22 വർഷത്തെ കിടപ്പിൽ നിന്നും മോചനം കിട്ടിയത് അക്യുപങ്ചർ ചികിത്സയിലൂടെ/Dr. sereena Jasmin/8304081184
HTML-код
- Опубликовано: 27 сен 2024
- പല ആശുപത്രികളിൽ കയറി ഇറങ്ങുമ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ജീവിതത്തിലേക്ക് തിരികെ വരാം എന്ന പ്രതീക്ഷ
എല്ലാം അസ്തമിച്ച് വിധിക്ക് കീഴടങ്ങാൻ മാനസികമായി തയ്യാറെടുത്ത് തുടങ്ങിയപ്പോളാണ് ഡോ സറീന ജാസ്മിനെ കുറിച്ചും ബാക്ക് ബാലൻസ് സ്ഥാപനവും അവിടുത്തെ ചികിത്സാരീതികളെക്കുറിച്ചും കേട്ടത് അവിടേക്ക് പോകുമ്പോൾ വരെ മുൻകാലങ്ങളെപ്പോലെ പോലെ ജീവിതത്തിലേക്ക് തിരികെ വരാമെന്നുള്ള ആഗ്രഹം ഇല്ലായിരുന്നു സറീന ഡോക്ടറെ നേരിൽ കാണുന്നിടം വരെ. ഡോക്ടറുടെ ഓരോ വാക്കുകളും പോസിറ്റീവ് എനർജി ശരീരത്തിൽ ഉടനീളം നിറച്ചു പ്രതീക്ഷകൾ വറ്റി വരണ്ട മരുഭൂമി പോലെ ആയ ഹൃദയത്തിൽ പ്രതീക്ഷയുടെ മഞ്ഞുകാലം പതിയെ ആരംഭിച്ചു. 23 വർഷങ്ങൾക്കു മുമ്പ് മറന്ന സാധാരണ ജീവിതത്തിലേക്ക് പതിയെ പതിയെ തിരിച്ചു വരാൻ തുടങ്ങി. മരുന്നുകളുടെയും ഈർപ്പത്തിന്റെയും മുഷിഞ്ഞ മണം അടിക്കുന്ന നാല് ചുവരുകൾക്ക് ഇടയിലുള്ള മുറിയിൽ നിന്നും പുറത്തു വരണം വീൽചെയറിന്റെ സഹായവും ഇല്ലാതെ നടക്കണം പരസഹായം ഇല്ലാതെ ജീവിതം മുന്നോട്ടു നയിക്കണം തുടങ്ങിയ ആഗ്രഹങ്ങൾ പിന്നെയും എവിടെയോ മുളച്ച പോലെ ഒരു അനുഭവം അക്യുപഞ്ചർ തെറാപ്പി
എന്ന ചികിത്സാരീതിയിലൂടെ കടന്നു പോകുന്നതിന് അനുസരിച്ച് ശാരീരികമായി മാനസികമായുള്ള മാറ്റങ്ങൾ വന്നു തുടങ്ങി
പ്രതീക്ഷകൾ അറ്റുപോയവടത്തുനിന്ന് വീണ്ടും ജീവിതം ആരംഭിച്ചു. അങ്ങനെ ഓർമ്മകളിൽ മാത്രമായി നിലനിന്ന സ്വാഭാവിക ജീവിതം എനിക്ക് കൈവന്നു.ഒരുപാട് നന്ദി ദൈവത്തിൻറെ പ്രതിരൂപം പോലെ കടന്നുവന്ന സറീന ഡോക്ടറോടും അക്യുപഞ്ചർ തെറാപ്പിയോടും
Booking Number : 8304081184
#drsereenajasmin
#backtobalance #sujok #acupuncture #acupuncturetreatmentinkerala #kochi
Dr. ക്ക് അല്ലാഹു ഇരു ലോക വിജയവും നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ല ഇനിയും ഒരു പാട് ആളുകളെ സുഖപ്പെടുത്തി കൊടുക്കാൻ അള്ളാ ആയുസ്സും ആരോഗ്യവും തരട്ടെ
Ameen
Alhamdulillha
ഈ സഹോദരിക്ക് അള്ളാഹു വീണ്ടും നല്ല ആരോഗ്യം കൊടുത്ത് ആയുസിനെ നീട്ടി കൊടുക്കട്ടെ ആമീൻ
ഡോക്ടറുടെ വീഡിയോകൾ കാണാറുണ്ട് അഭിനന്ദനങ്ങൾ ഡോക്ടറെ
സഹോദരിയെ ഭർത്താവ് ഇത്രയും കെയ ർ ചെയ്തു നോക്കുന്നുണ്ട് എന്നറിഞ്ഞ് സത്യത്തിൽ കരഞ്ഞു പോയി അല്ലാഹു അദ്ദേഹത്തിന് നമുക്കെല്ലാവർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Aameen Ya Rabbal Aalameen
അൽഹംദുലില്ലാഹ്, dr, zarreena ക്കു ഇതുപോലെ ഒത്തിരി രോഗികളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുവാനുള്ള എല്ലാ കഴിവുകളും പടച്ചോൻ നൽകട്ടെ 🤲🤲🤲
ഞാൻ പോയിട്ടുണ്ട് കളമശ്ശേരി
നല്ല താണ് പക്ഷെ കംപ്ലിറ്റ് ചെയ്യാൻ പറ്റിയില്ല സൂപ്പർ ആണ് മാഡം
Alhamdulillah
സന്ദോഷം
എല്ലാവർക്കും സുഖരോഗ്യം പടച്ച തമ്പുരാൻ പ്രധാനം ചെയ്യട്ടെ 🤲
Very vibrant Doctor❤
As a doctor im appreciating u.
