മീനെ പിടിക്കുമ്പോൾ കിട്ടുന്ന ചെറിയ മീനുകളെ തിരിച്ചു വെള്ളത്തിൽ ഇട്ടൂടെ ബ്രോ... നാളെ യും പിടിക്കണ്ടേ, വരും തലമുറയ്ക്ക്... ഒട്ടുമിക്ക വീഡിയോകളും ഞാൻ ശ്രദ്ധിച്ചു.. എങ്ങനെ ചെയ്യാണെങ്കിൽ നന്നായിരിക്കും.... 👍🏼👍🏼👍🏼👍🏼
നമസ്കാരം ജിനു എന്റെ വീട് കോഴിക്കോട്. ഇവിടെ കടൽമീൻ ഒരുപാട് കിട്ടും പക്ഷേ പുഴമീൻ കിട്ടിയാൽ തന്നെ ഒരുപാട് പൈസ കൊടുക്കണം. നിങ്ങൾ പിടിക്കുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു ഞാൻ വന്നാൽ കുറച്ച് മീൻ പിടിച്ചു തരുമോ 🥰
അടിപൊളി ഇനി പിള്ളേർ പറയില്ല മീൻ പിടിക്കാൻ പോണമെന്ന് മീൻപെറുക്കി മടുത്ത് കാണും പിന്നെ വീടിന്റെ ഫ്രണ്ടിൽ ഒരു വല്യ കേജ് ഉണ്ടാക്കി ഈ വാള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പറ്റില്ലെ
നിങ്ങൾ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣ഇഷ്ടം പോലെ മീൻ കിട്ടുമല്ലോ 😂😂😂😂👌👌👌👌
❤️
ഫോൺ കളഞ്ഞാലും മീൻ കളയുല്ല. ചേച്ചീടെ മാസ്സ് ഡയലോഗ് പൊളിച്ചു
ഇന്നത്തെ മീൻ പിടുത്തം ഒത്തിരി ഇഷ്ടം ആയി. കുഞ്ഞുമക്കളുടെ സന്തോഷം കണ്ടു മനസ്സു നിറഞ്ഞു 😍🥰
Tq
നിങ്ങടെ ഫിഷിംഗ് വീഡിയോ കാണുമ്പോൾ നിങ്ങളോട് അസൂയ തോന്നുന്നു ബ്രോ.🔥🔥🔥
❤️❤️
ജിനുമച്ചാനെ മീൻപിടുത്തം അടിപൊളിയായിരുന്നു. കണ്ടിട്ടു കൊതിയായി
നിങൾ മാസല്ല മരണ മാസ്സ് ചേട്ടനും അനിയനും പൊളിച്ച് കൂടെ ഫാമിലിയും
രാവിലെ ചൂട് ചായ കുടിച്ചോണ്ട് നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം
Tq
Hoo.Adipoli Achootti Anootti eallarum kalakki. Big fishing
ജീനു ഏട്ടാ മീൻപിടുത്തം അതും ഫാമിലി ക്കൊപ്പം എല്ലാവരും ഉഷാറാക്കി കിടു വീഡിയോ❤️❤️
Tq
ചേട്ടാ ഇങ്ങനെ മീൻ പിടിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നുണ്ട്
ജിനു 🙏ഇന്ന് ഫാമിലി fishing ആണല്ലോ അച്ചാച്ചനും അമ്മയും കൂടി വേണമാർന്നു സൂപ്പർ വീഡിയോ 👍👍👍👍
Rqtion kadel poyi
നിങ്ങൾ ഭയങ്കര കോമഡി ആണല്ലോ
എന്നാലും ബ്രോയും അനിയനും ആയുള്ള കോമ്പിനേഷൻ super അച്ഛനും അമ്മയും അനിയത്തിയും koode👍ഉണ്ടേൽ super ayene♥♥
Tq saho
കൂടും ആയിട്ട് വന്നവരും
കുടുംബം ആയിട്ട് വന്നവരും പൊളിച്ച്.👍
എന്നാലും 😂😂
കാണാൻ നല്ല രസം
മീനിന്റെ പിടപിടപ്പ് കൊതിപ്പിച്ചു💙💙
ജിനോ വെറുതെ തോട്ടിൽ ഇറങ്ങി തപ്പി മീൻ പിടിക്കുന്നത് പോലെ. പെറുക്കി എടുക്കുന്നത് പോലെ. സൂപ്പർ.
