ഹിന്ദുത്വ vs ബിജെപി, ഗാന്ധിജിയെയും വാജ്പേയിയെയും അപമാനിച്ച് ഹിന്ദുത്വവാദികൾ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 149

  • @abdullatheef8760
    @abdullatheef8760 4 дня назад +54

    പ്രധാനമന്ത്രി വാജ്പേയി ഒരിക്കലും മറ്റു മതങ്ങളെ ദ്രോഹിച്ചിരുന്നില്ല മിതവാദിയായ നേതാവായിരുന്നു

  • @Maheen-77
    @Maheen-77 3 дня назад +16

    രാഹുൽ തെററുകൽ വിളിച്ചു പറയാനുള്ള ആർജവത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ❤

  • @K.M.A.Sharaf
    @K.M.A.Sharaf 4 дня назад +50

    ബാജ്പെ യ്മോദിയെപോലെ കൊടുംവർഗ്ഗീയ വാദിയായിരുന്നില്ല...😡

  • @Abdu3307
    @Abdu3307 4 дня назад +15

    വാജ്പേയ് ചില സമയങ്ങളിൽ അണികൾക്ക് വലിയ വർഗ്ഗീയ ആവേശം ഉണ്ടാക്കാറുണ്ട്. എങ്കിലും തിരുത്ത് ആഗ്രഹിച്ച മനുഷ്യനായിരുന്നു. രാഹുൽ മാസ്റ്ററിന്റെ അവതരണം സൗഹാർദ്ദ ജനങ്ങൾക്ക് ഗുണകരമാണ്.👍

  • @KoyaKoya-c2v
    @KoyaKoya-c2v 3 дня назад +4

    ശാന്തിയും സമാധാനവും ഇനി തിരിച്ചു കിട്ടുമോ?
    താങ്കളെപ്പോലുള്ളവർ മാത്രമാണ് ഇനി ഒരു പ്രതീക്ഷ

  • @abdullahaji3280
    @abdullahaji3280 4 дня назад +15

    വളരെ നല്ല സംസാരം

  • @safarhenna
    @safarhenna 3 дня назад +7

    പ്രിയ സഹോദര വെറുപ്പിന്റെ അവസാനം സ്നേഹമാണ് നമുക്ക് പ്രദീക്ഷിയോടെ കാത്തിരിക്കാം 🙏🏻 സഫർ നിലംബൂർ

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 дня назад +1

    രാഹുൽ ദയവു ചെയ്ത് ഇന്നത്തെ നിലപാടിൽ തുടർന്നു പോവുക❤ ദൈവം അനുഗ്രഹിക്കും❤❤❤

  • @hyrunnisa1602
    @hyrunnisa1602 4 дня назад +19

    ബിജെപി ഭരണത്തില്‍ വന്നതിൽ പിന്നെ ഈ രാജ്യവും ഈ ജനവും വർഗ്ഗീയത യുടെ വിഷ ക്കടലിൽ ആഴ്ന്നിറങ്ങി പോയിരിക്കുന്നു എന്നത് എത്ര മാത്രം സന്കടകരമാണ്

  • @ramlakoya7027
    @ramlakoya7027 2 дня назад +1

    ഭയങ്കര തീവ്ര സ്വഭാവം ഉണ്ടായിരുന്ന സന്ദീപ് വാര്യർ വരെ മനസാന്തരം വ ന്ന് തിരിച്ചുവന്നു മനുഷ്യനായിട്ട്❤❤❤❤❤

  • @aboobakkarm7699
    @aboobakkarm7699 4 дня назад +4

    രാഹുലിന് അഭിനന്ദനങ്ങൾ നേരുന്നു🎉

  • @Manishyathvam
    @Manishyathvam 4 дня назад +18

    അവനവൻ കുഴിക്കുന്ന
    ചതിക്കുഴിയിൽ അവനവൻതന്നെ വീഴും.

