ഇത് ഒക്കെ കുട്ടികൾ അഞ്ചു വർഷം ടൈം വേസ്റ്റ് ആയി കിട്ടും മന്ത്ര വാദം കൊണ്ട് എല്ലാം മാറി എന്ന് പറഞ്ഞു നടക്കുന്ന ആയിരങ്ങൾ ഉണ്ട് അവരുടെ വിശോസം ആയിരുന്നു അവരുടെ രോഗം തന്നെ അത് മാറും അത് പോലെ ആണ് ഈ പഞ്ചർ ഒട്ടിക്കൽ ചികിത്സ മുമ്പ് എന്റെ കുടുംബത്തിൽ ഈ ചികിത്സ കർ ഉണ്ടായിരുന്നു അന്ന് കാള കൊമ്പ് ആയിരുന്നു ഉപയോഗിച്ച് വന്നത് വായ് കൊണ്ട് വലിച്ചു എടുക്കും അത്ര ചോര പോയി കിട്ടും അവരുടെ ചില മെഡിസിൻ സൂപ്പർ ആണ് ഒന്ന് ഷാഫി രക്തം ക്ലിയർ ആക്കും പിമ്പിൾസ് പോകും പിന്നെ സർബത്ത് റൂഹ്ൽ afsa ഗുഡ് കൂളിംഗ് സർബത്ത് ആണ് ലുക്മാൻ ഹായത് ഓയിൽ നല്ലത് ആണ് ബാക്കി ഒക്കെ റോഡിൽ കിട്ടും
Njan oru acupuncture treatment edukunna aalanu. Ithra effective ayoru medical treatment ente 24yrs il vere kanditilla.... Ellathinum ithil treatment und. Without medicine✨️
Respect doctor🙏 ഇതിൽ കുറച്ചു കമന്റ് ഉള്ളതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് വെള്ളഴുത്തിന്റെ പ്രോബ്ലം ഉണ്ട്. നല്ല സൺലൈറ്റിൽ നോക്കുമ്പോൾ പുഴു പോലെയും ബ്ലാക്ക് ഡോട്സ് പോലെയും കാണുന്നു. Ente age 50 ആണ് Pls reply മാഡം.🙏
ആര് paranju effctive അല്ലെന്ന്. ഒരുപ്പാട് അനുഭവിച്ചു മടുത്തതാണ് allergy കൊണ്ട്. അത് മാറിയത് ഒരു alopathy yo ayurvedhamo, homeoyo medicine കഴിച്ചിട്ടില്ല. Accupunture ചെയ്തിട്ട. Without any medicine.
Acupuncture ഉടായിപ്പ് ആണെന്നുള്ളത് ഒന്ന് ഗൂഗിൾ or വിക്കിപീഡിയ നോക്കിയാൽ തന്നെ മനസിലാകും.pseudoscience ആണെന്ന് വളരെ വ്യക്തമായിത്തന്നെ കൊടുത്തിട്ടുണ്ട്. സഹജീവികളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഈ ദ്രോഹികളെ നമ്മൾ ഒറ്റപ്പെടുത്തുകതന്നെ വേണം. അതിനേക്കാളും ഉപരി ഇത് ഉടായിപ്പ് ആണെന്ന് അറിഞ്ഞിട്ടും കാശും വാങ്ങി ഇതുപോലത്തെ ഉടായിപ്പുകൾക്ക് പരസ്യം കൊടുത്ത് ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്ന ഈ ചാനലും ഇന്റർവ്യൂർ ഉം അതിനേക്കാൾ വലിയ ദ്രോഹികൾ
അതെ ശരിയാണ് നമുക്ക് അലോപ്പതിയാണ് ഏറ്റവും നല്ലത് അതാകുമ്പോൾ മരുന്ന് മാറി നൽകി ചത്താലും പ്രശ്‌നില്ല സമയം ആയപോൾ പോയി എന്ന് പറയാം മരുന്നിന്റെ എന്ത് പരീക്ഷണം വേണമെങ്കിലും നടത്താം നല്ല പണം സ് സബാധിക്കാം അവയവങ്ങൾ കട്ടെടുത്തു മറിച്ചു വിൽക്കാം..
