ലക്ഷങ്ങൾ ചിലവഴിച്ച് അലോപ്പതി പഠിച്ചവർക്കോ , അലോപ്പതിയാണ് ജീവൻ നിലനിർത്തുന്നത് , എല്ലാത്തിനും പരിഹാരം അലോപ്പതി മാത്രമേ ഉള്ളൂവെന്ന് ധരിക്കുന്നവർക്കും അക്യൂ പങ്ചർ ചികിത്സയെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല.കാരണം വരുമാനമാർഗ്ഗം കുറയുമെന്ന ഭയം. സത്യത്തിൽ ജനങ്ങളുടെ ആരോഗ്യം നിലനിർത്താൻ അനുയോജ്യമായതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ അക്യുപഞ്ചർ ചികിത്സയാണെന്ന ഉത്തമ ബോധ്യം ഒട്ടുമിക്ക അലോപ്പതി ഡോക്ടർമാർക്കും അറിയാവുന്നതാണ്. കുറഞ്ഞ പക്ഷം അക്യൂ പങ്ചറിനെതിരെയുള്ള വിമർശനമെങ്കിലും ഒഴിവാക്കാമായിരുന്നു.
വളരെ നല്ല അറിവാണ് നൽകിയത്. മാഡം നല്ല ചോദ്യം ആണ് ചോദിച്ചത്. അറിവില്ലാത്തവർ പഠിക്കട്ടെ. Sir - ന്റെ മറുപടിയും അതിമനോഹരം. Single point acupuncture - വളരുക തന്നെ ചെയ്യും. 👍🤲
വളരെ നല്ല ഇന്റർവ്യൂ . ഞങ്ങളുടെ കുടുംബം മൂന്ന് വർഷമായി രാസ മരുന്നുകളിൽ നിന്ന് മോചിതരായിട്ട്. സിംഗിൾ പോയന്റ് അക്യുപങ്ചർ ട്രീറ്റ്മെന്റ് സമൂഹത്തിൽ നല്ല പ്രചാരവും വളർച്ചയിലും ആയിക്കൊണ്ടേയിരിക്കുന്നു. ഈ സത്യം ജനങ്ങൾ സ്വീകരിച്ച് കൊണ്ടേയിരിക്കുന്നു. എല്ലാ ഭാവുകങ്ങളും അക്യുഷ് അക്കാദമിക്കും അദ്ധ്യാപകർക്കും നേരുകയാണ്.
10 പേർ വിമർശിക്കാൻ ഉണ്ടെങ്കിൽ വിഷ മരുന്നുകളിൽ നിന്ന് മോചനം നേടിയ ആയിരങ്ങളുടെ പ്രാർഥനയിൽ അക്യൂഷ് acupuncture academy എന്നും ഉണ്ട്.. അതുകൊണ്ട് തന്നെ തളർത്താനും തകർക്കാനും ഒരാൾക്കും കഴിയില്ല. കൂടുതൽ ബ്രാഞ്ചുകൾ ഓപ്പൺ ചെയ്ത് അക്യൂഷ് അക്യൂപങ്ചർ അക്കാഡമി കൂടുതൽ ഉന്നതങ്ങളിലേക്ക് 😻 ❤️
Husband nte Kidney stone remove cheyyan oru major Surgery kayinn success aavadhey 2nd surgery cheyyan vendi nilkumbol aaan ente munnil singel needle Accupunture unexpected aay vannadh.. surgery illadhey thanne stone poyi.. ippol 3 years aay Accupunture treatment aan.. ippol acush studentum aan.. Thank u Acush ..
അനുഭവം സാക്ഷി. Allopathy medicines ലൂടെ എനിക്ക് relief മാത്രമേ കിട്ടിയുള്ളൂ.പിന്നെ sideeffect ഉം. എന്നാൽ എന്റെ അസുഖം പൂർണമായി മാറിയത് acupuncture ലൂടെ ആണ്
സത്യം മറച്ചു വയ്ക്കാൻ കഴിയില്ല... അത് തെളിയും.. ഈ ചികിത്സ ഈ സമൂഹത്തിൽ ഓരോ ജീവനും ജീവിക്കുന്ന കാലത്തോളം എത്ര ആശ്വാസം പകരുന്നു എന്ന് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല.. അത്രയും effective ആണ്.. എത്ര സിമ്പിൾ ആണ് life.. ഇത് അറിഞ്ഞതിൽ പിന്നെ.. ഈ acupuncture course എടുത്ത് ഓരോരുത്തരും പഠിക്കണം.. അപ്പോഴേ ഇതിൻ്റെ ശെരിയായ മൂല്യം തിരിച്ചറിയാൻ സാധിക്കുക ഉള്ളൂ.. പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤
വളരെ നല്ലൊരു interview 👍 Sir പറയുന്നത് പോലെ single needle acupuncture പഠിച്ചവര്‍ ഓരോരുത്തരും ഇതിനെ ആദ്യം വിമര്‍ശിച്ചിട്ടുണ്ട് എന്നിട്ട് പിന്നീട് അതിന്റെ പിന്നിലുള്ള സത്യങ്ങള്‍ അന്വേഷിച്ചു മനസിലാക്കി സ്വയം അനുഭവിച്ച് അറിഞ്ഞു അല്ലാതെ youtube ല്‍ ഒരു video വന്നത് പോലെ വെറുതേ ഒന്നും തന്നെ അന്വേഷിക്കാതെ അല്ലെങ്കില്‍ ഒന്ന് അനുഭവിച്ച് പോലും അറിയാതെ വെറുതേ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് ഒരു കാര്യവുമില്ല .....സത്യം വിജയിക്കുക തന്നെ ചെയ്യും 💪
ഇത്രയും നല്ല ട്രീറ്റ്മെന്റ് അനുഭത്തിലൂടെ കടന്നു പോയവർ എല്ലാവരും തന്നെ ഇവരുടെ വലയിൽ നിന്നും രക്ഷപ്പെടുന്നു.sir നെ മാത്രം ടാർഗറ്റ് ചെയ്യുന്നത് എല്ലാവർക്കും മനസിലാവും.
