നേതൃത്വം അഴിമതി നടത്തുമ്പോൾ പാർട്ടിയുടെ കീഴ് ഘടക നേതാക്കൾക്കും അഴിമതി നടത്താൻ കണ്ണടച്ചു കൊടുക്കും, പക്ഷെ തെളിവുകൾ നേതൃത്വം സൂക്ഷിച്ചു വെയ്ക്കും ആരെങ്കിലും ഏതെങ്കിലും കുട്ടി നേതാക്കൾ നേതൃത്വത്തിന് എതിരെ തിരിഞ്ഞാൽ പിന്നെ ഈ തെളിവുകൾ പുറത്തെടുത്തു അവന്റെ കഥ കഴിക്കും. പിന്നെ ആത്മഹത്യയെ പോംവഴി അല്ലെങ്കിൽ എല്ലാം കണ്ണടച്ച് പാർട്ടിയിൽ നിൽക്കുക
Sir, പാർട്ടി യുടെ തീരുമാനം മായിരിക്കും, അതല്ലേ Sir നവീൻ ബാബുവിന്റെ കുടുംബഅവസ്ഥ. പാർട്ടി ആകുടുംബത്തോട് പറഞ്ഞു കഴിഞ്ഞാൽ തീർന്നല്ലോ അതാണ് സജി പറഞ്ഞത് അടികിട്ടേണ്ട സമയം കഴിഞ്ഞു, Sir ഇവിടുത്തെ നീതിപീഡം അറിയുന്നില്ല ഒന്നും
ശരിയാണ് സാറേ എൻ്റെ ഒരു മുതിർന്ന സഹപ്രവർത്തകൻ രണ്ടു വർഷം മുമ്പ് വിരമിച്ചു.32 വർഷത്തെ സർവീസ് ആനുകൂല്യങ്ങൾ മൊത്തം ഒരു സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. ദയനീയം എന്ന് പറയട്ടെ എല്ലാം പോയി സാർ.മുക്കാൽ കോടി രൂപയോളം അയാൾക്ക് നഷ്ടപ്പെട്ടു! അതി ദയനീയം! ജനങ്ങളെ ഇനിയെങ്കിലും ഓർക്കുക , സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുമ്പോൾ ഒരു രണ്ടു തവണയെങ്കിലും ആഴത്തിൽ ചിന്തിക്കുക. സാർ പറഞ്ഞത് 100 ശതമാനവും ശരിയാണ്.
പലിശ കുറവാണെങ്കിലും ടാക്സ് കൊടുത്താലും ഗവൺമെന്റ് അംഗീകൃത ബാങ്കുകളിൽ നിക്ഷേപിക്കുന്നതാണ് ഒരിക്കലും ഒന്നിച്ച് ഒരു ബാങ്കിൽ ഇടരുത് പല ബാ ങ്കുകളിലായി നിക്ഷേപിക്കുക
ഇത്രയും തട്ടിപ്പുകളുടെ കാര്യം ദിവസേന കേട്ടിട്ടും അതൊന്നും മനസ്സിലാക്കാതെ പാർട്ടിയെ സുഖിപ്പിക്കാൻ ഇതുപോലെ ഒള്ള സാമ്പാദ്യം ഇങ്ങനെ തട്ടിപ്പ് സംഘങ്ങളിൽ പണമിടുന്നവർ അനുഭവിക്കട്ടെ.
