ടെസ്സ ഒരാളെ പിടിച്ചു കടിച്ചു : German shepherd aggressive guarding : dog bite : Life of Tessa

Поделиться
HTML-код
  • Опубликовано: 19 окт 2024
  • German shepherd dog Tessa becomes over protective with strangers when kids playing with her
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Комментарии • 121

  • @Ajoshgeorgevlogs
    @Ajoshgeorgevlogs Год назад +149

    ഒരിക്കിലും മറക്കാത്ത ഒരു ദിവസം ആയിരുന്നു സുഹൃത്തുക്കളെ.. പ്രവീൺ ചേട്ടൻ വീഡിയോ ഷൂട്ട് ചെയ്യ്തു ഒക്കെ കഴിഞ്ഞപ്പോൾ abhinav- നു ഡ്രസ്സ്‌ വാങ്ങികൊടുത്തു ശേഷം ഞങ്ങളെ വിട്ടിൽ കൊണ്ട് വിടുകയും ചെയ്തു . പ്രവീൺ ചേട്ടൻ പൊളിയാണ് എനിക്ക് അത്രേ പറയാൻ ഉള്ളു❤️‍🔥. അണ്ണൻ ഒരു സ്ഥലത്ത് പോകുവാൻ ഇരുന്നത് ആയിരുന്നു എന്നട്ടും ഞങ്ങൾക്ക് വേണ്ടി അത്രയും സമയം അവിടെ നിന്ന് Thanks😇❤️.

  • @aneeshvnair4140
    @aneeshvnair4140 Год назад +106

    അതൊക്കെ നമ്മുടെ ടെറിമാമൻ ആള് പുലിയാണെങ്കിലും ആരെയും ഉപദ്രവിക്കില്ല🤗

  • @thechottuzvlog50
    @thechottuzvlog50 Год назад +14

    ടച്ചു ചെയ്യാൻ വരുന്നത് അല്പം എങ്കിലും ഭയത്തോടെ ആണേൽ വരുന്ന ആളിന്റെ കണ്ണിൽ നോക്കി ഇവർ തിരിച്ചറിയും. ഇവിടെയും അങ്ങനെ തന്നെയാണ്. കാണാൻ വരുന്നർക്ക് ഒരു ക്ലാസ് ആവശ്യം ആയിരുന്നു. 👍👍👍👍

    • @LazeMedia
      @LazeMedia  Год назад +6

      👍 ക്ലാസ് എടുത്ത് 2-3 steps ആയിട്ട് ആണ് സാധാരണ introduce ചെയ്യുന്നത്. അന്ന് അല്പം സ്പീഡ് ആയി അല്പം തിരക്കുള്ള ദിവസവും ആയിരുന്നു ഇനി കൂടുതൽ ശ്രദ്ധിക്കാം . ഒരുപാട് പേര് വരുന്ന ദിവസം അവർക്കും ഒരു irritation വരാറുണ്ട് പിന്നെ സർജറി കഴിഞ്ഞ ശേഷം ഇവളെ പുറത്തോട്ടൊന്നും കൊണ്ടുപോയിട്ടില്ല. അതും ഉണ്ട്

  • @prematcheeramban7443
    @prematcheeramban7443 Год назад +33

    ടെസ്സക് തെറ്റു പറ്റിയിട്ടില്ല. പരിചയം ഇല്ലാത്ത ആളെ കാണുമ്പോൾ സ്നേഹം കാണിക്കാൻ അവർക്ക് പറ്റില്ല. നമ്മളും അങ്ങനെ തന്നെ അല്ലെ. പരിചയമില്ലാത്ത ഒരാൾ പെട്ടന്ന് നമ്മുടെ അടുത്ത് സ്പീഡിൽ വന്നാൽ നമ്മളും ഒന്ന് പതറി പോകും. എല്ലാവരെയും എനിക്ക് നല്ല ഇഷ്ടം ആണ്. എന്നാലും ടെസ്സയെ ഒരുപാട് ഇഷ്ടം ആണ്. കല്ലുവിന്റെ ഇരിപ്പ് നല്ല ചിരിയാണ് വന്നത്.

