മീൻ കറിക്ക് പുളി കുറഞ്ഞതിന് ഭാര്യക്ക് ക്രൂരമർദനം; പന്തീരാങ്കാവ് കേസ് പ്രതിക്കെതിരെ വീണ്ടും പരാതി

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • മീൻ കറിക്ക് പുളി കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു. ഒത്തുതീർപ്പാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെതിരെ വീണ്ടും പരാതി
    #Kozhikode #DomesticViolenceCase #PantheerankavuCase
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 540

  • @JayasreeNair-z5m
    @JayasreeNair-z5m 3 дня назад +670

    നാളെ അവൾ തന്നെ വരും എന്റെ ചേട്ടൻ പാവമാ പരാതി ഇല്ല എന്ന് പറഞ്ഞ്.

    • @gireeshm8738
      @gireeshm8738 3 дня назад +7

      ഇത് അവനെ കുടുക്കാൻ ഉണ്ടാക്കിയ മാസ്റ്റർ പ്ലാൻ

    • @unnis333
      @unnis333 3 дня назад +26

      Athu victim trauma anu aaa kochine engane enkilm divorce vangy rakshappeduth

    • @pramoda4230
      @pramoda4230 3 дня назад

      അവനെ puliyil മുക്കി ഇഞ്ചിഞ്ചായി kolluka

    • @dhanshadinesh963
      @dhanshadinesh963 3 дня назад

      😂

    • @lineeshap2881
      @lineeshap2881 3 дня назад +7

      സത്യം അവർക്കുമാത്രേ അറിയൂ മുൻവിധിയിൽ നമുക്കൊന്നും പറയാൻ പറ്റില്ല

  • @anildajohnson7580
    @anildajohnson7580 3 дня назад +540

    ഇനിയും തല്ലുകൊള്ളാൻ കാന്താരിയുടെ ജീവിതം ബാക്കി...

  • @hrijuljames6695
    @hrijuljames6695 3 дня назад +197

    ഇതുപോലെയുള്ള വാർത്തകൾ കേൾക്കുമ്പോ സങ്കടമാണ് വരാറ്.. പക്ഷേ ഈ പെൺകുട്ടിയുടെ വാർത്ത കേട്ടപ്പോ ചിരിയാണ് വന്നത് 😂😂

  • @shinybijoy3288
    @shinybijoy3288 3 дня назад +70

    രാഹുലേട്ടാൻ പാവമാ
    ഭയങ്കര caring ആണ്

  • @bindhusuresh9255
    @bindhusuresh9255 3 дня назад +308

    അവൻ സൈക്കോ ആണെന്ന് തോന്നുന്നു അവന്റെ കൂടെ പിന്നെ യും പോയ അവളെ വേണം പറയാൻ

    • @sheejasheeja2423
      @sheejasheeja2423 3 дня назад +5

      അതെ

    • @aparnaraju3369
      @aparnaraju3369 3 дня назад +16

      Yes he is narcissist person

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 дня назад

      നല്ല ഇടി കിട്ടുമ്പോൾ അവന്റെ സൈക്കോ മാറും.

    • @arunp8990
      @arunp8990 3 дня назад +2

      അപ്പൊ അവൾ അല്ലെ സൈക്കോ😂

    • @gamingboysfan
      @gamingboysfan 3 дня назад +7

      Aval pedichitt poyath aanenkilo?

  • @dinesanavalunni2117
    @dinesanavalunni2117 3 дня назад +263

    പുളിയാണ് പ്രശ്നമെങ്കിൽ ജയിലിലെ ചപ്പാത്തിയും ചിക്കൻകറിയും മതി ചിക്കൻകറിയിൽ പുളിയില്ല 😂😂😂

    • @vipinaak7196
      @vipinaak7196 3 дня назад +4

      😂😂 koyikkodekarkk pothuve Puli kooduthal vnm Ella currykalkkum..iny Avan pulikkum kore..😅

    • @silpakrishnan7922
      @silpakrishnan7922 3 дня назад

      😂😂

    • @Jaya-yt4fd
      @Jaya-yt4fd 3 дня назад

      😂😂😂

    • @S.Aswathi.S
      @S.Aswathi.S 3 дня назад

      😂😂

    • @People_review
      @People_review 3 дня назад +2

      അവിടെ മട്ടൻ & വിലകൂടിയ പീസ് മീൻ മാത്രമേ ഉള്ളൂ

  • @siddiwayanad2212
    @siddiwayanad2212 3 дня назад +127

    അവൾ ഈ അടി ചോദിച്ചു വാങ്ങിയതാണ്

  • @jasminbinish4993
    @jasminbinish4993 3 дня назад +253

    കലിപ്പൻ്റെ കാന്താരി

  • @nnmediavlog7061
    @nnmediavlog7061 3 дня назад +80

    ആ പാവം അച്ഛനെയും അമ്മയെയും ഒരിക്കൽ ഇവൾ തന്നെയല്ലേ നാണംകെടുത്തിയത്😢 എന്നിട്ട് വീണ്ടും രണ്ടെണ്ണം കിട്ടേണ്ട കുറവുണ്ടായിരുന്നു ഇപ്പോൾ കിട്ടി നാളെ പറയും ഇത് ഞാനും എന്റെ ചേട്ടനും കൂടെ ചെയ്ത ഒരു ഫ്രാങ്ക് ആണ് എന്ന് 😂