സാബുവിനെ പോലുള്ള സഹകാരികളെCPM പാർട്ടി ബോധവൽക്കരിക്കണം. അല്ലെങ്കിൽ അവന്മാരും സാബു ചെയ്ത പോലെ ചെയ്യേണ്ടിവരും. നിങ്ങളുടെ ഒരു പാട്ടുണ്ടല്ലോ. മനുഷ്യനാകണം മനുഷ്യനാകണം എന്ന പാട്ട് ബാക്കി സഹകാരികളെ ദിവസം മൂന്നു നേരമെങ്കിലും കേൾപ്പിക്കണം കരുവണ്ണരിൽ ഈ പാട്ടാണ് പലരെയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചത്. സാക്ഷാൽ ED ......യെ പോലും ഇഡിയുടെ പൊടിപോലും കരിവണ്ണയിൽ ഇല്ല. സ്വരേഷ് ഗോപി വായ് തുറക്കുന്നില്ല അല്ലെങ്കിൽ എന്തൊരു ബഹളമായിരുന്നു : ! നല്ല പാട്ട് ദിവസം കുറഞ്ഞത് മൂന്നുനേരം ഈ സൗകാരികളെ കേൾപ്പിച്ച് അവരുടെ ജീവൻ രക്ഷിക്കണം
കോർപറേറ്റീവ് ബാങ്കിൽ നിക്ഷേപിക്കാഞ്ഞു ഒരു പട്ടാള കാരനെ കേസിൽ ഉൾപ്പെടുത്തി ഒരു പാട് കഷടപെടുത്തി. ഒരഞ്ചു കൊല്ലം കൂടി കിട്ടിയാൽ ബാക്കി എല്ലാ ബാങ്ക് കൊള്ള യും പൂർത്തിയാക്കും.
അതു തന്നെ അല്ല സാറെ നിനക്ക് പണി കിട്ടും നിനക്ക് പണി അറിയാമോ എന്ന് ഒക്കെ യല്ലേ അയാൾ പറഞ്ഞത് പിന്നെ ജില്ലാ സെക്രട്ടറി c. V വർഗീസീസ് അടിയുടെ രാജാവാണെന്ന മണിയാശാൻ ഇന്നലെ മറയൂരിൽ പ്രസംഗിച്ചത്
ഇവിടത്തെ കോൺഗ്രസ് നേതാക്കളുടെ തമ്മിലടി (അധികാരം കിട്ടിക്കഴിഞ്ഞാൽ ) കാണുമ്പോൾ ഇടതുപക്ഷം തന്നെ ഭേദം എന്നു ജനം കരുതുന്നു. ഞങ്ങളുടെ പാർട്ടിയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ വിലപ്പോകില്ല. പരസ്യമായിട്ടല്ല വിഴുപ്പലക്കേണ്ടത്.
Sir🙏👍💯 പരേതനായ ശ്രീ സാബുവിൻ്റെമരണം നടന്നിട്ട് ശവസംസ്കാരം നടക്കുന്നതിന് മുൻപ് തന്നെ അവർ ചായസൽക്കാരം നടത്തി.👎👎👎😡 സഹകരണക്കൊള്ള. സഹകരണ ബാങ്കുകളി ലെരാഷ്ട്രീയം എന്നാൽ പൊതുജനസേവനം ആണ് ബാങ്ക് എന്നാണ് മനസ്സിലാക്കിയത് എന്നാൽ ഏതുവിധേനെയും ചതിച്ചോ വഞ്ചിച്ചോജനങ്ങളുടെ ധനം സമ്പാദനം ആയി മാറിയിരിക്കുന്നു.
കൂൺ പോലെ മുളച്ചു പൊന്തുന്ന പല പല പേരിൽ ഉയർന്നു വരുന്ന സംഘങ്ങളുടെ ജനനത്തിന് ആദ്യം തടയിടണം. പൊതുജനങ്ങmളിൽ നിന്ന് നിക്ഷേപം lസ്വീകരിക്കുന്നതിന് നിയമം മൂലം വിലക്ക് ഏർപ്പെടുത്തണം. Reserve Bank ന്റെ പരിപൂർണ നിയന്ത്രണത്തിൽ ആക്കിയാൽ എല്ലാം ശരിയാകും
Sir,one has to look at the life style of these goondas.people should stop giving donations to politician parties and stop depositing in such unprofessionally managed cooperative societies claiming themselves to be Banks.You can get the same amount of interest from post office then why run the risk of depositing in the so called friendly neighbourhood societies.
