'BJP-ക്ക് ജയിക്കാൻ ഒരു സിനിമാ നടൻ വേണ്ടിവന്നു, സെലിബ്രിറ്റികളെ കൊണ്ടൊന്നും മുന്നോട്ട് പോകില്ല'

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 74

  • @akhileshs273
    @akhileshs273 2 часа назад +36

    കറക്റ്റ് ആയ കാര്യം

    • @KVR8527
      @KVR8527 Час назад

      എസ്ഡിപിഐ PFI വേണം ഇന്ദി മുന്നണിക്ക്😂

  • @bigb3711
    @bigb3711 2 часа назад +20

    Sathyam 😂😂

    • @KVR8527
      @KVR8527 Час назад

      എസ്ഡിപിഐ PFI വേണം ഉണ്ടി മുന്നണിക്ക് 😂😂😂

  • @sajeev8400
    @sajeev8400 2 часа назад +10

    Correct 💯💯💯

    • @KVR8527
      @KVR8527 Час назад

      എസ്ഡിപിഐ PFI വേണം ഇന്ഡി മുന്നണിക്ക് 😂😂

  • @shr1293
    @shr1293 2 часа назад +24

    എന്നിട്ട് സിനിമാ നടൻമ്മാരായ ധർമ്മജനും മുകേഷും മുരളിയും ഒക്കെ തോറ്റു പോയല്ലോ😂😂

  • @Venugpillai
    @Venugpillai Час назад +1

    വളരെ ശരിആണ്.

  • @Sillver1234
    @Sillver1234 2 часа назад +3

    സത്യം 👍👍

  • @MaheshMahi-yj6dc
    @MaheshMahi-yj6dc 27 минут назад +1

    എന്നാണ് കോൺഗ്ര സിൽ പോകുന്നേ മാമ

  • @HamsathA-tl6jt
    @HamsathA-tl6jt 2 часа назад +9

    Super sir namichu 🙏🙏🙏🙏🙏🙏

    • @KVR8527
      @KVR8527 Час назад

      എസ്ഡിപിഐ PFI വേണം ഇന്ധി മുന്നണിക്ക് 😂😂😂

  • @SureshSuresh-wr8rl
    @SureshSuresh-wr8rl Час назад +1

    സത്യം 100%

  • @Dharm-wu8wn
    @Dharm-wu8wn 2 часа назад +6

    കൊടകര 😂😂കൊടകര😂😂കൊടകര😂😂കൊടകര കൊടകര 😂😂കൊടകര😂😂കൊടകര😂😂കൊടകര

  • @manojkumar-ii8tb
    @manojkumar-ii8tb 2 часа назад +2

    100%ശരിയാണ്

  • @SivanNv-v1m
    @SivanNv-v1m 2 часа назад +9

    തമിഴുനാട്,.. മുഖ്യമന്ത്രി,... സിനിമാനടൻ,.. ആയിരുന്നു,... മലയാളിയും...

  • @Jibinboban
    @Jibinboban 2 часа назад +9

    SG വ്യക്തിത്വത്തിന്റെ വോട്ട്... പാർട്ടി വോട്ട് അല്ല 👍🏻

    • @SrutiTravelvlogs
      @SrutiTravelvlogs Час назад +1

      2019ഇൽ സുരേഷ് ഗോപി സിനിമക്കാരൻ അല്ലായിരുന്നോ? അന്ന് വ്യക്തിത്വം ഇല്ലായിരുന്നോ? അന്ന് എന്താ തോറ്റത്??

    • @JafarkvJafarkv
      @JafarkvJafarkv 45 минут назад

      എന്ത് വ്യക്തിത്വം 😅

  • @VinodKumar-yo3yb
    @VinodKumar-yo3yb 56 минут назад +1

    ഇവിടേ ബിജേപി ജയിയ്കണേ ഒരു രാജഗോപാൽ വരേണം ആരാ ഇവിടേ ഉള്ളത് ശോഭയൊ കഷ്ടം മഹാ ഫ്വോഡ് അവള് ജയിയ്കാനൊ ഇല്ലാ ഒരിയ്കലും

