ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness ഉപയോഗിച്ച് കാണുന്നു. awareness of sef is soul Pure consciousness self= soul❤️👍👍👍🕉️👍🕉️
I AGREE...fully. LDF UDF SDPI PFI MUSLIM LEAGUE OWASI kal I.N.D.I.A MAHAKEDUBANDHAN ANTINATIONALS OPPOSITIONS GROUP ne trupty ppedutthaan endhum parrayum!
എന്താണ് അദ്വൈതം ??? ദ്വൈതം എന്നാൽ രണ്ട് എന്നാണ് അർത്ഥം, അതിന് മുൻപിൽ 'അ' ചേർത്താൽ രണ്ട് അല്ലാത്തത് എന്നാണ് അർത്ഥം, ഒരു മത ഗ്രന്ഥങ്ങളോ വേദങ്ങളോ ഉപനിഷത്തുകളോ ഒന്നും ഇല്ലാതെ, യുക്തിയും, ആധുനിക ശാസ്ത്രവും മാത്രം ഉപയോഗിച്ച് കൊണ്ട് ആധുനിക അദ്വൈതം നമുക്ക് വിവർത്തനം ചെയ്യാം, ആധുനിക ശാസ്ത്ര പ്രകാരം പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയുന്നു, മഹാ വിസ്ഫോടനം എന്ത് കൊണ്ട് ഉണ്ടായി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം big bang ന്റെ സമയത്ത് സൂക്ഷ്മമായ ഒരു ക്വാണ്ടം പ്രതിഭാസം ആയിരുന്നു , ആ തലത്തിൽ ഇന്നുള്ള സ്ഥൂല പ്രപഞ്ചത്തിന്റെ നിയമങ്ങൾ ഒന്നും തന്നെ അതിന് ബാധകം അല്ല, ഒരു കാരണവും ഇല്ലാതെ തന്നെ അത് നിലവിൽ വരാം, അങ്ങനെ നിലവിൽ വന്ന പ്രപഞ്ചത്തിൽ അന്ന് ഹൈഡ്രജനും ഹീലിയവും മാത്രമാണ് ഉണ്ടായത്, ബാക്കിയുള്ള സകല മൂലകങ്ങളും വമ്പൻ പ്രാചീന നക്ഷത്രങ്ങളുടെ അക കാമ്പിൽ ആണ് രൂപം കൊണ്ടത്, അത് സൂപ്പർ നോവ ആയി പൊട്ടിത്തെറിച്ചു ആ മൂലകങ്ങൾ എല്ലാം പ്രപഞ്ചം മുഴുവൻ വ്യാപിച്ചു . അതിൽ നിന്നും വീണ്ടും നക്ഷത്രങ്ങൾ രൂപപ്പെട്ടു, അവയും പൊട്ടിത്തെറിച്ചു കൂടുതൽ മൂലകങ്ങൾ വീണ്ടും പ്രപഞ്ചത്തിൽ വ്യാപിച്ചു, അങ്ങനെ മൂന്നാമത്തെ വട്ടം ഈ മൂലകങ്ങൾ സംയോജിച്ചു കൊണ്ടാണ് സൂര്യൻ ഉണ്ടാവുന്നത് , കുറഞ്ഞത് മൂന്നാം തലമുറ നക്ഷത്രമാണ് സൂര്യൻ, അതേ മൂലകങ്ങൾ ചേർന്നാണ് ഭൂമിയും ഉണ്ടായത് നമ്മുടെ ശരീരത്തിലെ കാർബൺ, ഓക്സിജൻ, നൈട്രജൻ തുടങ്ങി ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ആയ എല്ലാ മൂലകങ്ങളും സത്യത്തിൽ, പ്രാചീന നക്ഷത്രങ്ങളുടെ ബാക്കി പത്രമാണ്, നമ്മുടെ ശരീരത്തിൽ ഉള്ള ഹൈഡ്രജൻ ഒഴികെയുള്ള മറ്റെല്ലാ മൂലകങ്ങളും സ്റ്റാർ മാറ്റർ ആണ് എന്ന് ചുരുക്കം, ഈ ഭൂമിയിൽ രണ്ട് അത്ഭുതങ്ങൾ ആണ് നടന്നിട്ടുള്ളത്, ഒന്ന് ജീവനും, രണ്ട് ഉയർന്ന ബോധവും, നമ്മൾ ബോധത്തോടെ പ്രപഞ്ചത്തെ നിരീക്ഷിക്കുകയാണ് എന്ന് പറഞ്ഞാൽ, ഈ പ്രപഞ്ചം തന്നെ സ്വയം ബോധം വന്ന് സ്വയം വീക്ഷിക്കുകയാണ് എന്ന് അനുമാനിക്കാം, സെമിറ്റിക് മതങ്ങൾ ഒഴികെയുള്ള ലോകത്തിലെ മറ്റേത് മതങ്ങളിലും സൃഷ്ടിയും സൃഷ്ടാവും എല്ലാം ഒന്ന് തന്നെയാണ്, അങ്ങനെ എങ്കിൽ നമ്മളും ഈ പ്രപഞ്ചത്തിലെ അസംസ്‌കൃത വസ്തുക്കളാൽ നിർമ്മിക്ക പെട്ടിരിക്കുന്ന കാരണം നമ്മളും ദൈവമാണ്, എന്ന് വാദിച്ചാൽ അതും സത്യമാണ്, ഇനി അഥവാ സൃഷ്ടി സ്ഥിതി സംഹാരം എന്ന് ചിന്തിച്ചാലും ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് കോശങ്ങൾ മരിച്ചു വീഴുന്നു, പുതിയത് ഉണ്ടായി വരുന്നു, അവ അവയുടെ പ്രവർത്തനം നടത്തുന്നു, ആ രീതിയിൽ ചിന്തിച്ചാലും നമ്മൾ ദൈവം തന്നെയാണ്, ദൃഷ്ടാന്തം ഉള്ളവന് ഈ പ്രപഞ്ചവും അവനും ഒന്നാണ് എന്ന ബോധം ഉണ്ടാവുന്നു, ബോധവും ജീവനും ഒന്നാണ് എന്ന തിരിച്ചറിവും ഉണ്ടാവുന്നു, അജൈവമായ വസ്തുവും ജീവനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ ജീവനുള്ള വസ്തു അത് ഏക കോശ ജീവിയാണ് എങ്കിൽ പോലും, ഏതെങ്കിലും ഒരു തലത്തിൽ അതിന് ബോധം ഉണ്ട്, അതിന്റെ DNA യിൽ അറിവ് കൈമാറാൻ സംവിധാനം ഉണ്ട്, ഇര തേടാനും, പ്രത്യുല്പാദനം നടത്താനും അതിന് ബോധം കൂടിയേ തീരൂ, ഇക്കാരണത്താൽ ജീവൻ തന്നെയാണ് ബോധം എന്ന വാദത്തിനും എതിർ പറയാൻ കഴിയില്ല, അങ്ങനെ എങ്കിൽ , ജീവനും, ഉയർന്ന സങ്കീർണമായ ബോധവും ഉള്ള മനുഷ്യൻ, ദൈവം അഥവാ പ്രകൃതിയുടെ അംശം ആണ് എന്ന് വാദിച്ചാൽ അവിടെയും എതിർക്കാൻ വകുപ്പില്ല, സങ്കല്പത്തിലെ ദൈവത്തെ ചൊല്ലി കൊല്ലും കൊലയും വർഗീയതയും ഒക്കെ ചെയ്തു കൂട്ടുന്ന, വിശ്വാസിയുടെ മതത്തെക്കാൾ ഒക്കെ എത്രയോ ശ്രേഷ്ഠമാണ്, തന്നിലും അപരനിലും പ്രപഞ്ചം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു എന്ന തിരിച്ചറിവ്, ഇത് പറയാൻ വേണ്ടി എത്രയോ ഗ്രന്ഥങ്ങൾ, എത്രയോ ബുദ്ധന്മാർ ശ്രമിച്ചു പരാജയപ്പെട്ടു, ?? ഒടുവിൽ ഇത് പറഞ്ഞവരെ ഒക്കെ നമ്മൾ പിടിച്ചു ദൈവം ആക്കി മാലയിട്ട് വിളക്ക് വെച്ചു ആരാധിക്കുന്നു, എന്തൊരു വിരോധാഭാസം ആണിത്, പുതു തലമുറയോട് ഒന്നേ പറയാൻ ഉള്ളൂ, മത പണ്ഡിതർ എന്ന കുങ്കുമം ചുമക്കുന്ന കഴുതകളെ തള്ളി കളയുക, നീയും ഞാനും എല്ലാം ഒന്നിന്റെ തന്നെ അംശമാണ് എന്ന ബോധ്യത്തോടെ ജീവിച്ചാൽ മാത്രം പോരെ??? മനുഷ്യത്വം എന്ന ഒരേയൊരു മതം മതി നമുക്ക്, മറ്റൊരു