'ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും BJP-യിൽ നിക്കണ്ട കാര്യമില്ലല്ലോ'; പാര്‍ട്ടി വിട്ട് KP മധു | BJP

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 120

  • @HolyWarrior-4U
    @HolyWarrior-4U Час назад +68

    സന്ദീപ് പറഞ്ഞതു മുഴുവൻ സത്യമാണെന്ന് തെളിഞ്ഞു വരുന്നു

  • @soumya_gopinath
    @soumya_gopinath 2 часа назад +56

    സുരേന്ദ്രന് കാശുണ്ടാക്കണം അത് തന്നെ കാര്യം..

    • @Shafeer-zn2gh
      @Shafeer-zn2gh 16 минут назад

      Correct 💯

    • @malayalimaman4329
      @malayalimaman4329 7 минут назад

      shoba സുരേന്ദ്രന് കാശുണ്ടാക്കണം

  • @thajunnisa4678
    @thajunnisa4678 2 часа назад +33

    ഇതാണ് ബിജെപി അവസ്ഥ..... അസുഖമായാൽ പോലും തിരിഞ്ഞു നോക്കില്ല...

  • @Trea837
    @Trea837 Час назад +37

    ശോഭ സരേന്ദ്രന് ആരെങ്കിലും ഒരു 5 കോടി കൊടുക്കുമോ ??😢😢 ഈ കമൻ്റിന് ഒരു ലൈക്കും 😊

    • @saraswathivimal3916
      @saraswathivimal3916 54 минуты назад +1

      കമൻറിന് ലൈക്ക് വേണമെങ്കിൽ തരാം 😅😅5 കോടി ഇല്ല 😅😅

    • @Trea837
      @Trea837 15 минут назад

      ​@@saraswathivimal3916😅😅😊

    • @Trea837
      @Trea837 11 минут назад +1

      ​@@saraswathivimal3916😅😅

  • @ShafiEk-j3w
    @ShafiEk-j3w 2 часа назад +22

    നമ്മുടെ പാർട്ടി യുടെ ഒരു അവസ്ഥ 😢😢😢😢😢😢😢😢😢

  • @Lijojhose
    @Lijojhose Час назад +40

    ബിജെപി വർഗിയ പാർട്ടി ആണ് അതിൽ നിന്നു രക്ഷപെട്ടു പോര് സഹോദര 🌹🌹

    • @santhoshkumar-jm1fj
      @santhoshkumar-jm1fj Час назад +2

      Nee sdpi yil chellu

    • @Lijojhose
      @Lijojhose Час назад +3

      @@santhoshkumar-jm1fj ഞാൻ യുഡിഫ് എന്ന മനുഷ്യരുടെ പാർട്ടിയിൽ undu❤️

    • @harshadarshu2813
      @harshadarshu2813 57 минут назад

      ​@@santhoshkumar-jm1fjSDPI യും BJP യും തമ്മിൽ ഒരു വ്യത്യാസവും ഇല്ല ഈ രണ്ടു പാർട്ടിയും അല്ലാതെ വേറെ പാർട്ടികളുണ്ട്.

    • @Saja-z4c
      @Saja-z4c 43 минуты назад

      Udf +sdpi +pfi+leag +jamathe =ഖാൺഗ്രസ്സ് ​@@Lijojhose

    • @Saja-z4c
      @Saja-z4c 42 минуты назад

      ​@@harshadarshu2813അപ്പോൾ അറിഞ്ഞില്ലേ sdpi യുടെ രാഹുൽ ജയിച്ചത് പൊട്ടരാവല്ലേ

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 часа назад +23

    കേരളത്തിൽ അങ്ങനെ എല്ലാവരും വിടും...എന്നിട്ട് വെറും വട്ടപ്പൂജ്യമാവും😂😂😂

    • @saraswathivimal3916
      @saraswathivimal3916 52 минуты назад

      😅😅😅😅😅😅😅

    • @siyabsiya8276
      @siyabsiya8276 46 минут назад

      Aa vanam annal keralam engilum rakshapedum

    • @Saja-z4c
      @Saja-z4c 41 минуту назад +1

      എന്നിട്ട് കേരളംമുഴുവൻ waqaf ആക്കാം ഞമ്മൾക്ക് 😂😂😂

  • @soofimm8274
    @soofimm8274 Час назад +7

    സന്ദീപ് നിലപാട് ശരി എന്നു മനസിലാകുന്നു 👍👍👍👍😂😂😂😂

  • @dream_traveller777
    @dream_traveller777 Час назад +11

    ഇതിനാണോ സുരേട്ടൻ ഇന്ന്‌ രാവിലെ ചെവിയിൽ നുള്ളിക്കോ എന്ന്‌ പറഞ്ഞത്...😂😂😂😂😂😂

  • @koorimannilhussain3828
    @koorimannilhussain3828 Час назад +7

    കേരളത്തിൽ ബിജെപി എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായിവരുന്നതിൽ സന്തോഷം... 😀

  • @AjiAji-hl9nw
    @AjiAji-hl9nw Час назад +3

    ഉള്ളിയുടെ വിനീത വിധേയനായി.....
    പണിക്കാരനായി നിന്നിരുന്നെങ്കിൽ" കുഴലെങ്കിലും" കിട്ടിയേനെ.

  • @Rajesh-x2t
    @Rajesh-x2t Час назад +10

    കോൺഗ്രസിലേക്ക് സ്വാഗതം

  • @MrMariyamma
    @MrMariyamma 2 часа назад +18

    സുരേന്ദ്രനും ,ശിങ്കിടികൾക്കും കോടികൾ ഉണ്ടാക്കണം ... അത്ര തന്നെ ..

  • @AbhijithAdimaly
    @AbhijithAdimaly Час назад +4

    ആളുകൾ എങ്ങനെ വേണേലും പൊക്കോട്ടെ.... അതാണ് സുരേന്ദ്രന്റെ നയം...
    കൊള്ളാം!!!
    നല്ല അധ്യക്ഷൻ!!!!

  • @Shazzktn
    @Shazzktn Час назад +8

    ചിന്ന ഭിന്നമ്മവട്ടെ എല്ലാ ആശംസകളും

  • @ashrafc435
    @ashrafc435 44 минуты назад +1

    ആളില്ലാ പാർട്ടിയുടെ പ്രസിഡണ്ടിന് എന്ത് വില😂

  • @rejipappu7761
    @rejipappu7761 Час назад +3

    ലെ ഏ കെ ബാലൻ: മധു നല്ല ആളാണ് എന്നോ ചീത്ത ആണെന്നോ ഞ്ഞാൻ ഇപ്പോ പറയുന്നില്ല😂🤣

  • @prarthanajanani829
    @prarthanajanani829 Час назад +4

    എന്റെ വല്യച്ഛൻ മരിച്ചിട്ട് ബിജെപി ജില്ലാ നേതാക്കളിൽ ആരും വന്നില്ല ഇലക്ഷൻ സമയം ആയതു കൊണ്ടാവാം.-
    പക്ഷേ ലോക്കൽ ചുമതലയുള്ളവൻമാര് വരണ്ടേ അതും വന്നില്ല. ബിജെപി ടെ വാർഡ് മെമ്പർ ഒരു ദിവസം വന്ന് മുഖം കാണിച്ച് പോയി. പക്ഷേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിപിഎം കാരൻ വല്യച്ചൻ മരണപ്പെട്ടത് മുതൽ 11 ആം ദിവസം ചടങ്ങ് വരെ ഒരു ദിവസം ഇടവിട്ട് വന്നു പോയി. സി പി എം ഏരിയ സെക്രട്ടറി വന്നു.
    കോൺഗ്രസ് മണ്ഡലം സെക്രട്ടറി വന്നു.
    ബി ജെ പി നേതാക്കൾ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല..