ഏതൊരു സത്യമായ കാര്യത്തിനും വിമർശനങ്ങളുണ്ടാവും.. അക്യുപഞ്ചർ ലേക്ക് ഓരോരുത്തരും വരുന്നത് അവരവരുടെ അനുഭവങ്ങൾ കാരണമായിരിക്കും..അതുകൊണ്ട് single point acupuncture പഠിക്കാൻ ശ്രമിക്കുക..
23 വർഷത്തോളമായി ഷുഗറിനും പ്രഷറിനും സ്ഥിരമായി ഇൻഷുലിനും ടാബ്‌ലെറ്റുകളും ഉപയോഗിച്ച എനിക്ക് താത്കാളിക ശമനവും മാറ്റസ്വാസ്തകളും ഉണ്ടാകുമായിരുന്നു ഇന്നീ ചികിത്സതുടങ്ങീട്ട് ഏതാനും ആഴ്ചകൾ കൊണ്ട് എല്ലാമരുന്നും upekshichittum മുൻപുണ്ടായിരുന്ന നിരവധി ഇതുമായി ബന്ധപ്പെട്ട നിരവധി അസ്വസ്ഥതകൾ മാറിക്കിട്ടി. അൽഹംദുലില്ലാഹ്
രോഗ ഭയമാണ് ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്ന എറ്റവും വലിയ പ്രതിസന്ധി എന്നാൽ രോഗഭയമില്ലാതെ ജീവിക്കാൻ എറ്റവും അനുയോജ്യമാണ് acupuncture പക്ഷെ അങ്ങനെ രോഗ ഭയമില്ലാത്ത ഒരു സമൂഹം ഉയർന്നുവന്നാൽ പിന്നെ അലോപ്പതി (കൊലോപ്പതി എന്നുപറയുന്നതാണ് ശരി ) മാഫിയ എങ്ങനെ ജീവിക്കും എനിക്കും വിശ്വസിക്കാൻ പ്രയാസമുള്ള ഒരു ചികിത്സാ രീതിയായിരുന്നു acupucture എന്നാൽ അനുഭവങ്ങൾ ആ മുൻധാരണ മാറ്റി മറിച്ചു . പിന്നെ നമുക്കെല്ലാവർക്കുമുള്ള മറ്റൊരു ധാരണയാണ് ഒരു അലോപ്പതി ഡോക്ടർ എന്താണോ പറയുന്നത് അത് അങ്ങ് വിശ്വസിച്ചാൽ മതി എന്നത് എന്നാൽ ഇപ്പോൾ എനിക്ക് മനസ്സിലാക്കാൻ പറ്റിയത് പല ഡോക്ടർ മാരും നിർദേശിക്കുന്ന മരുന്നുകൾ കഴിച്ചത് കൊണ്ടാണ് ഇന്ന് കേരളത്തിൽ കൂടുതൽ രോഗികളും, ഡയാലിസിസ് സെന്ററുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ചിന്തിക്കുവിൻ അനുഭവിക്കുവിൻ രോഗ ഭയമില്ലാതെ ജീവിക്കാം
Blood donation polum against ayt post itta oralod njn chodichapol paranjath .. transfusion eth avashyakathayilum cheyyan padilla .. cheythal matorale body le blood orale shareerathil nilanilkilla urine lude purath pokum.. soo nth avashyam vannalum oru needle edthu prick cheyya enn mathram.. cancer marum .. genetic disorders marum... Ennoke parayunnathin pakaram nthan nganeyanenn theliyikk... Allathe test cheyyaruth mari enn vishwasich jeevikanalla parayendath,, .. asugam mari enn theliyich kanikk..
