അക്യുപഞ്ചറിൽ വ്യാപക വ്യാജനെന്ന് ....അപകടകരമെന്ന് Dr ഇസ്മായിൽ ....

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #anilmuhammed #junctionhack

Комментарии • 664

  • @hamidah2785
    @hamidah2785 Год назад +48

    എന്റെ അനുഭവം ഒരുപാട് ഗുണങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്

  • @shahulhameedasharaf3992
    @shahulhameedasharaf3992 Год назад +60

    അനിൽസാർ ആക്യൂപച്ചാറിന്റ് അടുത്ത്പോയി ഇതേപോലെയുള്ള ഒരുന്റെർവി എടുക്കാണം

    • @lubnasana3462
      @lubnasana3462 11 месяцев назад +1

      Oru acupuncturistinod samsaarikkan polum ivarkk dhairyam illa
      Uppaakk pirannavanaan Anil enkil oru acupuncturistumaayi interview nadathatte
      Acupuncture ❤

  • @fsgffmhhd
    @fsgffmhhd Год назад +55

    അലോപ്പതിയുടെ കൊണം പറയല്ലേ.... നിസ്സാര രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളെ പലതരം ടെസ്റ്റുകൾ നൽകി പല രോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞ് മരുന്നുകൾകൊടുത്ത്... കുറേ നാൾ കഴിയുമ്പോൾ ആന്തരീക അവയവങ്ങൾ തകരാറിലാക്കുന്നു... ശേഷം ....Social Media വഴി തുറന്ന യാചനക്ക് അവരെ എത്തിക്കുന്നു.... എത്രയോ കുഞ്ഞു മക്കളെ.... കഫക്കെട്ടിന് ആൻ്റിബയോട്ടിക്സ് തുടർച്ചയായ ആഴ്ചകളിൽ കൊടുത്ത് അവസാനം ന്യുമോണിയ ആക്കി ICU വിൽ തള്ളുന്നു...... ഒരു മരുന്നുമില്ലാതെ അക്യുപങ്ചർ ചികിത്സയിൽ രോഗം മാറുന്നത് വളരെ സ്വാഗതാർഹമാണ്.... മാത്രമല്ല അക്യുപങ്ചർ ചികിത്സ മാത്രം സ്വീകരിക്കുന്നവരുടെ ആന്തരികവും ബാഹ്യവുമായ അവയവങ്ങൾക്ക് ഒരു കുഴപ്പവും സംഭവിക്കുന്നില്ല

  • @abdannazirm8453
    @abdannazirm8453 Год назад +52

    എന്റെ സുഹ്യത്തിന്റെ പ്രമേഹം തുടക്ക സമയത്ത് കണ്ടപ്പോൾ അദ്ധേഹം അക്യൂ പഞ്ചർ ചികിൽസ തുടങ്ങുകയും ഇപ്പോൾ പ്രമേഹത്തിന്റെ മരുന്ന് ഒഴിവാക്കിയത് എനിങ്കറിയാം.
    എല്ലാറ്റിനും +ve ഉം -ve ഉം ഉണ്ട്.

    • @kadherdeli1007
      @kadherdeli1007 Год назад

      ഏതു അക്യു പഞ്ചർ. ചികിത്സ റിയാണ്. ചികിത്സാ
      നടത്തുന്നത്

    • @thahiract6996
      @thahiract6996 Год назад +2

      ആരായാലും സുഖമയില്ലേ?

    • @suharaalavi3133
      @suharaalavi3133 11 месяцев назад

      ഞാനും പ്രഷർ ഷുഗർ ഗുളിക നിർത്തി

  • @abdulrahim5869
    @abdulrahim5869 Год назад +93

    അനിൽ മുഹമ്മദ് സാഹിബ് ഒരു അക്കുപങ്ചരിസ്റ്റിനോടും ഉത്പോലെ ചോദ്യങ്ങൾ ചോദിച്ച് സത്യം പുറത്ത് കൊണ്ടു വരട്ടേ... താമസിക്കണ്ട .. ഒരു ഭാഗം മാത്രം കേട്ട് ചിരിച്ച് പോയാൽ പോരാ.. അലോപതിയുടെ ചതിക്കുഴികളും ഈ കൂട്ടത്തിൽ സ്മരിക്കുക. തുടർച്ചയായി അലോപതി മരുന്നുകൾ കഴിക്കുന്നത് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല.🤔

    • @fraps2197
      @fraps2197 Год назад +1

      ഉസ്താദും പഞ്ചറിൽ കുടുങ്ങിയോ കഷ്ടം.....

    • @pmkoyaabrar3121
      @pmkoyaabrar3121 Год назад +1

      Ningalaneankil വിരൽ മുറിച്ചു maatum

    • @pmkoyaabrar3121
      @pmkoyaabrar3121 Год назад +5

      അലോപ്പതി ഇവർക്ക് നിലനിൽപ് avadalathilakumo ഭയം ഉണ്ടാകും

    • @pmkoyaabrar3121
      @pmkoyaabrar3121 Год назад

      Edandaa ഒരു ലോകേൽ ചാനലിൽ ഒരു dr പറയുന്നത് ഇവിടേ പ്രസസ്ഥിയുള്ള ചാനൽ ഉണ്ടല്ലോ avidayyokkea പോയി paranjal ജനങ്ങൾ അറിയുമല്ലോ

  • @Sajada-
    @Sajada- Год назад +164

    എന്റെ 90 % രോഗങ്ങളും അക്യുപങ്ചറിലൂടെ മാറി...!!
    16 വർഷമായി ഞാൻ ഗുളിക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു .. അലോപ്പൊതിക്കും ആയുർവേദത്തിനും ഹോമിയോപ്പൊതിക്കും കഴിയാത്തത് അക്യുപങ്ചറിലൂടെ സുഖപ്പെട്ടിരിക്കുന്നു... ദൈവത്തിന് സ്തുതി. ഇപ്പോൾ ഒരു വർഷമായി വീട്ടിൽ നിന്നും അലോപ്പൊതി മെഡിസിൻ പാടെ
    ഒഴിവാക്കിയിരിക്കുന്നു😊

    • @aesthetic9073
      @aesthetic9073 Год назад

      😅.. u r waiting... 4 pandamic

    • @becoming_green
      @becoming_green Год назад

      ​@@aesthetic9073 corona vaccine തന്നെ എടുത്തിട്ടില്ല അവരോടോ ബാല അടുത്ത plandemic പറഞ്ഞ് പേടിപ്പിക്കുന്നത്

    • @shameerma6754
      @shameerma6754 11 месяцев назад +1

      ഞാൻ എൻ്റെ അനുഭവം കൊണ്ട് അക്യുപങ്ചർ. ചികിത്സകൊണ്ട് ഒരു പാട് സമാധാനം അനുഭവിച്ച familiyan alhamdulillah njan innu acush acadamiyile studen ane vimarshikunnadhinu munb sathyam മനസ്സിലാക്കണം corona ബാധിച്ച് vitl oru മരുന്നും കഴിക്കാതെ റെസ്റ്റ് edutha orupad per sukam praapikukayum ,bayapett hsptlil medicinumaayi kazhinna orupaad per nmmal kandathaan paarsha falagal onnum illatha rogabayam illathe acupuncture iloode janagal rogathil ninn surakshidharaanrnkil adhine support cheyyukayalle vendath allathr parihasich janagalr bayapeduthukayalla vendath ee oru chikilsaa reethy Ella janagalilekkm ethatte enn nadhanod prarthikunnnu
      Acush thattukadayalla raksha kavajam ahn

    • @Mr19610307
      @Mr19610307 11 месяцев назад

      അക്യുപങ്ചർ ചികിത്സ തെറ്റാണെന്ന് ഈ വീഡിയോയിൽ പറയുന്നില്ല. താങ്കൾ സിംഗിൾ നീഡിൽ അക്യുപങ്ചർ പഠിക്കുന്നത് കൊണ്ടാണ് നെഗറ്റീവ് ആയിട്ടുള്ള കമന്റ് പറയുന്നത്. ഇതിൽ അക്യുപങ്ചർ ചികിത്സ എന്താണെന്ന് അതിന്റെ കോഴ്സുകൾ അത് പഠിക്കുന്നതിന് വേണ്ട സമയം സർട്ടിഫിക്കറ്റിനെ കുറിച്ച് ഒക്കെ ഒരുവിധം വിശദമായിട്ട് പറഞ്ഞിട്ടുണ്ട്.