  • @josephputhran4871
    @josephputhran4871 4 дня назад +13

    അവർ ഹിന്ദുത്വ വാദികളല്ല, ബിജെപിയുടെയും ആർഎസ്എസിൻ്റെയും ഭീകരവാദികളാണ് 😂

  • @achukp7187
    @achukp7187 4 дня назад +5

    സുഹൃത്തേ, തുറന്നുവിട്ട ഭൂതത്തെ തിരിച്ചു കുടത്തിൽ അടക്കാൻ പ്രയാസമാണ്, രാഷ്ട്രീയ ലാഭത്തിനുവേണ്ടി അണികളെ ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെ തുറന്ന് വിടാൻ പാടില്ലായിരുന്നു, വെറുപ്പും വിദ്വേഷവും ഈ നാടിനെ നാശത്തിലേക്കാണ് കൊണ്ടു പോകുന്നത്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @noushadasiesa5503
    @noushadasiesa5503 3 дня назад +3

    അതെ,
    വാജ്പേയിയുടെ ഭരണകാലത്ത് ഒരു വർഗീയ കലാപവും ഉണ്ടായിരുന്നില്ല എന്നാണ് എന്റെ ഓർമ്മ...
    അത് സത്യമാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു
    അഭിമാനിക്കുന്നു 🙏🙏🙏

  • @jamshadjamshad3615
    @jamshadjamshad3615 3 дня назад +2

    രാഹുൽ ഞാൻ നിങ്ങളിലൂടെ ഒരു ഇന്ത്യ ക്കാരൻ എന്നതിൽ അഭിമാനിക്കുന്നു

  • @ShahulK-wi8wx
    @ShahulK-wi8wx 4 дня назад +10

    വിതക്കുന്നതേ കൊയ്യു, കാലം കണക്കു ചോദിക്കും

  • @antonychacko1679
    @antonychacko1679 4 дня назад +3

    ❤ great speech

  • @Qamar-n5n
    @Qamar-n5n 4 дня назад +4

    Rahul👍👍

  • @mohanmatthews4760
    @mohanmatthews4760 4 дня назад +3

    EXCELLENT. ❤

  • @tojyjv748
    @tojyjv748 4 дня назад +9

    കാര്യങ്ങൾ കൈവിട്ട നിലയിലാണ്. 😢

  • @amalkumar80
    @amalkumar80 4 дня назад +3

    Very good rahul ❤🙏

  • @sijinsijin5166
    @sijinsijin5166 4 дня назад +9

    നോർത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് യു പിയിൽ പള്ളികളുടെ അടി കുഴിച്ചാൽ ധാരാളം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ലഭിക്കും എന്ന് ബിജെപി സങ്കികൾ പറയുന്നുണ്ട് പക്ഷേ പ്രാചീന ഭാരതത്തിൽ ധാരാളം ഗുരുകുലങ്ങൾ ഉണ്ടായിരുന്നു നിലവിലുള്ള സ്‌കൂളുകൾ തന്നെ പൂട്ടാൻ നടക്കുന്ന യോഗി സർക്കാരോ കുഴിക്കുന്നവരോ അവർക്ക് ഒരു ഗുരുകുലത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ കാരണം വിദ്യാഭ്യാസം അവർക്ക് ഹറാമാണ്

    • @Shinojkk-p5f
      @Shinojkk-p5f 4 дня назад

      ബുദ്ധ മത ഗുരുകുലങങ്ൾ എല്ലാം തകർത്തത് ബ്രാഹ്മണ തീവ്രവാദികൾ ആണ്.

