നായർ സ്ത്രീകളുടെ മണ്ണാപ്പേടിയും പുലപ്പേടിയും. Nair women in Kerala.

Поделиться
HTML-код
  • Опубликовано: 8 окт 2024
  • നായർ സ്ത്രീകളെ വേട്ടയാടിയിരുന്ന ദുഷിച്ച സമ്പ്രദായമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. പ്രത്യേക മാസങ്ങളിൽ രാത്രി വീടിനു പുറത്തിറങ്ങുന്ന നായർ സ്ത്രീകളെ പുലയരോ പറയരോ മണ്ണാരോ പിടിച്ചു കൊണ്ടുപോകും.
    ആ സ്ത്രീകളെ ഭ്രഷ്ട് കൽപ്പിച്ചു കുടുംബത്തിൽ നിന്നു പുറത്താക്കും.
    ഈ ദുരാചാരം നിർത്തലാക്കിയ രാജാവിനെ നായർമാർ തന്നെ വധിച്ചു.
    ചരിത്രത്തിലെ വിചിത്രമായ സംഭവം.
    പുലപ്പേടിയും മണ്ണാപ്പേടിയും അതിൻ്റെ നിരോധനവും ആദ്യമായി സമഗ്രമായി വിവരിക്കുന്ന വീഡിയോ ഇതാ.
    DayByDayWorld Presents
    ചരിത്ര സഞ്ചാരം
    💞💞💞💞💞💞💞💞💞💞💞💞💞💞💞
    🤝 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തും കമൻ്റ് ചെയ്തും ഷെയർ ചെയ്തും പിന്തുണച്ചാലും❤️
    💞💞💞💞💞💞💞💞💞💞💞💞💞💞
    #keralahistory
    #thiruvananthapuram
    #travancore
    #nair
    #nss
    #daybydayworl
    #malayalam
    #malabar
    #trending

Комментарии • 302