നടൻ ദിലീപ് പഴയ ഗോപാലകൃഷ്ണനിലേക്ക്- 8സിനിമകളും പൊട്ടി

Поделиться
HTML-код
  • Опубликовано: 12 мар 2024
  • നടൻ ദിലീപ് പഴയ ഗോപാലകൃഷ്ണനിലേക്ക്- തുടരെ 8സിനിമകളും പൊട്ടി, കേസ് നടത്തിയും മുടിഞ്ഞു,ഒരു കാലത്ത് മമ്മുട്ടിയേയും മോഹൻലാലിനെയും കടത്തിവെട്ടി കൊച്ചി രാജാവ് എന്ന് സ്വയം ഫാൻസിനെ കൊണ്ട് വിളിപ്പിച്ച താര രാജാവിന്റെ പതനം നടി കേസ് മുതൽ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 675

  • @dkbangalore6622
    @dkbangalore6622 4 месяца назад +212

    ഒരു പെൺകുട്ടിയുടെ മാനത്തെ പരസ്യമായി കേരള സമൂഹത്തിനുമുന്നിൽ പിച്ചിച്ചീന്തിയ ഈ വ്യക്തി കേരളത്തിൽ ഒന്നിനും തന്നെ അർഹനല്ല അത് കാലഘട്ടത്തിന്റെ നീതി തീർച്ചയായും നടന്നിരിക്കും മനുഷ്യജീവിതത്തിൽ ആരും ആരെക്കാളും വലുതല്ല ഭാവനയുടെ സംഭവമറിഞ്ഞ കേരള സമൂഹത്തിന് അന്ന് സങ്കടവും ദേഷ്യവും വിഷമവും വന്നിരുന്നു എന്നാൽ ഇന്ന് ഇത് കേൾക്കുമ്പോൾ അവരുടെ മനസ്സിൽ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പ്രകൃതി സിദ്ധാന്തം താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ നിരന്തരം അനുഭവിച്ചീടണം കർമ്മഫലം ഇതിലും വലുത് ഇനിയും ഉണ്ട് വരാൻ

    • @stk5872
      @stk5872 4 месяца назад

      മലയാളി ഡാ

    • @zainudheenpk7558
      @zainudheenpk7558 4 месяца назад

      യ്യാ

    • @sreekumar4418
      @sreekumar4418 4 месяца назад +1

      Sathyam ariyaathe onnum parayaruthu

    • @zainudheenpk7558
      @zainudheenpk7558 4 месяца назад

      @@sreekumar4418 ഇത്up അല്ല കേരളമാ

    • @zainudheenpk7558
      @zainudheenpk7558 4 месяца назад +2

      അവസാനകൈ എന്നനിലക് ചെംബുമായിട്ടാകൂട്ട്

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 4 месяца назад +342

    നടിയെ ആക്രമിച്ചത് ശേഷം അല്ല എൻ്റെ ഒക്കെ മനസ്സിൽ അയാള് ആദ്യ ഭാര്യയെ ഉപേക്ഷിച്ച് 2വിവാഹം കഴിച്ചപ്പോൾ മുതൽ വെറുത്തു തുടങ്ങി എന്തോ പണ്ടൊക്കെ ഇഷ്ടമുണ്ടയിരുന്ന ഒരു പാട്ടുപോലും കേൾക്കാൻ കാണാൻ ഒന്ന് ഇപ്പൊ ഇഷ്ടമല്ല

    • @Bhagyum
      @Bhagyum 4 месяца назад +3

      Ne kananda😂

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 4 месяца назад

      @@Bhagyum അത് നിങൾ പറഞ്ഞതുകൊണ്ട് അനുസരിക്കുന്നു

    • @shadowspeaks.6652
      @shadowspeaks.6652 4 месяца назад +5

      Athoke oraalude personal choice alle

    • @uviyer
      @uviyer 4 месяца назад +5

      Pullide comedy anenkilum ellam body shaming mathram alle. Pinne pulli de pazhaya hit padangal de performance okke yum Harishree Ashokan, cochin haneefa, jagathy, salim kumar, oduvil ennivarde abhinayam aan.

    • @soyalsabu8263
      @soyalsabu8263 4 месяца назад +2

      Kusumbey anallo😅😅

  • @sudarsanank2574
    @sudarsanank2574 4 месяца назад +231

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോഴാണ് ദൈവം ഉണ്ടന്ന് കൂടുതൽ വിശ്വസിക്കാൻ തോന്നുന്നത്..

  • @mohandasmohanan7857
    @mohandasmohanan7857 4 месяца назад +182

    കാവ്യയെ കെട്ടി തുലഞ്ഞു കാവ്യ ദിലീപിനെയും ഒഴിവാക്കും തീർച്ച

  • @leenajohn18
    @leenajohn18 4 месяца назад +530

    ദുഷ്ടൻ ആദ്യം പന പോലെ വളരും.പിന്നെ തലകുത്തി താഴേക്ക് വീഴും.

    • @Bhagyum
      @Bhagyum 4 месяца назад +4

      😂😂😂

    • @Karyam--
      @Karyam-- 4 месяца назад +21

      @leenajohn,*അങ്ങനെയൊന്നും എപ്പോഴും സംഭവിക്കാറില്ല.. എത്രയോ ദുഷ്ടന്മാർ സുഖമായി ജീവിച്ചു സുഖമായി മരിച്ചുപോകുന്നു. ഒന്നോ രണ്ടോ ദുഷ്ടന്മാരേ കഷ്ടപ്പെടുന്നുള്ളൂ*

    • @moon12244
      @moon12244 4 месяца назад +1

      അപ്പോൾ ടീ മാസ്റ്റർ സുഗികുനുണ്ടല്ലോ

    • @darkkkbkue
      @darkkkbkue 4 месяца назад

      ​@@moon12244anenkil ninakentha myte

    • @bhas44
      @bhas44 4 месяца назад

      ടീമാസ്റ്റർ ഒക്കെ എന്ത്.... ഇവിടെ സ്വന്തം കൂട്ടുകാരനെ മഴു കൊണ്ട് വീട്ടികൊന്നവൻ കേരളം ഭരിക്കുന്നു ​@@moon12244

  • @sasikumarkumar838
    @sasikumarkumar838 4 месяца назад +406

    ഇവന്റെ സിനിമ കാണാത്ത ആയിരങ്ങൾ ഈ കേരളത്തിലുണ്ട്.