  • @aboobackerp6876
    @aboobackerp6876 3 дня назад +2

    👌🙏🙏🙏

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 4 дня назад +4

    Rahul❤❤❤

  • @badervattaparai7381
    @badervattaparai7381 3 дня назад

    രാഹുൽ ഈശ്വർ നല്ല സന്ദേശം

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 4 дня назад +1

    Enik ishtamulla oru PM aayirunnu vajpey.nallavyakthithathinudama❤❤❤❤

  • @pkfaza3492
    @pkfaza3492 4 дня назад +1

    രാഹുലേസ്വർ താങ്കളെ പോലെയുള്ളവർ ഈ രാജ്യത്ത് മുഴുവനും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ. 👍🏻💐

    • @vpbbwip
      @vpbbwip 4 дня назад

      അപ്പൊ ശരിയത്ത് വരും.😂

  • @ismayilmarakkarismayilmara67
    @ismayilmarakkarismayilmara67 4 дня назад +1

    🧡🤍💚 🙏🏻 മനുഷ്യൻ ആണ് 💚

  • @alick9587
    @alick9587 4 дня назад +2

    wow
    wow
    namichu sir
    ningele

  • @AbduRahman-r6l
    @AbduRahman-r6l 4 дня назад +1

    ❤❤❤❤❤❤❤❤ yes

  • @vincentd4142
    @vincentd4142 4 дня назад +2

    Very nice infermaton Rahul

  • @m.p.mshihabudheen256
    @m.p.mshihabudheen256 3 дня назад

    വാജ്പേയിയുടെ കാലത്തെ ബി.ജെ.പി.യും ഇപ്പോഴത്തെ
    ബി.ജെ.പി.യും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന മസ്ജിദ് മന്ദിർ പ്രശ്നങ്ങൾ തന്നെ അതിൻ്റെ മികച്ച ഉദാഹരണമാണ്. അദ്ദേഹത്തിൻ്റെ അതേ പാതയിൽ സഞ്ചരിച്ച യുവ നേതാവായിരുന്നു പ്രമോദ് മഹാജൻ. അദ്ദേഹത്തിൻ്റെ മരണം വാജ് പോയ് ധാര ഇല്ലാതാക്കി. അതികം വൈകാതെ മുണ്ടെയും പോയി.
    ഇപ്പോൾ വാജ്പേയ് അനുസ്മരത്തിലെ ഗാന്ധിജിയുടെ പ്രാർത്ഥനാ ഗാനം വിവാദമായതിനെ
    പറ്റിയുള്ള രാഹുൽ ഈശ്വറിൻ്റെ നിരീക്ഷണം ഏതൊരു ഇന്ത്യക്കാരനും കേൾക്കേണ്ട വാക്കുകളാണ്. ഇങ്ങിനെ പോയാൽ 1857 -ലെ ഒന്നാം സ്വതന്ത്ര്യ സമരത്തെ പറ്റിയുള്ള വി.ഡി. സവർക്കറിൻ്റെ ചരിത്ര പുസ്തകവും അവർ നിരോധിക്കുമോ.

  • @sainudeenkoya49
    @sainudeenkoya49 4 дня назад +2

    ഈശ്വർ അല്ലാഹ് തേരേ നാം
    എന്നാണ്.
    തേരോ നാം എന്നല്ല.

    • @nisarkarthiyatt5793
      @nisarkarthiyatt5793 4 дня назад

      തെരോ നാം എന്നാണ് പാടിയത്

    • @abbasabbas6534
      @abbasabbas6534 3 дня назад

      തേരോ നാം എന്നാണ് തേരെ നാം എന്നല്ല

  • @subairptbptb6919
    @subairptbptb6919 3 дня назад +1

    100% രാഹുൽ

  • @babunarayanan5404
    @babunarayanan5404 4 дня назад +3

    ഇതിപ്പോൾ അമേരിക്ക അൽ കൊയ്‌ദ് യെയും താലിബാനെയു വളർത്തിയപോലെ ആയി. ഈ രണ്ട് കൂട്ടരും പിന്നീട് അമേരിക്കക്ക് എതിരായി.