  • @rajamani9928
    @rajamani9928 Год назад +18

    16.. നെഞ്ചിടിപ് കേൾക്കാം / കല്ലു കിണറിന്റെ മുകളിലൂടെ ചാടിയത് എന്തൊരു സീൻ ആയിരിന്നിരിക്കും💪👍👌

  • @krishnakumarp421
    @krishnakumarp421 Год назад +33

    Visitors ന് മുൻകൂട്ടി നിർദ്ദേശം നന്നായി കൊടുക്കണം. കാരണം, പുറത്തുനിന്ന് വരുന്നവർക്ക് അറിയില്ലല്ലോ, dogs മായി എങ്ങനെ behave ചെയ്യണമെന്ന്

    • @LazeMedia
      @LazeMedia  Год назад +31

      Sasharana angane anu cheyyarullath ithil alpam rush ayipoi purath pokan ninnappo anu kuttikal vannath . Ini sradhikkum . Good comment 100% accept cheyyunnu

  • @hrmedia414
    @hrmedia414 Год назад +7

    എന്റെ ടെറി മോൻ എന്തൊരു ക്യൂട്ട്.

  • @likhithaanil5930
    @likhithaanil5930 Год назад +9

    ടെസാമ്മ പെട്ടെന്ന് ആരോടും അടുക്കാത്ത സ്വഭാവമാണല്ലേ.😁😁
    ഹാപ്പിമോൾ, കല്ലുമോൾ, ടെറിയച്ഛൻ, ട്യൂണമോൾ, ടെസാമ്മ🥰🥰🥰🥰🥰

  • @abhijith.sundar4974
    @abhijith.sundar4974 Год назад +7

    ടെസ്സ ടെറിയെ പോലെ അല്ല.... അവള് വളരെ caring ആണ്. വീട്ടിൽ പരിചയമില്ലാത്ത ആളുകളോട് കൊറച്ച് aggressive ആകുന്നത് സ്വാഭാവികം ആണ് ... ആർക്കും ഒന്നും പറ്റാതെ ഇരുന്നത് ഭാഗ്യം.....ഞങ്ങടെ സിങ്കപെണ്ണ് ടെസ്സ ആണ് 🥰...,

  • @akhilkumar9328
    @akhilkumar9328 Год назад +3

    4:13 Ufff Massss Kallu... 🔥 🔥 🔥

  • @shyjithdan3951
    @shyjithdan3951 Год назад +15

    പണ്ടൊക്കെ 5 6 യൂട്യൂബ് ചാനൽസ് കാണാറുണ്ടായിരുന്നു പക്ഷെ ഇപ്പൊ laze media പിന്നെ chottus ചാനൽ മാത്രമേ കാണാറുള്ളു. ബാക്കി എല്ലാം ബോർ content ഉള്ള ചാനൽസ് ആണ്....👍👍

  • @UnniKrishnan-fb3nz
    @UnniKrishnan-fb3nz Год назад +7

    ടെസ്സ എന്നാ സുമ്മാവാ ❤️

  • @dratheist3859
    @dratheist3859 Год назад +11

    7:47 lokath Ithrayum sthalam undaayittum 😂😂😂😂😂😂😂😂😂
    Irikkunna sthalam😂😂😂

  • @hareeshkumarmpillai3729
    @hareeshkumarmpillai3729 Год назад +17

    പാവം ചെറുക്കൻ വിരണ്ടു പോയി കാണും 🤔🤔🤔

  • @aneeshp.b.6222
    @aneeshp.b.6222 Год назад +3

    Kallu
    ...power...ആയിരിക്കും ചേട്ടാ...

