Congress party should publicly apologise for the brutalities committed during Sh K Karunakaran's regime .No other Chief Minister has faced allegations which he has faced .
കരുണക്കാരന്റെ പോലീസ് അന്നത്തെ ഗുണ്ട സംഘം ആയിരുന്നു.. യഥാർത്ഥ കൊലയാളി പാർട്ടി കോൺഗ്രസ് ആണ്..മഞ്ഞരമ സഹായത്തോടെ കോൺഗ്രസ് കെട്ടിപ്പൊക്കിയ സമാധാനത്തിന്റെ മാലാഖമാർ എന്നാ image പൊളിയും.. കാലം കണക്ക് ചോദിക്കാതെ ഒന്നും പോയിട്ടില്ല. കൊലയാളി പാർട്ടി കോൺഗ്രസ് ഇന്നും കൊല്ലുന്നുണ്ട്. അത് എല്ലാം മറച്ചുവച്ചു സഹായിക്കാൻ മഞ്ഞരമ പത്രവും
TP യെ കൊന്നിട്ട് "മാഷാ അള്ളാ " സ്റ്റിക്കറും ഓർക്കട്ടെരിയിലെ ഏതോ സങ്കല്പിക മുസ്ലിം വനിതയും ആയുള്ള ബന്ധവും ഒക്കെ പറഞ്ഞു പരത്തിയ പാർട്ടി നുണ പ്രചാരണ സംവിധാനം... ഇനി പറയാത്ത കഥ ഞാൻ പറയാം... അഴിക്കോടൻ രാഘവനെ തൃശ്ശൂർക്ക് കെട്ടി ഇറക്കിയത് തൃശൂർ പാർട്ടി പിടിക്കാൻ ആയാണ്.. ഇപ്പോൾ സ്വരാജിനെ തൃപ്പൂണിത്തുറയിൽ കെട്ടി ഇറക്കിയത് പോലെ... Av ആര്യൻ MM മണിയുടെ പോലെ സ്വന്തം സാമ്രാജ്യം തൃശ്ശൂരിൽ സ്ഥാപിച്ചിരുന്നു.. അത് ഇ.എം.എസ് ന് ഇഷ്ടപ്പെട്ടില്ല...അതിനയാണ് കണ്ണൂർകാരൻ അഴിക്കോടൻ രാഘവനെ തൃശൂരിൽ പ്രതിഷ്ടിച്ചത്.. ഇടുക്കിയിൽ ഇനി ഇ പി ജയരാജൻ വന്നു കണ്ണൂരിസം കാണിക്കാൻ വന്നാൽ മണിയശാൻ 1.2.3 തീർക്കും... കത്ത് പുറത്തു വിടും എന്ന് പറഞ്ഞ ദിവസം കൊല്ലപ്പെട്ടാൽ സ്വാഭാവികം ആയി കരുണാകരന്റെ തലയിൽ വന്നോളും...പാർട്ടിക്ക് കിട്ടേണ്ടത് കിട്ടി AV ആര്യൻ ഒതുങ്ങി... എല്ലാ വർഷവും അഴിക്കോടൻ അനുസ്മരണം അഴിക്കോടൻ സ്മൃതി മണ്ഡപം.... കൂത്തുപ്പറമ്പ് അനുസ്മരണവും MVR അനുസ്മരണവും യാതൊരു ഉളുപ്പും ഇല്ലാതെ നടത്തുന്ന പാർട്ടിക്ക് ഇതല്ല ഇതിനപ്പുറവും സാധിക്കും 🙏
കരുണാകരൻ അയാളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഈ നാടിന്റെ പുരോഗതി ഒരുപാട് തടസ്സപ്പെടുത്തി കിട്ടുന്നത്. അങ്ങനെ ചില മനുഷ്യർ (അച്ചുതാനന്ദൻ കരുണാകരൻ ലോഡിംഗ് യൂണിയനുകൾ ഇവരെപോലുള്ളവർ ) ഇല്ലാതിരുന്നു എങ്കിൽ കേരളം ഇന്ന് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളെ പോലെ ആയിരുന്നേനെ .
