😂 ന്യൂ ഇയർ ആയിട്ട് ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ : Dog fear solved

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Dog fear solved in 8 minutes
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Комментарии • 238

  • @praveen.s9888
    @praveen.s9888 2 года назад +69

    New Year ആഘോഷിക്കാൻ വന്നിട്ട് കരയിച്ചു വിട്ടത് ശരിയായില്ല 😂😂😂

  • @prakashanprakashan7826
    @prakashanprakashan7826 2 года назад +173

    എനിക്കും പേടിയാണ് കൂടെ വളരെ ഇഷ്ടവും ❤

    • @ganesha7331
      @ganesha7331 2 года назад +9

      Enikkum athe entha ariyilla

    • @mr.harivlogs9461
      @mr.harivlogs9461 2 года назад +9

      അപ്പോൾ കാണുമ്പോ ഓടുമോ video കാണുമ്പോ ഇഷ്ടപ്പെടുമോ 🤣🤣

    • @axbzz
      @axbzz 2 года назад +8

      ഒരണത്തിനെ വാങ്ങി വളർത്തു അപ്പൊ പേടി എല്ലാം പോക്കും

    • @herinimmanuvel6924
      @herinimmanuvel6924 2 года назад +1

      Exact

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 года назад

      ruclips.net/video/tE6wrmwD-G8/видео.html🙏

  • @suryatn8807
    @suryatn8807 2 года назад +18

    ടെറി യുടെ ഓവർ സ്നേഹം പൊളിച്ചു 👌👌👌👌😘😘😘😘😘

  • @gsunil6601
    @gsunil6601 2 года назад +112

    ടെസ്സ - മുത്ത്😘😘😘
    ടെറി -സ്വത്ത്‌😘😘😘
    ട്യൂണ -പൊന്ന്😘😘😘
    എന്തൊക്കെ ആയാലും ടെസ്സ,ടെസ്സ തന്നെയാണ്.. 😄😄😄
    ടെറിയോട് എപ്പോഴും പാവം തോന്നും..
    ട്യൂണ വരും കാല ഭീകരൻ 🔥🔥🔥

    • @mr.harivlogs9461
      @mr.harivlogs9461 2 года назад +3

      ഒരു request ഉണ്ട് laze media eduthe tuna യെ തരുമോ എന്ന് പൊന്നു kittumallo🤣🤣🤣

    • @gsunil6601
      @gsunil6601 2 года назад +5

      @@mr.harivlogs9461 ചിരിക്കണം എന്നാണോ ഉദ്ദേശിച്ചത്🤔

    • @justinjose6550
      @justinjose6550 2 года назад +3

      @@mr.harivlogs9461 kurachu angu maary irunnu tholikk chetta

    • @mr.harivlogs9461
      @mr.harivlogs9461 2 года назад

      @@justinjose6550 നീ ഏതാടാ അയ്നു

    • @mr.harivlogs9461
      @mr.harivlogs9461 2 года назад

      @@justinjose6550 മാറി നിൽക്കില്ല ഇനി ചൊറിയാനോ

  • @anulals1783
    @anulals1783 2 года назад +32

    മാധുന്റെ അനിയത്തി ആണെന്ന് കണ്ടപ്പോൾ തന്നെ മനസിലായി 😊😉
    Happy New year Laze മീഡിയ ❤️