Its a doctor's satisfaction.👍🏼
എന്റെ പൊന്നു മാഡം ഈ തട്ടിപ്പ് ഒന്നു നിർത്താമോ ഈ കഴിഞ്ഞ മാസം എന്റെ ഉമ്മച്ചി വന്നേ 12 ദിവസവും നിന്ന് പോയത് ഇരുപതിനായിരം രൂപയോളം അടുത്ത് ഞങ്ങൾക്ക് ചെലവായി ആ നടുവേദനയ്ക്ക് ഒന്നിനും ഒരു ശമനം കിട്ടിയില്ല ഇനിയും നിങ്ങളുടെ പരസ്യം ഒന്നു നിർത്തിക്കൂടെ ഒരു സംശയവും വേണ്ട ഒരിക്കലും ഒരു അസുഖം മാറില്ല അതുകൊണ്ട് ആരും ഇതിൽ പോയി ചാടരുത് ഞാൻ പറയുന്നത് സത്യമാണ് വേണമെങ്കിൽ ആളെ നേരിട്ട് കാണിച്ചു തരാം നിങ്ങൾക്ക് സംശയം ഉള്ളവർക്ക്
@@mahinshashameer6547 നല്ല പൈസയാവും അല്ലെ
@@mahinshashameer6547 hello.... Oru maatavum elle?????
Naduvinu endhu pattiyaathaanu ennu parayumo
Enikum oraale kaanikaan und... Naala evda povaam ennu vech erikkuvaanu
അള്ളാഹു ഡോക്ടറെ അനുഗ്രഹിക്കട്ടെ
ആൽ ഹാദുലില്ലഹ് എല്ലാപേരിലും ഇത് എത്തണം 👍
അൽഹംദുലില്ലാ... ഒത്തിരി സന്തോഷം. ഇനിയും ഒരുപാടു രോഗികൾക്ക് ആശ്വാസമായി മാറട്ടെ Dr.Zareena .
Maryam is my cousin (mother's sister's daughter) - Al hamdu lillah, was very happy to see her walking, all praise is to Allah who is the curer of diseases, none can cure except him and he told us to use means for treatment, thanks to doctor for treating Maryam with kindness and generous behaviour, may Allah reward u both in this world and hereafter and asking Allah to shower his blessings on Maryam for having extreme sabr when she went through all these difficulties and to give her long life with good health
اللهم آمين
Masha Allah. Allahu Akbar. Alhamdhulillah
Alhamdulillah... Alhamdulillah.. Alhamdulillah
👍👍
🤣🤣
How is her condition now. Can she walk?
🌹അൽഹംദുലില്ലാഹ്... മാഷാ അല്ലാഹ് 💐💐💐💐
Alhamdulillah….great
All the best….
Hearty congrats dear Dr Zareena... All praises to the Lord Almighty!
താങ്ക് യു ഡോക്ടർ .