തമ്മിലടിയുടെ ഭാഗമായി കൊല്ലപ്പെട്ട അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വം അന്നേ ചർച്ച ചെയ്യപ്പെട്ടിരിക്കന്നു അന്നത്തെ പത്രങ്ങൾ അതൊക്കെ റിപ്പോർട്ട് ചെയ്തിരുന്നു.. വെറുതെ കരുണാകരനെ വഴിക്കരുത്
ആരൃൻ ഗ്രൂപ്പിന്റെ പ്രവർത്തകർ....അവർ കാണിച്ച അമിതാവേശം....വെറും മർദ്ദനവും ഉന്തും തള്ളും....കേട്ട റിഞ്ഞ പ്രവർത്തകൻ , കത്തി പ്രയോഗിച്ച്. ...പ്രതിയോഗി ആരെന്നും അവനും അറിയില്ല. ...ആകെ കുളമായി..."....എന്ന് ഒരു പ്രതി ...ഇന്നദ്ദേഹം ശിക്ഷ കഴിഞ്ഞു. ..പൊതുരംഗത്ത് ഉണ്ട് 😮
ഇതൊക്കെ എന്തു വെളിപ്പെടുത്തലാണ് ഈ നാട് ഇതൊക്കെ പല മീഡിയകളിലൂടെ പലവട്ടം കേട്ടതാണ്, കണ്ടതാണ്. ആരാണ് അഴിക്കോടൻ രാഘവൻവനെ വധിച്ചത്, എന്താ യിരുന്നു കാരണം, അതിനെക്കുറിച്ചു ആധികാരികമായി പറയൂ.
അഴീക്കോടനെ cpm തന്നെ റെഡി ആക്കിയതെന്ന് ആ രാത്രി 9 ഓടെ cpm ഓഫീസിൽ ലാൻഡ് ലൈനിൽ വന്ന വിളി സ്ഥിരീകരിച്ചതാണ്.... ധാർമീകമായി കള്ളൻ നമ്പൂതിരിയാണ് ems ഇതിനുതരവാദി!!! മധ്യമപണ്ഡിതൻ തോമസ് ജെക്കബിന് (ഇന്നത്തെ ചിന്താവിഷയം) ഇതിന്റെ പൂർണ്ണ വിവരം ഉണ്ട്.... 👁️👁️👀👁️👁️
അഴീക്കോടനെ cpm തന്നെ റെഡി ആക്കിയതെന്ന് ആ രാത്രി 9 ഓടെ cpm ഓഫീസിൽ ലാൻഡ് ലൈനിൽ വന്ന വിളി സ്ഥിരീകരിച്ചതാണ്.... ധാർമീകമായി കള്ളൻ നമ്പൂതിരിയാണ് ems ഇതിനുതരവാദി!!! മധ്യമപണ്ഡിതൻ തോമസ് ജെക്കബിന് (ഇന്നത്തെ ചിന്താവിഷയം) ഇതിന്റെ പൂർണ്ണ വിവരം ഉണ്ട്.... 👁️👁️👀👁️👁️
Well-written script!! ഈ പരിപാടി "വല്ലാത്തൊരു ഗൂഢാലോചന" ആണെന്ന് പ്രേക്ഷകർ ആരോപിച്ചാൽ തെറ്റു പറയാൻ പറ്റില്ല! സഖാവ് അഴീക്കോടൻ രാഘവനെ പാർട്ടി അക്കാലത്ത് തൃശൂരിൽ നിലനിന്ന തർക്കപരിഹാരത്തിനായി നിയോഗിച്ചതാണെന്നും, കെ. കരുണാകരന്റെ നോട്ടപ്പുള്ളിയായിരുന്നെന്നും, അതിനെല്ലാമുപരി LDF സംസ്ഥാന കൺവീനറുമായിരുന്നെന്ന സത്യം ബോധപൂർവ്വം പറയാതിരിക്കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് നന്നായറിയാം ജീർണ്ണലിസ്റ്റേ... അഴീക്കോടൻ രാഘവന്റെ കൊലപാതകം കമ്മ്യൂണിസ്റ്റുകൾ തമ്മിൽതല്ലിന്റെ ഭാഗമാണെന്ന് ചാണകത്തീനികൾക്കും സകല വലതു പിന്തിരിപ്പന്മാർക്കും കളിയാക്കിപ്പറയാനുള്ള ഒരു അവസരം ഒരുക്കിക്കൊടുത്തെന്നല്ലാതെ മറ്റൊന്നും ഈ പരിപാടികൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാകില്ല. സാറ് മാന്യനാണ്! (കരുണാകരനെ വെള്ളപൂശലൊന്നും ഒരു ഉദ്ദേശമേ ആയിരുന്നില്ലെന്ന് പരിപാടി കണ്ടവർക്ക് മനസ്സിലാകും)
വല്ലാത്തൊരു കഥ ഫാൻസ് ഇവിടെ വരിൻ....😍
Asianet kanunundel ath vallathoru kadha karanam mathram..