  • @haneefarkBeeravu
    @haneefarkBeeravu 3 дня назад

    നന്മയുള്ള നല്ല ഉപദേശങ്ങൾ നാം നന്നായാൽ നാട് നന്നാകും ഓരോരുത്തരും ചിന്തി ച്ചിരുന്നെങ്കിൽ

  • @EdathanHameed
    @EdathanHameed 4 дня назад +1

    Super🙏

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 4 дня назад

    ഈശ്വര അല്ലാഹ് തേരെ നാം
    ഈശ്വര അല്ലാഹ് തേരെ നാം
    ഈശ്വര അല്ലാഹ് തേരെ നാം
    ഈശ്വര ഈശ്വര അല്ലാഹ് തേരെ നാം തേരെ നാം
    ഈശ്വര അല്ലാഹ് തേരെ നാം
    ഈശ്വര അല്ലാഹ് തേരെ നാം
    ഈശ്വര അല്ലാഹ് തേരെ നാം
    ഈശ്വര അല്ലാഹ് തേരെ നാം

  • @haneefibrahim7177
    @haneefibrahim7177 4 дня назад +2

    I am Hindustani Proud Muslim❤

  • @abdulrahimankayalmadathil2028
    @abdulrahimankayalmadathil2028 3 дня назад

    What you said is very true. There should be no extremism in any religion. We should keep all extremists away from society. This society needs people like you.

  • @JafferAli-t8s
    @JafferAli-t8s 3 дня назад

    Best Information

  • @Abdu3307
    @Abdu3307 4 дня назад +2

    👍👍👍

  • @sathyan2996
    @sathyan2996 4 дня назад +3

    രാഹുൽജീ 👍👍👍

  • @safariindiansajalyousaf4049
    @safariindiansajalyousaf4049 3 дня назад

    👍💐🙏

  • @HussainY-rc5du
    @HussainY-rc5du 3 дня назад

    Godblessyou rahuleswar

  • @dhanapalancv3648
    @dhanapalancv3648 3 дня назад

    Rahul is right ok

  • @newloop
    @newloop 3 дня назад

    Jai hind ❤

  • @manavan3524
    @manavan3524 3 дня назад

    മതസൗഹാർദ്ദം തകർത്ത പ്രധാനമന്ത്രി ആര് എന്ന് നാളെ ചോദ്യമുയരുമ്പോൾ ഒറ്റവാക്കിൽ ഉത്തരം പറയാം അത് നമ്മുടെ നരേന്ദ്രമോദിയാണ് എന്ന്

  • @MuhammedAli-c2z
    @MuhammedAli-c2z 4 дня назад

    Soopper ❤❤

  • @blacklover7279
    @blacklover7279 4 дня назад

    👍👍👍🌷

  • @pinne5038
    @pinne5038 3 дня назад

    രാഹുൽ ഈശ്വർ ഇങ്ങനെയൊക്കെ ഓരോ സ്റ്റേറ്റിലും ഓരോ വർഗീയവാദികൾ കളിക്കും അവർക്കെതിരെ ആ സ്റ്റേറ്റിന്റെ പോലീസും ഗവൺമെന്റ് എന്ത് നടപടിയെടുത്തു എന്നാണ് നോക്കേണ്ടത് ബിജെപി ഗവൺമെന്റും ബിജെപിയും അത്തരക്കാരെ സഹായിക്കുകയാണ് ചെയ്യുന്നത് അതാണ് വർഗീയവാദികളെ കാളും അപകടകരമായിട്ടുള്ളത് ആ നടപടിക്ക് വേണ്ടിയിട്ടാണ് രാഹുൽ ഈശ്വർ പ്രവർത്തിക്കേണ്ടത് ഇന്ത്യക്ക് പുറത്തുള്ള ഏത് രാജ്യത്തും ആ രാജ്യം ഭരിക്കുന്ന മത ഭൂരിപക്ഷമുള്ള ഗവൺമെന്റ് ആ മതത്തിന്റെ തന്നെ വർഗീയവാദികൾ ആ രാജ്യത്തെ പ്രശ്നം ഉണ്ടാക്കുമ്പോൾ തന്നെ അവിടത്തെ വർഗീയവാദികളുടെ പേരിൽ.തക്കതായ നടപടി സ്വീകരിക്കുന്നുണ്ട് നമ്മുടെ ഗവൺമെന്റ് ഹിന്ദു വർഗീയവാദികൾക്ക് അവൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കും അക്രമങ്ങൾക്കും.എല്ലാ സഹായവും ചെയ്തുകൊടുക്കുകയാണ്