    • @TheDelicFlame
      @TheDelicFlame 11 месяцев назад

      one yr alle ayitullu accupuncture 3 y rkazhiyumbozhekum vitolum because avar perfect alla dont blindly bleiev

  • @west-d3k
    @west-d3k Год назад +91

    മോഡേൺ മെഡിസിന്റെ അത്ര തട്ടിപ്പ് ആക്കുപങ്ച്ചരിൽ ഉണ്ടെന്ന് തോന്നുന്നില്ല..

  • @abdujaleel3703
    @abdujaleel3703 Год назад +81

    ഇങ്ങനെ പോയാൽ അലോപ്പതി ക്കാരുടെ കച്ചവടം പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും എന്ന പേടിയാണ് ഇവരെ കൊണ്ട് ഇങ്ങനെ എല്ലാംപറയിപ്പിക്കുന്നത് പാവങ്ങൾ

    • @sajeeraam4295
      @sajeeraam4295 Год назад +12

      സത്യം 👍🏻👍🏻👍🏻👍🏻

    • @raleenap6001
      @raleenap6001 11 месяцев назад +1

      സത്യം

    • @dulkifilikp2519
      @dulkifilikp2519 6 месяцев назад

      Yes

    • @cpmohammedkoya5752
      @cpmohammedkoya5752 14 дней назад

      അസുഖം അസുഖം പോലെ വന്നാൽ ഈ അക്യു പഞ്ചറും ഹോസ്പറ്റലിൽ കിടന്ന അനുഭവം എനിക്കുണ്ട്😂😂😂

  • @Asheeqasiddeeque7480
    @Asheeqasiddeeque7480 Год назад +36

    Indian acupunture കൊണ്ടുവന്നത് ഒരു എംബിബിസ് md കഴിഞ്ഞ ഡോക്ടർ ആണ്. അദ്ദേഹം അലോപ്പതി പ്രാക്ടീസ് ചെയ്തു രോഗികൾ ക്കു orasugam മാറി മാറാരോഗി ആവുന്നത് കണ്ടിട്ട് ഹോമിയോ പോലുള്ള വേറെയും ചികിത്സ പഠിച്ചു ലാസ്റ്റ് ചൈനയിൽ പോയി acupunture പഠിച്ചു അതു പ്രാക്ടീസ് ചെയ്തു പിന്നീടാണ് single പോയിന്റ് നെ പറ്റി അദ്ദേഹം പഠിച്ചതും പ്രചരിപ്പിച്ചതും അതുപോലെ ഇത് പഠിക്കു ഡോക്ടർ സാർ എന്നിട്ട് സംവദിക്കു സാർ പറയുന്ന ആളോട് അല്ലാതെ അദ്ദേഹം അലോപ്പതിയിലെ തട്ടിപ്പുകൾ തുറന്നു പറഞ്ഞതിന് വ്യക്തി വൈരാഗ്യം വച്ചു പറയരുത്

    • @rackabooban
      @rackabooban Год назад +6

      വേൾഡ് അക്യുപങ്ചറും മോശപ്പെട്ടതല്ല. ഇന്ന് ലോകത്ത് അക്യുപങ്ചറിൽ ഗവേഷണങ്ങൾ നടക്കുന്നത് ക്ലാസ്സിക്ക് അക്യുപങ്ചർ വിഭാഗത്തിലാണ്.
      ഇന്ത്യൻ അക്യുപങ്ചർ മഹത്തരം തന്നെയാണ്❤

    • @visalakshankk4822
      @visalakshankk4822 6 месяцев назад

      ഏറ്റവും വലിയ അപകടകാരിയായ അലോപ്പതി മരുന്നുകൾ ജനങ്ങളെ കൊന്നൊടുക്കുന്നു ഡോക്ടർമാർ സമ്പാദിക്കുന്നു സമ്പാദിക്കുന്നു കോടികൾ അലോപ്പതി മരുന്ന് എല്ലാറ്റിനും എതിർക്കും അവരു മാത്രം വളരണമെന്ന് ആഗ്രഹം

  • @pshabeer
    @pshabeer Год назад +98

    ഡോക്റ്റർ പറഞ്ഞത് ഒരുപരിധിവരെ സത്യമാണ്.അതോടൊപ്പം മോഡേൺ മീഡിസിന്റെ തട്ടിപ്പും,വെട്ടിപ്പും കൂടി പറഞ്ഞിരുന്നെങ്കിൽ താങ്കൾ നിഷ്പക്ഷനാണെന്ന് വിശ്വസിക്കാം

  • @hideandmadekerala9523
    @hideandmadekerala9523 Год назад +47

    Sir ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് ഹോസ്പിറ്റലിൽ അല്ലെ ഇന്നലെ ഹോസ്പിറ്റലിൽ വെച്ച് delivery ടൈമിൽ ഒരു lady മരണപെട്ടു. ഏതെങ്കിലും ഒരു മനുഷ്യൻ പ്രമേഹത്തിന് മരുന്ന് കുടിച്ചിട്ട് സുഖപെട്ട ഹിസ്റ്ററി പറയാമോ.

  • @Acu.PrSARA
    @Acu.PrSARA Год назад +33

    എഫ്ബിയിൽ എന്തെങ്കിലും ഇട്ടതു കൊണ്ടോ, ഓരോരുത്തരും ചികിത്സക്ക് വരുമ്പോൾ അവർക്കുണ്ടായിരുന്ന എന്തെങ്കിലും അസുഖം മാറിയത് ഒളിപ്പിച്ച് പിന്നീട് പകുതി വച്ച് നിർത്തി പോയി വേറെ എവിടെയെങ്കിലും പോയി കാലോകയ്യോ മുറിച്ച് അതിന് അക്യുപങ്ച്ചറിനെ പഴി പറയാമോ

  • @yoosufkollam2167
    @yoosufkollam2167 Год назад +20

    എന്തായാലും ഇനിയും ഇത്തരം വീഡിയോ ചെയ്യണം. Single Needle Acupuncture ന്റെ വളർച്ച വർധിക്കുകയേ ഉള്ളൂ. കാത്തിരുന്നു കാണാം

  • @hayarunnizaiqbal9386
    @hayarunnizaiqbal9386 Год назад +64

    പേടി , പേടി തന്നെയാണ് ഈ ഡോക്ടറെ കൊണ്ട് ഇത് പറയിക്കുന്നത്.ലോകാരോഗ്യ സംഘടനയിൽ രണ്ടാം സ്ഥാനം നിൽക്കുന്ന അക്യൂ പങ്ക്ചർ ഒന്നാം സ്ഥാനത്ത് എത്തുമോ.....എൻ്റെ പണി പോകുമോ .....എന്ന പേടി. തട്ട് കടപോലെ വളർന്നു വന്ന മോഡേൺ മെഡിസിൻ ഹോസ്പിറ്റ ലുകളെക്കാൾ എന്ത് കൊണ്ടും നല്ലത് അക്യൂ പങ്ക്ചർ ട്രീറ്റ്മെൻറ് തന്നെയാണ് വളരെ വളരെ നല്ലത്.എന്നായാലും ഒരിക്കൽ മരിക്കും. ഇംഗ്ലീഷ് മെഡിസിൻ കഴിച്ച് ഇഞ്ചിഞ്ചായി മരി ക്കണ്ടല്ലോ.....പണം കൊടുത്ത് മരിക്കേണ്ട ഗതികേട് ഇനി ആർക്കും ഉണ്ടാവരുത്.
    ജനങ്ങൾക്ക് സ്വബോധം വന്ന് തുടങ്ങി ഡോക്ടറേ.......😂

    • @koyakuttyk5840
      @koyakuttyk5840 Год назад +2

      😂

    • @shukoorjalal1533
      @shukoorjalal1533 Год назад

      Very 👍👍qq👍q👍👍👍👍👍👍👍acupuncture 👍👍👍👍👍👍👍🏼

    • @agoogleuser629
      @agoogleuser629 11 месяцев назад

      ഒന്നും അറിയാതെ വെറുതെ സൂചി ഉപയോഗിച്ച് ചികിത്സ നടത്തുന്ന തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കുക....