yes
അഴികൊടൻ രാഘവൻ
പേരിൽ തന്നെ ഒരു ഇത്👌
അഴീക്കോടൻ രാഘവനു മരണമില്ല. ധീരസഖാവിനെ മരണമില്ല.ജീവിക്കുന്നു ഞങളിലൂടെ ഞങളിലോടും ചോരയിലൂടെ
, അഴീക്കോടൻ സഖാവിനെ കൊല്ലിച്ചത് കരുണാകരൻ,,😡😡😡😡😡😡😡😡😡😡😡😡😡😡😡😡
ഒരുപാട് ഉത്തരങ്ങൾക്കുശേഷം ഇതെല്ലാം വെറും ചോദ്യങ്ങളാണെന്ന അങ്ങയുടെ വേറിട്ട ശൈലി ...അതൊരു വല്ലാത്ത ശൈലിയാണ് .
ഓഹോ ഇതിനാണ് അല്ലേ "വല്ലാതൊരു കഥ ഇലക്ഷന് ശേഷം ഉള്ളൂ" എന്ന് പറഞ്ഞത് 😩☹️😪
അറിയാത്ത കഥകൾ നല്ല പ്രോഗ്രാം 👌👌
കരുണാകരൻ ചെയ്തു കുട്ടിയതിനു എല്ലാം അനുഭവിച്ചു.. ആണ് മരിച്ചത്
കരുണാകരൻ എന്ന കൊലയാളി
@@HS-bj7cs refer vellathoru kadha
@@HS-bj7cs പോലീസ് കരുണാകരനെ രക്ഷിക്കാൻ പാർട്ടി വിഭാഗീയത ഉപയോഗിച്ച്
@@HS-bj7cs 4:40 ഒന്ന് കേൾക്ക്
സഖാവ് രാജൻ്റെ കൊലപാതകവും കരുണാകരൻ്റെ കൈകളാണ്
ഫാ എരപ്പെ
കരുണാകരൻ ആള് ക്രുക്ക്ഡ് ആണ്...ം
രാജൻ സംഭവം ഉദാഹരണം
നവാബ് ന്റെ കഥ 'വല്ലാത്തൊരു കഥ' യാണ്
Congress has a long history of brutal murders in Kerala.We can come across many killings when we study Kerala political history.
True 🤐
Congress party should publicly apologise for the brutalities committed during Sh K Karunakaran's regime .No other Chief Minister has faced allegations which he has faced .
Babuji vallathoru oru kadha yannu ethu 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
പിന്നിലെ രഹസ്യം തപ്പൽ ആണെങ്കിൽ TP യുടെ വധവും അടുത്തത് വരും എന്ന് കരുതുന്നു
പിറകിൽ കിടക്കുന്ന മഞ്ഞ ഫിഗോ സൂപർ.
നിങൾ ഇങ്ങനെ സത്യം പറഞാൽ..ചിന്തിക്കുന്ന അണികളുടെ എണ്ണം കുറയും..😆😆😆 നിർത്തരുത് പറയണം...,ഇനി കൃഷ്ണപിള്ളയുടെ വല്ലാത്തൊരു കഥ പോരട്ടെ....
Aaano angane chinthikunna anikal ellam kude bjp chernnal ellam subham ...