  • @sreelathaachuthan8615
    @sreelathaachuthan8615 Год назад +2

    Tessa, Terry, Tuna, kalu, Happy, 💕💞💖❤️❤️ Beautiful video congratulations Terry baby 😍❤️❤️🐶❤️coming home 🏡 Thank You ✝️

  • @bibinbalakrishnan1455
    @bibinbalakrishnan1455 Год назад +1

    Tessa my favourite ...ടെസ്സ അത്ര പെട്ടെന്ന് ആരോടും അടുക്കുന്ന പ്രക്യതിക്കാരായല്ല... പിന്നെ കുഞ്ഞ് അടുത്ത് ഉണ്ടായത് കൊണ്ട് കൂടുതൽ aggressive ആണ് .. പിന്നെ basically guard dog aanallo

  • @funlifewithkunju
    @funlifewithkunju Год назад +15

    കല്ലു നമ്മൾ വിചാരിക്കുന്ന ആൾ അല്ല 😂😂

  • @adhis_pets_media
    @adhis_pets_media Год назад +2

    Tessa അങ്ങനെ കടിക്കുന്ന dog അല്ല .ഒരു പക്ഷെ കുഞ്ഞു അവിടെ നിന്നത് കൊണ്ടാവാം .gsd വീട്ടുകാരോട് ഒരു കൊച്ചു കുഞ്ഞിനെ പോലെ പെരുമാറും അനുവാദമുണ്ടെങ്കിൽ നമ്മൾ പരിചയപ്പെടുത്തുന്ന ആളുകൾക്കും തൊടാം പക്ഷെ എപ്പഴും അങ്ങനെ ആകണം എന്നില്ല .ഇഷ്ടമായില്ലെങ്കിൽ bite ചെയ്യും .അവരുടെ വരവ് ടെസ്സയ്ക്ക് ഇഷ്ടമായില്ല .

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +7

    ❤ അയ്യോ പാവം

  • @mssoorajsubrahmaniyan3265
    @mssoorajsubrahmaniyan3265 Год назад +3

    Talented kallu❤

  • @dhanjithbalakrishnan6762
    @dhanjithbalakrishnan6762 Год назад +4

    എന്നാലും നൈറ്റിൽ അവരുടെ ചില കാര്യങ്ങൾ guarding ഒക്കെ ഒരു കുഞ്ഞു വീഡിയോ ഇടണേ

  • @sumeshbright2070
    @sumeshbright2070 Год назад +2

    ടെസ പുലിയാണ്

  • @Transformerssimp
    @Transformerssimp Год назад +1

    Tessa is the leader of the pack

  • @bibinbalakrishnan1455
    @bibinbalakrishnan1455 Год назад +2

    Tessa my favourite ....

  • @Jeritpgeorge-zm9pv
    @Jeritpgeorge-zm9pv Год назад

    Tessa seen❤❤pwoli

  • @anoopsebastian5802
    @anoopsebastian5802 Год назад

    ജർമ്മൻ ഷേപ്ഡ് is not a pet dog.she has all right to behave so

  • @jeromygeorge7019
    @jeromygeorge7019 Год назад +1

    ഞാനും എന്റെ അനിയത്തിയും ഒരു day വന്ന് ഇവരെ ഒകെ കാണണം എന്ന് പറഞ്ഞു ഇരിക്കുവാ... ഞങ്ങൾ കോട്ടയം ആ ഒത്തിരി long ആ... എന്നേലും വരണം....