  • @haneefatk619
    @haneefatk619 2 года назад +6

    റോട്ട് വീലർ ആണല്ലോ എപ്പോഴും വൈലന്റ് ആകാറുള്ളത് ഇതിപ്പോ ജർമൻ ആണല്ലോ പുലി 😀

  • @Vyshnavu333
    @Vyshnavu333 2 года назад +8

    പടക്കംപൊട്ടുന്നത് പേടിയുള്ള എന്റെ പട്ടിയുടെ പേടി എങ്ങനെ മാറ്റാം

    • @DIYOverload
      @DIYOverload 2 года назад +9

      പടക്കം പൊട്ടിക്കാതെ ഇരുന്നാമതി😂

  • @Rakpro103
    @Rakpro103 2 года назад +19

    4:39 പാവം ചേച്ചി fear ആയിപോയി 🤣😂

  • @PAPPUS_PINKUS
    @PAPPUS_PINKUS 2 года назад +4

    4:10 aaa chechi enthaanu Terri de dhehatha podi thatti kalayunno😂😂😂😂😂

  • @jagajagi535
    @jagajagi535 2 года назад +30

    ഞാനെങ്ങാനും ആയിരുന്നേൽ മൂന്നെണ്ണത്തിനേം കൂടെ കൂട്ടി വീട്ടിൽ പോയേനെ..😀🐶😍

    • @rajithaknd
      @rajithaknd 2 года назад +1

      ഞാനും കൂടെ കൂട്ടും

  • @adithyanath9549
    @adithyanath9549 2 года назад +11

    Ee chechiude behaviour kanditte ante amme ormavanu😂😂

  • @nidhi159
    @nidhi159 2 года назад +18

    I too liked this video.... Especially removing fear from the individuals and mingling with pets ❤️❤️❤️ I too was a Rottweiler owner.....lost him on 18 Dec 2021. 🐶🐶🐶

  • @smithamenon3046
    @smithamenon3046 2 года назад +27

    Happy New Year to All.. 🎉🎁🥳 last kanicha aa quote..💯 A dog is the only thing on earth that loves you more than he loves himself..❤️❤️

  • @vipindasvipin5994
    @vipindasvipin5994 2 года назад +8

    ഒരു സിംപിൾ മെസേജ് ലാസ്റ്റ് ഇത്രയേ ഉള്ളു ... അതാണ്

  • @bigbitha5503
    @bigbitha5503 2 года назад +13

    My sister was scared of our dog . So my mom keep her at safe distance. But I made them friends. Now my dog is so well behaved with my sister. They are best buddies now. Everyone misunderstood Gsd for the barks and big size. They are just jealous fur babies.

  • @rajeshkc1749
    @rajeshkc1749 2 года назад +7

    🙏🇮🇳🚩എല്ലാം വളരെയധികം നന്നായിട്ടുണ്ട്🌹❤️👍👌💪👏👏👏🚩🚩🚩

  • @hameedhameed6585
    @hameedhameed6585 2 года назад +10

    Snehikkan mathrum ariyunna terry ❣️❣️

  • @catch.me_5126
    @catch.me_5126 2 года назад +10

    ഞങ്ങൾക്ക് പറ്റിയെ വളർത്താൻ പാടില്ല 🥺🥺🥺 എനിക്കും ഒരുപാട് ഇഷ്ട്ടാണ് പട്ടികളെ 🥰🥰🥰

    • @athulcg2563
      @athulcg2563 2 года назад +3

      Why?

    • @gold4450
      @gold4450 2 года назад +10

      മതത്തിന്റെ ചങ്ങലകൾ വലിച്ചെറിയൂ. സന്തോഷത്തോടെ സ്വതന്ത്യത്തോടെഭൂമിയിൽ ജീവിക്കു .

    • @appur6478
      @appur6478 2 года назад +3

      Njangade veetil dog ind.. Njangal purath poyaal aduthulka veetile muslim famiky aanu food kodukune.. Purath poyi 1,2 oke kazhinj ullil kond aaakum.. Adhond pedikathe evide venelum oke pokam.. Adhinte anugraham ennum avarde koode indakum

    • @catch.me_5126
      @catch.me_5126 2 года назад

      @@appur6478 Haaa thodunathil kuzhapamilla tholl kazhinjal nallanam clean cheyyanam enne ullu

