സാന്ത്വനം രണ്ടാം ഭാഗത്തിലെ പുതിയ അപ്പുവിനെയും ദേവേടത്തിയെയും കണ്ട് ഞെട്ടലോടെ പ്രേക്ഷകർ |santhwanam 2

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #santhanam #serial #latest #appu #chippyrenjith #rekha #santhanam #second #part #promo #video
  • ХоббиХобби

Комментарии • 38

  • @ashapradeep6468
    @ashapradeep6468 4 месяца назад +23

    പഴയ ആൾക്കാർ ആണെങ്കിൽ കാണാൻ ഒരു രസമുണ്ട് കുടുംബവിളക്ക് പുതിയ ആൾക്കാർ ആയപ്പോൾ ആരും കാണാനില്ല കുടുംബവിളക്ക് കൂട്ടാൻ സാന്ത്വനം ആരും കാണത്തില്ല

  • @AmalViswanatan
    @AmalViswanatan 4 месяца назад +28

    സിന ആന്റണി വന്നാൽ നന്നായിരിക്കും നമ്മളെ വർഷങ്ങൾക്കു മുമ്പ് കരയിപ്പിച്ച ആകാശദൂത സിനിമയിലെ ആ പെൺകുട്ടിയുടെ റോൾ അവതരിപ്പിച്ച നടിയാണ് പക്ഷെ അപ്പു മാറേണ്ടതില്ല അതുപോലെതന്നെ ശിവനും

  • @sindhueev6336
    @sindhueev6336 3 месяца назад +8

    പഴയ താരങ്ങൾ മതി എന്നാലേ കഥ കാണാൻ സുഗമുള്ളൂ 😊

  • @Vaiga-m5b
    @Vaiga-m5b 3 месяца назад

    സ്വാന്തനം രണ്ടാം ഭാഗത്തിൽ പഴയ താരങ്ങൾ വേണം

  • @sreedevikm5541
    @sreedevikm5541 4 месяца назад +15

    സ്വാന്തനം 2ആം ഭാഗം തുടങ്ങുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ടായിരുന്നു എല്ലാവരും മാറുന്നു എന്ന് കേട്ടപ്പോൾ വലിയ സങ്കടം

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 4 месяца назад

    എല്ലാവരെയും കാത്തിരിക്കുന്ന ജനങ്ങൾ 🙏അവരോടുള്ള നിഷ്കളങ്കമായ സ്നേഹം ❤️

  • @mrinalinidevi7671
    @mrinalinidevi7671 4 месяца назад +4

    പുതിയ സീരിയൽ ഒന്നും കാണുകയില്ല എന്നു തീരുമാനിച്ചു കഴിഞ്ഞു.. സാന്ത്വനം ഒന്നാം ഭാഗം തന്നെ ദേവീ മാഹാത്മ്യവും മറ്റും കൊണ്ട് അങ്ങേയറ്റം നശിപ്പിച്ചു.. അവസാനം "വാത്സല്യം "സിനിമ പകർത്തി വെറുപ്പിച്ചു.. ഇനി ആരെ കൊണ്ടു വന്നാലും കാണുന്നില്ല.. കഥ പഴയതോ പുതിയതോ എന്ന് അറിയേണ്ട ആവശ്യം ഇല്ല..

  • @sanjusabu7508
    @sanjusabu7508 3 месяца назад

    ഞങ്ങൾക്ക് വേണ്ട ആരേയും വേണ്ട ഇത് ഏത് കഥ പഴയ താരങ്ങൾ മാത്രം മതി

  • @preethatk2057
    @preethatk2057 3 месяца назад

    പഴയ ആൾക്കാർ മതി 👍👍

  • @lalithambikadevikp9937
    @lalithambikadevikp9937 4 месяца назад +13

    പഴയ ആൾക്കാർ അല്ലങ്കിൽ വേണ്ട

    • @muhammedrasi4310
      @muhammedrasi4310 3 месяца назад

      ആന പൂച്ച സാന്ത്വനം ♥️♥️പൂച്ച ആന കുടുംബവിളക്ക് ♥️

  • @LavanyaShankar-b2l
    @LavanyaShankar-b2l 4 месяца назад +3

    Raksha kku pakaràm shàfna vannal shivan ettathi ennalle vikikkunne angane enkil sàjin maranolo appo

  • @SoumyarajeshV-qt7fn
    @SoumyarajeshV-qt7fn 4 месяца назад

    പഴയ സാന്ത്വനത്തിന് അപമാനമാകുമോ പുതിയ സ്വാന്തനം

  • @bincypanicker74
    @bincypanicker74 3 месяца назад

    പുതിയ സാന്ത്വനം കൊള്ളില്ല ഞങ്ങൾക്ക് കാണണ്ട നിർത്തിക്കോളൂ

  • @manjusuresh8138
    @manjusuresh8138 4 месяца назад +1

    Sppol anjaliyo

  • @rajamma533
    @rajamma533 4 месяца назад

    Kudumbavilaku pole Akan anu chance. Arum kanan illathe.