    • @sasikumarkumar838
      @sasikumarkumar838 4 месяца назад

      അല്പൻ, അർധരാത്രി, കുട പോരെ.

    • @syamalapsyamaalap1866
      @syamalapsyamaalap1866 4 месяца назад +15

      ഞാൻ

    • @Kvk942
      @Kvk942 4 месяца назад +41

      ഞാനും… ഇവന്റെ OTT യിൽ വരുന്ന സിനിമകൾ പോലും കാണാറില്ല. എല്ലാ അതിക്രമങ്ങളും വേണമെങ്കിൽ പോട്ടേന്ന് വെയ്ക്കാം.പക്ഷെ ഒരു പെൺകുട്ടിയോട് ചെയ്തതിന് മാപ്പില്ല.

    • @udaya9902
      @udaya9902 4 месяца назад +17

      അങ്ങനെയെങ്കിൽ കമൽ സംവിധാനം ചെയ്ത ഒരു സിനിമയും നമ്മൾ കാണരുത് അത്രയും നീചൻ

    • @bindugopalakrishnan4056
      @bindugopalakrishnan4056 4 месяца назад +5

      ഞാനും

  • @sasikumarkumar838
    @sasikumarkumar838 4 месяца назад +237

    ഇതാണ് കാലത്തിന്റെ കാവ്യ നീതി!

    • @sojajose9886
      @sojajose9886 4 месяца назад +4

      കാവ്യ മാധവൻ ഇവൻ്റെ അന്ത്ക

    • @AishuAsh-gx9ut
      @AishuAsh-gx9ut 4 месяца назад

      😂😂kaavyaa

    • @sps5939
      @sps5939 4 месяца назад

      കാവ്യയുടെ നീതി

    • @farisfaris1803
      @farisfaris1803 3 месяца назад

      ചേമ്പ് 🤭

  • @anithatailers6028
    @anithatailers6028 4 месяца назад +124

    ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും god is true

    • @Bhagyum
      @Bhagyum 4 месяца назад

      Manju aunty ye kanan polumilla😂

  • @arjunrockey5969
    @arjunrockey5969 4 месяца назад +275

    ദിലീപിന്റെ ഭാഗ്യം മഞ്ജു ആയിരുന്നു. മഞ്ജു പോയതോടെ ദിലീപിന്റെ കഷ്ടകാലവും തുടങ്ങി.
    പോരെങ്കിൽ ദിലീപിനെ തകർക്കാൻ മട്ടാഞ്ചേരി കഞ്ചാവ് മാഫിയയും ശ്രമിക്കുന്നുണ്ട്.

    • @keriddunk1520
      @keriddunk1520 4 месяца назад +8

      Bhagyam onnum alla. He was plain evil

    • @kochinmusikzone3440
      @kochinmusikzone3440 4 месяца назад +3

      കൂടെ തിരോനെന്തോരം കാവി മാഫിയയയും ഉണ്ടെന്നു ദിലീപിന്റെ സുഹൃത്തുക്കൾ

    • @sojajose9886
      @sojajose9886 4 месяца назад +1

      സത്യം

    • @abhijith7480
      @abhijith7480 4 месяца назад +1

      Yes

  • @Priya-gi3lz
    @Priya-gi3lz 4 месяца назад +162

    കോടതി മുറിയിൽ നിന്നും കണ്ണീരോടെ ഇറങ്ങി പോകുന്ന മഞ്ജു ചേച്ചിയുടെ മുഖം ആണ് ഓർമ്മ യിൽ എത്തുന്നത് 🙏🏼🙏🏼

    • @user-jl5kz8bt6g
      @user-jl5kz8bt6g 4 месяца назад +5

      സത്യം.... 😔

    • @sojajose9886
      @sojajose9886 4 месяца назад +3

      Yes 🙏

    • @pkarjun3658
      @pkarjun3658 4 месяца назад +3

      സത്യം 🙏🙏

    • @Surya.458
      @Surya.458 4 месяца назад +4

      സത്യം... ഡിവോഴ്സിന് ശേഷം ഇവന്റെ സിനിമകൾ എല്ലാം പരാജയം ആയിരുന്നു..

    • @asifvtp4049
      @asifvtp4049 3 месяца назад

      Manju pakka pavamanalle Ayyo enthoru pavam
      Odiyan cinema samvithayaghane kalyanam kayikkamann paranj kure panam vanghichu

  • @esunnik8143
    @esunnik8143 4 месяца назад +76

    ജനങ്ങളുടെ കണ്ണിലുണ്ണിയായ ഒരു സിനിമാ നടന്റെ ജീവിതം എങ്ങനെയാകരുതെന്ന് ദിലീപിന്റെ വിഷയം ഓർമിപ്പിക്കുന്നു

  • @suprabhan9204
    @suprabhan9204 4 месяца назад +139

    ഐശ്വര്യമുള്ള ഭാര്യയെ അടിച്ചു പുറത്താക്കി.. പകരം ഭാഗ്യമില്ലാത്ത ഒരുത്തിയെ കൂടെ കൂട്ടി.. ഇയാൾ ചെയ്തത് എല്ലാം മണ്ടത്തരം... ഇനി മക്കളും തള്ളി പറയും... കാത്തിരുന്ന് കാണാം

    • @syamilykm3819
      @syamilykm3819 3 месяца назад

      Oh piller thalli parayilla. Kaaranam cash nokiya ippo pillerum.Ammede kayyil cash illa. Athukondu ammede koode poyilla.