എന്നാൽ ഷൂ നക്കിയ കഥ പറയട്ടെ 🤣🤣🤣🤣
സഖാവ് കൃഷ്ണപിള്ള പാമ്പ് കടിയേറ്റ് മരിച്ചു. അദ്ദേഹത്തേയും രക്തസാക്ഷി ലിസ്റ്റിൽ തള്ളിക്കയറ്റി സ്മാരകം അടിച്ചു പുന്നപ്ര വയലാർ. 😇
ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്തതും,പറയാൻ ഒരു ചരിത്രവും ഇല്ലാത്തതാണ് ഷൂ നക്കിയവരുടെ വിജയം
Sakhav. Azhikode Ragahvan oru yadhartha communist ayirinu....❤❤❤❤
👍
True. അതാണല്ലോ നമ്പൂരിക്ക് പിടിക്കാത്തതും!!! അതോണ്ട് വർഷാവർഷം "ആദരിക്കും" രക്തസാക്ഷിയായി..!!! 👁️👀👁️
@@IndShabal very well pointed
ഇത് കരുണാകരന്റെ കാലിയാണെന്ന് ചോറ് ഉണ്ണുന്നവന് മനസിലാകും.. ഇല്ലെങ്കിൽ david കൊല്ലപ്പെടില്ലായിരുന്നു...
That's why he is called as Leader
കരുണക്കാരന്റെ പോലീസ് അന്നത്തെ ഗുണ്ട സംഘം ആയിരുന്നു.. യഥാർത്ഥ കൊലയാളി പാർട്ടി കോൺഗ്രസ് ആണ്..മഞ്ഞരമ സഹായത്തോടെ കോൺഗ്രസ് കെട്ടിപ്പൊക്കിയ സമാധാനത്തിന്റെ മാലാഖമാർ എന്നാ image പൊളിയും.. കാലം കണക്ക് ചോദിക്കാതെ ഒന്നും പോയിട്ടില്ല.
കൊലയാളി പാർട്ടി കോൺഗ്രസ് ഇന്നും കൊല്ലുന്നുണ്ട്. അത് എല്ലാം മറച്ചുവച്ചു സഹായിക്കാൻ മഞ്ഞരമ പത്രവും
Sathyam
കരുണാകരന്റെ അഴിമതി
നവാബ് രാജേന്ദ്രന്റെ എപ്പിസോഡിൽ ഇതുപോലെ വിശദീകരിക്കുന്നുണ്ട്.. പക്ഷെ ആ കൊലയെ പറ്റി അത്രയും detailed അറിഞ്ഞില്ല.. നന്ദി
Good. please continue your videos
ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കുക ..........
നീതിയുടെ കാവലാളാകുക .....
TP യെ കൊന്നിട്ട് "മാഷാ അള്ളാ " സ്റ്റിക്കറും ഓർക്കട്ടെരിയിലെ ഏതോ സങ്കല്പിക മുസ്ലിം വനിതയും ആയുള്ള ബന്ധവും ഒക്കെ പറഞ്ഞു പരത്തിയ പാർട്ടി നുണ പ്രചാരണ സംവിധാനം...
ഇനി പറയാത്ത കഥ ഞാൻ പറയാം... അഴിക്കോടൻ രാഘവനെ തൃശ്ശൂർക്ക് കെട്ടി ഇറക്കിയത് തൃശൂർ പാർട്ടി പിടിക്കാൻ ആയാണ്.. ഇപ്പോൾ സ്വരാജിനെ തൃപ്പൂണിത്തുറയിൽ കെട്ടി ഇറക്കിയത് പോലെ... Av ആര്യൻ MM മണിയുടെ പോലെ സ്വന്തം സാമ്രാജ്യം തൃശ്ശൂരിൽ സ്ഥാപിച്ചിരുന്നു.. അത് ഇ.എം.എസ് ന് ഇഷ്ടപ്പെട്ടില്ല...അതിനയാണ് കണ്ണൂർകാരൻ അഴിക്കോടൻ രാഘവനെ തൃശൂരിൽ പ്രതിഷ്ടിച്ചത്.. ഇടുക്കിയിൽ ഇനി ഇ പി ജയരാജൻ വന്നു കണ്ണൂരിസം കാണിക്കാൻ വന്നാൽ മണിയശാൻ 1.2.3 തീർക്കും... കത്ത് പുറത്തു വിടും എന്ന് പറഞ്ഞ ദിവസം കൊല്ലപ്പെട്ടാൽ സ്വാഭാവികം ആയി കരുണാകരന്റെ തലയിൽ വന്നോളും...പാർട്ടിക്ക് കിട്ടേണ്ടത് കിട്ടി AV ആര്യൻ ഒതുങ്ങി... എല്ലാ വർഷവും അഴിക്കോടൻ അനുസ്മരണം അഴിക്കോടൻ സ്മൃതി മണ്ഡപം.... കൂത്തുപ്പറമ്പ് അനുസ്മരണവും MVR അനുസ്മരണവും യാതൊരു ഉളുപ്പും ഇല്ലാതെ നടത്തുന്ന പാർട്ടിക്ക് ഇതല്ല ഇതിനപ്പുറവും സാധിക്കും 🙏
കോൺഗ്രസ് കാരെ പോലെ ക്രൂരന്മാർ വേറെ ഇല്ല......
