Комментарии •

  • @binduvinay1129
    @binduvinay1129 Год назад +262

    ട്യൂണ - എങ്ങിനെ ആണേലും അത് ഇക്കിളി ഇട്ട് ആയാലും ബോധക്കെട് മാറ്റും ,കിക്കിളി ട്യൂണ
    കല്ലു - ആര് ബോധം കെട്ടാലും എനിക്ക് കളിക്കണം,naughty kallu
    ഹാപ്പി - എനിക്ക് ഇന്നലെ ബോധം പോയി,sentimental Happy
    ടെസ്സ - ആരുടെയും ഒരു അടവും എന്നോടു വേണ്ട, serious ടെസ്സ
    ടെറി - ആത്മാർഥത കുറച്ച് കൂടുതൽ ആണ് വെള്ളമില്ലാത്ത പൈപ്പിൽ നിന്നും വെള്ളം എടുക്കാൻ പോയി. പിന്നെ എങ്ങനെ ആണേലും എഴുനേൽപ്പിക്കാൻ നോക്കി, ആത്മാർഥൻ ടെറി

  • @valsalyam
    @valsalyam Год назад +218

    എന്നാലും ടെറിക്കുട്ടൻ പാത്രോം എടുത്ത് വെള്ളം തപ്പിപ്പോയല്ലോ...😂😍❤️😘

    • @Ansaswara123
      @Ansaswara123 Год назад +3

      Athe terrykku maathramalle sneham ullu😍🥰🥰

  • @aneeshvnair4140
    @aneeshvnair4140 Год назад +181

    നമ്മുടെ ടെറിമോൻ ഫാൻസ്‌ ഇവിടെ വരൂ🤗

  • @fishnvibes125
    @fishnvibes125 Год назад +73

    ഈ വീഡിയോ ടെറി കൊണ്ടുപോകുമെന്നാണ് വിചാരിച്ചച്ചത്..
    പക്ഷെ അത് ഹാപ്പി കൊണ്ട് പോയി 🥰

  • @amalbaijulalettan7784
    @amalbaijulalettan7784 Год назад +60

    6:26 Le Terry : Moyalali poyi 108 il vili...njn poyi vellam ozhich unartham...come on quick🤣❤❤

  • @Manusheeja
    @Manusheeja Год назад +42

    Terry's action is the best. Tried to give water lol! Also Happy is funny 😅

  • @SHEESVIBES2021
    @SHEESVIBES2021 Год назад +76

    ആമിക്കു കമ്പനിക്കു അവരും ബോധം കെട്ടു. 😅😅😅

  • @anithawilson8387
    @anithawilson8387 Год назад +15

    പാത്രം എടുത്തോണ്ട് വന്ന ടെറി കുട്ടന് ❤‍🔥❤‍🔥❤‍🔥👍👍👍

  • @cutepsycho2653
    @cutepsycho2653 Год назад +27

    ആമിക്കുട്ടി അടിപൊളി 😍😍😍✌️✌️🔥🔥🔥

  • @achuaadhi8398
    @achuaadhi8398 Год назад +31

    എല്ലാരും ബോധം കെട്ടോ 😂😂😂😂😂😂😍😍😍😍😍😍Happy 😍😍😍😍😍

  • @ajeeshraj6965
    @ajeeshraj6965 Год назад +16

    ആമിക്കുട്ടി സൂപ്പർ ....❤ ടെറിക്ക് വെള്ളം കിട്ടിയെങ്കിൽ മുഖത്ത് തെളിച്ചേനെ. എല്ലാവരും സൂപ്പർ🤗🤗 അടിപൊളി വീടിയോ.

  • @valsalyam
    @valsalyam Год назад +41

    Tessa കാറിനടുത്തേക്ക് ഓടുന്നു...!!! Hospital ൽ കൊണ്ടുപോകാൻ 😂😂

  • @varsharanjish8024
    @varsharanjish8024 Год назад +21

    ടെറി മാമൻ ശൂപ്പറാ🥰

  • @ciraykkalsreehari
    @ciraykkalsreehari Год назад +9

    Le.Tezza: വിളച്ചിൽ എടുക്കരുത് കേട്ടോ...ഈ അടവോക്കെ നമ്മക്ക് അറിയാം😂😂😂

  • @rajamani9928
    @rajamani9928 Год назад +18

    രാജാധി രാജൻ ടെറി❤

  • @JRSTUDIO77
    @JRSTUDIO77 Год назад +16

    ദേ ഹാപ്പി :അയ്യോ അമ്മേ അമ്മേ അമ്മേ 😵‍💫 😅

  • @jainmary6247
    @jainmary6247 Год назад +5

    ഹാപ്പിയുടെ പണിയും പ്രവീൺ ചിരിയും കേട്ടിട്ടു ഞാനും ചിരിച്ചു ചത്തുപോയി

  • @devakikp7919
    @devakikp7919 Год назад +6

    ആ മി നല്ല മിടുക്കിക്കുട്ടിയാണല്ലൊ.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Год назад +9

