കഴിഞ്ഞ 2 ദിവസം ആയീ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നു... ഉള്ളത് പച്ചയ്യായി പറയാൻ കാണിക്കുന്ന ഈ തന്റേടം.. A big salute... 🥰.. രാഷ്ട്രീയ കാരിൽ ആർജവം ഉള്ള ചുരുക്കം ചിലരിൽ ഒരാൾ..
@@vkarthikeyan5239 മിക്സായി ജീവിക്കുന്ന സമൂഹത്തിൽ മിക്സഡ് പ്രേമം, വിവാഹം എല്ലാം ഉണ്ടാകും.. അത് സ്വാഭാവികമാണ്. അതിൽ ഒരു വിഭാഗം ആൺകുട്ടികളുടെ ലൗ മാത്രം വലിയ അപരാധം എന്ന് പറയുന്നത് കോമൺസെൻസിന് നിരക്കാത്ത കളവാണ്. നിങ്ങളുടെ വിഭാഗത്തിലെ പയ്യൻമാരോട് ഇപ്പോഴത്തെ പെൺകുട്ടികൾക് ലൗ തോന്നുന്നേയില്ല എങ്കിൽ അതിന്റെ കാരണങ്ങൾ എന്തായിരിക്കും? ഇപ്പോഴത്തെ കുട്ടികൾക്ക് എന്തെല്ലാം യോഗ്യത ഉള്ള ബോയ്നെയാണ് വേണ്ടത് എന്ന് പഠിക്കൂ.. നാടകം കളിയല്ല സ്നേഹം.. യഥാർത്ഥ ദൈവഭയം, വൃത്തി, ധൈര്യം, സത്യസന്ധത, തുടങ്ങി ഒരുപാട് ഗുണങ്ങൾ ഉണ്ടാകണം.. ബിലീവ് സിസ്റ്റം അനുസരിച്ച് ഓരോ വിഭാഗം ആളുകളിലും അവരുടെ ലൈഫ് പ്രറയോറിറ്റി, ആത്മാർഥത, സത്യം നീതി നൻമ ബോധം തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കും.. എന്നാലും ശ്രദ്ധിച്ചാൽ ആർക്കും നല്ല യോഗ്യരായ ജീവിത പങ്കാളി ആകാം.. അങ്ങനെ ശരിക്കും ആയാലേ ബുദ്ധി ഉള്ള പെൺകുട്ടിയുടെ പ്രപോസലൊക്കെ ലഭിക്കൂ..
ലാൽ ഒരു അഡ്വ ക്കറ്റ് എന്നതിലപ്പുറം നല്ലൊരു നിരീക്ഷകനും, ചിന്തകനും അതിലുപരി മറുപടിയിൽ ആരെയും വായടപ്പിക്കും വിധം ഇരുത്തി ചിന്തിപ്പിക്കാൻ കഴിവുമുള്ള നല്ല അറിവും, അതെങ്ങനെ വിനിയോഗിക്കണം എന്ന് നല്ല ബോധ വുമുള്ള വ്യക്തിയാണ് 👍👍👍👍👍കിടു
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM veetil ninnu padicha samskaaram aano ?? Ee comment vach enik urapich parayaam nee oru Chanaka Sanghi thanne🤣
ഒരു പാട് ദിവസത്തെ പ്ലാനിങ് ലൂടെ പട്ടാപ്പകൽ നോമ്പുകാലത്ത് ജുമാ കഴിഞ്ഞുവരുന്ന ഉപ്പയും മകനും വണ്ടി ഇടിച്ചു താഴെയിട്ട് ഉപ്പാൻറെ മുന്നിൽവച്ച് അങ്ങനെ വെട്ടി വെട്ടി നുറുക്കി കൊല്ലുന്നത് അല്ലേ ഏറ്റവും വലിയ തീവ്രവാദം ഇവരെ ദേശസ്നേഹികൾ എന്ന് വിളിക്കാൻ തക്കവണ്ണം അധപ്പതിച്ചു പോയിട്ടില്ല മലയാളികൾ
ലാൽ കുമാർ വംശനാശം സംഭവിച്ച മലയാള മനസിന്റെ അവസാന കണ്ണികളിൽ ഒന്ന് .കേവലം വോട്ട് ബാങ്ക് നോക്കി സാഹചര്യത്തിന് അനു സരിച്ചു നിലകൊള്ളുന്ന മതേതര വാതികൾ എന്ന് വിശേഷിപ്പിക്കുന്ന പാർട്ടിക്കാരെക്കാൾ വളരെ മുഞ്ഞിലാണ് താങ്കൾ 👍
Ente ayalvasi oru chaavali sanki muslim pennine ( perinu mathram muslim ) ketti...ippo kudich vann adiyum thoyiyum....ennitt avane onnum oru sudappiyum mind polum cheyyarilla ivide ishtam pole sudappi und
ഏതു ക്രിസ്ത്യാനി ആണ് മുസ്ലിം പെണ്ണിന്റെ പുറകെ പോയത്...? ആരും പോവാറില്ല... ചുരുക്കം ഹിന്ദു യുവാക്കൾ മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്.. അത് മുസ്ലിം സംഘടനകൾ തന്നെ യാഥാർഥ്യം മറച്ചു വയ്ക്കാൻ പ്രചരിപ്പിക്കുന്നു
ലാൽ കുമാർ അഭിനന്ദനങ്ങൾ.ഒരോമലയാളിയുടെയും വികാരമാണ് താങ്കൾ പറഞ്ഞത്.നമ്മുടെ നാട്ടിൽ സ്നേഹവും സമാധാനവും നിലനിൽക്കനമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു താങ്കളെ പോലുള്ളവരെയാണ് നമുക്കാവശ്യം.