അതെ അതെ... പറഞ്ഞു പറഞ്ഞു സോണിയമ്മയും രാഹുൽ മോന്റെയും പടം വയ്ക്കാതെ വോട്ട് കിട്ടില്ലെന്നുള്ള അവസ്ഥ വന്നു🤣🤣
Karunaakarane kutukkaan party natathiya paripaaty.
@@renjithb461newspaper thurannaal otta chankan te chithram allaathe vartha vallathum undo?
Katam vaangi parasyathine chilav aakkukayum PR work il kotti ghoshikkayum cheyunna naariya bharanam.
സിപിഎം നേതാക്കൾ ആരെയും നോവിച്ചിട്ടുപോലുമില്ല🤣. ടിപി ഫസൽ, ഷുഹൈബ്, കൃപേഷ്, ശരത് ലാൽ...... ഇവരൊക്കെ സ്വയം വെട്ടി മരിച്ചു.
തമ്മിൽ തല്ലി കൊന്നതിനാണോ അപ്പോൾ ഇത്രയും കാലം രക്തസാക്ഷിത്വം ആചരിച്ചത്?!
ആര്യൻ കൊല്ലപ്പെട്ടു എന്ന വ്യാജ വാർത്ത പോലീസ് പരത്തി എന്ന് പറയുന്നുണ്ട്. അപ്പോ തന്നെ Common Sense ഉള്ളവർക്ക് അത് കരുണാകരന്റെ പണിയണെന്ന് തിരിയും
TP യും നാളെ രക്തസാക്ഷി ആകും..... അത് RMP ക്കു ഉണ്ടാകുന്ന ആസ്തിക്ക് അനുസരിച്ചു ഇരിക്കും
തമ്മിൽ തല്ലി കൊന്നെന്നോ.എന്താടോ താൻ പറയുന്നത്
2 കാര്യങ്ങൾ പറഞ്ഞത് താൻ കേട്ടില്ലേ??
എല്ലാത്തിന്റെയും പിന്നിൽ കരുണാകരൻ എന്ന വെള്ള പൂശിയ സർപ്പം മാത്രം
നിങ്ങൾക്ക് വാടിക്കൽ രാമകൃഷ്ണനെ അറിയാമോ ???
Good point and valid👍
Athe aakatha parayanam
പാടത്ത് 'കിളക്കാൻ' പോയതിനു വരമ്പത്ത് 'ഒന്നാന്തരം കൂലി' കിട്ടിയ കഥ... അതൊരു വല്ലാത്ത കഥയാണ്.
ആളും തരവും അറിഞ്ഞു കളിച്ചില്ലെങ്കിൽ പിന്നെ ഭിത്തിയിൽ തൂങ്ങിയെന്ന് മോങ്ങിയിട്ട് വല്ലകാര്യവുമുണ്ടോ?
@@madhavram7457 alum tharavum nokki kalikkan avanentha rajaavo
ഇലക്ഷൻ കഴിയിന്നതുവരെ ഈ story നിർത്തിവെക്കാൻ ആരാണ് കാരണം..
ഈ സ്റ്റോറി ആരെയാണ് അസ്വസ്ഥനാക്കുന്നത്..
Eth oru vallathoru kadhayanu!