    Tunayum terryum aami Bodham kettappol vishamichu......👍👍👍👍🤩🤩🤩happykku aamiyude koode bodham poyi....😁😁😁😁

  • @arundhathidas2879
    @arundhathidas2879 Год назад +13

    ലേ ടെസ്സ: വിളച്ചിൽ എടുക്കരുത് കേട്ടോ😈😅

  • @celinejoseph4628
    @celinejoseph4628 Год назад +4

    എല്ലാരുടെയും ബോധം poyo🏃‍♀️❤️❤️❤️

  • @happysoul3487
    @happysoul3487 Год назад +4

    Happy kutti ..chakkara 😘😘😘

  • @geethameritjames4377
    @geethameritjames4377 Год назад +5

    സൂപ്പർ
    നല്ല രസമായിരുന്നു കാണാൻ

  • @geethamohan3340
    @geethamohan3340 Год назад +4

    Kallunu karyam manasilayi😅😅😅😂😂😂🙋‍♀️ayyyooooHappy y kude bodam kettu 🤣🤣🤣Adhayalum chiru chirichu..😅😅😂😂😂madutteee... Terry Tessa Happy Tuna Happy.. Alllarum Suuuuuper..... ♥️♥️♥️♥️♥️🥰🥰🥰🥰🥰vdo

  • @ksanil26
    @ksanil26 Год назад

    Kure chirichu 😁😁😁😁😁😁😁😁😁😁😁😁😁😁
    Happy Mol. ....Aamiyude Dhukkathil njanum panku cherunnu.
    Tuna....She njan vannuu, ezhunnelkk.
    Tesamma..Njan aara Mol.
    Terry...Try cheytha reethi Superrrrr.
    KALLU. ...Etheppo? Entho engane?

  • @akshayam6934
    @akshayam6934 Год назад +1

    Njan nigade video first time kaanunne orupad ishttayi videyil samsaricha chettante voice supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @richardunni3509
    @richardunni3509 Год назад +6

    ആകാശം ഇടിഞ്ഞുവീണാലും Tuna Tessa Tug war എപ്പോഴും ഉണ്ടാവും 😂😂😂😂

  • @mylordshiva3394
    @mylordshiva3394 Год назад +4

    അച്ചോടാ ക്യൂട്ട് ചുങ്കൂസ് 🥰❤️😘😘😘

  • @jijomathew347
    @jijomathew347 Год назад +1

    Ethu adipoli ayirumnu engane ulla activities cheyyumnth nammude laze media ❤😂

  • @shinyjomon5523
    @shinyjomon5523 Год назад +3

    Aami Tessa Terry Tuna Happy Kallu ❤️❤️❤️❤️

  • @ponnus5915
    @ponnus5915 Год назад +14

    Happy 😂😂😂😂😂😂 aami ku bodham poyo.. ennal enikum bodham poyi😂😂
    Terry maman so cute❤

  • @the__cb__crazer__
    @the__cb__crazer__ 9 месяцев назад

    ഈ വിഡിയോയിലെ താരം എന്തായാലും നമ്മുടെ terry കുട്ടൻ ആണ് 💯😘❤️💞

  • @vaishnavivijay9656
    @vaishnavivijay9656 Год назад +1

    Enik ethil chettante samsaram kettittaa chirii varanee🤣🤣🤣🤣

  • @sreekalao6818
    @sreekalao6818 Год назад +2

    Tunakutti poliya, Kallu 😍😍😍😍❤❤❤❤🥰🥰🥰🥰🥰🥰😍😍😍😍😍❤❤❤❤❤

  • @lilaalexander5844
    @lilaalexander5844 Год назад +8

    Dog can smell Ami's breath and they can sense that she is ok

  • @anjitharaj1338
    @anjitharaj1338 Год назад +3

    Ayyoda Terry❤😍

  • @manishj6166
    @manishj6166 10 месяцев назад +1

    Terry Maman polli 😂❤njan anum ratri food okke kazhich ningade video aanh kanune oru mind relax aakum❤my fav Terry ,tuna,happy,tesa❤️🥹

  • @rajithasharma7166
    @rajithasharma7166 Год назад +2

    Terry super ♥️♥️🥰🥰♥️

  • @redrose-xu1mt
    @redrose-xu1mt Год назад

    happy game anu super ayathu

  • @sabithababu7217
    @sabithababu7217 Год назад +2

    Oru funny dog family😘🤗😆

  • @darsanaravi8179
    @darsanaravi8179 Год назад +1

    എൻ്റെ പൊന്നോ ചിരിച്ച് ചിരിച്ച് ഞാൻ അങ്ങ് ഇല്ലാതായി.കോമഡി കാണുമ്പോൾ പോലും ഇങ്ങനെ ചിരി വരാറില്ല.