  • @anilk3271
    @anilk3271 3 дня назад +336

    ഞാനറിഞ്ഞത് മീൻ കറിയിൽ മീനിട്ടതിന് തല്ലി എന്നാണ്

  • @NijaJayakrishnan
    @NijaJayakrishnan 3 дня назад +158

    അവസാനം കൊല്ലത്തെ വിസ്മയയുടെ ഗതി വരാഞ്ഞാൽ മതി...

    • @bindhuvipin1360
      @bindhuvipin1360 3 дня назад +12

      Ineem chettan pavamanennu paranju poyal atharikkum avastha,urapp

    • @LaluThomas1967
      @LaluThomas1967 2 дня назад +2

      ഇവൻ്റെ കൂടെ നിൽക്കാതിരുനനാൽ മതി

    • @gls7503
      @gls7503 День назад +1

      Correct😔

  • @padmaprabhakaran977
    @padmaprabhakaran977 3 дня назад +193

    ഇവൾക്ക് ഇതുതന്നെ കിട്ടണം 😡

    • @sheejasheeja2423
      @sheejasheeja2423 3 дня назад +5

      അത് വേണം അവൾക്ക്

  • @sujathadipu7370
    @sujathadipu7370 3 дня назад +70

    ഈ ഒരു വാർത്തക്കായി കാത്തിരുന്ന ഞാൻ 🤭🤭🤭.... ആദ്യം കുറെ support ചെയ്തിരുന്നു ഞങ്ങൾ കുറച്ചു പേർ... സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ ഇങ്ങനെത്തന്നെ ആയിത്തീരും എന്ന് അറിയാമായിരുന്നു 😂

    • @trailsofgreenS30
      @trailsofgreenS30 2 дня назад +2

      നേരിട്ട് അറിയുന്നവർ ആണോ

  • @shalinic8973
    @shalinic8973 3 дня назад +42

    ഇത് ആ കുട്ടിക്ക് ആവശ്യം ആയിരുന്നു. ആ അച്ഛൻ എന്ത് മാത്രം വേദനിച്ചു ഇവൾ മൊഴി മാറ്റി പറഞ്ഞപ്പോൾ

  • @raghunoonjingaraviriyekal938
    @raghunoonjingaraviriyekal938 3 дня назад +79

    ആദ്യം ഈ കേസ്സിൻ്റെ അന്വേഷണം ശരിയായില്ല എന്നു പറഞ്ഞ് പാവപ്പെട്ട പോലീസുകാർക്കെതിരെ നടപടി എടുത്തിരുന്നു. ഇനി ഇതിൻ്റെ പേരിൽ എന്താവുമോ എന്തോ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 дня назад +5

      അവനു വേണ്ടി നിന്ന പോലീസുകാരാണ്..പാവപ്പെട്ടവരല്ല

    • @h_cyn
      @h_cyn 3 дня назад

      @@raghunoonjingaraviriyekal938 നാട് മുഴുവൻ പാവപ്പെട്ട പോലീസുകാരെ മുട്ടി വഴി നടക്കാൻ വയ്യ

    • @sintokk9317
      @sintokk9317 3 дня назад

      ​@@knightofgodserventofholymo7500no....avalude fake story aanu....idhum.angane aayirikkum...

    • @PradeebKoorachund
      @PradeebKoorachund 3 дня назад +3

      Police prathi ayathu kondanu evanum ammayum adhyam othu theerppakki rakshapettathu

    • @Malayalikada
      @Malayalikada 3 дня назад

      ​@@knightofgodserventofholymo7500 ano...appo parathila ennu paranja aalo ..

  • @ragamsatheesh1824
    @ragamsatheesh1824 3 дня назад +70

    നാട്ടുകാർ ക് പറഞ്ഞു ചിരിക്കാൻ ഒരു കുടുംബ ജീവിതം.

  • @SasiK-p2n
    @SasiK-p2n 3 дня назад +46

    യുവതി വീണ്ടും മൊഴി മാറ്റും കോടതിക്ക് മുൻപാകെ മൊഴി നൽകാനുള്ള ഏർപ്പാടാക്കണം..

