ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് അരിമാവ് നല്ല ചൂടുള്ളവെള്ളത്തിൽ ആണ് കുഴക്കുന്നത് ഏലയ്ക്കാപ്പൊടിയും ഉപ്പും ഇടാറുണ്ട് ഗോതമ്പ് മാവ് പച്ച വെള്ളത്തിൽ തന്നെയാണ് കുഴക്കുന്നത് കുറച്ച് മൊരിഞ്ഞുതന്നെ ഇരിക്കണം അതാണ് രുചി
യാത്രയും രുചി വൈവിധ്യങ്ങളും ഒരേപോലെ നമ്മിലേക്ക് എത്തിക്കുന്ന കലേഷേട്ടൻ...പാചകവും കേമം...👌 ഈ രീതിയിൽ ഓട്ടട മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്...നല്ല രുചി ആണ്... കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടാവും... & healthy also... 👌
നന്നായിട്ടുണ്ട് യദു.... ഓരോ episode ഉം കൂടുതൽ കൂടുതൽ മികച്ചതായി വരുന്നുണ്ട്....... യദുവിന്റെ ഓരോ വീഡിയോസ് കണ്ട് inspired ആയിവരുന്ന ഒരു കൊച്ചു youtuber ഉണ്ട് ഇവിടെ.... Abhinav.. 😁...
Ellavarekkondum cook cheyyikkunna Kalesh ,innu Yadhuvintey channelil cook cheythu kaanichau thanna aa nalla manasinnetey ,udamakku nanni, pinney ottada 2 um super, easy aayi undaakkaam, tomorrow ivideyum puka kaanum, pinney oru karyam veg kazhikkunnavar nonveg channel kaanilla, but nonveg kazhikkunnavar veg channel kanum.so go ahead, u will reach 1 million within months. ok, all the best.
കലേഷേട്ടനെ കൊണ്ടു വന്നതിന് ആദ്യം നന്ദിപറയുന്നു, കുറെ നാളായി കലേഷേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഞാനും എന്റെ ഇക്കയും ,എന്നേകിലും കാണും എന്ന വിശ്വാസമുണ്ട്,കലേഷേട്ടനോട് പറയണം,(ഞങ്ങൾ അബുദാബിയിലാണ് ഇവിടെ കലേഷേട്ടൻ വന്നിട്ടുണ്ട് അന്ന് കാണാൻ പറ്റിയില്ല ,)ഒാട്ടട സൂപ്പർ .....
Non vegs athumathram allallo kazhikka.... So veg channel nu orikkalum thalarendi varilla...Especially Pazhayidam familynnu varunnathalle.. Super channel with super anchor. Very humble person, keep it up 🍀
കലേഷ് പണ്ട് അവതരിപ്പിച്ച കുട്ടനാട്ടിലെ ഒരു ചേട്ടന്റെ താറാവ് കറിയും , പഴയിടം ഒരു ചാനലിൽ കാണിച്ച പൈൻ ആപ്പിൾ ഏത്തപ്പഴം പച്ചടി യും പിന്നീടൊരിക്കലും എവിടെയും കിട്ടിയില്ല . ആ രണ്ട് കറികൾ എന്റെ ലിസ്റ്റിലെ മാസ്റ്റർ പീസ് ആക്കി വെച്ച് . ആരു വന്നാലും ഉണ്ടാക്കി കൊതിപ്പിച്ചു കൊണ്ടേ ഇരുന്നു . പക്ഷെ പഴയിടത്തിന്റെ പച്ചടി ഇന്ന് മകന്റെ ചാനലിൽ കിട്ടി .
Nice , simple and natural vlog. Yadu orupadu per vegetarians aanu, ende veetil onion, garlic adhikkam upayogikkilla. Ethu oru variety channel aanu. Best wishes 🙏
Yadu all your receipes are very nice. I want one receipe link from raj kalesh his flavours of Kerala or some thing in that one episode Sathya Kottur curry with vada that receipe link check with him and kindly send yadu we can’t contact .if you can give his no also ok I will contact him and take the link I tried my best viewing all receipes. Particular receipe I am not getting. Kindly send.I am watching all your receipes super receipes. Pleas3 show more veg receipe
Hai yadu etta waiting episode aarunnu. Suspense ittu ittu ipol notification kanda udane onnum nokeella video full kanduuu... Pandu muthale kaleshetante oru big fan aanu njan.. Nte oru nalla regards chettanod onnu parayane... Pinne video super aayitund.. Ningal thammil ulla chemistry super.. Keep going yedu etta.. 1 million subscribea udane aagate... Happpy Sreekrishna Jayanthi.. All the best yedu ettaaa
മഠത്തിൽ നാലുമണിക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ മിക്കവാറും ഓട്ടട കഴിച്ചിട്ട് ട്യൂഷന് പോയിരുന്നു. സൂപ്പർ. ഞങ്ങൾ ഉപ്പുകൂടി ചേർത്തിരുന്നു.
