കേരളം മിനി പാകിസ്ഥാൻ ആണെന്ന് ബിജെപി മന്ത്രി നിതീഷ്

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 174

  • @മുകുന്ദൻ
    @മുകുന്ദൻ 3 дня назад +75

    പാകിസ്ഥാനെ മിനി ഉത്തർ പ്രദേശ് എന്നും ഗുജറാത്തിനെ മിനി സിറിയ എന്നും വിളിച്ചാൽ നന്നായിരുന്നു 😜😆🤣🤣

  • @santhoshkumars1340
    @santhoshkumars1340 3 дня назад +44

    Rahul, താങ്കളുടെ അഭപ്രായത്തോട് പൂർണമായും യോജിക്കുന്നു. ❤

  • @royalstar6125
    @royalstar6125 3 дня назад +51

    ഇംഗ്ലീഷ്, ഹിന്ദി ഭാഷ യിലേക്കുകൂടി എത്തുന്ന വിധത്തിൽ മറ്റൊരു ചാനൽ കൂടി തുടങ്ങിക്കൂടെ 🥰

  • @Abdullah-c8u
    @Abdullah-c8u 3 дня назад +38

    നമ്മുടെ മക്കൾ എങ്കിലും തമ്മിൽ തല്ലാതെ ഈ രാജ്യത്ത് സ്നേഹത്തോടെ ജീവിക്കണം

  • @babunarayanan5404
    @babunarayanan5404 2 дня назад +7

    വിജയ് മല്ല്യ നിരവ് മോദി അടക്കം നമ്മുടെ നികുതി പണവും കൊണ്ട് വിദേശത്തേക്ക് മുങ്ങിയ 32 പേർ ഗുജറാത്തികളാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്ക് പ്രകാരം ഇന്ത്യൽ ക്രൈം ഏറ്റവും അധികം നടക്കുന്നത് യോഗി യുടെ യുപിയിൽ ആണ്. ഈ സംസ്ഥാനങ്ങളെ എന്ത് വിളിക്കണം.

  • @JaraVajara
    @JaraVajara 3 дня назад +23

    പ്രിയപ്പെട്ട രാഹുൽ ജീ 💜 ഒരു അപേക്ഷയുണ്ട് അങ്ങയുടെ വീഡിയോയിൽ ഒരു കമന്റ് കാണാൻ ഇടയായി തീർത്തും പ്രസക്തമായി എനിക്ക് തോന്നി. അങ്ങും വായിച്ചിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു. "അങ്ങയുടെ വീഡിയോ മറ്റു ഭാഷകളിലും പ്രതേകിച്ചു അങ്ങേക്ക് നന്നായറിയാവുന്ന ഇംഗ്ലീഷ് ലും വേണം "എന്നതായിരുന്നു. കാരണം അങ്ങ് പറയുന്ന. സമന്വയത്തിന്റെ സ്നേഹത്തിന്റെ ഐക്യത്തിന്റെ ഒരിക്കലും മൂല്യമളക്കാൻ പറ്റാത്ത സദ് സന്ദേശം എല്ലായിടത്തും എത്തട്ടെ. സത്യമായിട്ടും ഇത് ഇവിടെ നമ്മുടെ മലയാളികളുടെ ഇടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടത് അല്ല.
    ആ സുഹൃത്തിന്റർ കമെന്റ് കണ്ടപ്പോ വളരെ ശരിയാണെന്നു തോന്നി. സൗകര്യപ്പെടുമെങ്കിൽ സമയം അനുവദിക്കിമെങ്കിൽ സാഹചര്യം അനുകൂലമാണെങ്കിൽ മാത്രം ആ വഴിക്കു കൂടി ഒന്നു ചിന്തിച്ചു കൂടെ.. 🙏
    നല്ലൊരു കാര്യപ്രസക്തമായ ഒരു കമെന്റ് ഇട്ട ആ സുഹൃത്തിനു ഒരു പാട് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് 🙏