  • @Asheeqasiddeeque7480
    @Asheeqasiddeeque7480 Год назад +22

    രണ്ടുപേരെയും വച്ചിട്ട് സംവാദം വേണം ഒരാൾ മാത്രം മറ്റൊരാളെ കുറ്റപ്പെടുത്തിയാൽ എങ്ങിനെ വിശ്വസിക്കും l

  • @muhammedajmal6000
    @muhammedajmal6000 Год назад +164

    Single needle acupuncture എന്താണ് എന്ന് പഠിച്ചിട്ട് അതിനെ കുറിച്ച് ഉള്ള research ഒക്കെ നടത്തിയിട്ട് ഇങ്ങനെ video ഇട്ടാല്‍ നന്നായിരുന്നു....indian acupuncture history ഒക്കെ പഠിച്ചിട്ട് ആണോ doc ഇതിനെ കുറിച്ച് സംസാരിക്കുന്നത്....കുറേ ആളുകള്‍ ഈ single needle കൊണ്ട്‌ ആശ്വാസം കിട്ടിയിട്ടുണ്ട്....allopathy medicine side effect കൊണ്ട് എത്രയോ പേര്‍ രോഗികള്‍ ആകുന്നു അത്‌ എന്താണ് കാരണം അവര്‍ മൊത്തം anatomy കലക്കി കുടിച്ചത് അല്ലെ പിന്നെ എന്ത് കൊണ്ട് BP, DIABETES, THYROID പോലുള്ളവ മാറുന്നില്ല, ഇത്രയും അറിവുള്ളവര്‍ ആണെങ്കില്‍ എന്ത് കൊണ്ടാണ് ഇത്രയും side effects ഉള്ള മരുന്നുകള്‍ prescribe ചെയ്യുന്നത്‌...
    അറിഞ്ഞ് കൊണ്ട്‌ അല്ലേ അവര്‍ രോഗിക്ക് ഈ മരുന്നുകള്‍ കൊടുക്കുന്നത്‌.....ഒരു side effects ഇല്ലാത്ത single needle acupuncture നെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇതൊക്കെ ഓര്‍ത്താൽ നന്ന്...

    • @Nafeesnfs
      @Nafeesnfs 11 месяцев назад +4

      Acupuncture തെറ്റാണെന്ന് അയാൾ പറഞ്ഞോ ഇല്ല. അദ്ദേഹം പറഞ്ഞത് ആധികാരികമായ പഠനം ഇല്ലാതെ വെറുതെ അടിസ്ഥാനപരമായ പഠനം ഇല്ലാതെ നടത്തുന്ന acupuncture നെ ആണ്

    • @TheDelicFlame
      @TheDelicFlame 11 месяцев назад

      Njan single needle Accupuncture cheyditund I follow their rules ente onnum mareetilla. The problem is their concept that only they are correct. If they think holistically and give importance to diet and exercise yes u will get effect. Avark samsarikan koodi ulla class kodukanam cos the doctors adu thalapth irikunna aal mudal samsarikan ariyilla. I’m not criticizing the science of Accupuncture but mindset of accupuncturist. I’m their student and I know all inside details if it

    • @Acupanturist
      @Acupanturist 11 месяцев назад

      ❤❤

  • @muhammedameen8832
    @muhammedameen8832 Год назад +12

    Dr. നിങ്ങളുടെ കണ്ണട single point acupuncture ലൂടെ ഒഴിവാക്കിത്തരട്ടെ
    ഞാൻ ചെയ്യുന്ന ചികിത്സയിലുള്ള എന്റെ വിശ്വാസമാണ്.

    • @Nafia334
      @Nafia334 Год назад

      Adhe..nnittaanu pala acu healersum kannada vechu nadakkunnadhu😂

  • @afeefashuhaib
    @afeefashuhaib Год назад +27

    Atleast എന്ത്കൊണ്ട് ആളുകൾ single needle acupuncture തിരഞ്ഞെടുക്കുന്നു എന്നെങ്കിലും അന്വേഷിച്ചൂടെ. കേരളം literacy rate കൂടുതൽ ഉള്ള ഒരു സംസ്ഥാനം അല്ലേ.

  • @mshaf7112
    @mshaf7112 Год назад +32

    ഇപ്പൊ ഏറ്റവും കൂടുതൽ പഠിക്കേണ്ടത് അലോപ്പതി യിലെ ചാത്തൻ മരുന്ന് കളാ 😊

  • @Moon_______light978
    @Moon_______light978 Год назад +11

    അവർക്ക് അർഹിക്കുന്ന അംഗീകാരം കൊടുക്കണം. അത്രയും നല്ല ചികിത്സയാണ്.2 വർഷത്തെ അനുഭവം ഉണ്ട്.ഏതെങ്കിലും രോഗിയുടെ ഷുഗർ നിങ്ങൾ മാറ്റിയിട്ടുണ്ടോ.എത്രയോ ഷുഗർ
    രോഗികൾ മരുന്ന് കഴിച്ചതിന്റ സൈഡ് എഫക്റ്റ് അനുഭവിച്ച കൊണ്ടിരിക്കുന്നു.

    • @Nafia334
      @Nafia334 11 месяцев назад

      Sugar is a life style disease bro..adhinte mechanism ariyaathavar Maari nnokke parayum.test Chetan paadillallo ningalkk.appointment Nintendo asukham maaritto nnangatt “naadi “pidichangatt mozhinjal okke Aayi.early stage diet and exercise cheydhal adhu controlled Akkaam.Adhinu acu sooji polum aavashyamilla

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 Год назад +8

    Akiupangture ariyatha doctor yenthinannu aa vishayathekurichu aadhikarikamayi samsarikunhathu
    Acupuncture very good treatment.

  • @mkmsherief1
    @mkmsherief1 Год назад +94

    ഏതായാലും acupuncturil അവയവ കച്ചവടത്തിന് scope ഇല്ല
    😅

    • @agoogleuser629
      @agoogleuser629 11 месяцев назад

      അവയവം പോയി കിട്ടും

  • @akopm8735
    @akopm8735 Год назад +64

    ആദ്യം ആരെങ്കിലും പറയുന്നത് കേൾക്കുന്ന തിന്നു പകരം കൂടുതൽ ഇന്ത്യൻ അക്യുപഞ്ചർ പഠിക്കാൻ ശ്രമിക്കുക
    എന്നിട്ട് പറയുക

  • @AR.RAMATH
    @AR.RAMATH Год назад +9

    ഡോക്ടർക്ക് ഇത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. കാരണം ലക്ഷങ്ങൾ മുടക്കി പഠിച്ചതാണല്ലോ..

  • @shamshimelat3525
    @shamshimelat3525 Год назад +95

    അലോപതിയെല്ലാത്തതൊന്നും ചികിത്സയെല്ല എന്ന് പറയുന്നത് ഒരു മാനസിക രോഗമാണ്

    • @basheerchalnai4871
      @basheerchalnai4871 Год назад +2

      അങ്ങനെ പറഞ്ഞിട്ടില്ല

    • @Mr19610307
      @Mr19610307 11 месяцев назад +1

      അക്യുപങ്ചർ ചികിത്സ തെറ്റാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അക്യുപങ്ചറിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന ചികിത്സാരീതിയാണ് തെറ്റെന്ന് പറയുന്നത്. ഇതിനൊക്കെ ഒരുപാട് വ്യക്തത വരാനുണ്ട്. വ്യക്തത വരുത്തേണ്ടത് സർക്കാരാണ്. നിർഭാഗ്യവശാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരുനീക്കം ഉണ്ടാകുന്നില്ല. അത് പ്രതീക്ഷിക്കയും വേണ്ട. പിന്നെ എന്ത് എന്ന് ചോദിച്ചാൽ മറുപടി ഇല്ല. ചെകുത്താനും കടലിനും നടുക്ക് എന്ന് പറഞ്ഞത് പോലായി.

