ഒരെണ്ണത്തിനെ പിടിക്കുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല രണ്ടിനെയും വള്ളത്തിൽ കേറ്റിയെല്ലോ 👍സന്തോഷമായി 😄പിന്നെ ഒരു കാര്യം ആ കോരുന്ന വലക്ക് ഒരു ഹാൻഡിൽ പിടിപ്പിക്ക് അപ്പോൾ കുറച്ചുകൂടെ എളുപ്പം ആവും എന്ന് എന്റെ തോന്നൽ 🤔ഇന്ന് ഞാനും ഹാപ്പി 😄😄😄😄😄
@@Earthloversmedia aaha..endhayalum ini oru koru vala sett aaki vekk.. same meeninu orupad order lebhikan prarthikunnu.. ennal iniyum ithe vdo kaanalo... Oru kilo enth rate und koorivaala....
ജിനു ബ്രോ ഇന്നും ഉഴുന്നുവട ആണോ ഉപയോഗിച്ചത്.ഉഴുന്നുവട ഇട്ടാൽ ഉറപ്പായിട്ടും കുരുവാളെ കിട്ടുമോ.കോഴിവേസ്റ്റും കാർപ്പിനെ പിടിക്കുന്ന തീറ്റയൊക്കെ ഉപയോഗിച്ചു നോക്കി ഒരു രക്ഷയും ഇല്ല ഉഴുന്നുവട ഇട്ടാൽ കൂരിവാള ഉറപ്പാണോ.എത്ര സൈസ് ഹുക്ക് ആണ് ഉപയോഗിക്കുന്നത് സിംഗിൾ ഹുക്ക് ആണോ ഉപയോഗിക്കുന്നത്. പ്ലീസ് റിപ്ലൈ .
അച്ഛാച്ച എന്ന വിളി കേൾക്കുമ്പോൾ മനസിന് ഒരു വല്ലാത്ത സന്തോഷം അച്ഛൻ നഷ്ട്ടപെട്ടവർക്ക് എല്ലാർക്കും അങ്ങനരിക്കും അല്ലെ friends. പിന്നെ അച്ഛാച്ചനെ കൂടുതൽ പഠിപ്പിക്കാൻ വരണ്ട അതെനിക്ക് ഇഷ്ട്ടാവാനില്ല 😁❤️
Aaa boatil indarnath nangal arn 😂
😍😍😍
@@Earthloversmedia ❤❤❤l
💕
എത്ര രൂപ കിട്ടി
സൂപ്പർ ഈ ഒരു ഫീല് വേറെ ഒരു ഗെയിമിനും തരാൻ പറ്റില്ല ....അത് നല്ല ക്ഷമയുള്ള ചൂണ്ട പ്രാന്ദന്മാർക് അറിയാം .... സൂപ്പർ ഫിഷിംഗ് ...
Mazhayath football kalichittundo. Koodathe oru bycle kick koodi adikanam 😉vere oru gaminum tharan pattukela ennu onnum parayalle
😅😅and a great
❤@@abduljaleel8860
അടിപൊളി മീനും,അടിപൊളി വിഡിയോയും,സന്തോഷമായി,ഞങ്ങൾക്ക് ഇതൊക്കെ കാണുന്നത് തന്നേ ഒരു ഒരു സുഖമാണ്,ഒരു ദിവസം നേരിൽ വന്ന് മീൻ പിടിത്തം കാണാം......
Makkal ku Aagusum Aarogyam Undaghatt ❤❤❤🌹
കൊള്ളാം ആദ്യ മീൻ കയറുന്ന വീഡിയോ കിട്ടിയില്ലേലും രണ്ടാമന്റെ വീഡിയോ സൂപ്പർ 😊
എന്താ പറയേണ്ടത്.. നിങ്ങളുടെ ഓരോ videos ഉം poli ആണ്... കാഴ്ച... ഒരു രക്ഷയും ഇല്ല 😘😘😘😘❤️❤️❤️
Tq
sathyam paranju ariyikkan pattatha oru anubhoothi aann മഴ മീന്‍ പിടുത്തം
വീഡിയോസ് എല്ലാം കാണും suuuuuper
കോളിംഗ് ബെൽ 😂😂😂
പഴയ തമാശയൊക്കെ വീണ്ടും ഓർമ്മവരുന്നു ❤
Achachan mass aanattooo kattak koode undallooo
ഇപ്പൊ കുപ്പി മീൻ പിടുത്തം മാത്രേ ഞാൻ കാണൂ എനിക്ക് ഇത് ആണ് താല്പര്യം 😘😘😄😄
Wow !!!! Super Thanks for your super video and effort
ഒരു പിടുത്തം ഉള്ള വല ഉണ്ടാക്ക് എന്നാൽ എളുപ്പം വലയിൽ കയറ്റാം ❤️👍
അടിപൊളി . എന്ത് വലിയ മീനാ . ഇനിയും ഇതുപോലെ മീൻ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
150/kg
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ.പച്ചയായ മനുഷ്യൻ.. ജിനു ബ്രോ ❤
my favorite type of fishing video, thanks for the upload, 👍👍
ഇപ്പോൾ നിരാശ മാറിയില്ലേ ഹാപ്പി ആയില്ലേ..... 👌🏽👌🏽👌🏽👌🏽
അടിപൊളി ആണ്. സന്തോഷയി 😊
Videosiloode kayallum vewdum mazhayum vellavum ellam kaanumbol vellam kanathe veedum mazhayum kanathe kidakkunna njagalkku valiya santhosham prathekichu family 😢😊❤
Excellent catch by the 3 super men of the family...May Jesus continue to bless you and your entire family always.