  • @abduaman4994
    @abduaman4994 4 месяца назад +313

    നല്ല നിലയിൽ പോയിരുന്ന ജനപ്രിയ നടൻ ചോദിച്ചു വാങ്ങിയ ദുരന്തം 😮😮കലാഭവൻ മണിയെ ഓർക്കുക വല്ലപ്പോഴും 🙂

    • @raghukumar8704
      @raghukumar8704 4 месяца назад

      നല്ല നിലയിൽ പോയിരുന്ന നടനെ അസൂയ മൂത്ത സുടാപികൾ പാര വെച്ച് ഒതുക്കി തീർത്തു. ഇന്ന് സിടാപികളുടെ (കഞ്ചാവ് 🤗 ) നേതാക്കൾ തീഹാറിലാണോ , ആസാമിലെ ജയിലാണോ എന്നും അറിയാത്ത അവസ്ഥയുമായി.
      ഗുണപാഠം : കൊടുത്താൽ കൊല്ലത്തും കിട്ടും 😁😁😁

    • @AmalViswanatan
      @AmalViswanatan 4 месяца назад +1

      മണിച്ചേട്ടന് പേരെന്താണ് പറയുന്നത് 🤔 സംഭവം എന്താണ്

    • @Tony_Montana659
      @Tony_Montana659 4 месяца назад +1

      ​​@@AmalViswanatannothing he is not given money to mani.

    • @Tony_Montana659
      @Tony_Montana659 4 месяца назад +1

      Do you know his assets value nearly 600 Crs.

    • @kevintf2
      @kevintf2 3 месяца назад

      ​@@Tony_Montana659which money. When did that happen?

  • @kumarsajilesh7778
    @kumarsajilesh7778 3 месяца назад +15

    വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് അപ്സര തിയേറ്ററിൽ നോട്ടുബുക്ക് സിനിമ റിലീസ് ചെയ്ത രണ്ടാം നാൾ സിനിമ കാണാൻ പോയ എനിക്കുണ്ടായ ഒരു അനുഭവം പറയട്ടെ?
    ടിക്കറ്റിന് ക്യൂ നിൽക്കുന്ന ഞങ്ങളുടെ അടുക്കലേക്ക് സിനിമ കണ്ടുകഴിഞ്ഞു വരുന്ന ആളുകളെപ്പോലെ ഒരു കൂട്ടം ചെറുപ്പക്കാർ വന്നിട്ട് സിനിമയെപ്പറ്റി മോശം കാര്യങ്ങൾ പറഞ്ഞിട്ട് ഞങ്ങളെ സിനിമ കാണുന്നതിൽനിന്ന് പിന്തിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ചിലർ അതുകേട്ട് പോയെങ്കിലും ഞാൻ തിയേറ്ററിൽ കയറി. സിനിമ തുടങ്ങിയപ്പോൾ ഹാളിൽ കൂടിയിരുന്നവർ തെറിയും കൂവലുംകൊണ്ട്‌ ഒന്നും കേൾക്കാനോ കാണണോ സമ്മതിക്കഥപോലെ തോന്നി. കുടുംബത്തിൽ പിറന്നവർ ഇന്റർവെൽ കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോവുന്നത് കണ്ടു. അന്ന് ആ സിനിമ ശരിക്കും ആസ്വദിക്കാൻ കഴിയാത്തതുകൊണ്ട് തൊട്ടടുത്ത ദിവസം അതെ സിനിമക്ക് കയറാൻ പോയപ്പോൾ അതാ നിൽക്കുന്നു, ഇന്നലെ തിയേറ്ററിൽ കൂവിയവരും മറ്റും ആ കോമ്പൗണ്ടിൽ. അടുത്ത് ചെന്ന് പരിചയപ്പട്ട എനിക്ക് ഏറെ താമസിക്കാതെ മനസ്സിലായി, അവർ ദിലീപ് ഫാൻസ്‌ ആണെന്നും ഇങ്ങനെ തിയേറ്ററിൽ കൂവലും ബഹളം വെക്കലും അവർക്ക് ദിവസക്കൂലിയാണെന്നും. അവരെ പിന്നീട് ഒരേ കടൽ സിനിമക്ക് പോയപ്പോഴും കണ്ടിരുന്നു. അതോടെ ഈ മനുഷ്യനോട് ഒരു വേണ്ടാത്ത നീരസം തോന്നിയതാണ്.
    ഇന്ന് കാലം അയാളെക്കൊണ്ട് കരയിക്കുന്നു. അവന്റെ സിനിമക്ക് വേണ്ടി, അത് വിജയിക്കാൻ അവൻ കരഞ്ഞുകൊണ്ട്, വിതുമ്പിക്കൊണ്ട് അപേക്ഷിക്കുന്നു. കാലം കണക്കുതീർക്കാതെ ഒരു ജീവിതവും ഈ ലോകത്തുനിന്ന് പോവുകയില്ല. ഒരുപാട് ആളുകളുടെ ജീവിതമാണ് സിനിമയെന്ന സത്യം അറിയുന്ന ഇവൻ മറ്റുള്ള സിനിമകളെ നശിപ്പിക്കാൻ നടന്ന കാലത്തുനിന്ന് ഇന്നത്തേക്ക് അധികം ദൂരമില്ല. ഇതാണ് കർമം. അത് ഒരു ബൂമറാങ് പോലെയാണ്.

  • @suniljoseph7579
    @suniljoseph7579 4 месяца назад +138

    അത് സത്യമാണെങ്കിൽ നല്ല കാര്യം

  • @rajashreekuruvi5749
    @rajashreekuruvi5749 4 месяца назад +190

    അവൻ്റെ കർമ്മ ഫലം അവൻ തന്നെ അനുഭവിച്ചേ തീരൂ.