ഒരു പഠിതാവ് ആയി അക്യുഷ് ഫാമിലിയിൽ എത്തപ്പെട്ടതൈൽ അല്ലാഹുവിനോട് ഷുക്ർ ചെയ്യുന്നു ചെയ്യുന്നു....❤❤ ഇതിൻറെ ഗുണം എല്ലാവരും മനസ്സിലാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു
@@muhammadalthaf1156chikilsikkunnedho?1yr diploma kondd irikkunna doctors..chilar 10th polum passavathavar…ennit doctors ne kuttam parayaniriknnu.. edo doctorate verde kitnnedhalla..kure varshathe kashtapaad ahn..and the treatments are based on proper proven scientific evidence..and you people are treating without these..
WHO ഒരു ഗവണ്മെന്റ് ബോഡിയല്ല. പാശ്ചാത്യന്റെ ആധിപത്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു സ്വകാര്യ സംവിധാനം മാത്രമാണ് അത്. സിലബസ് ഉണ്ടാക്കുന്നത് അതാത് ഗവണ്മെന്റ് നിശ്ചയിക്കുന്ന ബോഡികളാണ്.
Allopathy medicine patiyum allopathyk against aayum padipikunathin pakaram accupuncture mathram padipichirunnenkil ningalk ithra vimarshanam varillayrunnu... Nthoke posts anu ningale team adichirakunnath,,, accupuncture n side effects illenkilum aa post kal chila manushyarkenkilum moshamayi badhikum... Angott against ayi samsarikumbol mathramanoo vimarshikunnathin munne aneshikanam enn parayunnath. Allopathyk against idunna post kal MBBS m pharmacology m padichavar idunnathavum alle .. ??? Kashtam
Ivarkk kure side effects parayan mathrame ariyoo..ivarude diploma padikkunnadho most of the housewives without sslc or plus 2 ..doctor aayt ivde iriknnedhee kure kashtapet padichiitta..varshangalde kashtapadund..ivarude treatment vijayipikkan adhilot aalugale kootan vendi ivar allopathye kuttamparaynnu..it’s absolutely a buisness idea..firstly they are teaching their students about the side effects of modern medicine and they’re trying to make negative impacts about modern medicine..
Aqiu നല്ല ചികിത്സ ആണ് പാർശ ഫലമില്ല എന്നാൽ എന്റെ അനുഭവത്തിൽ യാതൊരു ഗുണവും ഇല്ല പ്രഗത്ബരായ 4പേരെ കാണിച്ചിട്ടും എന്റെ അസുഖത്തിന് ഒരു മാറ്റവും ഇല്ല ഒരേ അസുഖത്തിന് 4പേരും നാലു സ്ഥലത്താണ് നീഡിൽ ചെയ്തത്
എന്തായിരുന്നു അസുഖം? Acupuncture ൽ നാഡി നോക്കിയാണ് ചികിത്സ. തത്സമയം കിട്ടുന്ന നാഡിയിടിപ്പ് നോക്കിയാണ് പോയിന്റ് നിശ്ചയിക്കുന്നത്. ഒരേ അസുഖത്തിന് ചികിത്സ ചെയ്യുന്നവർക്ക് ഒരേ സ്ഥലതല്ല സൂചി വെക്കുക. താങ്കൾ ചികിത്സ തുടരൂ..4 g പാലിക്കു, രോഗം സുഖപ്പെടും 👍🏻
അല്ലാത്തവരും പൊക്കി പൊക്കി പൊക്കി പൊക്കി അല്ല യാഥാർത്ഥ്യം പറയുന്നുണ്ട്. ഓരോരുത്തരും അവരവരുടെ അനുഭവത്തെ സാഷ്യം നിർത്തിയാണ് സംസാരിക്കുന്നു. ഇവിടെ ബിരിയാണി ഒന്നും കൊടുക്കുന്നില്ലല്ലോ പൊക്കി പൊക്കി പറയാൻ .......
കാലക്രെമേണ നിങ്ങൾക്കും പൊക്കി പൊക്കി പറയാം... 😂 ഒന്നുകിൽ acupunctre treatment എടുക്കൂ അല്ലെങ്കിൽ പഠിക്കൂ...സത്യം ബോധ്യപ്പെടും... ഇത് നേരമ്പോക്കിനും കച്ചവട താൽപ്പര്യത്തിനും വേണ്ടിയുള്ളതാണോ ആളുകളെ വിഡ്ഢികളാക്കാനാണോ എന്നൊക്കെ അപ്പോ മനസിലാവും... എന്നിട്ട് പൊക്കി പൊക്കി പറഞ്ഞോളൂ
ചങ്ങായി മോർഡേൺ മെഡിസിൻ നന്നായി മനുഷ്യ ശരീരത്തെ കുറിച്ച് പഠിച്ചവരാണ്... അല്ലാതെ 10 ആം ക്ലാസ്സ് തോറ്റ നിന്റെ accipucture.... എന്റെ മോൾക്ജ് മോൾക്ക് സിംഗിൾ പോയിന്റ് ചെയ്തിട്ട് ഒരുകാര്യവും ഇല്ല... ഒരു മാറ്റവും ഇല്ല.... ഇയാളെ തട്ടിപ്പ്
വിശദമാക്കു.. ഏതൊക്കെ ചികിത്സാ കഴിഞ്ഞാണ് അക്യുപങ്ചർ ൽ വന്നത്? അതൊക്കെ എത്ര നാൾ ചെയ്തു? അക്യുപങ്ചർ എത്ര നാൾ ചെയ്തു.. അത്രയും നാൾ ചികിത്സകൊണ്ട് മാറും എന്നാണോ ചികിത്സകൻ പറഞ്ഞത്? എന്നിട്ട് ആ അസുഖം ഇപ്പോൾ മാറിയോ?