ഇതാണ് സഗാക്കൾ 🌹ഇങ്ങനെയാണ് മത തെമ്മാടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. മുസ്ലിം പെൺകുട്ടികളെ ആൺ സുഹൃത്തുക്കൾ കൊണ്ട് പോയാൽ നാട്ടിൽ ചർച്ച ഇല്ല പ്രതിഷേധ പ്രകടനംഇല്ല ചോതിക്കാനും പറയാനും ഒരുത്തനും ഇല്ല. അവളുടെ മതവുംഇല്ല സമുതായവും ഇല്ല
കടുത്ത ലീഗ് ആയ ഞൻ ഇന്ന് മുതൽ ee നിമിഷം മുതൽ എൽഡിഎഫ് aanu കാരണം മുസ്ലിങ്ങൾ ആഗ്രഹിച്ച മറുപടി അണ്ണാക്കിൽ കൊടുത്ത് ലാൽ സാർ. ഇന്ന് വരെ ഒരൊറ്റ മുസ്ലിം സംഘടനാ ഇങ്ങനെ അണ്ണാക്കിൽ കൊടുത്തില്ല. ഞൻ എന്റെ മത വിശ്വാസത്തിൽ ഉറച്ചു നിന്നു എൽഡിഎഫ് ne സപ്പോർട്ട് ചെയ്യുന്നു
നിഷ്കളങ്കമായ മനസുകൾക്ക് പച്ചക്കള്ളം കേൾക്കുമ്പോൾ തീർച്ചയായും വികാരം കൊള്ളും കുറേകാലമായി ഈ ക്രൈസ്തവ പുരോഹിതൻമാരിൽ ചിലർ പച്ചക്കള്ളവും അപവാദപ്രചാരണങ്ങളും നടത്തുന്നു
ഞ്ങ്ങൾക്ക് വേണ്ടന്നു.. മുസ്ലിം പെൺകുട്ടിയെ ക്രിസ്ത്യാനി ചെറുക്കൻമാർ വളച്ചെടുത് കൊണ്ട് പോകുന്നത് കുറവാണ് .കൊണ്ട് പോയാലും സിറിയ അഫ്ഗാൻ ഇവിടങ്ങളിൽ കൊണ്ട് പോയി തീവ്രവാദ തിന് ഇടില്ല..നിലവിളി ശബ്ദം അഫ്ഗാനിൽ നിന്ന് ഉയർന്ന പോലെ ഉയരില്ല
ലാൽ കുമാർ. പോളി ആണ് ഞൻ ഇന്ന് മുതൽ എൽഡിഎഫിൽ ചേർന്നു. കാരണം ലൗ ജിഹാദിന് ഞൻ ആഗ്രഹിച്ച മറുപടി ഇന്ന് വരെ ഒരു മുസ്ലിം സംഘടനയോ മുസ്ലിം ലീഗ് പറഞ്ഞിട്ടില്ല. ലാൽ ആൺകുട്ടി ആണ് ഞൻ ഇന്ന് മുതൽ എൽഡിഎഫ് മെമ്പർ ആണ്. ലാൽ സലാം
എന്റെ നാട്ടിൽ മുസ്ലിം ചെക്കൻ ക്രിസ്ത്യൻ പെൺകുട്ടിയെ കല്യാണം കഴിച്ചു 15 വർഷം ആയി അവൻ മതം മാറി ക്രിസ്ത്യൻ ആയി.. ആർക്കും കുഴപ്പമില്ല അവൻ happy അവളും.. അവൾ അവനെ മതം മാറ്റി അപ്പോൾ ഇത് love ക്രിസ്ത്യൻ കുരിശ് ആണോ 😄😄
ലാൽ കുമാർ ............. കിടിലൻ എത്ര എത്ര മുസ്ലിം പെൺ കുട്ടികളാണ് മറ്റു മതവിഭാഗത്തിലെ ആൺ കുട്ടികളുടെ കുടെ പോയിറ്റുള്ളത്. അപ്പോഴോല്ലാം മാലയിട്ട് സ്വീകരിച്ച് സന്തോഷിക്കുന്നവർ ഒരാൾ പോയപ്പോൾ ജിഹാദാണ് പോലും ......
സഖാവ് ലാൽകുമാർ 👍
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച വാക്കുകൾ.
അഭിനന്ദനങ്ങൾ ❤
💯
Yes
@@iamyourbrook4281 അയ്യോ പാവം
💯
Soshiyal Cheyne lalintenthandha vijarichalum nadakila
നിഷ്പക്ഷമായി മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യം, പറഞ്ഞതിന് ലാൽ കുമാറിന് അഭിനന്ദനങ്ങൾ❤
കഴിഞ്ഞ 2 ദിവസം ആയീ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നു... ഉള്ളത് പച്ചയ്യായി പറയാൻ കാണിക്കുന്ന ഈ തന്റേടം.. A big salute... 🥰.. രാഷ്ട്രീയ കാരിൽ ആർജവം ഉള്ള ചുരുക്കം ചിലരിൽ ഒരാൾ..