  • @ajmalkoylandy926
    @ajmalkoylandy926 Год назад +21

    എന്ത് വിവരക്കേടാണ് ഇയാളിവിടെ പറഞ്ഞ് കൊണ്ടിരിക്കുന്നത് മരിക്കുന്ന കുട്ടി ശ്വാസം കിട്ടാതെ മരിച്ചെന്നോ പിന്നെ ബാക്കിയുള്ളവരെല്ലാം മരിക്കുമ്പോ ഓക്സിജൻ എടുത്താണല്ലോ മരിക്കുന്നത്......
    മരണത്തെ വൈകിപ്പിക്കുമെന്ന് പറയുന്ന ഒരു വൈദ്യമോ.....
    എന്താ അലോപതിക്കാരാ അന്റെ അവസ്ഥ

  • @west-d3k
    @west-d3k Год назад +45

    ഹോസ്പിറ്റലിൽ എത്രയോ കുട്ടികൾ മരിക്കുന്നു ആർക്കും ഒരു പ്രശ്നവും ഇല്ല.. കുടുബത്തിനു പോലും കാണിക്കാതെ icu യിൽ ഇട്ട് മരിപ്പിക്കുന്ന ദയനീയ അവസ്ഥ ഹോസ്പിറ്റലിൽ കാണുന്നു.. മരുന്ന് കൊടുത്ത് എന്ന് ഡോക്ടർ പറഞ്ഞാൽ അത് നമ്മൾ വിശ്വസിക്കണം 😄😄😄

  • @west-d3k
    @west-d3k Год назад +39

    അനിൽ സാർ എന്ത്‌ കൊണ്ടാണ് അലോപ്പതി ഹോസ്പിറ്റലിൽ പനി പിടിച്ചു നടിക്കുന്നവരെ അല്ലെങ്കിൽ icu യിൽ കൊണ്ട് പോയി മയ്യിത്തായി കൊണ്ട് വരുന്നവരെ പറ്റി ചോദിക്കാത്തത്?

  • @hajaraaryaden1629
    @hajaraaryaden1629 Год назад +31

    അപ്പോൾ ഈ MBBS ന് മുൻപ് ജന ങ്ങൾ ജീവിച്ചിരുന്നതും ചികിത്സ തേടി ഇരുന്നതും എങ്ങനെ ആയിരുന്നു 😂😂😂

  • @quranenglishmalayalamtrans2601
    @quranenglishmalayalamtrans2601 Год назад +42

    പ്രതികരകണമെങ്കിൽ ആദ്യം അലോപ്പതി ക്കെതിരെ പ്രതികരിക്കൂ. അതിന് ആർക്കും സാധിക്കില്ല. പ്രതികരിച്ച പലരും നിസ്സഹായരായി നിശബ്ദരായി പോയത് കണ്ടിട്ടുണ്ട് 😢.നടന്നു കൊണ്ട് ഹോസ്പിറ്റലിൽ പോയി കിടന്ന് ജീവനില്ലാതെ തിരിച്ചു വന്നവരെയും കണ്ടിട്ടുണ്ട്. ഈ പറയുന്ന പ്രമേഹം വന്ന് അലോപ്പതി മെഡിസിൻ എടുത്ത് അവസാനം കിടന്ന് നരകിച്ച് ശരീരം പഴുത്ത് മരണപെട്ടവരെയും കണ്ടിട്ടുണ്ട്. എന്നിട്ടും കണ്ണടച്ച് വിശ്വസിക്കണോ നിങ്ങളെ

    • @ammuthrikkakara2824
      @ammuthrikkakara2824 Год назад

      എൻറെ കൂട്ടുകാരിയുടെ അച്ഛനും ഇതേ അവസ്ഥയായിരുന്നു കുറച്ചു രോഗങ്ങൾ ഉണ്ടെങ്കിലും ആ വ്യക്തി കുറച്ച് ആരോഗ്യവാൻ തന്നെയായിരുന്നു പക്ഷേ ആ വ്യക്തിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ ആ വ്യക്തി നടന്നാണ് അവിടേക്ക് പോയത് പക്ഷേ തിരിച്ചുവന്നപ്പോൾ എൻറെ കൂട്ടുകാരിയുടെ അച്ഛൻ മരിച്ചുപോയി എന്നാണ് അവൾ എന്നെ ഫോൺ വിളിച്ചു പറഞ്ഞത് എന്തു പറയാൻ കേട്ടപ്പോൾ എനിക്ക് സങ്കടമായി അവിടെ ഏതോ ഒരു ഇഞ്ചക്ഷൻ വെച്ചതിനുശേഷം ആണ് അവളുടെ അച്ഛൻ അങ്ങനെ സംഭവിച്ചത് എന്നാണ് അവൾ എന്നോട് പറഞ്ഞത്

  • @abduljamal276
    @abduljamal276 Год назад +10

    നിങ്ങൾ രണ്ടു പേരും വീട്ടിൽ പ്രസവിക്കപ്പെട്ടവർ ആകാനാണ് സാധ്യത

  • @naseemarahim1675
    @naseemarahim1675 Год назад +12

    Acupuncture treatment വന്നതോടെ മറ്റു മോഡേൺ medicine നു ഭീക്ഷണി ആയോ. Original acu healer ആർക്കും ഒരു പ്രശ്നവും സൃഷ്ടിക്കില്ല. എന്റെ good experiencei

  • @ibrahimimbu2161
    @ibrahimimbu2161 Год назад +31

    Dr അനിൽ sir ൻ്റേ എല്ലാ വീഡിയോസ് കാണാറുണ്ട് അതിലെല്ലാം നല്ല ഒരു തീം ഉണ്ട്
    താങ്കളുടെ ചിരി മറ്റു വീഡിയോസ് ഇൽ നന്നായി ആസ്വദിക്കാറുണ്ട് പക്ഷേ ഈ വിഷയത്തിൽ ഉള്ള ചിരി ഒരു കൊല ചിരി പോലെ തോന്നുന്നു...
    പക്ഷേ ഈ വീഡിയോ ചെയ്തത് വളരെ വില കുറഞ്ഞ ഒരു വിഷയമായി പോയി താങ്കൾ കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണെങ്കിൽ താങ്കൾ ഈ വിഷയത്തിൽ ഒന്നൂടെ പഠിക്കേണ്ടി ഇരിക്കുന്നു. ഈ ചാനൽ unsubscribe ചെയ്യുന്നു
    വളരെ മോശം ആയി പോയി.

  • @worldofzam7886
    @worldofzam7886 Год назад +46

    single needle acupuncture എന്ന അത്ഭുതം അനുഭവിച്ചു തന്നെ അറിയണം. പ്രമേഹം രണ്ടു pithaakkanmarudeyum👇അവസ്ഥ യിൽ acupuncture ചെയ്തു പോകുന്ന പിതാവ് ആഫിയത്തോടെ ഒരു ഗുളിക പോലും കഴിക്കാതെ ജീവിക്കുന്നു.
    അലോപ്പതി നിർദ്ദേശങ്ങൾ കൃത്യമായി ചെയ്തു പോന്ന ഭർതൃ പിതാവ് ജീവനുണ്ടായിരിക്കെ ജീവച്ഛവംമായി അലോപ്പതി ചികിത്സക്കിടെ തന്നെ മരണപെട്ടു.

    • @musthafavp7496
      @musthafavp7496 Год назад

      അലോപ്പതി ആരോഗ്യം തരില്ല ജീവൻ നില നിർത്തിതരും , വെൻ്റിലേറ്ററിൽ ആയാൽ പോലും,

  • @lubnasana3462
    @lubnasana3462 Год назад +6

    Anil sir..acupuncture treatmentne kurichariyunnavarod chodhikk.
    Allaathe acupuncturinte vimarshakar,ith ariyaathavarod chodhichitt kaaryamilla
    Acupuncture❤

  • @bismikottiyam9046
    @bismikottiyam9046 Год назад +21

    ഇതിൽ പറയുന്നു world ൽ രണ്ടാം സ്ഥാനം acupucture നു ആണ്‌.....

    • @Asheeqasiddeeque7480
      @Asheeqasiddeeque7480 Год назад

      അപ്പോൾ കേരളത്തിൽ എങ്ങിനെ 200 പേരാവും ഇത്രയും 5 കോടി ജനം ഉള്ളിടത്ത് 😂

    • @bismikottiyam9046
      @bismikottiyam9046 Год назад +2

      നിങ്ങളും ഒന്ന് പഠിക്കു..... എന്നിട്ട് സംസാരിക്കു.....

