@Laze Media.ചേട്ടാ എനിക്ക് അറിയില്ല നിങ്ങളോട് എന്ത് പറയണമെന്ന്. നൂറു ശതമാനം സിൻസിയർ ആയി എനിക്ക് എപ്പോളും നിങ്ങളുടെ വീഡിയോ തോന്നാറുണ്ട്. ഈ വീഡിയോ യിൽ പോലും ആ കുട്ടിയുടെ പേടി മനസിലാക്കി അവനെ 100 ശതമാനം സപ്പോർട്ട് ചെയ്തു കൊടുകുന്നു. Hatsoff to you chetta. ❤
Sir ഞാൻ വീഡിയോസ് എന്നും കാണും എങ്കിലും comment ആദ്യം ആയി ആണ് ഇടുന്നത് . ഒരുപാട് ബഹുമാനം തോന്നി പോയി. ഇന്ന് ടെറി യെയും ട്യു നയെയും ടെസ്സ യേയും ഹാപ്പി yeyum പയ്യനെ പരിചയ പെടുത്തിയത് കണ്ട് ഒരുപാടു സന്തോഷവും തമാശ യും തൊന്നി . നല്ല കുട്ടികൾ പയ്യന് നല്ല കമ്പിനി ആയി.സുപ്പർ ഫാമിലി 👍👍👍👍🙏🙏
True statement......Rottweilers are the most innocent 😘😘😘 I too came out from dog fear by Rottweilers only.......😘😘😘 Now I can stand in front of any dogs without any fear.
Very beautiful video..enikum pandokke dogs ne bhayangara pedi aarnu..cousins nte pets ne kaanumbo oodi olikum..parents paranju pedupichatharnu..swantham kaalil ninnapo oru puppy ye swantham aaki..she is my life ..my everything..
ഒരുപാട് mahesh മാര്‍ ഉണ്ട്. ഇവരുടെ പേടി മാറിയില്ല എങ്കിൽ. നമ്മുടെ നാട്ടില്‍ ഉള്ള ഏതേലും ഒരു street dog ന് കണ്ടു പേടിച്ചു തിരിഞ്ഞു ഓടു. നല്ല കടി കിട്ടാൻ chance ഉണ്ട്. ഒരു mahesh ന്റെ പേടി മാറി. ബാക്കി ഉള്ളവരുടെ പേടി മാറി വരട്ടെ
Veettil oru dog ine medichaal 100% sure pedi maariyirikkum. Ente anubhavamaanu. Aadhyamokke enikku dogs ine pediyaayirunnu pedi kaaranam orupaad peru enne kaliyaakkeettundu. Pakshe ente Susie Julie Leo vannappol ente pedi maari. Aadhyam vannathu Susie enna pomeranian breed aanu aval kaaranam aanu ente pedi kurachu poyathu pakshe veettil vannu verum 5 divasam maathrame jeevichullu😢. Pinneyaanu Julie and Leo enna pomeranian breeds vannathu. Susie kku kodukkenda sneham muzhuvan ippo ivarkku randuperkkum kodukkuvaanu but we misses her very badly 😢 ♥
ആഗ്രഹം ഉണ്ടെങ്കിലും പേടി കാരണം മാത്രം നായയെ വളർത്താൻ കഴിയാതെ ഉള്ള ഒരുപാട് പേരുണ്ട്. അങ്ങനെ ഉള്ളവർക്ക് പേടി മാറ്റണം എന്ന് ഉണ്ടെങ്കിൽ welcome
എനിക്ക് ചെറുപ്പം മുതലേ പേടിയാ പഴയ വീഡിയോയിലെ മഹേഷിനെ പോലെയാ
Aavare kanan mathrayott vannotte
@@Thedaffodilstore vannolu
@@wicky908 പേടി മാറ്റണം എന്ന് ആഗ്രഹം ഉണ്ടോ
Location evidaa
എന്തൊരു പാവത്താൻ ആണ് മഹേഷ്...😄😄He also have good friends with him... ഉഷാർ ആവട്ടെ❤️
Satyam
എത്ര ക്ഷമയോടെ ആണ് മഹേഷിൻ്റെ കൂടെ ചേട്ടൻ ഇരുന്നു കര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നത് 👏👏👍👌🙏 അങ്ങനെ പേടി മാറി
