നായർക്കിടയിലെ ഉപവിഭാഗങ്ങൾ എന്തൊക്കെ ?|Divisions of Nair caste |Caste system in kerala | In malayalam

Поделиться
HTML-код
  • Опубликовано: 11 июн 2024
  • കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. ഈ വീഡിയോയിലൂടെ കേരളത്തിലെ പ്രബലർ ആയിരുന്ന നായർ വിഭാഗത്തിലെ ഉപ വിഭാഗങ്ങളെ കുറിച്ചാണ് പറയുന്നത്...
    In this video we talk about the history of nair caste in kerala..the divisions in the nair caste system...different divisions in the nair caste system .
    .
    .
    The Nair also known as Nayar, are a group of Indian Hindu castes, described by anthropologist Kathleen Gough as "not a unitary group but a named category of castes". The Nair include several castes and many subdivisions, not all of whom historically bore the name 'Nair'.
    .
    .
    #nair #keralahistory #castesystem #castesysteminkerala #historymalayalam #peekintopast #naircaste
    .
    nb : some images are used for illustration purpose !
    .
    .
    .
    In this video we talk about|| how keralas powerful nair militia declined || Keralas caste system|| IN MALAYALAM|| Malayalam || indian history ||kerala history || nair history explained in malayalam || nair sub castes || nair caste in malayalam || origin of nair || nair caste documentary || sub divisions of nair caste || kiriyath nair and illathu nair ||

Комментарии • 1,5 тыс.

  • @krishnakumark.pedathirinji3870

    പല തെറ്റുകളും ഇതിലുണ്ട്. ഉദാഹരണമായി ചാലിയർ ശൂദ്രരാണെങ്കിലും നായർ ജാതിയുടെ ഭാഗമല്ല. ഇത് പോലെ ഇനിയും തെറ്റുകൾ ചൂണ്ടിക്കാട്ടാൻ കഴിയും. സമകാലീന ജീവിതത്തിൽ അപ്രസക്തമാണെങ്കിലും ചരിത്രം എന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന കാര്യങ്ങൾ ശരിയായി അവതരിപ്പിക്കണം.

  • @sreenarayanram5194

    തിയ്യൻ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ നിന്നും വ്യക്തമാണ് ഇതേ അർത്ഥം തന്നെയാണ് തീയ്യ എന്നവാകിന് മദ്യ ഏഷ്യൻ ഭാഷകളിലും ഇംഗ്ലീഷിൽ divine/deva എന്ന് അർഥം ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് മദ്യ ഏഷ്യയിലെ വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട്

  • @SunilKumar-hx8rs
    @SunilKumar-hx8rs 14 дней назад +1

    ഒറിജിനൽ ശൂദ്രർ നയന്മാർ ആണ്

  • @ThePuzzle-ed

    Enthoru Malayalam?

  • @arundev8938
    @arundev8938 21 день назад +2

    നായർ വിഭാഗവുമായി വളരെ അടുപ്പം പുലർത്തുന്ന ഒരു വിഭാഗകാരാണ് വെള്ളാള വിഭാഗകാർ വെള്ളാള, ശൈവ വെള്ളാള, വെള്ളാള പിള്ള തുടങ്ങി പല വിഭാഗങ്ങൾ ഇതിലുണ്ട് ഈ വിഭാഗത്തെ പറ്റി ഒരു ആട്ടോ ബയോഗ്രഫി ചെയ്യാമോ

  • @Dreadfulspiritz

    Inn IAS um IPS um Doctor Lawyer Engineer okke aanu 😌caste kaalam maripoi, ini ithinte okke coccus nepotism organized favorism ayirikkum

  • @thathsath3451

    ഞാൻ കിരിയത്ത് നായർ അഭിമാനം

  • @rkkkk278
    @rkkkk278 21 час назад

    SHIYA X SUNNY X AHAMMADEEYA. VIBHAGANGALE ONNU VIVARIKKAMO ?

  • @r1a933

    ഒരുപാട്‌ സങ്കല്‍പ്പങ്ങളും uhavum ഈ വീഡിയോയില്‍ ഉണ്ട്. നായർ ഗോത്രത്തിൽ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ എപ്പോഴും കല്യാണം കഴിക്കാറുള്ളൂ.

  • @tojyjv748

    അപ്പോൾ മേനോനും പിള്ളയും ഒക്കെ ആരാ?

  • @asokanbush

    ഇതുപോലെ ജാതികാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് ഇപ്പോളും ജാതി ചിന്ത വളർന്ന് വരുന്ന കുട്ടികൾക്ക് പോലും ഉണ്ടാകുന്നത്

  • @IBNair9

    The comments section seems like a “war room “ of internet warriors who fight each other either to glorify or tarnish the Nairs. They are ready to quote even the worst hate books to put their point forward.

  • @rajeshkonanganparambath948

    What is being mentioned among the lower rung of Nair’s are those that used to do services for temples, illams & other prominent communities. The title was for them to be able to have relatively close interactions with the ones they serve

  • @user-lx4ru6rf1u

    Eppol pazhayamamulumai channel aregilum vallathum kandichukondupokum😊

  • @cosmicinfinity8628

    Comment box കണ്ടാൽ അറിയാം ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചതിൻ്റെ ലക്ഷ്യം. ജാതി സെൻസസ് എന്ന് പറഞ്ഞ് വിദേശ ഫണ്ട് വാങ്ങി പ്രവർത്തിക്കുന്ന തമ്പ്രാക്കന്മാർ മുതൽ തഴെ ഉള്ള കീടം വരെ പ്രവർത്തിക്കുന്നത് ഒരു ലക്ഷ്യത്തിനു വേണ്ടി ' ഭാരതത്തെ ചിന്നഭിന്നമാക്കുക . ദയവായി ഈ വൈദേശിക ചൂണ്ടയിൽ കൊത്താതിരിക്കുക🙏

  • @sneha.8ukandam

    You failed to explain it properly ☺️ " Muri Vaidhyan Aale Kollum " ☺️ Alppa Jnaniyum 👍🌹

  • @noor-eb5ff

    Usefull video

  • @neosokretes

    EMS Namboothiripad, a social reformer, intellectual, communist and ardent atheist, had no problem in keeping his surname - Nobody questioned it, because it is just a name. The people who have some kind of complex or caste prejudice irritated with the surname such as Namboothiri or Nair etc., but they are mysteriously colorblind with other popular surnames like Koshy or Koya! Keep any surnames you want and be proud about it 😊

  • @trueraja
    @trueraja  +19

    Proper Nair - Kiriyath Samantha Illath Swaropathil (Kings&feudal) gen.

  • @Drdinkan
    @Drdinkan  +63

    എനിക്ക് ഒന്നേ പറയാനുള്ളു ജാതി വാലും പൊക്കി പിടിച്ചു നടന്നിട്ട് ഒരു കാര്യവുമില്ല,കഴിവും, കഠിനാധ്വാനികളും മുന്നേറും അല്ലാത്തവൻ ജീവിതത്തിൽ താഴെത്തട്ടിലേക്ക് വീണ് പോകും😊