  • @vrindajobby7251
    @vrindajobby7251 4 месяца назад +57

    ജനപ്രിയ നടൻ പെട്ടന്ന് ജന അപ്രിയനടൻ ആയി

  • @demonslayerisbestanime
    @demonslayerisbestanime 4 месяца назад +51

    കൂടെയുള്ള ദുരന്തത്തെ ഒഴിവാക്കുക. ചെന്നു കയറിയേടം മുടിപ്പിച്ച ചരിത്രമേ ആ ദുരന്തത്തിനുള്ളു

  • @user-eo8yz9jm8b
    @user-eo8yz9jm8b 4 месяца назад +192

    ഈ കേൾക്കുന്നത് സത്യം ആണ് എങ്കിൽ മഞ്ജു ചേച്ചിയുടെ കണ്ണുനീർ, പ്രാർത്ഥന എല്ലാം പടച്ചോൻ കേട്ടു എന്ന് വേണം കരുതാൻ

    • @pushpajoseph6752
      @pushpajoseph6752 4 месяца назад +2

      😂😂😂😂😅

    • @sudheerm2555
      @sudheerm2555 4 месяца назад +4

      Yes ❤

    • @smithaanoop447
      @smithaanoop447 4 месяца назад +5

      Correct 💯

    • @udaya9902
      @udaya9902 4 месяца назад +10

      മഞ്ജു എന്താണെന്നോ മഞ്ജു ആരാണെന്നോ എനിക്ക് നിങ്ങൾക്കും അറിയില്ല അവരുടെ ഫാമിലി കാര്യം അവർക്ക് പറയാൻ പറ്റൂ

    • @user-ir6br6jb2j
      @user-ir6br6jb2j 4 месяца назад +11

      അവൻ നശിക്കും ഒരുപാട് പേരുടെ ശാപം അവന് ഉണ്ട് .എല്ലാവരും സിനിമയിലെ അവന്റെ എച്ചിൽ നക്കികൾ ആയിരുന്നു ആ അഹങ്കാരത്തിൽ അവൻ പുറത്തു കളിച്ചപ്പോൾ പണി പാളി.പി ടി തോമസ് എന്ന അന്തരിച്ച കോൺഗ്രസ്സ് നേതാവ് ആ പാതിരാത്രിയിൽ അവിടെ ഓടി വന്നില്ലായിരുന്നു എങ്കിൽ ആ പെൺകുട്ടിക്ക് നീതി ലഭിക്കില്ലായിരുന്നു കേസ് മുക്കിയേനെ ഇവൻ നല്ല പിള്ള ചമഞ് ഇന്നും സമൂഹത്തിൽ നടന്നേനെ

  • @roypynadath5820
    @roypynadath5820 4 месяца назад +91

    അഹങ്കാരം മനുഷ്യനെ അധo പതിപ്പിക്കുന്നു.

  • @SunilKumar-zs1mp
    @SunilKumar-zs1mp 4 месяца назад +65

    ഈ പൊന്ന റാസ്കലിനെ പണ്ട് ഒരുപാട് ഇഷ്ടമായിരുന്നു അവന്റെ പടങ്ങളെ കാണാറുണ്ടായിരുന്നു ഇപ്പോൾ അവന്റെ പടങ്ങൾ കാണാറേയില്ല

    • @farisfaris1803
      @farisfaris1803 3 месяца назад

      പിന്നെ നീ വേണമെങ്കിൽ കണ്ടാൽ മതി

  • @thyagarajanku7649
    @thyagarajanku7649 4 месяца назад +128

    കാവ്യ വന്നത്താ കാരണം

  • @Prakasan-iv4vh
    @Prakasan-iv4vh 4 месяца назад +70

    കത്തിജ്വലിക്കുന്നഐശ്വര്യമുള്ളനിലവിളക്ക്എടുത്തു വലിച്ചെറിഞ്ഞുകരിംന്തിരിവിളക്കെടുത്തുപിന്നേംകത്തിച്ചവിവരദോഷി...ഇയാളുടെസിനിമഇനിവിജയിക്കില്ല കാരണം.... നന്മഇല്ലാത്തനായകൻഎന്നചിന്തമലയാളിമനസ്സിൽകേറിപ്പോയി.... ആരാധനമാറി.... അതുവെറുപ്പായികഴിഞ്ഞു......

    • @1969devi
      @1969devi 4 месяца назад +2

      👌👌👌👍👍👍

    • @susammaabraham2525
      @susammaabraham2525 3 месяца назад +1

      സത്യം പരമസത്യം

  • @cppybilal2562
    @cppybilal2562 4 месяца назад +36

    ഒരാളെ മിത്രമാക്കാൻ പാടാണ് പക്ഷെ ശത്രുവാക്കാൻ നിമിഷം കൊണ്ട് സാധിക്കും ചേട്ടന് പറ്റിയ തെറ്റും അതാണ് ഒരു പാട് ശത്രുക്കളെ ഉണ്ടാക്കി

  • @gopakumarbk418
    @gopakumarbk418 4 месяца назад +103

    ദേവിയെ ചവിട്ടി പുറത്താക്കി മുദേവി പ്രതിഷ്ഠിച്ചു അങ്ങനെ മൂഷിക സ്ത്രിയുടെ കഥ പോലെ

    • @umeshmanim1534
      @umeshmanim1534 4 месяца назад +4

      Aredey eee "Devi",Manju Warriero?😂😂😂😂😂😂😂 Avarkk marriage kazhinjappo muthale oru directorumayi illicit relationship il anu...she goes to his house and returns after weeks and months...ithu kudy vannapozhanu Dileep divorce cheythathu.

    • @syamilykm3819
      @syamilykm3819 4 месяца назад +2

      Kavya devi enthu kondaanavo aadhyathe bandham upekshichathy? Athinu shesham kittiya cinema okke Dileep eattantem . Angane illicit relation undaarunnel divorce nu shesham aa sthree karayenda kaaryam illallo. Divorce nu mumbu vare Manju puram lokam kaanaathe aanu jeevichath. Ippo aa illicit relation avarku ullathaayi aarum parayunnillallo.

    • @PrithviMenon
      @PrithviMenon 4 месяца назад +1

      ​@@umeshmanim1534
      നേരിട്ട് കണ്ടതുപോലെ ആണല്ലോ? ചുമ്മാ അനാവശ്യം പറയാതെ....