    • @Abdullah-c8u
      @Abdullah-c8u 3 дня назад +4

      തീർച്ചയായും രാഹുൽ ഇംഗ്ലീഷിലും ഹിന്ദിയിലും ചാനൽ തുടങ്ങണം ധ്രുവ് റാട്ടിയെപോലെ ഉയരാൻ അല്ലാഹു ഭാഗ്യം നൽകട്ടെ 🤲

  • @ShameerKm-r1k
    @ShameerKm-r1k 3 дня назад +35

    ഇവറ്റകൾ ഇനി ഒരിക്കലും നന്നാവില്ലായിരിക്കുമോ ? 🙄

  • @Manishyathvam
    @Manishyathvam 3 дня назад +21

    ഇയാൾ അറിഞ്ഞുകൊണ്ട് തന്നെയാണ് വിദ്വേശ പ്രചരണങ്ങൾ അഴിച്ചുവിട്ട് തെറ്റിദ്ധാരണകളുണ്ടാക്കുന്നത് .

  • @nasarnbr2965
    @nasarnbr2965 3 дня назад +13

    രാഹുൽ താങ്കളുടെ ചാനൽ സ്ക്രീനിലെ ആ ലൈറ്റിൻ്റെ പാച്ചിൽ ഒഴിവാക്കിയാൽ താങ്കളുടെ അവതരണം കുറച്ചും കൂടി ശ്രദ്ധയോടെ കാണാൻ പറ്റും , അവതാരകൻ്റെ മുഖത്തേക്ക് നോക്കി കാര്യങ്ങൾ കേൾക്കുമ്പോൾ അതിനൊരു പ്രത്യേക അനുഭവം ഉണ്ടാവും . ഈ കളർ ലൈറ്റ് പലരുടെയും ശ്രദ്ധ കുറക്കുന്നുണ്ട് ❤❤

  • @rajanvk8051
    @rajanvk8051 2 дня назад +2

    രാഹുൽ, കേരളത്തെ ഇതുപോലെ അപകീർത്തിപ്പെടുത്തുന്നതിൽ സന്തോഷിക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സ്വന്തം മലയാളികൾ തന്നെ ആണ്. അവർക്കുള്ള ഒരു മറുപടി ആകട്ടെ ഈ വീഡിയോ. Congrts..👍

  • @happy-ti9fs
    @happy-ti9fs 3 дня назад +9

    അതുകൊണ്ടാണ് പാകിസ്ഥാനിലേക്ക് അവർ ഒന്നും ചെയ്യാത്തത്. കേരളം നിങ്ങൾക്ക് ഒരു പരിപ്പും ഇവിടെ വേവില്ല. സുരേഷ് ഗോപിയുടെ യും രാജാഗോപാലനും ഇല്ലങ്കിൽ ഒരു mp യോ mla യോ സ്വപ്നം 😭കാണാൻ നിങ്ങൾക്ക് പറ്റില്ല. അവരുടെ വ്യക്തിപരമായ വിജയം മാത്രമാണ് അവിടെയുണ്ടായത്. രാഹുൽ ഈശ്വറിന് എല്ലാ അഭിവാദ്യങ്ങളും

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 дня назад +4

    താങ്ക്യൂ രാഹുൽജി. താങ്കളുടെ പ്രതികരണത്തിന് അഭിനന്ദനങ്ങൾ.
    യഥാർത്ഥത്തിൽ മതേതരത്വത്തിൻ്റെ ഏറ്റവും വലിയ തെളിവല്ലേ വയനാട്ടിൽ രാഹുലിൻ്റെയും പ്രിയങ്കയുടെയും വൻവിജയം. എന്നിട്ടും ഇത്തരം തെമ്മാടിത്തം വിളിച്ചുപറയുന്ന രാജ്യദ്രോഹികളെ എന്ത് ചെയ്യും.
    താങ്കളുടെ അഭിപ്രായങ്ങൾ ഹിന്ദി മേഖലയിലും എത്തിക്കുക.