Hi...we lov u so much...god bless u
1:40 കറേജ് ദി കവർഡ്‌ലി ഡോഗ് കർട്ടൂണിലെ വില്ലൻ ക്യാറ്റ്സിന്റെ തീം സോങ്
Tp ചന്ദ്രശേഖരനെ കുറിച്ച് ചെയ്യണം
Super episode
അങ്ങനെ കരുണാകരൻ പക്ഷം ആണ് കൊന്നതെങ്കിൽ ആ കത്ത് ഇ.എം.എസിന് പുറത്തു വിട്ടൂടെ?.. അദ്ദേഹത്തിന്റെ അടുത്ത് ഉണ്ട് എന്നല്ലേ അഴിക്കോടൻ പറഞ്ഞത് 🤔
കത്ത് ശെരിക്കും നവാബ് അഴീക്കോടനു കൊടുത്തു എന്ന് രക്ഷപെടാൻ വേണ്ടി പറഞ്ഞതായിരിക്കാം. നവാബിനെ രക്ഷിക്കാൻ അഴീക്കോടൻ അത് സമ്മതിച്ചു.
@@AswanthKrishna അപ്പോ പിന്നെ നവാബിന്റെ അടുത്ത് ഉണ്ടാകില്ലേ. അങ്ങേർക്കു പിന്നെ പുറത്തു വിട്ടു കൂടെ?.. അങ്ങേരും ഒരു ഇടതു സഹയാത്രികൻ അല്ലെ!
Thanks for sharing
We always love you sir.
.
അവതരണം നല്ലതാണ്. ഈ പരിപാടി ഏറെ ഇഷ്ടമുളളതും. ഇത്ര. കമ്മ്യൂണിസ്ററ് വിരുദ്ധമായി എന്തിന് പറയുന്നു....
Ulla karyamalle paranjathu athu parayumbol enthina ithra vira. Azheekodane konnathu CPM AANU Ellarkkum ariyam . Pulli partiyute Nilapatine ethirthirunnu Akrama Rashtriyathinu ethir ayirunnu azheekodan Janakeeyan aayirunnu Athu partykku ishtapettilla Vaka varuthi
ഒന്ന് കളർ ഫുൾ ആയിട്ടുണ്ടല്ലോ മച്ചാനെ
Miss you man
You should talk about the Great MVR
കൊലയാളി ആയ കരുണാകരൻ
👍👍👍സപ്പോർട്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവേമെന്റ്👏👏 സപ്പോർട്ട് സീനിയർ സിറ്റിസൺ 👴👴
നാദാപുരം തെരുവം പറമ്പ് നബീസു പീഡനം ചെയ്യണം political കിസ്സ
അഴീക്കോടൻ ത്രശ്ശൂരിലെ നേതാവല്ല, കേരളത്തിലെ നേതാവായിരുന്നു. ഇടത് മുന്നണി കൺവീനർ ആയിരുന്നു
New episode ella
💥
Sir totochan ne kurich oru katha paryamo
സ: അഴിക്കോടന്റെ വീട് കണ്ണൂർ ജില്ലയിൽ ചാലാട് എന്ന സ്ഥലത്താണ്
Talap anna sthalathan ente അയൽ വാസിയാണ്
സ ഡേവിഡ് ❤️
babu annan adutha series thudangi
കരുണാകരൻ 😍😍😍
ആശാനേ....... എഹ് ദേ എത്തി .😇😇
Where is that letter?
❤️❤️❤️❤️👍
കരുണാകരൻ അയാളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഈ നാടിന്റെ പുരോഗതി ഒരുപാട് തടസ്സപ്പെടുത്തി കിട്ടുന്നത്. അങ്ങനെ ചില മനുഷ്യർ (അച്ചുതാനന്ദൻ കരുണാകരൻ ലോഡിംഗ് യൂണിയനുകൾ ഇവരെപോലുള്ളവർ ) ഇല്ലാതിരുന്നു എങ്കിൽ കേരളം ഇന്ന് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളെ പോലെ ആയിരുന്നേനെ .
BR ❤️
തൃശൂരിലെ ജനകീയ മുഖമായിരുന്നു അഴീക്കോടൻ രാഘവൻ എന്നത് ശരിയല്ല.അഴീക്കോടൻ കണ്ണൂർ കാലമായിരുന്നു
കണ്ണൂർ ക്കാരൻ ആയിരുന്നു
മാസ്ററര്‍ പ്ലാന്‍ ഓഫ് കരുണാകരന്‍
വാടികൽ രാമകൃഷ്ണൻ സ്റ്റോറി പറയണം 👍
Innova. 51.