കോലോപ്പതിക്കാർ കൂടുതൽ കാലം പഠിക്കുന്നുണ്ട്. പക്ഷേ അത് കൂടുതൽ അനാവശ്യവും അസംബന്ധങ്ങളുമാണ്. ഒരു രോഗത്തിനും ശമനം നൽകാത്ത ഒരു സാത്താനിക ചികിത്സയാണ് കൊലോപ്പതിയെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.
ലക്ഷങ്ങൾ ചിലവഴിച്ച് അലോപ്പതി പഠിച്ചവർക്കോ , അലോപ്പതിയാണ് ജീവൻ നിലനിർത്തുന്നത് , എല്ലാത്തിനും പരിഹാരം അലോപ്പതി മാത്രമേ ഉള്ളൂവെന്ന് ധരിക്കുന്നവർക്കും അക്യൂ പങ്ചർ ചികിത്സയെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല.കാരണം വരുമാനമാർഗ്ഗം കുറയുമെന്ന ഭയം. സത്യത്തിൽ ജനങ്ങളുടെ ആരോഗ്യം നിലനിർത്താൻ അനുയോജ്യമായതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ അക്യുപഞ്ചർ ചികിത്സയാണെന്ന ഉത്തമ ബോധ്യം ഒട്ടുമിക്ക അലോപ്പതി ഡോക്ടർമാർക്കും അറിയാവുന്നതാണ്. കുറഞ്ഞ പക്ഷം അക്യൂ പങ്ചറിനെതിരെയുള്ള വിമർശനമെങ്കിലും ഒഴിവാക്കാമായിരുന്നു.
വളരെ നല്ല അറിവാണ് നൽകിയത്.
മാഡം നല്ല ചോദ്യം ആണ് ചോദിച്ചത്.
അറിവില്ലാത്തവർ പഠിക്കട്ടെ.
Sir - ന്റെ മറുപടിയും
അതിമനോഹരം.
Single point acupuncture - വളരുക തന്നെ ചെയ്യും.
👍🤲
വളരെ നല്ല ഇന്റർവ്യൂ . ഞങ്ങളുടെ കുടുംബം മൂന്ന് വർഷമായി രാസ മരുന്നുകളിൽ നിന്ന് മോചിതരായിട്ട്. സിംഗിൾ പോയന്റ് അക്യുപങ്ചർ ട്രീറ്റ്മെന്റ് സമൂഹത്തിൽ നല്ല പ്രചാരവും വളർച്ചയിലും ആയിക്കൊണ്ടേയിരിക്കുന്നു. ഈ സത്യം ജനങ്ങൾ സ്വീകരിച്ച് കൊണ്ടേയിരിക്കുന്നു. എല്ലാ ഭാവുകങ്ങളും അക്യുഷ് അക്കാദമിക്കും അദ്ധ്യാപകർക്കും നേരുകയാണ്.
എന്റെ അനുഭവത്തിലൂടെ വളരെ നല്ലൊരു ചികിത്സയാണ് അക്യുപങ്ചർ വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു
വളരെ നല്ല അനുഭവം ആണ് എനിക്ക് 👍👍👍
Super Interview ... കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു....
സത്യം വിജയിക്കും...തിരിച്ചറിവ് നേടി ഒപ്പം പൊതുജനങ്ങളിലേക്ക് എത്തിക്കേണ്ട ചുമതലയുമായി സധൈര്യം മുന്നോട്ട്...All the best every acushians❤
നല്ല ചോദ്യങ്ങൾ ചോദിച്ച ഈ ബഹുമാന്യ പത്രപ്രവർത്തകയ്ക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
Thankyou so much dear Bro ❤
സത്യം വിജയിക്കുകതന്നെ ചെയ്യും അകുപഞ്ചർ പഠി ക്കുക ആണെങ്കിൽ acushil തന്നെ പഠിക്കണം അനുഭവമാണ് ❤❤
Insha Alllah 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് accush ഉയരങ്ങളിൽ എത്തട്ടെ
അക്യുഷ് എന്നും നന്മയുടെ കൂടെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ..❤❤❤
10 പേർ വിമർശിക്കാൻ ഉണ്ടെങ്കിൽ വിഷ മരുന്നുകളിൽ നിന്ന് മോചനം നേടിയ ആയിരങ്ങളുടെ പ്രാർഥനയിൽ അക്യൂഷ് acupuncture academy എന്നും ഉണ്ട്.. അതുകൊണ്ട് തന്നെ തളർത്താനും തകർക്കാനും ഒരാൾക്കും കഴിയില്ല. കൂടുതൽ ബ്രാഞ്ചുകൾ ഓപ്പൺ ചെയ്ത് അക്യൂഷ് അക്യൂപങ്ചർ അക്കാഡമി കൂടുതൽ ഉന്നതങ്ങളിലേക്ക് 😻 ❤️
Husband nte Kidney stone remove cheyyan oru major Surgery kayinn success aavadhey 2nd surgery cheyyan vendi nilkumbol aaan ente munnil singel needle Accupunture unexpected aay vannadh.. surgery illadhey thanne stone poyi.. ippol 3 years aay Accupunture treatment aan.. ippol acush studentum aan.. Thank u Acush ..