  • @ansalashraf01
    @ansalashraf01 Год назад

    💢 പൊളി 💢

  • @geethamohan3340
    @geethamohan3340 Год назад

    Dyvee... Tessakoche.... 🥰🙋‍♀️

  • @Peiskoz
    @Peiskoz Год назад +2

    11:52 ചാട്ടക്കാർക്ക് ഒരു way ആണ്

  • @shonesajisam7541
    @shonesajisam7541 Год назад +5

    Tessa🥰

  • @shinyjomon5523
    @shinyjomon5523 Год назад

    Tessa Terry Tuna Happy Kallu ❤️❤️❤️❤️

  • @minijoseph2117
    @minijoseph2117 Год назад

    Tessa, Terry, Tunna, Happy, Kalu ❤️

  • @carmaniacbyjis8895
    @carmaniacbyjis8895 Год назад +2

    Happy enthiye kandathe illa 🤔
    Waiting for Terry's baby ✨️

  • @sijojoseph4347
    @sijojoseph4347 Год назад +3

    Waiting for terry’s baby

  • @geethamohan3340
    @geethamohan3340 Год назад

    Terry... Mole kanam kattirikkunnu.... 🥰🥰

  • @KL49KILLER
    @KL49KILLER Год назад

    Chetta oru doubt tie out cable il dog ne ketti idumbo harness idunnath ano nallath alle collar ano nallath. Dog korch pulling ulla type ane.

  • @aryasbabu638
    @aryasbabu638 Год назад +2

    Kalluvintta irippu🥰 achoda😂

  • @anands9194
    @anands9194 Год назад +4

    റെസ്സ്‌യുടെ മേലത്തെ top coat ബ്ലാക്ക്‌ hair ഇനി തിരിച്ചു വരില്ലേ?

  • @celinejoseph4628
    @celinejoseph4628 Год назад

    ടെസ്സ ❤️💞💞💞

  • @puma1989
    @puma1989 Год назад +2

    😱എന്നാലും എൻറെ Tessa🤦

  • @dratheist3859
    @dratheist3859 Год назад +8

    4:36 Praveen chettaaa mathilinte uyaram koottan time aaayii.
    😂😂😂
    Seriously

  • @jijiraj1988
    @jijiraj1988 Год назад

    Don’t underestimate the power of dogs, they can communicate by silent signals.

  • @remasindhu6840
    @remasindhu6840 Год назад

    Well explained 🥰

  • @Rajeena.
    @Rajeena. Год назад +5

    Kuttikal nallam pedichenn thonnunnu

  • @prathibhavidyalayam9287
    @prathibhavidyalayam9287 Год назад +1

    Oh, thank God, shirt alle keeriyullu. Saramilla...dogsinte facelekku Kai kondu chennal avar attack cheyyananennulla misunderstanding undakum... Terry 's vavakku welcome kodukkan katthirikkunnu...🐶❣️

  • @thefoodiestummy2527
    @thefoodiestummy2527 Год назад

    Tessa is my favourite ❤️❤️❤️❤️❤️❤️❤️❤️

  • @asmagic
    @asmagic Год назад +1

    I am a big fan of you a seventh std student also a magician
    I am going to buy a german shepherd

  • @dheerajcs3801
    @dheerajcs3801 Год назад

    ♥️♥️

  • @guppymachan2614
    @guppymachan2614 Год назад +1

    💙💙😀

  • @dhanjithbalakrishnan6762
    @dhanjithbalakrishnan6762 Год назад

    ടെസ അവളുടെ guarding ക്വാളിറ്റി കാണിച്ചു

  • @shynimk7327
    @shynimk7327 Год назад

    10 masamaya ഒരു Rott und. Male dog aanu. ഭയങ്കര food aggration.yajamananey തന്നെ food കൊടുത്ത് അവൻ്റെ പാത്രത്തിൽ തൊട്ടപ്പോൾ ചെറുതായി കടിച്ചു.ഈ food aggration eni മാറുമോ. മാറ്റാൻ പറ്റുമോ.

  • @nshenoy10
    @nshenoy10 Год назад +1

    Tessa killadii aanella, paavam chekkan pedich pooyi.