കമാൽ പാഷാ സാർ താങ്കൾ മതഭ്രാന്തു വെടിഞ്ഞ് നല്ല ഒരു രാജ്യസ്നേഹിയായിരുന്നേൽ താങ്കളെ ഭാരതത്തിലെ രാജ്യസ്നേഹികൾ താങ്കളെ ബഹുമാനിക്കുമായിരുന്നു. വിശ്വസിക്കുമായിരുന്നു.
സൂപ്പർ sir👍👍👍👍
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും, വയും പൊതി നിൽക്കുന്ന കേരള പോലീസ്.
സഹകരണ സംഘങ്ങൾ ഞങ്ങളുടെ കറവ പ്പശു.
Congratulations. Sir
നേതൃത്വം അഴിമതി നടത്തുമ്പോൾ പാർട്ടിയുടെ കീഴ് ഘടക നേതാക്കൾക്കും അഴിമതി നടത്താൻ കണ്ണടച്ചു കൊടുക്കും, പക്ഷെ തെളിവുകൾ നേതൃത്വം സൂക്ഷിച്ചു വെയ്ക്കും ആരെങ്കിലും ഏതെങ്കിലും കുട്ടി നേതാക്കൾ നേതൃത്വത്തിന് എതിരെ തിരിഞ്ഞാൽ പിന്നെ ഈ തെളിവുകൾ പുറത്തെടുത്തു അവന്റെ കഥ കഴിക്കും.
പിന്നെ ആത്മഹത്യയെ പോംവഴി അല്ലെങ്കിൽ എല്ലാം കണ്ണടച്ച് പാർട്ടിയിൽ നിൽക്കുക
കണ്ട് പഠിക്കാത്ത മലയാളി കൊണ്ടെങ്കിലുംപഠിക്കുമോഎന്തോ
വളരെ സത്യമാണ് 👍👍
"ഗുരു നിന്ന് പെടുത്താൽ ശിഷ്യന്മാർ നടന്ന് പെടുക്കും"
അടിപൊളി മെസ്സേജ് 👍🙏
Honorable Kamal Pasha Sir, you are giving us truth with out fear or favor. Very proud of you Sir.
സത്യം പറഞ്ഞത്കൊണ്ട് എന്തു പ്രയോജനം?
അതുകൊണ്ടാണെലോ സ്ഥാപനങ്ങൾ എല്ലാം മാർക്സിസ്റ്റ്‌കാർ പിടിച്ചെടുക്കുന്നത്
ഇനിയും
ഒന്നും, രണ്ടും ശതമാനം കൂടുതൽ പലിശ വാഗ്ദാനത്തിൽ വീഴാൻ ജനം
ക്യു നിൽക്കുന്ന കാഴ്ചയാണ് ഇപ്പൊൾ
കേരളം കാണുന്നത്.
സിദ്ധാന്തം വഞ്ചിക്കുന്ന ജീവിതങ്ങൾ...
രാഷ്ട്രീയകാർ മാനേജ് ചെയ്യുന്ന ഒരു സ്ഥസപനത്തിലും ഇനി പണമിടില്ല, പണമിടരുത്, സുരക്ഷിതമല്ല
സഹകരണ സ്ഥാപനങ്ങൾ കക്കാനുള്ളതാണെന്ന ഒരു ധാരണയാണ് ഇത് ഭരിക്കുന്ന വർക്കുള്ളത്.
പ്രപുത്ത കേരളം!
ഇനിയും ഞങ്ങൾ ഇങ്ങനെ തന്നെ ചെയ്യും,? ആരുണ്ടിവിടെ ചോദിക്കാൻ?
Thalleyoolikaludeyum, Ooppukari Kandaaroolikaludeyum Chindagathi Ithu Thanneyanu
മൂന്നാമതും അധികാരത്തിൽ വരും. കഥ വീണ്ടും തുടരും.