ട്യൂണ മോൾ 😘😘
എന്റെ വീട്ടിൽ ഒരു ഡോഗ് വന്നു കേറീട്ടുണ്ട്. ട്യൂണയോടുള്ള ഇഷ്ടം കൊണ്ട് അതിനും ട്യൂണ എന്ന് പേരിട്ടു 😇
Le Terry: sivane enne pediyo
Pedichu jeevikkunnave pedikkunno😂😂😂
Terry pavam and cute aanu❤️❤️❤️❤️
😁😁😁😁
😂😂അവൻ നിഷ്കളങ്കനാണ്.. പേടിയൊന്നുമില്ല
@@funnycat1551 avane groominginu kondupoyappol muttu idichathu ormayille😂😂😂
😆😆
Terry😍😍😍😍
ലെ terry : എന്നെ പേടി ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടല്ലോ എനിക്ക് അത് മതി 😊
😆😆😆😆
😀
😀😀😀
😂😂😂
😀😅
മഹേഷിന്റെ പേടി മാറിയപ്പോ എനിക്ക് കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് ❤️
ഇത് മഹേഷിന്റെ പ്രതികാരം. 😂💯
മഹേഷിന് കിട്ടിയ പ്രതികാരം 😂😂
ഈ വീഡിയോ കണ്ടിരുന്നപ്പോ ഞാൻ കുറെ നാളിനു ശേഷം പുഞ്ചിരിച്ചു 👍thanks 🙂
നല്ല കാലം വരും ♥️
എന്തു നല്ല dogട നല്ല സ്നേഹം കിട്ടുന്നതിൻ്റെ ഗുണം പ്രവീൺസർ🤝
അതേ, അതാണ് ശരിയായ കാര്യം
@Laze Media.ചേട്ടാ എനിക്ക് അറിയില്ല നിങ്ങളോട് എന്ത് പറയണമെന്ന്. നൂറു ശതമാനം സിൻസിയർ ആയി എനിക്ക് എപ്പോളും നിങ്ങളുടെ വീഡിയോ തോന്നാറുണ്ട്. ഈ വീഡിയോ യിൽ പോലും ആ കുട്ടിയുടെ പേടി മനസിലാക്കി അവനെ 100 ശതമാനം സപ്പോർട്ട് ചെയ്തു കൊടുകുന്നു. Hatsoff to you chetta. ❤
പാവം ജീവികൾ... അതിലും പാവത്താൻ ആയ മഹേഷ് 😍
പ്രവീൺ സൂപ്പർ പേടി കാരണം dogina വളർത്താത്ത കുറെ പേർ ഒണ്ട് അവരും ഇനി സ്നേഹിച്ചു തുടങ്ങട്ടെ 🥰🥰🥰🥰🐕🐕🐕🐕
കുട്ടികളുടെ മനസ്സിൽ ഇത്ര ഭയം ഉണ്ടാക്കുന്നതിൽ മതാപിതാക്കളുടെ പങ്കും ഉണ്ട്
ആ പയ്യന്റെ പേടി മാറ്റാന്‍ ഇത്രയും സമയം മെനകെട്ട ചേട്ടന്‍ പൊളിയാ
അയ്യോ 🤣ചിരിച്ചു മതിയായി... എന്താണ് മോനേ ഇത്ര പേടി ഈ പഞ്ചപാവങ്ങളെ 😄😄sweet lovable and innocent pets... my ♥️ all credit goes to praveen and family ♥️♥️
Laze media സ്ഥിരം പ്രേക്ഷകർ
👇
😀 എവിടെയാ
സാഹചര്യം ഇല്ലാത്തോണ്ട് മാറ്റിവച്ച ഇഷ്ടം..loving dogs 😍🥰🥰🥰🥰🥰
ചെക്കന് നല്ല ആഗ്രഹം ഉണ്ട്🥰🥰🥰
പ്രവീൺചേട്ടാ നല്ല വീഡിയോ അടിപൊളി മഹേഷിന്റെ പേടിമാറി. നല്ലോണം ചിരിച്ചു ഡിപ്‌വേലി
🤣🤣❤️❤️
സ്നേഹിച്ചാൽ ഇതു പോലെ പാവങ്ങൾ വേറെ ഇല്ല
അളിയാ ഇതിൽ നല്ല ഒരു സിനിമ കഥയ്ക്കുള്ള ത്രെഡ് ഉണ്ട്😁😁😁
Thumbnail photoshoot pwoli...
Mahesh superb transformation 👌🏻👌🏻👌🏻👌🏻👌🏻
Pacha vellam chavachu kudikkunna paavam Terrykkuttan😂😂❤️❤️
Hatsoff Praveeneta 👌👌👍👍🤞🤞
നായകളുടെ അത്ര സ്നേഹം ഒന്നിനും ഇല്ല തിന്നാൻ കൊടുത്താൽ ആ നന്ദി അവർ ജീവൻ പോയാലും നമുക്ക് തിരിച്ചു തരും അത്ര സ്നേഹമുള്ള ജീവി ആണ് അവർ
👍
17:31 le Terry Sir.. moyalali daily pedi mattan ingane arelumokke kond varane.. njan ready..