  • @vineethabinu4428
    @vineethabinu4428 Год назад

    Golden retriver ഇന തിൽ പ്പെട്ട എന്റെ 11/2വയസുള്ള ഡോഗിന്റെ രോമം ഒരുപാട് പൊഴിയുന്നു, എന്തു മരുന്നാണ് കൊടുക്കേണ്ടത്

  • @LUCA_KITTENS_LOVERS
    @LUCA_KITTENS_LOVERS Год назад +1

    ♥️♥️♥️❤️

  • @sheryjohn4781
    @sheryjohn4781 Год назад

    👍👍👍

  • @lekhasasi7925
    @lekhasasi7925 Год назад

    🙏🙏🙏

  • @jamshiivh6214
    @jamshiivh6214 Год назад

    പ്രവീൺ ചേട്ടോ ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്
    താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും അതായത് ടെസ്റ്റക് ഒരു mouth ഗ്യാപ്പ് itt കൊടുത്ത ശേഷം നിങ്ങളെ ആരെങ്കിലും ആക്രമിക്കാൻ വരുന്ന രീതിയിൽ ആക്ട് ചെയ്താൽ ടെസ്റ്റ എങ്ങനെ പ്രതികരിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @anitha22
    @anitha22 Год назад +1

    Tessa paavama kadichillallo.
    Dress il pidichapo, velichath kondaavum keeriyath. Loose shirt alley athaavaam.
    Renduperukum oru experience aayi. Ellam nallathinu.
    Kuttikal aayalum aaar aayalum future il sredhikkende oru valya paadam innu padichu tessayiloodey.
    Tessa aayath kondaavum Praveen athra sredha kodukkathath...athra anusaranaya kuttikalke especially Tessa. Verey aarudey channel ilum ithrem anusaranayum discipline ulla dogs ney kandittilla.
    Katta waiting for new baby.
    Maximum video edukkaney vavayudey. Tessa udey vaava vanna samayath, Praveen family maximum tension & stress time il aayirunnu.
    Ee vaava varunnath njangalkum maximum enjoy cheyyan ulla thrilling il aane.
    Kallu & Laika orey track style poley feel aakunnu. Renduperudeyum activity high speed aane.
    Kallu chaadiyath kaanan pattiyillallo.
    Othiri chirichu kondaa ivarudey oro video um aaswathikkunnath.
    Kudos to u all🫡

    • @LazeMedia
      @LazeMedia  Год назад +1

      Ini instructions nannayi koduthitte avarude aduthekk vidu😄

  • @nandan9390
    @nandan9390 Год назад

    Very nice ...

  • @sreekanthazhakathu
    @sreekanthazhakathu Год назад +1

    Borebelnte Reethiyil thanne kallune train cheyittoo

  • @puma1989
    @puma1989 Год назад

    🤭കല്ലു🐕

  • @sozgodstar2423
    @sozgodstar2423 Год назад

    ചേട്ടാ ...
    എൻ്റെ puppy innu vaccine Eduth....
    മൂന്നര മാസം പ്രായം ആണ്. ലാബ് ആണ് . Vaccine എടുത്തത് തൊട്ടേ പുള്ളിക്കാരി ആക്റ്റീവ് alla food onnum kazhikannila ....

  • @thujeerakhan7343
    @thujeerakhan7343 Год назад

    😍😍😍😍😍

  • @azogfs6914
    @azogfs6914 Год назад

    Want to know more about the characteristics of kallu

  • @puma1989
    @puma1989 Год назад

    ❤️❤️❤️❤️❤️

  • @noobgamingnoobgamer8632
    @noobgamingnoobgamer8632 Год назад +2

    1st♥️

  • @geethavijayan4929
    @geethavijayan4929 Год назад

    Enikku Tessa de athe prayamulla gsd dog anu Tessa de training kandittanu evane train cheyichathu nammal thamasikkunnathu seperate house anengilum aduthu thanne veedugal okkeanu evande barking ayalkarkku bhudhimuttanu arum ethuvare oru complaint parajilla ennalum namukku ariyam athu avarkku salyam anennu athu karanam night veetinullilanu kidathunnathu veettil orupadu space onnum illa paranjal anusarikkilla training nu vittu ennittum sariyayilla adoption kodukkan thonnum pakshe avenue kodukkanulla vishamam karanam athinum patrunnilla endengilum oru pariharam paranju tharumo kollathu ninnu thanneyanu evane eduthathu tamil Nadu anu nammal thanasikkinnathu