    • @akhiljose3116
      @akhiljose3116 4 месяца назад +1

      ​@@PrithviMenonappol dileep quotation koduthathu nerittu kandaarnoo😂😂😂

    • @abhijith7480
      @abhijith7480 4 месяца назад +1

      ​@@umeshmanim1534 Bro ആരാണ് ആ director

  • @puttus
    @puttus 4 месяца назад +13

    ഇവൻ താമസിയാതെ ആത്മഹത്യ ചെയ്യും...😊😊
    സ്ത്രീശാപം ആണ്... 😊😊

  • @augustinejoseph1236
    @augustinejoseph1236 4 месяца назад +94

    ചെയ്യ്ത തെമ്മാടിത്തരത്തിനു ഒരു തിരിച്ചടി ഈലോകത്തു കിട്ടിയില്ലെങ്കിൽ മറ്റുള്ളവർക്കും ഇങ്ങനെ ഓക്കേ ചെയ്യ്യാൻ പ്രാരണ ഉണ്ടാക്കും

    • @bindugopalakrishnan4056
      @bindugopalakrishnan4056 4 месяца назад +8

      ഒരു മകളുണ്ടെന്ന് ഓർത്തെങ്കിലും ആ നീചകൃത്യം ചെയ്യാതെ ഇരിക്കാമായിരുന്നു

  • @anumonkk4873
    @anumonkk4873 4 месяца назад +43

    Very good

  • @lalka9127
    @lalka9127 4 месяца назад +62

    Very very good

  • @MohananKk-kp7pd
    @MohananKk-kp7pd 4 месяца назад +44

    ചതിച്ചും പറ്റിച്ചും ഭീഷണി പെടുത്തിയും നേടിയ എല്ലാം ദൈവം തക ർത്തെറിഞ്ഞു കഴിഞ്ഞില്ല

  • @sasikumarkumar838
    @sasikumarkumar838 4 месяца назад +43

    എല്ലാവനും ഒരു ദിവസമുണ്ട് ദാസാ!

  • @NM-zi5kx
    @NM-zi5kx 4 месяца назад +35

    ജ്ഞാനപ്പാന 🙏കേൾക്കുക 🙏.

  • @unnikrishnannair6518
    @unnikrishnannair6518 4 месяца назад +13

    very glad to hear!

  • @kishorb1836
    @kishorb1836 4 месяца назад +22

    സന്തോഷം തരുന്ന വാർത്ത .

  • @jabeelakurian2752
    @jabeelakurian2752 4 месяца назад +31

    അടിപൊളി നന്നായി

  • @abrahamsamuel9216
    @abrahamsamuel9216 4 месяца назад +40

    Stopped seeing his films even in the TV.

  • @bindhusunil8270
    @bindhusunil8270 4 месяца назад +47

    അവന്റെ കയ്യിൽ ഇരുപ്പിന്റെ ഫലം 🤣🤣🤣🤣

  • @jo-dk1gu
    @jo-dk1gu 4 месяца назад +34

    എട്ടാമത്തെ സംരംഭം എട്ട് നിലയിൽ പൊട്ടുമെന്നത് ഒരു സത്യം മാത്രമാണ്..😂

  • @Mazzvlog_
    @Mazzvlog_ 4 месяца назад +15

    Good

  • @gourisp7528
    @gourisp7528 4 месяца назад +83

    ഇവന് കുറച്ചു കാലം ജഗതി യുടെ ഗതി വരണം

    • @Bhagyum
      @Bhagyum 4 месяца назад +4

      Ninte makanum bharthavum ayirikkum mikkavarum aa gathi varunnathu😂😂😂

    • @sunnyvarghese9652
      @sunnyvarghese9652 4 месяца назад +2

      Athrakku veno.....

    • @zainudheenpk7558
      @zainudheenpk7558 4 месяца назад

      @@Bhagyumനിനകും വരാം ആർകുംതടയാനാകില്ല!

    • @remyacremanan
      @remyacremanan 4 месяца назад +5

      ​@@Bhagyumivanu thanne varum athanu karma.

    • @dreamslight8600
      @dreamslight8600 4 месяца назад

      🙏🙏Amen

  • @Vibgior10
    @Vibgior10 4 месяца назад +67

    കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം

  • @ashamanuel2351
    @ashamanuel2351 4 месяца назад +55

    I never see his any film after that incident Also his new wife,s

    • @ameyaabraham2723
      @ameyaabraham2723 4 месяца назад +3

      Me too

    • @BablooKuran
      @BablooKuran 4 месяца назад +3

      Me too

    • @kmjose1211
      @kmjose1211 4 месяца назад

      Me also

    • @sajanm610
      @sajanm610 3 месяца назад

      I HATE KAVA MADHAVAN MORE THAN KOVALAKRISHNAN

    • @mallutornado
      @mallutornado 2 месяца назад

      Same here. Don’t want to see his face anywhere in public

  • @ansonsilvadima
    @ansonsilvadima 4 месяца назад +20

    We don’t want him back .In the absence of this person Malayalam movie industry become flourished .

  • @krishnabhat8045
    @krishnabhat8045 4 месяца назад +31

    Karma phalam.

  • @regikurian4704
    @regikurian4704 4 месяца назад +4

    Well said

  • @vivekpilot
    @vivekpilot 3 месяца назад +3

    കലാഭവൻ മണിയെ പറ്റിച്ചാണ് ഇവൻ D സിനിമ നിൽക്കുന്ന സ്ഥലം നേടിയെടുത്തതെന്നു കേട്ടിരുന്നു.ഇവനോട് അന്ന് മുതലാണ് സത്യത്തിൽ വെറുപ്പ് തോന്നി തുടങ്ങിയത്..!!

  • @user-or1fj8tw5s
    @user-or1fj8tw5s 4 месяца назад +4

    Sathosham

  • @sunilkrr4490
    @sunilkrr4490 4 месяца назад +11

    പാടില്ല പാടില്ല നമ്മൾ നമ്മെ
    താനെ മറനൊന്നും ചെയ്തു
    കൂടാ 🙆🏻‍♀️.

  • @budgie143
    @budgie143 4 месяца назад +11

    Manju warrior ആയിരുനെടാ നിന്റെ ഭാഗൃ൦. നിന്റെ ഭാഗൃ൦ പടിയിറങി, കാണാ൦ ഇനിയെന്തെന്ന്.