Sir ഞാൻ വീഡിയോസ് എന്നും കാണും എങ്കിലും comment ആദ്യം ആയി ആണ് ഇടുന്നത് . ഒരുപാട് ബഹുമാനം തോന്നി പോയി. ഇന്ന് ടെറി യെയും ട്യു നയെയും ടെസ്സ യേയും ഹാപ്പി yeyum പയ്യനെ പരിചയ പെടുത്തിയത് കണ്ട് ഒരുപാടു സന്തോഷവും തമാശ യും തൊന്നി . നല്ല കുട്ടികൾ പയ്യന് നല്ല കമ്പിനി ആയി.സുപ്പർ ഫാമിലി 👍👍👍👍🙏🙏
❤️
True statement......Rottweilers are the most innocent 😘😘😘
I too came out from dog fear by Rottweilers only.......😘😘😘 Now I can stand in front of any dogs without any fear.
In front of street dogs?
@@mrgamingdr9503 street dogs onnum cheyyilla bro. Daily ellaam kaandum kettum allee avar valarunnath. maryadakk athiloode angott poyal oru kuzhappavum illa
@@abhiramskrishna7564 nammalku ariyatha street dogs aanu njan udhesichathu, especially groups aayi varumbol
@@mrgamingdr9503 ha
First time കാണുക ആണ്.. good 👍👍👍👍
മഹേഷിനെ ഓർമ്മ ഉണ്ട് 👍പിടിച്ചു മറ്റെടാ......
Friends in need are friends indeed. Great effort by all to help him overcome his fear of dogs.....
ടെസ്സ ടെറിയോട്
ചെക്കൻ ഭയങ്കര കോമഡിയാ 😁
Thumbnail photoshoot kalakki Praveen etta.😂👏🏻👏🏻👍🏻❤
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി 🥰😍
Super👏👏 Adthu Patti kunju undakumbo Maheshinu orennam gift kodukanm👍
Well done Mahesh. It's good effort by the dog owner. 👍👍
Orupadu ishtam tonniya oru video❤
നാട്ടിൽ എത്തി....
ടെസ്സയെ കാണാൻ വരുന്നുണ്ട്... 🌟🌟🌟🌟🌟
ടെറിക്ക് ആ വെള്ളം കൊടുത്തില്ലേ... അതിന്റെ സ്നേഹം.... അവൻ ഒരിക്കലും മറക്കില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Last ടെസ്സയുമായുള്ള portions കൊള്ളായിരിന്നു 😂🔥
Happy, Tuna, Tessa, Terry 🥰😘❤❤
Very good video! Clarity in your explanation is amazing!
മഹേഷിന് ഇപ്പോ മനസ്സിലായില്ലേ Tessa, terry, tuna, happy ഇവര്‍ എല്ലാവരും പഞ്ചപാവങ്ങളാണെന്ന്
Nothing to say bro, you great. 💖💖💖
Hats off you man... Soooo proud of you.... 👍👍👌👌👏👏❤️
Excellent video...Eniku orupad ishtamayi...
എടാ മുത്തേ നീ മനുഷ്യരെ പേടിച്ചാൽ മതിയേ😂 ഇവരൊക്കെ സ്നേഹിച്ചാൽ ചങ്ക് തരുന്നവരാണ്
So proud of you 🤩😍
23:37 😂😂😂
Mahesh : tessa erik ithepole erikk
Tessa: ente patti erikum😏
24:31
Tessa : apo parayandapole paryan oke ariyam alle..😄😄 erunekam
മഹേഷ് അങ്ങ് famous ആയി.... 😁
Tku da,,, സാറെ,,, for this video
Ijjadhi thumbnail 😹
Nice video 💜🙂
Lovely vlog 💕
സൂപ്പർ എപ്പിസോഡ് 😁
Great episode 👍
Ennenkilum ningale vann kaananam ennund sir.... Luv u all....
Good T team corporate with Mahesh😄😍💖👍💯
തമ്‌നയിലെ ഫോട്ടോഷൂട്ട് കണ്ട ശേഷം ലെ ടെസ== ഇനി ഇത് പോലെ എന്നെയും കൂടി
They all are so cutee❤️❤️💕
എനിക്കും ഭയം ആണ്... പക്ഷെ ഇഷ്ടവും ആണ് ❤
help ചെയ്യാം
@@LazeMedia എങനെ ആണ് വരേണ്ടത്... എന്ന് പറഞ്ഞു തരുമോ
Tessa - matured ❤️
Terry - always funny 😂❤️
Tuna - aww🥺.avde etom paavam
Happy- cutest ❤️
Laze media ...ur talks and videos 🔥❤️
Great work bro
ഹാപ്പിയെ കണ്ടിട്ട് ടെസ്സ ആണ് എന്ന് വിചാരിച്ചവെറുണ്ടോ
Dr. സണ്ണി.. കുട്ടാ, തനി രാവണൻ 👍🏼
എല്ലാവരും അടിപൊളി
Ennikkum nammude Tessa Terry Tuna Happy oke nerrittu kannanem yenn und
Poli video
Very beautiful video..enikum pandokke dogs ne bhayangara pedi aarnu..cousins nte pets ne kaanumbo oodi olikum..parents paranju pedupichatharnu..swantham kaalil ninnapo oru puppy ye swantham aaki..she is my life ..my everything..