Muslim Hindu vine kettiyal penkutti Islam sweekarikkanom allengil procetitude ayirikkum
Till date he only Antham കമ്മി സ്റ്റാൻഡേർഡ് ആണ്. Pls quote one example of any chrustian boy married a muslim girl.
യാഥാർത്ഥ സത്യം തുറന്നു പറഞ്ഞു ഒരു നല്ല യഥാർത്ഥ മനുഷ്യൻ.. ❤️🥰
@@vkarthikeyan5239 മിക്സായി ജീവിക്കുന്ന സമൂഹത്തിൽ മിക്സഡ് പ്രേമം, വിവാഹം എല്ലാം ഉണ്ടാകും.. അത് സ്വാഭാവികമാണ്.
അതിൽ ഒരു വിഭാഗം ആൺകുട്ടികളുടെ ലൗ മാത്രം വലിയ അപരാധം എന്ന് പറയുന്നത് കോമൺസെൻസിന് നിരക്കാത്ത കളവാണ്.
നിങ്ങളുടെ വിഭാഗത്തിലെ പയ്യൻമാരോട് ഇപ്പോഴത്തെ പെൺകുട്ടികൾക് ലൗ തോന്നുന്നേയില്ല എങ്കിൽ അതിന്റെ കാരണങ്ങൾ എന്തായിരിക്കും?
ഇപ്പോഴത്തെ കുട്ടികൾക്ക് എന്തെല്ലാം യോഗ്യത ഉള്ള ബോയ്നെയാണ് വേണ്ടത് എന്ന് പഠിക്കൂ.. നാടകം കളിയല്ല സ്നേഹം.. യഥാർത്ഥ ദൈവഭയം, വൃത്തി, ധൈര്യം, സത്യസന്ധത, തുടങ്ങി ഒരുപാട് ഗുണങ്ങൾ ഉണ്ടാകണം.. ബിലീവ് സിസ്റ്റം അനുസരിച്ച് ഓരോ വിഭാഗം ആളുകളിലും അവരുടെ ലൈഫ് പ്രറയോറിറ്റി, ആത്മാർഥത, സത്യം നീതി നൻമ ബോധം തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കും.. എന്നാലും ശ്രദ്ധിച്ചാൽ ആർക്കും നല്ല യോഗ്യരായ ജീവിത പങ്കാളി ആകാം.. അങ്ങനെ ശരിക്കും ആയാലേ ബുദ്ധി ഉള്ള പെൺകുട്ടിയുടെ പ്രപോസലൊക്കെ ലഭിക്കൂ..
അതുകൊണ്ടുന്നുമല്ല സുടു. ഇയാൾക് അടുത്ത ഇലക്ഷന് മേത്തന്മാരുടെ വോട്ട് വേണം.. അതിനാണ് ഉള്ളിൽ വേറെ ഒന്ന് വെച്ചു പുറത്തു വേറെ സംസാരിക്കുന്നതു..
പ്രീയ ലാൽകുമാറിന് ഒരായിരം അഭിനന്ദനങ്ങൾ💕💕💕💜💜💜💜
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM nee otta thanthakk undyavan🤌😂
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM man don't be a fool
Not only mulakudi hadees.. But also kundatharam too.
@@shitgod109 ഇസ്ലാം സത്യം അന്ന് നി എത്ര വിമർശിചാലും അത് മാറില്ല..
Robots 🤖
ലാൽ ഒരു അഡ്വ ക്കറ്റ് എന്നതിലപ്പുറം നല്ലൊരു നിരീക്ഷകനും, ചിന്തകനും അതിലുപരി മറുപടിയിൽ ആരെയും വായടപ്പിക്കും വിധം ഇരുത്തി ചിന്തിപ്പിക്കാൻ കഴിവുമുള്ള നല്ല അറിവും, അതെങ്ങനെ വിനിയോഗിക്കണം എന്ന് നല്ല ബോധ വുമുള്ള വ്യക്തിയാണ് 👍👍👍👍👍കിടു
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM nirthi poodey
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM ചില മതങ്ങൾക്കെതിരെ ചിലർക്ക് കടിച്ചിലൊക്കെ ഉണ്ടാകും ......😂😂 അവിടെ എവിടെയെങ്കിലും ഒറ്റക്ക് പോയി ചൊറിയ്...😂😂
@PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM veetil ninnu padicha samskaaram aano ??
Ee comment vach enik urapich parayaam nee oru Chanaka Sanghi thanne🤣
ലാൽ താങ്കളുടെ പ്രതികരണം ഈ സമൂഹത്തിന് പ്രതീക്ഷയാണ് 🌹നന്ദി
ലാൽ കുമാർ ഒരു യഥാർത്ഥ മലയാളി ചിന്തിക്കുന്നതും മനസ്സിലാക്കുന്നതുമായ കാര്യങ്ങൾ താങ്കൾ പറഞ്ഞു അഭിനന്ദനങ്ങൾ
മുസ്ലിം പെൺകുട്ടികളെ തട്ടി കൊണ്ടുപോകന്നത് അന്വേഷണം വേണം CBI - NIA യാ അനോഷിക്കണം. ആയിരക്കണക്കിന് മുസ്ലിം പെൺകുട്ടികളെ തട്ടി കൊണ്ട് പോയിട്ടുണ്ട്
സായിപ്പ് ഇട്ടാൽ ബർമുഡ ഞമ്മൾ ഇട്ടാൽ വള്ളി ടൗസർ...
