ഒരുപാട് ഇഷ്ടായി ഓട്ടട മാത്രമല്ല നിങ്ങളുടെ സംസാരവും. 😍നിങ്ങൾ മലപ്പുറം കാരിയാണോ, ഞാൻ മലപ്പുറം കാരി ആണ്. താമസം ബോംബെയിലും. എന്റെ ഇത്രയും കാലത്തിനിടക്ക് ഇതുവരെയും ഞാൻ ഉണ്ടാക്കിയിട്ടില്ല. ഏതായാലും ഉണ്ടാക്കി നോക്കും. തത്കാലം nonstick ഇൽ. മൺചട്ടിയില്ല കയ്യിൽ.
ചേട്ടൻറെ വീട് പള്ളിക്കൽ ബസാർ ആണ് മലപ്പുറം അവിടെ അമ്മ ഇങ്ങനെയാ ഉണ്ടാക്കാറ് പക്ഷേ എൻറെ വീട് കോഴിക്കോടാണ് അവിടെ മുട്ട ചേർക്കാറുണ്ട്. പല സ്ഥലത്തും പല രീതിയിലാണ് ഉണ്ടാക്കുന്നത് 😊..
ഞാൻ ആദ്യമായിട്ടാ ചൂടുവെള്ളം ഒഴിച് ഉണ്ടാക്കുന്നത് കാണുന്നത്.... ഇങ്ങിനെ ഉണ്ടാക്കി നോക്കണം.... പിന്നെ ഞാൻ ഉണ്ടാക്കുമ്പോൾ ചട്ടിയിൽ പട്ടിപിടിക്കുന്നു അതെന്താണ് ?
Thanks
വിറകടുപ്പിലേ ഇത് ഉണ്ടാക്കാൻ കഴിയു എന്ന് കരുതി വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഉണ്ടാക്കിയിരുന്നത് . ഗ്യാസടുപ്പിൽ ഇന്നുണ്ടാക്കി . സൂപ്പറാണ്
എനിക്ക് മടിയുള്ള ദിവസങ്ങളിൽ ഞാൻ പെട്ടെന്ന് ഉണ്ടാക്കാറ് ഇതാണ്.😊
വളരെ ഇഷ്ടപ്പെട്ടു
Thank you 🙏🏻😊
Njan try cheythutta adipoli ayit kitty thank u😊
ഒരുപാട് ഇഷ്ടായി ഓട്ടട മാത്രമല്ല നിങ്ങളുടെ സംസാരവും. 😍നിങ്ങൾ മലപ്പുറം കാരിയാണോ, ഞാൻ മലപ്പുറം കാരി ആണ്. താമസം ബോംബെയിലും. എന്റെ ഇത്രയും കാലത്തിനിടക്ക് ഇതുവരെയും ഞാൻ ഉണ്ടാക്കിയിട്ടില്ല. ഏതായാലും ഉണ്ടാക്കി നോക്കും. തത്കാലം nonstick ഇൽ. മൺചട്ടിയില്ല കയ്യിൽ.