എന്റെ പൊന്നോ... മാണ്ടായേ... തീരെ നിവർത്തിയില്ലാതെ വന്നാൽ ബിജെപിക്ക് കുത്തും...😂🙏
Excellent presentation . Very good explanation, information and message . I support, salute you sir.
Sir, പാർട്ടി യുടെ തീരുമാനം മായിരിക്കും, അതല്ലേ Sir നവീൻ ബാബുവിന്റെ കുടുംബഅവസ്ഥ. പാർട്ടി ആകുടുംബത്തോട് പറഞ്ഞു കഴിഞ്ഞാൽ തീർന്നല്ലോ അതാണ് സജി പറഞ്ഞത് അടികിട്ടേണ്ട സമയം കഴിഞ്ഞു, Sir ഇവിടുത്തെ നീതിപീഡം അറിയുന്നില്ല ഒന്നും
Real Fascism
സാറെ എത്ര കിട്ടിയാലും കൊണ്ടാലും പഠിയ്ക്കുകയില്ല കേരള ജനത
കരുവന്നൂരിൽ സമരം നടത്തിയ സുരേഷ് ഗോപിയെ കണ്ടവരുണ്ടോ?
കക്കുവിൻ സഖാക്കളെ മുക്കുവിൻ സഖാക്കളെ മുക്കുവിൻ സഖാക്കളെ പിന്നെ നമ്മൾ മൊത്തമായ് നക്കുവിൻ സഖാക്കളെ ?!.
ശരിയാണ് സാറേ എൻ്റെ ഒരു മുതിർന്ന സഹപ്രവർത്തകൻ രണ്ടു വർഷം മുമ്പ് വിരമിച്ചു.32 വർഷത്തെ സർവീസ് ആനുകൂല്യങ്ങൾ മൊത്തം ഒരു സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. ദയനീയം എന്ന് പറയട്ടെ എല്ലാം പോയി സാർ.മുക്കാൽ കോടി രൂപയോളം അയാൾക്ക് നഷ്ടപ്പെട്ടു! അതി ദയനീയം! ജനങ്ങളെ ഇനിയെങ്കിലും ഓർക്കുക , സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുമ്പോൾ ഒരു രണ്ടു തവണയെങ്കിലും ആഴത്തിൽ ചിന്തിക്കുക. സാർ പറഞ്ഞത് 100 ശതമാനവും ശരിയാണ്.
ആർത്തി
പലിശ കുറവാണെങ്കിലും ടാക്സ് കൊടുത്താലും ഗവൺമെന്റ് അംഗീകൃത ബാങ്കുകളിൽ നിക്ഷേപിക്കുന്നതാണ് ഒരിക്കലും ഒന്നിച്ച് ഒരു ബാങ്കിൽ ഇടരുത് പല ബാ ങ്കുകളിലായി നിക്ഷേപിക്കുക
സർ ഇവർക്ക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ പോരെ പലിശ കൂടുതൽ കിട്ടിയില്ലേ അത് മതി. ആഗ്രഹമേ പാടുള്ളു അത്യാഗ്രഹം പാടില്ല.
വലതു പക്ഷം നിശബ്ദമാണ്. എന്തുകൊണ്ട്?
കൂട്ടു കച്ചവടം.
അവർക്ക് അധികാരമുള്ളയിടത്ത് അവരും ഇതു തന്നെ ചെയ്യുന്നു.
എല്ലാവരും മുഴുവൻ നിക്ഷേപവും പിൻവലിച്ചാൽ തീരുകുവുന്നതേ ഉള്ളു ഇവന്മാരുടെ അഹങ്കാരം...
എന്നിട്ട് ഏതെങ്കിലും നല്ല ബാങ്കിൽ invest ചെയ്യണം.
പിൻവലിക്കാൻ പൈസ എവിടെ? ഓരോരുത്തരും ചെറിയ തുക പിൻവലിക്കാൻ വർഷങ്ങളായി പാടുപെടുന്നു.