  • @VP95809
    @VP95809 3 дня назад +72

    മീൻ കറി ഒക്കെ നന്നായി കുക്ക് ചെയ്യണ്ടേ കൊച്ചേ 😂😂... നിനക്ക് കിട്ടണം അനുഭവിച്ചോ ട്ടാ...

    • @molammadavid8871
      @molammadavid8871 14 часов назад

      🤣🤣🤣🤣🤣.. കൊട് കൈ 🤣🤣🤣

  • @AthiraSyamAnju
    @AthiraSyamAnju 3 дня назад +148

    ഇവൻ അങ്ങ് വെക്കാൻ മേലെ മീൻ കറി

    • @h_cyn
      @h_cyn 3 дня назад

      @@AthiraSyamAnju അടക്കവും ഒതുക്കവും ഉള്ള സ്ത്രീകൾക്കെ കൈപ്പുണ്യം ഉളളൂ എന്നാണല്ലോ കള്ള കാരണവന്മാർ മുതൽ പറയുന്നത്.
      പണിയെടുക്കാതിരിക്കാൻ ഓരോ കാരണങ്ങൾ.

    • @sintokk9317
      @sintokk9317 3 дня назад +7

      Avalku adu venam 😂😂 nattukkare pattichadganu aval😊

    • @aluthomas8307
      @aluthomas8307 3 дня назад +5

      @@sintokk9317husbend oru thettu cheythal athu kshamikkunnathu thettano orabadham policinum pattum ennalle pazhamozhi 😂

    • @Ani-tz9nc
      @Ani-tz9nc 3 дня назад

      അവളും ചില്ലറ kariyalla. പോലീസ് karude ഗതികേട് , ഇവൾ നാളെ മറ്റുപറയും. ...

    • @sintokk9317
      @sintokk9317 3 дня назад +3

      @@aluthomas8307 pakshe aval governmentinte paisa orupadu kalanju
      .randu policukatku suspension kitti...avarude dhukham ni kanillae pavadae😀😀

  • @ajayanpk9736
    @ajayanpk9736 3 дня назад +56

    മീൻ കറിയിൽ പുളിയില്ലെങ്കിൽ എന്തിന് കൊള്ളാം. പാവം രാഹുൽ മോൻ.😂

  • @wordsofwisdom8852
    @wordsofwisdom8852 3 дня назад +46

    ഞാൻ അറിഞ്ഞത്, മീൻ കറിയിൽ ചാറ് കൂടി പോയതിനാണ് എന്നാണ്.

    • @nsnsns5786
      @nsnsns5786 3 дня назад +2

      മീൻ കറിയിൽ മീൻ ഇല്ലാത്തതിന് ആണ്

  • @Maya-th8dk
    @Maya-th8dk 2 дня назад +7

    അവനെ ഇങ്ങനെ വളർത്തിയ അച്ഛനും അമ്മക്കും നല്ല നമസ്കാരം.

  • @Kp6768-i6e
    @Kp6768-i6e 3 дня назад +28

    ഇവർക്കു ഇതു തന്നെയാണോ പണി 😂😂😂

  • @Wayanadanstories
    @Wayanadanstories 3 дня назад +104

    മാതൃഭൂമി പറയുന്നു കറിയിൽ ഉപ്പ് കുറഞ്ഞതിനാണെന്ന്... മീഡിയ വൺ പറയുന്നു മീൻ കറിയിൽ പുളി കുറഞ്ഞതിനാണെന്ന്... 🤔

    • @anandalekshmib7276
      @anandalekshmib7276 3 дня назад +6

      🤣🤣🤣

    • @sijoluckose3738
      @sijoluckose3738 3 дня назад +5

      😂

    • @VijuBalakrishnan
      @VijuBalakrishnan 3 дня назад +8

      എന്തായാലും വാർത്തക്ക് കുറവൊന്നും ഇല്ലല്ലോ

    • @ToddyBeer69
      @ToddyBeer69 3 дня назад +15

      But the real problem is there is no fish in fish curry

    • @ROYAL_GAMER4599
      @ROYAL_GAMER4599 3 дня назад +15

      നാളെ le യുവതി :എന്റെ ഏട്ടൻ പാവമാ.. ഞാൻ കാല് തെന്നി വീണതാണ്... ഒക്കെ byy 😂😂

  • @sobhathomas9952
    @sobhathomas9952 3 дня назад +33

    ഇവൾ അല്ലെ. മുൻപ് ചേട്ടൻ പാവം ആണെന്ന് പറഞ്ഞത് 😂😂

  • @kuttankb2435
    @kuttankb2435 3 дня назад +6

    എന്തെല്ലാം നാടകങ്ങൾ.. ബഹുമാനപെട്ട പോലീസ്, കോടതി, ദയവുചെയ്ത് നിങ്ങളുടെ വിലപ്ഡ്
    വിലപ്പെട്ട സമയം ഇതിനു വേണ്ടി ചിലവഴിക്കരുത്.. രണ്ടിനെയും തൂക്കിയെടുത്തു ജയിലിൽ ഇടുക..

