നൂറ്റാണ്ടു പഴക്കമുള്ള പൂട്ട്, നെല്ലറ...; രണ്ട് പ്രളയം അ‌തിജീവിച്ച തറവാട് | 1924 Kerala Flood

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 35

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 3 месяца назад +1

    എലിമയാണ് അങ്ങയുടെ
    വിജയയത്തി നു പിന്നിലും
    സർ ദിര്ഘയുസും
    ആഫിയത്തും സാറിനും
    കുടുംബം ത്തിനും
    അല്ലാഹു നൽകട്ടെ 🎉🎉🎉🎉

  • @adsulfiali4988
    @adsulfiali4988 3 месяца назад +38

    പൂർവികരായ മഹാന്മാർ സക്കാത്ത് കണക്ക് നോക്കി കൊടുക്കുന്നത് കൊണ്ട് വെള്ളപ്പൊക്കവും, തീപിടുത്തം മുതലായ മഹാനാശത്തിൽ നിന്നും പടച്ചവൻ സംരക്ഷിച്ചു, ഇനി നിങ്ങളും അവരെപ്പോലെ നമസ്കാരം മുറപോലെ അനുഷ്ഠിക്കുകയും സക്കാത്ത് നൽകുകയും ചെയ്താൽ ഇനിയും ഈ വീട് ലോകം അവസാനിക്കുന്നത് വരെ നിലനിൽക്കും ഇൻഷാ അള്ളാ, ഇത് നബി തങ്ങളുടെ വാക്കാണ്, ഏതൊരുവൻ സമ്പത്തിന്റെ കണക്ക് നോക്കി സക്കാത്ത് നൽകിയാൽ അവന്റെ മുതൽ വെള്ളത്തിൽ അല്ലെങ്കിൽ അഗ്നിയിൽ നശിക്കുകയില്ല ഇത് ഹദീസിന്റെ ആശയമാണ് അല്ലാഹു ഒരു കാര്യത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ലോകത്തിലെ ഒരു വസ്തുവിനോ വ്യക്തിക്കോ ശക്തിക്കോ അവസ്ഥയ്ക്കോ ഒരു നാശവും ഏൽപ്പിക്കാൻ സാധിക്കുകയില്ല നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി അപ്പോൾ എന്റെ മനസ്സിൽ വന്ന ആശയം പറഞ്ഞതാണ്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 месяца назад +9

      എല്ലാത്തിലും മത പരസ്യം നൽകാൻ
      ഒരു നാണവും മാനവും
      ഇല്ല

    • @sreyakv9381
      @sreyakv9381 3 месяца назад +2

      ​@@LijeeshLijeeshk-qq7beസത്യo

    • @nibusdairy8266
      @nibusdairy8266 3 месяца назад

      മത പരസ്യോ 🤔🤔😅😅

    • @abinaabdulsalam9651
      @abinaabdulsalam9651 3 месяца назад

      Awasarathinotha explanation

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 месяца назад

      @@nibusdairy8266 പ്രബോധനം

  • @meharunisam4726
    @meharunisam4726 3 месяца назад +1

    ഒത്തിരി ഇഷ്ടമായി 🌹🌹

  • @asifsuperk6182
    @asifsuperk6182 4 месяца назад +51

    ഇങ്ങയുള്ള വീടുകൾ എത്ര തലമുറ കഴിഞ്ഞാലും വെള്ളപൊക്കം വന്നാലും അങ്ങനെ തന്നെ നില കൊള്ളും അതാണ് അന്നത്തെ വാസ്തു വിദ്യ സ്വർഗത്തിന് തുല്യമായിരിക്കും അതിന്റ അകത്തളം

    • @ansals1
      @ansals1 4 месяца назад +16

      അതൊക്കെ വെറുതെയാണ് എത്രയോ പ്രാചീന സംസ്കാരങ്ങൾ മണ്ണിനടിയിൽ പോയിരിക്കുന്നു. എത്രയോ പ്രാചീന നഗരങ്ങൾ പുഴകൾ, കടലിനും, മണ്ണിനും അടിയിലുണ്ട്.