വമ്പൻ ഹോസ്പിറ്റലുകളിലെ ഡോക്ടർമാർ ഒരിക്കലും മാറില്ല എന്ന് പറഞ്ഞ ഒരുപാടു രോഗങ്ങൾ ആക്യൂപുന്റുരിലൂടെ മാറിയ ഒരുപാടു പേരെ ഞാൻ കണ്ടിട്ടുണ്ട്
സുഹൃത്തേ ഏതു രോഗമാണ് മാറിയിട്ടുള്ളത്
ഇത് ഒക്കെ കുട്ടികൾ അഞ്ചു വർഷം ടൈം വേസ്റ്റ് ആയി കിട്ടും മന്ത്ര വാദം കൊണ്ട് എല്ലാം മാറി എന്ന് പറഞ്ഞു നടക്കുന്ന ആയിരങ്ങൾ ഉണ്ട് അവരുടെ വിശോസം ആയിരുന്നു അവരുടെ രോഗം തന്നെ
അത് മാറും അത് പോലെ ആണ് ഈ പഞ്ചർ ഒട്ടിക്കൽ ചികിത്സ മുമ്പ് എന്റെ കുടുംബത്തിൽ ഈ ചികിത്സ കർ ഉണ്ടായിരുന്നു അന്ന് കാള കൊമ്പ് ആയിരുന്നു ഉപയോഗിച്ച് വന്നത് വായ് കൊണ്ട് വലിച്ചു എടുക്കും അത്ര ചോര പോയി കിട്ടും അവരുടെ ചില മെഡിസിൻ സൂപ്പർ ആണ് ഒന്ന് ഷാഫി രക്തം ക്ലിയർ ആക്കും പിമ്പിൾസ് പോകും പിന്നെ സർബത്ത് റൂഹ്ൽ afsa ഗുഡ് കൂളിംഗ് സർബത്ത് ആണ് ലുക്മാൻ ഹായത് ഓയിൽ നല്ലത് ആണ് ബാക്കി ഒക്കെ റോഡിൽ കിട്ടും
Oruchukum sambavekella 😂😂😂😂
@@anzarium7805 അറിയുന്നവൻ അറിയും അറിയാത്തവൻ ചൊറിയും
ശരിയാണ്. But ഈ സഹോദരി ഒരിക്കലും ഒരു നല്ല ചികിത്സക അല്ല
Thank you so much dear...
God bless you and the introducer... 🙏🏻🙏🏻
Njan oru acupuncture treatment edukunna aalanu. Ithra effective ayoru medical treatment ente 24yrs il vere kanditilla.... Ellathinum ithil treatment und. Without medicine✨️
Sugar n undo
@@jahanworld6292 njan pokunnedathu und. Cherthala anu.
കൂടുതൽ വിവരങ്ങൾക്ക് 83040..811.84
13:39
Assalamu alaikum wa Rahmatullah sister mashallah
തൈറോയ്ഡ് മാറാൻ എന്തു ചെയ്യണം 9 വർഷമായി മരുന്ന് കുടിക്കുന്നു
Ithra confidencil mandatharam parayan pattumo sis?!
പനി ക്കൂർക്ക സൂപ്പർ
👍🤲
പല്ലുവേദനക്ക് മാർഗം പറഞ്ഞുതരാമോ
Cannot understand language.
Please add an English.
From Sri Lanka Colombo.
Single needle, multi needle. ഇതിൽ ഏതാണ് effective accupunture.
Respect doctor🙏 ഇതിൽ കുറച്ചു കമന്റ് ഉള്ളതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് വെള്ളഴുത്തിന്റെ പ്രോബ്ലം ഉണ്ട്. നല്ല സൺലൈറ്റിൽ നോക്കുമ്പോൾ പുഴു പോലെയും ബ്ലാക്ക് ഡോട്സ് പോലെയും കാണുന്നു. Ente age 50 ആണ്
Pls reply മാഡം.🙏
Tharoid sarjari kazinjavarkum cheyamo
ഓട്ടിസം . ട്രീറ്റ്മെൻറ് ചെയ്യുന്നുണ്ടോ?
❤ thank you Dr madam
❤
നടുവേദനക്ക് പരിഹാരമുണ്ടോ
Alhamdulillah
Thank you doctor
👍👍👍👌
6 vayssaya kutty ezhutha
num vayikanum aryilla ithinuremedy undoo
Thank you Dr. ❤❤🌹🙏
Vitiligo treatment undo
Ok🤲🏾
Jazakallah Dr
കൈ തരിപ്പ് മാറ്റാൻ പറ്റുമോ
Calicut evidaya ullad
Clinic evidenu
കൊളസ്ട്രോളിന് എന്താ ഉള്ളത്
Ithyevida
ഭയങ്കര കൈ വേദന വലത്തെ കൈ
Migrane maran kyy press chythitum kurayunilla....
