മണികണ്ഠന്റെ പരാക്രമത്തിൽ പാവം സാധുവിന് വനവാസം.! | Sree 4 Elephants

Поделиться
HTML-код
  • Опубликовано: 8 дек 2024
  • നാടും വീടും വിട്ടായിരിക്കും നമ്മൾ മനുഷ്യരിൽ പലരുടേയും ഒളിച്ചോട്ടം.
    പക്ഷെ പുതുപ്പള്ളി സാധു എന്ന ആന ഒളിച്ചോടാൻ തിരഞ്ഞെടുത്തത് അവരുടെ ഒന്നും വീടായ കാട് തന്നെയായിരുന്നു.
    കാട്ടിൽ നിന്നും നാട്ടിലേക്ക് എത്തപ്പെട്ട ഒരു ആനയുടെ കാട്ടിലേക്കുള്ള ഒളിച്ചോട്ടത്തിനും തിരിച്ചുവരവിനും നമ്മൾ അറിയാതെയും പെട്ടന്ന് ഓർക്കാതെയും പോകുന്ന ഒരുപാട് മാനങ്ങൾ ഉണ്ട്.
    ഇടമലയാർ - ഭൂതത്താൻകെട്ട് കാടുകളിൽ ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയ "സംഭവ ബഹുലമായ" സാധുവിന്റെ ഒളിച്ചോട്ടത്തിന്റെ കാണാപ്പുറങ്ങളിലൂടെയും അറിയാത്ത കഥകളിലൂടെയുമാണ് നമ്മുടെ ഈ അദ്ധ്യായം...!
    Sree 4 Elephants... മലയാള മണ്ണിന്റെ സ്വന്തം ആനച്ചാനൽ.
    #keralaelephants #sree4elephants #aanakeralam #aanapremi #aana

Комментарии • 93

  • @vishnuprasad985
    @vishnuprasad985 2 месяца назад +18

    ഇതേപോലുള്ള എപ്പിസോഡുകൾ ആണ് ശ്രീ 4ഫോർ എലിഫൻറ് മറ്റ് ആന ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ♥️
    ശ്രീകുമാർ ചേട്ടാ 👑

  • @shajipa5359
    @shajipa5359 2 месяца назад +27

    പാവം സാധു അവന് ഒന്നും സംഭവിക്കാതെ തിരിച്ചു കിട്ടിയല്ലോ

  • @binjurajendran
    @binjurajendran Месяц назад +5

    അവനെ കണ്ടുപിടിച്ച വാച്ചർ.. ❣️🔥

  • @ValsalaA-c2j
    @ValsalaA-c2j 2 месяца назад +8

    ഇതാണ് ശ്രീ ഫോർ എലിഫെന്റ് എന്ന ചാനൽ വ്യത്യസ്ത മാകുന്നത്. എന്തായാലും ഒന്നും സംഭവിക്കാതെ അവൻ തിരിച്ചെത്തിയല്ലോ ❤️❤️❤️

    • @soneyvarghese7408
      @soneyvarghese7408 Месяц назад

      വേറെ ചാനൽ ഒന്നും കാണാത്തതു കൊണ്ട് തോന്നുന്നത്.. രണ്ടു പേരുടെ തള്ള് 🙏🏻

    • @ValsalaA-c2j
      @ValsalaA-c2j Месяц назад

      @@soneyvarghese7408 എന്റെ അഭിപ്രായം ഞാൻ പറഞ്ഞു അത് താങ്കൾ അംഗീകരിക്കണം എന്ന് നിർബന്ധം ഇല്ല

  • @VENJAMARAM
    @VENJAMARAM 2 месяца назад +10

    പണ്ട് പൂക്കോടൻ ശിവൻ കാട് കേറിപോയ ഒരു സംഭവം ഉണ്ടല്ലോ..