മാഷാഅല്ലാഹ് 👍👍👍👍allahu anugrahikkatte
ഞാൻ അവിടത്തെ പേശ്യ്ൻറാണ് നല്ല കുറവുണ്ട് അൽഹംദുലിലാ
കുട്ടികൾ ഇല്ലാത്ത സ്ത്രീകൾക്ക് അവിടെ ചികിത്സ undo
Muttvedanakkum.ohoravedanakkumchigilsayundo
കണ്ണ് നിറയുന്നു. തൊണ്ട ഇടറുന്നു.. കമന്റ് എഴുതാൻ കഴിയുന്നില്ല.. രണ്ട് പേർക്കുംഫാമിലി ക്കും ആയുസും ആരോഗ്യവും റബ്ബ് നൽകട്ടെ .. ആമീൻ 🤲🤲🤲
8304081184
Ameeen
Big , സല്യൂട്ട്.. 🙏🙏🙏🌹🌹🌹
@KIDS ARABIC in MALAYALAM 8304081184
@@ZareenJasmineAcupuncturist ഈ നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ല. എൻ്റെ അസുഖം നടുവേദനയാണ് ഇപ്പോൾ ഇടത് വശം മൊത്തം വേദനയാണ് മേടത്തിനെടുത്ത് എത്താൽ എന്താണ് വഴി ബുക്കിംഗ് എങ്ങനെയാണ് Plc
Alhamdulilla Allahu Anugrahikatte
Alhamdulillah... Allahu ഒരു പാട് ആളുകള്ക്ക് സുഖ പ്പെടു താൻ കഴിയട്ടെ
She is lucky woman
ethe sathyamane ..ea sthreeye (mariyam) njan eranakulam clinicil veche kandirunnu.
Alhamdulillah U r great
Dr told her to say Alhamdulilla Allahu Akber
Mashallah good doctor Allah Anugrahikkatte ameen
Jazakallah khair 😍👍❤️❤️
Dr k ayusilum arogyathilum bharkath koduth katholane padachone orupad perk upakara pedenda alanu nadha🤲🤲🤲
Exactly, I am all tears, may Allah reward you both.
Dr . ഒരു കാര്യം ചോദിച്ചോട്ടെ. എനിക്ക് ഒരു സിഹോദരിയുണ്ട്.17വർഷമായി നട്ടെല്ലിന് ക്യാൻസർ ബാധിച്ച് കിടപ്പിലാണ്. അവളുടെ കാര്യത്തിൽ എന്തങ്കിലും ചെയ്യാൻ പറ്റുമോ?
അൽഹംദുലില്ലാഹ് 🤲🤲🤲
കേട്ടിട്ട് അത്ഭുതം തോന്നുന്നു. എനിക്ക് ഒന്നും വരണം കയ്യിൽ നെർവ് ബ്ലോക്ക് ആണ്, മരപ്പ് കാലുകളിലേക്കും ഉണ്ട്. കളമശ്ശേരി യിൽ exact place കൂടി ഒന്ന് പറയാമോ
zareena മാഡം മലപ്പുറം , കോഴിക്കോട് ക്ളിനിക്ക് ഉണ്ടോ ?
അൽഹംദുലില്ലാഹ്
ആമീൻ യാറബ്ബൽ ആലമീൻ
മാഡം സ്റ്റോക്ക് വന്നു ഒരു ഭാഗം കൈയും കാലും സ്വാധീനം ഇല്ല അതിനു ഡ്രീംട്മെന്റ് ഉണ്ടോ please
great job ..realy like u doctor 😍
Alhamdulillah orupad sandhosham
Mole ella vdo kanunnund pakshe pani undayal endhu cheyyanam enn mathra kandilla bakki ella asugathinum kanunnund mole panikk onn vidane...🥰🥰💖💖
ഞാൻ പോയിട്ടോണ്ട് ഓമല്ലൂർ ഒരു ക്ലിനിക് എനിക്കും അസുഗം മാറിയാരുന്നു. വയർ sampadamayit ആരുന്നു.. ബട്ട് എനിക്ക് compleate ചെയ്യാൻ പറ്റിയില്ല. പിന്നെ ഡെയിലി routine ശരിയായിട് ഫോളോ cheyajit pinem പ്രശ്നം ആയി. കംപ്ലീറ്റ് ആയിട്ട് dr പറഞ്ഞപോലെ ചെയ്യാൻപറ്റിയില്ല.. But പോയടത്തോളം ഓക്കേ ayi
Madam..ente brother 4 varshamayi nadakkan pattunnilla..17 yrs old..muttuchiratta thettiyathayirunnu..surgery cheyyendi vannu ...Avante kalile oru vein active alla blood flow kuravanu ennanu paranjath...can you help me madam ? Plz reply
Subhanallah..Allahu Kareem
Baarakallah.... So touching....