    • @asifsuperk6182
      @asifsuperk6182 4 месяца назад +3

      @@ansals1 ഞാനത്തിന്റ നിർമാനരീതിയെ യാണ് സൂചിപ്പിച്ചത് പ്രകൃതിക്ക് സ്വീകരിക്കാൻ കഴിയാത്ത വസ്തുക്കൾ വളരെ തുച്ഛംയാതെ ഭൂമിയിലുള്ളു

    • @p_chu5845
      @p_chu5845 4 месяца назад +3

      സംഭവം രണ്ട് വട്ടം വാണിങ് കിട്ടി ഇനി മൂന്നാമത്തേത് മുല്ലപെരിയാർ ആണ് അത് താങ്ങുമോ.? 🧐 ഞമ്മളൊക്കെ സദാ കൂലിപ്പണിക്കാരൻ നിങ്ങളൊക്കെ ബല്യൾകാർ അല്ലേ... ഇനി ഒരു തലമുറക്ക് അവിടെ വാസം സാധ്യമോ.. 😇😇😇😇

    • @asifsuperk6182
      @asifsuperk6182 3 месяца назад

      നിങ്ങൾക്ക് എന്നെ അറിയുമോ?

    • @aadilshahas1
      @aadilshahas1 3 месяца назад

      My home ❤

  • @suryasaijusurya9079
    @suryasaijusurya9079 3 месяца назад +3

    എളിമയുടെ പര്യായം 🙏🙏🙏💯

  • @seejagopinath1698
    @seejagopinath1698 3 месяца назад +5

    തലമുറകൾ കൈമാറി നല്ല രീതിയിൽ തന്നെ നിൽക്കട്ടെ ആ തറവാട്

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 3 месяца назад +15

    ഓൾഡ് ഈസ്‌ ഗോൾഡ്.

  • @binurajs
    @binurajs 3 месяца назад +5

    Sir came and stayed in our apartment where hia daughter had flat during 2018 floods

  • @SharmilaSharmila-sd4um
    @SharmilaSharmila-sd4um 3 месяца назад

    Masha allah

  • @BNPalakkad777
    @BNPalakkad777 3 месяца назад +3

    Great❤❤❤❤❤

  • @mohamedaslam8562
    @mohamedaslam8562 3 месяца назад

    2019 ൽ വെള്ളം കയറിയില്ലേ?

  • @majubaby785
    @majubaby785 3 месяца назад +18

    ഇത് പറമ്പായത്തുള്ള വീടാണ്
    ഇതിന്റെ അടുത്തായിട്ട് നെടുമ്പാശ്ശേരിയിൽ എന്റെ വീടുണ്ട്,,,, 99 ലെ വെള്ളപൊക്കത്തിൽ നടക്കല്ലുവരെ വന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട്
    കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ എന്റെ വീട്ടിൽ ആര് ദിവസം 350 ആളുകൾ ഉണ്ടായിരുന്നു

  • @Shibinbasheer007
    @Shibinbasheer007 3 месяца назад +2

    💙🌿

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 месяца назад +8

    1924 -ൽ തിരുവിതാംകൂറിൽ ഉണ്ടായ വെള്ളപ്പൊക്കം വളരെ ഏറെ ആൾ നാശവും കൃഷിനാശവും ഉണ്ടായതായി പൂർവ്വീകർ പറഞ്ഞു കേട്ടിട്ടുണ്ട്. അതേ വർഷം 1924-ൽ തന്നെ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രിമൂലം തിരുനാൾ രാമവർമമ മഹാരാജാവ് നാടു നീങ്ങി. ആ വെള്ളപ്പൊക്കത്തിൽ ഏറെ ജീവനുകൾ നഷ്ടപ്പെട്ടു.
    മനുഷ്യരും കന്നുകാലികളും ഒഴുകി പോയി. വീടുകൾ നിലംപരിശായി. പൂർവ്വീകർ നടുക്കത്തോടു മാത്രമാണ് ആ ദിനങ്ങൾ ഓർമ്മിക്കുന്നത്.

  • @arunec2000
    @arunec2000 3 месяца назад +4

    Adikam vellam rise aayittilla ee locationil..

  • @bindujy7766
    @bindujy7766 3 месяца назад +1

    👍🏻💐

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 3 месяца назад

    Aaa aabhijathyam aristocracy ellam metykkan kittylla Unique .and you kept centuries great graet

  • @man-ee4ro
    @man-ee4ro 3 месяца назад

    Ithu e methante veedu onnum alla. Oru prominent hindu family ye thatti ivar kaivasha peduthiya tharavad aanu. Ah nattukarku ellam ariyam.

  • @prajithk123
    @prajithk123 3 месяца назад +2

    Annu bengaliyum annachiyum illayirunnu athu kondu guarantee 😂

  • @-dehssobb
    @-dehssobb 4 месяца назад +1

    Damn he was so rich for sure 😁

  • @-dehssobb
    @-dehssobb 4 месяца назад +7

    Damn he was so rich for sure 😁