ഉസ്താദ് ഞാൻ താങ്കളുടെ പ്രഭാഷണം കേൾക്കാറുണ്ട്,,,,,, താങ്കളെ ഞാൻ സ്നേഹിക്കുന്നു,,,,, താങ്കളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തുക,,,,,, ഇസ്ലാമിനെ പഠിക്കാൻ താങ്കളുടെ പ്രഭാഷണം എന്നെ പ്രേരിപ്പിച്ചു,,,,, താങ്കൾക്ക് അന്യോഷണം
@@AbdulAzeez-pf5uc തീർച്ചയായും ബ്രദർ എന്റെ സുഹൃത്ത് ഇർഷാദ് എന്നെ പഠനത്തിൽ സഹായിക്കുന്നു,,,,, അദ്ദേഹം വായിക്കാൻ പുസ്തകൾ നൽകുന്നുണ്ട്,,,,,, താങ്ക്സ് സഹോദരാ
ഞാൻ ആദ്യമായിട്ടാണ് ഈ ഉസ്താദിനെ അറിയുന്നതും.. ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നതും.. എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ മുഴവനായും കണ്ടു സ്കിപ് ചെയ്യാതെ.. 39second muthal 44 second കണ്ണ് നിറഞ്ഞു പോയി.. ഉസ്താദ്നെ allahu.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.. ആരോഗ്യമുള്ള ദീർഗായുസ് allah പ്രധാനം ചെയ്യട്ടെ.. ഉസ്താദിന്റെ കുടുംബത്തിലും അല്ലാഹു ബർകത് ചെയ്യട്ടെ.. ഇതുപോലെയുള്ള പണ്ഡിതൻമാരെയാണ്.. നമ്മുടെ നാടിനു ആവശ്യം.. ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ.. 👍🏻
ഇക്കാലഘട്ടത്തിനാവശ്യമായ പ്രഭാഷണം, :ഭൗതീകവും ആത്മീയതയും സമന്വയിപ്പിച്ചു കൊണ്ടുള്ള സംസാരം, വളരെ ചിന്താർഹമായ വാക്ക്ചാതുര്യം, ഉറങ്ങുന്ന മനസ്സുകളെ തട്ടിയുണർത്തുന്ന പ്രഭാഷണം
വളരെ വളരെ സത്യം ഇപ്പോൾ എനിക്ക് ഖുർആൻ എടുക്കുമ്പോൾ കരച്ചിൽ വരും എന്റെ റബ്ബിനെ കൈ കൊണ്ട് തൊടാൻ ഉള്ള യോഗ്യത ഇല്ലെന്നു ഓർക്കുമ്പോൾ കരച്ചിൽ വർധിച്ചു varthichu വരും
@@muhammadbinanas സുഹൃത്തേ അതൊരു അവസ്ഥ ആണ് അല്ലാഹുവിൽ എത്തിപ്പെട്ടാൽ ഖുർആൻ അല്ല ഈ ലോകത്തെ എല്ലാം അള്ളാഹു വിനെ കാണാൻ കഴിയുംഅപ്പോൾ ഖുർആൻ എന്ന സംബന്ധിച്ചു 😱😱😱.. അല്ലാഹുവിനെ തൊടുന്നത് പോലെ ആണ് ചിന്തിക്കു ഖുർആൻ അല്ലാഹുവിന്റെ ഗ്രെന്തം അള്ളാഹു ഉള്ളവൻ അതു ഒരിക്കൽ പോലും തുരന്നു നോക്കാതിരിക്കില്ല
ഈ ഭൂമിയെ പോലെ വേറെയും ഭൂമി ഉണ്ട്.. അതിൽ നമ്മെളെ പോലെ ആളുകൾ വസിക്കുന്നുമുണ്ട്... അവിടെയും പ്രവാചകന്മാർ വന്നു പോയിട്ടുണ്ട്... നമ്മൾ അവരെ കുറിച്ചും.. അവർ നമ്മെ കുറിച്ചും അറിയാതെ പോകുന്നു... അത്തഹിയ്യാത്തിൽ ഒന്ന് അർത്ഥം വെച്ച് നോക്കിയാൽ മനസിലാകും.. അള്ളാഹു വലിയവൻ.. ♥
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
ഇന്നലെ കഴിഞ്ഞതും... ഇപ്പോൾ നടക്കുന്നതും. ..നാളെ നടക്കാൻ പോകുന്നതും...എല്ലാം സൃഷ്ടാവിന് അറിയാം. പിന്നെ പരീക്ഷണം എന്തിനാണ്. .? ഒന്ന് പറഞ്ഞു തരാമോ please. .