    • @deviprasadprasad6796
      @deviprasadprasad6796 2 года назад

      Feed stray dogs

  • @Dileepdilu2255
    @Dileepdilu2255 2 года назад +9

    *🌈🌈🌈ഏവർക്കും പുതുവത്സരാശംസകൾ*🌈🌈🌈🌈

  • @alithedon1959
    @alithedon1959 2 года назад +2

    ഒന്നും ചെയ്യണ്ട..! എല്ലാം അവന്മാര് ചെയ്തോളും 😂😂

  • @devuharsh
    @devuharsh 2 года назад +24

    This is a very funny episode liked a lot....njanum ethe pole aayirunu, oru dogine kanda 10km munne oodune aalayirunu, epo veetil oru labrador vanathil pinne e pedi okke mari, jeevanayi mari dogs❤

  • @nithap.m203
    @nithap.m203 2 года назад +2

    Puppys നെ ബെഡ് എങ്ങനെ ഒരുക്കം.10ദിവസം പ്രായം ആയി തുണി വിരിച് കൊടുത്തിട്ട് ഒരു കാര്യം ഇല്ല.അവർ കാഴ്‌ടം ത്തിൽ കിടന്നു ഉരുളുന്നു എന്താ ചെയുക. ആദ്യം ആയിടാ dog ഞങ്ങളുടെ വീട്ടിൽ പ്രസവിക്കുന്നത്

  • @georgekc2152
    @georgekc2152 2 года назад +7

    Wishing You & Your Family “A Very Happy, Healthy & Prosperous New Year 2022” !

  • @anwarym1
    @anwarym1 2 года назад +4

    പിച്ച തന്നില്ലെങ്കിലും, പട്ടിയേ കൊണ്ട് കടിപ്പിക്കല്ലേ😀

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 2 года назад +2

    tuna ഒന്നു വലുതാവട്ടെ ടെസ്സ നിക്കറിൽ മുള്ളും 😃😃

  • @cartoontastic5949
    @cartoontastic5949 2 года назад +3

    Avark kodukuna food ethokayanen patiyula oru video ido please

  • @jiyonajuwel3988
    @jiyonajuwel3988 2 года назад +4

    പാവം.. കരയിച്ചു 🥰🥰

  • @thejussreeragam8545
    @thejussreeragam8545 2 года назад +4

    🙂poli. 🎆 New year🎆 അടിപൊളിയാകട്ടെ, Good wishes💗.

  • @anandukrishnan9032
    @anandukrishnan9032 2 года назад +1

    Enk oru puppy tharumo

  • @geethamohan3340
    @geethamohan3340 2 года назад +2

    itheollu...Super ayi ttooo kujjaniyathi....😃😃pedi mariyo.
    vavede Ammakkum othiri thanks 👍👍👌🥰🤗💓

  • @analabraham613
    @analabraham613 2 года назад +1

    Enkk valarthan agraham unde, veetukar vaangi tharilla

  • @mr.harivlogs9461
    @mr.harivlogs9461 2 года назад +6

    പട്ടിയെ പേടി ഉള്ളവർ like അടി

  • @joicejohn7742
    @joicejohn7742 2 года назад +1

    Chetta ee dogs nu orale ishtavallenkil engane manasilakum ? Dogs parichayak ellathavare kandal kurakkuvalloo athil ninnu engane manasilakum kalippano snehamani nnu?

  • @Whereismymind30
    @Whereismymind30 2 года назад +6

    Hi Sir, I have a rotweeler 11 months old. He is healthy but he is vry scared of my other female dog who is around 6yrs old. She is a little bossy by nature and always keeps him at bay by growling at him. Once she almost bit him and attacked straight on his neck. He is very scared of her after that and always stays away from her. Will this fear change later on or should we consult a doctor for the same?