Tq
ചെത്ത് ക്കാരെ മ്മക്ക് പണ്ടേ ഇഷ്ടം 🔥🔥🔥🔥
നിങ്ങളോട് ശരിക്കും അസൂയയാണ് 😜എന്താ ഒരു ജീവിതം 👍
❤️❤️❤️❤️
ചെത്തുകാരൻ ചേട്ടൻ മിന്നിച്ചു 👍
സൂപ്പർ അടിപൊളി ✨️
പൊന്നോമനകൾ.. സന്തോഷം ത്തിൽ ആണ്.പൊളിച്ചു
❤️
കിടുക്കി ജിനു...
സൂപ്പർ പരിപാടി തകർത്തൂ
Tq
Ente chettanmare.meene kanda pediullavarem kodineem pokalle..pullikkari eviduthukariya..
മീനെ പിടിക്കുമ്പോൾ കിട്ടുന്ന ചെറിയ മീനുകളെ തിരിച്ചു വെള്ളത്തിൽ ഇട്ടൂടെ ബ്രോ... നാളെ യും പിടിക്കണ്ടേ, വരും തലമുറയ്ക്ക്... ഒട്ടുമിക്ക വീഡിയോകളും ഞാൻ ശ്രദ്ധിച്ചു..
എങ്ങനെ ചെയ്യാണെങ്കിൽ നന്നായിരിക്കും.... 👍🏼👍🏼👍🏼👍🏼
Cheruth kittiyillallo
ശരിക്കും അടിപൊളി 👌
Jinu Bro Super
ന്റമ്മോ കാണുബോൾ കൊതിയാകുന്നു മച്ചാൻ മാരെ 😜👍👍🙏🙏
It could to see the lovely family, wonderful entertainment with benefit. stay blessed.
adi poil
Kidukkan broooooz❤
1.30 പുറകിൽ നിൽക്കുന്ന ചേട്ടൻ : "അയ്ശെരി"🤣🤣
Polichu mone !!!!
Ithu super paripadiyanaloo chumma meen koode varunnu😁
Great👏 catch✌
Lovely Brother's 💐Nice family💖👪 💖👨👩👧👧💖
Jinuningal meenpidikkunathukanumbol yamiku nalla shathosham thonnshamanu Thanku very much
Tq
മീൻകണ്ടപ്പോഎനിക്കുപിടിക്കാൻവരണമെന്നുതോന്നുന്നു അടിപൊളി
Good fishing...good luck..
വീഡിയോ സൂപ്പർ👍👍👍👍👌👌👌👌👌
അടിപൊളി മീൻ പിടുത്തം ,മുത്തു മണീസ് 🥰🥰🥰👍👏👏
Tq
Super വീഡിയോ... 👏👏👏
അവിടുത്തെ മീനുകൾക്കു അഹങ്കാരമേ ഇല്ല 😄😜🙏🏿
❤️
മീൻ സൂപ്പർ ചേട്ടൻ
മച്ചാനെ പൊളി 👍
Super video Super
Kudubavum ottulla meen pedettam kalakke👌
Jinu bro, speechless... Superb 👌
Endhu resam kanan😍😍😍😍👍
Pavam oru chettan ningale noki irikunnu
Angu thazhe oral Meen pidikkunnu 👈👈👈🤔🤔🤔😆😁😄
സൂപ്പർ bro❤❤
Tq saho
അടിപൊളി 😃😃👍
Today the camera is not as and where were you my dear jinu kc nethaji west of keveli kadavu
ഹാപ്പി ബിർത്തഡേ ബ്രോ ❤️❤️
Happy birthday bro ❤️❤️❤️
Happy birth day....