കളസം
ഒരു പാട് ദിവസത്തെ പ്ലാനിങ് ലൂടെ പട്ടാപ്പകൽ നോമ്പുകാലത്ത് ജുമാ കഴിഞ്ഞുവരുന്ന ഉപ്പയും മകനും വണ്ടി ഇടിച്ചു താഴെയിട്ട് ഉപ്പാൻറെ മുന്നിൽവച്ച് അങ്ങനെ വെട്ടി വെട്ടി നുറുക്കി കൊല്ലുന്നത് അല്ലേ ഏറ്റവും വലിയ തീവ്രവാദം ഇവരെ ദേശസ്നേഹികൾ എന്ന് വിളിക്കാൻ തക്കവണ്ണം അധപ്പതിച്ചു പോയിട്ടില്ല മലയാളികൾ
@@pvshareef1005 kola aaru chythalum thettan oru mathvum kolakale support cheyyunnila itharam comment itt mattullavare verppikkarth mister
@@pvshareef1005 എന്താ സംശയം, ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയാണ് സംഘ പരിവാര
@@subairm2738 ys
ലാൽ കുമാർ വംശനാശം സംഭവിച്ച മലയാള മനസിന്റെ അവസാന കണ്ണികളിൽ ഒന്ന് .കേവലം വോട്ട് ബാങ്ക് നോക്കി സാഹചര്യത്തിന് അനു സരിച്ചു നിലകൊള്ളുന്ന മതേതര വാതികൾ എന്ന് വിശേഷിപ്പിക്കുന്ന പാർട്ടിക്കാരെക്കാൾ വളരെ മുഞ്ഞിലാണ് താങ്കൾ 👍
ലാൽ പറയുന്നത് 100% സത്യം 👍
ഒരു പച്ച മനുഷ്യനെ കണ്ടു ❤️❤️❤️🥰🥰
ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ പറയാം ഒരു ഇന്ത്യൻ 💯💯
ലാൽ സർ അഭിനന്ദനം ക്രാസങ്ങിക്കു മനസ്സിലാകുന്നവിധത്തിൽ അവതരിപ്പിച്ചതിനു ആയിരം അഭിനന്ദനം
ഇത്രയും ബുദ്ധിയുള്ള ഇടത് സഹയാത്രികനെ ഞാൻ കണ്ടിട്ടില്ല യുവാക്കളുടെ മനസ്സറിഞ്ഞു സംസാരിക്കുന്ന ഇന്നത്തെ ധീര യുവാവ് 👍👍👍👍
അനുഭവം വരുമ്പോൾ അറിയാം സഖാവിനു
ലാൽ കലക്കി സാധാരണ മനുഷ്യർ പറയാൻ ആഗ്രഹിച്ച വാക്കുകൾ 👍
ലാലുന് ലാൽസലാം 🇮🇳
എന്റെ മനസ്സിൽ വന്ന വാക്ക് ലാലിന് ലാൽ സലാം
@@ibruibroos8662 ഇതുവരെയും ഒരുത്തനും പറയാത്ത സത്യം ലാൽ പറഞ്ഞു ഒരു സോഷ്യലിസ്റ്റ്കാരന് മാത്രമേ പറയാൻ സാധിക്കു 😁👊
ക്രിസ്ത്യാനി പുരുഷൻ ആയാൽ കുഴപ്പമില്ല. ലാൽ തങ്ങൾ പറഞ്ഞത്.. 💯✔️
ക്രിസ്ത്യാനി പുരുഷൻ കെട്ടിയ ഒരു സ്ത്രീയും അഫ്ഗാനിലും സിറിയയിലും ജിഹാദികളുടെ അടിമയായി കഴിയുന്നില്ല.
അതിനു മുസ്ലിം പെൺകുട്ടിയെ അന്യ മതസ്ഥർ കെട്ടിയാൽ സുടപികൾ കേറി വെട്ടികൊലും
😂
@@johngeorge8822 എവിടെയാടോ വെട്ടിയത്
@@johngeorge8822 ath ippo eth mathamaayaalum anganathenjeyaan broo kudumbakkaarde swabaavam polirikkum💯🖤
Ente ayalvasi oru chaavali sanki muslim pennine ( perinu mathram muslim ) ketti...ippo kudich vann adiyum thoyiyum....ennitt avane onnum oru sudappiyum mind polum cheyyarilla ivide ishtam pole sudappi und
Well said Lal Kumar......ആണ് മുസ്ലിമായാൽ ആണ് പ്രശ്നം ....
