@sherryjohn1676 സുഹൃത്തേ.. കേരളം മുഴുവൻ അവളോടൊപ്പം നിന്ന സമയമുണ്ടായിരുന്നു.. ജന്മം നൽകിയവരെ തള്ളിപ്പറഞ്ഞു കിട്ടിയതൊന്നും പോരാതെ വീണ്ടും വാങ്ങിച്ചു കൂട്ടാൻ പോയവളുടെ കൂടെ സൈക്കിളുമായി എന്തിനാ.. ശ്രദ്ധിക്കണം അംബാനെ
ഈ പെൺകുട്ടിയോട് എല്ലാ റിസ്കും കഴിഞ്ഞതവണ തന്നെ പോലീസ് പറഞ്ഞു മനസിലാക്കിയിരുന്നു. പക്ഷേ എന്ത് ചെയ്യാം..... പെൺകുട്ടി ഇനിയും പോകുമായിരിക്കും... ആർക്കും ഒന്നും ചെയ്യാനാകില്ല
പാവം അച്ഛൻ.. ഇത്ര കാലം പൊന്നു പോലെ നോക്കി വളർത്തി, ഒരു വൃത്തികെട്ടവൻ കൂടെ കൂട്ടി ഒന്ന് കാണാനോ, സംസാരിക്കാനോ പോലും ഉള്ള അവകാശം നിഷേധിച്ച് വെച്ചിരിക്കുന്നു. തീർച്ചയായും സ്വന്തം അമ്മയെയും അച്ഛനെയും പോലെ ലോകത്തൊരാളും നമ്മെ സ്നേഹിക്കില്ല, സംരക്ഷിക്കില്ല, നമുക്ക് വേണ്ടി വേദനിക്കുകയുമില്ല. പ്രാർത്ഥിക്കുകയുമില്ല
എത്ര ഇടതു പരാതി കൊടുത്താൽ കൃത്യമായ നടപടി എടുക്കുന്നു. പോലീസ് പോലും കുടുംബപ്രശനം ആണെന്ന് പറഞ്ഞു ഒത്തുതീർപ്പിനല്ലേ ശ്രമിക്കുന്നത്. അതുകൊണ്ടാണ് പരാതി കൊടുത്തിട്ടും കാര്യമില്ല എന്ന് വിചാരിച്ചു മിക്കവരും പരാതി കൊടുക്കാത്തത്. അന്വേഷിക്കട്ടെ നാട്ടിലെരെയെങ്കിലും വിളിച്ചു. അവര് അവര് പാവമാണ് എന്ന് പറഞ്ഞാൽ അല്ലെങ്കിൽ അയാൾ മുങ്ങിയാൽ വരട്ടെ അതുവരെ ക്ഷെമിക്കു എന്നൊക്കെ പറയുന്ന പോലീസ് ആണ് എന്നുള്ളത്. എല്ലാം തലവിധി ആണെന്ന് കരുതി സഹിക്കും. ഇതൊരു പ്രണയ വിവാഹമായാൽ തീർന്നു. കുറ്റം പെണ്ണിനാണ്. അവൾ ആവും പ്രതി
രണ്ടു പേരും ഇപ്പോഴത്തെ വിവാഹ ബന്ധം ഒഴിവാക്കിയിട്ട് വേറെ വിവാഹം കഴിക്കട്ടെ വില്ലന്മാർ അവരുടെ വില്ലാത്തരം അതിലും കാണിക്കും അപ്പോൾ അറിയാം ആരാണ് വില്ലൻ അല്ലെങ്കിൽ വില്ലത്തി എന്ന് 😂😂
അവൾ കേസില്ല എന്ന് പറയുമ്പോൾ തന്നെ അവൻ വന്നു വിളിക്കുമ്പോൾ അവൾക് പോകാൻ ആണ് കേസ് അവനെതിരെ പോയാൽ അവൾക് അവന്റെ കൂടെ പോകാൻ കഴിയില്ലല്ലോ അതാണ് അവൾ പരാതി ഇല്ല എന്ന് പറയുന്നത്
കൈക്കു കൈ , കാലിനു കാല്, അടിക്കു അടി, തെറിക്കു തെറി...ഇത് കലികാലം, തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു പിഴുതെടുക്കേണ്ടുന്ന കാലം. അങ്ങിനെയും ഒരു പരിഹാരം ഉണ്ടാവില്ലേ?
