പാർട്ടികളിൽ തിളങ്ങാൻ ഈ ഒരറ്റ ഡ്രിങ്ക് മതി | Badam Milk Recipe | Almond Milk | How to Make Badam Milk

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 578

  • @maharusulthana1010
    @maharusulthana1010 3 года назад +155

    പല badam milk ന്റെ റെസിപ്പീസും കണ്ടിട്ട് ആണ് ഞാൻ ഇവിടെ വന്നത്. ഞാൻ കണ്ടതിൽ വെച്ച ഏറ്റവും best badam milk recipe. 👌👌👌👌

  • @manoramaa2038
    @manoramaa2038 23 часа назад

    Good and simple... Ghee ചേർക്കുന്നത് പുതിയ അറിവ് ആയി

  • @LailaSuresh-v6u
    @LailaSuresh-v6u 10 месяцев назад +1

    Full suport ammede monjathyku. Amma undakarundu ethu try cheyato

  • @sajimuthu7375
    @sajimuthu7375 2 года назад +2

    Enik persanaly ishtanu idh👍👍

  • @balankp2834
    @balankp2834 2 года назад +3

    Very ഗുഡ്‌ madam, താങ്ക്സ്

  • @Shascookvlogs526
    @Shascookvlogs526 3 года назад +5

    Orupad ishtayi tto,thanks for sharing

  • @ajjuaizu9307
    @ajjuaizu9307 3 года назад +1

    Chechiyude. Recipe. Enik estsmhan. Katta. Waiting anoto

  • @majliskitchen8195
    @majliskitchen8195 3 года назад +3

    Masha Allah nannayitund kanumpolthanne ariyam engane anennu

  • @ayishabee7661
    @ayishabee7661 3 года назад +1

    തിങ്കൾ നല്ല ശരിയായി ഉണ്ടാക്കിയിട്ടുണ്ടോ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @innooscreation3792
    @innooscreation3792 3 года назад +1

    Explain cheythu video cheyyunnathu kond kidilan aakunnunnund....

  • @soosab8702
    @soosab8702 3 года назад +3

    Hi sis njan engane badam thirkam ennu alochikukayayirinu. Enthayallum super. Healthy drink.

  • @zeenathc5471
    @zeenathc5471 2 года назад +1

    Mashaallah
    Ithil palpodi cherth koode

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +6

    Super Adipoli Badam Kaachiyathu Nice Easy Taesty Aadhyayita Ingane Oru Drink KAANUNNE Verity Aanuto Thanku Dear, Sughamano. God Bless You 👍👌😍

  • @philomenaalex4908
    @philomenaalex4908 Год назад +1

    Nalla avatharanam!

  • @harshavardhankk1524
    @harshavardhankk1524 3 года назад +28

    അടിപൊളി
    കണ്ണൂർകaaരി ആണല്ലോ അപ്പൊ ആ ഗുണം ഉണ്ട് speach il best wishes

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 3 года назад +1

    എനിക്കിഷ്ടമാണ് തലശ്ശേരി കല്യാണംതിന്നു പോയാൽ എപ്പോഴും ഉണ്ടാവുമല്ലോ.... Thank you

  • @Dino_rayyu
    @Dino_rayyu 2 года назад +2

    അടിപൊളി.... വളരെയധികം ഇഷ്ടപ്പെട്ടു..Nidasha യുടെ എല്ലാ വീഡിയോസും കാണാറുണ്ട്.

  • @sherinfarhanas4900
    @sherinfarhanas4900 Год назад +1

    Tholi kalanjal athilulla vitamins nashtappedumallo

  • @farhanahmede6964
    @farhanahmede6964 3 года назад +1

    Badhamine kattyum samsaram super

  • @m4muthutalks
    @m4muthutalks 3 года назад +4

    Insha allaah ithonn try cheyyanam 😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +2

      Try cheyth feedback ariyikane 😍😍

    • @m4muthutalks
      @m4muthutalks 3 года назад +1

      @@NIDHASHASKITCHEN insha allah തീർച്ചയായും ayakkam ningle chaanalil ninn kandathanen parayathe ummakum ammayimarkk oke ee juice undakki kodukkanam ningle chanalil kandathanen paranjal athinte credit ningalkk alle kittuka 😂😂😂😂😂soryy toooo

  • @ismayilkp7893
    @ismayilkp7893 3 года назад +4

    Very informative vedio thanks

  • @babuvarghese6786
    @babuvarghese6786 2 года назад +2

    Nice video
    Delecius badam milk
    Thank you !👏
    💕💕💕💕👍

  • @abduanangoor2573
    @abduanangoor2573 3 года назад +2

    Super to...👍thanks da masha allah....