😍😍
ഏറ്റവും ആരോഗ്യപരമായ ഭക്ഷണം പച്ചക്കറികളാണെന്നു നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ യാദവിന്റെ ചാനൽ ഒരു വിജയമായിരിക്കും.
നന്ദി 😍😍😍😍
ഞങ്ങൾ ഉപ്പു ചേർക്കും. അതുപോലെ തിളച്ച വെള്ളം ഒഴിച്ചാണ് അരിപ്പൊടി കുഴിച്ചിരുന്നതും. വേകാൻ easy ആണ്. ഇങ്ങനെ try ചെയ്തു നോക്കാം💐
Ottada super taste aanu. Nammude Kerlathinte thanathaya Ruchi. Dharalam kazhichittund. God bless both of you.
യദുവിന്റെ അവതരണം വളരെയധികം ഇഷ്ടപെടുന്നു. ഞങ്ങളെ പോലുള്ള വെജിറ്റേറിയൻസിന് വളരെ വളരെ ഉപകാരപ്രദമാണ്
വളരെ വളരെ നന്ദി 💝🙏
Correct
അതേ. വെജിറ്ററിൻസ് nu ഒരുപാണ്ട് ഉപകാരം.. Yhnx
❤️❤️
Kalesh n Yadu nalla combination. Keep it up.
യദുവിനും രാജ്കലേഷിനും
ആദ്യമേ നമസ്കാരം
വെജിറ്റേറിയൻഫുഡിന്
ധാരാളം പേരുണ്ട്
ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് അരിമാവ് നല്ല ചൂടുള്ളവെള്ളത്തിൽ ആണ് കുഴക്കുന്നത് ഏലയ്ക്കാപ്പൊടിയും ഉപ്പും ഇടാറുണ്ട്
ഗോതമ്പ് മാവ് പച്ച വെള്ളത്തിൽ തന്നെയാണ് കുഴക്കുന്നത് കുറച്ച് മൊരിഞ്ഞുതന്നെ ഇരിക്കണം അതാണ് രുചി
കലേഷിനെ പണ്ടേ ഇഷ്ടം, യദുവിനെ കണ്ടു തുടങ്ങിയത് ഈ അടുത്താണ്. നല്ല കൂട്ട്.
വളരെ വളരെ നന്ദി ട്ടോ 🙏💛
Yedu... Proud of you... To host raj കലേഷ് sir.... അതൊരു ഫീൽ ആണ്.....
സത്യമാണ്. വല്ലാത്ത എനർജി ആണ് കലേഷിന്.. !! 💝
ഓണ സദ്യ വിഭാവങ്ങളും പായസങ്ങളും Yedhunum achannum അഭിനന്ദനങ്ങൾ
ഓരോ കമന്റും വായിച്ചു നോക്കി മറുപടി തരുന്നു എന്നത് നല്ലൊരു കാര്യമാണ് യദു.. Really appreciate that..
വളരെ നന്ദി,
റിപ്ലൈ തരാൻ മാക്സിമം ശ്രമിക്കാറുണ്ട്, സബ്സ്ക്രൈബേർസ് അല്ലെ നമ്മുടെ support 🙏
@@RuchiByYaduPazhayidom sure... Great going
യാത്രയും രുചി വൈവിധ്യങ്ങളും ഒരേപോലെ നമ്മിലേക്ക് എത്തിക്കുന്ന കലേഷേട്ടൻ...പാചകവും കേമം...👌
ഈ രീതിയിൽ ഓട്ടട മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്...നല്ല രുചി ആണ്...
കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടാവും...