ജീവന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ,നിങ്ങൾക്ക് മറ്റൊരു സഹ ജീവിയേയും ഹിംസിക്കില്ല, ഇതിലും വലിയ ആത്മീയത വേറെ ഉണ്ടോ, ??? സങ്കല്പത്തിലെ ദൈവത്തിന്റെ അടിമ ആയി ജീവിക്കുന്നതിനെക്കാൾ എത്രയോ അർത്ഥ പൂര്ണമാണ് പ്രപഞ്ചത്തിന്റെ അംശമായി ജീവിക്കുന്നത്, അത്രയേ ഉള്ളൂ അദ്വൈതം ഒടുവിൽ എല്ലാം എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ്, ഒന്നിൽ നിന്ന് ഒന്നിനെ വേർതിരിക്കുന്ന ഏത് മതവും മനുഷ്യർതമ്മിൽ സംഘർഷം സൃഷ്ടിച്ച ചരിത്രംമാത്രമേഉള
പുരുഷു എന്നെ അനുഗ്രഹിക്കണം 🙏🙏🙏
😄....... അച്ഛന്റെ കയ്യിലിരുപ്പ് കൊണ്ടോ മക്കളുടെ കയ്യിലിരുപ്പുകൊണ്ടോ മക്കൾക്ക് കിട്ടേണ്ടത് കിട്ടി . ഫ്രീ കിടപ്പാടം ചുമ്മാ തീറ്റി . വെറുതേ ഉടുക്കാൻ . ആനന്ദലബ്ധിക്കു ഇനിയെന്ത് വേണം .
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness ഉപയോഗിച്ച് കാണുന്നു. awareness of sef is soul
Pure consciousness self= soul❤️👍👍👍🕉️👍🕉️
I AGREE...fully.
LDF UDF SDPI PFI MUSLIM LEAGUE OWASI kal I.N.D.I.A MAHAKEDUBANDHAN ANTINATIONALS OPPOSITIONS GROUP ne trupty ppedutthaan endhum parrayum!
എന്താണ് അദ്വൈതം ???
ദ്വൈതം എന്നാൽ രണ്ട് എന്നാണ് അർത്ഥം,
അതിന് മുൻപിൽ 'അ' ചേർത്താൽ രണ്ട് അല്ലാത്തത് എന്നാണ് അർത്ഥം,
ഒരു മത ഗ്രന്ഥങ്ങളോ വേദങ്ങളോ ഉപനിഷത്തുകളോ ഒന്നും ഇല്ലാതെ, യുക്തിയും, ആധുനിക ശാസ്ത്രവും മാത്രം ഉപയോഗിച്ച് കൊണ്ട് ആധുനിക അദ്വൈതം നമുക്ക് വിവർത്തനം ചെയ്യാം,
ആധുനിക ശാസ്ത്ര പ്രകാരം പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയുന്നു, മഹാ വിസ്ഫോടനം എന്ത് കൊണ്ട് ഉണ്ടായി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം big bang ന്റെ സമയത്ത് സൂക്ഷ്മമായ ഒരു ക്വാണ്ടം പ്രതിഭാസം ആയിരുന്നു , ആ തലത്തിൽ ഇന്നുള്ള സ്ഥൂല പ്രപഞ്ചത്തിന്റെ നിയമങ്ങൾ ഒന്നും തന്നെ അതിന് ബാധകം അല്ല,
ഒരു കാരണവും ഇല്ലാതെ തന്നെ അത് നിലവിൽ വരാം,
അങ്ങനെ നിലവിൽ വന്ന പ്രപഞ്ചത്തിൽ അന്ന് ഹൈഡ്രജനും ഹീലിയവും മാത്രമാണ് ഉണ്ടായത്,
ബാക്കിയുള്ള സകല മൂലകങ്ങളും വമ്പൻ പ്രാചീന നക്ഷത്രങ്ങളുടെ അക കാമ്പിൽ ആണ് രൂപം കൊണ്ടത്,
അത് സൂപ്പർ നോവ ആയി പൊട്ടിത്തെറിച്ചു ആ മൂലകങ്ങൾ എല്ലാം പ്രപഞ്ചം മുഴുവൻ വ്യാപിച്ചു .