  • @terleenm1
    @terleenm1 Год назад

    👍

  • @shafeequeshafu4151
    @shafeequeshafu4151 Год назад

    Nightile ഒരു വീഡിയോ ഇടോ

  • @arunsrer1632
    @arunsrer1632 Год назад +2

    Chatta oru hii taramo

  • @sajicheriyan4205
    @sajicheriyan4205 Год назад

    🥰💥🥂👍

  • @ajilalsivan253
    @ajilalsivan253 Год назад

    ❤️❤️❤️👏👏👏👍👍👍

  • @anitha22
    @anitha22 Год назад

    Kuttikal itta video kandayirunnu. Endey observation mistake aanonu ariyilla. Mathilinu puratheyku Tessa nokkunnunde, apol muthal Tessa aa kuttiye nottam ittitunde,
    .athaavanum kadikkan tessaye preripichath.
    Over confidence oodey aayirikkaam aa kutty mathilinu appurath ninne nokkiyittundaavuka. Athaavam Tessa self protection nu sremichath.
    Praveen paranjath poley, Tessa aanallo leader of that team. Aval avaludey responsibility bangiyaayi cheythu.

  • @sushamaprakash4598
    @sushamaprakash4598 Год назад

    Vidio athyavisha chithayavunudu

  • @chinchupramod8709
    @chinchupramod8709 Год назад +1

    First

  • @jwalasam258
    @jwalasam258 Год назад +1

    Hiii

  • @Divu521
    @Divu521 Год назад

    Hiiiii

  • @febincbiju7885
    @febincbiju7885 Год назад

    Lab puppies undo?

  • @ushadas2943
    @ushadas2943 Год назад

    🤔🤔❤❤

  • @alexanderxd9803
    @alexanderxd9803 Год назад

    Pattiye valarthunnath umma vekkaan allallo

  • @adwaithk5074
    @adwaithk5074 Год назад +2

    Boundary training undayittumm🥲

    • @LazeMedia
      @LazeMedia  Год назад +7

      Ithil boundary kk purath onnum nadannillallo

  • @Ashi__x
    @Ashi__x Год назад

    Teriyude mole theruvo

  • @idukkikarikandhari2756
    @idukkikarikandhari2756 Год назад +1

    🤨🥺

  • @Akash_7824
    @Akash_7824 Год назад +1

    Pavam pedichu poyitu undakum. Kurchu year back njnum oru dog attack il pettupoythn. Ippolum athinte after effect enik und. Stray dog nte aduthek varumbol thne nte mnasil tension roopapedunu..

    • @LazeMedia
      @LazeMedia  Год назад

      Tension avarkk oru invitation anu

    • @Akash_7824
      @Akash_7824 Год назад

      @@LazeMedia Athil ninum recover cheyn pattunila ithuvare aayit.... 💔💔

  • @dratheist3859
    @dratheist3859 Год назад +1

    Praveen chettaaa oru NIGHT VIDEO cheyyanam

  • @seenakomath4557
    @seenakomath4557 Год назад

    🤣🤣🤣🤣

  • @jithinrajesh2562
    @jithinrajesh2562 Год назад +1

    🤣

  • @rinurincy4148
    @rinurincy4148 Год назад

    Waiting for Terry's baby

  • @reshmapratheesh6221
    @reshmapratheesh6221 Год назад

    ❤️❤️

  • @sherryjohn8072
    @sherryjohn8072 Год назад

    👍👍👍