  • @AnimeGlitch-fj5hi
    @AnimeGlitch-fj5hi 3 дня назад +5

    സീസൺ 2ഉടനെ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്ര പെട്ടെന്ന് ഉണ്ടാവും എന്നു കരുതിയില്ല

  • @chch1846
    @chch1846 3 дня назад +4

    ഭർത്താവിന്റെ വീട്ടിൽ എന്തെങ്കിലും വിഷമങ്ങൾ നേരിട്ടു എന്നറിഞ്ഞാൽ ഒരിക്കലും പെൺകുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിന്റെവീട്ടിൽ നിർത്തരുത്

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx 3 дня назад +12

    എങ്കി പിന്നെ അനുഭവിച്ചോട്ടോ 😂😂😂നന്നായിപ്പോയി

  • @axiomatic99
    @axiomatic99 3 дня назад +5

    "തല്ലുകൊണ്ട് ചാവാൻ എന്റെ ജീവിതം ഇനിയും ബാക്കി"...😢
    ഇവൾ മൊഴി മാറ്റിയപ്പോൾ ഇത് ഇങ്ങനെയൊക്കെയേ സംഭവിക്കൂന്ന് മലയാളികൾ മുഴുവൻ പറഞ്ഞതല്ലേ...

  • @shiash6831
    @shiash6831 2 дня назад +3

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു... അവൾക്കു ഇത് പോരാ... വായിലെ പല്ല് 10 എണ്ണം അടിച്ചു പൊഴിക്കണം... കാരണം അവൾ അന്ന്‌ പറഞ്ഞത് അച്ഛനും അമ്മയും അഭിനയിക്കാൻ പറഞ്ഞത് കൊണ്ട് ആണ് ഞാൻ അന്ന്‌ അങ്ങനെ പ്രവൃത്തിച്ചത് എന്ന്..... ഇപ്പോൾ അനുഭവിച്ചോ... അടിപൊളി 🤣🤣🤣🤣

  • @firstthought9168
    @firstthought9168 3 дня назад +3

    കോടതി സ്വമേധയാ കേസെടുക്കണം

  • @nizarnizar6856
    @nizarnizar6856 3 дня назад +20

    പഴകിയ ചൂര ഇട്ട് കറിവെച്ചാൽ മതിയായിരുന്നു
    പഴകിയ ചൂരക്ക് പുളിക്കൂടുതലാ

  • @funnycat1551
    @funnycat1551 3 дня назад +38

    ജാമ്യം കിട്ടിക്കഴിയുമ്പോ വീണ്ടും അവൾ ഇവന്റെ കൂടെ പോകും 😂...

  • @ammadmk8625
    @ammadmk8625 3 дня назад +36

    ഇപ്പോൾ പഴയെആളുകളുടെ സ്വാഭാവം കണ്ട് വരുന്നു. 40വർഷം മുമ്പ് കോഴികറിയിൽ ഉരുളകിഴങ് ഇട്ടതിന്റെ പേരിൽ അടി കിട്ടിയ ആളുണ്ട്

    • @iqbalpanniyankara4918
      @iqbalpanniyankara4918 3 дня назад

      അവിലും വെള്ളത്തിൽ ചുവന്നുള്ളി രണ്ട് ഇട്ടതിന് എന്റെ ചേട്ടൻ പാത്രത്തോടെ ദേഷ്യം പിടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ഞാൻ ഈ അവസരത്തിൽ ഓർത്ത് പോകുന്നു😅😅😅😅

    • @S.Aswathi.S
      @S.Aswathi.S 3 дня назад

      ​@@iqbalpanniyankara4918 ntha avilum vellam?

  • @worldcreations822
    @worldcreations822 3 дня назад +10

    ഷാപ്പിൽ കറി വയ്ക്കുന്ന ശോശാമ്മേ കെട്ടിയ മതിയായിരുന്നല്ലോ നല്ല പുളി ഇട്ടേനെ😂
    അനാവശ്യമായി ഉപദ്രവിച്ചാൽ ഭർത്താവാണെന്ന് നോക്കരുത് പള്ളയിൽ കത്തി കയറ്റണം