അതിൽ നിന്നും വീണ്ടും നക്ഷത്രങ്ങൾ രൂപപ്പെട്ടു, അവയും പൊട്ടിത്തെറിച്ചു കൂടുതൽ മൂലകങ്ങൾ വീണ്ടും പ്രപഞ്ചത്തിൽ വ്യാപിച്ചു,
അങ്ങനെ മൂന്നാമത്തെ വട്ടം ഈ മൂലകങ്ങൾ സംയോജിച്ചു കൊണ്ടാണ് സൂര്യൻ ഉണ്ടാവുന്നത് , കുറഞ്ഞത് മൂന്നാം തലമുറ നക്ഷത്രമാണ് സൂര്യൻ,
അതേ മൂലകങ്ങൾ ചേർന്നാണ് ഭൂമിയും ഉണ്ടായത്
നമ്മുടെ ശരീരത്തിലെ കാർബൺ, ഓക്സിജൻ, നൈട്രജൻ തുടങ്ങി ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ആയ എല്ലാ മൂലകങ്ങളും സത്യത്തിൽ, പ്രാചീന നക്ഷത്രങ്ങളുടെ ബാക്കി പത്രമാണ്,
നമ്മുടെ ശരീരത്തിൽ ഉള്ള ഹൈഡ്രജൻ ഒഴികെയുള്ള മറ്റെല്ലാ മൂലകങ്ങളും സ്റ്റാർ മാറ്റർ ആണ് എന്ന് ചുരുക്കം,
ഈ ഭൂമിയിൽ രണ്ട് അത്ഭുതങ്ങൾ ആണ് നടന്നിട്ടുള്ളത്, ഒന്ന് ജീവനും, രണ്ട് ഉയർന്ന ബോധവും,
നമ്മൾ ബോധത്തോടെ പ്രപഞ്ചത്തെ നിരീക്ഷിക്കുകയാണ് എന്ന് പറഞ്ഞാൽ, ഈ പ്രപഞ്ചം തന്നെ സ്വയം ബോധം വന്ന് സ്വയം വീക്ഷിക്കുകയാണ് എന്ന് അനുമാനിക്കാം,
സെമിറ്റിക് മതങ്ങൾ ഒഴികെയുള്ള ലോകത്തിലെ മറ്റേത് മതങ്ങളിലും സൃഷ്ടിയും സൃഷ്ടാവും എല്ലാം ഒന്ന് തന്നെയാണ്,
അങ്ങനെ എങ്കിൽ നമ്മളും ഈ പ്രപഞ്ചത്തിലെ അസംസ്‌കൃത വസ്തുക്കളാൽ നിർമ്മിക്ക പെട്ടിരിക്കുന്ന കാരണം നമ്മളും ദൈവമാണ്, എന്ന് വാദിച്ചാൽ അതും സത്യമാണ്,
ഇനി അഥവാ സൃഷ്ടി സ്ഥിതി സംഹാരം എന്ന് ചിന്തിച്ചാലും ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് കോശങ്ങൾ മരിച്ചു വീഴുന്നു, പുതിയത് ഉണ്ടായി വരുന്നു, അവ അവയുടെ പ്രവർത്തനം നടത്തുന്നു,
ആ രീതിയിൽ ചിന്തിച്ചാലും നമ്മൾ ദൈവം തന്നെയാണ്,
ദൃഷ്ടാന്തം ഉള്ളവന് ഈ പ്രപഞ്ചവും അവനും ഒന്നാണ് എന്ന ബോധം ഉണ്ടാവുന്നു, ബോധവും ജീവനും ഒന്നാണ് എന്ന തിരിച്ചറിവും ഉണ്ടാവുന്നു,