  • @harikrishnan9113
    @harikrishnan9113 2 года назад +2

    Tessa terry tuna പിന്നെ എല്ലാവർക്കും
    HAPPY NEW YEAR 🥳🥳🥳

  • @sudheeshps6832
    @sudheeshps6832 2 года назад +3

    Nalla video dogs ne oru karanavum elyathe pedikunavark upakaram aakum🌹

  • @ansonmangalth9034
    @ansonmangalth9034 2 года назад +6

    കണ്ടിട്ട് തന്നെ ഇവിടെ ജീവൻ പോയി

  • @darkness-ws5hw
    @darkness-ws5hw 2 года назад +2

    Enikkum nalla pediya ennalum oru lab puppiye vangitund

  • @lalpp9273
    @lalpp9273 2 года назад +14

    Happy new year TESSA , TERRY , TUNA 🥰

  • @ramyasajin5167
    @ramyasajin5167 2 года назад +1

    Enikkum pediyaayirunnu. But ippol 2perund veettil. Ennalum avarallathe mattullavare ippozhum pediyanu🤭🤭🤭🤭

  • @mr.harivlogs9461
    @mr.harivlogs9461 2 года назад +5

    ഇത് ഒരു കഥയാണ് ഒരു ദിവസം ഞാൻ ഒറ്റയ്ക്ക് രാവിലെ പാൽ വാങ്ങാൻ പോയതാ കുറച്ചു പോയപ്പോൾ ഒരു കറുത്ത പട്ടിയെ കണ്ടു പട്ടി എന്നെ ഒരേ നോട്ടം ഒരു കാൽ വച്ചു രണ്ടാമത്തെ കാൽ വച്ചു പിന്നെ ഒരൊറ്റ ഓട്ടം പട്ടി കുറച്ചു പുറകെ വന്നെങ്കിലും പിന്നെ എങ്ങോടോ പോയി അത് ഞാൻ ഓർക്കുക laze media യുടെ വീഡിയോ കാണുമ്പോളാണ് ❤❤❤

  • @MekhaSVlog3553
    @MekhaSVlog3553 2 года назад +1

    ഞാൻ ആദ്യമായിട്ടാണ് ഒരു പപ്പിയേ വളർത്തുന്നത് ലാബ് ആണ് രണ്ടു മാസം കഴിഞ്ഞു ഓരോ ദിവസം കഴിയുമ്പോൾ ഒരുപാട് ആഹാരം കഴിക്കുന്നു 3മാസം ഉള്ള പപ്പിക്ക് എത്ര ഫുഡ്‌ കൊടുക്കാം വലുതായി കഴിയുമ്പോൾ എത്ര food കൊടുക്കാം pls your കോൺടാക്ട് no 👍🏻

    • @LazeMedia
      @LazeMedia  2 года назад

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

  • @aZiiekah
    @aZiiekah 2 года назад +1

    200 aavan sahayikkuvo broozz🍄🙏
    Oru music channel ahnu 💓🎶🎙️

  • @ThingsidoforyouDear
    @ThingsidoforyouDear 2 года назад +3

    Thirumeni I am outspoken !!!!!!. Guide's voice sounds like late Actor Soman Sir .Good guidence. Keep up the good work.

  • @antonymt3266
    @antonymt3266 2 года назад +1

    പേടിക്കണ്ട ഓടിക്കോ

  • @pradeepdasmurali7680
    @pradeepdasmurali7680 2 года назад +4

    Happy New Year Laze Mediya
    ഒപ്പം ചക്കര മുത്തേ ട്രെസ്സാ ട്രറി ടൂണ പുതു വത്സര ആശംസകൾ

  • @merlin3515
    @merlin3515 2 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു ഒരു വഴി യായി🤣🤣🤣😀

  • @TheVishnujayaraj
    @TheVishnujayaraj 2 года назад +2

    അവിടെ മേടിക്കുന്ന പട്ടികുഞ്ഞിന്റെ വീഡിയോസ് വരുമോ ❤️❤️

  • @praveen.s9888
    @praveen.s9888 2 года назад +5

    Happy New year ❤

  • @greeshmasajeev1167
    @greeshmasajeev1167 2 года назад +1

    Le sechi:- nte kalari parambara divagale!!! Katholanneee🙏🙏🙏

  • @ArunSCool
    @ArunSCool 2 года назад +2

    It's called flooding in "exposure and response prevention" (ERP) of phobia 😂😂...