ALHAMDULILLAH.. ACUSH INIYUM ORUPAD UYARANGALIL ETHATTE
അനുഭവം സാക്ഷി. Allopathy medicines ലൂടെ എനിക്ക് relief മാത്രമേ കിട്ടിയുള്ളൂ.പിന്നെ sideeffect ഉം. എന്നാൽ എന്റെ അസുഖം പൂർണമായി മാറിയത് acupuncture ലൂടെ ആണ്
സത്യം മറച്ചു വയ്ക്കാൻ കഴിയില്ല... അത് തെളിയും.. ഈ ചികിത്സ ഈ സമൂഹത്തിൽ ഓരോ ജീവനും ജീവിക്കുന്ന കാലത്തോളം എത്ര ആശ്വാസം പകരുന്നു എന്ന് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല.. അത്രയും effective ആണ്.. എത്ര സിമ്പിൾ ആണ് life.. ഇത് അറിഞ്ഞതിൽ പിന്നെ.. ഈ acupuncture course എടുത്ത് ഓരോരുത്തരും പഠിക്കണം.. അപ്പോഴേ ഇതിൻ്റെ ശെരിയായ മൂല്യം തിരിച്ചറിയാൻ സാധിക്കുക ഉള്ളൂ..
പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤
🤲
വളരെ നല്ലൊരു interview 👍
Sir പറയുന്നത് പോലെ single needle acupuncture പഠിച്ചവര്‍ ഓരോരുത്തരും ഇതിനെ ആദ്യം വിമര്‍ശിച്ചിട്ടുണ്ട് എന്നിട്ട് പിന്നീട് അതിന്റെ പിന്നിലുള്ള സത്യങ്ങള്‍ അന്വേഷിച്ചു മനസിലാക്കി സ്വയം അനുഭവിച്ച് അറിഞ്ഞു അല്ലാതെ youtube ല്‍ ഒരു video വന്നത് പോലെ വെറുതേ ഒന്നും തന്നെ അന്വേഷിക്കാതെ അല്ലെങ്കില്‍ ഒന്ന് അനുഭവിച്ച് പോലും അറിയാതെ വെറുതേ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് ഒരു കാര്യവുമില്ല .....സത്യം വിജയിക്കുക തന്നെ ചെയ്യും 💪
❤ ellerkkum ariyenda kaaryangal chodichu. very Informative interview
വിമർശിക്കാനായിട്ടാണെങ്കിലും ജനങ്ങള്‍ ഇതിനെല്ലാം പഠിക്കാന്‍ ശ്രമിക്കും
Masha Allahu... Acupuncture padikkuka.. ഓരോ rutharum. Orikkalum nashtam varilla...
Ithine kurich vimarshikkunnavar padichitt vaa... Vimarshikkan ennaanu parayaanullath
Ith padikkan avasaram nalkiya അല്ലാഹു vinu sarva sthuthiyum... Alhamdulillah
സത്യം വിജയിക്കുക തന്നെ ചെയ്യും
Accupuncture treatment number 1 treatment
I believe I trust
Most awaited vedio✌️✌️🔥May Allah’s blessings be upon you sir who spread good to everyone 🤲🤲🤲
സത്യം വിജയിക്കുക തന്നെ ചെയ്യും.
ഇത്രയും നല്ല ട്രീറ്റ്മെന്റ് അനുഭത്തിലൂടെ കടന്നു പോയവർ എല്ലാവരും തന്നെ ഇവരുടെ വലയിൽ നിന്നും രക്ഷപ്പെടുന്നു.sir നെ മാത്രം ടാർഗറ്റ് ചെയ്യുന്നത് എല്ലാവർക്കും മനസിലാവും.
ഏതൊരു സത്യമായ കാര്യത്തിനും വിമർശനങ്ങളുണ്ടാവും.. അക്യുപഞ്ചർ ലേക്ക് ഓരോരുത്തരും വരുന്നത് അവരവരുടെ അനുഭവങ്ങൾ കാരണമായിരിക്കും..അതുകൊണ്ട് single point acupuncture പഠിക്കാൻ ശ്രമിക്കുക..
