പകൽ കുടയുടെ നിഴലിൽ നിന്ന് പിടിച്ച ആറ്റുകൊഞ്ച് |Earth Lovers Media|Real Life vlog

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #fishing #bakeittillyoumakeit #fishing_and_cooking #fish #letthecookingdothetalking #cooking #eatwithuslearnwithus #castnetfish #kuttanadan_prawn

Комментарии • 160

  • @lijumoosa7696
    @lijumoosa7696 25 дней назад +13

    നിൻ്റെ ഉടായിപ്പ് വീഡിയോ പിടുത്തം ഒക്കെ നിർത്തിയോ ജിനു,
    കുറച്ച് കാലങ്ങൾക്കു മുന്നേ നിൻ്റെയൊരു വീഡിയോയിൽ നിങ്ങളുടെ കായലിൽ നിന്ന് നട്ടർ പിടിക്കുന്ന വീഡിയോ കണ്ടിരുന്നു. പിന്നീടിതുവരെ നിൻ്റെ കായലിൽ നട്ടർ മീൻ വന്നില്ലേ. പിന്നെ ഇതുവരെ നട്ടറിനെ കണ്ടില്ല.😢

    • @Earthloversmedia
      @Earthloversmedia  25 дней назад +8

      Nee aaraanenno enthanenno enik ariyilla
      Udayp aanennu parayunna nee neril vannu kaananam
      Pakshe aa kazhchak njan oru vilayidum udayp allennu nee ariyukayum cheyyum
      Kayalil nutter vellappokkathinu valarthunnidathoonnu chadibpokunnathanu

    • @Earthloversmedia
      @Earthloversmedia  25 дней назад +6

      Ninte comment pin cheythittund
      Kayaleennu nutter pidichavar undenkil ithinu oru marupadi kodukkane

    • @Earthloversmedia
      @Earthloversmedia  25 дней назад +2

      ruclips.net/video/5RrH7z_UKz4/видео.html
      ഇതാണ് നീ പറഞ്ഞ വീഡിയോ

    • @Earthloversmedia
      @Earthloversmedia  24 дня назад +1

      ruclips.net/video/rEHJ9grfL2U/видео.html
      Ee videoyil nutter evidunna pidikkunne ennu nokku, ithinte backi njan ezhuthunnilla nee oohichu poorippicho

    • @azharnoushad9323
      @azharnoushad9323 24 дня назад +3

      Enikum kittitunde spiderhookile nutterne aatil ninne oruvattame kittiyitulu njan angane appozhum choonda edan onnum pokaarilla ,nammale aatilote pokumpo thanne avide ulla alukal parayum avide nuttere kittiyitundene pinne aa bhaagathe ette nokiya chelappo nuttere kittan ulla chance unde athe kootamayita kanare...
      Chumma veruthe nammuke yathoru arivum illatha kaaryathe patti ethrayum harsh ayite okke samsarikano

  • @വിശാൽ
    @വിശാൽ 25 дней назад +8

    ജിനു ബ്രോ ♥️♥️♥️😍👍👍🤝🤝അടിപൊളി

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 25 дней назад +30

    ജിനു ബ്രോ, കൊഞ്ച് ക്ലീൻ ചെയ്തു കറി ആക്കുന്നത് ഒരു വീഡിയോ ആക്കിയാൽ നന്നായിരുന്നേനെ

  • @shijinshiji3643
    @shijinshiji3643 12 дней назад +1

    ഇന്നത്തെ വിഡിയോ മാത്രം അല്ല നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ടം ആണ് 👍