Saghakalanallo muslim penguttikal ambalathil poyi
Thalikettiyal prashnamilla
ഏതു ക്രിസ്ത്യാനി ആണ് മുസ്ലിം പെണ്ണിന്റെ പുറകെ പോയത്...? ആരും പോവാറില്ല... ചുരുക്കം ഹിന്ദു യുവാക്കൾ മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്.. അത് മുസ്ലിം സംഘടനകൾ തന്നെ യാഥാർഥ്യം മറച്ചു വയ്ക്കാൻ പ്രചരിപ്പിക്കുന്നു
@@muneermunderi579 correct
സഖാകളാണ് നിയമസഭയില്‍വരെ ലൗജിഹാദ്കൊണ്‍ട്വന്നത്.....
മുസ്ലിമായാൽ മുറിയണ്ടി
@മാത്തൻ , ഇന്ത്യയിലെ ഏറ്റവും വലിയ മത തീവ്രവാദ സംഘടനയായ സംഘ പരിവാറിൽ ചേർക്കും
സത്യം ലാൽ നിങ്ങൾ പറയുന്നത് 👍👍🚩🚩🚩
ഇങ്ങനൊക്കെ പറയാൻ ഇടതുപക്ഷക്കാരൻ തന്നെ വേണം... 🔥🔥🔥🔥🔥
ലാൽകുമാർ സർ അങ്ങയ്ക്കു ഒരു ബിഗ് സല്യൂട്ട്
ലാൽ സർ വന്ന് ഈ ചർച്ചയിൽ പങ്കെടുത്തതിന് അഭിനന്തനങ്ങൾ . 100 ശതമാനം സത്യമുള്ള വാക്കുകൾ
ലാൽ കുമാർ അഭിനന്ദനങ്ങൾ.ഒരോമലയാളിയുടെയും വികാരമാണ് താങ്കൾ പറഞ്ഞത്.നമ്മുടെ നാട്ടിൽ സ്നേഹവും സമാധാനവും നിലനിൽക്കനമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു താങ്കളെ പോലുള്ളവരെയാണ് നമുക്കാവശ്യം.
ലാൽസർ ചോദിച്ച ചോദ്യം ആരും ഇതുവരെ ചോദിച്ചിട്ടില്ല, ഒരുപാട് നന്നിയുണ്ട്, ബഹുമാനം ഉണ്ട് 🙏
ബെസ്റ്റ് ലാൽ കുമാർ ബെസ്റ്റ് . അവനുള്ള മറുപടി ഇതു തന്നെ
OK.. Pakshe. Vallavanteyum koode povaathe parends kaannichu tharunnaven OK. Aannenghil adhalle nallath. Allenghil. Thaynum paalum... Maduthaal.. Ottakk erunn. Karayendi varille
Muslim pennungal aanu love jihaadinu plan thayaar aakunnethu.
@@monishnjacob3816 ayin
@@monishnjacob3816... Mkkoo cri theeta ssngi
@@monishnjacob3816 എവിടുന്നാഡോ ഇതുപോലുള്ള അറിവ് കിട്ടുന്നത് .കുറച്ച് തീട്ടം വാരി തിന്ന് മൈരെ
ലാൽ സാർ , താങ്കളെ പോലെയുള്ളവർ ആണ് ഈ നാടിനാവശ്യം
ഇതാണ് സഗാക്കൾ 🌹ഇങ്ങനെയാണ് മത തെമ്മാടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. മുസ്ലിം പെൺകുട്ടികളെ ആൺ സുഹൃത്തുക്കൾ കൊണ്ട് പോയാൽ നാട്ടിൽ ചർച്ച ഇല്ല പ്രതിഷേധ പ്രകടനംഇല്ല ചോതിക്കാനും പറയാനും ഒരുത്തനും ഇല്ല. അവളുടെ മതവുംഇല്ല സമുതായവും ഇല്ല
Oh,oru Muslim Pennine eniku ishtemaanu.Eniku avale kalyaanem kazhikaamello.Ningel ethirpumaayi verilla ennu vichaarikunnu.
ലാൽ പൊളിച്ചടക്കി 100% ശെരി 👍👌
Kommy lal
ലാൽ കുമാറിൻ്റെ പ്രതികരണം അഭിനന്ദാർഹം! ക്രിസംഘികൾക്ക് ലാൽ കുമാറിൻ്റെ പ്രതികരണത്തിന് കൃത്യവും വ്യക്തവുമായ മറുപടി അസാധ്യം!Big Salute Lal Kumar !