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
E prabhashanam kettapol, Nan oru comment ettilel , Nan muslim akila ene thonni poi...padachone nigalk dheergayussum eniyum uyaragalil ethatte ene kothikkune.. 🤍
ഇതു പോലെ വിദ്യാഭ്യാസമുള്ള ഉസ്താദുമാരുടെ ക്ലാസ് കേൾക്കാൻ തന്നെ എന്ത് രസമുണ്ട് അല്ലാതെ ഞങ്ങളുടെ സംഘടന പറയുന്നതാണ് ശരി എന്നു വരുത്താൻ മറ്റു സംഘടനകളെ കളിയാക്കിയും വെല്ലു വിളിച്ചും വെറുപ്പിക്കുന്ന മൊയിലാമാർക്ക് നല്ല ബുദ്ധി വരട്ടെ
അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?" നാലപ്പാട്ട് നാരായണ മേനോൻ (വൈലോപ്പള്ളി എന്ന് മാറി പറഞ്ഞതായിരിക്കും )
അപ്പോളും സയൻസ് ഒരു സഹായി മത്രമാണെല്ലോ സുഹൃത്തേ... ബാക്കി താങ്കൾ തന്നെ ആഴത്തിൽ ചിന്തിക്കൂ... അതിനുള്ള ഭാഗ്യം ദൈവം തന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കാൻ കഴിയും ലോക സൃഷ്ടാവായ അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ.
@@greenlandgreenland- സഹായം വളരെ പ്രാധാന്യം ഉണ്ടല്ലോ സുഹൃത്തേ, രോഗം വന്നാൽ സയൻസ് താങ്കളെ രക്ഷിച്ചതിനു ശേഷമല്ലേ ഇങ്ങനെ എഴുതാനും ചിന്തിക്കാനും കഴിയുന്നുള്ളു.. മരിച്ചുകഴിഞ്ഞാൽ താങ്കൾ തീർന്നു. ചിന്ത തീർന്നു.
അല്ലാഹു നമ്മുടെ കാര്യങ്ങൾ. തീരുമാനിച്ചിണ്ടെങ്കാൾ പിന്നെ എന്തിനു നല്ല കാര്യങ്ങൾ ചെയ്യണം എന്നുള്ളതിൻ്റെ മറുപടി ഉസ്താദ് പറഞ്ഞില്ല പറഞ്ഞു തരിക കാഞ്ഞിരിക്കുന്ന കേൾക്കാൻ
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
ASALAMUALAIKUM ALL OF THEM MOVING ALLAH'S EARLE DISIDED DISISAN KUDRAT WITH ONLY Don't FORGET THIS ✅ Human's minds thinking is with in secend reach to SUN THIS IS ALLAH'S KUDRAT HUMANS ARE ALLAH'S PREPARED PERSONS only NOT PRE PAID PERSONS OKAY GEATHER all of this ways moving K A HABEEB RAHAMAN ROWTHER COIMBATORE TAMIL.NAD BHARAT 🕋
ഭൗതികതയും അതിഭൗതികതയും വിവരിക്കുമ്പോൾ ശിർക്കിൻ്റെ അപ്പോസ്തലൻമാരെ അവരുടെ വേദികളിൽ വെള്ളപൂശൽ നടത്തുന്നത് ഒരു പക്ഷെ താങ്കളുടെ ബ്രാൻഡിങ് ആയിരിക്കാം, ഭൂരിപക്ഷങ്ങളുടെ ആൾ ആവാതെ സത്യത്തിൻ്റെ ശബ്ദം ആയി തീരുവാൻ വേണ്ടി പടച്ചോൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ
ഒരു മതത്തെപ്പറ്റി പഠിക്കുമ്പോൾ ആദ്യം പഠിക്കുന്നത് ആ മതത്തിൻറെ ഒരു മൊറാലിറ്റി ആണ്. ഒരു മതം പറയുന്നു സ്വർഗ്ഗത്തിൽ ഞാൻ കള്ളും പെണ്ണും തരും. എന്തൊരു ജീർണ്ണതയാണ്. ആ മതം നാലു കല്യാണം കഴിക്കാൻ പുരുഷന് അനുമതി കൊടുക്കുന്നു. അതിനർത്ഥം സ്ത്രീയെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്നു. അതുപോലെതന്നെ മൂന്ന് ദിവസത്തേക്ക് വാടകയ്ക്ക് കല്യാണം നടത്താൻ അനുവദിക്കുന്നു. നിക്കാ മുത്ത. ആ ദൈവത്തിൻറെ ഗ്രന്ഥം പറയുന്നു സ്ത്രീ നിൻറെ കൃഷിയിടമാണ്, സ്ത്രീയെ അടിക്കുക, സ്ത്രീയ്ക്ക് പകുതി ബുദ്ധി മാത്രമേ ഉള്ളൂ. സ്ത്രീകൾ ഭരിക്കുന്നിടം മുടിയും. ഇതൊക്കെ ഒരു ദൈവിക വചനങ്ങൾ ആണോ. അറിയാവുന്നവർ മറുപടി പറയുക