  • @shadow7221
    @shadow7221 25 дней назад +3

    Engene ulla fishing iniyum pretheekshikkunnu❤❤

  • @akhilchalil1585
    @akhilchalil1585 25 дней назад +10

    Please buy polarized sunglasses. You can see underwater without reflection

  • @rameshsree8614
    @rameshsree8614 25 дней назад +7

    ചേട്ടാ കൊഞ്ചിനെ പിടിക്കുന്ന കമ്പി എവിടെക്കിട്ടും കൊഞ്ചിനെ പിടുത്തം സൂപ്പർ ❤❤❤❤

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 25 дней назад +5

    കൊള്ളാമല്ലോ ഐഡിയ 😃😃

  • @lijeeshck7221
    @lijeeshck7221 25 дней назад +5

    അടിപൊളി 🥰👍

  • @sivanpillai9638
    @sivanpillai9638 25 дней назад +1

    കുറെ നാളുകളായി ജിനുവിൻ്റെ മീൻ പിടിത്തം മാത്രമായ വിഡിയൊ കണ്ടിട്ട്! വന്നപ്പോൾ ടെക്നിക്ക് പുതിയത്. കിട്ടിയ മീനാണെങ്കിലോ, കുട്ടനാടിൻ്റെ സ്പെഷ്യലും! അസൂയ തോന്നുന്നു നിങ്ങളോട്. കൊഞ്ചിനെ കാണിച്ചു കൊതിപ്പിച്ചതിന് അല്പം പരിഭവവും!

  • @Rajan-sd5oe
    @Rajan-sd5oe 25 дней назад +1

    വെള്ളത്തിൽ ജീവിക്കുന്ന കൊഞ്ചിനെ കൂടചൂടി കൊടുത്തുകൊണ്ടുള്ള മീൻ പിടുത്തം, അടിപൊളി!😄😄😄😄😄😄

  • @steephenp.m4767
    @steephenp.m4767 20 дней назад +1

    Super catch Nalloru currykkundallo , thanks your good effort

  • @aniyanp.varghese1827
    @aniyanp.varghese1827 25 дней назад +3

    Adipoli brothers ❤❤

  • @healthcaretransitions2773
    @healthcaretransitions2773 25 дней назад +1

    The best part is “ Dey malambhuthame “ that kappa is for konchu 😂😊

  • @tibinthomas6464
    @tibinthomas6464 25 дней назад +4

    പൊട്ടാ ന്ന് വിളിക്കുന്നവരാണ് പൊട്ടൻമ്മാര് കേട്ടോ😂😂😂😂

    • @Earthloversmedia
      @Earthloversmedia  25 дней назад +2

      ഞാനും അനിയനും അല്ലേ സഹോ ഒരേ വൈബിൽ അങ്ങ് പോകും

    • @mgkuttappan527
      @mgkuttappan527 25 дней назад +1

      എടാ പൊട്ടാ ❤❤😂😂

  • @aswinkr4601
    @aswinkr4601 12 дней назад +1

    sammathichu bro super

  • @arunsagar8935
    @arunsagar8935 25 дней назад +1

    Jinu jithin bro sambavam kollam❤

  • @meenaantony2887
    @meenaantony2887 25 дней назад +2

    interesting 👍

  • @thampikuruvilla3201
    @thampikuruvilla3201 25 дней назад +1

    Very good job

  • @gkunnithan9
    @gkunnithan9 25 дней назад

    That’s a great video after a long time

  • @sajijohn1062
    @sajijohn1062 25 дней назад +1

    Interesting bro

  • @shaijutcshaiju5444
    @shaijutcshaiju5444 25 дней назад +1

    Adipoli

  • @animonpg7978
    @animonpg7978 25 дней назад +2

    ❤❤❤❤❤

  • @CvVijayakumar-y1x
    @CvVijayakumar-y1x 25 дней назад +3

    ❤🎉😊

  • @GireeshKumar-hi8yu
    @GireeshKumar-hi8yu 12 дней назад +1

    Enikku tharumo porichatikkatte

  • @thomasabraham001
    @thomasabraham001 25 дней назад +1

    അനിയന്റെ വിളി കിടു. എടാ പൊട്ടാ 😂😂

  • @nithajames9199
    @nithajames9199 25 дней назад +2

    👍👌

  • @mujeebrahman5491
    @mujeebrahman5491 24 дня назад +2

    ❤❤👍👍

  • @vineethar2104
    @vineethar2104 24 дня назад +1

    Spr❤❤❤

  • @shajivthomasmathew6706
    @shajivthomasmathew6706 25 дней назад +2

    Ginu Koncho mattu meeno undo?