പൊളിച്ചു ലാൽ കുമാർ 👍🙏
ആണത്തമുള്ള മനുഷ്യൻ തുറന്നു പറയുന്നത് വളരെ നല്ലതാണ് ഇങ്ങനെയായിരിക്കണം പറയേണ്ടത് സത്യം തുറന്നു പറഞ്ഞു ❤
Lal Kumar Sathyam Paranju💪💪💪
പറയാൻ ആഗ്രഹിച്ച വാക്കുകൾ തൻ്റേടത്തോടെ വിളിച്ച് പറഞ്ഞു👍👍👍
ലാൽ കുമാർ സാർ താങ്കൾ വേറെ level 👍🏻👍🏻👍🏻
Myrannu
കടുത്ത ലീഗ് ആയ ഞൻ ഇന്ന് മുതൽ ee നിമിഷം മുതൽ എൽഡിഎഫ് aanu കാരണം മുസ്ലിങ്ങൾ ആഗ്രഹിച്ച മറുപടി അണ്ണാക്കിൽ കൊടുത്ത് ലാൽ സാർ. ഇന്ന് വരെ ഒരൊറ്റ മുസ്ലിം സംഘടനാ ഇങ്ങനെ അണ്ണാക്കിൽ കൊടുത്തില്ല. ഞൻ എന്റെ മത വിശ്വാസത്തിൽ ഉറച്ചു നിന്നു എൽഡിഎഫ് ne സപ്പോർട്ട് ചെയ്യുന്നു
Eni league thakarumello ...nee poyille
ayin
🤭
Oru karyamund communist ethenkilum oru karyathil avaru nannai prathikarikum. But avar islamika virodikalanu sfi okke pardha idunnathinu ethirum.. dinkan ennokke thudakkam ittathum avaranu
ലീഗ എന്ത് ചെയ്യും
ലാല്‍ 😍 കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി വിവേകപൂര്‍വ്വം ഉള്ള അങ്ങയുടെ അവതരണം.. 👌 🙏👑
ഇത് പോലെ ആർജവം ഉള്ള രാഷ്ട്രീയക്കാരൻ ആണ് ഇന്ന് ഇന്ത്യയിൽ വരേണ്ടത് ❤❤❤❤
ലാൽ കുമാർ 👌👌
ലാൽ കുമാർ 👍❤️
Lal kumar 👍
സഖാവെ പലരും പറയാൻ മടിക്കുന്നത് നിങ്ങൾ പറഞ്ഞു ബിഗ് സല്യൂട്ട്
Love this guy.. well said bro 💙👌
Comrade Lal Kumar 💪
മതം മാറ്റി കേട്ടുന്നതിനെ മതേതരത്വം എന്ന് പറയുന്ന നായ ആണ് അയാൾ.
മത സൗഹാർദ്ധം എന്നാൽ മതം മാറ്റാതെ കെട്ടികൂടെ
@@kirant5548 athavarude presnam alle...let them go and come from any religion to another...other than political ..there is no other issue
നിഷ്കളങ്കമായ മനസുകൾക്ക് പച്ചക്കള്ളം കേൾക്കുമ്പോൾ തീർച്ചയായും വികാരം കൊള്ളും
കുറേകാലമായി ഈ ക്രൈസ്തവ പുരോഹിതൻമാരിൽ ചിലർ പച്ചക്കള്ളവും
അപവാദപ്രചാരണങ്ങളും നടത്തുന്നു
നട്ടെല്ലുള്ള മനുഷ്യൻ 💓 ഓരോ മനുഷ്യനും പറയാൻ മടിക്കുന്നത് 💥
വളരെ വ്യക്തമായ സത്യം ❤️🔥💯💯
Correct
സൂപ്പർ നമ്മൾ കേരളീയർ മൊത്തം പറയാൻ ആഗ്രഹിച്ച കാര്യം 👍👍👍
Lalkumar❤️
സകല വർഗ്ഗീയ വിഷ ജന്തുക്കൾക്ക് മുന്നിലും നട്ടല്ലോടെ ,സത്യം തുറന്ന് പറയാൻ സഘാക്കൾക്കേ ചങ്കൂറ്റമൊള്ളു സത്യസന്തമായ വീക്ഷണം
😁
ലാലിന് പെൺമക്കൾ ഉണ്ടെങ്കിൽ അവനിതൊന്നും മിൻഡില്ലായിരുന്ന്.lokamariyaatha വെറും അന്തം കമ്മി.
Lal Kumar lal salam sakhaveeee ❤️❤️❤️❤️ ...what you said is exactly correct 💪💪💪
അവനവൻറെ കുടുംബത്തിൽ ഇതൊക്കെ നടന്നാലേ അനിലിനെ പോലുള്ള കിഴങ്ങന്മാർക്ക് മനസിലാകു.
True
ആണോ മൈരെ. അങ്ങോട്ട് കൊണ്ട് പോയാൽ ഹാ ഹാ. ഇങ്ങോട്ട് വന്നാലോ ഹോ ഹോ 😆
Christian terrorist gossips ഉണ്ടാക്കാനും പ്രകോപനം ഉണ്ടാക്കാനും ജനിച്ചവർ
Yes
ella madhathilum thendikal undu narikale manasilakk
@@iamyourbrook4281 there are no laws in love .
Lalkumar 💯 ... Point ആയി പറഞ്ഞു.... തകർത്തു man
ലാലിന്റെ മറുപടിയോടെ ഈ ചർച്ച പിരിച്ചു വിട്ടിരിക്കുന്നു.
Ithaaanu satyam👍👍
ലാൽകുമാർ 💞👍🏻
Godspeech lalkumar
മുസ്ലീം പെൺകുട്ടിയെ കൊണ്ട് പോകുന്നത് ചർച്ചയാവില്ല
ഞ്ങ്ങൾക്ക് വേണ്ടന്നു.. മുസ്ലിം പെൺകുട്ടിയെ ക്രിസ്ത്യാനി ചെറുക്കൻമാർ വളച്ചെടുത് കൊണ്ട് പോകുന്നത് കുറവാണ് .കൊണ്ട് പോയാലും സിറിയ അഫ്ഗാൻ ഇവിടങ്ങളിൽ കൊണ്ട് പോയി തീവ്രവാദ തിന് ഇടില്ല..നിലവിളി ശബ്ദം അഫ്ഗാനിൽ നിന്ന് ഉയർന്ന പോലെ ഉയരില്ല
ചർച്ച ആകണം ഇനി
Evide കൊണ്ട് poyi.... Poyal pinne avare നിങ്ങൾ accept cheyyarilla
@@sharathp1763 enthin acept cheyyanam,avar avark ishttam ulla pole jeevichotte enn vekkum, kazhuthin thazhe thalarnna,pranav enna rss karante koode poyath shahana enna muslim penkuttiye
@@WtheGOAT-99 poyal കുഴപ്പമില്ല ee മതം change cheyyanam എന്ന് പറയുന്ന love entha? Athinte logic entha?