@@muneerudheenkodithodi5477 kandayrnnu..athilm illa (2nd question)? pinne 48minute part 2, udhesham, Go and watch part 1 enn parayan aano? Arivu nedan varunnavarekude verpichu odikkum. 48 minutes 😢
NICRO ക്ക് ഒന്നും മലസിലാവാതരുന്നത് ഉസ്താദ് മലയാളത്തിൽ പറഞ്ഞത് കൊണ്ടാവാം ഉസ്താദ് മരണ ശേഷം സമാധാനത്തോടെ ജീവിക്കാനുള്ള മാർഗമാണ് NICRO ക്ക് വേണ്ടത് മരണം വരെ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗമാണെങ്കിൽ ഉസ്താദ് പറഞ്ഞത് മരണ ശേഷം സമാധാനത്തോടെ ജീവിക്കാനുള്ള വഴിയാണ് 😄😄😄
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
അല്ലാഹു സ്വർഗ്ഗ നരകത്തെ കുറിച്ചും അത് ലഭിക്കാൻ എന്തെല്ലാം അനുവർത്തിക്കണം, ഏതെല്ലാം വർജ്ജിക്കണം എന്നും കിതാബിലൂടെ അവൻ വിവരിച്ചിട്ടുണ്ട്. സ്വർഗ്ഗത്തിന് വേണ്ടി അദ്വാനിച്ചവനെയും നരകത്തെ നിസ്സാരമായി കണ്ട് അലസമായി ജീവിച്ചവനെയും അല്ലാഹു മുൻപ് തീരുമാനിച്ചതാണെന്ന് പറഞ്ഞ് രണ്ട് പേരെയും ഒരു പോലെ വിധിക്കുമോ? അതോ രക്ഷയും ശിക്ഷയും നൽകുമോ? ഉത്തരം അവനവൻ ആലോചിച്ചു കണ്ടെത്തണം. അതിന് ഖുർആൻ വായിക്കണം,പഠിക്കണം.
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
GAZAL എന്ന വാക്കിന്റെ അർത്ഥമാണോ മാൻ പേടയുടെ വിലാപം അതോ GAZAL എന്ന വാക്ക്കൊണ്ടുള്ള ഉദ്ദേശമാണോ മാൻപേടയുടെ വിലാപം?? സ രി ഗ മ പ ധ നി യിലെ രി രിശഭം എന്നത് കാളയുടെ കരച്ചിലും നി നിഷാധം ആനയുടെ ചിന്നം വിളിയും എന്ന പോലെ ല്ലേ?? 😄😄😄
ആര് പറഞ്ഞു ഞങ്ങൾ കണ്ണൂർ ഒരുപാട് സ്ഥലത്ത് വെരികൾ എന്നാണ് പറയൽ അമേരിക്കയിൽ ലൈൻ എന്ന് പറയുന്ന സ്ഥലവും ഉണ്ട് വേറെ വാക്കുകളും ഉപയോഗിക്കുന്ന സ്ഥലം ഉണ്ട് ചേട്ടാ പറഞ്ഞ കേൾക്കാൻ ശ്രമിച്ചത് നിങ്ങൾക്ക് നല്ല മനസ്സ് ദൈവം തന്നത് കൊണ്ടാണ് നിങ്ങൾക്ക് പറഞ്ഞതിൽ എന്തേലും കാര്യമുണ്ടോ എന്ന് ശരിക്ക് പഠിക്കു മനസ്സിലാവാത്തതുണ്ടെൽ ചോദിക്കു നിങ്ങളുടെ നാട്ടിൽ ഉണ്ടാവും അറിവുള്ളവർ അവിടെത്തെ സ്ലാങ്ങിൽ കേൾക്കാം....
ആദ്യ ഭാഗം.
ruclips.net/video/FkkQJsy6DpA/видео.html
J colonialism
VVby gh Lln
സിമ്സാറുൽ ഹക്ക് അല്ലെ പാട്ട് കേട്ടിട്ട് താളം മുട്ടിയത്😂😂
ഉസ്താദ് ഞാൻ താങ്കളുടെ പ്രഭാഷണം കേൾക്കാറുണ്ട്,,,,,, താങ്കളെ ഞാൻ സ്നേഹിക്കുന്നു,,,,, താങ്കളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തുക,,,,,, ഇസ്ലാമിനെ പഠിക്കാൻ താങ്കളുടെ പ്രഭാഷണം എന്നെ പ്രേരിപ്പിച്ചു,,,,, താങ്കൾക്ക് അന്യോഷണം
നിങ്ങൾക്ക് മനസ്സിലാകുന്നത് വരെ വീണ്ടും വീണ്ടും പഠിച്ചാൽ നിങ്ങൾക്ക് തന്നെയാണ് ആരെക്കാളും അതിന്റെ ഗുണം
സഹോദരാ ധൈര്യമായി പഠിച്ചോ ളു . ഇസ്ലാമിനെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക
@@AbdulAzeez-pf5uc തീർച്ചയായും ബ്രദർ
എന്റെ സുഹൃത്ത് ഇർഷാദ് എന്നെ പഠനത്തിൽ സഹായിക്കുന്നു,,,,, അദ്ദേഹം വായിക്കാൻ പുസ്തകൾ നൽകുന്നുണ്ട്,,,,,, താങ്ക്സ് സഹോദരാ
@@sanjeevbinder3493 oraalem aavishyom illa ippom ingana ulle youtub videos kandaal thenne swayom padikkaam kore
@@sanjeevbinder3493 neraya reethiyilulla books thanne thankalk labhikkatte ... 🤲