  • @Plakkadubinu
    @Plakkadubinu 25 дней назад +3

    ഇതിൻ്റെ പാചകം കൂടി ഉൾപ്പെടുത്തണേ

  • @aswinryfaswin
    @aswinryfaswin 25 дней назад +2

    Cooking video iduvo bro

  • @ganeshd2880
    @ganeshd2880 25 дней назад +1

    Hlo bro ee konju clean cheythu curry vechu kazhikkunnathum koodi kanichal adipoliyarikkm......
    Bcoz ningal currykklle pidichathuu....❤❤❤❤❤❤❤❤❤❤

  • @gijuphilipose5276
    @gijuphilipose5276 25 дней назад

    ചേട്ടനും അനിയനും കൊള്ളാം

  • @deepageorge1875
    @deepageorge1875 18 дней назад

    Jinu bro cleaning video oppam add cheyyaarunnu....it's interesting 😊

  • @Aji926
    @Aji926 23 дня назад

  • @arunashokan6254
    @arunashokan6254 25 дней назад

    Night fishing poliyaa konju pidikkan

  • @user-je6ot6sx6e
    @user-je6ot6sx6e 25 дней назад +1

    👍

  • @mariyammashibu8110
    @mariyammashibu8110 24 дня назад +1

    🌹🌹🌹

  • @MaheshMM1985
    @MaheshMM1985 23 дня назад

    സൂപ്പർ കൊഞ്ച്

  • @thankav6808
    @thankav6808 24 дня назад +1

    Kare vachettu kanam

  • @archana2537
    @archana2537 25 дней назад

    Super curry aakkunnathu koodi kanikkanam

  • @anilkumar-gl5ys
    @anilkumar-gl5ys 25 дней назад

    ആരൽ മീനുകളെ ജീവനോടെ വളർത്താനായി കിട്ടുമോ, എങ്കിൽ മെസ്സേജ് ഇടാമോ

  • @deyanandpillai4086
    @deyanandpillai4086 25 дней назад +1

    കൊഞ്ചിനെ കറിവെക്കുന്നതും കൂടി കാണിക്കണം

  • @shadow7221
    @shadow7221 25 дней назад +2

    Cooking koode add chy

  • @santhoshKumar-dw9nr
    @santhoshKumar-dw9nr 23 дня назад

    Super

  • @sibinrajkm3824
    @sibinrajkm3824 25 дней назад

    പൊളിച്ച് ❤

    • @aneesh4394
      @aneesh4394 25 дней назад +1

      അത് കറി വെക്കാൻ അല്ല വിൽക്കാനാഡോ

  • @vanimecheril845
    @vanimecheril845 25 дней назад +1

    👌🏽👌🏽

  • @varghesethomas4791
    @varghesethomas4791 25 дней назад +1

    കോട്ടയം- ആലപ്പുഴ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ താങ്ങളുടെ വീട് കാണാൻ കഴിയുമോ ?

  • @m_i_kh_a_e_l
    @m_i_kh_a_e_l 25 дней назад +1

    Hy bro❤

  • @user-gg1uz5cx8e
    @user-gg1uz5cx8e 25 дней назад +1

    Jinu night fishing kaattanee
    Konju pidikkunne

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 25 дней назад +1

    Bro ente videoyil kanuna meeninte name parayamo

  • @sukesholvna9918
    @sukesholvna9918 25 дней назад

    അടുത്ത കൊഞ്ച് വീഡിയോ എപ്പോഴാണ്

  • @balanmkd2964
    @balanmkd2964 25 дней назад

    Adipolikonje

  • @minin4782
    @minin4782 25 дней назад

    Pls preparing video Ginu

  • @shameersha2899
    @shameersha2899 25 дней назад +3

    ജിനു ജാട ലേശം കുറക്കാം കേട്ടോ

  • @JKMusictvm
    @JKMusictvm 25 дней назад

    Nice 🌹🌹🌹

  • @artblood4646
    @artblood4646 25 дней назад +1

    🌞🌞

  • @priyeshsankarankutty9269
    @priyeshsankarankutty9269 21 день назад

    പകൽ തേങ്ങപിണ്ണാക്ക് അല്ലെ കുറച്ചു കൂടെ നല്ലത്.