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 10 минут назад

    100 % സത്യം ഞാനും ഇത് തന്നെയാ പറയുന്നത്

  • @MaheshMahi-ou5xb
    @MaheshMahi-ou5xb 2 часа назад +6

    2019ൽ തോറ്റ സിനിമ നടനാണ് 2024ൽ ജയിച്ചത്

  • @gokuldas1633
    @gokuldas1633 45 минут назад

    കേരള നേതാക്കൾക്ക് നോട്ട് വേണം

  • @sanals811
    @sanals811 2 часа назад +1

    പല നേതാക്കളുടെയും സംസാര ശൈലി അഹങ്കാരം നിറഞ്ഞതാണ്.... ജയിച്ച സെലിബ്രിറ്റിയുടേത് പോലും... പല ഉന്നത വ്യക്തിത്വങ്ങളും അനുഭാവം ഉണ്ടെങ്കിലും അകലം പാലിക്കുന്നു... പാലക്കാട്‌ തോട്ടത്തിനേക്കാളും അത് വൃത്തികെട്ട രീതിയിൽ പൊതുസമൂഹത്തിൽ ചർച്ചയ്ക്കു വഴി വച്ച് അവഹേളിക്കപെട്ടു കഴിഞ്ഞു... ഇതിന് വഴിവച്ച നേതാക്കൾക്ക് രാജിവച്ച് രക്ഷപ്പെടുന്നു..

  • @harisreeparvathy4485
    @harisreeparvathy4485 38 минут назад

    രാജഗോപാൽ നേമത്ത് ജയിച്ചത് സിനിമാ നടൻ ആയിട്ടാണോ

  • @jamesvplathodathil798
    @jamesvplathodathil798 2 часа назад +1

    ഏതു കാലത്തും, നടീ നടന്മാരിൽ MLA /MP ആയവരൊക്കെ , വേദികളിൽ കെട്ടുകാഴ്ചകളായത് അല്ലാതെ , നിയോജക മണ്ഡലത്തിലെ ജനങ്ങളെ നേരിൽ കാണുകയോ കേൾക്കുകയോ, അവർക്കു വേണ്ടി ഗീർവാണം മുഴക്കിയതല്ലാതെ, എന്തെങ്കിലും ഒരു ചുക്കും, ചെയ്തിട്ടില്ല . . 👎🏽

    • @SrutiTravelvlogs
      @SrutiTravelvlogs Час назад

      ജയലളിത
      MGR
      SG 🔥

    • @jamesvplathodathil798
      @jamesvplathodathil798 Час назад

      @SrutiTravelvlogs അതുകൊണ്ടാണ് ലക്ഷക്കണക്കിന് തമിഴർ , ഈ 2024 ലും കേരളത്തിൽ ഉൾപ്പടെ, കൂലിപണി ചെയ്യുന്നത് .

  • @RajeshMachad-j4u
    @RajeshMachad-j4u 2 часа назад +2

    👍👍👍😊

  • @shabnakalathil6951
    @shabnakalathil6951 Час назад

    Sathyam😂😂😂

  • @deepudas980
    @deepudas980 2 часа назад +2

    മോഡി അമിത്ഷാ എന്നിവരുടെ വിയർപ്പ് കൊണ്ട് ജീവിക്കുന്നവർ ആണ് kerala ബിജെപി നേതാക്കൾ

    • @NasarN-tb4sy
      @NasarN-tb4sy Час назад

      ഇലക്ഷൻ വന്നാൽ കേരളത്തിൽ ബിജെപി ക്ക്‌ കുഴൽ പണം ചാകര ആണ്

  • @prajeeshm5986
    @prajeeshm5986 2 часа назад +2

    😂😂😂ഇപ്പൊ നേരം വെളുത്തു... കേരളത്തിൽ വർഗീയ തയ്ക്ക് സ്ഥാനം ഇല്ലന്ന് ഇപ്പഴാ മനസ്സിലായത്..

  • @nihasbabup
    @nihasbabup 42 минуты назад

    3നേരം വർഗീയത പറഞ്ഞാൽ കേരളത്തിൽ വോട്ട് കിട്ടൂല... They have to trust muslims

  • @vinodnair2012
    @vinodnair2012 2 часа назад

    💯

  • @Sand-q5t
    @Sand-q5t 33 минуты назад

    പ്രേമനസീറോ.. ഞമ്മന്റെ

  • @godisgreat3387
    @godisgreat3387 Час назад

    🙏❤❤🙏

  • @rajeendranmampatta2415
    @rajeendranmampatta2415 2 часа назад +1

    Ithu keralamanu capsule okke teernno😂😂😂😂😂😂😂

  • @sumakp6192
    @sumakp6192 Час назад +1

    ഇതൊക്കെ ബിജെപി ക്കാർ കേൾക്കണം 😮

  • @KVR8527
    @KVR8527 Час назад

    എസ്ഡിപിഐ PFI എന്തായാലും വേണ്ട😂😂😂

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 23 минуты назад

    നിങ്ങൾക്ക് മത്സരിച്ച് ജയിക്കാൻ കഴിയുമോ

  • @rishikeshmenon2380
    @rishikeshmenon2380 Час назад

    correct aanu. athu kondanu vishalakshi samethan surendranu palghat jayikkum ennu paranjathu. ground reality ariyunnilla.