സൂപ്പർ ഓട്ടട യാണ്
അട പോലെ തന്നെ നല്ല സോഫ്റ്റ് സംസാരവും❤❤
Thanks 😊😊
Suuuper
കൊള്ളാല്ലോ 👍
Manchatty il thanne undakano .. nonstick il chudan pattumo❤
മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് ആണ്.. nonstick il ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല ☺️
Polichu👍🏻
Adipoli ottada👍😋
Thanks
Super
Kadha Parayanda
സൂപ്പർ ഞാൻ ഉണ്ടാക്കി നന്നായിരുന്നു
ഉണ്ടാക്കിയത് ശരിയായി എന്ന് കേട്ടപ്പോൾ വളരെയധികം സന്തോഷമായി
ഞാൻ ഇന്ന് രാവിലെ ഈ അപ്പം ചുറ്റെടുത്തു... പച്ചവെള്ളമാണ് ഒഴിക്കാറ്... നല്ല സോഫ്റ്റായി കിട്ടുന്നുണ്ട്.. എണ്ണയും ചേർക്കാറില്ല
മൺചട്ടിയിൽ തന്നെയാണോ ചെയ്യാറ് ഞാൻ പച്ചവെള്ളം ചേർത്ത് ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ഒരു ദിവസം തീർച്ചയായും ചെയ്തു നോക്കാം 😊
Yes
Sooper
Thankyou ☺️
നല്ലതാ ❤
😊
Poliiiy 👌👌👌❣️❣️❣️
Thanks 🙏🏻
ഓട്ടട സൂപ്പർ 👌
Kasragod Ottada indakum
Super
മൈദ കൊണ്ട് ഉണ്ടാക്കാറ് മുട്ടപത്തിരി
👍🏻👍🏻👍🏻👍🏻
Adipoli
Alam jeerakam arakkam
None stikil pattumo
പറ്റും പക്ഷേ മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ അതിന് വേറൊരു ടേസ്റ്റ് ആണ് 😊
Will try 🥰
👍🏻👍🏻
Njanghal undakkarund inghane onnumalla malappuram ottada
ചേട്ടൻറെ വീട് പള്ളിക്കൽ ബസാർ ആണ് മലപ്പുറം അവിടെ അമ്മ ഇങ്ങനെയാ ഉണ്ടാക്കാറ് പക്ഷേ എൻറെ വീട് കോഴിക്കോടാണ് അവിടെ മുട്ട ചേർക്കാറുണ്ട്. പല സ്ഥലത്തും പല രീതിയിലാണ് ഉണ്ടാക്കുന്നത് 😊..
വാചകം കുറച്ചു. പാചകം ചെയ്യൂ
ഞാൻ ആദ്യമായിട്ടാ ചൂടുവെള്ളം ഒഴിച് ഉണ്ടാക്കുന്നത് കാണുന്നത്.... ഇങ്ങിനെ ഉണ്ടാക്കി നോക്കണം.... പിന്നെ ഞാൻ ഉണ്ടാക്കുമ്പോൾ ചട്ടിയിൽ പട്ടിപിടിക്കുന്നു അതെന്താണ് ?
ചോറ് കൂടുതലായാലും ഒട്ടിപ്പിടിക്കും അതേ പോലെ തേങ്ങ കൂടുതലായാലും
@@arushiavantikaayaan ok njan maidayum muttayum cherthaan undakkiyath ini ingine nokkatte
Hi Ayyan
Hai
Super👌
👌
ചൂട് വെള്ളം ഒഴിക്കാതെ തന്നെ നല്ല ഓട്ടട കിട്ടും
അത് ശരിയാ ചുടു വെള്ളം ചേർക്കാതെ തന്നെ നല്ല അപ്പം കിട്ടും
Sooppar
Thankyou ☺️
രാവിലത്തേക്ക് തലേദിവസത്തെ ചോറു o ഉണ്ടാവണ്ടെ
വെള്ള അവല് കുതിർത്തതായാലും മതി 😊
രാത്രി അരച്ച് വെക്കണോ
വേണ്ട രാവിലെ അരച്ചിട്ട് കലക്കീട്ട് അപ്പത്തന്നെ ചൂടാ കുറേനേരം അരച്ചുവെക്കേണ്ട ആവശ്യമില്ല
@@arushiavantikaayaan ok tnx
നിന്റെ പേര് എന്താണ്
Amrutha
ഞാൻ ഇത്ര വെള്ളമാക്കാറില്ല
എന്നിട്ട് റെഡിയാവാറുണ്ടോ? കട്ടിയാവുമ്പോൾ ഓട്ട വീഴാറുണ്ടോ?
ഞങ്ങളും മാവ് ഇത്ര ലൂസാക്കാറില്ല, തിളച്ച വെള്ളം ഒഴിക്കുന്നതും ഇളക്കുന്നതും സ്പീഡിൽ ആകണം, സൂപ്പർ ആണ് 👌
കയ്യിൽ എന്താണ് 🤔
അത് മറുകാണ് 😊
@@arushiavantikaayaanĺ9ml
Ithra loose ആകരുത് maav
❤️
Chooduvellathil.arachooday
മിക്സി വേഗം ചൂടാവും.
Super. Enne subscribe cheyuoo
Adipoli ottada 👍😋