പൊളിച്ചു അടിപൊളി മീൻ 👍👍❤❤
എന്ത് രസമാ കാണാൻ. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള സ്ഥലം
😂😂mm mayakkalam നല്ല രസം ആണ് കാണുന്നവർക്ക് 😂😂
Super. Jinu bro.... 🎉🎉
ഒന്നും പറയാൻ ഇല്ല ഭായ്.....സൂപ്പർ
സൂപ്പർ രണ്ട് കൊമ്പൻമാരെ കിട്ടിയല്ലോ. അമരം സിനിമ ഓർമ്മ വന്നു പോയി. പിന്നെ നിങ്ങൾ ഒരു ഹുക്ക് ഉപയോഗിക്കണം കടലിനൊക്കെ മീൻ എടുക്കുന്നതുപോലെ🙏💙🥰.
അത് ഇവർക്ക് പറ്റില്ല bro
Ivar👍ജീവനോടെ സൂക്ഷിച്ചു ഒരുമിച്ചു കുറച്ചു ദിവസത്തിന് ശേഷം വിൽക്കുന്നതാണ്...
Orupad Kanda video super achantheyum makkaludeyum kashttapad
Super bro . Super fishing 🎣🎣🎣🎣🎣
എന്തോരം വലിയമീൻ സൂപ്പർ
സൂപ്പർ മച്ചാൻമ്മാരെ 👍👍👍
വേറെ ലെവൽ 🔥
ഒരെണ്ണത്തിനെ പിടിക്കുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല രണ്ടിനെയും വള്ളത്തിൽ കേറ്റിയെല്ലോ 👍സന്തോഷമായി 😄പിന്നെ ഒരു കാര്യം ആ കോരുന്ന വലക്ക് ഒരു ഹാൻഡിൽ പിടിപ്പിക്ക് അപ്പോൾ കുറച്ചുകൂടെ എളുപ്പം ആവും എന്ന് എന്റെ തോന്നൽ 🤔ഇന്ന് ഞാനും ഹാപ്പി 😄😄😄😄😄
Undarunnu
Oru divasam meen കിട്ടിയപ്പോള്‍ odinju poyatha
കോരുവലക്ക് ഒരു ഹാൻഡിൽ വയ്ക്കുക, നല്ല ഒരു കൂട വല വലിയ മീനുകളെ ഇടാൻ ഇത്രയും ചെയ്താൽ നല്ലതായിരിക്കും
വീഡിയോ സൂപ്പർ 👍
മഴയത്ത് മീൻപിടിക്കാൻ നല്ല രസാണ്
Wonderfull.......willsee you all on my next Vaccation.
Ethanu monee fishing 😍🥰❤️ natill vanittuu ninaglude koode oru divasam fishingnu varum 😍
Welcome
പൊളി.. സൂപ്പർ ബ്രോസ് അച്ചാച്ചനും ❤❤❤
അടിപൊളി മീൻപിടുത്തം
പൊളി.. മച്ചാനെ..😃👌
എന്റെ മോനെ പൊളിച്ചു 👌👌
Oru fishingnu kondupoguvoo
സൂപ്പർ 👍👍
Carp fishing cheyyo broo
J-inu& Teem Supper
ഐവ സൂപ്പർ വീഡിയോ 🔥🔥
jinubro motta avide sooper video polichu
Avan cinema ക്ക് payarunnu
പോളി സാധനം❤❤❤
Adipoli makkale , meen kurachu tharumo ...??
Well done brothers.. and special mention to Achan.. ❤
രണ്ട്പ്രാവശ്യം കണ്ടു.. ജിനു 👍👍💗
🥰🥰🥰
അടിപൊളി ❤❤❤❤
Anna polichhu😊
1 സൂപ്പർ
ജിതിന്റെ നിപ്പ് കണ്ടാൽ ഇപ്പൊ ഞാൻ ഞാൻ കോരും എന്നാണ് 🤣🤣🤣🤣🤣🤣🤣
ഇതെവിടെയാണ്
Super
Adipolii
Adipose meen awesome 👌
Nalloru koru vala indarnel pani elupam alle... Kurach valuth... pidi ullath... Same fishing vdo inim pretheekshikunnu...🤩🤩🤩
Video k vendi alla meen pidikkunnath
Meen pidikkunnath ath video
Awashyakkar ullapole aanu meente inam theerumanikkunnath
@@Earthloversmedia aaha..endhayalum ini oru koru vala sett aaki vekk.. same meeninu orupad order lebhikan prarthikunnu.. ennal iniyum ithe vdo kaanalo... Oru kilo enth rate und koorivaala....