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ ആദ്യമായിട്ടാണ് ഈ ഉസ്താദിനെ അറിയുന്നതും.. ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നതും.. എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ മുഴവനായും കണ്ടു സ്കിപ് ചെയ്യാതെ.. 39second muthal 44 second കണ്ണ് നിറഞ്ഞു പോയി.. ഉസ്താദ്നെ allahu.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.. ആരോഗ്യമുള്ള ദീർഗായുസ് allah പ്രധാനം ചെയ്യട്ടെ.. ഉസ്താദിന്റെ കുടുംബത്തിലും അല്ലാഹു ബർകത് ചെയ്യട്ടെ.. ഇതുപോലെയുള്ള പണ്ഡിതൻമാരെയാണ്.. നമ്മുടെ നാടിനു ആവശ്യം.. ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ.. 👍🏻
അല്ലാഹുവേ ഉസ്താദിനു നാഫിയായ ഇല്മ് വർധിപ്പിച്ചു കൊടുക്കട്ടെ
അല്ലാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ
ഈ ഇൽമൊക്കെ തിരിച്ചഅറിവിലേക്ക് എത്താൻ ആത്മീയ ഗുരു ആവശ്യ മാണ്
അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ... ആമീൻ
മാഷാ അല്ലാഹ്, അല്ലാഹു ആഫിയത്തും ഖുവ്വതും നൽകട്ടെ ആമീൻ
ഇക്കാലഘട്ടത്തിനാവശ്യമായ പ്രഭാഷണം, :ഭൗതീകവും ആത്മീയതയും സമന്വയിപ്പിച്ചു കൊണ്ടുള്ള സംസാരം, വളരെ ചിന്താർഹമായ വാക്ക്ചാതുര്യം, ഉറങ്ങുന്ന മനസ്സുകളെ തട്ടിയുണർത്തുന്ന പ്രഭാഷണം
താങ്കൾ പറഞ്ഞു തരിക,,,, സഹായിക്കുക,,,, പുസ്തകങ്ങൾ നൽകുക
നിങ്ങളുടെ സംശയങ്ങൾ അന്വേഷിച്ചു കണ്ടെത്തുക. Insha allah ലക്ഷ്യത്തിലെത്തും
Masha allahh❣️കേട്ടിരുന്നു പോവുന്ന speech.... Superb doc🙌🏻
മാഷാ അല്ലാഹ്
ജസാകുമുള്ള ഹെയർ
ദീർഗയ് സുള്ള ആഫിയത്തു റബ് നൽകുമാരകറ്റെ
എത്ര കേട്ടാലും മനസ്സിന് ദീനിയായി ഉത്തേജനം നൽകുന്ന പ്രസഘം
Heart touching speech❤❤❤
അവസാന ഭാഗം രോമാഞ്ചം വന്നു,... അസ്സലാമു അലൈകും....
വളരെ വളരെ സത്യം ഇപ്പോൾ എനിക്ക് ഖുർആൻ എടുക്കുമ്പോൾ കരച്ചിൽ വരും എന്റെ റബ്ബിനെ കൈ കൊണ്ട് തൊടാൻ ഉള്ള യോഗ്യത ഇല്ലെന്നു ഓർക്കുമ്പോൾ കരച്ചിൽ വർധിച്ചു varthichu വരും
റബ്ബ് നിന്നോട് എന്താണ് ഖുർആനിലൂടെ സംസാരിക്കുന്നത് എന്ന് നിനക്കറിയണ്ടേ?
@@malamakkavu അതറിഞ്ഞത് കൊണ്ടാണ് റബ്ബിന്റെ പരിശുദ്ദി മനസിലാക്കാൻ ഖൽബ് തുരന്നു കിട്ടിയത്
ഖുർആൻ അള്ളാഹു അല്ല അല്ലാഹുവിന്റെ കലാം ആണ്
@@muhammadbinanas സുഹൃത്തേ അതൊരു അവസ്ഥ ആണ് അല്ലാഹുവിൽ എത്തിപ്പെട്ടാൽ ഖുർആൻ അല്ല ഈ ലോകത്തെ എല്ലാം അള്ളാഹു വിനെ കാണാൻ കഴിയുംഅപ്പോൾ ഖുർആൻ എന്ന സംബന്ധിച്ചു 😱😱😱.. അല്ലാഹുവിനെ തൊടുന്നത് പോലെ ആണ് ചിന്തിക്കു ഖുർആൻ അല്ലാഹുവിന്റെ ഗ്രെന്തം അള്ളാഹു ഉള്ളവൻ അതു ഒരിക്കൽ പോലും തുരന്നു നോക്കാതിരിക്കില്ല
Ma sha Allah....Allahuvinte karunyavum anugrahavum eppozhum ivarkkundavanee
Usthadinu Allahu subhanahu va tha-ala dheergayussum aafiyathum rahmathum barakathum nalki anugrahikkumarakatte. Aameen🤲
ഈ ഭൂമിയെ പോലെ വേറെയും ഭൂമി ഉണ്ട്.. അതിൽ നമ്മെളെ പോലെ ആളുകൾ വസിക്കുന്നുമുണ്ട്... അവിടെയും പ്രവാചകന്മാർ വന്നു പോയിട്ടുണ്ട്... നമ്മൾ അവരെ കുറിച്ചും.. അവർ നമ്മെ കുറിച്ചും അറിയാതെ പോകുന്നു... അത്തഹിയ്യാത്തിൽ ഒന്ന് അർത്ഥം വെച്ച് നോക്കിയാൽ മനസിലാകും.. അള്ളാഹു വലിയവൻ.. ♥
അതൊന്ന് എനിക്ക് മനസ്സിലാക്കി തരുമോ...