They are more loving and sincere than humans
Chettan nalla kshamayode aa ettane deal cheythu🥰🥰.. Nnalum aa tumbnail kand sherikkum aa chettane phobio anenn vicharich
This process is known as systemic desensitization in psychology just oru knowledge ne vendi parnjta🙈
Nice psychologist ano❤️
alla padicha subject il oru paper psychology indyrunu
🙄⚡️
Congrats Mahesh you did it ….
വീഡിയോ കിടു ക്ലാരിറ്റി..
ടെറി കുട്ടൻ ഹാപ്പി മോളെ
അടിപൊളി... 👍👍
❤️ Njan ithra chiricha vere video illa.
Chettaa you are the best! Ithrayokke oraale help cheyaan bhayankara patience and nalloru manass venam. ❤️
Love your amazing dogs! ❤️
സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവം കുട്ടികൾ 🥰love u😘
പേടി മാറിയാലോ 😍😍😍
ഒരുപാട് mahesh മാര്‍ ഉണ്ട്. ഇവരുടെ പേടി മാറിയില്ല എങ്കിൽ. നമ്മുടെ നാട്ടില്‍ ഉള്ള ഏതേലും ഒരു street dog ന് കണ്ടു പേടിച്ചു തിരിഞ്ഞു ഓടു. നല്ല കടി കിട്ടാൻ chance ഉണ്ട്. ഒരു mahesh ന്റെ പേടി മാറി. ബാക്കി ഉള്ളവരുടെ പേടി മാറി വരട്ടെ
He is not only a dog psychiatrist...also men..great salute
മഹേഷ് pewereshhhh💥
Pediyundengil oru kunji puppye vangiyaal mathi... athonnum cheyyillallo..athu valarunnathinanusarichu pediyum maarum.. randu veedappuram pattiyundengil muttathekkirangatha eniku 30 days aaya oru beagle kunjine thannu..ippo vazhiye pokunna pattiye ellam angottu chennu onnu thadavi koduthu snehikunna avasthayaanu..
Pacha vellam polllum chavachu thinnunavana
Le Terry : nirthy angh abamanikuvanello
Pavam enta tuna kunju.....♥️♥️♥️♥️♥️
Mammude Pullarellamm cute💓🥰
Le terry : ayisheri annayum padiyo kollaalo😂
സൂപ്പർ 👍👍👍👍
Super ❤️
Njum same avastha annu...2 patti kadichittund..athond patti ye kanda koode ula alde meeth valinju kayarum😆😆
Njn arunnnel aduth kondu varumpozhe ah panchayath vittane
Pedi matti tharam
@@LazeMedia njn enthayalumm varum..enik tomy enn name oke itu puppy ye valarthanam enn und..peedi karanam pattillaa....
Enthayalum njn varum...
Super
Happiness is when what you think, what you say, and what you do are in harmony
Good traing and super Trainer
അവൻ അതിനെ ഇരുത്താൻ വേണ്ടി.. അവനും ഇരുന്നു കാണിച്ചപ്പോൾ.. ദിലീപ് പടത്തിൽ.. നായയെ ഇച്ചി മൂളിക്കുന്നത് .. ഓർമ വന്നു ചിരിച്ചു.. ഒരു വഴി ആയി
Supper..... Vdo🤝🤝👏👏👏
Veettil oru dog ine medichaal 100% sure pedi maariyirikkum. Ente anubhavamaanu. Aadhyamokke enikku dogs ine pediyaayirunnu pedi kaaranam orupaad peru enne kaliyaakkeettundu. Pakshe ente Susie Julie Leo vannappol ente pedi maari. Aadhyam vannathu Susie enna pomeranian breed aanu aval kaaranam aanu ente pedi kurachu poyathu pakshe veettil vannu verum 5 divasam maathrame jeevichullu😢. Pinneyaanu Julie and Leo enna pomeranian breeds vannathu. Susie kku kodukkenda sneham muzhuvan ippo ivarkku randuperkkum kodukkuvaanu but we misses her very badly 😢 ♥
super
Super video 👍👍
23:30😂😂😂ചിരിച്ചു മരിച്ചു 😂😂😂