കണ്ണൂരിലെ ബീഡി തൊഴിലാളികളെ തല്ലിയൊതുക്കാൻ മംഗലാപുരത്തെ ബീഡിക്കമ്പനി മുതലാളിമാർ വിട്ട ഗുണ്ടാസംഘത്തിലെ വാടിക്കൽ രാമകൃഷ്ണൻ ആണോ?
@@monishmmp really ?!!!!!
കോണ്ഗ്രസ്സിന്റെ കയ്യിലെ ചോര കഴുകിക്കളയാൻ പെരിയറിലെ വെള്ളം തികയില്ല !!
Well said 🙏
hello azhikkoden kannurkaaran aanu thrissuril vech aanu kollappettath
Azhikodan Raghavan Kannur karan aane..
തമ്മിലടിയുടെ ഭാഗമായി കൊല്ലപ്പെട്ട അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വം അന്നേ ചർച്ച ചെയ്യപ്പെട്ടിരിക്കന്നു അന്നത്തെ പത്രങ്ങൾ അതൊക്കെ റിപ്പോർട്ട് ചെയ്തിരുന്നു.. വെറുതെ കരുണാകരനെ വഴിക്കരുത്
George Reddy ne kurichu oru episode cheyyamo ?
ആരൃൻ ഗ്രൂപ്പിന്റെ പ്രവർത്തകർ....അവർ കാണിച്ച അമിതാവേശം....വെറും മർദ്ദനവും ഉന്തും തള്ളും....കേട്ട റിഞ്ഞ പ്രവർത്തകൻ , കത്തി പ്രയോഗിച്ച്. ...പ്രതിയോഗി ആരെന്നും അവനും അറിയില്ല. ...ആകെ കുളമായി..."....എന്ന് ഒരു പ്രതി ...ഇന്നദ്ദേഹം ശിക്ഷ കഴിഞ്ഞു. ..പൊതുരംഗത്ത് ഉണ്ട് 😮
Time duration കുട്ടിയാൽ നന്നായിരുന്നു
Left left left അല്ല Left right left
ഒളിവിലെ ഓർമ്മയുടെ ഭാക്കിപത്രം
പാർട്ടിയിലെ വിഭാഗീയതയുടെ ഇര.... അഴിക്കോടൻ
ഈ പരിപാടിക്ക് ഇപ്പൊ അഡിറ്റ് ആയി
Vallatha kadha ipol ille..?
Eppo sarikum arranu kolayali enthayirunnu kathil?
Thammil adipichu ഭരണം needuka.. Pazhe British thantram.. Pinnedu congressum.. Ippol ammaye vittu jivikunna BJPyum cheyunnathum athe vazhi..
50 years old story.. എല്ലാം മറക്കണം.. പല ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ആളുകൾ ഇന്ന് ജീവിച്ചിരിപ്പില്ല
ഈ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൽ എന്തുവാ?
Navab ennu paranjoodeaa???
Karunakaran 🔥🔥🔥
Fanboy 😌
കെ കരുണാകരൻ കേരള രാഷ്ട്രീയത്തിലെ പകരം വക്കാനില്ലാത്ത നേതാവ് 💪
Tp യെ കൊന്നതും ഇങ്ങനെ അല്ലേ സിപിഎം കാർ
കരുണാകരനെ വെള്ള പൂശാൻ ആണോ ഈ പ്രോഗ്രാം
കരുണാകരൻ
നവാബ് രാജേന്ദ്രൻ ഏഷ്യാനെറ്റിനു നൽകിയ ഒരു അഭിമുഖം ഉണ്ടല്ലോ അത് upload ചെയ്യാമോ
Jayaram padikal rajan murder case alle
എന്തായാലും പാർട്ടിക്ക് ഒരു രക്തസാക്ഷി യെ കിട്ടി
ജയറാം പടിക്കൽ എന്ന പരനാറിയെ കുറിച് പറയോ???
നിങ്ങൾ ഇങ്ങോട്ടേക്കു പൊന്നോ.
ഈ വിവരങങളെല്ലാം താൻഗൾക് എ വിടഉന്നു കി ട്ടഉന്നു
ഇതൊക്കെ എന്തു വെളിപ്പെടുത്തലാണ് ഈ നാട് ഇതൊക്കെ പല മീഡിയകളിലൂടെ പലവട്ടം കേട്ടതാണ്, കണ്ടതാണ്.