& healthy also... 👌
വളരെ നന്ദി 🙏
കലേഷ് ovteada നല്ലത് podiyel ഒരു നുള്ള് ഉപ്പ് ചേർത്ത് ചെയ്യൂ
ആ ചേച്ചി പറഞ്ഞത് ശരിയാണ് ചെറുതായി ഉപ്പും കൂടി ഇട്ടാൽ കൂടുതൽ swathanu
I'm from kanyakumari..super Chanel and recepies 🎉
ഓണം സദ്യ വിഭാവങ്ങളും യെദും അച്ചനും അഭിനന്ദനം ഞാൻ ബോംബെയിൽ നിന്നാണ്, എനിക്ക് എല്ലാ വീഡിയോകളും ഇഷ്ടമാണ്
Remembering Taste of Kerala❤️ കലേഷ് ചേട്ടാ❤️
..
Ottada super aayittundu . aripodi kondulla ottada undakiyittilla .Gothambu podi kondulla ottada undakkarund. alpam salt cherkkarund. try chaidu nokkatto arippodi kondullu ottada.. thanks tto 3 perkkum. Kaleshine cookery show yil kandittund. mazhavil manorema yil aanennu thonnunnu. thanks Yedu for sharing the video.
🥰🥰
Thank you!
Yadhuvettaa... nostalgic feelings.... kaleshettante magic polichuttoo....
Thanks Anu 😍🙏
Edhu pedikkenda jhangalokke koodeyundu, thirumeniyetokke marakkanpattumo, poyathellam pokkikonduvaranam
നന്നായിട്ടുണ്ട് യദു.... ഓരോ episode ഉം കൂടുതൽ കൂടുതൽ മികച്ചതായി വരുന്നുണ്ട്....... യദുവിന്റെ ഓരോ വീഡിയോസ് കണ്ട് inspired ആയിവരുന്ന ഒരു കൊച്ചു youtuber ഉണ്ട് ഇവിടെ.... Abhinav.. 😁...
വളരെ നന്ദി അഭിനവ് 💝🙏
യദു ഒരു പാവം പയ്യൻ ആണെന്ന് കണ്ടാൽ അറിയാം യദു നേ ഒരുപാട് ഇഷ്ടമായി 👍👌💕
Thanks chechiz 😍💖
👍
Super ! God bless you both.
Rande adakkumkudi oru vlli ittu kodukkuka
Your presentation is good Raj parenjethu pole oruppadu subscribers undavette👍best wishes
Vegitarian ayathukondanu yathuvinde vlog ishtamayathu. Puthiya recipekal kanan vendi nokkiyirikkayanu.
നന്ദി 😍😍😍😍
Two persons with simplicity God bless you
Thank you so much 💛
Yaduvinde chanel kanan thudangiyappol thanne likecheithu subscribreum cheithu. Ottada recepy nalla taste ulla oru palaharam anu. Ente veettil ethu kude kude cheiyyarund. Pakshe engine alla. Mavu kuzhakkumbol alpam salt cherthu chudu vellathil kuzhachu edukkum. Ennittu vazha elayil parathi akathu oru side niraye thine athayathu thenga sarkaar alpam girakampodi chukkupodi elakka podiellamkude mix cheithu alpam mathram eesarkara thengayil cheryhu kuzhachathu nirachu ela madakki ottichu anu chudunnathu Athu dossa kallil alla. Oru manchatti aduppil Or gassil vachittu eeadachattiyude vslippam anusarichu onno rando ettu athinu mukali oru bharam ulla pathram vaikkum Appol ada venthu moringu varum. Elakaringu pokathirikkan kayyil alpam vellam eduth chattiyude akathu adayude chuttumayi thalichu kodukkum. Ennittu marichum ettu ethupole vevichu edukkum . Appol entha oru manam ennu ariyamo . Choodode angu kazhkkan thonnum. Ethanu ottada. Mikkavarum cheithu kuttikalku kodukkarundu. Kungile muthale ente ammachi padippicha oru palaharam. Nalla taste anu
Orupadu orupadu varieties ettaneniyum konduvaran nokkanam tto
Sure, nokkaa tto 🙏
Ellavarekkondum cook cheyyikkunna Kalesh ,innu Yadhuvintey channelil cook cheythu kaanichau thanna aa nalla manasinnetey ,udamakku nanni, pinney ottada 2 um super, easy aayi undaakkaam, tomorrow ivideyum puka kaanum, pinney oru karyam veg kazhikkunnavar nonveg channel kaanilla, but nonveg kazhikkunnavar veg channel kanum.so go ahead, u will reach 1 million within months. ok, all the best.