  • @ayoobkhan5662
    @ayoobkhan5662 3 дня назад +10

    രാഹുൽ ഭായ് നിങ്ങൾ സൂപ്പർ ആണ് ♥️♥️

  • @rabiasalim9175
    @rabiasalim9175 День назад

    രാഹുൽ താങ്കൾ നല്ല രീതിയിൽ പ്രതികരിച്ചു. ജനങ്ങളുടെ ഇടയിൽ മത വിദ്വേഷം ഇല്ലാതാക്കുന്ന രീതിയിലുള്ള പ്രതികരണം വളരെ ഉചിതം തന്നെ രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ

  • @kkthankachan6496
    @kkthankachan6496 3 дня назад +9

    ഇതു കേട്ടിട്ടു വർഗീയ വാദി
    കൾ ആയ മലയാളി മിണ്ടാതെ ഇരിക്കുന്നു
    അതു ആണ് പ്രശ്നം

  • @yestrack6075
    @yestrack6075 3 дня назад +3

    കേരള സ്റ്റോറിപോലെയുള്ള സ്ഥിരം ഭീബൽസ് തന്ത്രം....

  • @vargheset.george9904
    @vargheset.george9904 2 дня назад +2

    Nitheesh....we welcome you & family to Kerala. Pls come & stay for 1 week to know Kerala & Keralites...

  • @chandrabos3405
    @chandrabos3405 3 дня назад +12

    മിനി പാക്കിസ്ഥാനിലെ സംസ്ഥാന പ്രസിഡന്റ് സുരയും . മിനി പാക്കിസ്ഥാലെ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയാത്ത സ്ഥിതിക്ക് അതിന് അംഗീകരിച്ചതായി കരുതാം.

    • @sujazana7657
      @sujazana7657 3 дня назад

      Avudunne jaichu poya MP de annakil nave elle,jaipichu vitta congressinte,leaguente ,Stage kittyal njekky thoorunna k m shajidem annakkil nave elle😡

    • @AsiyaAmrin-w3f
      @AsiyaAmrin-w3f 2 дня назад

      പി. വി. മറുപടിപറഞ്ഞുവല്ലോ

  • @Biju-y6n
    @Biju-y6n 2 дня назад +1

    രാഹുല്‍ ie വിവരം കെട്ട alkarku മറുപടി പറയാന്‍ തന്നെ aruppa

  • @shajahanshaji881
    @shajahanshaji881 2 дня назад +1

    സൂപ്പർ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @hrishimenon6580
    @hrishimenon6580 3 дня назад +6

    Rahul, keep going.🎉 We are with you❤

  • @johnsondaniel8062
    @johnsondaniel8062 3 дня назад +3

    ജാതിമത ഭിന്നത സമൂഹത്തിൽ വളർത്തുന്നു രാഷ്ട്രീയം പറയുന്നതിന് പകരം

  • @sebastianfelixable
    @sebastianfelixable 3 дня назад +7

    Muthanu Rahul ❤❤

  • @keralagreengarden8059
    @keralagreengarden8059 2 дня назад +1

    ത്രീശൂർസ്ഥാൻ മന്ത്രി അൽ സുരേഷ് ഗോപി ഖാൻ😂😂😂😂❤🎉

  • @ShihabS-z9q
    @ShihabS-z9q 3 дня назад +5

    Rahul ji super 100%

  • @kma684
    @kma684 3 дня назад +6

    🙏🙏🙏🙏🙏🙏🙏രാഹുൽ 👍

  • @vpaboobacker6239
    @vpaboobacker6239 3 дня назад +17

    ഇനി കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇവന്മാർ ഇന്ത്യയെ പാക്കിസ്ഥാൻ എന്ന് വിളിക്കുമോ 😅

  • @aboobackerp6876
    @aboobackerp6876 3 дня назад +3

    Sr you are 100% right 👌🏻🙏🏻

  • @kma684
    @kma684 3 дня назад +6

    🙏🙏🙏🙏salute 👍👍👍👍

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 дня назад

    കേരളത്തെ സോമാലിയ ആക്കിയ ആളുടെ അനുയായി അല്ലേ ? അങ്ങനെയേ ഉണ്ടാകൂ,..