Welcome sir true 🙏
സർ. സത്യം 👌👌cpm കനത്ത വില നെൽക്കേണ്ടി വരും... ഞാൻ ഒരു ഇടതു പക്ഷക്കാരൻ ആണ്.. പക്ഷെ..??? 😞😞
ഞങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പേ പറഞ്ഞതല്ലേ സി പി എം വരും എല്ലാം ശരിയാക്കും എന്ന് ?.
പറയുമ്പോൾ മനസ്സിലാക്കണം ഹേ ?.
സർ 🙏
Yes absolutely correct
Expose this looting, need massive action
This is primarily a political Question that Democracy is facing to day in our country.
😊സഹകരണത്തിൽ ജനത്തെ പറ്റിക്കാനുള്ള സിപിഎംന്റെ കുബുദ്ധിയിൽ, പെട്ടവരെ രക്ഷിക്കാൻ ആർക്കും കഴിയില്ല??
ഇത്രയും തട്ടിപ്പുകളുടെ കാര്യം ദിവസേന കേട്ടിട്ടും അതൊന്നും മനസ്സിലാക്കാതെ പാർട്ടിയെ സുഖിപ്പിക്കാൻ ഇതുപോലെ ഒള്ള സാമ്പാദ്യം ഇങ്ങനെ തട്ടിപ്പ് സംഘങ്ങളിൽ പണമിടുന്നവർ അനുഭവിക്കട്ടെ.
കുറെ എണ്ണത്തിന് കിട്ടിയാലേ പഠിക്കൂ. ഞാൻ പണ്ട് ഇത്തരം കാര്യത്തിൽ രോഷം കൊള്ളുമായിരുന്നു. ഇപ്പോൾ ഇല്ല. ഇതെല്ലാം ആവശ്യമാണ്.
ഒരു സഖാവ് ചാനലിൽ പറയുന്നത് കേട്ടു. കേന്ദ്രം സഹകരണ മേഖലയെ തകർക്കുന്നുവെന്ന്. എന്ത് വിരോധാഭാസം. സ്വന്തം കുറ്റം മറയ്ക്കാൻ
സർ 🙏🙏🙏🙏🙏❤️
സാബുവിനെ പോലുള്ള സഹകാരികളെCPM പാർട്ടി ബോധവൽക്കരിക്കണം. അല്ലെങ്കിൽ അവന്മാരും സാബു ചെയ്ത പോലെ ചെയ്യേണ്ടിവരും. നിങ്ങളുടെ ഒരു പാട്ടുണ്ടല്ലോ. മനുഷ്യനാകണം മനുഷ്യനാകണം എന്ന പാട്ട് ബാക്കി സഹകാരികളെ ദിവസം മൂന്നു നേരമെങ്കിലും കേൾപ്പിക്കണം കരുവണ്ണരിൽ ഈ പാട്ടാണ് പലരെയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചത്. സാക്ഷാൽ ED ......യെ പോലും ഇഡിയുടെ പൊടിപോലും കരിവണ്ണയിൽ ഇല്ല. സ്വരേഷ് ഗോപി വായ് തുറക്കുന്നില്ല അല്ലെങ്കിൽ എന്തൊരു ബഹളമായിരുന്നു : ! നല്ല പാട്ട് ദിവസം കുറഞ്ഞത് മൂന്നുനേരം ഈ സൗകാരികളെ കേൾപ്പിച്ച് അവരുടെ ജീവൻ രക്ഷിക്കണം
ADM നവീൻറെയും കുടുംബ ത്തിൻറെ കൂടെ തന്നെയാണ് സർക്കാർ.
നിക്ഷേപ സമാഹരണം വൻ വിജയം! ആരാണ് കുറ്റം പറയുന്നത്!