ശെരിക്കും പെൺകുട്ടിക്ക് എതിരെ കേസ് എടുക്കണം
എന്തിനാ ഇനിയും മാധ്യമങ്ങൾ ഇവൾക്ക് പിന്നാലെ പോകുന്നത്..
വാർത്തകൾക്ക്
ഇത്ര ദാരിദ്ര്യമോ.
ഹമീദ് എന്തിനാ ഇപ്പോൾ ഇത്ര കഷ്ടപ്പെട്ട് ഈ വാർത്ത കണ്ട് കമന്റ് ഇടുന്നത്, വാർത്ത ദാരിദ്ര്യം ഉണ്ടോ
@sherryjohn1676 സുഹൃത്തേ..
കേരളം മുഴുവൻ അവളോടൊപ്പം നിന്ന സമയമുണ്ടായിരുന്നു..
ജന്മം നൽകിയവരെ തള്ളിപ്പറഞ്ഞു കിട്ടിയതൊന്നും പോരാതെ വീണ്ടും വാങ്ങിച്ചു കൂട്ടാൻ പോയവളുടെ കൂടെ സൈക്കിളുമായി എന്തിനാ..
ശ്രദ്ധിക്കണം അംബാനെ
അയ്യോ പുളി ഇടാൻ മറന്നത് എന്റെ തെറ്റ്.. എന്റെ ഏട്ടായി പാവമാ.. ...
നാളെ ഈ പെണ്ണ് അങ്ങനെ പറഞ്ഞ് തിരിച്ചു ഏട്ടായിയുടെ അടുത്തേക്ക് പോവും
സംശയമുണ്ടോ? പോകും അത്രക്ക് അബലകളാണ് ഇവരൊക്കെ
ആ കുട്ടി നാളെ മാറ്റി പറയില്ല എന്ന് എന്താ ഉറപ്പ്
Already police vedio eduthit und😂😂😂
Best father 😏😏😏
രണ്ട് കൂട്ടരെയും ജനങ്ങൾ വെറുക്കുന്നു, അതുകൊണ്ട് ഇത് ചർച്ച ചെയ്ത് മറ്റുള്ളവരുടെ സമയത്തെ നഷ്ടപ്പെടുത്തരുത്,,
അവൾക്ക് കിട്ടിയത് പോരാ - ഇനിയും അവൾ അവൻ്റെ കൂടെ പോകും
ഈ പെൺകുട്ടിയോട് എല്ലാ റിസ്കും കഴിഞ്ഞതവണ തന്നെ പോലീസ് പറഞ്ഞു മനസിലാക്കിയിരുന്നു. പക്ഷേ എന്ത് ചെയ്യാം..... പെൺകുട്ടി ഇനിയും പോകുമായിരിക്കും... ആർക്കും ഒന്നും ചെയ്യാനാകില്ല
മനോരോഗ വിദഗ്ദ വ്യക്തമായി വിശദീകരിച്ചു
കണ്ടും കേട്ടും അറിയാത്തവർ കൊണ്ടറിയും
സ്വന്തം വീട്ടിൽ ഈ അവസ്ഥ വരുമ്പോ മാത്രം മനസ്സിലാവുള്ളു 😢😢😢
അവൾ ഇനിയും മാറ്റിപറയും
പാവം അച്ഛൻ.. ഇത്ര കാലം പൊന്നു പോലെ നോക്കി വളർത്തി, ഒരു വൃത്തികെട്ടവൻ കൂടെ കൂട്ടി ഒന്ന് കാണാനോ, സംസാരിക്കാനോ പോലും ഉള്ള അവകാശം നിഷേധിച്ച് വെച്ചിരിക്കുന്നു. തീർച്ചയായും സ്വന്തം അമ്മയെയും അച്ഛനെയും പോലെ ലോകത്തൊരാളും നമ്മെ സ്നേഹിക്കില്ല, സംരക്ഷിക്കില്ല, നമുക്ക് വേണ്ടി വേദനിക്കുകയുമില്ല. പ്രാർത്ഥിക്കുകയുമില്ല
That lady can't be believed,she may comprise.
Eni twist undayal photo aayi erikum.