  • @vimalvijayan2602
    @vimalvijayan2602 2 года назад +1

    rottinea .... peadi, ..illeangil .. athu ... sari alla rottinu ... munpea ... vannatha .... gsd ... athum keralathil ...🖼️💪

  • @itsmeofficial9888
    @itsmeofficial9888 2 года назад

    സൂപ്പർ പൊളിച്ചു ടെസയെ കാണുമ്പേൾ എന്റെ ബ്രൂണോ യെ പോലുണ്ട് love you tesa ❤❤❤❤❤❤❤❤❤

  • @motintu9078
    @motintu9078 2 года назад +1

    Njanum valarthunund rotwelier and labrodour retriever and gsd

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Happy new year 😍❣️💜🎊💝😉❤️♥️😎💥🔥👍💖💐💚👏💛💙💞✌️

  • @Mariyatheleaderalishakdamien
    @Mariyatheleaderalishakdamien 2 года назад +1

    Dogs available at ernakulam if anybody need pls msg

  • @manjurajan6786
    @manjurajan6786 2 года назад +2

    Unni yattan firstaa😁😁😁😁❤❤❤❤🥰🥰🥰

  • @kabeerabubackerabubacker2399
    @kabeerabubackerabubacker2399 2 года назад +3

    സൂപ്പർ സംസാരം ❤❤❤

  • @Sshit_yt
    @Sshit_yt 2 года назад

    ഒരു കാര്യം ചോദിച്ചോട്ടെ

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад

    Oru Biscuit enkilum kondu chellathath enth?Dog Nte Aduth Pedi kaanikkaruth.Dogine Viswasikkaam.Humanbeings neViswasikkaan okkilla.🐕🐕🐕

  • @orphangirledits8649
    @orphangirledits8649 2 года назад +1

    🤣🤣🤣🤣🤣

  • @vichuvichuz8470
    @vichuvichuz8470 2 года назад +1

    puppyuday (1to 6 months) lunch making onne parayamo

  • @nimmiashokan1149
    @nimmiashokan1149 2 года назад +1

    tuna terry : nammalille.....

  • @rajeshjosephkw2787
    @rajeshjosephkw2787 Год назад

    ഇത്രയേ ഉള്ളൂ.... 👌👌

  • @mr.harivlogs9461
    @mr.harivlogs9461 2 года назад +1

    2022 il kanunnavar like adi

  • @mnpu4499
    @mnpu4499 2 года назад

    ചാനലിൽ കാണാമല്ലോ എന്നോർത്ത് ഒരുങ്ങി കെട്ടി വന്ന പെണ്ണ് ..ഹ.ഹ

  • @abdusamadpalengara1432
    @abdusamadpalengara1432 2 года назад +1

    ഇത്രയേ ഉള്ളൂ ..... നല്ല മെസ്സേജ്

  • @souravkrishna7847
    @souravkrishna7847 2 года назад +2

    😀😀

  • @lalpp9273
    @lalpp9273 2 года назад +2

    HAPPY NEW YEAR Praveen chettan and family

  • @rjuncbs5631
    @rjuncbs5631 2 года назад +2

    Happy new year laze media family ❤️❤️❤️🎉🎉🎉😍

  • @usernotfound715
    @usernotfound715 2 года назад +3

    Happy New Year💖 Last quote correct👍

  • @aradhyaaradhya1445
    @aradhyaaradhya1445 2 года назад +5

    Enikku Ithra Kalavum Dogsine Pediyayirunnu Ippol Enikku Oru Dogine Venam Enna Ente Pedi Ellam Mari 😂😂😂 😍😍😍
    Tessa 😍😍😍
    Terry😍😍😍
    Tuna😍😍😍
    Edit : Anghane Njan Dogine Vedichu
    Name : Tessa ❣️

  • @nishanthn4694
    @nishanthn4694 2 года назад +1

    I have a gms

  • @ashishkshaji7876
    @ashishkshaji7876 2 года назад

    Nte dog nu njettalum,pediyum aanu....ippo 7 maasam prayam und....ntha cheyya??