  • @sudhaprasadh897
    @sudhaprasadh897 3 дня назад +28

    റിപ്പോട്ടർ ചാനലിൽ ഉപ്പ് കുറഞ്ഞത് എന്നാണല്ലോ

    • @shahadiyasainu2347
      @shahadiyasainu2347 3 дня назад +1

      ചിലപ്പോൾ പുളിയും കുറഞ്ഞുപോയിട്ടുണ്ടാവും 😂

    • @shahadiyasainu2347
      @shahadiyasainu2347 3 дня назад

      ചിലപ്പോൾ പുളിയും കുറഞ്ഞുപോയിട്ടുണ്ടാവും 😂

    • @nsnsns5786
      @nsnsns5786 3 дня назад +5

      ഏഷ്യാനെറ്റിൽ മീൻ ഇല്ലാതെ മീൻ കറി വെച്ചതിനു ആണ്

    • @vrtcrude2862
      @vrtcrude2862 3 дня назад

      Uppu kuranja kurachu uppitta pore

  • @tabasheerbasheer3243
    @tabasheerbasheer3243 3 дня назад +10

    ഇന്നത്തെ കാലത്തും കറിയിൽ പുളി കുറഞ്ഞതിൻ്റെ പേരിൽ മർദ്ദനമൊ അവിശ്വസനീയം തന്നെ വിദ്യാഭ്യാസം മനുഷ്യനെ സംസ്കരിച്ചെടുക്കുമെന്നൊക്കെയാണല്ലൊ വെയ്പ്പ് നല്ലൊരു മനുഷ്യനാവുക എന്നതാണ് ആദ്യമായിട്ട് വേണ്ടത് എന്നതാണ് ഇത്തരം സംഭവങ്ങൾ നമ്മോട് പറയുന്നത്

  • @beenavenu6640
    @beenavenu6640 3 дня назад +8

    അവൾക്ക് അത് കിട്ടണം. സ്വന്തം അച്ഛനെയും അമ്മയെയും തള്ളിപ്പറഞ്ഞു പോയതല്ലേ.

  • @simonjoseph2350
    @simonjoseph2350 3 дня назад +3

    മീൻ കറിയിൽ പുളി കുറച്ചു എന്നത് ഗുരുതരമായ കുറ്റമാണ്. ഇവളെ ഇങ്ങനെ വിട്ടാൽ പോരാ..

  • @chch1846
    @chch1846 3 дня назад +2

    ഭർത്താവിൻ്റെ വീട്ടുകാർക്ക് പരമസുഖം അകവും പുറവും അടിച്ചു വാരും നിലം തുടക്കണം ഭക്ഷണം വയ്ക്കൽ പാത്രങ്ങൾ കഴുകും വസ്ത്രങ്ങൾ കഴുകും മരണം വരെ അവിടെത്തെ അവസ്ഥ തിരിച്ച് വളരെ കുറഞ്ഞവർ മാത്രം നന്ദി വാക്കും സ്നേഹവും ഭാര്യമാരോട് പ്രകടിപ്പിക്കുന്നു

  • @sindhuhari7187
    @sindhuhari7187 3 дня назад +15

    നാട്ടിൽ നല്ല ചെക്കന്മാർ പെണ്ണ് കിട്ടാതെ നടക്കുന്നു. ഇവക്ക് കിട്ടിയത് കുറഞ്ഞു പോയി😂

  • @mYVerse.180
    @mYVerse.180 3 дня назад +3

    തല്ലു മേടിക്കുന്നു... കേസ് ആക്കുന്നു... compromise ആക്കുന്നു... പിന്നേം repeat...

  • @vijithviswa9832
    @vijithviswa9832 3 дня назад +10

    He s not deserving a family life😮

  • @Arakkal_Madhavanunni
    @Arakkal_Madhavanunni 3 дня назад +9

    ഒരു 🌹 റനും ഒരു 🌹റിയും😐..ഒന്നും പറയാൻ ഇല്ല

  • @itsmylife9631
    @itsmylife9631 3 дня назад +3

    "തെറ്റ് എന്റെ ഭാഗത്താണ്.
    ഞാൻ പുളി ചേർത്തത് കുറഞ്ഞുപോയി..ഏട്ടൻ പാവാണ്..എനിക്ക് പരാതി ഇല്ല "

  • @athirarpillai2313
    @athirarpillai2313 2 дня назад +3

    എന്തിനാ വെറുതെ കലിപ്പനെ അറസ്റ്റ് ചെയ്യുന്നത് കാന്താരി ഇപ്പൊ മൊഴിമാറ്റും

  • @anujose5009
    @anujose5009 3 дня назад +4

    അതിപ്പോൾ പുളി കുറഞ്ഞോണ്ട് allai ഏട്ടൻ എന്നായ് thaliyathu.... 😂😂അതിനു enthina etani ജയിൽ ഇടതു eniku പരാതി ഇല്ല ഏട്ടനായി വിട്.......ഞാൻ ഏട്ടൻ vetil പോകുവാ ചെന്നിട്ട് വേണം Eniku നന്നായിട്ടു പുളി ഇട്ട് മീൻ കറി വെച്ച് കൊടുക്കാൻ ഉള്ളതാണ്.............. നാളെയ് ഇതാണ് നടക്കാൻ പോണത് 😂😂