  • @santhoshbabuc7175
    @santhoshbabuc7175 25 дней назад

    👍👍

  • @akhilc2311
    @akhilc2311 19 дней назад

    ഐ സിനിമയിലെ ജിമ്മാനെ പോലെ und🙂

  • @sobhagnair8709
    @sobhagnair8709 23 дня назад

    👍🥰🥰❤

  • @arunashokan6254
    @arunashokan6254 25 дней назад +1

    Night konju pidikku bro

  • @kl.61vlog
    @kl.61vlog 25 дней назад +1

    ഹായ് ചേട്ടാ

  • @shantythomas1628
    @shantythomas1628 25 дней назад +1

    Kadinakath pambu kanum sookshikuka

    • @Earthloversmedia
      @Earthloversmedia  25 дней назад

      വെള്ളത്തിൽ പാമ്പ് ഇരിക്കില്ല

    • @shantythomas1628
      @shantythomas1628 25 дней назад

      @@Earthloversmedia njan udeshichath meen kaattil poyappol eduthille athanu 😂

  • @saneeshk7018
    @saneeshk7018 25 дней назад +1

    👍👍👍👍🍤🍤🍤🍤

  • @user-xf2eu6ob2n
    @user-xf2eu6ob2n 25 дней назад +1

    Naan first

  • @Jelekha985
    @Jelekha985 25 дней назад +1

    Enikum kurachu thannuvidumo chettanum aniyanum koodi .. police 🚨 ayal ee apni nadakkoolllallle ?!! 😂 Njanum konchine pidikuuullloooo 🎉 ithu bhitheeenodu chernnano irikuka ?!!

    • @Earthloversmedia
      @Earthloversmedia  24 дня назад +1

      Konju pidikkan vannal thannuvidaam

    • @Jelekha985
      @Jelekha985 24 дня назад

      @@Earthloversmedia time date mention cheyyano vendayo ?! Karyayittu paranjatha .. njanum ente broyum koodi ethikolam... Njangalkum kanallooo .

  • @Aji926
    @Aji926 23 дня назад +1

    ഒന്നുപോലും വിടാതെ കാണാറുണ്ട്

  • @akhilprakash8281
    @akhilprakash8281 25 дней назад +2

    Night fishing cheyyuvo

  • @princemon1559
    @princemon1559 25 дней назад

    ഞാൻ ഇന്ന് ലിസിയോ പള്ളിയുടെ അവിടെ വന്നിട്ടുണ്ടായിരുന്നു ജിനു ചേട്ടന്റെ അച്ഛനെ കണ്ടു... അവിടെ വന്നത് വള്ളത്തിൽ വെക്കുന്ന ഇഞ്ചൻ ( Honda) റെഡിയാക്കാൻ വന്നതാണ്

  • @maneeshm3287
    @maneeshm3287 25 дней назад +1

    Gun ഡ്രോയിൽ കിട്ടിയത് ആണോ

    • @Earthloversmedia
      @Earthloversmedia  25 дней назад

      അല്ല ഗിഫ്റ്റ്

    • @maneeshm3287
      @maneeshm3287 25 дней назад

      @@Earthloversmedia nice enikku ഡ്രോ kitti 😊😊

  • @JomonMathewKlakkeel
    @JomonMathewKlakkeel 5 дней назад

    പ്രിയപ്പെട്ട ജിനു കാവാലം .. എനിക്ക് നിങ്ങളോട് വളരെ പ്രത്യേകമായിട്ടുള്ള ഒരു അഭ്യർത്ഥനയുണ്ട് .. നിങ്ങളുടെ വീഡിയോയുടെ ഹെഡ്ഡിങ്ങുകൾ എപ്പോഴും ഇംഗ്ലീഷിൽ മാത്രം ആയിരിക്കണം .. Thumbnail picture il നിങ്ങൾക്ക് ആവശ്യമുള്ള മലയാളം സെന്റെൻസ് എഴുതിയിടാം. പറയാൻ കാരണം നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ മനോഹരമാണ് പക്ഷേ നിങ്ങളുടെ റീച്ച് ആവശ്യത്തിനുള്ളതായി കൂടുന്നതായി കാണുന്നില്ല അതിന് കാരണം നിങ്ങൾ ഹെഡിങ്ങിൽ ഉപയോഗിക്കുന്ന മലയാളം വാക്കുകൾ തന്നെയാണ്.. എനിക്കറിയാം നിങ്ങൾ വർഷങ്ങളായി വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ട് എങ്കിലും എൻറെ ഒരു അഭിപ്രായം നിങ്ങൾ കണക്കിലെടുക്കുമെന്ന് ഞാൻ വിചാരിക്കുന്നു നിങ്ങളുടെ ചാനലിന്റെ നല്ല പുരോഗതിക്ക് വേണ്ടി മാത്രമാണ് ഞാൻ ഇത് പറയുന്നത് . പ്രത്യേകം ശ്രദ്ധിക്കുക മലയാളം വാക്കുകൾ Thumbnail പിക്ചറിൽ മാത്രം ഇടുക .. ഹെഡിങ്ങില്‍ എപ്പോഴും ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുക ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകളായ Earth lovers Media , Real Life Vlog എന്നിവ കൂടാതെ എല്ലാ വീഡിയോയ്ക്കും. Village Fishing, Fishing Vlog തുടങ്ങിയവ കൂടി എപ്പോഴും ഹെഡിങ്ങിൽ ഉപയോഗിക്കുക.