ലാൽ സഖാവെ very good മറുപടി 👍👍അഭിനന്ദനങ്ങൾ ഇതാണ് സത്യം 🥰
ലാൽ ❤️❤️❤️👍👍👍🔥🔥🔥😃😎
പ്രിയ ലാൽ കുമാർ ഒരു ബാലൻസിങ്ങുമില്ലാതെ നഗ്നമായ സത്യം ഇങ്ങനെ തുറന്ന് പറയാൻ താങ്കളെ പോലുള്ള വർക്കേ കഴിയൂ ..... congrats 🎉
ലാൽ കുമാർ സാർ. വളെരെ കറക്റ്റായി പറഞ്ഞു. 👍
വർഗീയ വാദികൾ തുലയട്ടെ. മനുഷ്യൻ വിജയിക്കട്ടെ. മിശ്ര വിവാഹം ഇനിയും നടക്കട്ടെ. അതിൽ ജാതിയില്ല, മതമില്ല. ഇഷ്ടം ഉള്ളവർ പ്രേമിക്കട്ടെ.
നിൻ്റെ മോളേ നേ ആർഎസ്എസ് കള്ള് കുടിച്ചു നടക്കുന്നവന് കെട്ടിച്ചു o ttukumo ...myraaa
Mattudheshangal ellangil pranayam mahathwaram anu
Ninte makale nee Hindu chekkanekkondu kettikkumo
Ithoke nadakkumo? Nammal kure kandath aanu
Ningalude mole oru Anya mathathil petabark ningal vivaham chyth kodukkumo???
പെണ്ണുങഃങള്‍ക്ക് മുസ്ലിം പയ്യന്‍മാരെ ഇഷ്ടമാാ.....അതിന് മറ്റുള്ളവര്‍ കുരു പൊട്ടിക്കുന്‌നു ഹിഹി..
അത് പാടില്ല മുസ്ലിം മുസ്ലിമിനെ കെട്ടാൻ പാടുള്ളു അത് ഹലാൽ ആവും ജീവിതം അല്ല മരണ ശേഷം ഉണ്ട് ലോക അത് orakkanam കബർ ജീവിത ഇത് വെഭിച്ചറം
Ethra clear ❤️❤️
🔥👍🏻 തുറന്നടിക്കണം ഇത് പോലെ
ലാൽ നിങ്ങൾക്ക് നന്ദി you are great
ലാൽ കുമാർ. പോളി ആണ് ഞൻ ഇന്ന് മുതൽ എൽഡിഎഫിൽ ചേർന്നു. കാരണം ലൗ ജിഹാദിന് ഞൻ ആഗ്രഹിച്ച മറുപടി ഇന്ന് വരെ ഒരു മുസ്ലിം സംഘടനയോ മുസ്ലിം ലീഗ് പറഞ്ഞിട്ടില്ല. ലാൽ ആൺകുട്ടി ആണ് ഞൻ ഇന്ന് മുതൽ എൽഡിഎഫ് മെമ്പർ ആണ്. ലാൽ സലാം
😂
നിമിഷ എന്ന ഹിന്ദു പെണ്കുട്ടി എങ്ങനെ ഫാത്തിമ ആയി ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാൻ ഖോറോസാൻ പ്രവിശ്യ അംഗം ആയി?
@@hareeshkumarur3981 നിമിഷയെ തിരികെ കൊണ്ട്വവന്ന് ശരിയായി അന്വേഷണം നടത്തിയാൽ കാരൃം സംഘി / ക്രിസംഘി പാളയത്തിൽ ചെന്ന് നിൽക്കും
ലാൽ സാർ വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു
ലാൽ സാർ താങ്കളിൽ
ഞാൻ അഭിമാനം കൊള്ളുന്നു.
ലാൽ സലാം
ലാൽകുമാറിന് ഒരായിരം അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌👌👌
Lalkumar,👍👍👍
Lal kumar 👍👍👍👍👍👍
Lal 100..ok
പറയാൻ ആഗ്രഹിച്ച കാര്യം ഒരു അമുസ്ലിംന്റെ വായില്‍ നിന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം... 😍😍😍❤️❤️❤️💚💚💚
ലാൽ കുമാര്‍ മുത്താണ് ഏത് ചർച്ചയിലും ഏത് വിഷയവും ചർച്ച ചെയ്യുമ്പോൾ വസാധാരണക്കാർക്ക് ശരിക്കും മനസ്സിലാവും
ഏറ്റവും ശരിയായ ചിന്ത.