    • @icancyou
      @icancyou 17 минут назад

      നിങ്ങൾ ഇപ്പോഴും ബിജെപിക്ക് വേണ്ടി നിരവധി വീഡിയോകൾക്ക് കീഴിൽ കമൻ്റ് സെക്ഷനിൽ ഉണ്ട് . കമൻ്റ് സെക്ഷനിലെ ഓരോ 'കമൻ്റിനും' അവർ ഐടി സെല്ലിൽ നിന്ന് എന്തെങ്കിലും നൽകട്ടെ.

    • @icancyou
      @icancyou 16 минут назад

      വർഗീയത സ്നേഹ രാഹിത്യം ആണ് . ബിജെപി സ്നേഹ രാഹിത്യമാണ്.

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 часа назад +5

    വിജയനെ പറയുമ്പോ മാതൃഭൂമിക്ക് എന്താ ഒരു തിടുക്കം

  • @abdulshukkuranvar927
    @abdulshukkuranvar927 Час назад +7

    അങ്ങനെ സന്തോഷം ഉള്ള വാർത്തകൾ കേൾക്കട്ടെ 😁😁😁😁

  • @najuhermon7092
    @najuhermon7092 2 часа назад +11

    Beautifully said

  • @prashanthvprasad2203
    @prashanthvprasad2203 32 минуты назад +1

    ബാലേട്ടാ ക്രിസ്റ്റൽ ക്ലിയർ ആണെന്ന് ഒന്നു പറയുമോ ചെറിയൊരു പരിപാടി ഉണ്ടായിരുന്നു അതാ....😂😂😂😂😂💪🏻💪🏻💪🏻

    • @icancyou
      @icancyou 7 минут назад

      😂😂😂😂😂😂😂

  • @പാവപ്പെട്ടവൻ_123
    @പാവപ്പെട്ടവൻ_123 17 минут назад +2

    ആ പാർട്ടിയിൽ നിന്നിട്ട് എന്താണ് കാര്യം... മനുഷ്യത്വം പോട്ടെ...ഒന്ന് പുഞ്ചിരിക്കാൻ പോലും പറ്റില്ല്യ

    • @aleenaambadi7769
      @aleenaambadi7769 13 минут назад

      Correct 💯Sandeep okke onn chirich kaanunnath ipozhaanu...

  • @basheercpy4539
    @basheercpy4539 22 минуты назад +1

    പുരോഗമന പരമായി വളർന്ന ഒരു സമൂഹത്തിന് യോജിച്ച പാർട്ടിയല്ല ബിജെപി എന്ന് ഇനിയെങ്കിലും ബിജെപി യിൽ ഉള്ള സമൂഹം ചിന്തിക്കുക

  • @usmank9032
    @usmank9032 40 минут назад +1

    സന്ദീപ് വാര്യർ പറയുന്നത് 100% ശരിയാണ് ഇപ്പോൾ കാണുമ്പോൾ ഇലക്ഷൻ മുന്നേ അദ്ദേഹം പുറത്തു പോന്നത് നന്നായി

  • @jafarkallada1697
    @jafarkallada1697 Час назад +5

    ഒരാൾക്കു ഒരു പ്രശ്നം വന്നാൽ നല്ലതാണെങ്കിലും ചീത്ത യാണെങ്കുലും കൂടെ നിൽക്കാൻ അതിനു സിപിഐഎം നെ കഴിഞ്ഞിട്ടേ വേറെ പാർട്ടി ഉള്ളു ❤️❤️❤️❤️❤️❤️❤️

    • @Lijojhose
      @Lijojhose Час назад

      😂😂

    • @bharath4803
      @bharath4803 Час назад +1

      Sheriya kallanum kolapadhakikalkum theevravaadhikalkum Divya pole ulla aalukale oke eg alle.