  • @bvmhthangalhusainthangal1724
    @bvmhthangalhusainthangal1724 Год назад +13

    കേരളത്തിലെ അക്യു അക്കാഡമിയുടെ നേതാവ് ശുഐബ് രിയാലുവുമായി ഇത് പോലൊരു അഭിമുഖം അനിൽ സാർ ചെയ്യണം. ഇതിൻ്റെ മറുവശം കൂടി ഞങ്ങൾക്കറിയേണ്ടതുണ്ട് സാർ.
    പിന്നെ വ്യാജ അലോപ്പതി ഡോക്ടർമാരും വ്യാജ മരുന്നുകളും വിലസുന്ന നാടല്ലെ കേരളം. ഹോമിയോ ആയുർവ്വേദം ഉൾപ്പെടെയുള്ള ചികിത്സ രീതികളെ വളരെ പുഛത്തോടും അസഹിഷ്ണുതയുമാണ് അലോപ്പതിക്കാർക്കുള്ളത്.

  • @sherifkankunnath3177
    @sherifkankunnath3177 Год назад +8

    I have approched many doctors(ortho) ayurvedic doc, Homeo even Ottamuly vaidyans from vayanad, unfortunately nothing happened. Finaly an accu healer from my my nearby area treated and cured with single needle. This is my experience.

  • @muhammedrasi2685
    @muhammedrasi2685 Год назад +19

    അവരും ആയി ഒരു സംവാദം വെക്കാമോ? അനിൽ സാർ
    അക്യു പഞ്ചറിസ്റ്റു മോഡേൺ ഡോക്ടർമാരു മായി

  • @rajuismail986
    @rajuismail986 Год назад +31

    ഈ ഡോക്ടരുടെ പരിസരത്ത് കുറേ Acupunture center കൾ ഉണ്ട് മൂപ്പരുടെ ബിസിനസ്‌... ഗോപി... അതാണ്.... ഇത്രയും ദൂരം ഓടി അനിലിന്റെ അടുത്ത് വന്നതിൽ ഒരു പ്രധാന കാരണം മലപ്പുറതുള്ള ഒരു പാട് ഫോളോവർ നിങ്ങൾക്കു ഉള്ളത് കൊണ്ടാണ്..dr ഇതിനു മലപ്പുറത്തു പല ബ്ലോഗർ മാരെ സാമിപ്പിച്ചു..
    ആരും മൈന്റ് ചെയ്തില്ല...😂😂😂

  • @fasnahusain9730
    @fasnahusain9730 Год назад +14

    എന്റെ രണ്ട് വെല്ലിമ്മാരും വീട്ടിലാണ് 6 മക്കളെ പ്രസവിച്ചത്.

  • @fasnahusain9730
    @fasnahusain9730 Год назад +18

    Diabetes ന് allopathy medicines ന്റെ side effect കൊണ്ട് മാത്രം എത്ര പേരുടെ കാല് മുറിച്ച് മാറ്റി.
    എന്താണ് kidney dialysis centre കേരളത്തിൽ ഇത്രയും അധികം വർദ്ധിച്ചു വരുന്നത് ?
    Diabetes മാറാത്ത രോഗമാണോ?
    മാറാത്ത രോഗമാണെങ്കിൽ എന്തിനാണ് chemical medicines ജനങ്ങളെ കൊണ്ട് ഇങ്ങനെ തീറ്റക്കുന്നത്.
    Modern science ഇത്രയും പുരോഗമിച്ചിട്ടും..

    • @maufoos
      @maufoos Год назад +1

      😂😂 Diabetes nte complications anu bro these..microvascular and macrovascular complications undu. Microvascular : neuropathy, retinopathy, gastropathy, uropathy
      Macrovascular : blood vessels inu undavunna changes karanam undavunna heart attack, stroke, kalukalile rakthota kuravu

    • @maufoos
      @maufoos Год назад

      Ethu marunnanenkilum athu body il act cheyyunnath receptors il bond cheyyumbozhanu. Athu allopathic anenkilum kashayam or some other alternative medicines anenkilum.

    • @easylearn3301
      @easylearn3301 Год назад +2

      പാവം അനിൽ കൂടുതൽ പഠിക്കാതെ ചിരിക്കുന്നു

    • @easylearn3301
      @easylearn3301 Год назад +2

      ഷുഹൈബ് റിയാലുമായി അനിൽ ഒരു സംഭാഷണം നടത്തൂ

  • @akp5494
    @akp5494 Год назад +6

    കൊലപാതകത്തിന്റെ സിദ്ധാന്തമായ അവയവ കടത്തിന്റെ അത്രയും വരില്ല Alternative Medicine

  • @pna1238
    @pna1238 Год назад +16

    ഹോസ്പിറ്റലിൽ നിന്നും ആളുകൾ മരണപ്പെടാറില്ല. അല്ലെ ?

  • @muhammadfarhan_25
    @muhammadfarhan_25 Год назад +19

    കുട്ടികൾ മരിച്ചത് കൊണ്ട് ഡോക്ടർക് ഭയങ്കര സങ്കടം ഉണ്ടല്ലോ... ഹോസ്പിറ്റലിൽ എത്രയോ രോഗികൾ കുട്ടികൾ അടക്കം ഒരു ദിവസം മരിക്കുന്നുണ്ട്... അതിനൊന്നും കുഴപ്പമില്ല. പ്രമേഹമൊക്കെ അലോപ്പതി ചികിത്സിച്ച് ഭേദപ്പെടുത്തിയ ആരെയെങ്കിലും നിങ്ങൾക്ക് കാണിച്ചു തരാമോ? ജീവിതകാലം മുഴുവൻ MEDICINE കഴിക്കുക എന്നതാണല്ലോ അലോപ്പതിയുടെ ചികിത്സാരീതി.. പിന്നെ ഇങ്ങനെയുള്ള വീഡിയോ ഒക്കെ ചെയ്യുമ്പോൾ ഒരു ഭാഗത്ത് നിന്ന് മാത്രമുള്ള ഒരാളെ കൊണ്ടുവന്ന് ചെയ്യാതെ രണ്ട് ഭാഗത്തുനിന്നും ആളെ കൊണ്ടുവന്ന് രണ്ട് കൂട്ടർക്കും പറയാനുള്ളത് പറയണം... അല്ലാതെ ഒരു വിഭാഗം പറയുന്നത് മാത്രം ശരിയെന്ന് സ്ഥാപിക്കൽ അല്ല വേണ്ടത്..

    • @mohammedmamutty6705
      @mohammedmamutty6705 Год назад

      🌹👍

    • @HrnajiyaNajiyamampad
      @HrnajiyaNajiyamampad Год назад

      എല്ലാവരും single needil allallo chayyunath ചുമ്മാ എന്തെങ്കിലും കിട്ടാൻ നിക്കാൻ 😊

    • @rackabooban
      @rackabooban Год назад

      😊 അതും ഹാ .. ഹാ .. ഹാ ... എന്ന ചിരിയോടെ പുഛിക്കണോ, ഡോക്ടറെ😮

  • @worldofzam7886
    @worldofzam7886 Год назад +12

    അലോപ്പതിയിൽ മാത്രം കാണിച്ചു ടെസ്റ്റുകളും മരുന്നുകളും ഇൻസുലിനുമായി വന്ന ഭർതൃ പിതാവ് ചെറിയൊരു പഴുപ്പിന് കാൽ മുറിക്കുകയും ജീവച്ഛമായി ചികിത്സക്കിടയിൽ തന്നെ മരണപെടുകയും ചെയ്തു.
    ഇതേ രീതിയിൽ കൃത്യമായി ചെയുന്ന പിതാവ് ഇൻസുലിൻ അടക്കം നിർത്തി acupuncture ട്രീറ്റ്മെന്റിലൂടെ വര്ഷങ്ങളായി സുഖമായിരിക്കുന്നു.
    അപ്പോ തട്ടിപ്പ് ഏത് വശമാണ്? ഭാവിയിലെ
    ബിസിനസ് തകർച്ചയെ വല്ലാതെ ഭയക്കുന്നു

  • @tmabdullah-b3c
    @tmabdullah-b3c Год назад +61

    എല്ലാറ്റിലും ഒറിജിനലും വ്യാജനും ഉണ്ട്
    അത് തിരിച്ചറിയലാണ്
    പരിഹാരം.