Hare Krishna:
Thank you so much dear for the very valuable feedback
💝💝💛🙏😊
Woww...Raj kaleshine kandathil orupaad santhosham ❤️🙏
Super dish ❤️
Thank You. And special thanks to Sri Kalesh chettan. Namaskaram
നമസ്കാരം 🙏
I use to sprinkle some water, folding,
Enjoyed a lot guys
എനിക്ക് ഒത്തിരി ഇഷ്ടം രാജ്കാലിഷിനെ, ഇപ്പോൾ യദുവിനെയും, ചാനൽ നെയും
Really happy to see Rajkalesh with u. Thank u. യദു, ഓണത്തിന് പൈനാപ്പിൾ പച്ചടി, രാമയ്യൻ, പിന്നെ മത്തൻ പൊടിതൂവൽ ഇതൊക്കെ ഉണ്ടാക്കിയിരുന്നു 👍👍👍nice
Aha, thank you thank you!
Iniyum introduce cheyyam puthiya vibhavangal
Podikuzhakkumbol.uppidanam..ricepodi.thilachavellathil.kuzhakkanam.
💙
Yadhu oru pavanu avatharanam kandaal ariyam 🥰. vegetarians aaya njglk ee channel othiri upakaram aanu🥰
കല്ലുച്ചേട്ടാ grt fan of u❤️❤️❤ video super❤️
Thanks minha 🥰
Yadhu chetta haii❤😍
I too thought that little bit of salt will make it tastier. Bijichechi thanks 🙏
😍😍
Gothambu mavilum arimavilum uppucherkjanam appoze yatharh swab undaku uppu.chrthundakki mooku vythyasam appol ariyam
Yadu.... Nalla avatharanam superb... Achante paachakam awesome aanu
നന്ദി ട്ടോ 💛
Kalesh is a multi-talented person. Great
Really 🥰
Chettante presentation Anu anik kooduthal ishttam ayath..ath kanumbol thanne video full Kanan thonum ottum boring allatha talking anu.i like't.broyude Ellam videosum kandu.✌🏻✌🏻✌🏻
haritha, thank u so much 🥰🙏.
Happy New Year 💛
Valare santhosham Yadhuvineyum oppam Kaleshineyum kandathil ottada best
യദുവിന് നിഷ്കളങ്കമായ മുഖം . വെജിറ്റേറിയൻ രുചി വളരെ ഇഷ്ടപ്പെട്ടു
വളരെ നന്ദി 💛
Can I do steem ottada
കലേഷിനെ കണ്ടിട്ട് കുറേ കാലമായി സന്തോഷം ഞങ്ങക്കെ എപ്പോഴും ഉണ്ടാക്കാറുണ്ട് തു നന്നായീട്ടുണ്ട് ചന്ദ്രമതി കെവീ ക രി വെള്ളൂർ
വളരെ വളരെ നന്ദി 💛
നിഷ്കളങ്കമാണ്....സംസാരം...കാണാൻ കൊതിച്ച നാടൻ രുചികൾ...thanx... yadhu😘😘😘
നന്ദി 🥰🥰
Hai Yadu,Kalesh Vannapol Vere Level , Orupadu Santhosham
💛💛💛
നിങ്ങൾ രണ്ടാളും ചേർന്ന് ഒന്നു കാണാൻ ആഗ്രഹമുണ്ടായിരുന്നു. സൂപ്പർ
നന്ദി ട്ടോ 💛
കലേഷ് പറഞ്ഞത് പോലെ 1M ആവട്ടെ.
വളരെ വളരെ നന്ദി 💝
കലേഷേട്ടനെ കൊണ്ടു വന്നതിന് ആദ്യം നന്ദിപറയുന്നു, കുറെ നാളായി കലേഷേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഞാനും എന്റെ ഇക്കയും ,എന്നേകിലും കാണും എന്ന വിശ്വാസമുണ്ട്,കലേഷേട്ടനോട് പറയണം,(ഞങ്ങൾ അബുദാബിയിലാണ് ഇവിടെ കലേഷേട്ടൻ വന്നിട്ടുണ്ട് അന്ന് കാണാൻ പറ്റിയില്ല ,)ഒാട്ടട സൂപ്പർ .....
ഈ കമന്റ് സ്ക്രീൻ ഷോട്ട് അയച്ചിട്ടുണ്ട് 💝🙏
Thanks ...