  • @Khalid_usman786
    @Khalid_usman786 2 часа назад +13

    UDF 💙 ഭരണം ഏറ്റെടുക്കും കേരളം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിക്കും

    • @Shaji093
      @Shaji093 Час назад +2

      Athe Al Keralam maathram 😂😂

    • @Khalid_usman786
      @Khalid_usman786 42 минуты назад +1

      @Shaji093 2029 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ൻ്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യ മുന്നണി ഇന്ത്യൻ ഭരണം ഏറ്റെടുക്കും. Jai Hind 🇮🇳

    • @Shaji093
      @Shaji093 27 минут назад +1

      @@Khalid_usman786 സ്വപ്നം കാണാൻ tax ഒന്നും ഇല്ലാലോ 🤣🤣

  • @muhammedmundodan3559
    @muhammedmundodan3559 8 минут назад

    സഹോദരാ വളരെ നല്ല കാര്യം താങ്കൾ BJP യെ കുറിച്ച് താങ്കളുടെ നിലപാട് നല്ലത്

  • @kcsreekumar6095
    @kcsreekumar6095 Час назад +2

    Good 🤣🤣🤣🤣👍👍👍

  • @mohammadasharafm3750
    @mohammadasharafm3750 Час назад +1

    സന്തിപ്. ഓർമ്മ വരുന്നു

  • @Anna-mr6xq
    @Anna-mr6xq 49 минут назад

    Good 👍

  • @sanoopkavu
    @sanoopkavu 5 минут назад

    സുരേന്ദ്രൻ കാശുണ്ടാക്കുന്നു എന്ന് സന്ദീപ് പറഞ്ഞത് ശരിയാണ് .

  • @ajidavid6149
    @ajidavid6149 Час назад +1

    എന്തായാലും ഇൻഡിക്കേറ്റർ തെളിയുന്നത് എവിടേക്കാണോ താമസിയാതെ അതിൻ്റെ Oppesite സൈഡിലേക്ക് വണ്ടി തിരിയുന്നതായിരിക്കും😅

  • @Sillver1234
    @Sillver1234 2 часа назад

    നല്ലത്

  • @abthurehumanabthu3037
    @abthurehumanabthu3037 Час назад

    ആരുപറയുംക്റിസ്റ്റൽക്ളിയർ

  • @ArchitPrabhakar
    @ArchitPrabhakar Час назад +3

    ബിജെപി യിൽ എവിടെ രാഷ്ട്രീയ പ്രവർത്തനം.. വർഗ്ഗീയത യും ഫണ്ട്‌ മുക്കലും മാത്രമല്ലെ ഉള്ളത്

  • @AneeshKaliyambalam
    @AneeshKaliyambalam 2 часа назад +2

    നിങ്ങൾക്ക് വാർത്ത കിട്ടിയാൽ പോരെ

  • @RenjithPV-qc4mp
    @RenjithPV-qc4mp Час назад

    മാറ്റി നിർത്തി😂കാരണം😂കാണും😂

  • @AnaliaJohn-g2z
    @AnaliaJohn-g2z 2 часа назад +14

    അവസരവാദികൾ ബിജെപിയിൽ നിൽക്കരുത്... ഇതുപോലെ പുറത്ത് പോണം... എന്നാലേ പാർട്ടി വളരൂ...ജയ് ബിജെപി...🔥🔥🔥

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 часа назад +6

      Padmaja vannappol. Anil Anthony um kittyille

    • @videos-iw5oi
      @videos-iw5oi 2 часа назад

      നിന്നെ പോലുള്ള ബുദ്ധിയില്ലാത്തവർ മാത്രം മതി എന്നാണോ ഈ പാർട്ടിയിൽ.... അണികളുടെ വികാരം മനസ്സിലാക്കാത്ത ഒരു പാർട്ടി ബിജെപി മാത്രമാണ്

    • @Shazzktn
      @Shazzktn Час назад +4

      എത്ര അവസ്സര വാദികൾ നിങ്ങളുടെ അടുത്തേക്ക് വന്നു

    • @icancyou
      @icancyou 7 минут назад

      PC George 🤣😄🤣

  • @najathbarjees8317
    @najathbarjees8317 Час назад

    സന്ദീപ് 🔥❤️

  • @georgejacob4327
    @georgejacob4327 58 минут назад +1

    Dissolve the BJP in Kerala. It will loose strength in years to come. People of Kerala have lost faith in the state.