കോർപറേറ്റീവ് ബാങ്കിൽ നിക്ഷേപിക്കാഞ്ഞു ഒരു പട്ടാള കാരനെ കേസിൽ ഉൾപ്പെടുത്തി ഒരു പാട് കഷടപെടുത്തി. ഒരഞ്ചു കൊല്ലം കൂടി കിട്ടിയാൽ ബാക്കി എല്ലാ ബാങ്ക് കൊള്ള യും പൂർത്തിയാക്കും.
അതു തന്നെ അല്ല സാറെ നിനക്ക് പണി കിട്ടും നിനക്ക് പണി അറിയാമോ എന്ന് ഒക്കെ യല്ലേ അയാൾ പറഞ്ഞത് പിന്നെ ജില്ലാ സെക്രട്ടറി c. V വർഗീസീസ് അടിയുടെ രാജാവാണെന്ന മണിയാശാൻ ഇന്നലെ മറയൂരിൽ പ്രസംഗിച്ചത്
Dhyryathodu bodhavalkarikkunna angeykku arogyathinum ayusinum prarthikkunnu.
❤️❤️
ഇവിടത്തെ കോൺഗ്രസ് നേതാക്കളുടെ തമ്മിലടി (അധികാരം കിട്ടിക്കഴിഞ്ഞാൽ ) കാണുമ്പോൾ ഇടതുപക്ഷം തന്നെ ഭേദം എന്നു ജനം കരുതുന്നു.
ഞങ്ങളുടെ പാർട്ടിയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ വിലപ്പോകില്ല. പരസ്യമായിട്ടല്ല വിഴുപ്പലക്കേണ്ടത്.
Sir🙏👍💯 പരേതനായ ശ്രീ സാബുവിൻ്റെമരണം നടന്നിട്ട് ശവസംസ്കാരം നടക്കുന്നതിന് മുൻപ് തന്നെ അവർ ചായസൽക്കാരം നടത്തി.👎👎👎😡
സഹകരണക്കൊള്ള. സഹകരണ ബാങ്കുകളി ലെരാഷ്ട്രീയം എന്നാൽ പൊതുജനസേവനം ആണ് ബാങ്ക് എന്നാണ് മനസ്സിലാക്കിയത് എന്നാൽ ഏതുവിധേനെയും ചതിച്ചോ വഞ്ചിച്ചോജനങ്ങളുടെ ധനം സമ്പാദനം ആയി മാറിയിരിക്കുന്നു.
വിശ്വാസം അതല്ലേ എല്ലാം 😂
സർ sg ജയിച്ചു കഴിഞ്ഞു കരുവന്നൂരിൽ എന്തോ ചെയ്യുമെന്ന് പറഞ്ഞു, എന്തായി 😄😄😄😄😄😄
Just imagine the mindset , of his son
My lord വെറുതെയല്ല സോളാർ കമ്മീഷൻ പോസ്റ്റ് sir ന് കിട്ടാത്തത് 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
കൂൺ പോലെ മുളച്ചു പൊന്തുന്ന പല പല പേരിൽ ഉയർന്നു വരുന്ന സംഘങ്ങളുടെ ജനനത്തിന് ആദ്യം തടയിടണം. പൊതുജനങ്ങmളിൽ നിന്ന് നിക്ഷേപം lസ്വീകരിക്കുന്നതിന് നിയമം മൂലം വിലക്ക് ഏർപ്പെടുത്തണം. Reserve Bank ന്റെ പരിപൂർണ നിയന്ത്രണത്തിൽ ആക്കിയാൽ എല്ലാം ശരിയാകും
വെള്ളകുപ്പായം ധരിച്ചു അദ്ധ്വാനിക്കാതെ എങ്ങനെ സമ്പന്നൻ ആകാം എന്നു കാണിച്ചു കൊടുക്കുന്ന ഒരു സംവിധാനമാണു സഹകരണ ബാങ്ക് '
ജനങ്ങൾ ബോധവാന്മാർ ആയില്ലങ്കിൽ ഇങ്ങനെ സംഭവിക്കും. ഡെപ്പോസിറ്റ് ചെയ്യുന്ന വെക്തികൾ തന്നെ ഉത്തരവാദികൾ.