Wow ഇടത് സഹയാത്രികൻ പൊളിച്ചു. 👍👍👍🌹🌹🌹😍😍😍
സഖാവ് എന്ന് യഥാർത്ഥത്തിൽ ഒരാളെ വിളികാം എങ്കിൽ അത് ഇദ്ദേഹം ആണ്.. ലാൽജി ഇഷ്ടം ❤❤❤
😂😂
കറക്റ്റ് 👍
ആദ്യമായിട്ടാണ് വിദ്യാഭ്യാസവും വിവരവും വിവേകവും ഉള്ള ഒരു ഇടത് സഹയാത്രികനെ കാണുന്നത് 👍
💯💯
Lalkumar , u r absolutely right, u said it🥰🥰🥰
ലാൽ കുമാർ 👍🏻👍🏻👍🏻
Lalkumar താങ്കൾ സൂപ്പർ ആണ്
എന്റെ നാട്ടിൽ മുസ്ലിം ചെക്കൻ ക്രിസ്ത്യൻ പെൺകുട്ടിയെ കല്യാണം കഴിച്ചു
15 വർഷം ആയി അവൻ മതം മാറി ക്രിസ്ത്യൻ ആയി..
ആർക്കും കുഴപ്പമില്ല അവൻ happy അവളും..
അവൾ അവനെ മതം മാറ്റി
അപ്പോൾ ഇത് love ക്രിസ്ത്യൻ കുരിശ് ആണോ 😄😄
എൻ്റെ നാട്ടിലും
@@nooob8364 എന്താ സംഭവം
Lal kumar🤝
Well said lal kumar
ലാൽ സാർ വളരെ സത്യമായി കാര്യങ്ങൾ പറഞ്ഞു
Lal kumar താങ്കൾ പറഞ്ഞ കാര്യം കേരളത്തിൽ മൂന്നു കോടി ജനങ്ങളും പറയാൻ ആഗ്രഹിച്ചത് 100% താങ്കളോട് യോജിക്കുന്നു
3 കോടിയുടെ വക്തവു ആയീ തന്നെ ആരു നിയമിച്ചു.?
സോറി താങ്കൾ ഒഴികെ
സത്യം....ഒരു സഖാവ്. എന്നതിലുപരി. ഒരു യാഥാര്‍ത്ഥ മനുഷ്യന്‍..ലാല്‍കുമാര്‍..ഇതാണ് നിഷ്പക്ഷമായ..ചിന്ത....ശരിയായ ചിന്ത..
ചില ക്രിസ്ത്യൻസ് സംഘപരിവാറുകാരുടെ ആസനം നന്നായി നക്കും കാരണം വിദേശ ഫണ്ടിന്റെ വരവ് മോഡി തടഞ്ഞു വെക്കുംന്നുള്ള ഭയം
Jihadi kunnakal kurakkan thudangi
Ninte father angane aarikkum alle
എന്നാൽ അവിടന്ന് തട്ട് കിട്ടിയാൽ മോങ്ങും
@@jerry1073 Jai haram
കുരിശു കൃഷി നടത്താൻ ഉള്ള വിദേശ ഫണ്ട് ആണ് main 😌
റെനി , ലാൽ❤
well said 👍
സ്വാതന്ത്രത്തിന് ശേഷമുള്ള എല്ലാ വിധ മതം മാറ്റങ്ങളെ കുറിച്ചും മിശ്ര വിവാഹങ്ങളെ കുറിച്ചും സർക്കാർ ഒരു ധവള പത്രം ഇറക്കുക.
ലാൽകുമാറിനെ പോലുള്ളവരെ മനുഷ്യർക്ക് മനസിലാകുന്ന പോലെ പച്ചക്ക് സത്യം വിളിച്ചു പറയുന്നവരെ ചർച്ചയിൽ കൊണ്ടുവന്നതിനു ബിഗ് സല്യൂട്ട്
No :1 Mr: Lal kumar 👍
Lal Kumar you are exactly right 👍👍
Spr ... ലാൽ
പറഞ്ഞത് 100 % സത്യം....
ആൺ കുട്ടി മുസ്ലിമാണെങ്കിൽ പ്രശ്നം.... അല്ലെങ്കിൽ ഒരു കുഴപ്പവുമില്ല.🤪
ലാൽ കുമാർ ............. കിടിലൻ
എത്ര എത്ര മുസ്ലിം പെൺ കുട്ടികളാണ് മറ്റു മതവിഭാഗത്തിലെ ആൺ കുട്ടികളുടെ കുടെ പോയിറ്റുള്ളത്. അപ്പോഴോല്ലാം മാലയിട്ട് സ്വീകരിച്ച് സന്തോഷിക്കുന്നവർ ഒരാൾ പോയപ്പോൾ ജിഹാദാണ് പോലും ......
Muslim guys × other cast girls = LOVE JIHAAD
Other cast guys × muslim girls = HEROISM
Tandayillaapaad
മതം മാറ്റി കെട്ടുന്നത് ചെറ്റത്തരം അത് ഏതു മതത്തിൽ ഉള്ള നായ ആയാലും
Muslim penkutti mattoru mathathile cherupakarane kalyanam kazhichathinte peril avalude kudumbathe mahallinnu purathakiya vartha pathrathil vare vannathanu ..
മതം മാറ്റുന്നത് തന്തഇല്ലായ്മ അല്ലെ😂