  • @YesodharanCB
    @YesodharanCB 2 часа назад +1

    യുഡിഎഫ് ന് പിഷാ ര ഡി ഉണ്ട്

  • @SindhuRajeev-l1h
    @SindhuRajeev-l1h Час назад

    നിയും ഗ്രൂപ്പ് കളിച്ച്പ്രസിഡന്റ് ആയ ആളല്ലേ

  • @shajip.p356
    @shajip.p356 Час назад +2

    നിങ്ങൾ പോയി RSS ൻ്റെ ശഖയിൽ ചേർന്ന് രാഷ്ടബോധം പഠിക്ക്. അല്ലാതെ മാപ്രയുടെ മൈക്കിന് മുന്നിൽ നിന്ന് വീമ്പ് പറയാതെ

  • @MrMariyamma
    @MrMariyamma 2 часа назад +1

    Correct❤

  • @deepudeepak4256
    @deepudeepak4256 57 секунд назад

    Ingane ulla aalukal okke bjp yil undo

  • @PVKcric
    @PVKcric Час назад

    Suresh gopi thotapo bjp ninakond thottu congress cpm aarne jaychene enn paryum. Ipo jaychapo vyekthi suresh gopi aaya kond jaychu. Engane und 😂😂

  • @jyothynair2768
    @jyothynair2768 2 часа назад

    Mama madyamangalkkoppam ponamalle

  • @science-oj6ru
    @science-oj6ru Час назад

    പറയുന്നത് പറ്റിയ ടീമാ. സ്വന്തമായി ഒരാളെ പോലും പാർട്ടിയിൽ ചേർക്കാൻ പറ്റാത്ത വ്യക്തി

  • @SaajuBaalu
    @SaajuBaalu 2 часа назад +1

    Poda azhukkae!

  • @kpramachandran1688
    @kpramachandran1688 Час назад

    Poda chette

  • @Jitheshjith975Jithesh
    @Jitheshjith975Jithesh Час назад

    മോഡിയും അമിത്ഷാ ബോളിവുഡ് സൂപ്പർ സ്റ്റാർ ആ 😂😂😂😂

  • @petrixiron
    @petrixiron 2 часа назад +4

    😂അണ്ണനു ഫ്രാസ്ട്രേഷൻ വന്നപ്പോൾ ഒരു മൈക്ക് കിട്ടിയപ്പോൾ തള്ളി വിടുകയാണ് 😂.. ബിജെപി വോട്ട് കൂടിയത് ചേട്ടന് അറിയില്ല.. അല്ല ഇതാരാണ് ഞാനും ഒരു ബിജെപിക്കാരനാണ് ഈ ചേട്ടനെ ഒക്കെ കണ്ടു് പോലും പരിചയം ഇല്ല

    • @icancyou
      @icancyou 2 часа назад

      Yuva morcha Wayanad district president for many years before becoming BJP district president..

    • @shanavassalam1746
      @shanavassalam1746 Час назад

      വയനാട് ജില്ലാ BJP മുൻ അധ്യക്ഷൻ

    • @petrixiron
      @petrixiron Час назад +1

      @@icancyou 😆 ഫ്രസ്‌ട്രേഷൻ അടിച്ചു പോകുന്നത് അല്ലേ. ബിജെപിയ്ക്ക് വയനാട് വോട്ട് ശതമാനം കൂടിയത് അണ്ണന് അറിയാം.. ഓഫ്ഫർ കിട്ടി എങ്കിൽ പോകണം ആരും ഇന്നോവ ഒന്നും വിട്ടില്ലല്ലോ 🤣

    • @petrixiron
      @petrixiron Час назад +1

      @@shanavassalam1746 എനിക്ക് അറിയില്ല സുഹൃത്തേ അതാണ്‌ ചോദിച്ചത്. അയാൾക്ക് ബിജെപി വിടണം എങ്കിൽ വിടാം അതിന് ആരാണ് എതിര്. പിന്നെ കിടന്ന് മെഴുകുന്നത് കാണുമ്പോൾ ഉള്ള ചോദ്യമാണ് ഞാൻ ചോദിച്ചത്

  • @niyasniyas9434
    @niyasniyas9434 Час назад +1

    come to Welcome Congress😊❤🇮🇳🫂