🤔
@@althafalthaf2308 😕😕😕 എന്ത്
മുസ്‌ലിയാർ ആണോ? അല്ല എന്തും വിളിച്ച് പറയാൻ ഒരു ധൈര്യം...
@@althafalthaf2308 താങ്കൾ പറഞ്ഞതിഞ്ഞു റഫറൻസ് എന്താണ്?
ചുമ്മാ വല്ലതും തള്ളി വിടുക..
Excellent 😊😊👌👌
ماشاءالله ماشاءالله ماشاءالله
بارك الله لكما
answer orupad vishalamayi parayummennu vijarichu. but مافي فائدة. this second part... ☺️
ചോദ്യം first പാർട്ടിൽ ഉള്ളതാണ് ഉത്തരവും അവിടെ ഉണ്ട്
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
Masha Allah🌹
Answer in part 1
Masha allha 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
💥💥good speech
🔥🔥🔥🔥
ماشاء الله
Masha allah
ماشاءالله
2 nd question nu answer ithil illa but answer usthadinte vere oru video yil ninnum njan kettikkund
👌👍🥰
كثرالله امسالك💖
💥💐💐💐💐💐💐💐💐💐💐💐
👍🏻👍🏻👍🏻
Full video kittoo
I'm asking ustha....
ഒന്ന് കാണാൻ പറ്റുമോ സാർ
Atte abibram nalla bag venam
Kate Stevens nte story kabeer baqavi paranjdh veronn aanallo.
Sudani boy de quraan keetittaan maariyath enn
Great speech
But caption is not snnounce in the speech
Nalappad narayanamenon ആണ് ആ kavitha രചിച്ചത് വൈലോപ്പിള്ളി alla
Arivillaymma kond nammudeyellam ummathingaludeyellam papangalellam poruthu kodukkane rabbe ..
പാട്ട് നന്നായിട്ടുണ്ടല്ലോ😃
MashaAllah 🌹
മില്കി വേ... ഒന്നാം ആകാശം..7-ആം ആകാശം... പിന്നെസിറത്തുൽ മുൻതഹാ..അർഷ്.. കുരിശ്
ലൗഹുൽ മഹ്ഫൂള്...ജബലൂഥ്.. താവൂത്..ഒന്നും ചിന്തിച്ചാൽ.. വിശദീകരിച്ചാൽ തീരില്ല..
👍
👏🏻👏🏻🔥
Usthade ee chyothiathinulla utharam ee vedeo il ille....
Watch ഫസ്റ്റ് പാർട്ട്
Masha allah👍
Branding is part of marketing
Not a different activity
Branding is branding... marketing is promoting brand.
👍👍👍👍👍👍👍👍👍👍
What is his name to be searched more videos
Dr. Sulaiman Melpathur
Masha Allah, Your are greart
Alhamdulillah
Nalla.kazhivulla.wafemarayum.hudavimzrayumshathrachanmkoode.yakkuka.aFinnair.nammude.yusufaliye.polothavarekondesahayippikkuk
ചോദ്യം ഉത്തരം എവിടെ
First partil und
Adyumuracha.vishvasiyumpinnekaruthutta.sunnathjamathinte.pandidanum.orushathrachanum.aavuka
മാഷാ അല്ലാഹ് super speech
🤲🤲❤️❤️❤️🔥❤️🔥❤️🔥🔥🔥🔥🔥
8 th std studenta ...
ഇന്നലെ കഴിഞ്ഞതും... ഇപ്പോൾ നടക്കുന്നതും. ..നാളെ നടക്കാൻ പോകുന്നതും...എല്ലാം സൃഷ്ടാവിന് അറിയാം. പിന്നെ പരീക്ഷണം എന്തിനാണ്. .?
ഒന്ന് പറഞ്ഞു തരാമോ please. .
Sabr
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
@@rizwanabdulla6181 athinte answer 1st partil und. Mukalil pin cheyth vechittund
MG Sreekumar അല്ലെ പാടിയത് 🤔
Super💯👍👍👍
E prabhashanam kettapol, Nan oru comment ettilel , Nan muslim akila ene thonni poi...padachone nigalk dheergayussum eniyum uyaragalil ethatte ene kothikkune.. 🤍
34:44 to 39:00 ☝🏾🤍🫂🔥
Masha Allah great...