  • @cppkd
    @cppkd 2 дня назад

    ഇതിൻറെ എല്ലാ ഉത്തരവാദിത്വവും സിപിഎം ഏറ്റെടുക്കണം

  • @Khancy-yw4gg
    @Khancy-yw4gg 2 дня назад +1

    പണ്ട് ബംഗാളികൾ മാത്രമായിരുന്നു കേരളത്തിൽ ജോലിക്കു വന്നിരുന്നതെങ്കിൽ BJP പല സംസ്ഥാനങ്ങളിലും ഭരണം നേടിയപ്പോൾ അവിടങ്ങളിലുള്ള ആളുകളെല്ലാം ഇപ്പോൾ ജീവിക്കാനായി കേരളത്തിൽ ജോലി തേടി വന്നു.
    ഇതു കേരളം സ്വർഗം ആയിട്ടൊന്നുമല്ല. മലയാളികൾ വിദേശങ്ങളിൽ പോയി അധ്വാനിക്കുന്നത് കേരളത്തിൽ invest ചെയ്യുന്നതോണ്ടാണ് അത്‌.
    ഇവിടെ വരുന്ന പല ഹിന്ദിക്കാരുമായും സംസാരിച്ചതിൽ നിന്നു മനസ്സിലായത് കേരളം അവർക്ക് ഇഷ്ടമാണ്. കേരളീയരെയും ഇഷ്ടമാണ്. പക്ഷെ കഷ്ടമെന്തെന്നാൽ അവർക്ക് രാഷ്ട്രീയം ഒന്നും അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ പല സംസ്ഥാനങ്ങളിലും BJP വരില്ലായിരുന്നു.

  • @vemnasser5075
    @vemnasser5075 3 дня назад +1

    ഇത് തന്നെ അല്ലെ മാക്രി പാർട്ടി യുടെ നേതാവും പറഞ്ഞത് രണ്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ല

  • @basheerkadar4518
    @basheerkadar4518 3 дня назад +3

    കേരളം മിനി പാക്കിസ്ഥാനും മഹാരാഷ്ട്ര വലിയ പാകിസ്ഥാനും എന്നാവും അദ്ദേഹം ഉദ്ദേശിച്ചത്😂

  • @FarhanGan-zf3nc
    @FarhanGan-zf3nc 3 дня назад +1

    ഈ ന്യൂസ് മീഡിയ വണ്ണിൽ കണ്ടപ്പോൾ ഞാൻ താങ്കളെ ആണ് ഓർത്തത് ഞങ്ങളെപ്പോലെ ആത്മാഭിമാനമുള്ള ഹിന്ദുക്കൾ ജീവിക്കുന്ന ഈ നാടിനെ എന്തുകൊണ്ട് നിങ്ങൾ പാക്കിസ്ഥാൻ എന്ന് വിളിച്ചു എന്ന് ചോദിക്കാൻ അധികാരമുണ്ട് നിങ്ങൾക്ക്💪

  • @abdlatif-fm9mf
    @abdlatif-fm9mf 3 дня назад +1

    നിർഭാഗ്യവശാൽ നമ്മൾ ഇങ്ങനെ കറങ്ങി കൊണ്ടിരിക്കും . ചൈനീസ് പട്ടാളം നമ്മുടെ അടുകള വാതിൽ മുട്ടുന്നത് വരെ