23 വർഷത്തോളമായി ഷുഗറിനും പ്രഷറിനും സ്ഥിരമായി ഇൻഷുലിനും ടാബ്‌ലെറ്റുകളും ഉപയോഗിച്ച എനിക്ക് താത്കാളിക ശമനവും മാറ്റസ്വാസ്തകളും ഉണ്ടാകുമായിരുന്നു ഇന്നീ ചികിത്സതുടങ്ങീട്ട് ഏതാനും ആഴ്ചകൾ കൊണ്ട് എല്ലാമരുന്നും upekshichittum മുൻപുണ്ടായിരുന്ന നിരവധി ഇതുമായി ബന്ധപ്പെട്ട നിരവധി അസ്വസ്ഥതകൾ മാറിക്കിട്ടി. അൽഹംദുലില്ലാഹ്
തലയ്ക്കുള്ളിൽ തലച്ചോർ ഉള്ളവർ സത്യം മനസ്സിലാക്കട്ടെ 🤲🏻🤲🏻
രോഗ ഭയമാണ് ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്ന എറ്റവും വലിയ പ്രതിസന്ധി
എന്നാൽ രോഗഭയമില്ലാതെ ജീവിക്കാൻ എറ്റവും അനുയോജ്യമാണ് acupuncture
പക്ഷെ അങ്ങനെ രോഗ ഭയമില്ലാത്ത ഒരു സമൂഹം ഉയർന്നുവന്നാൽ പിന്നെ അലോപ്പതി (കൊലോപ്പതി എന്നുപറയുന്നതാണ് ശരി ) മാഫിയ എങ്ങനെ ജീവിക്കും
എനിക്കും വിശ്വസിക്കാൻ പ്രയാസമുള്ള ഒരു ചികിത്സാ രീതിയായിരുന്നു acupucture
എന്നാൽ അനുഭവങ്ങൾ ആ മുൻധാരണ മാറ്റി മറിച്ചു .
പിന്നെ നമുക്കെല്ലാവർക്കുമുള്ള മറ്റൊരു ധാരണയാണ് ഒരു അലോപ്പതി ഡോക്ടർ എന്താണോ പറയുന്നത് അത് അങ്ങ് വിശ്വസിച്ചാൽ
മതി എന്നത്
എന്നാൽ ഇപ്പോൾ എനിക്ക് മനസ്സിലാക്കാൻ പറ്റിയത് പല ഡോക്ടർ മാരും നിർദേശിക്കുന്ന മരുന്നുകൾ കഴിച്ചത് കൊണ്ടാണ് ഇന്ന് കേരളത്തിൽ കൂടുതൽ രോഗികളും, ഡയാലിസിസ് സെന്ററുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്
ചിന്തിക്കുവിൻ
അനുഭവിക്കുവിൻ
രോഗ ഭയമില്ലാതെ ജീവിക്കാം
ആർജിച്ച ഊർജവും ആയി മുന്നോട്ട് തന്നെ❤❤❤
ما شا الله ❤❤
Valare nalla interview..
Ma sha allah❤
Really, this is a most awaited video....😍
Blood donation polum against ayt post itta oralod njn chodichapol paranjath .. transfusion eth avashyakathayilum cheyyan padilla .. cheythal matorale body le blood orale shareerathil nilanilkilla urine lude purath pokum.. soo nth avashyam vannalum oru needle edthu prick cheyya enn mathram.. cancer marum .. genetic disorders marum... Ennoke parayunnathin pakaram nthan nganeyanenn theliyikk... Allathe test cheyyaruth mari enn vishwasich jeevikanalla parayendath,, .. asugam mari enn theliyich kanikk..
ഇത് നല്ലൊരു ചികിത്സയാണ്.
വിമർശനങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് അനുഭവിച്ചാൽ തീരും.
തീർച യായും
*Single single simple dot*
*How I wonder what you are*
*Up above the treatment field*
*Like a diamond in the sky !*
Great Interview 👌👌👌👍👍👍👌👏👌
Super interview and great message
Thankyou so much ❤
ഇന്ഷാ allah എനിക്ക് പഠിക്കണം 🤲🤲🤲🤲🤲
അറിവeന്യാഷി കൾക്ക് സന്തോഷം
അസൂയക്കാർക്ക് കുരു പൊട്ടാം
Sathyam vichayikkuka thanne cheyyum 100%
Good msg 👌 Masha Allah
Ethilninnum satyam manassilakki janangal suraksha urappikkatte
Mashaallah good 💯
Well said sir 👏
കോഴിക്കോട് accush acupunture academy ഉണ്ടോ
yes
@@AcushAcupunctureAcademyevideya?