അരിയെത്ര പയറഞ്ഞാഴി അതാണ്...🤣🤣🤣
ഉസ്താദ് ചോദ്യത്തിനുള്ള ഉത്തരം മാത്രം പറഞ്ഞില്ല.
പാർട്ട് one കാണു
Exland
ഇദ്ദേഹത്തെ കേവലം . ഒരു . ഉസ്താദ് എന്ന ലേബലില്ല അറിയപ്പെടേണ്ടത്.
Where’s the answer????
First partil
@@woodqfurniture8770 athil illa bro njan full aaayit ketu
തള്ളി തള്ളി ചോദ്യം വരെ തള്ളി
ഒച്ചിൻ്റെ കാര്യം പറഞ്ഞില്ലേ, അതാണ് answer
@@thafseena677 ninak budhi Allahu thannit ni manasilakathath nammante kuzappam alla 🥴
Kate steven stry. 10 stry. 10 aalum
ഇതു പോലെ വിദ്യാഭ്യാസമുള്ള ഉസ്താദുമാരുടെ ക്ലാസ് കേൾക്കാൻ തന്നെ എന്ത് രസമുണ്ട് അല്ലാതെ ഞങ്ങളുടെ സംഘടന പറയുന്നതാണ് ശരി എന്നു വരുത്താൻ മറ്റു സംഘടനകളെ കളിയാക്കിയും വെല്ലു വിളിച്ചും വെറുപ്പിക്കുന്ന മൊയിലാമാർക്ക് നല്ല ബുദ്ധി വരട്ടെ
അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
നാലപ്പാട്ട് നാരായണ മേനോൻ
(വൈലോപ്പള്ളി എന്ന് മാറി പറഞ്ഞതായിരിക്കും )
നല്ല പ്രഭാഷണം, പക്ഷെ സയൻസ് താങ്കളെ സഹായിക്കാൻ മുന്നിലുണ്ട്, മൈകായും ക്യാമറ ആയും താങ്കളുടെ പ്രഭാഷണം ജനങ്ങളിൽ എത്തിക്കാൻ.
അപ്പോളും സയൻസ് ഒരു സഹായി മത്രമാണെല്ലോ സുഹൃത്തേ... ബാക്കി താങ്കൾ തന്നെ ആഴത്തിൽ ചിന്തിക്കൂ...
അതിനുള്ള ഭാഗ്യം ദൈവം തന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കാൻ കഴിയും
ലോക സൃഷ്ടാവായ അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ.
@@greenlandgreenland- സഹായം വളരെ പ്രാധാന്യം ഉണ്ടല്ലോ സുഹൃത്തേ, രോഗം വന്നാൽ സയൻസ് താങ്കളെ രക്ഷിച്ചതിനു ശേഷമല്ലേ ഇങ്ങനെ എഴുതാനും ചിന്തിക്കാനും കഴിയുന്നുള്ളു.. മരിച്ചുകഴിഞ്ഞാൽ താങ്കൾ തീർന്നു. ചിന്ത തീർന്നു.
മനസ്സിൽ തട്ടിയ പ്രഭാഷണം
Cat stevens ന്റെ കഥ പറഞ്ഞത് തെറ്റാണ്. എന്നാലും ഒരുപാട് ചിന്തപ്പിക്കുന്ന ഒരു അവതരണം👍👍
എന്താ തെറ്റ്?
@@abidmahathma മോറോക്കോയിൽ അവധി ആഘോഷിക്കുമ്പോൾ ആണ് അദ്ദേഹം ബാങ്ക് കേട്ടത്
അത് തെttaയിക്കൂടെ
🤔
@@mashhoodkp8556 ഉറപ്പിക്കാനുള്ള എന്തേലും പ്രൂഫ് ഉണ്ടോ ഗൂഗിൾ അല്ലാതെ
വൈലോപ്പിള്ളി അല്ല Nalapat ആണ്
Ninglepole.buddeyullaverkke.orushasthrachanumkoodeyavuka
അല്ലാഹു നമ്മുടെ കാര്യങ്ങൾ. തീരുമാനിച്ചിണ്ടെങ്കാൾ പിന്നെ എന്തിനു നല്ല കാര്യങ്ങൾ ചെയ്യണം എന്നുള്ളതിൻ്റെ മറുപടി ഉസ്താദ് പറഞ്ഞില്ല പറഞ്ഞു തരിക കാഞ്ഞിരിക്കുന്ന കേൾക്കാൻ
ഒന്നാമത്തെ പാർട്ട് കേൽക്കുക
Onnamathe partil und
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
ASALAMUALAIKUM
ALL OF THEM MOVING ALLAH'S EARLE DISIDED DISISAN KUDRAT WITH ONLY Don't FORGET THIS ✅
Human's minds thinking is with in secend reach to SUN THIS IS ALLAH'S KUDRAT
HUMANS ARE ALLAH'S PREPARED PERSONS only NOT PRE PAID PERSONS
OKAY GEATHER all of this ways moving
K A HABEEB RAHAMAN ROWTHER COIMBATORE TAMIL.NAD BHARAT 🕋
ഭൗതികതയും അതിഭൗതികതയും വിവരിക്കുമ്പോൾ ശിർക്കിൻ്റെ അപ്പോസ്തലൻമാരെ അവരുടെ വേദികളിൽ വെള്ളപൂശൽ നടത്തുന്നത് ഒരു പക്ഷെ താങ്കളുടെ ബ്രാൻഡിങ് ആയിരിക്കാം, ഭൂരിപക്ഷങ്ങളുടെ ആൾ ആവാതെ സത്യത്തിൻ്റെ ശബ്ദം ആയി തീരുവാൻ വേണ്ടി പടച്ചോൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ
S
Nee അതാണ് നന്നാവാത്തത്
@@bestcreations4110 podaa nnsye
S
@@Al_Amaan_media786 nnsye ഉദ്ദേശിച്ചത്?