  • @sarathlalks2672
    @sarathlalks2672 25 дней назад +1

    Konchu undallo oru night vedeo cheyyu❤❤

  • @khguhxjddVudhijo
    @khguhxjddVudhijo 8 дней назад

    Lewis Joseph Martinez Sandra Lopez Matthew

  • @user-lv3px8jy1b
    @user-lv3px8jy1b 25 дней назад +1

    അടിച്ചു കേറിവാ...

  • @MdSalim-oh2gr
    @MdSalim-oh2gr 24 дня назад +1

    Udayippa

    • @Earthloversmedia
      @Earthloversmedia  23 дня назад

      Kothikkeruv ennu parayum ithinu

    • @user-oi3ef6ig5f
      @user-oi3ef6ig5f 20 дней назад

      ഒന്നിനും കൊള്ളാത്തവന്റെ ആയുധം മറ്റുള്ളവരെ കുറ്റം പറയുക എന്നുള്ളതാണ് 👍🏻

  • @Focus-rq5bk
    @Focus-rq5bk 25 дней назад

    എല്ലാം ചെറുത് 🤔

  • @aahahaha2774
    @aahahaha2774 25 дней назад

    ഒറ്റ കമ്പി ആയത് കൊണ്ട് നല്ല ഉന്നം വേണമല്ലോ😢,

  • @pinjubktpktp363
    @pinjubktpktp363 24 дня назад +1

    .

  • @yuvraagnair2009
    @yuvraagnair2009 21 день назад +1

    Jinu pl
    Share your no
    Want to see you

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 25 дней назад +2

    ഹലോ ബ്രോ വീഡിയോ മീൻപിടുത്തം നന്നായിരിക്കുന്നു.. നിങ്ങൾ കൊഞ്ച് എന്ന് പറയുന്ന സാധനം.. ചെമ്മീൻ തന്നെയാണോ.അതോ കൊഞ്ച് വേറെയും ചെമ്മീൻ വേറെയും ആണോ അറിയിക്കണം

    • @jithinkgeorgekgeorge7047
      @jithinkgeorgekgeorge7047 25 дней назад +1

      അതെ ചേട്ടാ കൊഞ്ചും ചെമ്മീനു രണ്ടാണ്.

    • @shajivthomasmathew6706
      @shajivthomasmathew6706 25 дней назад +1

      Ginu Kocho mattu meeno undo?

    • @Earthloversmedia
      @Earthloversmedia  25 дней назад

      9605284161

    • @sunishkumar5282
      @sunishkumar5282 25 дней назад +1

      നീലക്കാലൻ കൊഞ്ചു 300 - 500 gm വരെയൊക്കെ തൂക്കം വെക്കും
      ചെമ്മീൻ എന്ന് പറയുമ്പോൾ അതിൽ തെള്ളി, ചൂടൻ, കഴന്തൻ, കരിക്കാടി, നാരൻ, ടൈഗർ വരെ വരും ഇത് Prawns വിഭാഗത്തിൽ പെടും കൊഞ്ചു shrimp വിഭാഗത്തിലും. 🙏🏻 നമ്മുടെ ബ്രോ യുടെ വീഡിയോ സൂപ്പർബ് ആയിട്ടുണ്ട് 👍🏻👍🏻