  • @athukrishna2554
    @athukrishna2554 Год назад

    Natural manjal use cheyyamo

  • @mysthafakadai3489
    @mysthafakadai3489 Год назад +1

    Assalamualaikkumetha
    Adipolividio

  • @fadhlufadhlan6973
    @fadhlufadhlan6973 3 года назад +1

    👌👌👌👌👌👍👍വീഡിയോഇപ്പോഴാകണ്ടത്.സൂപ്പർ

  • @rajithaviswanath9331
    @rajithaviswanath9331 Год назад +1

    നല്ല അവതരണം

  • @mohammedrafiq5598
    @mohammedrafiq5598 3 года назад +99

    പുതിയാപ്ലയ്ക്ക് മാത്രമല്ല ഞാൻ എൻ്റെ മണവാട്ടിക്കു ഉണ്ടാക്കി കൊടുക്കും, ഇൻ ഷാ അല്ലാഹ് ബദാം നമ്മളെ ജാൻ ആണ് സൂപ്പർ...

  • @sreeragss1051
    @sreeragss1051 3 года назад +4

    Nannayithund Adipoli Good Video 👍

  • @fathimanizar9281
    @fathimanizar9281 3 года назад +2

    Adipoli ithathoiee..🥰

  • @mychaildhood938
    @mychaildhood938 3 года назад +2

    കൊള്ളാട്ടോ റെസിപി എനിക്ക് ഇഷ്ടമായിട്ടോ

  • @മുഹമ്മദ്മുഹമ്മദ്-റ2ന

    ബദാം ജ്യൂസ് പാൽപ്പൊടികൊണ്ട് ചെയ്യാൻ പറ്റുമോ ഇത്താ pls റിപ്ലേ

  • @mansariansari3073
    @mansariansari3073 3 года назад

    Adi poli batham milk video supsr

  • @MagicRecipesByShahida
    @MagicRecipesByShahida 3 года назад +11

    ബദാം മിൽക്ക് സൂപ്പർ 👍👍 ഇഷ്ട്ടായിട്ടോ

  • @kmohanan980
    @kmohanan980 Год назад +1

    Liked to prepare badam milk.

  • @geetham.s.7130
    @geetham.s.7130 3 года назад +11

    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കണം. 👍👍👍

  • @ajithtc3905
    @ajithtc3905 Год назад +1

    ബദാം മിൽക്ക് എങ്ങനെയാണ് കുടിക്കേണ്ടത് ആഴ്ചയിൽ ഒരിക്കൽ ആണോ ഇത് കുടിച്ചാൽ weight കൂടുമോ

  • @fathimamahin3137
    @fathimamahin3137 3 года назад +1

    ഞാൻ ഉണ്ടാക്കി ഇത്ത... സൂപ്പർ aahtto 💖brestfeed ചെയ്യുന്നുണ്ട് so very helpful

  • @arshadmammilikulam2111
    @arshadmammilikulam2111 2 года назад +1

    Masha.Allah.super

  • @tpjamal5231
    @tpjamal5231 3 года назад +3

    Masha Allah . Adipolli .👍👌

  • @Sajidha-mw4cs
    @Sajidha-mw4cs Год назад +1

    Stain cheyyande

  • @Nazeemakitchen-c8y
    @Nazeemakitchen-c8y Год назад +2

    ബദാം ജ്യൂസ് അടിപൊളി ആയിട്ടുണ്ട് ❤️ സബ്സ്ക്രൈബ്ഡാണ്❤️

  • @nowshibakitchen
    @nowshibakitchen 3 года назад +7

    ബദാം കുടിക്കുന്നതിനു മുൻപ് തന്നെ ബദാം കുടിപ്പിച്ചു അല്ലെ .
    നന്നായി സംസാരിച്ചു.
    ഇഷ്ടായീ ....നന്നായി അവതരിപ്പിച്ചു.
    നിസ്സാരമായി ചെയ്യാവുന്ന പല കാര്യങ്ങളും പലർക്കും ചെയ്യാൻ മടിയാണ്.
    എന്തായാലും ഈ ബദാം മിൽക്ക് എനിക്കിഷ്ടായി !!!

  • @minisunilraj2847
    @minisunilraj2847 3 года назад +1

    Ghee kk pakaram butter use cheyyamo

  • @sobithahaseena33
    @sobithahaseena33 3 года назад +2

    Super thanks

  • @visakh8453
    @visakh8453 10 месяцев назад

    കെറ്റിൽ use ചെയ്യാമോ

  • @mariyasalam5072
    @mariyasalam5072 2 года назад +2

    Thank you

  • @muhammedjamsheerjamsheer5796
    @muhammedjamsheerjamsheer5796 3 года назад +3

    Cooking super

  • @പട്ടി.സാർ
    @പട്ടി.സാർ 2 года назад

    Ithaya കാണാൻ superaa😘

  • @sunilkk7992
    @sunilkk7992 3 года назад +3

    Mutton biriyani recipe please....