  • @rabinrajr9690
    @rabinrajr9690 2 года назад

    ഇത് ആരതി അല്ലേ നിന്നെ സിനിമയിൽ എടുത്തോ 😂😂😂

  • @ponnu5380
    @ponnu5380 2 года назад

    എന്റെ പൊന്നോ സൂപ്പർ..മൂന്നു കുട്ടൻ മാരെയും ഇഷ്ടപ്പെട്ടു 😍😍😍😍

  • @athulkrishna2337
    @athulkrishna2337 2 года назад

    Enikkum ithe preshnamaanu dogsine orupaada ishatamaan valarthan .. aghrahavum ind but enikk ithupole thanne pediyaaan ...

  • @athulkrishna2337
    @athulkrishna2337 2 года назад

    Enikkum ithe preshnamaanu dogsine orupaada ishatamaan valarthan .. aghrahavum ind but enikk ithupole thanne pediyaaan ...

  • @lisonpeter7302
    @lisonpeter7302 2 года назад

    enikk nnerethe pattiye pediyayirunnu eppoll enikk pediyonnum ela enikk eppoll rand pattiyund😍😘😘😋

  • @adwaithts2548
    @adwaithts2548 2 года назад +1

    Super

  • @erwindeepu7376
    @erwindeepu7376 2 года назад +1

    plz riply

  • @anyanwar1455
    @anyanwar1455 2 года назад

    Adipoli brooo makkalkundavila ithra anusaranam 🌹🌹🌹🌹😀

  • @petworld5915
    @petworld5915 2 года назад +1

    Cute aanllo

  • @sajikr5817
    @sajikr5817 2 года назад

    അവസാനം രണ്ടാളും cool ആയി 🤣

  • @shivaganga4912
    @shivaganga4912 2 года назад

    എനിക്കും ടെസ്സയെ കാണാൻ ആഗ്രഹം ഉണ്ട്... ഒരുപാടിഷ്ടം ആണ് എല്ലാവരെയും... 😘😘😘

  • @ramz6389
    @ramz6389 2 года назад

    Tessa de karyam onum parajilalo.waiting annu

  • @dearjn2673
    @dearjn2673 2 года назад

    എടാ ദാസാ ആ കരച്ചില് കാണാൻ എന്താ രസം🤣🤣🤣🤣🤣

  • @ranjitha930
    @ranjitha930 2 года назад

    നിങ്ങളുടെ സ്ഥലം എവിടെയാ

  • @ashokroul4337
    @ashokroul4337 2 года назад

    OMY got very super 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @akashprasad9875
    @akashprasad9875 2 года назад +4

    ❤️❤️🔥🔥

  • @ganeshs1871
    @ganeshs1871 2 года назад

    Chetta tessayude pregnancy enthaayiii?? 🥰🥰🥰🥰🥰🥰

  • @binojvarkki
    @binojvarkki 2 года назад +1

    Happy New Year all family

  • @akhilraj3506
    @akhilraj3506 2 года назад +1

    🤣🤣🤣🤣

  • @akashbr3211
    @akashbr3211 2 года назад

    Jermenshiped nu ethra roopa aavum pappy kku

  • @sasukeuchiha8889
    @sasukeuchiha8889 2 года назад +1

    Ok

  • @darsanaravi8179
    @darsanaravi8179 2 года назад

    ഇത് എവിടാ സ്ഥലം?? വന്നാൽ എൻ്റെ പേടിയും മാറ്റി തരുമോ

  • @avaniudayakumar3375
    @avaniudayakumar3375 2 года назад

    Enikkum pediyaan but athileere eshttavumaan❤❤❤

  • @instaedits7928
    @instaedits7928 2 года назад +2

    😂

  • @archanaachu6355
    @archanaachu6355 2 года назад +1

    Happy new year to all

  • @divyaklalcheruvalath3683
    @divyaklalcheruvalath3683 2 года назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️