  • @jrb65
    @jrb65 2 дня назад

    വളരെ ശരിയായ ഒരു നിരീക്ഷണം. ശരിക്കും നിങ്ങളെ പോലെ ഉള്ളവർ ഇക്കാര്യത്തിൽ പ്രതികരിക്കണം. ഇതിനു എതിരെ BJP അനുകൂലികൾ പലപ്പോഴും കേരളത്തെ ഇകഴ്ത്തി സംസാരിക്കുന്നതു കാണുമ്പോൾ മനസിലാവാതെ പോകുന്നത്, ഇവർക്ക് കേരളത്തെ ഇങ്ങനെ താഴ്ത്തി കെട്ടുമ്പോൾ എന്താണ് കിട്ടുന്നത്. ഇത് കൊണ്ട് ഇവർക്ക് വോട്ട് അധികം കിട്ടില്ല.
    സ്വന്തം നാടിനെ കുറ്റം പറയുന്നത് നോക്കി നിന്നിട്ടു അതിനെ കയ്യടിക്കുന്നവർ മനസിലാക്കാതെ പോകുന്നതേ നമ്മളെ ഒക്കെ ഒന്നാക്കുന്നതു ഭാഷ ആണ്. മലയാളി എന്നൊരു വികാരം ഉണ്ട്. അത് പോലും മനസിലാകാത്ത സ്വാർത്ഥ ലാഭത്തിനു വേണ്ടി സ്വന്തം പിറന്ന നാടിനെ ഇങ്ങനെ കളിയാക്കലുകൾക്കു വിട്ടു കൊടുക്കുമ്പോൾ , നിങ്ങൾ ഇവിടെ ഉള്ള ഹിന്ദുക്കളെ കൂടി ആണ് പറയിപ്പിക്കുന്നത്.

  • @HavishVlogs-r5i
    @HavishVlogs-r5i 2 дня назад +1

    Rahul gandhi ഉത്തർപ്രദേശിലും മത്സരിച്ചു വിജയിച്ചില്ലേ അപ്പോൾ യുപിയിലും ടെററോറിസ്റ്റുകൾ ഉണ്ടല്ലേ 🤣

  • @sadisadn6363
    @sadisadn6363 3 дня назад +3

    ശരിക്കും രാജ്യ ദ്രോഹി ഇങ്ങേർ അല്ലെ സ്വന്തം രാജ്യത്തെ ഒരു സ്റ്റേയ്റ്റിനെ അധികാരത്തിൽ ഇരിക്കുന്ന ആളുകൾ ഇങ്ങനെ പറയാൻ പാടുണ്ടോ

  • @anversadath672
    @anversadath672 3 дня назад +2

    രാഹുൽ ഈശ്വർ നിങ്ങളെ പോലുള്ളവർ കേരളത്തിന്റെ അഭിമാനം

  • @MaariyaKozhikkal
    @MaariyaKozhikkal 2 дня назад +1

    ഇനി പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനും പോയാൽ മാത്രമേ അവിടെ എന്താണ് നടക്കുന്നതെന്ന്
    വ്യക്തമായി മനസ്സിലാവൂ
    മലപ്പുറം ജില്ലയിൽ ആയതുകൊണ്ട് നമുക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചു

  • @moosamoosa3702
    @moosamoosa3702 2 дня назад

    രഹുൽ ഇത്രയും സ്ഥനാത്ത് ഉള്ളആളുകൾ ഇത് പോലെ സംസാരിക്കുന്നത് കേൾക്കു ബോൾ രാജ്യത്തിന്റെ സ്ഥിത്ഥി ആലോജിച്ചും അവരേ പറ്റി ആലോജിച്ചുംവിഷമം തോന്നുന്നു

  • @PushpavathiKG-g8h
    @PushpavathiKG-g8h 3 дня назад

    കാത്തിരുന്നു കാണാം.