  • @miniabraham8398
    @miniabraham8398 3 месяца назад

    ഇത് കൊള്ളില്ല

  • @minibabu9953
    @minibabu9953 4 месяца назад

    എന്തിനാന്ന് ഇത്തരം ബോർ പരിപാടി

  • @higjfjcgu5417
    @higjfjcgu5417 4 месяца назад +15

    അപ്പുആയും ദേവേട്ടത്തി ആയും ഇവർ പഴയ.രക്ഷ.ചിപ്പി മതി

  • @SHAFIMuhammed-q8c
    @SHAFIMuhammed-q8c 4 месяца назад +15

    പഴയ കഥാപാത്രങ്ങൾ ആണെങ്കിൽ മതി പുതിയ താരങ്ങളെ ഞങ്ങള്ക്ക് വേണ്ട ആ പഴയ മുഖകളെ കാണിച്ച മതി

    • @radhadevinair2428
      @radhadevinair2428 4 месяца назад +1

      കഥാപാത്രങ്ങൾ പുതിയതാണെങ്കിൽ serial ൻ്റെ പേരും പുതിയതായാൽ പോരെ? എന്തിനു സാന്ത്വനം എന്നു നിർബന്ധം?

  • @APLEXO999
    @APLEXO999 4 месяца назад +17

    പുതിയത് വരാത്തതാണ് നല്ലത് ഒരു കുടുംബ വിളക്ക് അവിടെ കിടന്ന് വലിയുന്നത് കണ്ടില്ലേ 😅

  • @mathewsheba9439
    @mathewsheba9439 4 месяца назад +4

    പഴയ ആരുമില്ല എന്നാണ് ഒരു interview ൽ ഗോപിക പറഞ്ഞത്..

  • @sreedevikm5541
    @sreedevikm5541 4 месяца назад +4

    Seena, കുഴപ്പം ഇല്ല പക്ഷെ ഷഫ്ന അപ്പു ആയി ഒട്ടും ചേരില്ല എപ്പോൾ നോക്കിയാലും കരഞ്ഞു കൊണ്ടാണ് ഷഫ്നയുടെ അഭിനയം,,,, 🙏🏼🙏🏼🙏🏼എല്ലാം കേട്ടിട്ട് കാണാനേ തോന്നുന്നില്ല 🙏🏼🙏🏼🙏🏼രണ്ടാം ഭാഗം വേണ്ട 🙏🏼🙏🏼🙏🏼

  • @geethagopan6471
    @geethagopan6471 3 месяца назад

    പഴയ ആൾക്കാർ മതി. ഇതിനു വേറെ പേരിട്ടു കാണിക്കു. സാന്ത്വനം എന്നാ പേര് വേണ്ട

  • @visitorphotographyvloge272
    @visitorphotographyvloge272 3 месяца назад

    നിലവിളക്കിൻ്റെ രണ്ടാം ഭാഗം ആണോ ഇപ്പോൾ എഴുതുന്നത്😅

  • @vsprema1679
    @vsprema1679 4 месяца назад +3

    പഴയ താരങ്ങളെ മാറ്റിയൽ ഞ ഞാൻ ഈ സിരിയൽ കാണില്ല

  • @soumyadeepu1soumyadeepu128
    @soumyadeepu1soumyadeepu128 4 месяца назад +2

    😭😭😭😭 ഇനി കാണാൻ തോന്നുന്നില്ല അവര് തന്നെ വന്നാലാണ് നല്ലത്. ഇങ്ങനാണേൽ രണ്ടാം ഭാഗം വരണ്ട

  • @SheejaKsheeja-bi1uy
    @SheejaKsheeja-bi1uy 4 месяца назад +2

    പഴയ ആളുകൾ തന്നെ മതി.. റേറ്റിങ് കുറയും ഉറപ്പ്..

  • @emmanuval3054
    @emmanuval3054 4 месяца назад +2

    ചിപ്പി ആണെങ്കിൽ കാണും

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 4 месяца назад +2

    ചിപ്പി ആണ് ഏട്ടത്തി ആയിട്ട് വേണ്ടത്

  • @ShahinaHussain-jq6pv
    @ShahinaHussain-jq6pv 4 месяца назад +2

    Devi children

  • @sasikalamanikandanmkv516
    @sasikalamanikandanmkv516 4 месяца назад +3

    ദേവിയായി ചിപ്പി മതി

  • @miniabraham8398
    @miniabraham8398 3 месяца назад

    ഞാൻ കാണില്ല

  • @-te9he
    @-te9he 3 месяца назад

    Chippikku pakaram chippi👌🏻

  • @ShahinaHussain-jq6pv
    @ShahinaHussain-jq6pv 4 месяца назад +1

    Apna

  • @ambilygireesh5850
    @ambilygireesh5850 4 месяца назад

    ❤❤❤