  • @jawharvt6695
    @jawharvt6695 Год назад

    Thanks for video

  • @radhakrishnankv3343
    @radhakrishnankv3343 2 месяца назад

    ഹെൽത്തി. ഐറ്റം. സൂപ്പർ. 👌. തീർച്ചയായും. ട്രൈ. ചെയ്യാം. താങ്ക്. യു. സിസ്റ്റർ. 🙏💚.

  • @kamaluck7957
    @kamaluck7957 3 года назад +1

    Thalaseri evideya

  • @haleeshareefhaleeshareef7398
    @haleeshareefhaleeshareef7398 2 года назад +1

    Super nalla tyst ind naghal veeetil indakki

  • @younusmurshi7112
    @younusmurshi7112 2 месяца назад

    Chechi palil salt ittal pal pottipokule

  • @mb9811
    @mb9811 3 года назад +2

    സൂപ്പർ... etha knr എവിടെ

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      Thalassery 😍😍

    • @mb9811
      @mb9811 3 года назад

      @@NIDHASHASKITCHEN നാട്ടിൽ വരുമ്പോൾ പറ

  • @nasheeda.m.tnashi5820
    @nasheeda.m.tnashi5820 3 года назад +3

    Bathaminte tholikooti kayhikkunnathalle nallath?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      Tholiyode kazhikunnathaanu nalllath...pakshe drink undaakunnundaavum tholiyode iduthaal thonda kuthal undaavum..kichkich😍😍

  • @tvpremanandan3833
    @tvpremanandan3833 9 месяцев назад

    Very good❤❤❤

  • @thesni3240
    @thesni3240 3 года назад +1

    Nhanum Inn try cheyunnu ith pole thanne

  • @hafsa8231
    @hafsa8231 3 года назад +2

    Tarikel ullaedh aan nalledh. Fine ആയിട്ട് arakendedh illaalo. Enik adaan ishtem

  • @fasalukadayil1460
    @fasalukadayil1460 Год назад

    *ഇതു ഒന്ന് ഒന്നര ടയിസ്റ്റ് ആണ് സൂപ്പർ*

  • @aryashalu4196
    @aryashalu4196 2 года назад +1

    ചേച്ചി ഈ drink
    Pregnant ആയിട്ടുള്ളവർക്ക് കുടിക്കാമോ.. Plz rpy

  • @rushdhaismail6899
    @rushdhaismail6899 3 года назад +5

    സൂപ്പർ ഡ്രിങ്ക് 👍

  • @saidsaid-er8lw
    @saidsaid-er8lw 3 года назад +4

    Super drink 🌹

  • @amigoami6245
    @amigoami6245 2 года назад +2

    njn pregnant annu appol ith daily kudikkunnathu kond kuzhappam indo? plz rply

  • @tissoabraham7333
    @tissoabraham7333 2 года назад

    സൂപ്പർ ബദാം മില്ല

  • @semithazakariya6800
    @semithazakariya6800 3 года назад

    അടിപൊളി ആദ്യായിട്ആണ് കാണുന്നത് ഒരുപാട് ഇഷ്ട്ടായിട്ടോ .. ഞാൻ പാനൂർ അടുത്താണ് ട്ടോ

  • @umairapookoya8001
    @umairapookoya8001 3 года назад +2

    Good Recipe

  • @mallikasasi1090
    @mallikasasi1090 11 месяцев назад

    Very good

  • @shahadashadha2909
    @shahadashadha2909 Год назад +1

    Ith kudichal thadikumo

  • @nehanalinuisha516
    @nehanalinuisha516 3 года назад +18

    😋😋👌🏻👌🏻👍🏻👍🏻ബദാം കാച്ചിയത് അടിപൊളി

  • @sharikrishna3469
    @sharikrishna3469 2 года назад

    Badam milk kudidhal thadiveko

  • @safiyarasheed3126
    @safiyarasheed3126 2 года назад

    ഉണ്ടാക്കിനോക്കാം

  • @confuse4131
    @confuse4131 2 года назад +1

    Ithu choodode ano kudikka🤔atho thanuppichu kudikkan patto

  • @thalasserykitchenvlogs9500
    @thalasserykitchenvlogs9500 3 года назад

    Nidhasha super😍👍

  • @naseemakhaneefa1538
    @naseemakhaneefa1538 3 года назад +1

    Assalamu alikum
    Healthy drink

  • @aminaanwar6179
    @aminaanwar6179 3 года назад +1

    Milk kuduthalkootumbol badham ceshyum kuduthal kootano?