  • @rabiathuladawiya3592
    @rabiathuladawiya3592 Год назад +21

    മരിച്ചിട്ടും കണ്ണ് അനങ്ങുന്നുണ്ടോ എന്ന സംശയം പറഞ്ഞു വീണ്ടും 3ദിവസം icu വിൽ ഇട്ട് പണം വാങ്ങുന്നവർ

  • @rubeenanoushad2020
    @rubeenanoushad2020 Год назад +51

    Acupuntur ഉം allopathi dr ഉം തമ്മിൽ ഒരു സംവാദം നടത്തുന്നത് നല്ലതാ.

    • @abdulraoof9858
      @abdulraoof9858 11 месяцев назад

      അതിന് ഒരു സ്കോപ്പും ഇല്ല, രണ്ടും രണ്ടു മാർഗ്ഗങ്ങളാണ്

  • @MuhammadIqbal-zd5rm
    @MuhammadIqbal-zd5rm Год назад +9

    Sir, Dr.Anil
    Mohammed...you have to make an interview with an acquapunch expert and broadcast without any prejudice....don't simply smile with one side interview...you must have to hear it's from the other side...many of your followers are using this alternative medicine and feel healthy and happy

    • @adnankv7666
      @adnankv7666 9 месяцев назад

      Aquapunch alla acupuncture 😅

  • @kakkanaden8666
    @kakkanaden8666 Год назад +10

    കോറോണക് ശേഷം ഹോസ്പിറ്റലിൽ ആളില്ല, അതിനാൽ പല നമ്പറും ഇനിയും വരും സാർ - മനസ്സിൽ ആയോ സാറെ 😊

  • @kalladiilyas4774
    @kalladiilyas4774 Год назад +9

    ശരീരത്തിലെ വേദന കൾക്ക് അക്യൂപഞ്ചർ ഫലപ്രദമാണ് .പിന്നെ ഒറിജിനലും വ്യാജനും എല്ലാ മേഖലയിലും ഉണ്ടല്ലോ .

  • @alameen4766
    @alameen4766 Год назад +34

    എല്ലാരും ചോദിക്കുന്ന കാശ്കൊടുത്തിട്ടും ദിവസവും ലോകത്തു ലക്ഷങ്ങൾ ചത്തൊടുങ്ങുന്ന ആലോപ്പതി നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും.ജയ് ആലോപ്പതി. 🌹🌹🌹🌹🌹🌹🌹🌹🌹😃😃😃😃😃😃😃😃😃😃😃😃😃😃😃😃🧠🧠🧠🧠🧠🧠നിങ്ങൾ അവരെ സംശയിച്ചാൽ ശാസ്ത്ര വിരുദ്ധരാണ്. 😃

    • @nabilnizar5633
      @nabilnizar5633 Год назад

      Sheri aanu... Athilum nallath 40k koduth acupuncture inta andha viswasangal sweekarikkunnathaanu..

  • @AbdullahV-r1j
    @AbdullahV-r1j Год назад +5

    എനിക്ക് acupuncture ലൂടെ ഗുണം മാത്രമേ കിട്ടിയുള്ളൂ. ഇതൊരു sideeffect ഇല്ലാത്ത treatment ആണല്ലോ. വർഷങ്ങൾ വേറെ പല മരുന്നും കുടിച്ചിട്ട് മാറാത്ത എന്റെ dust allergy acupuncture ലൂടെ simple ആയി മാറി. നമ്മുക്ക് relief അല്ലല്ലോ, cure അല്ലെ വേണ്ടത്.

  • @ShafnaSaif
    @ShafnaSaif 11 месяцев назад +2

    Ente mon allergy undayirunn.. ella treatments um eduth..last maariyath acupuncture kond....❤

  • @rishadalifaizynizami1852
    @rishadalifaizynizami1852 11 месяцев назад +2

    എന്റെ രോഗങ്ങൾക്ക് നല്ല മാറ്റമാണ്

  • @kpkkunhammed2438
    @kpkkunhammed2438 Год назад +6

    11 മാസമായി അ ക്യ പഞ്ഞർ ചെയ്യന്ന ഒരാളാണ് ഞാൻ ഒരു പാട് മരുന്ന കഴിക്കുന്ന ഒരാളാണ് ഇപ്പോൾ ഒന്നും കഴിക്കുന്നില്ല

  • @mehmaanjaihind7829
    @mehmaanjaihind7829 11 месяцев назад +6

    Doctor's language is very very decent , and thats makes this interview special and he delivered words with responsibility. Really hats off Sir.

  • @abumazinpurakkad
    @abumazinpurakkad Год назад +27

    A study by the Harvard University last year showed that nearly 5,000,000 deaths occur in India annually due to medical errors triggered by lack of practical knowledge among the doctors and nurses to handle patients when brought to the hospital.2018, ഒക്ടോ 28

  • @HarisAlappy
    @HarisAlappy Год назад +4

    Please publish the list of those 200 real Acupuncturists

  • @hidayathka
    @hidayathka Год назад +1

    Well said dr Ismail and thanks to Anil mohammed

  • @safafathima4261
    @safafathima4261 Год назад +5

    പ്രമോഹ രോഗികൾ അലോപ്പതി മരുന്ന് കഴിച്ച് ഒരു പരുവം ആകുമ്പോഴാണ് അവർ അക്യുപഞ്ചർലേട്പോകുനാത് അക്യുപഞ്ചർ നല്ല ചികിത്സയാണ് ഈ ഡോക്ടർ പറയും പോലെ അല്ല അലോപ്പതി മരുന്ന് കഴിച്ചാൽ അവൻറെ ശവക്കുഴി തോണ്ടിയ പോവുള്ളൂ പ്രമോഹരോഗികൾ മെഡിക്കൽ കോളേജ്ന്നു കയ്യൊഴിഞ്ഞ കേസുകൾവരോ അക്യുപഞ്ചർ ചികിത്സിച്ച് സുഖം ആയിട്ടുണ്ട് തിരുവനന്തപുരം നിന്നും തമിഴ് നാട്ടിലോട്ടു പോകുന്ന വഴി കുഴിതുറ.ജൻക്ഷൻ അവിടെ ഒരു ഡോക്ടർ ഉണ്ട് ഗണേഷ് നല്ല കൈപ്പുണ്യം ഉള്ള ഡോക്ടർ ഏത് അസുഖത്തിന് ചികിത്സ ഉണ്ട്

  • @madhup3541
    @madhup3541 Год назад +10

    അനിൽ സാറിന്റെ ചിരി ഇന്ന് കേട്ടില്ല .... ഡോക്ടറെ പേടി ച്ചാണോ

    • @abdulkerim257
      @abdulkerim257 Год назад

      ഇടക്കിടക്ക് പൊട്ടന്റെ ചിരി കാണുന്നുണ്ട്, വീഡിയോ കാണുമ്പോൾ ശ്രദ്ധിച്ചാൽ മതി

    • @lubnasana3462
      @lubnasana3462 Год назад

      Ayaal oedippichu vittu

  • @sadath.k.a
    @sadath.k.a Год назад +15

    അലോപ്പതി മെടിസിൻ്റെ മാരകമായ സൈഡ് ഇഫ്റ്റുകൾ ഈ Dr മിണ്ടില്ല

  • @AbdulJabbar-pi2rh
    @AbdulJabbar-pi2rh Год назад +5

    താങ്കൾ അ ക്യൂപഞ്ചർ ചികിത്സാ രംഗത്ത് പ്രശസ്തരായ ഏതെങ്കിലും ഒരുവ്യക്തിയെ കൂടി ഇന്റർവ്യൂ ചെയ്ത് അത് കൂടി ഇവിടെ പോസ്റ്റ് ചെയ്യണം
    എനിക്ക് സ്പോണ്ടാലിസ് വേദന വന്ന് ഓപറേഷൻ നിർദ്ദേശിച്ചിരുന്നു
    അക്യൂ പഞ്ചർ ചികിത്സയിലൂടെ നല്ല ആശ്വാസമുണ്ട്
    10 വർഷമായി
    ഏതൊരു ചികിത്സാ രീതിക്കും അതിന്റേതായ രണ്ട് വശങ്ങൾ ഉണ്ടാകും