  • @sojajose9886
    @sojajose9886 4 месяца назад +5

    ഓരോ ആളുകൾ അവരുടെ പ്രവർത്തിയും ഫലം അനുഭവിക്കും..കർമ്മ ഫലം 🙏🙏🕉️🕉️

  • @rameshrairoth2518
    @rameshrairoth2518 4 месяца назад +4

    Very correct

  • @nirmaladevi2499
    @nirmaladevi2499 4 месяца назад +11

    After this incident ..not even saw a single picture in TV .money not brings culture

  • @rajedhransuresh165
    @rajedhransuresh165 4 месяца назад +3

    പാപത്തിന്റെ ശമ്പളം മരണം പഴയ മിമിക്രി ശരണം

  • @stk5872
    @stk5872 4 месяца назад +10

    കർമ്മ..... ❤️❤️❤️❤️

  • @chaarviutpal5761
    @chaarviutpal5761 4 месяца назад +22

    അഹങ്കാരം കൂടിപ്പോയി. എത്ര പേരുടെ അന്നം മുട്ടിച്ചു. ബലാ ത്സംഗ കേസ് ചുമ്മാ ആരോപ ണം അല്ല, യാഥാർത്ഥ്യം. ഇയാൾ
    ആരെയൊക്കെയോ പാഠം പഠി പ്പിക്കാൻ നടന്നു. പക്ഷേ സ്വയം
    പാഠം പഠിച്ചു. പോയ ബുദ്ധി ആന
    പിടിച്ചാൽ കിട്ടില്ല. ഒന്ന് മനസ്സിലാ
    ക്കണം. ഏതൊരുപ്രവർത്തിക്കും
    പ്രകൃതിയുടെ ഒരു പ്രതിപ്രവർത്ത നം ഉണ്ട്. ഇയാളും ഇയാളുടെ കൂ
    ടെയുള്ള കുടുംബം കലക്കിയും
    ചെയ്ത തെറ്റിൻ്റെ പാപം സന്തതി
    കൾക്കും വരും. അത് പ്രകൃതി നി
    യമമാണ്. ഇയാളെ ആരാണ് മ ഹത്വവൽക്കരിക്കുന്നത്? നല്ല
    ഒന്നാന്തരം കോഴിയാണെന്ന്
    കേട്ടു. ഇവനെയൊക്കെ സപ്പോ
    ർട്ട് ചെയ്യുന്നവരെ വേണം പറ യാൻ.

    • @akhiljose3116
      @akhiljose3116 4 месяца назад +1

      Quotation koduthathu chettan nerittu kandaarnno😂😂.nerittu kandathupole aanallo samsaaram😂😂

    • @chaarviutpal5761
      @chaarviutpal5761 4 месяца назад

      @@akhiljose3116 താങ്കൾക്ക് കോടതിയിൽ പോയി പറയാമായി രുന്നു ഈകമന്റ്. വലിയ സാമ്പത്തി ക ശക്തി യിൽ നിൽക്കുന്ന ഒരുത്ത നെ ചുമ്മാപിടിച്ചു ജയിലിൽ ഇടാൻ പറ്റുമോ? ഞാനാണോ ഇവനെ പിടിച്ച് ശിക്ഷിച്ചത്?

    • @akhiljose3116
      @akhiljose3116 4 месяца назад

      @@chaarviutpal5761 3maasam vichaaranayaayirunaallo.allandu eppo shikshichu.case nadannukondirikkukaavaanu.athinu thelivundel kodathi shikshikkum.athinu munpu dileep kuttakkaaranennu nammal parayaan vere aarum sambhavam quotation kodukkunnathu nerittu kandittonnumillallo.sathyamenthennariyaathe anyare vidhikkaruthu.athe njaanum udheshichillu.orupakshe ayaal niraparaathiyaanel athinte shiksha ithrayum naal kuttapeduthiyavar anubhavikkendivarum.ellaam mattullavar parayunnathu ketta anubhavam maathrame enikkum thankalkkumullu.allaandu aa vyakthiye kandittu neritta parichayam innum illallo

  • @babuor1474
    @babuor1474 3 месяца назад

    Karma news thanks very good fantastic video ❤

  • @user-cw1lx7lc2j
    @user-cw1lx7lc2j 4 месяца назад +76

    മനുഷ്യാ, നീ മണ്ണാക്കുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങുകയും ചെയ്യും. അത് നിനക്കും ബാധകമാണ് കോവാല കൃഷ്ണാ .

  • @meeraaxis3086
    @meeraaxis3086 4 месяца назад +19

    Best

  • @RONALDOCR-xr7ox
    @RONALDOCR-xr7ox 4 месяца назад +3

    Mmmmmm

  • @user-ug3cw7ex2z
    @user-ug3cw7ex2z 4 месяца назад +3

    super

  • @ameyaabraham2723
    @ameyaabraham2723 4 месяца назад +3

    Nannayi .daivam kai pidichu uyarthiyapol aham karam maryadakku jeevichal porayirunno.ahamkari.

  • @kpregith
    @kpregith 4 месяца назад +11

    Basic qualities ഇല്ലെങ്കിൽ ഇതെല്ലാം സാധാരണയാണ്.

  • @raveendranp7626
    @raveendranp7626 4 месяца назад +5

    പുഴയിലെ മണൽ വാരി നടന്നവനാ ഇത്രയൊക്കെ പ്രതീഷിച്ചാൽ മതി

  • @user-ct3ng8jq1f
    @user-ct3ng8jq1f 4 месяца назад

    Verygood

  • @yemunanair9947
    @yemunanair9947 4 месяца назад +10

    Manju illathe Dilleep ne zero bhaghyam.
    Kavya mandrake effect😂

  • @revathiroyalcooks8231
    @revathiroyalcooks8231 4 месяца назад +1

    Happy

  • @sureshkumar-fj1jj
    @sureshkumar-fj1jj 4 месяца назад +7

    ശാപം കുറെ കിട്ടി പിന്നെ അഹംകാരം എല്ലാം പിടി വിട്ട്

  • @varghesenv2787
    @varghesenv2787 4 месяца назад +4

    ഞാൻ ഇയാളുടെ പഴയ സിനിമ ഉൾപ്പടെ ഒരു സിനിമയും, TV യിൽ പോലും കാണാറില്ല.