Do you have a permanent solution for Allergic Rhinitis? My husband has been suffering for the past 15 years. It's getting worse now with the sudden sneeze attacks, headaches, breathlessness, and frequent fevers.... Please reply 🙏
ഡോ എന്റെ കൈ വെറുതെ ചൊറിയും മുറിവ് ഇല്ലാ കാരണം എന്താ പറയുമോ ഡോ
Kuri aayoo thudagyt enikum pettne vannu ee prasnm
ആദ്യമായിട്ടാ നിങ്ങളെ വീഡിയോ കാണുന്നദ്... എന്റെ ഉമ്മ നടക്കാൻ വയ്യതിരിക്കാ.. ക്യാഷ് ഒക്കെ കുറെ ആവുമോ... എവിടെ സ്ഥലം... ഫുൾ ഡീറ്റൈൽ തരുമോ
Ente best friend ind.... Vaayyaand kidappilaayittu...
Allergy/thummal thudangiyavakk ningaldeyaduth treatment undo?
Great 👍 cholestrol kuraykaan enthaan treatment
I am a patient having poem syndrom .tell me any treat ment for polio neuropathy. I cant walk properly because of foot drop to both leg
Hi madam….. njan 3 years aayi allergy breathing problem face cheyyunnu. Kure tablets kayichu inhaler use cheydu but pooranamaayum maarunnilla.. pinne nalla thalavedana and ANA positive aanu joint painum undu
Accupanctureil allergy poornamaayum maattaaan kazhiyumo?
Madam, I am very surprise to see yr. Video which escape her diesease fully cured even though there is no hope to recover similar disease, but the acupuncture proved it. It is amazing . Thank you, God bless you.
അൽ ഹംദുലില്ല
Halhamdulellah👍🤲
Meam eniku spinal injury ആണ്. Eniku നടക്കണം 🙏🙏tub ettittund.
എന്റെ left കാൽ കൽസിയാം ഡെപ്പോസിറ്റ് കാരണം കലിപ്പേർ ettu നടക്കുമായിരുന്നു but epo കൽസിയം deposittu ഉള്ളത് കൊണ്ട് നടക്കാൻ പറ്റുന്നില്ല. Pinea injury ഉണ്ടായിട്ടുണ്ട് Aa കാലിൽ സ്റ്റീൽ ettittund. Njan nadakum eniku ഉറപ്പുണ്ട് 🙏🙏tub marranam bladar cupasitty മാറ്റണം 🙏🙏🙏🙏
Mashalla👍
Alhamdulillah 🤲
God bless you
Doctor, where are you located? Do you use to come to Trivandrum?
thank u mam,...Dr.urine pathayunnu treatment undo? Test ellam normal anu...pls reply mam..
മാഷാഅല്ലാഹ് 👏
Ma sha Allah
മെഡത്തിന്റെ എല്ല വീഡീയോസു ക ളുo ഞാൻ കണാറുണ്ട് ഞങ്ങൾ എല്ലാം വിശ്വസമാണ് മേഡം
വിട്ടുമാറാത്ത ചുമ മാറാൻ മാർഗം പറഞ്ഞു തരാമോ
MashaAllah😍Ed nan share cheydu koduthittund.... New sub
ഞാൻ ഒരു സ്പൈനാൽ കോർഡ് ഇഞ്ചുറി patient ആണ്.
ഈ സ്ഥാപനത്തിന്റെ address /ഫോൺ നമ്പർ കിട്ടുമോ.?
ക്യാൻസറിന് അക്യൂപങ്ചർ ചെയ്താൽ ഫലം ഉണ്ടാകുമോ?