  • @shajimoidunny2790
    @shajimoidunny2790 3 дня назад +5

    ❤❤👍

  • @sujazana7657
    @sujazana7657 3 дня назад +3

    Rahulji🙏👌🥰❤️

  • @mustafamuhammad986
    @mustafamuhammad986 3 дня назад +3

    രാഹുൽജി.... നിലവിലുള്ള രാജ്യത്തിൻറെ യഥാർത്ഥ അവസ്ഥ പുറത്തു വന്നാൽ അധികാരത്തിലിരിക്കുന്നവർ ഇറങ്ങി ഓടേണ്ടി വരും തകരുന്ന ജിഡിപി കുതിച്ചുയരുന്ന പെട്രോൾ ഡീസൽ ഗ്യാസ് ഡോളർ വില സാമൂഹിക അന്തരീക്ഷത്തിന്റെ സമാധാന തകർച്ച തൊഴിലില്ലായ്മ പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിച്ച് പൊതു എന്നു പറയാൻ ഒരു സ്ഥാപനങ്ങളും ഇല്ലാത്ത അവസ്ഥ വിഭജനവും വിഭാഗീയതയും കൊടികുത്തി വാഴുന്ന അവസ്ഥ ലോകരാജ്യങ്ങൾക്കിടയിൽ മഹത്തായ നമ്മുടെ രാജ്യം താഴേക്ക് തള്ളപ്പെടുന്ന അവസ്ഥ രാജ്യത്തിന്റെ യശസ്സ് വീണ്ടെടുക്കുവാനും പഴയ പ്രതാപം വീണ്ടെടുക്കുവാനും ഭരണമാറ്റം അനിവാര്യമാണ് മതഭ്രാന്ത് കൊണ്ട് ഒരു രാജ്യവും ഒരിക്കലും വികസിക്കുകയോ അഭിവൃദ്ധിപ്പെടുകയോ ചെയ്യുകയില്ല എന്ന് നൂറു നൂറുദാഹരണങ്ങൾ ലോകത്തിലുണ്ട്. ഇപ്പോൾ നാമും ആ പട്ടികയിലേക്ക് പോവുകയാണ് മഹത്തായ ഭരണഘടനയും പാരമ്പര്യവും ഉണ്ടായിരുന്ന നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ മതഭ്രാന്തന്മാർ തകർത്തു കൊണ്ടിരിക്കുന്നു..

  • @MuhammedRiyas123
    @MuhammedRiyas123 День назад

    ഡിയർ രാഹുൽ ജി ഈ കാര്യം ഏതെങ്കിലും ദേശീയ മാധ്യമത്തിൽ പറയാൻ ധൈര്യം ഉണ്ടോ

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 2 дня назад

    CPM വഴി മരുന്നിട്ടു കൊടുത്തു

  • @nissarbadar5007
    @nissarbadar5007 2 дня назад

    👍👍👍🌹

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 дня назад +2

    കഷ്ട്ടം ബിജെപിക്കാരുടെ കാര്യം. വോട്ട് തട്ടാൻ വേണ്ടി എന്തുമാത്രം വിവര ദോഷികളായി മാറുന്നു. പക്ഷെ ശ്രബ് രാജ്യങ്ങളുടെ പണം വേണം പട്ടിണി മാറില്ലല്ലോ വർഗീയതയും ചാണകവും കൊണ്ട്

  • @k.mabdulkhader2936
    @k.mabdulkhader2936 3 дня назад

    ഇതിനു ഉത്തരവാദി എം.വി ഗോവിന്ദനാണ്
    അയാള് അങ്ങനെയൊരു കമൻ്റ് നേത്തെ ഇട്ടതുകൊണ്ടാണ് പാളത്താറുകാർ ഇങ്ങനെ പറയാൻ കാരണം!

  • @abdulnazer6570
    @abdulnazer6570 2 дня назад

    👍💐

  • @Shamskazmi786
    @Shamskazmi786 3 дня назад

    കേരളത്തിനെ കുറിച് ഇങ്ങനെ മോശമായി പറയിപ്പിക്കുന്നതിൽ മുഖ്യ പങ്ക് ഇവിടുത്തെ CPM നേതാക്കന്മാർക്കാണ്.. അവരാണ് ഓരോ ദിവസവും ഓരോ വർഗീയ പരാമർശങ്ങൾ നടത്തുന്നത്.. അത് ഉത്തരേന്ത്യൻ BJP നേതാക്കൾ എടുത്ത് ഉപയോഗിക്കുന്നു എന്ന് മാത്രം.. (CJP)