അജൈവമായ വസ്തുവും ജീവനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ ജീവനുള്ള വസ്തു അത് ഏക കോശ ജീവിയാണ് എങ്കിൽ പോലും, ഏതെങ്കിലും ഒരു തലത്തിൽ അതിന് ബോധം ഉണ്ട്, അതിന്റെ DNA യിൽ അറിവ് കൈമാറാൻ സംവിധാനം ഉണ്ട്, ഇര തേടാനും, പ്രത്യുല്പാദനം നടത്താനും അതിന് ബോധം കൂടിയേ തീരൂ,
ഇക്കാരണത്താൽ ജീവൻ തന്നെയാണ് ബോധം എന്ന വാദത്തിനും എതിർ പറയാൻ കഴിയില്ല,
അങ്ങനെ എങ്കിൽ , ജീവനും, ഉയർന്ന സങ്കീർണമായ ബോധവും ഉള്ള മനുഷ്യൻ, ദൈവം അഥവാ പ്രകൃതിയുടെ അംശം ആണ് എന്ന് വാദിച്ചാൽ അവിടെയും എതിർക്കാൻ വകുപ്പില്ല,
സങ്കല്പത്തിലെ ദൈവത്തെ ചൊല്ലി കൊല്ലും കൊലയും വർഗീയതയും ഒക്കെ ചെയ്തു കൂട്ടുന്ന, വിശ്വാസിയുടെ മതത്തെക്കാൾ ഒക്കെ എത്രയോ ശ്രേഷ്ഠമാണ്, തന്നിലും അപരനിലും പ്രപഞ്ചം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു എന്ന തിരിച്ചറിവ്,
ഇത് പറയാൻ വേണ്ടി എത്രയോ ഗ്രന്ഥങ്ങൾ, എത്രയോ ബുദ്ധന്മാർ ശ്രമിച്ചു പരാജയപ്പെട്ടു, ?? ഒടുവിൽ ഇത് പറഞ്ഞവരെ ഒക്കെ നമ്മൾ പിടിച്ചു ദൈവം ആക്കി മാലയിട്ട് വിളക്ക് വെച്ചു ആരാധിക്കുന്നു, എന്തൊരു വിരോധാഭാസം ആണിത്,
പുതു തലമുറയോട് ഒന്നേ പറയാൻ ഉള്ളൂ, മത പണ്ഡിതർ എന്ന കുങ്കുമം ചുമക്കുന്ന കഴുതകളെ തള്ളി കളയുക, നീയും ഞാനും എല്ലാം ഒന്നിന്റെ തന്നെ അംശമാണ് എന്ന ബോധ്യത്തോടെ ജീവിച്ചാൽ മാത്രം പോരെ???
മനുഷ്യത്വം എന്ന ഒരേയൊരു മതം മതി നമുക്ക്, മറ്റൊരു ജീവന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ,നിങ്ങൾക്ക് മറ്റൊരു സഹ ജീവിയേയും ഹിംസിക്കില്ല, ഇതിലും വലിയ ആത്മീയത വേറെ ഉണ്ടോ, ???
സങ്കല്പത്തിലെ ദൈവത്തിന്റെ അടിമ ആയി ജീവിക്കുന്നതിനെക്കാൾ എത്രയോ അർത്ഥ പൂര്ണമാണ് പ്രപഞ്ചത്തിന്റെ അംശമായി ജീവിക്കുന്നത്,
അത്രയേ ഉള്ളൂ അദ്വൈതം ഒടുവിൽ എല്ലാം എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ്, ഒന്നിൽ നിന്ന് ഒന്നിനെ വേർതിരിക്കുന്ന ഏത് മതവും മനുഷ്യർതമ്മിൽ സംഘർഷം സൃഷ്ടിച്ച ചരിത്രംമാത്രമേഉള