ട്വിസ്റ്റ് ഇല്ലെങ്കിൽ അവൾക്കു kollam
വീണ്ടും ആ അപ്പനെയും അമ്മയെയും ചതിക്കാൻ ആണോ ഇവളുടെ തീരുമാനം 😏😏😏😏😏 അവൾക്ക് അങ്ങനെ തന്നെ വേണം 😏
തെറ്റ് അവളുടെ അടുത്താണ് കറിയിൽ പുളി കുറച്ച് കൂടുതല് ഇട്ടൽപോരായിരുന്നോ 😂
ഇത് രണ്ട് കുടുംബങ്ങളും അറിഞ്ഞുകൊണ്ടുള്ള ഒരു നാടകം ജനങ്ങളെ വിഡ്ഢികളാക്കാൻ😅😅😅
മൊഴി മാറ്റുന്നവരെ ഒഴിവാക്കി പോവുക.... അവർ എപ്പോഴും മൊഴി മാറ്റികൊണ്ടിരിക്കും
പിന്നെ എന്തിന് വീണ്ടും പോയി
അവൾക്ക് കിട്ടിയത് പോര..,😅
കലിപ്പനും, കലിപ്പൻ്റെ കാന്താരിയും 😅😅😅😅😅
എത്ര ഇടതു പരാതി കൊടുത്താൽ കൃത്യമായ നടപടി എടുക്കുന്നു. പോലീസ് പോലും കുടുംബപ്രശനം ആണെന്ന് പറഞ്ഞു ഒത്തുതീർപ്പിനല്ലേ ശ്രമിക്കുന്നത്. അതുകൊണ്ടാണ് പരാതി കൊടുത്തിട്ടും കാര്യമില്ല എന്ന് വിചാരിച്ചു മിക്കവരും പരാതി കൊടുക്കാത്തത്. അന്വേഷിക്കട്ടെ നാട്ടിലെരെയെങ്കിലും വിളിച്ചു. അവര് അവര് പാവമാണ് എന്ന് പറഞ്ഞാൽ അല്ലെങ്കിൽ അയാൾ മുങ്ങിയാൽ വരട്ടെ അതുവരെ ക്ഷെമിക്കു എന്നൊക്കെ പറയുന്ന പോലീസ് ആണ് എന്നുള്ളത്. എല്ലാം തലവിധി ആണെന്ന് കരുതി സഹിക്കും. ഇതൊരു പ്രണയ വിവാഹമായാൽ തീർന്നു. കുറ്റം പെണ്ണിനാണ്. അവൾ ആവും പ്രതി
രണ്ടു പേരും ഇപ്പോഴത്തെ വിവാഹ ബന്ധം ഒഴിവാക്കിയിട്ട് വേറെ വിവാഹം കഴിക്കട്ടെ വില്ലന്മാർ അവരുടെ വില്ലാത്തരം അതിലും കാണിക്കും അപ്പോൾ അറിയാം ആരാണ് വില്ലൻ അല്ലെങ്കിൽ വില്ലത്തി എന്ന് 😂😂
ഒരു അച്ഛന്റെ അവസ്ഥ 😢
അവൾ കേസില്ല എന്ന് പറയുമ്പോൾ തന്നെ അവൻ വന്നു വിളിക്കുമ്പോൾ അവൾക് പോകാൻ ആണ് കേസ് അവനെതിരെ പോയാൽ അവൾക് അവന്റെ കൂടെ പോകാൻ കഴിയില്ലല്ലോ അതാണ് അവൾ പരാതി ഇല്ല എന്ന് പറയുന്നത്
കൈക്കു കൈ , കാലിനു കാല്, അടിക്കു അടി, തെറിക്കു തെറി...ഇത് കലികാലം, തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു പിഴുതെടുക്കേണ്ടുന്ന കാലം. അങ്ങിനെയും ഒരു പരിഹാരം ഉണ്ടാവില്ലേ?
Aadyam inkantha vartha channeline bann cheyyanam
E bhatham anno husband @kidsna konnu ittatu valavanmaruda kuda pokunathu
6 divsam kazhinj adutha live kaanaaa
നിങ്ങളുടെ മോൾ നാളെ തന്നെ അവൻ്റെ കൂടെ പോകും
അവൻ്റെ സുന ചെത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ......😅😅😅😅