  • @shadiyamavungal7935
    @shadiyamavungal7935 Год назад +5

    Most people died by modern treatment. Example my small brother

  • @naslamaryam6546
    @naslamaryam6546 Год назад +4

    5000 വർഷം പഴക്കമുള്ള acupuncture വെറും 200 വർഷം മാത്രം പഴക്കമുള്ള അലോപ്പതിയെ എന്തിനു പിന്തുടരണം??!!
    ലാബും ടെസ്റ്റും കോപ്പുമൊന്നുമില്ലാതിരുന്ന കാലത്തു രോഗം സുഖമായി ഭേദമായിരുന്നു.. ഇന്ന് എല്ലാമുണ്ട്.. But രോഗം മാത്രം ബാക്കി
    So sad😢

  • @thajudheenkk4409
    @thajudheenkk4409 Год назад +3

    നിങ്ങൾ പറഞ്ഞ മഹാരാഷ്ട്ര Acupuncture കൌൺസിൽ അംഗത്വം ഉള്ള Acupuncturist കൾ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്, മാത്രമല്ല Bharathiar യൂണിവേഴ്സിറ്റി യുടെ BSc Acupuncture 3 Year ഡിഗ്രി കഴിഞ്ഞ Acupuncturist കൾ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട് കൂടെ യൂണിവേഴ്സിറ്റി യിൽ നിന്നും MSc Acupuncture കഴിഞ്ഞ ആളുകളും ഇവിടെ ഉണ്ട് എന്ന് മനസ്സിലാകുന്നത് നല്ലതാണ്

  • @pavanasabu7383
    @pavanasabu7383 Год назад +5

    Vaccine eduthittu aarkkum corona vannittille sir

  • @siddeequemp
    @siddeequemp Год назад +1

    ഇതിൽകമൻ്റിട്ട പലരുംഡോക്ടർപറഞ്ഞത് മനസ്സിലാക്കാതെയാണ് ആക്കിപഞ്ചർ രംഗത്ത്വ്യാജന്മാരുണ്ടെന്നതാണ് അതിൻ്റെ അപകടത്തെകുറിചാണ്

  • @kcmullakoyakcmullakoya8149
    @kcmullakoyakcmullakoya8149 Год назад +3

    In allopathic: before surgery y Signed concerned from the relative

  • @AR.RAMATH
    @AR.RAMATH Год назад +2

    അനിൽ മുഹമ്മദിന് വിവരമില്ല എന്നതിന് ഒരു തെളിവാണ് അക്യുപഞ്ചർ എന്ന് എഴുതിയത്. അക്യുപങ്ചർ എന്നാണ് എഴുതേണ്ടിയിരുന്നത്

  • @kcmullakoyakcmullakoya8149
    @kcmullakoyakcmullakoya8149 Год назад +4

    I am not supporting accupucture, what is the opinion of our corona vaccine given by govt forcefully, reg; the case in supreme court for compensation govt counter they have not compelled anybody to take vaccine ...........

  • @Nafia334
    @Nafia334 Год назад +1

    Really valid content which exposes the current pathetic situation

  • @mohammedu.puthen5199
    @mohammedu.puthen5199 Год назад +2

    കേരളതിന് വെളിയിൽ അധിക അലോപ്പതിക്കാരും പെട്ടികടക്കാർ തന്നെയാ, അവിടങ്ങളിൽ രോഗികൾ കുറവായത് കൊണ്ടാകാം, ഇവിടെയും നിങ്ങൾ പെട്ടികടക്കരായി മാറും, രോഗികൾ നിങ്ങളുടെ കച്ചവട കണ്ണ് മനസ്സിലാക്കുന്നു
    Physiotherapist നെ ഇക്കൂട്ടർ(അലോപത്തിക്കർ) എന്നാ അംഗീകരിക്കാൻ തുടങ്ങിയത്

  • @Rochzz
    @Rochzz Год назад +13

    കഞ്ഞി കുടി മുട്ടുമെന്ന് കരുതീട്ടാണോ ഇത്തിൾക്കണ്ണി ഡാക്കിട്ടറേ മലപ്പൊറത്ത് നിന്ന് കൊല്ലത്തേക്ക് വച്ചുപിടിച്ചത്?😂😅😂

  • @abdulsamad376
    @abdulsamad376 4 месяца назад +1

    ഒർജിനൽ ഏത്
    എവിടെയൊക്കെയാണ്
    വ്യാജനെയും ഒർജിനലുംകണ്ടത്താനുള്ള മാർ മാർഗ്ഗം കൂടി പറയൂ

  • @koyakuttyk5840
    @koyakuttyk5840 Год назад +5

    അലോപതി ഡോക്ടേയ്സ് ഇത് മാത്രമല്ല എതിർകുന്നത് ഹോമിയോ യുനാനി ആയുർവേദം.......എല്ലാംഅവരെതിർകുന്നല്ലോ
    ഇതൊക്കയും നമുകാവശ്യമാണ്

  • @nisakabeer430
    @nisakabeer430 11 месяцев назад +1

    Alophathy treatment side effect karanam poruthimutti anu nammall acupuncturil mariyathe nagalkk athe nalla oru decision ayi thonunnu sir um onne try cheyth nokku😅

  • @lubnasana3462
    @lubnasana3462 Год назад +2

    Acupuncture treatmentne kurich onnum ariyaatha randennam

  • @ShifanaNs-ny6he
    @ShifanaNs-ny6he 9 месяцев назад +1

    എനിക്ക് ഷോസമുട്ടും അലര്ജി ഉണ്ടായിരുന്നു ഞാൻ 10 വർഷം കൊണ്ട് inhaler use ചെയ്യുമായിരുന്നു അവസാനം എനിക്ക് അതില്ലാതെ പറ്റാത്ത അവസ്ഥ ആയി പിന്നീട് ആണ് ഞാൻ സിംഗിൾ പോയിന്റ് acupunture നെ കുറിച് അറിയുന്നത് ഞാൻ സിംഗിൾ നീഡിൽ acupunture നീഡിൽ ചെയ്യുകയും എന്റെ അസുഖം പൂർണമായി മാറുകയും ചെയ്തു ഇപ്പോൾ 2 വർഷത്തിൽ കൂടുതലായി ഞാൻ inhaler മാറ്റുകയും ചെയ്തു single നീഡിൽ acupunture നല്ലൊരു ട്രീറ്റ്മെന്റ് ആണ്

  • @mehmaanjaihind7829
    @mehmaanjaihind7829 11 месяцев назад

    A very good information. Everybody ahould took as serious issue. Govt have to take right action not trying to say everybody is fraud. But kerala govt has to make a council for that .

  • @1982evergreen
    @1982evergreen Год назад +2

    Good initiative❤

  • @MrRoshancalicut
    @MrRoshancalicut Год назад +2

    അനിലേ Dr jacob വടക്കാഞ്ചേരി യെ interview ചെയ്യാമോ 😁🙃

  • @MansoorKu
    @MansoorKu Год назад +1

    അലോപ്പതി ഡോക്ടർമാരിൽ ഭൂരി ഭാഗവും രോഗവിവരങ്ങൾ വിശദമായി സംസാരിക്കാൻ മനസ്സും സമയവുമില്ലാതെ മരുന്ന് കുറിച്ച് കൊടുക്കുന്നവരാണ് എന്നാൽ ഇത്തരക്കാർ കൂടുതലായി സംസാരിക്കുകയും രോഗികൾക്ക് മെന്റൽ സപ്പോർട്നൽകുകയും ചെയ്യുന്നു

  • @madharithaju9945
    @madharithaju9945 Год назад +2

    അനിൽ ഡോക്ടർ താങ്കളുടെ വീഡിയോ കണ്ടു. ഇനി ഇതിനെ അനുകൂലിക്കുന്നവർക്കും ഇതിന്റെ പ്രചാരകർക്കും എന്താണ് പറയാനുള്ളത് എന്ന് കൂടി താങ്കൾ കേൾക്കാൻ തയ്യാറാവണം. അതിന്റെ കൂടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @abdulazeez330
    @abdulazeez330 8 месяцев назад +1

    വ്യാപകമായി ജനങ്ങളെ ചൂഷണം ചെയ്യുന്ന വമ്പൻ തട്ടിപ്പ് തിരിച്ചറിയാൻ കേരള ജനതക്ക് എന്ന് സാതിക്കും

  • @ShamseeraIqbal-yh5cg
    @ShamseeraIqbal-yh5cg Год назад

    2 year aayi njan acupuncture treatment aanu.... Alhamdulillah ❤oru kuzhappavum ithu vare illaa....