സൂപ്പർ 👍👍
Nice 👍👍
Super macha
Many many happy returns of the day jinu
കിടിലൻ
മച്ചാനെ പൊളിച്ചു ♥️
Tq
Adipolii super ❤️❤️✨
Tq
സൂപ്പർ 👍👍👍❤❤
Adipowli 👌👌
നമസ്കാരം ജിനു എന്റെ വീട് കോഴിക്കോട്. ഇവിടെ കടൽമീൻ ഒരുപാട് കിട്ടും പക്ഷേ പുഴമീൻ കിട്ടിയാൽ തന്നെ ഒരുപാട് പൈസ കൊടുക്കണം. നിങ്ങൾ പിടിക്കുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു ഞാൻ വന്നാൽ കുറച്ച് മീൻ പിടിച്ചു തരുമോ 🥰
Kozhikode evide
@@lineeshdp1084 സിറ്റിയിൽ
@@ethalraneesh4921 കോഴിക്കോട് ഗ്രാമങ്ങളിൽ ചെറിയ വിലക്ക് പുഴ മീൻ കിട്ടും
Tqram
Fevi quikinte parasyam pole.... Chethukaran chettanmaru.... Appurathu vannu meenum pidichondu poii😂😂😂
♥️♥️♥️🔥🔥🔥ith kolllam😌
അടിപൊളി..... 💞
പൊളിച്ചു ❤️
Superrr
ചക്കര കുട്ടികളെ ഞാനും വരട്ടെ മീൻ പിടിക്കാൻ 😂😂😂😂😂
മതി എല്ലാം പിടിച്ചു തീർക്കത് 😁
Adipoli
Super👌🏾👌🏾
Enikk Varaal meen tharumo
Njaanum ningale subscriberaan
Ningale Ella video istamaan
Nammale koodi vilikko
Nyz
super ayittunde with family fishing
Tq
Karimeenpidikkunnathukanikkumo
Happy birthday jinu bro
Tq
അച്ചുഅനു മുത്തേ 😍😍❤️❤️
അനുഗ്രഹീത കുഴി.രണ്ടു ദിവസത്തേക്കു തരുമോ.
Sorry
Sooper👍👍
Adipoli ❤
അടിപൊളി ഇനി പിള്ളേർ പറയില്ല മീൻ പിടിക്കാൻ പോണമെന്ന് മീൻപെറുക്കി മടുത്ത് കാണും പിന്നെ വീടിന്റെ ഫ്രണ്ടിൽ ഒരു വല്യ കേജ് ഉണ്ടാക്കി ഈ വാള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പറ്റില്ലെ
❤️
Super
Super fish 🐠🐠🐠
😂
Powliii🥰🤗🤗🤗
Super 😍😍😍
cheriya valameene ozhivakikoode ...... kashtam 🙏🙏🙏🙏🙏
Kuttile meen kandilla🥰
സഹോ...നിങ്ങളുടെ വീഡിയോയടെ പ്രത്യേകത സ്കിപ്പു ചെയ്യാൻ തോന്നുകയില്ലാ. ഇനിയും ഒരുപാടു നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..ശുഭദിനം 🙏🙏🥰🥰🥰
Tq saho
happy belated birthday bro
Bro unakka meen inddo?
Poli
Happy Birthday
Happy Birthday 💐💐💐
Tq
ലോകത്തുള്ള വാളയെല്ലാം കുട്ടനാട്ടിലാണോ?.. ആണ്ടിലും ചങ്ക്രാന്തിക്കും ഒര് ഊത്തയ്ക്ക് വാളയൊക്കെ കിട്ടുന്നത് തന്നെ ഇമ്മിണി ബല്യ കാര്യമാണ് ബാക്കിയുള്ളോർക്ക്.. അപ്പോഴാണ് ഇവിടെ ഇ കളി..മീൻ പെട്ടിൽ കയ്യിട്ടുവാരി മീൻ എടുക്കുന്നപോലെയല്ലേ ജീവനുള്ള വാളയെ കൂളായിട്ട് പിടിക്കുന്നത്..🙏🙏🙏🙏
മീൻ വിൽക്കാരുണ്ടോ എങ്കിൽ എവിടെ വരണം
First