലേ.പാർവ്വതിയും മക്കളും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
Super yummy breakfast mouth watering eallam udakaudu mamnta eallam recipe yummy adipoli yanu super family 👌👌🥰
Lots of love dear ❤️ 🥰
Molukutty so happy sitting with appooppa in the front🤩
❤❤❤Vishnu kandathil sandhosham inath kazchaghal manoharam
Nice colourful breakfast. Anus haircut nice suits for her.Baby as always cute.lunch superb. Loved watching nice ❤❤❤
Thank you so much dear ❤
Lots of love 🥰
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ❤
Aa pan evdenn vangitha eth companiyanu
Chammanthi undakiya pan cute... Evideninnu kittumenu parayamo mam...
Hai maam innathe video super.breakfastum,lunchum ellaam yummy tasty 😋
Superb adipoly 😋❤
Thank you so much dear ❤❤️
Avide nadannmeals kittumo Mam
ഭക്ഷണം കണ്ട് കണ്ണ് തള്ളിപ്പോയി ❤️👍
ആഹാ രാവിലെ തന്നെ happy news❤️
❤🤩🥰🙏
Ennum madathinte food kazhichu maduthu avar aaswadichu kazhikkunnud
ഇഡ്ഡലിയുടെ കളർ നല്ല രസമുണ്ട്..
Thank you dear ❤
Super breakfast , will definitely try
Enjoy the time with family members
Saraswathi mol 💗💚💜💖🧡💙
Super top evidunna
Hi.dear vishnu.mon sughom.aano.
No words to explain.Yes madam
Lots of love dear ❤
ചമ്മന്തിക്കു പുളി archittundo?