ആരാണ് അഴിക്കോടൻ
രാഘവൻവനെ വധിച്ചത്, എന്താ യിരുന്നു കാരണം, അതിനെക്കുറിച്ചു ആധികാരികമായി പറയൂ.
Aarum parayilla ellam ore nanayathinte iru vasangal.
അഴീക്കോടനെ cpm തന്നെ റെഡി ആക്കിയതെന്ന് ആ രാത്രി 9 ഓടെ cpm ഓഫീസിൽ ലാൻഡ് ലൈനിൽ വന്ന വിളി സ്ഥിരീകരിച്ചതാണ്....
ധാർമീകമായി കള്ളൻ നമ്പൂതിരിയാണ് ems ഇതിനുതരവാദി!!!
മധ്യമപണ്ഡിതൻ തോമസ് ജെക്കബിന് (ഇന്നത്തെ ചിന്താവിഷയം) ഇതിന്റെ പൂർണ്ണ വിവരം ഉണ്ട്.... 👁️👁️👀👁️👁️
@@IndShabal 👌
എല്ലഅ രാഷ്ട്രiയ ക്കാ രും, എല്ല കാല തുo ജന്ഗൾഎ പറ്റി ചു കൊന് ടേ യി രുന്നു. കഷ് ട് എം
Asianet PR WORK LDF
തന്നെക്കാൾ വളർന്ന അഴീക്കോടനെ EMS തട്ടിയതാണെന്നും കരുണാകരന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയതാണ് എന്നും കേട്ടിട്ടുണ്ട്
അഴീക്കോടനെ cpm തന്നെ റെഡി ആക്കിയതെന്ന് ആ രാത്രി 9 ഓടെ cpm ഓഫീസിൽ ലാൻഡ് ലൈനിൽ വന്ന വിളി സ്ഥിരീകരിച്ചതാണ്....
ധാർമീകമായി കള്ളൻ നമ്പൂതിരിയാണ് ems ഇതിനുതരവാദി!!!
മധ്യമപണ്ഡിതൻ തോമസ് ജെക്കബിന് (ഇന്നത്തെ ചിന്താവിഷയം) ഇതിന്റെ പൂർണ്ണ വിവരം ഉണ്ട്.... 👁️👁️👀👁️👁️
AV aryan marichillaann pitenn alkaarkk bodhyamaayille?. Aa samsyath angerivide aayirunn...Appo athevidunnu pukanju vannunnu manasilaakan aalkarkk patiyille?
Well-written script!!
ഈ പരിപാടി "വല്ലാത്തൊരു ഗൂഢാലോചന" ആണെന്ന് പ്രേക്ഷകർ ആരോപിച്ചാൽ തെറ്റു പറയാൻ പറ്റില്ല!
സഖാവ് അഴീക്കോടൻ രാഘവനെ പാർട്ടി അക്കാലത്ത് തൃശൂരിൽ നിലനിന്ന തർക്കപരിഹാരത്തിനായി നിയോഗിച്ചതാണെന്നും, കെ. കരുണാകരന്റെ നോട്ടപ്പുള്ളിയായിരുന്നെന്നും, അതിനെല്ലാമുപരി LDF സംസ്ഥാന കൺവീനറുമായിരുന്നെന്ന സത്യം ബോധപൂർവ്വം പറയാതിരിക്കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് നന്നായറിയാം ജീർണ്ണലിസ്റ്റേ...
അഴീക്കോടൻ രാഘവന്റെ കൊലപാതകം കമ്മ്യൂണിസ്റ്റുകൾ തമ്മിൽതല്ലിന്റെ ഭാഗമാണെന്ന് ചാണകത്തീനികൾക്കും സകല വലതു പിന്തിരിപ്പന്മാർക്കും കളിയാക്കിപ്പറയാനുള്ള ഒരു അവസരം ഒരുക്കിക്കൊടുത്തെന്നല്ലാതെ മറ്റൊന്നും ഈ പരിപാടികൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാകില്ല.
സാറ് മാന്യനാണ്!
(കരുണാകരനെ വെള്ളപൂശലൊന്നും ഒരു ഉദ്ദേശമേ ആയിരുന്നില്ലെന്ന് പരിപാടി കണ്ടവർക്ക് മനസ്സിലാകും)
👍
Party chuva yulla niyamangal .eanikk keralam / india venda .i hate it.this country