  • @alwinnath2063
    @alwinnath2063 Год назад

    Beautiful ❤❤❤

  • @nasheeda.m.tnashi5820
    @nasheeda.m.tnashi5820 3 года назад

    Njan undakki.super.BT sugar nu pakaram sharkaraya use cheythath.onnude healthy ayikottenu vechu.ini sugar itt undakki nokkanam.channel subscribed😊

  • @Shimmi.NChammu-ln6ey
    @Shimmi.NChammu-ln6ey 10 месяцев назад

    50 alkulla cold badam milk undakkunnathengine

  • @ashirafmpm2770
    @ashirafmpm2770 3 года назад +5

    ഹോട് drink ano
    കൂൾ ഡ്രിങ്ക് ആയിട്ടാണോ കുടിക്കാൻ നല്ലത്..

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +2

      ഇത് Hot ആയിട്ട് കുടിക്കുന്നതാണ് നല്ലത്. .... cool ആയിട്ട് കുടിക്കുന്ന ബദാം വേറെ vdo ഇട്ടിട്ടുണ്ട് link👇
      ruclips.net/video/BHKLHvBnca8/видео.html

  • @sanamajeed7537
    @sanamajeed7537 3 года назад +17

    തൊണ്ട കുത്തൽ 🙄ഏതായാലും ഒരു പുതിയവാക്ക് കേൾക്കാൻ പറ്റി അടിപൊളി ആയിരിക്കുന്നു 👍👍👍

  • @NechusWorld
    @NechusWorld 3 года назад +6

    ഇത് കിടുവാണല്ലോ ഇത് ഹെൽത്തി കൂടിയാണ്

  • @sruthishyamsruthishyam4108
    @sruthishyamsruthishyam4108 3 года назад

    Pregnancy time El kazikmo

  • @rubeenack605
    @rubeenack605 3 года назад +2

    Super👌👌👌👌. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @fathimahamdhan7820
    @fathimahamdhan7820 3 года назад +4

    Njn try cheythu.ma sha Allah nalla paangund ....super.. 🤩

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 года назад +2

    കെട്ടുന്നെങ്കില്‍ കണ്ണൂര്‍ന്ന് കെട്ടണം 😋😋😉😜

  • @avtobs2784
    @avtobs2784 2 года назад

    Good work.

  • @UsbathM
    @UsbathM 8 месяцев назад

    Ith fridgil vech thanupoikano

  • @abeerabi607
    @abeerabi607 3 года назад +2

    ഇതിൽ boost horlicks എന്തെങ്കിലും ഇട്ടാൽ കുഴപ്പമുണ്ടോ കാരണം എൻ്റെ മകന് white colour ൽ ഇരുന്നാൽ കുടിക്കില്ല .കളർ change ചെയ്ത് കൊടുക്കാൻ വേണ്ടിയ .

  • @shamnan6959
    @shamnan6959 3 года назад

    Kurey badam kuttikalil kodukamo

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 3 года назад

    Nalla.avadharanam
    Meadam.thadiveakan.enthekilum.parajutharumo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +1

      😍😀 Insha Allah

    • @ubaidubd8674
      @ubaidubd8674 3 года назад

      നല്ല അവതരണം .എങ്ങനെവേണം ബട്ട് .10ഗ്ലാസ് ബാദാം കാച്ചുന്നതിന് ethera ബാദാമും.മറ്റുള്ള ഐറ്റം paladakam etheravenamene പറയാമോ പ്ലീസ് .സൂപ്പർ സുപ്പർ .പെരുമ്പാവൂർ ശുക്രൻ സഹോദരി .നല്ല ഡ്രെസിങ് ആണ് കെട്ടോ.

  • @saneethan6694
    @saneethan6694 3 года назад +1

    Polikkunnund too

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 года назад +2

    super recipe ...

  • @sreejassweetsourrecipes9359
    @sreejassweetsourrecipes9359 3 года назад +8

    പൊളിച്ചു മുത്തെ 😋

    • @NechusWorld
      @NechusWorld 3 года назад

      paranchaal മതിയോ

  • @shaaworld3982
    @shaaworld3982 3 года назад +2

    നന്നായിട്ടുണ്ട്ട്ടോ 👍അടിപൊളി

  • @shahinakl-1456
    @shahinakl-1456 3 года назад +3

    Super thank you 👌👌

  • @shazinshareef3033
    @shazinshareef3033 3 года назад +2

    Masha Allah very nice

  • @najeebp5107
    @najeebp5107 3 года назад +1

    Polichunenne parayaam😍 ente ketyolodonn parayanam ketyonu undakkikkodukkaaan😍

  • @suchithrakr8645
    @suchithrakr8645 3 года назад +2

    Thank you for sharing this recipe