ഇപ്പോൾ കുക്കിങ് വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ...
Eda mone, kure kuppi ettille? Appo athokke edukkande? Athilum meen undavoole ?❤❤
Hai ജിനു 👏👏മക്കളെ പൊളിച്ചു ഇതാണ് മീൻ പിടുത്തം അടിപൊളി ബാക്കി യുള്ള ചൂണ്ടയിൽ ഒന്നും കിട്ടിയില്ലേ
സുപ്പർ❤ ജീനുകുട്ടാ
ജിനു ബ്രോ ഇന്നും ഉഴുന്നുവട ആണോ ഉപയോഗിച്ചത്.ഉഴുന്നുവട ഇട്ടാൽ ഉറപ്പായിട്ടും കുരുവാളെ കിട്ടുമോ.കോഴിവേസ്റ്റും കാർപ്പിനെ പിടിക്കുന്ന തീറ്റയൊക്കെ ഉപയോഗിച്ചു നോക്കി ഒരു രക്ഷയും ഇല്ല ഉഴുന്നുവട ഇട്ടാൽ കൂരിവാള ഉറപ്പാണോ.എത്ര സൈസ് ഹുക്ക് ആണ് ഉപയോഗിക്കുന്നത് സിംഗിൾ ഹുക്ക് ആണോ ഉപയോഗിക്കുന്നത്. പ്ലീസ് റിപ്ലൈ .
Kittum sure
ചെമ്മീൻ സിനിമയിൽ സത്യനും സ്രാവ് പോലെ 🤩
ethu meen aanu pidichath,ethinte name enthaanu
അച്ഛാച്ച എന്ന വിളി കേൾക്കുമ്പോൾ മനസിന് ഒരു വല്ലാത്ത സന്തോഷം അച്ഛൻ നഷ്ട്ടപെട്ടവർക്ക് എല്ലാർക്കും അങ്ങനരിക്കും അല്ലെ friends. പിന്നെ അച്ഛാച്ചനെ കൂടുതൽ പഠിപ്പിക്കാൻ വരണ്ട അതെനിക്ക് ഇഷ്ട്ടാവാനില്ല 😁❤️
😊😊😊😅 7:02 😂❤
E fish sell chyunnathu kanikuka
Super 😮😮
Ethuevdanu sthalam vechoorano
പൊളി ബ്രോ
Ofcourse its a Excellent catch Three men,s Army.....
Ithevideya sthalam.
Meen venamenkil enganeyanu order cheyyunne
Evidokke delivery cheyyum.
.
No delivery
Vannu vanganam
സൂപ്പർ
ചേട്ടായി സൂപ്പർ
സന്തോഷം 👍
ജിനു ചേട്ടാ നല്ല ഒരു കോരു വല നിർബന്ധമായും വാങ്ങണം.
Tell which boat is passing by.
Congratulations!!! Beautiful
Nadanvala season eppozha kazhiyunnathu
Eppolum und
Adipoli da❤
ചേ ട്ട ചേട്ടൻ യൂസ് ചെയ്യുന്നത് എന്നാ എന്ന ഫുഡാ
ശരിക്കും മീൻ പിടിക്കാൻ അറിയില്ല എന്ന് ആദ്യത്തെ മീൻപിടുത്തം കണ്ടപ്പോൾ തന്നെ മനസ്സിലായി
Namaskaram meeppidutha malsaraththinte jedgi
Suppppppper erererer🎉🎉
ഈ മീൻ വിൽക്കുന്ന വീഡിയോ കൂടെ ഒന്നു ഇടണം broo🙂🙂
What kind of fish❤
Super ❤❤❤👍👍👍👌👌👌
അല്ല പിന്നെ രണ്ട് കൊമ്പൻമാരെ അങ്ങ് പൊക്കി 😅😅😅
Ithinu തീറ്റി എന്താണ്
Uzhunnuvada
Video attom moolayum കാണുക ullu alle
Super❤❤❤❤
Super 👍
👍🏻👍🏻👍🏻👍🏻
chetta theeta enthayirunnu
Motham kandilla alle
bait enthaanu use cheyyunnathu
Bite uzhunnuvadayano?
Adipoli
Ethu kayal anu bro
കോരിവലയ്ക്ക് ഒര് വടി കെട്ടിയാൽ എളുപ്പത്തിൽ കോരി എടുക്കാം
👍🏾super
പാളയം കുടം പഴം ഇട് bro pettan kittum
Nokkatte
ആറ്റിൽ ഇത്രോം വലിയ മീൻ ഒക്കെ ഉണ്ടോ 👍
super feel
ഒരു നല്ല കോരുവല ഉണ്ടാക്കികൂടെ. ഹാൻഡിൽ ഉള്ളത്
Ete ozuke pokelle🤔