  • @jayaxavier6805
    @jayaxavier6805 3 дня назад +4

    അടിപൊളി. ഇവൾക്ക് വട്ടാണ്. പറയുന്നത് കാര്യമാക്കേണ്ട. വീണ്ടും മാറ്റിപ്പറയും😂

  • @vineethvavachi7460
    @vineethvavachi7460 3 дня назад +4

    ആനന്ദതുന്തളിതം😂

  • @femyrj
    @femyrj 3 дня назад +4

    Kerala പോലീസ് അടുത്ത പരാതിക്കു മുന്നേ അവള് എത്തും ചേട്ടൻ ഒന്നും ചെയ്തില്ല ഞാൻ തന്ന്നെ ചെയ്തേ ആണെന്ന്. എന്നിട്ടു next year എത്തും ചായക്ക്‌ ഉപ്പ് കുറഞ്ഞു എന്ന് പറഞ്ഞു അവള് പുതിയ case ആയി... 😂

  • @kathusssvlog
    @kathusssvlog 3 дня назад +1

    ജയ ജയ ഹേയ് film ഓർമ ഓർമ വരുന്നു

  • @shemikadoor
    @shemikadoor 3 дня назад +2

    ഉപ്പ് കുറഞ്ഞിട്ടെന്നാണല്ലോ മറ്റു ചാനലിൽ കാണുന്നത് 😂

  • @AchuAmmu-b8t
    @AchuAmmu-b8t 3 дня назад +2

    സത്യം പറഞ്ഞാൽ ആ പെണ്ണിന് ഒരു മാനസിക ഡോക്ടറെ കാണിക്കണം

  • @AQ___
    @AQ___ 3 дня назад +2

    ഇങ്ങനെ പോയാൽ മീനിന്റെ മുള്ള് തൊണ്ടയിൽ കുരങ്ങിയാൽ
    ഭർത്താവ് : അവൾ അറിഞ്ഞുകൊണ്ട് മുള്ള് സെറ്റ് ചെയ്തതാണ് 😮😂

  • @saltmangotree-6295
    @saltmangotree-6295 3 дня назад +6

    സതീശന്റെ നാട്ടു കാരിയല്ലേ, വാക്ക് മാറ്റിയതിൽ ഒന്നും പറയാൻ ഇല്ല

  • @Syamalatha-rk3yw
    @Syamalatha-rk3yw 2 дня назад

    എന്തിനാ നാണമില്ലേ ഈ കേസിന്റെ പുറകെ പോവാൻ.... ആൾക്കാരെ മണ്ടരാകുന്ന കേസ്... കൊല്ലോ ചാവേ എന്തോ ആവട്ടെ... ഒരിക്കൽപറയും പീഡിപ്പിച്ചു എന്നിട്ട് പരാതിയില്ലാന്ന് പറയും വെറുതെവിടും വീണ്ടും മർദിച്ചുന്നു എന്നുപറഞ്ഞു വരും വീണ്ടും ഓടും മാധ്യമങ്ങൾ പുറകെ എന്നിട്ട് അവൾ പറയും ഒന്നും ചെയ്തില്ല എന്ന്... നാണംകെട്ട കേസ്

  • @lekshmisprakash5695
    @lekshmisprakash5695 3 дня назад +3

    Kozhikode aayonde certificate ezhuthukkaare kaanunilla

  • @arunadhil2025
    @arunadhil2025 3 дня назад +6

    ആ മീനേതാന്നറിഞ്ഞങ്കിൽ 2kg വീട്ടിൽ വാങ്ങാമായിരുന്നു😁🤪

  • @sainajosh1569
    @sainajosh1569 3 дня назад +2

    അച്ഛനെയും അമ്മയെയും തള്ളി പറഞ്ഞു പോയത് അല്ലേ സാരമില്ല അനുഭവിക്ക് 😡

  • @shinupankajakshan3533
    @shinupankajakshan3533 3 дня назад +1

    അടിക്കു തിരിച്ചടിയാണ് ധർമം.. നല്ല അപ്പനോ സഹോദരനോ ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.. അടി കിട്ടിയാൽ വേദനിക്കും എന്ന് ആ xx അറിയണം

  • @shabukhanshabukhan-x7j
    @shabukhanshabukhan-x7j 3 дня назад +2

    പോലീസ് ഇനി കൊടം പുളി തീറ്റിച്ചാൽ ഇയാൾ തല്ലുമോ 🙄

  • @saleemparammal
    @saleemparammal 3 дня назад

    എന്തൊക്കെയായാലും എന്റെ രാഹുലേട്ടൻ നല്ല കളിക്കാരനാണ്.