  • @madhulal3041
    @madhulal3041 2 месяца назад +3

    സാധു കാട് കേറി എന്ന് ന്യൂസ്‌ കണ്ടപ്പോ ചങ്ക് പെടച്ചു, എപ്പിസോഡ് മനോഹരം 🙏

  • @shajikk9685
    @shajikk9685 2 месяца назад +5

    അനിസ്പ്രേയുടെ പരസ്യം പോലെ ആയ സാധുവിന്റെ പാപ്പാന്മാർ..😂😂😂

  • @jithuprasad9175
    @jithuprasad9175 2 месяца назад +2

    കാത്തിരുന്ന episode 😍🔥♥️

  • @aariiiii___v
    @aariiiii___v Месяц назад +2

    nala rasamane ee vedio kaanan 💙💙

  • @sreejithm6596
    @sreejithm6596 Месяц назад

    പേരുപോലെ തന്നെ പാവം ആണ് അവൻ 🥰

  • @SreekumarKS-vz2zg
    @SreekumarKS-vz2zg 2 месяца назад +1

    Sree your caption is great and aliyar sir is too great

  • @bindupavi4947
    @bindupavi4947 Месяц назад

    സൂപ്പർ എപ്പിസോഡ് 👍👍

  • @Aswin-kj7pe
    @Aswin-kj7pe Месяц назад +2

    Manghalamkunnu sharanayyapate video cheyyo

  • @anukrishnan1523
    @anukrishnan1523 2 месяца назад +1

    Sree 4 elephants nte episode കഴിയരുതെ എന്ന് നോക്കി ആണ് വീഡിയോ കാണുന്നത്

  • @arjuna3296
    @arjuna3296 2 месяца назад

    Good episode sreeyetta.❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 месяца назад

    Otri wait chaytha oru episode thanks

  • @jayasreeis7923
    @jayasreeis7923 2 месяца назад

    ❤❤❤
    കാടിറങ്ങിയ സാധു കൂടുതൽ സുന്ദര൯

  • @SreeKumar-f8s
    @SreeKumar-f8s 2 месяца назад +2

    പാവം കുട്ടി, അതിന് എന്തെങ്കിലും പറ്റിയോ എന്തോ, മനോജിനെ ശ്രീ മറന്നില്ലല്ലോ നന്ദി,🙏🙏🙏🙏

  • @saidalavi6833
    @saidalavi6833 2 месяца назад +1

    പേര് പോലെ തന്നെ ഒരു പച്ച പാവം.😢

  • @JIJ009
    @JIJ009 2 месяца назад

    Sadhu ishtam ❤❤❤

  • @adwaithharish4182
    @adwaithharish4182 Месяц назад +1

    kandampully vijayante episode cheyyan pattuo

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      Visuals പ്രശ്നമാണ്.
      അല്ലെങ്കിൽ മറ്റ് ചില ചാനലുകൾ ചെയ്യുന്നതുപോലെ വേറെ ഏതെങ്കിലും ആനകളുടെ വിഷ്വലുകൾ use ചെയ്തു കൊണ്ട് ചെയ്യേണ്ടിവരും.
      ഫോട്ടോസും കുറവാണ്.

  • @sreekumarbpillai6683
    @sreekumarbpillai6683 2 месяца назад

    1..2..3..super script❤

  • @vishnuvenu381
    @vishnuvenu381 2 месяца назад

    Pazhaya parakkalKadavu anda puthuppally kadathil santhosham

  • @Ponnuzz777
    @Ponnuzz777 2 месяца назад

    സാധു എന്നാ പേര് മാറ്റി നല്ല അടിപൊളി പേര് ഇടയിരുന്നു..... ഞാൻ നേരിൽ കണ്ടിട്ട്... മിടുക്കനായ ആനയാണ്... അന്ന് മുതൽ മനസ്സിൽ തോന്നിയതാണ്.. എന്തിനാ ഇതിനു സാധു എന്ന് പേര് ഇട്ടത് എന്ന്

  • @adhithyansanthosh2258
    @adhithyansanthosh2258 Месяц назад +1

    പാറശ്ശേരി ചാമി ഏട്ടന്റെ വീഡിയോ എടുക്കോ

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 2 месяца назад +1

    സംശയം ശ്രീ 4 elephants nod സാധുവിന് എന്ത് കൊണ്ട് നീര് ഇല്ല..
    എന്തുകൊണ്ട് ഒലിക്കുന്നില്ലാ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      മനുഷ്യരുമില്ലേ ... ചില ജനിതക പ്രശ്നങ്ങൾ ഉള്ളവരില്ലേ ...