  • @sunus-8835
    @sunus-8835 3 месяца назад

    Ammikuttida kudisupper nallamuzhuthakudikal

  • @rinurajan6585
    @rinurajan6585 Год назад +3

    സംഭവം കളർ ആയി 🎉

  • @sindhusunil6529
    @sindhusunil6529 Год назад +1

    Terry super 🥰🥰🥰

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +12

    ചട്ടമ്പി നാടിലെ സലിംകുമാർ ബോധംകെട്ട് ബോധംകെട്ട് എന്ന് പറയുന്ന പോലെ ആയിപ്പോയല്ലോ😆😆😂😂

  • @sudhaanil4259
    @sudhaanil4259 Год назад +1

    Happy super ❤❤❤

  • @rejilap
    @rejilap Год назад +8

    Terry മാമൻ super😂😂😂 ❤️❤️❤️

  • @sijucm3749
    @sijucm3749 Год назад +1

    ഹാപ്പി അടി പൊളി

  • @AdhiparvanaWorld
    @AdhiparvanaWorld Год назад +1

    ടെറി super 😍

  • @srgowrisatheesh
    @srgowrisatheesh Год назад +3

    😂😂😂😂 super video 😊😊

  • @lathamgi7689
    @lathamgi7689 Год назад

    Kure pillere undeloo🖤🖤🖤nyc 🤗🤗

  • @anupamakarunakaran1273
    @anupamakarunakaran1273 Год назад +1

    Terry maman rocks

  • @soorajs8087
    @soorajs8087 Год назад +2

    Avide aa nadakam😂😂😂

  • @Abhishekunni563
    @Abhishekunni563 Год назад +1

    Le dog: അവളു ചത്തില്ലങ്കിൽ ഒന്ന് കൊല്ലാൻ വന്നതാ😌😌😝

  • @jango4894
    @jango4894 Год назад +2

    Happy😂😂😂

  • @sijojoseph4347
    @sijojoseph4347 Год назад +2

    Happy 😂😂😂

  • @indhug6289
    @indhug6289 Год назад

    Happy സൂപ്പർ 🙏

  • @rubyscastle
    @rubyscastle Год назад +3

    Adipoli😂😂😂

  • @saleesh7672
    @saleesh7672 Год назад +1

    Adipoli 👌👌😄😄😄👍❤️

  • @sreeragramachandran3793
    @sreeragramachandran3793 Год назад +1

    Happy 😆😆😆

  • @justinpg4285
    @justinpg4285 Год назад +1

    Happy 😅😅😅😅

  • @meenakshim593
    @meenakshim593 Год назад +1

    Super 🥰

  • @ADHIGAMER1131
    @ADHIGAMER1131 Год назад +9

    Terry maman rocks🔥☇☇

  • @princythomas375
    @princythomas375 Год назад +1

    Super

  • @prematcheeramban7443
    @prematcheeramban7443 Год назад +1

    ചെറിയച്ഛനും മോളും കൊള്ളാം. തമാശ ആയതു ഹാപ്പി ആണ് വളരെ നന്നായിട്ടുണ്ട്. മാതു, വാവ എവിടെ.

  • @thujeerakhan7343
    @thujeerakhan7343 Год назад +1

    Super 😍😍😍

  • @gregrin355
    @gregrin355 Год назад

    niceeee god bless all

  • @wellnessandwealth
    @wellnessandwealth Год назад +6

    Good video. Entey mon marichu oru maasam ayi. Njaan vallatha oru traumayil ayirunnu. Aa vishamam matti orupadu chirichu poya oru video. Thank you pravin bhai

    • @LazeMedia
      @LazeMedia Год назад +7

      ☺️ time kitumpo ivide visit cheyyu avare oke kanam

    • @wellnessandwealth
      @wellnessandwealth Год назад

      @@LazeMedia urappaayittum njaan Bangalore anu sthira thaamasam..enthayalum oru thavana angottu varunnund. Pravin bhai Ami pinney dog battalion okkey kanaanayitt

  • @ajaikhosh
    @ajaikhosh Год назад +2

    Le..ആമി enikku Botham und tuna but muthalalikku bothamilla😂😂

  • @RyanLopez-jd1mw
    @RyanLopez-jd1mw Месяц назад

    COOL

  • @remasindhu6840
    @remasindhu6840 10 месяцев назад

    സ്നേഹിക്കുന്നെങ്കിൽ നമ്മൾ ഇങ്ങനെ ഉള്ള പെറ്റുകളെ സ്നേഹിക്കണം 🥰എനിക്കും ഉണ്ട് ഒരു Golden Retriever 🥰

  • @Unnikannan_traditional
    @Unnikannan_traditional Год назад

    Chirich chirich botham poi...🤣🤣🤣

  • @soniyageorge4374
    @soniyageorge4374 Год назад

    സൂപ്പർ 😂😂😂

  • @nandan9390
    @nandan9390 Год назад

    Very nice ...