  • @newloop
    @newloop 3 дня назад +2

    Jai hind ❤

  • @RitasKkd-ce6dg
    @RitasKkd-ce6dg 2 дня назад

    Good

  • @Shamskazmi786
    @Shamskazmi786 3 дня назад

    💯💯💯👍🏻👍🏻

  • @aseemmessi3196
    @aseemmessi3196 2 дня назад +1

    BJP ignores real hot issues such as unemployment, corruption and health etc

  • @SajanAsian-bj2cg
    @SajanAsian-bj2cg 2 дня назад

    Respect u rahool sir💪

  • @aseemmessi3196
    @aseemmessi3196 2 дня назад +1

    India became real Somalia under Modi rule 😢

  • @muhammedanzifn2564
    @muhammedanzifn2564 2 дня назад

    😢😢😢😢😢

  • @AbdulRahman-tw8nb
    @AbdulRahman-tw8nb 2 дня назад

    Rahul je ❤❤❤❤

  • @rasheedkuwait7464
    @rasheedkuwait7464 3 дня назад

    Rahul big salute ❤❤

  • @SidikTm-f2f
    @SidikTm-f2f 2 дня назад

  • @KAKA-ql6vl
    @KAKA-ql6vl 3 дня назад +1

    Rahul ❤

  • @dorado-x6o
    @dorado-x6o 3 дня назад

    1:10 😂😂😂😂 കറക്റ്റ് 😂😂😂😂

  • @abduljaleelpakara6409
    @abduljaleelpakara6409 3 дня назад

    👍👍👍

  • @MaimunnaMaimu
    @MaimunnaMaimu 3 дня назад +1

    രാഹുൽ ഈശ്വർ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @Kukugmhg651
    @Kukugmhg651 3 дня назад

    🎉

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 3 дня назад

    👍👍👍👌👌💐💐💐

  • @abdullatheef1058
    @abdullatheef1058 3 дня назад

    ❤❤❤rahul great❤❤

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 3 дня назад

    Allahblessyou ❤

  • @ummerkeeriyadan1149
    @ummerkeeriyadan1149 2 дня назад

    Rahul is very good person

  • @azeezjuman
    @azeezjuman 3 дня назад +1

    😊😊😊😊

  • @kcmoidheen7199
    @kcmoidheen7199 2 дня назад

    😂😂😂😂😂😂👍

  • @saleemahamed4508
    @saleemahamed4508 2 дня назад

    ❤❤👍👍👍q

  • @AbudullaP
    @AbudullaP 3 дня назад +1

    ELLAM RASHTRIYA NETYAM

  • @Rafeeqponnani
    @Rafeeqponnani 3 дня назад

    രാഹുലും.. പ്രിയങ്കയും ജയിച്ചത്........ വോട്ട് കൊണ്ടാണെന്നു.. കേരളത്തിലെ ഒരു വെട്ടാവെളിയൻ പറഞ്ഞത് താങ്കൾ മറന്നുവോ.. രാഹുൽജി

  • @geethap7965
    @geethap7965 3 дня назад

    Nonsense, people can talk anything about our own country, very sad.

  • @abdu5031
    @abdu5031 3 дня назад

    ആരാണ് തീവ്രവാദി

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 3 дня назад

    Druv raathi യുടെ കേരളത്തെ പറ്റിയുള്ള ഒരു vlog കാണാനാൻ പറയൂ റാണയോട്

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 3 дня назад +1

    idhellam kandum....., kettum .... mindadhirikyana Modhiji ...... ethra naal Modhiji mindadhirikyunno... athre naal idh inggane thanne thudarum........

  • @mohamedrafeeque6084
    @mohamedrafeeque6084 2 дня назад

    Rahul better decision

  • @shilupg
    @shilupg 3 дня назад

    Njanga sahichu

  • @hrishimenon6580
    @hrishimenon6580 3 дня назад +1

    These turncoats are notoriously foolish to make unwanted, malicious comments.