മുതുകാട് സാറിനെ പോലെ നല്ല സംസാരം
dr ശരീരം വണ്ണംവക്കാതെ കവിൾവക്കുന്നതെങ്ങനെയെന്ന് പറയായോ
അൽഹംദുലില്ലാഹ് എന്ടെ കൂടെ മാഹി അൽ ഫലാഹിൽ പടിച്ചതാണ് ഇതിനു മുൻപ് ആരോ പറഞ്ഞറിഞ്ഞു നടുവേദന കാരണം ഭയങ്കര പ്രോബ്ലം ആണെന്ന് മറിയാം ജമീല മൻസൂർ എന്നല്ലേ പേര് , ജമ്മി എന്നാണ് നമ്മളൊക്കെ വിളിച്ചത് അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു മാറ്റം വന്നല്ലോ ഇൻഷാഹ് അല്ലാഹ് പഴയതു പോലെയുല്ല ജമ്മി തിരിച്ചു വരും ഇൻഷാഹ് അല്ലാഹ്
ഞാൻ കൊണ്ടോട്ടി പുളിക്കൽ ആണ് എൻറ മോൻ പുളിക്കൽക്കു അക്യാപഞ്ചർ നടത്തുന്നു പി വി സി ഒ ടിറ്റോറിയത്തിന് സമീപ്പം
Enikh. Diske prshnamudh. Ente makalkkimundh. Njanu. Avalum. Natil. Vanna samayam. Othiri. Acu panch cheydu. Asamayam. Samadhanamundh. Pinneyu. Enthagilum work cheyyuboal pinneyum pain varunnu. Njan. Eppam dubailanne. Natilundayrunnu Emanthilanne nagal vannath. Ethpurnnamayum maro Natelle. thanne vethanayundh mole. Ethinte. Reppela parayannam
Assalamu alaikum
ഞങ്ങളെ വീട്ടിൽ ആക്സിഡന്റ് പറ്റീട് 3വര്ഷമായി ബെഡ്ശോരിൽ കിടക്കുന്ന ഒരു പേഷ്യന്റുണ്ട്. കുറെ ട്രീറ്റ്മെന്റ് ചെയ്തു ഇപ്പോഴും ചെയ്യുന്നു. ഒരു മാറ്റവുമില്ല.
Evideya place....Enik kkalin maraavipp ann rediyakumo...Disk problem nd....neck pain nd.
ബന്ധപ്പെടേണ്ട വിലാസം
No - ?
Bain tumour vannu 35 yeras back oru vasam തളർന്നു പോയി treatment undo
Doctore kanan evide varanam,phone no kitumo ?
Dr. Eniku L4 disc problem thudagiyitu 10year aayi 😢 . Matan patumo
Carpol tonel syndrome, trigger finger. Treatment undo.
Protein loss kurakkan oru remedy parayamo
Chevikkupurthulla chorichilum chungupoleyum idhinulla chikilsa parayamo
കൽസിയത്തിന്റെ പ്രശ്നം ഉണ്ട് ഗുണം ഉണ്ടാകുമോ
Madam..... Ente husinte kalmuttil ligament prashnam anu... Surgery venamennu docter parayunnu... Acupressure vazhi currect agumo..
Akyupagcharil chumaykum thondavedanayk treatment undo
കഴിഞ്ഞ 8 വർഷമായി കിടപ്പ് രോഗിയായിക്കഴിയുന്ന ഞാൻ ഈ വീഡിയോ കണ്ടു മനസ്സിൽ ചിന്തകൾക്ക് രൂപം കൊടുക്കുന്നു .....
Contact : 8304081184
Anikaradybalnsellapattbelannuthamsjjñ
ഏതെല്ലാം പോയിൻറാണ്ഉപയോഗിച്ചത്എന്ന്പറയാമോ
MASAALLA
Engi pinne koode ullavare vilikkande dre ithokke explain cheyyumbo
Infertility treatment undo
അല്ഹദുലിഅഹ്
രണ്ട് പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ. അക്യുപങ്ചർ ന് ഇത്രയും പവർ ഉണ്ടോ? മൾട്ടിനീഡിൽ തെറാപ്പി ആണോ? മറ്റ് എൻതെൻകിലും തെറാപ്പി കൂടി ചെയ്തു വോ?
Alhamdulillah ❤👍
എനിക്ക് മൈ ഗ്രൻ . തലവേദന ആണ് ടീറ്റ്മെന്റ് ഇതിലുണ്ടോ. Vasograin എന്ന tablet കഴിക്കുന്നത്
Yes
Ende barthav 61 years old.strok vannu 6kollamayi ippol stick upayogich kurach nadakkum.adhehathinu improvement aavan ഇതിൽ ചികിത്സ ഉണ്ടോ
Entay ummakk ann
8304081184
Dr വിഷാദ രോഗത്തിന് ചികിത്സ ഉണ്ടോ
Mashaallah 😍
തലശ്ശേരിയിൽ. വരുമോ
Madam entay mother 3 yrs aayi rotater cough one hands break aayi she is in rest can it bee cured she is already having polio in her left leg too in her 2 yr
Prepheral neuropathy kku treatment undo
Eye treatment undo
നര വരാതിരിക്കാൻ ട്രീറ്റ്മെന്റ് ഉണ്ടോ പ്ലീസ് റിപ്ലൈ
Any treatment for dementia patients..neuro disorder