  • @MunavarfairozKpm
    @MunavarfairozKpm 23 минуты назад

    Waiting 😂😂

  • @suji..3316
    @suji..3316 Час назад +2

    പൊട്ടിത്തെറിച്ചു കുറേ പേര് മരിച്ചു....

  • @ThayyilKareem-m4t
    @ThayyilKareem-m4t Час назад

    സുരേന്ദ്രൻ ഇപ്പോഴും മുനമ്പത്ത് ആണ്

  • @Abilash-hi9fv
    @Abilash-hi9fv Час назад

    Ivanoke ara : Surendran

  • @MunieswaranG
    @MunieswaranG Час назад

    2026 2026🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎2026 2026

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 часа назад

    Echappai mapras will collect all those fell dowwn

  • @krishnadasnarayanan5198
    @krishnadasnarayanan5198 Час назад

    Pookunnavan poovatte oru punnakkum sambabikkilla

  • @hiltonmenswear9026
    @hiltonmenswear9026 Час назад

    Kelapem undakkan pettumo bjp koode undagum

  • @beenap1566
    @beenap1566 Час назад

    Ee partiyil ullavare BJP kku vendathathu kondanu mattu partikalile wastukale bjpyilakku k9nduvarunnathu. Ini kurachu pearu angottu poku. Action pora teactionum vende

  • @sahidpovalor-lg5kf
    @sahidpovalor-lg5kf Час назад

    Sureathran .kallapanam nadathenam

  • @sahidpovalor-lg5kf
    @sahidpovalor-lg5kf Час назад

    Congresileakk pooyikkoo .nalla .oru vekthiyaayi munnoatt poovu

  • @SabuSankaran
    @SabuSankaran Час назад

    Evn marea Elam odikanam parti surethirnea mattanam

  • @surejsr12345
    @surejsr12345 2 часа назад +1

    BJP THULANJU

  • @hiltonmenswear9026
    @hiltonmenswear9026 Час назад

    Chore undo bjp undakum

  • @rajeenak3980
    @rajeenak3980 19 минут назад

    Nalla manassulla sangikallku samadanam illa

  • @GopinathanNair-o9i
    @GopinathanNair-o9i Час назад +1

    ഇതാണ് മാപ്ര

  • @MuthalibncCheramal
    @MuthalibncCheramal 2 часа назад +5

    കൊഴിഞ്ഞുപോയി കൊഴിഞ്ഞുപോയി കൊഴിഞ്ഞു പോയി അവസാനം ഉണങ്ങിയ മോദി മാത്രം ബാക്കി

    • @gopikrishna2305
      @gopikrishna2305 Час назад +4

      Athe Sheri ikka . Keralam ullathond ahnello bjp pidich nikkunne.
      Onnu pooda vaname 😂

    • @Shaji093
      @Shaji093 Час назад +1

      ഞമ്മൻ്റെ ഓരോ പൂതിയെ 😂😂

  • @sahi7295
    @sahi7295 Час назад +1

    ബി.ജെ.പി യിൽ നേതാക്കളില്ല...

  • @niyasniyas9434
    @niyasniyas9434 Час назад +4

    Anyone can come to Welcome Congress❤😊

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Час назад

    താങ്കൾ പാർട്ടിക്ക് വേണ്ട അതാണ് കാരണം ഇനിയെങ്കിലും കടിച്ചത് നീ കിടന്നിട്ട് കാര്യമില്ല