Kerala bank ?😢😢😢😮😮😮😮.
മണി MLA യുടെ ക്ലാസിലല്ലെ ഇടതുപക്ഷം വളരുന്നത്.
സർ... ഒത്തിരി ഇഷ്ടം. ഞാൻ rtd si.sc pulaya
Ivnanmare Konnodukiyale Keralam Rekshapedu
Sir,one has to look at the life style of these goondas.people should stop giving donations to politician parties and stop depositing in such unprofessionally managed cooperative societies claiming themselves to be Banks.You can get the same amount of interest from post office then why run the risk of depositing in the so called friendly neighbourhood societies.
സഹകരണ അപകരണ൦ ആയിരക്കണക്കിന് കോടി എഴുതി തള്ളിയകാല ത്ത് കുറെ വിഴുങ്ങി
അതിനെ കൃത്യമായ നിയമം എവിടെ ഇന്ത്യയിൽ ഇല്ലല്ലോ അതാകര്യം
All are requested to never believe Co-operative bank.
Ethu police
Depend on banks
really bad of the saying "we are with you family only" - most shameful -
Sir,
Kollayadi rashtreeyam avasaanickanamenkil remuneration aavashyappedaatha puthiya bharanakarthaakkale emppannel cheithu janaprathinidhi aayi malsarippichu bharanam elppickanam. Thankalum justice Devan Ramachandran ne polullaavavarum janasevakaraayi rangathu vannal oru pakshe nammude naadum Singapore, Maleshia pole aakkiyedukkaam.
Rahul Gandhi, Priyanka Gandhi , Kejariwal mattu left party innocent leaders ennivareyellaam vidhakthamaayi ulppeduthiyaal corruption rashtreeyathil ninnum thudachu maattaan kazhinjeckaam. Ella government recruitment kalum transparent aayum niyamaparam aayum karshanamaayum nadathiyaal orickalum government activities paraachayam aakukilla.
KM Shajahan, Vinu V John enninganeyulla maadhyama pravarthakare government thalangalil work cheyyickaanum government nte nettangalum kottangalum courageous aayi vlichu parayaanumulla freedom kodukkukayaanenkil mafia sankangalum, mattu anaavashya idanilakkaarum apprathyakshamaayekaam. Anganeyenkil bharanam valare corruption free aayeckaam.
Nammude ella educational institutions lum rashtreeyam poornaayum nirodhickendathu valare athyavashyamaaya oru kaaryamaanu.
My l lord വെറുതെയല്ല sir nta മക്കൾ M L A ആകാത്ത ത് 😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂👍
Indian co operative socity lakshakanakminu alukalkk paisa kodukkanund. 😅😅😅😅😢😢😢😢😂😂😂😂😂😂
Eda ninte pension ninakku venda ennu parayu
Ninte pension kodukkeda
Ende ponnu സാറേ ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകുമോ. കഷ്ടം ഇവിടത്തെ അവസ്ഥ.
ഇവിടെയുള്ള ആളുകൾ ശരിയാകാതെ യാതൊരു മാറ്റവും ഉണ്ടാകുകയില്ല. എന്തൊക്കെ ഉണ്ടായാലും ഇലക്ഷൻ വരുമ്പോൾ എന്തൊരു തീവ്രതയാണ്.
Anthur Saajane Konna Kaaliye Kaaluvari Tharayil Adikanam
കമാൽ പാഷാ സാർ താങ്കൾ മതഭ്രാന്തു വെടിഞ്ഞ് നല്ല ഒരു രാജ്യസ്നേഹിയായിരുന്നേൽ താങ്കളെ ഭാരതത്തിലെ രാജ്യസ്നേഹികൾ താങ്കളെ ബഹുമാനിക്കുമായിരുന്നു. വിശ്വസിക്കുമായിരുന്നു.
Sir, there should be some central government control over all the co operative banks to save the deposit of the common man.