  • @ashrafvk2398
    @ashrafvk2398 4 месяца назад

    ❤❤❤

  • @clem346
    @clem346 4 месяца назад +11

    Ellam kavyayudem meenuttiyudeyum bagyam

  • @Heisenberg2K
    @Heisenberg2K 4 месяца назад +7

    Why pulsar suni is in jail and
    Dilip is out?

  • @manojk.scasanova4385
    @manojk.scasanova4385 4 месяца назад +9

    കൈയിൽ ഇരുപ് മോശം ആണ്. പിന്നെ അഹകാരം ഉണ്ട്

  • @srilathasoman5490
    @srilathasoman5490 4 месяца назад +5

    Karma

  • @BablooKuran
    @BablooKuran 4 месяца назад +11

    Kilavan rest edukate.

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 4 месяца назад

    🧡♥️👍

  • @MohanKumar-hf5gz
    @MohanKumar-hf5gz 4 месяца назад

    God is great.

  • @prakasanc9061
    @prakasanc9061 4 месяца назад +19

    ഇവൻ എന്താ വിചാരിച്ചേ ഇവനെപ്പോലൊരാളല്ലെ അവളും ഒരാൾ നടൻ മറ്റെ ആൾ നടി . രണ്ടാളും ജനങ്ങൾക്ക് ഒരു പോലെ .എന്നാൽ പണം കൂടി വരുബോൾ എന്തും ആകാം എന്ന് വിചാരിച്ചൽ ദൈവം കാണുന്നുണ്ട് എല്ലാം എന്ന് കരുതിയാ മതി.

    • @farisfaris1803
      @farisfaris1803 3 месяца назад

      Olathum🎉പോടീ നായ്ന്റ മോളെ

  • @sajanlazar5590
    @sajanlazar5590 4 месяца назад +5

    Sabash

  • @rajspill9548
    @rajspill9548 4 месяца назад +9

    കേരളത്തെക്കാളും ഇപ്പോൾ ക്രിസ്തുമതം തമിഴ്നാട്ടിലും ആന്ധ്രയിലും ഉണ്ട്. ആന്ധ്രയിൽ ഏകദേശം 30 ശതമാനത്തോളവും തമിഴ്നാട്ടിൽ 25 ശതമാനത്തിനടുത്തും ക്രിസ്ത്യാനികൾ ആയിക്കഴിഞ്ഞു. പക്ഷേ ഔദ്യോഗിക രേഖകളിൽ അധിക പേരും മതം മാറ്റിയിട്ടില്ല.. അധിക കൺവെർഷനും SC, ST, ടribal OBC വിഭാഗങ്ങളിൽ ആയതുകൊണ്ട് ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഹിന്ദു പേരുകൾ മാറ്റാതെ ഔദ്യോഗിക രേഖകളിൽ ഇപ്പോഴും SC,ST പേരുകൾ ആണ് (കൃപ്ടോ ക്രിസ്റ്റ്യൻ). അടുത്ത ഒരു പത്തുവർഷത്തിനുള്ളിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും 50 ശതമാനത്തിനു മുകളിൽ എത്തിക്കുകയാണ് ഇവാഞ്ചലിസ്റ് ഗോസ്പൽ മേധാവികൾ യൂറോപ്പിലെ ഒരു ക്രിസ്റ്റ്യൻ കോൺഫറൻസിൽ പറഞ്ഞത്.
    പഞ്ചാബിൽ ഔദ്യോഗികമായി ത്തന്നെ പതിനഞ്ച് ശതമാനം ഉണ്ട്. കൂടാതെ ഒഡീഷ മധ്യപ്രദേശ് ഛത്തീ്ഗഢ് ബീഹാർ തുടങ്ങിയ ആദിവാസി ഗോത്രങ്ങൾ കേന്ദ്രീകരിച്ചും വലിയതോതിൽ മത പരിവർത്തനങ്ങൾ നടക്കുന്നുണ്ട്.
    ruclips.net/video/dA0BI14y9eg/видео.htmlsi=uhCLmKKpSW5N85Ef
    തമിഴ്നാട്ടിൽ ഇവാൻജലിസ്റ്റുകൾക്ക് രാഷ്ടീയ സിനിമാ രംഗത്ത് വലിയ സ്വാധീനമുണ്ട്. അടുത്ത കാലത്താണ് പാട്ടാളി കച്ചി നേതാവ് വൈക്കോയെ കുടുംബത്തോടെ മതംമാറ്റിയത്. സ്റ്റാലിൻ്റെ മകൻ ഉദയാനിധിയെ ഒരു സ്ത്രീയെ ഉപയോഗിച്ച് മാറ്റാൻ ശ്രമം നടത്തുന്നു എന്നും അതോ അയാൾ ആ സ്ത്രീയെ കല്യാണം കഴിച്ചു സ്വകാര്യമായി മതംമാറി എന്നൊക്കെയയും കേട്ടിരുന്നു. രജനി അസുഖമായി കിടന്നപ്പോൾ പാതിരിമാർ ഒരാർത്തണക്കെന്നും പറഞ്ഞ് അദ്ദേഹത്തിൻ്റെ പിറകെ കൂടി അദ്ദേഹത്തെ മതം മാറ്റാൻ വലിയ ശ്രമങ്ങൾ നടന്നെങ്കിലും അത് വിജയിച്ചില്ല. വിജയ്, വിക്രം, SJ സൂര്യ ചിമ്പു, വിജയ് സേതുപതിയുടെ ഭാര്യ, മോഹിനി, ജയ സുധ നഗ്മ തുടങ്ങിയ സെലിബ്രിറ്റികളുടെ ടെസ്റ്റിമണി വീഡിയോകളും ഗോസ്പൽ വീഡിയോകളും സുവിശേഷ ചാനലുകളിൽ സജീവമായുണ്ട്.
    ആന്ധ്രയിൽ 2001 ഇൽ വെറും 1.5 ശതമാനമുണ്ടയിരുന്നത് YSR (യേശു സാമുവൽ റെഡ്ഡി) അധികാരത്തിൽ വന്നതിന് ശേഷമാണ് വലിയ മാറ്റമുണ്ടായത്. ചർച്ചുകൾ ഉണ്ടാക്കാനും, ജറുസലേമിൽ തീർത്ഥാടനത്തിന് പോകാനും, ക്രിസ്റ്റ്യൻ സ്കൂളുകൾക്കും, ഹോസ്പിറ്റലുകൾക്കും ക്രിസ്റ്റ്യൻ വിദ്യാർഥികൾക്ക് എൻജിനീയറിങ്, മെഡിസിൻ ഐഎഎസ് തുടങ്ങിയ competetive പരീക്ഷകൾക്ക്, എന്തിന് ക്രിസ്റ്റ്യൻ കല്യാണത്തിന് വരേ ഗവർമെൻ്റിൻ്റ്റെ സാമ്പത്തിക സഹായം കൊടുക്കുന്നുണ്ട്. പൊതു ഖജനാവിൽ നിന്നും വൻതുക ബജറ്റിൽ ഇതിന് വേണ്ടി ചിലവഴിക്കുന്നു. ആദ്യം ശനി ഞായർ ദിവസങ്ങളിൽ ചർച്ചിൽ വന്നു ഹെല്ലേലുയ പറയുന്നവർക്ക് മൂന്നു നേരം ഭക്ഷണം ഫ്രീ കൊടുക്കും. ആ ദിവസങ്ങളിൽ ജോലിക്ക് പോകാതെ ആളുകൾ ഭക്ഷണത്തിന് ചർച്ചിൽ പോകും..അങ്ങിനെയാണ് തുടക്കം..
    The Andhra Pradesh government offers various support schemes to assist the Christian community in their socio-economic development. These schemes are primarily channeled through the Andhra Pradesh State Christian (Minorities) Finance Corporation (christianminorities.ap.nic.in/). Here's a breakdown of some key programs:
    Financial Assistance:
    Subsidy for pilgrimages: Christians can avail financial aid for pilgrimages to Jerusalem and other biblical places.
    Construction, renovation, and repairs of churches: The government provides financial assistance for the upkeep of church buildings.
    Financial assistance to Christian hospitals, schools, orphanages, etc.: Support is offered to establish and maintain institutions that serve the Christian community.
    Educational Scholarships:
    Pre-Matric and Post-Matric Scholarships: Financial aid is provided to Christian students for pursuing education at different levels.
    Merit-cum-Means Scholarships: Scholarships are awarded to deserving Christian students based on their academic merit and economic background.
    Economic Empowerment:
    Subsidy for bank-linked income generation schemes: The government offers subsidies to encourage Christians to participate in income-generating activities through bank loans.
    Skill development training: Programs are designed to equip Christian youth with marketable skills to improve their employment prospects.
    Other Support:
    Free coaching for competitive exams: Coaching facilities are provided to help Christian students prepare for entrance examinations.
    Christian mass marriages: The government supports mass marriage ceremonies for Christian couples.