First part video yile content ee video yile first kondu vann itt...ee video kaanunnavare beruthe confusion aakki
ഗസൽ -മാൻപേടയുടെ രോധനം ❤
ഉസ്താദെ പടച്ചോൻ ആണോ പെണ്ണോ..?
Uthatam Qur"an il valare vyakthamanallo
He Dr Sulaiman where is the answer to the question. He cannot by MM Akbar will answer
Part one ,you can see there
Nd
ഇറാനും അനുഭവിക്കുന്നു
ഇത്രയും ശബ്ദം വേണ്ടല്ലോ.... എന്തിനാ ഇങ്ങനെ വിരട്ടുന്നെ.... യാ മഹ്ശറൽ ജിന്നി വൽ ഇൻസി ഒന്ന് മനസിലാക്കാൻ ശ്രേമിക്കിൻ...
ഒരു മതത്തെപ്പറ്റി പഠിക്കുമ്പോൾ ആദ്യം പഠിക്കുന്നത് ആ മതത്തിൻറെ ഒരു മൊറാലിറ്റി ആണ്. ഒരു മതം പറയുന്നു സ്വർഗ്ഗത്തിൽ ഞാൻ കള്ളും പെണ്ണും തരും. എന്തൊരു ജീർണ്ണതയാണ്. ആ മതം നാലു കല്യാണം കഴിക്കാൻ പുരുഷന് അനുമതി കൊടുക്കുന്നു. അതിനർത്ഥം സ്ത്രീയെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്നു. അതുപോലെതന്നെ മൂന്ന് ദിവസത്തേക്ക് വാടകയ്ക്ക് കല്യാണം നടത്താൻ അനുവദിക്കുന്നു. നിക്കാ മുത്ത. ആ ദൈവത്തിൻറെ ഗ്രന്ഥം പറയുന്നു സ്ത്രീ നിൻറെ കൃഷിയിടമാണ്, സ്ത്രീയെ അടിക്കുക, സ്ത്രീയ്ക്ക് പകുതി ബുദ്ധി മാത്രമേ ഉള്ളൂ. സ്ത്രീകൾ ഭരിക്കുന്നിടം മുടിയും. ഇതൊക്കെ ഒരു ദൈവിക വചനങ്ങൾ ആണോ. അറിയാവുന്നവർ മറുപടി പറയുക
Ennit answer evide???? 😟
ruclips.net/video/FkkQJsy6DpA/видео.html
See first part
@@muneerudheenkodithodi5477 kandayrnnu..athilm illa (2nd question)? pinne 48minute part 2, udhesham, Go and watch part 1 enn parayan aano? Arivu nedan varunnavarekude verpichu odikkum. 48 minutes 😢
Randum partum full kettal utharam manasilavum . Utharam oru ‘vakku’ mathramala 😅 chinthikunavarak ellathilum drishtanthamund ♻️
@@Visual4insights sheri, 2 questionm Answer parayunna timings onn paranjhe.. Pinne chinthikunnavark vekthama marupadi aan vendeth. Drishtantham pinne vennolum.
Ballatha jadhi answer evade 😁
Part1il ആണ്
എന്നാ ഞാനൊരു സത്യം പറയട്ടെ!!!
എനിക്കൊന്നും മനസിലായില്ല !