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg 25 дней назад

      @@sunishkumar5282 🙏🙏🙏

  • @jinithk5608
    @jinithk5608 25 дней назад

    Eda potta 😂

  • @cr7boys57
    @cr7boys57 25 дней назад +3

    ഒരു ചെറിയ സംശയം ആണേ ആരെയും കുറ്റപെടുത്തുകയോ മോശം ആക്കുകയും അല്ല ഈ കോട്ടയം. ആലപ്പി അങ്ങനെ ആ വഴിക്ക് ഒക്കെ ഭാഗം എന്നുള്ളതിന് ഫാഗം എന്ന് ആണല്ലോ ഉച്ചാരണം വരുന്നത് അത് എന്താ

    • @kamalammat.b8953
      @kamalammat.b8953 19 дней назад

      Alappuzhakarum kottayamkarum manganese parayarilla onno rando aalukal parayu
      Mayirikkum

    • @praveenprakash92
      @praveenprakash92 17 дней назад

      Njagal Kottayam kare adachii basha samsarekunavar ane athe konda

  • @Malumaya-official
    @Malumaya-official 25 дней назад +1

    ഇവൻ ഭയകര അറപ്പാണ്

    • @Earthloversmedia
      @Earthloversmedia  25 дней назад +6

      Njano
      Chetta illavachanam parayaruth
      Ee comment njan pin cheyyunnu
      Ente kayyil ninnu meen vangiyittullavar reply tharum

    • @വിശാൽ
      @വിശാൽ 25 дней назад +6

      @@Earthloversmedia ജിനു ബ്രോ ♥️♥️ഈ കുറ്റം പറയുന്നവർ നിങ്ങളെപ്പോലെ പിടിച്ചുകൊണ്ടുവരുന്നവരോട് വാങ്ങി വിൽക്കുന്ന കച്ചവടക്കാരൻ ആവും അതാണ്‌ ഈ അസ്വസ്ഥത 🤣🤣🤣

    • @kruparajesh6648
      @kruparajesh6648 25 дней назад +2

      എന്റെ പൊന്ന് സഹോ പൊളിച്ചു.. ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു.. എന്റെ ഫേവറിറ്റ് സാധനം ആണ് ആ കയ്യിൽ ഇരിക്കുന്നത്,. ഇത് കറിവെക്കുന്ന വീഡിയോ കൂടെ ഇടണേ

    • @kruparajesh6648
      @kruparajesh6648 25 дней назад +4

      ​@@Earthloversmediaവിവരം ഇല്ലാത്തവർ ഇങ്ങനെ പലതും പറയും... മൈൻഡ് ആക്കണ്ട..... അവർക്ക് വേറെ പണിയൊന്നും ഇല്ലല്ലോ.... പറഞ്ഞു വായ് വേദനിക്കുമ്പോൾ നിർത്തിക്കോളും.....

    • @Dz-pe7bs
      @Dz-pe7bs 25 дней назад +3

      അസൂയക്ക് മരുന്നില്ല ചേട്ടായി

  • @user-uz3lq4tl3b
    @user-uz3lq4tl3b 25 дней назад

    ഇത് കറിവെക്കുന്നതും കൂടി ഇടാമോ ജിനു ചേട്ടാ... 😋👌🏻

  • @rajeshanand3173
    @rajeshanand3173 8 дней назад

    Nattil varunnundu , number tharamo

  • @rajeshv9273
    @rajeshv9273 25 дней назад +1

    നിങ്ങടെ mob നമ്പർ തരുമോ

  • @shibupc5
    @shibupc5 22 дня назад

    ❤❤❤❤

  • @Jelekha985
    @Jelekha985 25 дней назад +1

    ❤❤❤❤❤

  • @sandhyass671
    @sandhyass671 25 дней назад

    Polichu❤❤

  • @jithindas6072
    @jithindas6072 25 дней назад +1

    👌👌👌👌

  • @sheejaaneyiype9136
    @sheejaaneyiype9136 25 дней назад

    👍

  • @prasanthps7157
    @prasanthps7157 25 дней назад +1

  • @joshyjoseph6036
    @joshyjoseph6036 25 дней назад +1

  • @amruthasyamkumar8047
    @amruthasyamkumar8047 25 дней назад +1

    ❤❤❤❤

  • @bijuthomas6168
    @bijuthomas6168 25 дней назад

    ❤❤❤❤

  • @rajeevkolliyil9423
    @rajeevkolliyil9423 25 дней назад

    ❤❤❤