  • @macrographer90
    @macrographer90 3 дня назад +1

    പുളി കുറഞ്ഞെന്ന്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ...?

  • @sreeharivs9252
    @sreeharivs9252 3 дня назад +4

    മീൻ കറിയിൽ അൽപം കഞ്ചാവ് മസാലചേർത്ത് ഉണ്ടാക്കേണ്ടി വരും.''

  • @rajeevmenon1157
    @rajeevmenon1157 3 дня назад +4

    നല്ല "ഫാലിമി" 😅😂🤣

  • @psctricks7117
    @psctricks7117 3 дня назад +2

    മകളെ വിധിയെ തടയാൻ ആർക്കും സാധിക്കില്ല

  • @ammu19822
    @ammu19822 3 дня назад +1

    Iniyivanu puli cherkkathe arenkilum enthelum koduthal...
    Vellathilum, chayayilum, payasathilum , cakeilum ellathilum puli chethe kodukkavu e sirinu innu muthal

  • @unnikrishnan6168
    @unnikrishnan6168 3 дня назад +1

    അല്ല പിന്നെ ഉപ്പും, പുളിയുമില്ലെങ്കിൽ പിന്നെന്ത് മീൻ കറി😂😂😂
    ആവശ്യത്തിന് എരിവും,ഉപ്പും , പുളിയുമൊക്കെ ചേർത്ത് ചാറു കുറച്ച് വറ്റിച്ച് വച്ചില്ലെങ്കിൽ ഏതു കലിപ്പനും ദേഷ്യം വരില്ലേ , അല്ല പിന്നെ😂😂😂

  • @amminipathrose7479
    @amminipathrose7479 3 дня назад +1

    ഇനി അവളെ ആദ്യം അറസ്റ്റ് ചെയ്യു

  • @fjbk-yt8tn
    @fjbk-yt8tn 3 дня назад +1

    അനുഭവിക്കട്ടെ

  • @jinajames8562
    @jinajames8562 3 дня назад +2

    അവൾ ഗാചാവ് ഇറങ്ങി കഴിയുമ്പോൾ അവൾ മൊഴി തിരുത്തും. പോലീസ് കാർ സൂക്ഷിച്ചോളൂ 😂

  • @Xtreme5467
    @Xtreme5467 11 часов назад

    ലെ കാന്താരി :- എന്റെ കലിപ്പൻ പാവാടാ 😂😂😂

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 дня назад +1

    Oru kalyanm kazhichathode avnte life kulamayi avla pshycho...

  • @Achu-jh8dn
    @Achu-jh8dn 3 дня назад

    എന്റെ രാഹുലേട്ടൻ പാവമാണ് സാറെ.😢😢😢😢😢,,,,😂😂😂 ആ പെണ്ണിന് എന്തിന്റെ കേടാണോ എന്തോ 😮😮😮

  • @abdurahimanc6909
    @abdurahimanc6909 3 дня назад +2

    Ithrayum dhanamundayittu endinanu oru mrugathe vivaham kazhikkunnaf.nalla swabhavamulla pavangale vivaham cheyd sughajeevitham aswadichukoode.yuvadikku kurutham kuravanu.

  • @roshithchola5034
    @roshithchola5034 3 дня назад +1

    മാതൃഭൂമിക്ക് കറി വെച്ച് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ അല്ലെങ്കിൽ സ്‌മൃതിയോട് കറി ഉണ്ടാക്കാൻ പറ

  • @faminfavas
    @faminfavas 3 дня назад +2

    അത് ശരി മീൻ കറി എന്നാൽ തന്നെ അത് ശരിയാകാൻ പുളി വേണം. .

  • @sreelatha5112
    @sreelatha5112 3 дня назад +4

    അവൾക്കു ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു

  • @reyanvava3588
    @reyanvava3588 3 дня назад +2

    ഒരു കാര്യം ചെയ്...
    സ്റ്റേഷനിൽ കൊണ്ട് പോയ്‌ ഇവന് മീൻക്കറിയിൽ പുള്ളിമാത്രം ഇട്ട് അങ്ങ് നല്ല പോലെ കൊടുക്ക്...
    മതിയാവോളം അങ്ങ് തിന്നട്ടെ.. 😇😇