ഒരു വട്ടം കേൾക്കാതെ പല വട്ടം കേട്ടു നോക്കു
NICRO ക്ക് ഒന്നും മലസിലാവാതരുന്നത് ഉസ്താദ് മലയാളത്തിൽ പറഞ്ഞത് കൊണ്ടാവാം
ഉസ്താദ് മരണ ശേഷം സമാധാനത്തോടെ ജീവിക്കാനുള്ള മാർഗമാണ് NICRO ക്ക് വേണ്ടത് മരണം വരെ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗമാണെങ്കിൽ ഉസ്താദ് പറഞ്ഞത് മരണ ശേഷം സമാധാനത്തോടെ ജീവിക്കാനുള്ള വഴിയാണ് 😄😄😄
That's ur mentality
ഇൻട്രോ കൊടുത്തത് പാർട്ട് 1 ലേതു ആണ്, അത് കേട്ടാൽ അതിനുള്ളത് മനസ്സിലാവും, പാർട്ട് ടു കുറച്ച് കട്ടി കൂടി😊
ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂
അല്ലാഹു സ്വർഗ്ഗ നരകത്തെ കുറിച്ചും അത് ലഭിക്കാൻ എന്തെല്ലാം അനുവർത്തിക്കണം, ഏതെല്ലാം വർജ്ജിക്കണം എന്നും കിതാബിലൂടെ അവൻ വിവരിച്ചിട്ടുണ്ട്. സ്വർഗ്ഗത്തിന് വേണ്ടി അദ്വാനിച്ചവനെയും നരകത്തെ നിസ്സാരമായി കണ്ട് അലസമായി ജീവിച്ചവനെയും അല്ലാഹു മുൻപ് തീരുമാനിച്ചതാണെന്ന് പറഞ്ഞ് രണ്ട് പേരെയും ഒരു പോലെ വിധിക്കുമോ? അതോ രക്ഷയും ശിക്ഷയും നൽകുമോ? ഉത്തരം അവനവൻ ആലോചിച്ചു കണ്ടെത്തണം. അതിന് ഖുർആൻ വായിക്കണം,പഠിക്കണം.
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
നന്മയും തിന്മയും വേർതിരിച്ചു അല്ലാഹ് പഠിപ്പിച്ചിട്ടുണ്ട്. അത് അനുസരിച് ജീവിക്കുന്നവർക്ക് രക്ഷ അല്ലാത്തവർക്ക് ശിക്ഷ. അല്ലാഹ് ആരെയും നിർബന്ധിപ്പിച്ചു തിന്മ ചെയ്യിക്കില്ല.
GAZAL എന്ന വാക്കിന്റെ അർത്ഥമാണോ മാൻ പേടയുടെ വിലാപം അതോ GAZAL എന്ന വാക്ക്കൊണ്ടുള്ള ഉദ്ദേശമാണോ മാൻപേടയുടെ വിലാപം??
സ രി ഗ മ പ ധ നി യിലെ രി രിശഭം എന്നത് കാളയുടെ കരച്ചിലും നി നിഷാധം ആനയുടെ ചിന്നം വിളിയും എന്ന പോലെ ല്ലേ?? 😄😄😄
Verikal allaa 😂😂😂😂 varikal
ആര് പറഞ്ഞു ഞങ്ങൾ കണ്ണൂർ ഒരുപാട് സ്ഥലത്ത് വെരികൾ എന്നാണ് പറയൽ അമേരിക്കയിൽ ലൈൻ എന്ന് പറയുന്ന സ്ഥലവും ഉണ്ട് വേറെ വാക്കുകളും ഉപയോഗിക്കുന്ന സ്ഥലം ഉണ്ട് ചേട്ടാ പറഞ്ഞ കേൾക്കാൻ ശ്രമിച്ചത് നിങ്ങൾക്ക് നല്ല മനസ്സ് ദൈവം തന്നത് കൊണ്ടാണ് നിങ്ങൾക്ക് പറഞ്ഞതിൽ എന്തേലും കാര്യമുണ്ടോ എന്ന് ശരിക്ക് പഠിക്കു മനസ്സിലാവാത്തതുണ്ടെൽ ചോദിക്കു നിങ്ങളുടെ നാട്ടിൽ ഉണ്ടാവും അറിവുള്ളവർ അവിടെത്തെ സ്ലാങ്ങിൽ കേൾക്കാം....
@@kingofworld6184 suhruthee enik palliyile eee ushathathu mareyoo ambalathile poojarimareyoo palliyile achanmareyo ishttamillatha vyakthiyanu deivathinu daasi pani cheyyan oralyum oru madhathilm elpichit illa avar verm vesham kettunna manushyaranu enthu engane ayalm orikkal polm masturbate cheythatha oru musliyarm ndavoola nammboothirim ndavoola deivam thoonilm thurmbilm.ndu ennu vishwasikknna aaal enthinu Aro eythi vecha pusthakangalm edth vecha kallineyum pothinju vecha shavaatheym poojikkanam allengil namaskarikkanam ninnile deivavum chekuthanm nee thanneyanu ninte pravarthkkal nallath anengil nee deivavm allengil cheguthanm ennm parayan pakshe deivathinu vendi anu orale kollunnathu ennu parayanavan anengil ayal ibilisinte roohinu allahuvinte mughammoodi dharichath anu ningal ippo boomiyilanu jeevikkunnath ivde ningalk oru jeevitham naragamo swargamo adthathayi kittiyalm ivde onn mathram athu madham padichathu kondo viswasam kondo onnm jeevich theerkkanavilla oru rogam Vanna Dr venam ningale veedu polinju veeyumbo ningalk odi rakshapedanamengil ningal ooddanam deivam edthu purame vekkilla Karanam kond deivamavu arivu kond lokam keeyadaku .... Matham parayunnor avarude jeevitha margam mathramanu chilar athu vere palathinu upayogikkunnum undu ... Bodham undegil chinthiku illengil chinthikkanulla mansu polm ille potta ennu ningale deivam chodhikm