    • @aneesh_sukumaran
      @aneesh_sukumaran Месяц назад

      @@Sree4Elephantsoffical ആനകളെപ്പറ്റി അറിയാത്ത 99% ആനപ്രേമികൾ ഇത് വിശ്വസിക്കും കാരണം അവർക്ക് ആനയെന്ന ജീവിയോടുള്ള സ്നേഹമല്ല മറിച്ച് പൂരപ്പറമ്പിൽ ആനകൾ ആകാശത്തോട്ട് നോക്കിനിന്ന് വായപൊളിച്ചു നിൽക്കണം അങ്ങിനെയുള്ളവർക്ക് ആനയ്ക്ക് നീരുകാലം ഇല്ലെങ്കിലും കുഴപ്പമില്ലല്ലോ. ശ്രീകുമാറേട്ടാ സത്യത്തിൽ ഒലിവില്ലാത്ത ആനയാണോ ഇത് ? താങ്കൾ കുറെകാലമായില്ലേ ആനകളുമായി അടുപ്പം അതുവച്ചു ചോദിക്കുകയാണ് ഈ ആനയെ കെട്ടിയാൽ ഒലിക്കുമോ ! എന്റെ ഒരു സംശയമാണ് ആനയെപ്പറ്റി അറിയുന്നവരോടല്ലേ ചോദിക്കാൻ പറ്റുകയുള്ളു.

  • @MrShyamraghav
    @MrShyamraghav Месяц назад

    24 ne othukki 😂

  • @hamzakm7641
    @hamzakm7641 2 месяца назад

    🎉🎉🎉❤❤❤

  • @Riyasck59
    @Riyasck59 2 месяца назад

    ❤❤❤❤❤

  • @ajithabhi2332
    @ajithabhi2332 2 месяца назад

    പാറന്നൂർ ആന ന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      അവർക്കും കൂടി താത്പര്യം വേണ്ടേ .....

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 2 месяца назад

    ഒരു സിനിമ കണ്ടാൽ കിട്ടില്ല ഈ സുഖം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 месяца назад

      വളരെയേറെ സന്തോഷം...

    • @jayasankeron4310
      @jayasankeron4310 2 месяца назад

      കാരണം സത്യം അല്ല ഫിക്ഷൻ ആണ്

  • @jijopalakkad3627
    @jijopalakkad3627 2 месяца назад

    🥰🥰🥰💖💖🐘🐘🐘🐘

  • @santhoshkannan5067
    @santhoshkannan5067 2 месяца назад

    👍👍👍

  • @pradeepchandran8025
    @pradeepchandran8025 2 месяца назад

    💞💞💞

  • @Sudeesh-gw1qj
    @Sudeesh-gw1qj 2 месяца назад

    ❤🎉❤🎉❤🎉

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 2 месяца назад +2

    സാധു അവൻ ഒരു പാവം സാധു

  • @pailithanammotors3088
    @pailithanammotors3088 Месяц назад

    Varrikadan aji Chattan’s karthikayan

  • @priyam9201
    @priyam9201 2 месяца назад

    Achoda ❤❤❤❤

  • @magicalleftfooter3605
    @magicalleftfooter3605 Месяц назад

    തൊട്ടേകാട് വിനായകന്റെ ഒരു കട്ട്‌ ഉണ്ട്

  • @Jithesh3421
    @Jithesh3421 2 месяца назад

    ✌️✌️✌️

  • @premjithparimanam4197
    @premjithparimanam4197 Месяц назад

    ഇവൻ കേരളത്തിൽ വരുന്നതിനുമുമ്പ് ഇങ്ങനെ ഒന്നും കാട് കയറിയത് ആണ്

  • @joshikunnel5781
    @joshikunnel5781 2 месяца назад

    Hope Vijay Devarakonda team or/and Manikantan's owner have compensated the losses caused by the unpredictable, problematic Manikantan.