  • @kcmoidheen7199
    @kcmoidheen7199 3 дня назад

    👍👍👍👌🌹

  • @faizalk6968
    @faizalk6968 3 дня назад

    Good ബ്രോ

  • @UmmerP-l7k
    @UmmerP-l7k 4 дня назад +1

    Sar sugamano...Rahul..Kerala.voise....full.sapport....❤❤❤❤.ummar.m.k.d

  • @RaheemK-k2w
    @RaheemK-k2w 4 дня назад +1

    ❤🎉

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 4 дня назад

    🌹

  • @kaithakkal2375
    @kaithakkal2375 3 дня назад

    സത്യങ്ങൾ വിളിച്ചുപറയൂ മനുഷ്യർ കൂടെയുണ്ടാകും

  • @musthafalfalily7470
    @musthafalfalily7470 4 дня назад

    👍

  • @abdulshukoor2394
    @abdulshukoor2394 3 дня назад

    സൂപ്പർ ❤

  • @accidentszoneaz6646
    @accidentszoneaz6646 4 дня назад

    ❤❤❤

  • @noushadnousha4612
    @noushadnousha4612 4 дня назад

    ലോകം വളരെ മോശമാവസ്ഥയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു കൽക്കി അവതാരത്തിന് അല്ലാതെ ഇവരെയൊന്നും രക്ഷിക്കാൻ പറ്റില്ല നമ്മൾക്ക് അതിനായി കാത്തിരിക്കാം അനീതി കൊണ്ടെന്ന് നിറഞ്ഞ ലോകത്തെ നീതി കൊണ്ട് നിറയ്ക്കുന്ന പുണ്യാത്മാവിനായി ബുദ്ധിയുള്ളവരും പണ്ഡിതന്മാരും കാത്തിരിക്കുക അതുതന്നെയാണ് താങ്കളും മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കേണ്ടത് ഉള്ളം കയ്യിൽ തീയുമായി ഓടുന്ന നല്ല മനുഷ്യരെ കാണാൻ പറ്റുന്ന കാലമാണിത് അവർക്കുവേണ്ടി പോരാടുക അവർക്ക് വേണ്ടി സംസാരിക്കുക അവർക്ക് വേണ്ടി വാദിക്കുക അതൊരു കൽക്കി അവതാരത്തിന്റെ ശിഷ്യന്മാരായ പണ്ഡിതന്മാരുടെ കടമയാണ്

  • @PramodK-u2f
    @PramodK-u2f 3 дня назад

    100.ok

  • @kndknd2869
    @kndknd2869 3 дня назад

    💚♥️💚♥️💚♥️👍👍👍👍👍👍.......

  • @ashrafmaxi9245
    @ashrafmaxi9245 3 дня назад

    പ്രിയപ്പെട്ട രാഹുൽ ഇത്തരം നിലപാടുകളുമായി താങ്കളുടെ സാന്നിധ്യം ഈ സമൂഹത്തിൽ എന്നുമുണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ
    ഏത് തീവൃതയായാലും , മുസ്ലിം തീ വൃതയോ ഹിന്ദു തീ വൃതയോ ക്രിസ്റ്റ്യൻ തീ വ്രതയോ ഏതായാലും നിരാകരി ക്കപ്പെടേണ്ടതാണ് 'താങ്കളുടെ നിലപാടുകൾക്ക് ഇാ സമൂഹത്തിൽ വളരെ യതികം സ്വീകാര്യത നിലനിൽക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ഖുർആനികവചനം പോലെ
    ( ഉമ്മത്തൻ വസത്തൻ) മധ്യമ നയം ഉയർത്തിപ്പിടിക്കാൻ കഴിയുമ്പോൾ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രങ്ങളെ മറിക്കടക്കാൻ നമുക്ക് കഴിയും
    ശുഭം