My grandmother used to make this for us whn we return from school. Nostalgic...
Thank you so much 🥰
My mother makes my childrens from school coming
Very nice, Yadu. Very happy to see you Raj Kailash after a while. All the best to you Both. God Bless You Always.
Thank you so much chechi 💛
Non vegs athumathram allallo kazhikka.... So veg channel nu orikkalum thalarendi varilla...Especially Pazhayidam familynnu varunnathalle.. Super channel with super anchor. Very humble person, keep it up 🍀
Thanks much dear ❤️
Kurach salt add cheyyanam, be it any dish.
Sarkara pavukachi thenga cherth vilayichitta njangaal ada undakaru.allenkil sarkarayude ruchi athra nallathavilla.ente abhiprayam anu keto.pinne cardamom powderum cherkum
Ah ok chechi
Thank you 🥰
Pandu manninte kalathil vachu undakkiyirunnu
ഹായ് yadhu ഇന്ന് രാമയ്യൻ കറി ഉണ്ടാക്കി കൊള്ളാം സൂപ്പർ കണ്ണൂര് ജില്ല യാ എവിടെയും ഇല്ലം ഉണ്ട് ട്ടോ
Ramayankary
Both of u hv presented d show well
Thankuuu so much 😍
കലേഷ് പണ്ട് അവതരിപ്പിച്ച കുട്ടനാട്ടിലെ ഒരു ചേട്ടന്റെ താറാവ് കറിയും , പഴയിടം ഒരു ചാനലിൽ കാണിച്ച പൈൻ ആപ്പിൾ ഏത്തപ്പഴം പച്ചടി യും പിന്നീടൊരിക്കലും എവിടെയും കിട്ടിയില്ല . ആ രണ്ട് കറികൾ എന്റെ ലിസ്റ്റിലെ മാസ്റ്റർ പീസ് ആക്കി വെച്ച് . ആരു വന്നാലും ഉണ്ടാക്കി കൊതിപ്പിച്ചു കൊണ്ടേ ഇരുന്നു . പക്ഷെ പഴയിടത്തിന്റെ പച്ചടി ഇന്ന് മകന്റെ ചാനലിൽ കിട്ടി .
നന്ദി 💝
സ്നേഹം 🥰
ചിരിച്ചു പോയി ചീട എന്ന് കേട്ടപ്പോഴേക്കും യദു ചീട എടുത്തു 😄
സൂപ്പർ ഓട്ടട 😊😊😊😊😊😊😊😊😊😊😊😊😊😊😊
🥰
Nice , simple and natural vlog. Yadu orupadu per vegetarians aanu, ende veetil onion, garlic adhikkam upayogikkilla. Ethu oru variety channel aanu. Best wishes 🙏
Thank you so much deepa 💛
Hi yadhu...good video 👌👌💯💯kalesh chettanodu anweshananam parayanam
Sure sure. തീർച്ചയായും പറയാമല്ലോ 💝
Oru pinch salt venam
Awww...I like both of you a lot...adipoli..Rajkaleshinu vlog undennu ippola arinjathu...I am his big fan.I am going to subscribe his channel
Thank you deepa chechi 💛🙏
Unakkalari dosa recipe marannittilla tto
@@RuchiByYaduPazhayidom 😍😍😍🤩👍👍👍
Nalikerathinte koode jeerakam koode podichu cherkkarundu Amma undakkumbol
അങ്ങനെയും സ്വാദാണ് 💛
Yedu..വളരെ നന്നായിട്ടുണ്ട്..
💝💝💝 thankuuu
@@RuchiByYaduPazhayidom I'm very happy to meet both of you
Good looking
നന്നായിട്ടുണ്ട്... super.
വളരെ നന്ദി അനിലേട്ടൻ 💝
25 yrs ago y servant used to make this ottada amazing taste lots of memories
Kalesh Nalla eshtam. Kandu yadhunte koot ayi.
Enikku channel undu sahakaranam pratheeshikunnu.
Kalesh,hairstyle super
V keep it in idlipathram and steam
Yadu, I like your humility. All the best.....👍👍👍
Thank u so much 😊
Yadhu.super.aayittundu 👍
Thank you shyam!