Enikku back pain, knee pain anu, mattan pattumo?
Place yavideyann
Hai,zaree.... I'm aneeda, mcy. Wer is ur clinic. Back pain maatan pattuvo. Kure treatment cheydhurunnu no effect 😢😢
Apaamarathinnu chikilsa undo
❤❤❤🌹🌹🌹🌹
Enikkith padikkanam
Calicut il avdaa?
ith evida vann kanana
Vayar kurakkan enthengilum margam undo?
Help for hot flashes please
പിരിഡ്സ് ആവാൻ എന്താ ഉള്ളത്
ചൊറിച്ചിൽ മാറ്റാൻ പറ്റുമോ
21 divasam ore kurumulaku aano vekkendath...
Allae vaere vaere vakkanam
Online aayi padippikkumo
If u read this message please tell me natural way to get period
Number tharo Dr.
Super
Do nombar kittumoo
Njan acupuncture treatment edukkuna aalanu migrain nalla sugamundu
ഡോക്ടർ ഫാറ്റ്ബോൾ സംബന്ധമായ പ്രശ്നത്തിന് എന്താ പ്രതി വിധി..?
Treatment available
എങ്ങിനെ..?ഞാൻ എറണാകുളം ജില്ലയിൽ ആണ്
Jasmin ano?
Anekeormavarunade Dr,pashuvathe ,Anna senumayel Ennasantechattanta dialogue Eppashareyaketharam
nomber tharamo
Translate in english please
மேடம் அஸ்ஸலாமு அலைக்கும் மூட்டு வலிதீர்வு உண்டா
മൂട്ട് വലിക്കാതിരുന്നാൽ പോരെ
Varum ladavydam
Scientifically valid അല്ലാത്ത ഇതുപോലുള്ള ചികിത്സാ രീതികൾ ദയവ് ചെയ്ത് promote ചെയ്യരുത്
ആര് paranju effctive അല്ലെന്ന്. ഒരുപ്പാട് അനുഭവിച്ചു മടുത്തതാണ് allergy കൊണ്ട്. അത് മാറിയത് ഒരു alopathy yo ayurvedhamo, homeoyo medicine കഴിച്ചിട്ടില്ല. Accupunture ചെയ്തിട്ട. Without any medicine.
ആയുർവേദത്തെയും ഹോമിയോപ്പതിയെയും പരിഹസിക്കുന്നത് അലോപ്പതി ഡോക്ടർമാരിൽ പതിവല്ലേ?
9@@thahiraalummoodus1778
Acupuncture ഉടായിപ്പ് ആണെന്നുള്ളത് ഒന്ന് ഗൂഗിൾ or വിക്കിപീഡിയ നോക്കിയാൽ തന്നെ മനസിലാകും.pseudoscience ആണെന്ന് വളരെ വ്യക്തമായിത്തന്നെ കൊടുത്തിട്ടുണ്ട്. സഹജീവികളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഈ ദ്രോഹികളെ നമ്മൾ ഒറ്റപ്പെടുത്തുകതന്നെ വേണം. അതിനേക്കാളും ഉപരി ഇത് ഉടായിപ്പ് ആണെന്ന് അറിഞ്ഞിട്ടും കാശും വാങ്ങി ഇതുപോലത്തെ ഉടായിപ്പുകൾക്ക് പരസ്യം കൊടുത്ത് ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്ന ഈ ചാനലും ഇന്റർവ്യൂർ ഉം അതിനേക്കാൾ വലിയ ദ്രോഹികൾ
നല്ല ഗവേഷണം നടത്തിയിട്ടുണ്ടല്ലോ താങ്കൾ
Acupuncture ne kurich ariyillenkil mindathirikkuka
Padichavarum,anubhavichavarum parayatte
അതെ ശരിയാണ് നമുക്ക് അലോപ്പതിയാണ് ഏറ്റവും നല്ലത് അതാകുമ്പോൾ മരുന്ന് മാറി നൽകി ചത്താലും പ്രശ്‌നില്ല സമയം ആയപോൾ പോയി എന്ന് പറയാം മരുന്നിന്റെ എന്ത് പരീക്ഷണം വേണമെങ്കിലും നടത്താം നല്ല പണം സ്
സബാധിക്കാം അവയവങ്ങൾ കട്ടെടുത്തു മറിച്ചു വിൽക്കാം..
Best treatment Acupuncture..
സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നു ..
അറിയാതെ ഒന്നിനെയും കുറ്റം പറയരുത്
@@thayinisu1221 👍👍☺️