  • @സ്വന്തംചാച്ച

    കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന ടീംസ്

  • @soudaak853
    @soudaak853 4 дня назад

    വ ഇ
    നല്ലത്

  • @abduljaleelpgm7831
    @abduljaleelpgm7831 4 дня назад

    BJP യും RSS ഉം വെള്ളമൊഴിച്ചും വളം നൽകിയും വളർത്തിയെടുത്ത ഹിന്ദുത്വo എന്ന വിഷമരത്തിൽ നിന്നും വിഷക്കായ വീഴാൻ തുടങ്ങിയിരിക്കുന്നു.
    അത് എല്ലാവരേയും പ്രയാസപ്പെടുത്തുന്നതാണ്.

  • @SreeKumar-j8e
    @SreeKumar-j8e 3 дня назад

    അതിൽ ഒരു കാര്യം പറഞ്ഞത് കറക്റ്റ് നാളെ ഇത് പാകിസ്ഥാൻ പോലെയും താലിബാൻ പോലെയും അഫ്ഗാനിസ്ഥാൻ പോലെയും ആകും

  • @AbduKapugal
    @AbduKapugal 4 дня назад +2

    സൂപ്പർ 👍

  • @azharnoushad9323
    @azharnoushad9323 4 дня назад +2

    Silent aayi erunne ethine support cheythal alle vote kittu...

  • @rasheedap9794
    @rasheedap9794 3 дня назад

    ഇതു പോലുള്ള പരിപാടികൾ പ്രതികരിക്കണ്ട സമയത്ത് പ്രതിക്കാഞ്ഞാൽ പിന്നെ പ്രതികരിക്കാൻ കഴിഞ്ഞന്ന് വരില്ല പ്രതിരിക്കുക പ്രതിഷേ തി ക്കുക രാഹുലിനെ സപോട്ട് ചെയ്യുക

  • @basheerpk4900
    @basheerpk4900 3 дня назад

    നാസയിയിലിരുന്നാണോ ഈ കാസ, സോഷ്യൽ മീഡിയയിൽ കാഷ്ടിക്കുന്നത്? ഇന്ത്യയിലിരുന്ന് തന്നെയല്ലോ?!!!😂😂😂

  • @RahmanSha-nj7nn
    @RahmanSha-nj7nn 2 дня назад

    വരും thalamuraye alogichu pediyavunnu

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 дня назад

    വാജ്പേയി ശരിക്കും ഒരു മിതവാദിയായിരുന്നു❤ അമിട്ട് മോഡിയെ പോലെ വർഗ്ഗീയ വാദിയല്ലായിരുന്നു വർഗ്ഗീയതകൊണ്ടു അധികാരത്തിൽ കയറിയ നേതാവല്ലായിരുന്നു വാജ് പേയി❤

  • @സ്വന്തംചാച്ച

    അവൻമാക്ക് ഭ്രാന്താണ് അടികൊണ്ട് മാത്രം ഭേദമാകുന്ന മുഴു ഭ്രാന്ത്

  • @leelammathomas9864
    @leelammathomas9864 4 дня назад

    Valare kruthyamayi vivaranam nalki .Mr Rahul iniyum nammude indiakkuvendi cheyanpatunna nanmakal cheyu .jenangal bodhavanmarakate vargeeyatha thulayate