💝💛
Nalla avatharanam
🥰🙏
First time aanu e channel kanunnath. Onnum nokkiyilla. Nammude Kalesh ettane kandappol subscribe cheythu
Kalesh ♥️♥️♥️
Yadhu🥰🥰
Thank you so much Vidya 😊💝
Vegetarian has become fashion of the day
People should follow vegetarianism too
Yes I support
Yaduuu..nangal veettammamark vegies lu veriety kanumbo valya santhooshamanu..love from saudi..malappuramkaari..😊
Thank You so much 🥰
യദു നിങ്ങളുടെ സദ്യയിലുള്ള മധുര പച്ചടി ഉണ്ടാക്കുന്ന രീതി ഒന്നു കാണിച്ചു തരുമോ
അന്നമ്മ ചെടത്തിയുടെ ചാനലിൽ ചെയ്തു കാണിച്ചിട്ടുണ്ട്, ഉടനെ അപ്‌ലോഡ് ചെയ്യും ട്ടോ 💛🙏
ലിങ്ക് ഇവിടെ തരാം ഞാൻ
@@RuchiByYaduPazhayidom എനിക്കും വേണം
Supera yadunte prgrm..🙂😊
Archana, thank you so much 💛😊
Manchattiyil vechu chuttu kazhikkanam. Asadhya taste aanu.
അതേ 💛
Super🎉🎉🎉🎉
Superr yadhuu...
യദുവും കലേഷും സൂപ്പർ നളന്മാരല്ലെന ളപാചകം ഗംഭിരം
Athiz 💝💝🙏
Both are 👌👌
💝💝
Kalesh enthina e thadium midium valarthirikkunnath ottum rasamilla ketto pandathe kaleshineyany kanam nallath
ഞാൻ പറയാം 😊
Vini,nice to see you
Yadu all your receipes are very nice. I want one receipe link from raj kalesh his flavours of Kerala or some thing in that one episode Sathya Kottur curry with vada that receipe link check with him and kindly send yadu we can’t contact .if you can give his no also ok I will contact him and take the link I tried my best viewing all receipes. Particular receipe I am not getting. Kindly send.I am watching all your receipes super receipes. Pleas3 show more veg receipe
Sure Shanthi maam!
Will ask him and collect the mentioned dish preperation 💛
Ruchi By Yadu Pazhayidom thank you mone. Achande receipes show more. I have seen his Sadiya receipes.
Kurachu elakkapodi koodi cherthirunnu enkil taste koodumayirunnu.
ശരിയാണ്
ഓട്ടട എൻ്റെ പ്രിയപ്പെട്ട പലഹാരം
💛💛
There was an interview between Mr.Kalesh and Mr.Pazhayidam years back.
Yes, 💝
A very nostalgic dish
നന്ദി 💛
Excellent presentation
💝🙏
Eanta kalesh kizavan ayalloa?
Hai yadu etta waiting episode aarunnu. Suspense ittu ittu ipol notification kanda udane onnum nokeella video full kanduuu... Pandu muthale kaleshetante oru big fan aanu njan.. Nte oru nalla regards chettanod onnu parayane... Pinne video super aayitund.. Ningal thammil ulla chemistry super.. Keep going yedu etta.. 1 million subscribea udane aagate... Happpy Sreekrishna Jayanthi.. All the best yedu ettaaa
Regards സ്ക്രീൻഷോട്ട് ആയി ഇപ്പോൾ തന്നെ അയച്ചേക്കാം.
നാടൻ വിഭവങ്ങൾ ഇനിയും ഉൾപ്പെടുത്താം ഉറപ്പായും. 💝🙏🤩
രശ്മി, safe ആയി ഇരിക്കുന്നില്ലേ?
@@RuchiByYaduPazhayidom athe etta safe aanu.... Screenshot ayacathinte reply thirichum ayakkne
@@resmi6190 യൂട്യൂബ് റിപ്ലൈ ൽ സ്ക്രീൻഷോട്ട് അയക്കാൻ പറ്റില്ല. Fb പേജിൽ ഒന്നു msg ചെയ്യൂ ട്ടോ. റിപ്ലൈ അയക്കാം തിരിച്ചും 😊💝🙏
@@RuchiByYaduPazhayidom thanks ettta ilath ellarkum sugalle???? Ella vidha aasamskalum nerunnu
@@resmi6190 അങ്ങനെ പോവുന്നു രശ്മി. സുഖം 😊🙏
നന്നായിട്ടുണ്ടേ 👍
നന്ദി tto 💛