അവസാനം ലോകത്ത് അകൃൂപങ്ചർ ചികിത്സ മാത്രമായി മാറും ഹ ഹ ഹ
Great👍👍
എന്തു തെന്നെ ആയാലും ഇ.. അ
സിഗിൾ പോയിന്റ് അക്യുപങ്ചർ
വളരുക തന്നെ ചെയ്യും
Very good
❤❤❤ 💐💐💐
👍👍👍
Very good ❤❤❤
Good ❤
Azhangalilekku erangichellunnavarkku nannayittariyam muthuchippi evideyanullathennu
ماشاء الله
❤ Super
❤ Interview
Super interview ❤❤
Ee centre evideyanu
കേരളത്തിലെ എല്ലാ പ്രധാന ടൗൺകളിലും സിംഗിൾ പോയിന്റ് acupuncture സ്ഥാപനങ്ങൾ ഉണ്ട്….
പെരുമ്പാവൂർ ഇവിടെയാണ് ചികിത്സ ഉള്ളത്
Good👍
❤❤❤❤❤❤❤❤
good 👍🏻🥰🥰
Ellavarum marunnine bhayakkunnu enkil…..😮
Great
✌️
ഒരു പഠിതാവ് ആയി അക്യുഷ് ഫാമിലിയിൽ എത്തപ്പെട്ടതൈൽ അല്ലാഹുവിനോട് ഷുക്ർ ചെയ്യുന്നു ചെയ്യുന്നു....❤❤
ഇതിൻറെ ഗുണം എല്ലാവരും മനസ്സിലാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു
👍
അനില മാഡത്തിന്റെ മൂക്കില്ല കഥ നന്നായിരിക്കുന്നു. പക്ഷെ നിങ്ങൾ സാർ നെ കൊണ്ട് സംസാരിപ്പിച്ചില്ല
അടുത്ത ഇന്റർവ്യൂവിൽ പ്രശ്നം പരിഹരിക്കാം😂
നൻമയുള്ള ചികിത്സ🙏🏾
Oru asugathe pati chodichal ath explain cheyyunathin pakaram course n cheru ennan vadham
അസുഖം മാറാൻ ചികിത്സ..
എങ്ങനെ ആണ് മാറുന്നത് എന്ന് അറിയാൻ പഠനം.
@@muhammadalthaf1156chikilsikkunnedho?1yr diploma kondd irikkunna doctors..chilar 10th polum passavathavar…ennit doctors ne kuttam parayaniriknnu..
edo doctorate verde kitnnedhalla..kure varshathe kashtapaad ahn..and the treatments are based on proper proven scientific evidence..and you people are treating without these..
WHO ഒരു ഗവണ്മെന്റ് ബോഡിയല്ല. പാശ്ചാത്യന്റെ ആധിപത്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു സ്വകാര്യ സംവിധാനം മാത്രമാണ് അത്. സിലബസ് ഉണ്ടാക്കുന്നത് അതാത് ഗവണ്മെന്റ് നിശ്ചയിക്കുന്ന ബോഡികളാണ്.
Allopathy medicine patiyum allopathyk against aayum padipikunathin pakaram accupuncture mathram padipichirunnenkil ningalk ithra vimarshanam varillayrunnu... Nthoke posts anu ningale team adichirakunnath,,, accupuncture n side effects illenkilum aa post kal chila manushyarkenkilum moshamayi badhikum... Angott against ayi samsarikumbol mathramanoo vimarshikunnathin munne aneshikanam enn parayunnath. Allopathyk against idunna post kal MBBS m pharmacology m padichavar idunnathavum alle .. ??? Kashtam
Ivarkk kure side effects parayan mathrame ariyoo..ivarude diploma padikkunnadho most of the housewives without sslc or plus 2 ..doctor aayt ivde iriknnedhee kure kashtapet padichiitta..varshangalde kashtapadund..ivarude treatment vijayipikkan adhilot aalugale kootan vendi ivar allopathye kuttamparaynnu..it’s absolutely a buisness idea..firstly they are teaching their students about the side effects of modern medicine and they’re trying to make negative impacts about modern medicine..
ഈ ഡോക്ടർ ക്ലിനിക്ക് എവിടയാണ്
Single needil❤❤❤
Accupuncture treatmentne bakiyella course m pole respect cheyyunnu.. but ivar adichirakunna potta posts oru medical professionalsum idula
ശബ്ദ०.കുറവാണ് !!!
😂🎉
Aqiu നല്ല ചികിത്സ ആണ് പാർശ ഫലമില്ല എന്നാൽ എന്റെ അനുഭവത്തിൽ യാതൊരു ഗുണവും ഇല്ല പ്രഗത്ബരായ 4പേരെ കാണിച്ചിട്ടും എന്റെ അസുഖത്തിന് ഒരു മാറ്റവും ഇല്ല ഒരേ അസുഖത്തിന് 4പേരും നാലു സ്ഥലത്താണ് നീഡിൽ ചെയ്തത്
എന്തായിരുന്നു അസുഖം?