  • @AbdulRaheem-if7uo
    @AbdulRaheem-if7uo 3 дня назад +1

    കാന്താരിക്ക് കിട്ടിയത് പോരാ 😂

  • @notout7913
    @notout7913 3 дня назад +1

    രണ്ട് സൈക്കോകൾ..😂😂

  • @shafeer09
    @shafeer09 3 дня назад

    പുളി കൂടിയത്തിന് രണ്ടു ദിവസം കക്കൂസിൽ ഇരുന്ന ഞാൻ😅😅😅😅

  • @efootball22tv16
    @efootball22tv16 3 дня назад

    ചേട്ടൻ പാവമാണേ 😂😂

  • @Prasad.759
    @Prasad.759 3 дня назад +1

    ഇതൊക്കെ ഒരു കാരണം ആണെങ്കിൽ ഇവർ ഒരു കളി കഴിയുമ്പോളേക്കും എത്ര തവണ തല്ലുകൂടിയിട്ടുണ്ടാകും 🤔🤔🤔
    ഓരോ പൊസിഷനും ഓരോ തല്ല് 😂😂

    • @Prasad.759
      @Prasad.759 2 дня назад

      @SajiBaby-n4j 😂😂

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 3 дня назад

    ഒറ്റ അടി അങ്ങ് കൊടുത്താൽ അവൻ്റെ ഉള്ളിലെ പുളി പുറത്ത് വരും 😅😅😅😅😅
    എൻ്റെ സേട്ടൻ പാവമാണ് നാട്ടുകാരെ ഭയങ്കര കെയറിങ്ങ് ആണ് എന്നേ ഉള്ളു 😅😅😅

  • @diogenesofsinope2692
    @diogenesofsinope2692 3 дня назад +1

    Pinne meen curry pulli koranja pinne entha cheyannde 😮

  • @babuambabuam6330
    @babuambabuam6330 3 дня назад +1

    ഇവരുടെ വാർത്ത കേട്ട് നമ്മൾ വിഢികൾ ആവും❤❤

  • @SureshKumar-d3x3z
    @SureshKumar-d3x3z 3 дня назад +2

    മീൻ കറിയ്ക്ക് എരിവും പുളിയും പാകത്തിന് വേണം അത് ഇല്ലെങ്കിൽ കറി മോശം ആവും

  • @Jose-e6m
    @Jose-e6m 3 дня назад +2

    അവന് മീൻകറിയിൽ കുറച്ച് വിന്നാഗിരി ഒഴിച്ച് കൊടുക്ക് ..... പുളി ഉണ്ടാകട്ടെ ..... കാരണം വേറെ എന്തോ ആയിരിക്കാം.... അയാൾ കാരണം മീൻ കറിക്ക് ചാരിയതാകാം ..... ഉളുപ്പ് കുറഞ്ഞതാ.....😂

  • @jayarajm7851
    @jayarajm7851 3 дня назад

    ഈ കേസിന് വേണ്ടി വരുന്ന ചിലവ് അവളുടെയും അവൻ്റെയും കയ്യിൽ നിന്നും ഈടാക്കണം അല്ലാതെ ഞങ്ങളുടെ നികുതിപ്പനത്തിൽ നിന്നും വേണ്ട...

  • @devikavenu4078
    @devikavenu4078 3 дня назад

    ലെ പോലീസ് : ഇവൻ ഒന്ന് ഭൂമിയിലേക്ക് ഇറങ്ങാൻ കാത്തിരിക്കുവായിരുന്നു 😂😂😂

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 День назад

    ഇവളുടെ സൂക്കേട മാറാൻ ഇടക്കിടെ ഇങ്ങനെ കിട്ടണം. ആ രക്ഷിതാക്കൾഇനിഅവളെ ഏറ്റെടുക്കരുത്. അച്ഛനയും അമ്മയെയും തള്ളിപ്പറഞ്ഞതല്ലെ. ഇനിയും അവൾ തല്ല6 കൊള്ളാൻ പോവൂ.

  • @JibinJohns-q2l
    @JibinJohns-q2l 3 дня назад +1

    ഒരു മാറ്റോം ഇല്ല കോയിക്കോടൻസ് 😂

  • @satyansatyan3814
    @satyansatyan3814 13 часов назад

    14ദിവസവും പുളി വെള്ളം കുടിക്കാൻ. കൊടുത്താൽ. മാറാവുന്ന. കാര്യമേ ഉള്ളൂ

  • @Ani-tz9nc
    @Ani-tz9nc 3 дня назад

    നാളെ ഇവൾ പറയും ഒരു parathiyum ഇല്ലെന്ന് ,

  • @yahiyav6435
    @yahiyav6435 36 минут назад

    കേസ് നോക്കി യാടുത്തോ കാരണം അവൾ മാറ്റി പറയും 😂😂😂

  • @freedos2220
    @freedos2220 3 дня назад +3

    ഇങ്ങനെയുംമവൈറൽ ആകാം

  • @SinuSinu-i8i
    @SinuSinu-i8i 3 дня назад +8

    അവൾക്ക് കിട്ടണം 👍

  • @nms9999
    @nms9999 3 дня назад

    കേസ് പിൻവലിക്കൽ അവനെ നാടിൽ എത്തിക്കാനുള്ള psychological move ആയിരുന്നോ ??