  • @myselfjo4024
    @myselfjo4024 Год назад

    I loce tessa❤

  • @thejasmusic4419
    @thejasmusic4419 Год назад

    പാവം എന്റെ മുത്തുകൾ ഉമ്മ

  • @sumeshbright2070
    @sumeshbright2070 Год назад

    🥰🥰സൂപ്പർ

  • @gminie5485
    @gminie5485 Год назад

    Broyude sound karikku " Ile lolante pole sherikum

  • @beenadoha
    @beenadoha Год назад +7

    Happy chirich oru vazhikkayi😂

  • @CatStories-ky7wy
    @CatStories-ky7wy 5 месяцев назад

    very funny..........

  • @subinchittattukara
    @subinchittattukara Год назад

    Thats funny 🤣😂😂

  • @sayujyasajeev6422
    @sayujyasajeev6422 Год назад +1

    Happy 😹

  • @jogeshabraham4419
    @jogeshabraham4419 Год назад

    Supper😂😂😂

  • @vijeeshviswanath6641
    @vijeeshviswanath6641 Год назад

    ചേട്ടന്റെ വീഡിയോ എല്ലാം കൊള്ളാം. കൂടുതൽ റീച് ആകുമ്പോൾ ഉള്ള പ്രദർശനം ഒഴിവക്കുന്നതു നല്ലതു ആയിരിക്കും 👍🏻

    • @LazeMedia
      @LazeMedia Год назад +3

      reach ആകുന്നത് എന്തോ അത് പ്രദർശിപ്പിക്കുന്നതായിരിക്കും 👍. ഈ വീഡിയോയുടെ കാര്യം ആണെങ്കിൽ ഈ ടൈപ്പ് വീഡിയോ പണ്ടും ഇടക്ക് ചെയ്യാറുണ്ടായിരുന്നു ഇനിയും ഉണ്ടാകും. ഭാവിയിൽ വരാൻ സാധ്യതയുള്ള പ്രദർശനം ആണെങ്കിൽ അതിന്റെ majority feedback അനുസരിച്ചു ആയിരിക്കും ☺️

  • @funnycat1551
    @funnycat1551 Год назад +15

    ടെസ്സ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കാറിന്റെ door തുറക്കാൻ നോക്കിയതാണ്

  • @CLAPPANAMANULAL
    @CLAPPANAMANULAL Год назад

    Adipoli ❤

  • @bavinarv6194
    @bavinarv6194 Год назад +1

    Poli

  • @deepubalan4962
    @deepubalan4962 Год назад

    ടെറി സൂപ്പർബ്

  • @donamartin1427
    @donamartin1427 Год назад +1

  • @WandererAwake
    @WandererAwake Год назад +1

    nice. you should have given water to the dog and see if it is doing good with it to save the kid. best wishes

  • @sheryjohn4781
    @sheryjohn4781 Год назад +2

    😄😄😄😄😍😍😍😍👍👍👍👍

  • @hadicp8951
    @hadicp8951 Год назад

    Bro ente kayyl oru rottwiller an 9month aayi food kayknilla but pacha irachi kaykndh pinne hair fall indh pinne doctore kanichu but ennitum food kayknilla enthelum solution 1weak aayi food kaykathe irikkn

  • @Vishnudevan
    @Vishnudevan Год назад

    ടെറി മാമൻ ആണ് സ്റ്റാർ....

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +1

    കല്ലു മോള് ഫാൻസ്

  • @puma1989
    @puma1989 Год назад +1

    😂😂😂😂😂

  • @sumayyabiju1376
    @sumayyabiju1376 Год назад

    adipoli

  • @neethuraj962
    @neethuraj962 Год назад +1

    😍❤❤

  • @celinejoseph4628
    @celinejoseph4628 Год назад +8

    ടെസ്സ കാറിൽ കേറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നോക്കി 😮😮😮

  • @Pranav_770
    @Pranav_770 Год назад

    Ball eriyuna video special episode chey

  • @swagathify
    @swagathify Год назад

    ❤❤