Acupuncture ൽ നാഡി നോക്കിയാണ് ചികിത്സ. തത്സമയം കിട്ടുന്ന നാഡിയിടിപ്പ് നോക്കിയാണ് പോയിന്റ് നിശ്ചയിക്കുന്നത്. ഒരേ അസുഖത്തിന് ചികിത്സ ചെയ്യുന്നവർക്ക് ഒരേ സ്ഥലതല്ല സൂചി വെക്കുക. താങ്കൾ ചികിത്സ തുടരൂ..4 g പാലിക്കു, രോഗം സുഖപ്പെടും 👍🏻
മലപ്പുറ൦ ജില്ലയിൽ എവിടാ ചികിത്സയുള്ളേ?
Accush academy yude alkar thanne പൊക്കി പൊക്കി പറയുന്നു നല്ല രസം ഉണ്ട്
താങ്കൾ ഈ ചികിത്സ മുൻപ് സ്വീകരിച്ചിട്ടുണ്ടോ? ചികിത്സ സ്വീകരിച്ചു രോഗം മാറിയ അനുഭവസ്ഥർ ആണ് പൊക്കി പറയുന്നത്.
അല്ലാത്തവരും പൊക്കി പൊക്കി പൊക്കി പൊക്കി അല്ല യാഥാർത്ഥ്യം പറയുന്നുണ്ട്. ഓരോരുത്തരും അവരവരുടെ അനുഭവത്തെ സാഷ്യം നിർത്തിയാണ് സംസാരിക്കുന്നു. ഇവിടെ ബിരിയാണി ഒന്നും കൊടുക്കുന്നില്ലല്ലോ പൊക്കി പൊക്കി പറയാൻ .......
കാലക്രെമേണ നിങ്ങൾക്കും പൊക്കി പൊക്കി പറയാം... 😂
ഒന്നുകിൽ acupunctre treatment എടുക്കൂ അല്ലെങ്കിൽ പഠിക്കൂ...സത്യം ബോധ്യപ്പെടും... ഇത് നേരമ്പോക്കിനും കച്ചവട താൽപ്പര്യത്തിനും വേണ്ടിയുള്ളതാണോ ആളുകളെ വിഡ്ഢികളാക്കാനാണോ എന്നൊക്കെ അപ്പോ മനസിലാവും... എന്നിട്ട് പൊക്കി പൊക്കി പറഞ്ഞോളൂ
ഈ ചികിത്സ സ്വീകരിച്ച രോഗം കൂടിയതിനു ശേഷം ആണ് ഇത് പറഞ്ഞു ഞ്ഞത് anatomy yum physiolagy onnum ariyathavar
😂
ചങ്ങായി മോർഡേൺ മെഡിസിൻ നന്നായി മനുഷ്യ ശരീരത്തെ കുറിച്ച് പഠിച്ചവരാണ്... അല്ലാതെ 10 ആം ക്ലാസ്സ് തോറ്റ നിന്റെ accipucture.... എന്റെ മോൾക്ജ് മോൾക്ക് സിംഗിൾ പോയിന്റ് ചെയ്തിട്ട് ഒരുകാര്യവും ഇല്ല... ഒരു മാറ്റവും ഇല്ല.... ഇയാളെ തട്ടിപ്പ്
വിശദമാക്കു.. ഏതൊക്കെ ചികിത്സാ കഴിഞ്ഞാണ് അക്യുപങ്ചർ ൽ വന്നത്? അതൊക്കെ എത്ര നാൾ ചെയ്തു? അക്യുപങ്ചർ എത്ര നാൾ ചെയ്തു.. അത്രയും നാൾ ചികിത്സകൊണ്ട് മാറും എന്നാണോ ചികിത്സകൻ പറഞ്ഞത്? എന്നിട്ട് ആ അസുഖം ഇപ്പോൾ മാറിയോ?
കോലോപ്പതിക്കാർ കൂടുതൽ കാലം പഠിക്കുന്നുണ്ട്. പക്ഷേ അത് കൂടുതൽ അനാവശ്യവും അസംബന്ധങ്ങളുമാണ്. ഒരു രോഗത്തിനും ശമനം നൽകാത്ത ഒരു സാത്താനിക ചികിത്സയാണ് കൊലോപ്പതിയെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.
സാർ. യിലെ.. അതവാലൂപ സ്എന്നവാതത്തിന്ചകിൽസയുണടൊ. ദയവ്ചൈത്മറുപടിതരണ൦
Contact number?.......ithil vilichitt kittunnilla
ഒലക്ക
തലയ്ക്കുള്ളിൽ തലച്ചോർ ഉള്ളവർ സത്യം മനസ്സിലാക്കട്ടെ 🤲🏻🤲🏻
😂😂😂
തലച്ചോർ പണയം വെക്കേത്തവർ
കണ്ടെത്തും
human body de anatomy physiology biochemistry microbiology ellaam padich graduate ayavarellan thalachorillathavar ahn..10 th polum kanatha acupuncture padichavar mathram thalachorullavar..
puthiya kandpidutham😂
👍👍
❤🎉
👍👍
👍❤️