  • @ecokeralashameerpanhat6645
    @ecokeralashameerpanhat6645 Год назад +2

    ഇയ്യാൾ ബുദ്ധിയുള്ള ആളാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.
    പൊട്ടനാണ് ഡോണ്ടർ അനി മൊമ്മദ് .....😂

  • @amrmds1289
    @amrmds1289 8 месяцев назад

    100%പറഞ്ഞതു സത്യം ആയ കാര്യം

  • @sha1986-jl7gd
    @sha1986-jl7gd Год назад +1

    താങ്കളുടെ സംസാരം കേട്ട് ഞാനും മൊല്ലാക്കയുടെ അടുത്ത് ചെന്ന് നൂലുകെട്ടാം പനി വന്നാൽ എന്ന് ചിന്തിച്ചു പോയി ഇസ്മായിൽ ഡോക്ടർ

  • @raseenav3205
    @raseenav3205 Год назад +4

    ഞാൻ backpain കാരണം അക്യൂപഞ്ചറിന് പോയിരുന്നആളാണ് . വേദന സ്ട്രോങ്ങ്‌ ആയപ്പോ അവർക്ക് വിളിച്ചു ഒരു ഓയ്ലമെന്റ് പുരട്ടാൻ പോലും സമ്മതിച്ചില്ല. ക്ഷമിച്ചുനിൽക്കാനാ പറഞ്ഞെ.. പിന്നീട് ഞാനതിന് പോയിട്ടില്ല.ഡോക്ടർ പറഞ്ഞപോലെ അവിടെ ഒരുപാട് സ്ത്രീകൾ പഠിക്കാൻ വരുന്നുണ്ട് കുറച്ചു കാലം കൊണ്ട് അവരും ഇത് പഠിച്ചപ്രാക്ടീസ് ചെയ്യുന്നു. മെയിൻ ആയിട്ട് മനസ്സിനെപറഞ്ഞു പാകപ്പെടുത്തുകയാണ് ചെയ്യുന്നത് . എന്നാൽ പനി, തലവേദന, അലർജി, ശരീരത്തിലെ ചൊറി പോലുള്ളരോഗങ്ങള്ക് ഈചികിത്സചെയ്തു സുഖമായവരെയും എനിക്കറിയാം... എല്ലാമേഖലയിലും ഉണ്ടല്ലോ നല്ലതും ചീത്തയും.. ..

    • @raleenap6001
      @raleenap6001 11 месяцев назад

      ശരിയായ ചികിത്സ ആയിരുന്നു വെങ്കിൽ മാറുമായിരുന്നു.

  • @vpsumayyausman6769
    @vpsumayyausman6769 7 месяцев назад

    good

  • @diyashanu7717
    @diyashanu7717 Год назад +2

    അക്യൂപങ്ച്ചറിന്റ വളർച്ച കണ്ടു അസൂയിക്കുന്ന.... മക്കൾ.. 😂.... അസൂയക്കു മരുന്നില്ല മാമന്മ്മാരെ......

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS 11 месяцев назад +1

    എനിക്കും സംഷയം ഉണ്ട് ... എന്റെ മോളുടെ കാലിൽ പഴുപ്പു മോശമായപ്പോ അലോപ്പതികാണിച്ചുആണ് മറിയെ. എന്റെ അഭിപ്രായത്തിൽ ഈപറഞ്ഞ അക്യൂപ്പഞ്ചർ ടീം സിദ്ധൻ ടൈപ്പ് ആണെന്ന് തോനുന്നു

  • @newexcelgraniteandmarbles8348
    @newexcelgraniteandmarbles8348 Год назад +1

    എനിക്ക് സുകർ ഉണ്ടായിരുന്നു രണ്ട് നേരം കുളിക കുടിച്ചിരുന്നു ഇപ്പൊ നിർത്തി ഈ ചികിത്സ കൊണ്ട്
    ഭക്ഷണം മാറ്റി ഇപ്പോ ഷുഗർ ഇല്ല

  • @khaderbichava6359
    @khaderbichava6359 11 месяцев назад

    എന്താണ് മനുഷ്യൻ..
    എന്താണ് രോഗം എന്നീ അടിസ്ഥാന ചോദ്യങ്ങൾക്ക് അലോപ്പതിയും ആയുർവേദവും യൂനാനിയും മറ്റ് ചികിത്സാസമ്പ്രദായങ്ങളും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് മറുപടി പറയുക.
    അക്യുപങ്ച്ചർ, അനുസരിച്ച് ( എല്ലാ അക്യുപങ്ചറും അല്ല ) പഞ്ചഭൂതസിദ്ധാന്ത പ്രകാരമുള്ള സൃഷ്ടിപ്പാണ് പ്രകൃതിയും മനുഷ്യരുമെല്ലാം.
    ഈ പഞ്ചഭൂതങ്ങളിൽ വരുന്ന ഊർജ്ജത്തിന്റെ വ്യതിയാനങ്ങളാണ് രോഗത്തിന്റെ കാരണം.
    ശരീരത്തിലെ എല്ലാ അവയവങ്ങളെയും പഞ്ചഭൂതങ്ങൾ പ്രതിനിധീകരിക്കുന്നു.
    ഇവയിൽ വരുന്ന ഊർജ്ജവ്യതിയാനങ്ങൾ നിചപ്പെടുത്തിയാണ് അക്യൂപങ്ച്ചർ രോഗങ്ങൾ ഗണിക്കുന്നത്. അതിന്റെ ഒരു diagnostic method ആണ് നാഡീപരിശോധന. അത് ആധുനിക ഡോക്ടർ ബിരുദം നേടിയവർക്ക് അറിയണമെന്നില്ല. ( അക്യൂപങ്ചറിൽ വേറെയും നിരവധി methods ഉണ്ട് )
    ഈ പഞ്ചഭൂതങ്ങളിൽ വരുന്ന ഊർജ്ജവ്യതിയാനങ്ങളെ ചികിൽസിക്കാൻ ഒരു വിവരമുള്ള ഹീലർക്ക് ഒരു needle മതിയാവും. അത് കയ്യോ കാലോ മുട്ടിന്റെ താഴെ മതിയെന്നാണ് ഒരു രീതി.
    മാഷേ,, അത് കയ്യിന്റെ palm മാത്രം മതിയാവുന്ന രീതിയുമുണ്ട്. നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളെ എല്ലാം മോശമായി പറയാതിരിക്കുക...
    ഒരു പ്രമേഹരോഗി കാലിലെ മുറിവിൽ നിന്ന് പുഴുവരിച്ച് കഷ്ടപ്പെട്ട് അതോർത്ത് കരയുന്ന ഡോക്ടറുടെ sympathy അപാരം തന്നെ. കേരളത്തിൽ പ്രമേഹം ബാധിച്ച് കാലിൽ മുറിവ് വന്ന് കാൽ മുട്ടിലും തുടക്ക് താഴെയും മുറിച്ച് മാറ്റിയ നിരവധി അലോപ്പതി സംഭവങ്ങൾ എനിക്കറിയാം..
    .അതിലൊക്കെ അല്പമെങ്കിലും രോഗികൾക്ക് ആശ്വാസവും മുറിവ് ഭേദപ്പെട്ടതും പാരമ്പര്യ ആയുർവേദ ചികിത്സ മൂലമാണ്. അത് ഒരിക്കലും അലോപ്പതിക്കാർക്ക് പഥ്യവുമല്ല..

  • @afnaashraf360
    @afnaashraf360 11 месяцев назад

    I agree .
    Allopathic medicine side effects illa nnu parayunnilla.. but oru needle kond genetic disorders polum matam enn parayunnath vishwasikan aa rogangal enthanenn ariyathavarke patu.. ivark oru needle kond matan patumenki nth kond lab test n pokan pedikanam..

  • @niharakrishna8206
    @niharakrishna8206 8 месяцев назад +1

    ഈ ചികിത്സയിൽ ഹൈറ്റ് കൂടാൻ ചാൻസ് ഉണ്ട് എന്ന് പറയുന്നത് ശരിയാണോ

  • @shifasivakasi8959
    @shifasivakasi8959 Год назад +2

    അനിൽ
    താങ്കൾ
    അവരേയും ചർചക്കിരുത്തൂ
    ദയവായി