  • @aameesheaven
    @aameesheaven 3 дня назад +2

    കറക്ട്

  • @shalloojohn3370
    @shalloojohn3370 3 дня назад

    These people have no other agenda except to belittle the Gandhi family n the Congress instead let them work atleast a bit for the betterment n upliftment of India n it's citizens.

  • @mkgkindulekha2623
    @mkgkindulekha2623 3 дня назад

    Manusyan snehathode kazhiyunnu athu ee vrithikettavanmarku sahikkunnilla vighadanavadhikal

  • @merldoll
    @merldoll 3 дня назад

    Nonsense.

  • @ashiks4493
    @ashiks4493 День назад +1

    Keralathinte purath poya cities ozike baaki ellam moonjiya avastha anu😂😂😂 nerit anubhavichu 😢😢

  • @jafarmongam3966
    @jafarmongam3966 3 дня назад

    അപ്പോൾ രാഹുൽ ഈശ്വർ ഒരു സംശയം ആ സുരേഷ് ഗോപി ജയിച്ചത് കറാച്ചി യിൽ നിന്നാണോ സുരേന്ദ്രൻ സംസ്ഥാന പ്രസിലണ്ട് ആയ ബിജെപി പാക്കിസ്ഥാനിൽ ആണോ പ്രവർത്തിക്കുന്നത് ആരിഫ് സങ്കി ഖാൻ കേരളത്തിന്റേ ഗവർണറാ യിട്ടാണോ ലാഹോറിന്റേ ഗവർണറായിട്ടാണോ കേന്ദ്ര സങ്കികൾ നിയമിച്ചത് ഞമ്മൾ ഇത് വരേ പഠിച്ചത് കേരളത്തിന്റേ (ആസിമ )അഥവാ തലസ്ഥാനം തിരുവനന്തപുരം എന്നായിരുന്നു എന്നാൽ സങ്കികൾ കേരളത്തിന്റേ തലസ്ഥാനം ഇസ്ലാലാമാബാദിലേക്ക്‌ മാറ്റിയ വിവരം ഇപ്പൊളാണറിഞ്ഞത്

  • @BasheerpvBasheer
    @BasheerpvBasheer 2 дня назад

    Trhusor. Mini pakkisthanil pedumo

  • @ShihabudeenMalikmuhammad
    @ShihabudeenMalikmuhammad 3 дня назад

    good spach rahul.we are with you

  • @Mrhh197
    @Mrhh197 2 дня назад

    Suresh gopi yum jaichath keralathil ninnannu
    Gopi kku onnum parayan ille?

  • @studyinmalaysia7258
    @studyinmalaysia7258 2 дня назад

    😂😅

  • @SulthanhameedA
    @SulthanhameedA 3 дня назад

    Jealous of kerala's Development and campared to peaceful co existence of various Religions

  • @hussainkaja3367
    @hussainkaja3367 3 дня назад

    Rahul ji. Evan nammude raajjyathinu thanne apamanamau. Evanu raajjya drohi. Evane yedhire case yedukkanam

  • @abrahamlukose4730
    @abrahamlukose4730 11 часов назад

    While protecting the right of all religions to coexist, the religious beliefs should be a personal and private matter which should not be a factor for discrimination of any kind.
    It is also necessary for the nation's intelligentsia to think about ways and means to abolish all reservations on caste/ religion basis but on merit and economic/ income based indicators.
    Election propaganda directed with any kind of religious/ cast references openly or otherwise must be prohibited and subjected to severest punishment including disqualification of the candidate.

  • @mollythomas4043
    @mollythomas4043 3 дня назад

    Poor man, 100% literacy state , all genius are born here, , I am only saying he is a poor knowledge person,forgive him.

  • @AbdulRazakkuAbdu
    @AbdulRazakkuAbdu 3 дня назад

    B k p ki u.p Aakan pattanjitta
    Malayali theetam thinnarilla..

  • @sadiqmuhammed6678
    @sadiqmuhammed6678 2 дня назад

    Oru mahrashtra malaran..athinem support cheyyunna kore malayali fundakalum 😁.enthokke kananam alle nammal