  • @bku1969
    @bku1969 4 месяца назад

    ⭐⭐⭐⭐

  • @kgt1755
    @kgt1755 4 месяца назад

    Very.good

  • @shreedevisdinesh5207
    @shreedevisdinesh5207 4 месяца назад +4

    Karma pays..... what you sow so shall you reap.....

  • @Ishaani8
    @Ishaani8 4 месяца назад +3

    ഇവൻ്റെ ഒരു സിനിമ പോലും ഇനി തീയറ്ററിൽ പോയിക്കാണില്ല😡😡😡

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 месяца назад

    True

  • @RajeshKumar-bn7de
    @RajeshKumar-bn7de 3 месяца назад +9

    ഇവന്റെ സിനിമ കുടുംബത്തോടെ പോയി കാണുമായിരുന്നു ഇപ്പോൾ വെറുപ്പാണ് ടീവിയിൽ പോലും കാണില്ല ഇല്ല അത്രക്കും വെറുത്തു

  • @user-uw2rg9ss5u
    @user-uw2rg9ss5u 4 месяца назад +1

    Nari shap

  • @NMMEntertainmentsOfficial
    @NMMEntertainmentsOfficial 4 месяца назад +1

    Kodathi samaksham balan vakeel and voice of sathyanathan ithu randum hit aan

  • @user-gk7wh1ty3r
    @user-gk7wh1ty3r 4 месяца назад +4

    ഇത്രയും വെറുക്കപ്പെട്ടവൻ കേരളത്തിൽ ഉണ്ടാവില്ല

  • @surandranpb7465
    @surandranpb7465 3 месяца назад

    Super.

  • @jithins210
    @jithins210 4 месяца назад

    Chechi polichhu kadathil

  • @susammaabraham2525
    @susammaabraham2525 3 месяца назад +2

    ദിലീപിൻ്റെ ആദ്യ ഭാര്യ പോയതോടെ മഹാലക്ഷ്മി പടിയിറങ്ങി. - കൊച്ചിന് മഹാലക്ഷമി പേര് ഇട്ടിട്ട് കാര്യമില്ല original ലക്ഷ്മി പോയി. ഇനി ഒരു കാലത്തും ഇയാൾ ഗതി പിടിക്കില്ല

  • @vijayammavijayamma5606
    @vijayammavijayamma5606 4 месяца назад +24

    Very good😮

  • @josephjob5619
    @josephjob5619 4 месяца назад +14

    ഓരോരുത്തനും അവനവന്റെ ദുർമോഹങ്ങളാൽ കുടുക്കപെടും

  • @gitavenugopal
    @gitavenugopal 4 месяца назад +27

    Good very good

  • @user-jl5kz8bt6g
    @user-jl5kz8bt6g 4 месяца назад

    സന്തോഷം.... 😁

  • @ratheeshchandran4849
    @ratheeshchandran4849 4 месяца назад

    Iniyoppo ingeru penvishayattil ' Arayannangalude veedu' moviyile Suresh ( Siddique)ineppole aanonnu!

  • @bp7225
    @bp7225 3 месяца назад

    It seems to be right

  • @user-py4kx5sz7d
    @user-py4kx5sz7d 4 месяца назад +5

    Hit mean thozhi you know

  • @nishithpadman3939
    @nishithpadman3939 4 месяца назад

    Nadirsha is the smart guy close to Dileep.

  • @sajimons4679
    @sajimons4679 4 месяца назад

    പൊളിച്ചു...🎉