  • @AzarAjju-t6f
    @AzarAjju-t6f 3 дня назад

    Rahul ji plzz give a english translation in your comments

  • @soudaak853
    @soudaak853 4 дня назад

    വളരേ നല്ലത് ഇത് പോ

  • @MujeebRahman-rd1zr
    @MujeebRahman-rd1zr 3 дня назад

    നാളെ ഇന്ത്യ പാകിസ്ഥാൻ പോലെ ആകും

  • @basherkp3119
    @basherkp3119 3 дня назад

    വീണ്ടും പറയാൻ ആഗ്രഹിക്കുകയാണ്, സന്ദീപ് വാര്യരെ പോലെ താങ്കളിൽ വന്ന മാറ്റം എല്ലാവരെയും അത്ഭുതപെടുത്തുന്നതാണ്

  • @vpbbwip
    @vpbbwip 4 дня назад

    വാജ്‌പേയ്ടെ ജന്മദിനത്തിന് അള്ളാഹു അള്ളാഹു എന്ന് പാടുന്നത് ശരിയാണോ ?!

  • @Abulrahiman
    @Abulrahiman 3 дня назад

    Hi Rahul
    If same comments passed by our Prime minister …there will be a 50% extremists Hindus will have 2nd thought …
    If Modiji have same opinion
    Of Poojiu Mohan Bhagvath
    On scratching and digging
    Manjith after Masjith… that’s not going to happen any more.
    Thank you Rahul
    Abd.Rehman
    Frm .Abudhabi.

  • @aleyammarenjiv7978
    @aleyammarenjiv7978 4 дня назад

    In meghalaya one man went to the church chanted jail Sriram

  • @Sangeer-sd2dn
    @Sangeer-sd2dn 4 дня назад +1

    Rahul always try to protect BJP and blame other hindu extremists. All these follow same ideology and RSS support these kinds of organizations. Bjp governments are doing everything possible to support these organizations.

  • @AbdulAzeez-g8l
    @AbdulAzeez-g8l 4 дня назад

    / ഇങ്ങിനെ അധികാരത്തിനായി തീവ്ര വലത്പക്ഷത്തിന് അവസരങ്ങൾ ഒരുക്കി കൊടുത്ത് അവസാനം അധികാര കൊതിയൻ മാർ പുറത്താവും കാലം കാത്തുവെച്ച കാവ്യനീതി

  • @atruthseeker4554
    @atruthseeker4554 4 дня назад

    Bjp പരിപാടി

  • @saidalikuttypk8679
    @saidalikuttypk8679 4 дня назад

    BagpeayinallaprathanamandriAayirunnu

  • @harishpm9633
    @harishpm9633 4 дня назад

    Okokokok

  • @josephvarghese5116
    @josephvarghese5116 4 дня назад

    Enthey rahul jai shri ram vilichu avare shantharaakiyathu. Rashtriya programukalil jai shri ram vilikal enthinaanu

  • @nvvv3313
    @nvvv3313 4 дня назад

    ❤❤❤

  • @muhammedkuttyc.t7610
    @muhammedkuttyc.t7610 3 дня назад

    RAHUL. 🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MubashiraK-u4u
    @MubashiraK-u4u 3 дня назад

    എവിടെയാണ് രാഹുൽ അവർ അംബേദ്കറോട് സ്നേഹം കാണിച്ചത്. അവരെന്നും അംബേദ്‌കരോട് hate ഉള്ളവരായിരുന്നു. അത് കൊണ്ടല്ലേ അമിട് ഷാ പാർലമെന്റിൽ പറഞ്ഞത്. പിന്നെ ദളിതരെ കൂടെ നിർത്തുന്നത് ബലം പ്രയോഗിച്ചാണ്

  • @manojkumarchenicheri5044
    @manojkumarchenicheri5044 4 дня назад

    How much you get

  • @NassNassaro
    @NassNassaro 2 дня назад

    തീവ്രവാദികൾ വർഗ്ഗീയ വാദികൾ എന്ന് പറയൂ

  • @ramlarahiman294
    @ramlarahiman294 3 дня назад

    ❤❤🎉

  • @usmanzain1415
    @usmanzain1415 4 дня назад

    ❤❤❤

  • @DavoodHakeem-u1u
    @DavoodHakeem-u1u 4 дня назад

    ❤❤❤❤