  • @vijayakumar416
    @vijayakumar416 2 месяца назад

    പ്രിയപ്പെട്ട ശ്രീകുമാർ,
    കൊല്ലംജില്ലയിലെ ശൂരനാട് വടക്ക്,ആനയടി എന്ന നാട്ടിൽ ' ആനയടി മധു ' എന്നൊരു ആനപാപ്പാനുണ്ട്.
    ഓണക്കുർ പൊന്നനോ,കടുവ വേലായുധനോ,മാമ്പിയോ,ശരത്തോ,...അങ്ങനെ ആരുമല്ലായിരിക്കാം!
    എന്നാലും ഒത്തിരിയൊത്തിരി അനുഭവങ്ങൾ ഒരു പാപ്പാൻ എന്ന നിലയിൽ അദ്ദേഹത്തിനും പറയാനുണ്ടാവും.
    ആനകളുടെയും,പാപ്പാന്മാരുടെയും,ഉടമകളുടെയുമൊക്കെ ജീവിതചരിത്രം
    കൊച്ചു കേരളത്തിന്‌ സമ്മാനിക്കുന്ന ശ്രീകുമാർ ആനയടി മധു എന്ന പാപ്പാനെക്കൂടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤🙏

  • @devan4477
    @devan4477 2 месяца назад +1

    Mund ine kachakayaraki matiya pappan marude idapedal.... Handsoff

  • @ashif920
    @ashif920 2 месяца назад

    Munbu kaadu kayariya katha paranjillallo sreeatta?

  • @nevilsabu7815
    @nevilsabu7815 2 месяца назад

    🤍

  • @Malluseaman
    @Malluseaman 2 месяца назад

    മണികണ്ഠൻ പാവമല്ലേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 месяца назад +2

      അതേ... അന്ന് മണികണ്ഠൻ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് അവനും ഒരു പക്ഷെ അവനോട് അടുപ്പം ഉള്ളവർക്കും മാത്രം അറിയാവുന്ന കാര്യമാവും.
      ചില നേരങ്ങളിൽ പാവം സാധുവും ഭയങ്കരനായേക്കാം. എന്തെന്നാൽ അടിസ്ഥാനപരമായി അവരെല്ലാം വന്യജീവികളല്ലേ..

    • @jordanhunt477
      @jordanhunt477 2 месяца назад

      Alla manikandan is a wild animal

  • @sanalkumarpn3723
    @sanalkumarpn3723 2 месяца назад

    ഇതിൽ കാണിച്ചു കൊണ്ടിരിക്കുന്ന ആന സാധു അല്ലല്ലോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 месяца назад +1

      ഉറപ്പാണോ....

    • @Legendssssss858
      @Legendssssss858 2 месяца назад

      അത് സാധു തന്നെയാണ് വർഷങ്ങൾക്കു മുൻപ് ചിത്രീകരിച്ചത്💯🔥❤

  • @kannan-22
    @kannan-22 2 месяца назад

    🎉🎉🎉

  • @JAYAKRISHNAN-bv1vd
    @JAYAKRISHNAN-bv1vd 2 месяца назад

  • @laijul4633
    @laijul4633 2 месяца назад

    ❤❤

  • @arjuna3296
    @arjuna3296 2 месяца назад

  • @shalimol3056
    @shalimol3056 2 месяца назад

    ❤❤❤

  • @sheebaashok6955
    @sheebaashok6955 2 месяца назад +1

    ❤😊

  • @KR_Rahul.8089
    @KR_Rahul.8089 2 месяца назад

    ❤❤❤

  • @JIJ009
    @JIJ009 2 месяца назад

  • @sreekumariks4675
    @sreekumariks4675 2 месяца назад

    ❤❤

  • @rajeevkumar7896
    @rajeevkumar7896 2 месяца назад

    ❤❤❤

  • @JithinPs-e1o
    @JithinPs-e1o Месяц назад

    ❤❤❤